നിങ്ങൾക്കിതാ ഒരുത്തരം ലഭിക്കാൻ പോകുന്നു

  Рет қаралды 9,152

Spiritual Journey With 555

Spiritual Journey With 555

Күн бұрын

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി 2 വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#trending #malayalamtarot #viralvideo #tarotreading #shortvideo #motivation #spiritual #555 #motivation #spiritual #369tarotworld #111#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #malayalamtarotprediction #111 #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #tarrotreading #viralvideo #111 #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #viral #trending #viralvideo #tarrotreading #111 #malayalamtarotprediction #spiritualhealing #malayalamtarotprediction #spiritualhealing #spiritualjourney #tarot#malayalamtarot #trending #viral #viralvideo #tarrotreading #111 #malayalamtarotprediction

Пікірлер: 344
@ANSI-p9t
@ANSI-p9t 4 ай бұрын
Wowwwwww 🔥🔥സത്യമായിട്ടും, തീർച്ചയായും....ഞാൻ കരഞ്ഞു കൊണ്ടാണ് ഈ reading കേട്ടുകൊണ്ടിരിക്കുന്നത് 😢😢😢😢😢😢😢😢കരയുക മാത്രമല്ല,,, കേൾക്കുമ്പോൾ... 😢😢😢അതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ.. എന്റെ ഹൃദയം.... 😢😢പൊട്ടിപ്പോകുന്നപോലെ തോന്നുന്നു 😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരിക്കലും ഞാൻ ഒരു റിലേഷൻ ഷിപ്പിൽ പെട്ട് പോകുമെന്നോ....അത് ഇത് പോലെ ഒരു അവസ്ഥയിൽ എന്നെ കൊണ്ടെത്തിക്കുമെന്നോ.. ഞാൻ കരുതിയിരുന്നില്ല 👍🏻അത്രയധികം ശ്രദ്ധിച്ച് ജീവിച്ചിരുന്ന ആളാണ് ഞാൻ..... എന്നെ ആരും കുറ്റപ്പെടുത്തില്ല.. എന്ന് എനിക്കുറപ്പുണ്ട്...എന്റെ സാഹചര്യം അറിഞ്ഞവരെല്ലാം എന്നെ സപ്പോർട്ട് ചെയ്യുകയാണ് ചെയ്തിട്ടുള്ളത്... ആരോടും ഒരു തെറ്റും ചെയ്യാത്ത എനിക്ക് എന്തിനായിരുന്നു ഇങ്ങിനെ ഒരു വിധി 🙏🏻🙏🏻🙏🏻🙏🏻അതോർത്താണ് ഞാൻ.. എന്നും.. ഇപ്പോഴും കരയുന്നത്. 🙏🏻😢എല്ലാം ഞാൻ.. യൂണിവേഴ്സിൽ സറണ്ടർ ചെയ്യുന്നു 🙏🏻🙏🏻🙏🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️100% സത്യം ആയിട്ടുള്ള reading ആണ് 👍🏻
@dheerajdivakar
@dheerajdivakar 4 ай бұрын
ഞാനും 3 വർഷമായി കാത്തിരിക്കുന്നു 8 വർഷമായ പ്രണയം എന്തിനാണ് അകന്നത് എന്നു പോലും അറിയില്ല . ഇന്ന് വേദനയല്ല മരവിപ്പ് മാത്രം നമ്മളോട് അവർക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞു എന്ന ചോദ്യമാണ് അൽഭുതപ്പെടുത്തിയത്
@Kukku914
@Kukku914 4 ай бұрын
Same situation..😢
@lakshmisuresh6364
@lakshmisuresh6364 4 ай бұрын
​​@@dheerajdivakarഞാൻ 5 yrs ആയ് കാത്തിരിക്കുന്നു... Blok ആണ്... 😭😭😭 yss എന്തിനാണ് അകന്നത് പോലും അറിയില്ല... എനിക്ക് മാനസിക വേദന ആണ് കൂടുതലും
@RajeshKumar-sh3bm
@RajeshKumar-sh3bm 4 ай бұрын
സെയിം to
@sajinack1567
@sajinack1567 4 ай бұрын
Janum ethe situation aanu😭😭😭
