ഞാൻ ഒന്നര വർഷത്തോളമായി Ampere zeal ഓടിക്കുന്നു ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് കയറ്റങ്ങളും ഇറക്കങ്ങളുമുള്ള എന്റെ നാട്ടിൽ വണ്ടി ആറു മാസം കംപ്ലയിന്റ് ഇല്ലാതെ ഓടിയാൽ ഭാഗ്യം എന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത് എന്റെ വണ്ടിക്കൊരു പ്രശ്നവുമില്ല എന്ന് കണ്ട നാട്ടുകാരിൽ ചിലർ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിലേക്ക് മാറിയിട്ടുമുണ്ട് നെഗറ്റീവ് പറയുന്നവർ ഇലക്ട്രിക് വണ്ടി ഓടിക്കാത്തവരോ അതിനെ പറ്റി കൂടുതൽ അറിയാത്തവരോ ആയിരിക്കും ഏതായാലും ഞാൻ സംതൃപ്തനാണ്
@mubi98472 жыл бұрын
തീർച്ചയായും പക്ഷേ ചില scooters IL വരുന്ന battery വെറും ചാത്തൻ ആണ്. അതാ കൂടുതലും പൊട്ടിത്തെറിക്കുന്ന
@sudheepparimalam57902 жыл бұрын
Ampere നല്ല സ്കൂട്ടർ ആണ്
@sreelals2802 жыл бұрын
Njan eduthu..two weeks aayi ampere magnus ex.. 👍🎉
@sanjus81242 жыл бұрын
Bro... അദ്ദേഹം പറഞ്ഞത് ശരിയാണ്.. Petrol വണ്ടിയിൽ ഒരു കയറ്റത്തിൽ വണ്ടി ഓഫായാൽ നമ്മൾ മുന്നിലെ ബ്രേക്ക് പിടച്ച് വണ്ടി സ്‌റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കും.. പക്ഷേ ഇലറ്രിക്ക് വണ്ടിയിൽ ഒരു കയറ്റത്തിൽ വച്ച് വണ്ടി ഓഫായാൽ ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി ഓഫാകും ബ്രേക്ക് വിട്ടാൽ വണ്ടി പിന്നിലേക്ക് പോകും.. അല്ലെങ്കിൽ അത്ര എക്സ്പോർട്ടായ ആളായിരിക്കണം ബ്രേക്ക് വിട്ട് വണ്ടി സ്റ്റാർട്ടായി ആക്സിലേറ്റർ കൊടുക്കുക ഇതു മൂന്നും സെക്കറ്റുകളുടെ വ്യതാസത്തിൽ ചെയുക. അല്ലെങ്കിൽ പിന്നിലിരിക്കുന്ന ആൾ ഇറങ്ങി വണ്ടി തള്ളി പിടിക്കണം..
@GR-squadX2 жыл бұрын
@Aswin Biju Ather💙
@ibrahimkhabi18952 жыл бұрын
അങ്ങനെ ഒന്നും വേണ്ട ആക്സിലേറ്റർ കൊടുത്തു ബ്രേക്ക് വിട്ട് കൊടുത്താൽ മതി
@mubi98472 жыл бұрын
Battery ക്കും motor നും cooling system ഉള്ള വണ്ടി മാത്രം തിരഞ്ഞെടുക്കുക..ബോംബിനേക്കൾ പവർ ഉള്ള ഒരു wepon ആണ് ഈ ബാറ്ററി.
@YOUTUBEBuddy2 жыл бұрын
Cooling system ulla vandi irangunnundoo??
@mubi98472 жыл бұрын
@@KZbinBuddy നിലവിൽ scooters IL ആയിട്ടില്ല cars IL ഉണ്ട്
@ddcreation122 жыл бұрын
കറക്ടാണ് kzbin.info/www/bejne/pqbRnISIhrWra7c
@vincentabel66542 жыл бұрын
@Aswin Biju vivaram ulla comment ❤️
@sreelals2802 жыл бұрын
Ampere magnus ex...cooling system und ..adipoliyanu..njan vaangi 🎉
@bibscreations49762 жыл бұрын
ഇന്ന് ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു എന്ന സങ്കടകരമായ ഒരു വാർത്ത കേട്ടു..ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ ബ്രോ.. ഒരുപാട് പേർക്ക് അത് ഒരുപാട് ഉപകരപ്രദമാവും!!!😊
@shyamvishnot2 жыл бұрын
തീർച്ചയായും വീഡിയോ ചെയ്യും ..
@bibscreations49762 жыл бұрын
@@shyamvishnot 💯❤️
@abruva072 жыл бұрын
ഈ പറഞ്ഞതുപോലെ 40-50 കിലോമീറ്ററുകൾ യാത്ര ഉള്ളൂ എങ്കിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ആണ് നല്ലത്. സാധാരണക്കാർക്ക് വളരെ നല്ലത് ആണ് ഇത്തരം ചെറിയ വണ്ടികൾ.. കയറ്റം കയറുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. പിന്നെ ബാറ്ററിയുടെ വില അതും പ്രശ്നം ആണ്.. എങ്കിലും സ്ഥിരമായി 40-50 km ദിവസവും ഓട്ടം ഉണ്ടെങ്കിൽ എന്തായാലും പെട്രോൾ വണ്ടിയേക്കാൾ മുതലാകും..
@binoypkumar72342 жыл бұрын
Bro ആള് കുത്തിയിരുന്ന് ഇതിനെപ്പറ്റി പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. Bro-യുടെ effort-നുള്ള result subscribers-te കാര്യത്തിൽ കാണാനുണ്ട്
@shyamvishnot2 жыл бұрын
❤️👍
@RasheedMvr74542 жыл бұрын
ഇന്ന് ചെന്നൈയില് ഒരു ബാറ്ററി വണ്ടി പൊട്ടി തെറിച്ചു അച്ഛനും മകളും മരിച്ചു..ചാത്തൻ ഇലക്ട്രിക് വണ്ടികളുടെ കേന്ദ്രം ആണ് ചെന്നൈ
@shyamvishnot2 жыл бұрын
😞
@Vinujithin2 жыл бұрын
ഓല ബാറ്ററി മഹാരാഷ്ട്രയിൽ പൊട്ടി എന്നറിഞ്ഞു
@mubi98472 жыл бұрын
ഞാനും കണ്ട് news 😒😒
@asharafk49902 жыл бұрын
വാർത്ത ഫുൾ വായിച്ചില്ലേ. വീട്ടിലെ ഷോർട് സെർക്യൂട്ടീൽ നിന്ന് തീ പടർന്നാണ് ബാറ്ററി പൊട്ടി തെറിച്ചത്
@Vinujithin2 жыл бұрын
@@asharafk4990ok But വണ്ടി റോഡിൽ നിറുത്തി ഇട്ടതുപോലെ തോന്നുന്നു
@naseefaripra2 жыл бұрын
Pandaram daily ooro vandi irangunnu eathu edukkum
@latheeshlathy73832 жыл бұрын
എനിക്ക്, ഈ വണ്ടിക്കു 110.. കിലോമീറ്റർ വരെ കിട്ടി, ബോസ്സ്.. മോഡ് 1ൽ.. ഒരു മാസമായി, വണ്ടി എടുത്തിട്ട്.
@tonyrebeiro2 жыл бұрын
Very good review from YOUR end, but customer appeared to be silly and monotonous.
@SHADOW-dh6ez2 жыл бұрын
ഞാൻ ഈ അടുത്ത് ഇടയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ ഷോറൂം സന്ദർശിച്ചു.... അവിടെ എന്നെ വല്ലാതെ ആകർഷിച്ച ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നു. അതിന്റെ കുറെ റിവ്യൂസും ഞാൻ യൂട്യൂബിൽ കണ്ടു... ഞാനിപ്പോൾ അത് എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.... കൊമാക്കിയുടെ TN 95 എന്ന മോഡലാണ്.... ഇതിന്റെ പോരായ്മകളും, പ്രശ്നങ്ങളും അറിയുന്നവർ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക.എടുത്തു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.... അതുകൊണ്ട് എന്നെയൊന്നു സഹായിക്കുക. @under the stars***
@ibrahimkhabi18952 жыл бұрын
എന്റെ കയ്യിൽ ജമോപയ് ആസ്റ്റർഡ് ഉണ്ട് 8 മാസം ആയി
@joykuriakose44902 жыл бұрын
ഞമ്മടെ ഹരീസ്ബായി , പിന്നെന്താന്നുവെച്ചാല് ഒരു കൊയപ്പോംയില്ല 🤩🤩
@ebuqble332 жыл бұрын
But aa vandiyude handle okke kanumbo oru quality illallo, bar end grip okke endo local pole undallo. 1 lakh kodth ola edukkunnadh alle nalladh.
@anilkumar-jg8fq2 жыл бұрын
Pls come up with TVS iqube video. Thanks in advance.