@RemyavijeshRemya-j5q
@RemyavijeshRemya-j5q 3 ай бұрын
സത്യം ആണ് മാഡം ഈ റീഡിഗ് എന്റെ ആണ് ഇതിൽ പറയുന്ന കാര്യം എന്റെ ലൈഫിൽ ലേക്ക് ഞാൻ അട്രാക്ക്റ്റ്ചെയ്യുന്നു എന്ന മനസ്സിൽ ആക്കി ഇല്ലേലും വേണ്ടില്ല എനി ക്ക് എന്റെ ദീലിപ് ഏട്ടനെവേണം മാഡം 🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാവണം 🙏🏻🙏🏻🙏🏻
@lethikakk2206
@lethikakk2206 4 ай бұрын
സത്യം.... ശരിയാണ് മാഡം ❤❤❤❤❤❤❤❤❤❤❤❤
@PrajeeshaPradeep
@PrajeeshaPradeep 4 ай бұрын
Thank you daivame🙏🙏🙏
@saayasum
@saayasum 4 ай бұрын
സത്യമാണ് പറഞ്ഞതെല്ലാം Thank you🙏🏻 Thank you God🙏🏻 Thank you universe🙏🏻 I strongly affirm the positivity of this reading 🙏🏻🙏🏻🙏🏻🙏🏻
@muralitp1645
@muralitp1645 4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@RameshKumar-zy7uy
@RameshKumar-zy7uy 4 ай бұрын
strongly l claim this positive energy thank you krishna
@_.wickedruler._5889
@_.wickedruler._5889 4 ай бұрын
👍🏼അതെ
@girijapadmanabhan9174
@girijapadmanabhan9174 4 ай бұрын
100 % correct and true reading ഇത്രയും correct ആയി പറയാൻ എങ്ങനെ സാധിച്ചു.❤❤❤ Thank you universe, Thank you divine and angels
@GokulNandu-ii5tu
@GokulNandu-ii5tu 4 ай бұрын
സത്യm 🙏🏻
@renjuvijayanachu4275
@renjuvijayanachu4275 4 ай бұрын
എന്റെ കൊടുങ്ങല്ലൂർ അമ്മ ഉണ്ട്.... യൂണിവേഴ്സ് ഞാൻ വിശ്വസിച്ചു ജീവിക്കുന്നു
@sreekumarannair3707
@sreekumarannair3707 4 ай бұрын
നന്ദി മാത്രം മാഡം തീർച്ചയായും ശരിയാണ് എല്ലാം എല്ലാം വളരെയധികം വേദന അനൂഭവിക്കുന്നൂ. പക്ഷേ മനുഷ്യൻ എപ്പോഴും സ്വാർത്ഥനാണ്. എന്നാൽ മഹാ ദേവൻ എല്ലാം അറിയുന്നു.
@Divineangel36939
@Divineangel36939 4 ай бұрын
ഇത് തന്നെയാണു എനിക്കും പറയാനുള്ള ത്
@JasmineJasmi-if6yo
@JasmineJasmi-if6yo 4 ай бұрын
Yes, good reading
@ShamlaSainudheen-j5s
@ShamlaSainudheen-j5s 4 ай бұрын
യെസ് 🙏
@shineyshiney5616
@shineyshiney5616 4 ай бұрын
Ellam sathyam ma'am thankyou univers thankyou God thankyou so much ❤❤❤❤❤
@SugandhiVC
@SugandhiVC 4 ай бұрын
ഇത് എന്റെ മാത്രം റിഡിങ് ആണ് അത്ര മാത്രം ഞാൻ അയാളെ സ്നേഹിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@Muhammed-i9w2r
@Muhammed-i9w2r 4 ай бұрын
AND vvRiM
@Vinodhkv-z2d
@Vinodhkv-z2d 4 ай бұрын
ThankuUniverse.ThankuMemThankuAnjel.ThankuDivine❤❤❤❤❤🙏🙏🙏🙏🙏🙏🙏
@jeejav3815
@jeejav3815 4 ай бұрын
Thank you so much
@DeviMaya-z9u
@DeviMaya-z9u 4 ай бұрын
സത്യം കണ്ണുനീര് വരുന്നു.
@SujishaK-u6z
@SujishaK-u6z 4 ай бұрын
പറഞ്ഞ കാര്യങ്ങള് എല്ലാം വളരെ കറക്ട് ആണ്. ഞാൻ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് .ഈ റീഡിംഗ് കാണുന്നേരം കണ്ണ് നിറഞ്ഞിരിക്കായിരുന്നു
@remamenon4432
@remamenon4432 4 ай бұрын