@shyamvishnot2 жыл бұрын
Its there in the channel bro
@mubi98472 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് മരിച്ച അച്ഛനും മോൾക്കും ആദരാഞ്ജലികൾ.. കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ കഴിവതും എടുക്കാതെ ഇരിക്കുക ..ദയവായി ..വരാൽ മീൻ മുട്ടയിട്ട് വിരിയിക്കും പോലെ തുരു തുരാ ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ.. അങ്ങനെ യുള്ള വണ്ടികൾക്ക് അനുമതി കൊടുക്കരുത്.
@mohammedsuneeb42112 жыл бұрын
എനിക്കും ചെറുതായി ഒരു cuttoff ന്റെ പ്രശ്നം ഉണ്ടായിരുന്നു...ഞാൻ ഒരാളെ കാണിച്ചപ്പോ അയാൾ പറയുവ ഗ്യാസ് ന്റെ ഗുളിക കുടിച്ച മതി ന്ന്..,.
@zeenatheledath31072 жыл бұрын
Hariska adipoli review
@shyamvishnot2 жыл бұрын
👍❤️
@Im.zafeer2 жыл бұрын
Astrid lite review video cheyyumo🥰
@sajosunny35792 жыл бұрын
Family scooter with 72w battery 250range lithium phosphate undenkil poli
@ebuqble332 жыл бұрын
Penguttikal , boys okke petrol vandi anelum roadinte nadukke nadakku. Adinn ikka oru Mahindra super King edukk , ennitt school timil odikk 😉
@travelking12 жыл бұрын
Adipoli 🥰
@ayhaamz2 жыл бұрын
Ola kathi nashikunna video kanundallo bro
@lightningwave78012 жыл бұрын
തമിഴ്നാട്ടിൽ എലെക്ട്രിക് വണ്ടി പൊട്ടിത്തെറിച്ചു രണ്ടുപേർ മരിച്ചു
@umershaji19442 жыл бұрын
സൗണ്ട് ഉള്ള ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങട്ടെ
@musthafamusthafa4906 Жыл бұрын
Syam begause c1 imax ചെയ്യൂ
@shyamvishnot Жыл бұрын
ചെയ്തിട്ടുണ്ട് ബ്രോ
@ramkritkumar1252 жыл бұрын
Good
@shabuchandrans89752 жыл бұрын
Review after a rainy seeson
@harisp18472 жыл бұрын
Ok
@hariskerala22 жыл бұрын
Nalla milede ulla petrol vandivangiyal madi
@faisalfaisi68222 жыл бұрын
ഉപയോഗിച്ച ആൾ പറയുന്നെത് ശെരിവെക്കാതെ യൂട്ടൂബർ ന്യായീകരിക്കാൻ നോക്കുന്നു 😛😛.. കയറ്റത്തിൽ നിന്നുള്ള അനുഭവം അദ്ദേഹം പറഞ്ഞെത് ശെരിയല്ലേ.. 😊
@shyamvishnot2 жыл бұрын
തുടക്കത്തിൽ പ്രശ്നമാണ് ബ്രോ കൊറേ ഓടി എക്സ്പീരിയൻസ് ആയാൽ കുഴപ്പമില്ല എന്നാണ് ഞാൻ പറഞ്ഞത്.
@ananthus16082 жыл бұрын
Nice🥰🥰🥰
@raeesnanminda19022 жыл бұрын
👍
@rishad_kakkur2 жыл бұрын
അള്ളാ, മ്മളെ ഹാരിസ്ക..! ✨👋✋
@aksha43542 жыл бұрын
ദിവസം 300 ന് പെട്രോൾ അടിക്കുന്ന ഞാൻ 😭😣
@shyamvishnot2 жыл бұрын
😓😓
@deepudileepkumar62302 жыл бұрын
Tata sumo ano odikkunnath
@nalluchamyc41552 жыл бұрын
மிகவும் நல்லது
@shyamvishnot2 жыл бұрын
Tamil theriyaathu nalluchaami annaa 🙏😊
@Chico16322 жыл бұрын
@@shyamvishnot very good enan
@Chico16322 жыл бұрын
Translate click cheythal mathi
@SKr-cv8to2 жыл бұрын
Mmaluppentharnjaal....,,😃😃😃🤗
@Kltamizha2 жыл бұрын
Good video...👍
@ramkritkumar1252 жыл бұрын
Super
@musthafakpzmuhabbath12752 жыл бұрын
ടോട്ടലി വൻ പരാജയം ആണ് പിന്നെ എടുത്തുപോയി അതിൽ കിടന്ന് ഉരുള ..കൊമകി ഓല ഇതൊക്കെ ഉള്ളപ്പോ ഇത് വെറും കളിപ്പാട്ടം