Thank u divine
@PrajishasandeepVavasandeep
@PrajishasandeepVavasandeep 4 ай бұрын
Correct feelings ane 😔😔😔എന്താണ് ചെയുക thanks universael thanks universael thanks universael 😔😔🙏🙏🙏🙏
@AmbadiKrishna-z2g
@AmbadiKrishna-z2g 4 ай бұрын
True..
@karishmachinnu
@karishmachinnu 4 ай бұрын
Thank you universe 🙏❤️❤️❤️
@UdhayakumarVt
@UdhayakumarVt 4 ай бұрын
Thanks univers
@kala7979
@kala7979 4 ай бұрын
Yes,mam
@PrajeeshaPradeep
@PrajeeshaPradeep 4 ай бұрын
100% സത്യം
@remamenon4432
@remamenon4432 4 ай бұрын
Thank u god
@sajinimathew4030
@sajinimathew4030 4 ай бұрын
I strongly claim All positive blessings and positive energy with my life long 🙏❤ Thank U universe 🙏❤ Thank U Divine 🙏❤ Thank U God 🙏❤ Thank U Angels 🙏❤ Thank U mother meary 🙏❤ Thank U ma'am 🙏❤
@bluediamond4347
@bluediamond4347 4 ай бұрын
Yeah TRUE
@sajeeshmaraloor8605
@sajeeshmaraloor8605 4 ай бұрын
its true' thanks universe
@vinithavasu209
@vinithavasu209 4 ай бұрын
സത്യം 🙏 ഞാൻ കരയുന്ന ടൈമിൽ ആണ് ഇത് എനിക്ക് കാണാൻ പറ്റിയത് 🙏
@SunithaM-j4c
@SunithaM-j4c 4 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാനു എന്റെ ലൈഫിലേക്കി അട്രാക്ട് ചെയ്യുന്നു tku universe 🙏🙏🙏🙏
@sheebapv1110
@sheebapv1110 4 ай бұрын
Correct 🙏🙏
@anupv9111
@anupv9111 4 ай бұрын
Yesmam
@deepashibu11
@deepashibu11 4 ай бұрын
സത്യം
@sheebachnr1161
@sheebachnr1161 4 ай бұрын
സത്യം
@rajiraji4834
@rajiraji4834 4 ай бұрын
Wowwwwwwwww❤❤❤❤❤
@aswathyp8462
@aswathyp8462 4 ай бұрын
Thank you mam
@SafiyaPb-ov5yt
@SafiyaPb-ov5yt 4 ай бұрын
Allamsathyamanu.mam
@suresh.nsuresh.n6942
@suresh.nsuresh.n6942 4 ай бұрын
🙏🙏🙏🙏🙏coreect👌👌👌👌👌👌
@lijibiju3313
@lijibiju3313 4 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കും മാഡം പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിത സംഭവിച്ചതാണ് എന്റെ ജീവിതകവായിട്ട ശരിയാണ് താങ്ക്യൂ മാഡം മാഡം പറഞ്ഞ കാര്യം സംഭവിക്കും ഞാൻ ഉറച്ചു വിശ്വസിക്കുന്നു🙏🙏🙏🙏
@RuthmakkuRuthmakku
@RuthmakkuRuthmakku 4 ай бұрын
Thank you God 🙏🙏🙏❤️🤍❤️Thank you Universe 🙏🙏🙏❤️🤍❤️
@Nairpe19
@Nairpe19 4 ай бұрын
Exact prediction
@geethapr3039
@geethapr3039 4 ай бұрын
Thank you univers ❤reeunin ഉണ്ടാകുമോ mam യൂണിവേഴ്സിനെ വിശ്വസിക്കുന്നു
@poojam2068
@poojam2068 4 ай бұрын
സത്യം, hus നെ എന്റെ ജീവനുതുല്യം സ്നേഹിച്ചു. But.....
@hijazkmohammed5722
@hijazkmohammed5722 4 ай бұрын
Correct
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 4 ай бұрын
വളരെ കറക്റ്റ് ഈ സിറ്റുവേഷൻ ശരിയല്ല മാം കണ്ണുനീർ വരുന്നുണ്ട്,, കരയുന്നുണ്ട് ഇത് മുന്നോട്ടു പോകുമോ,,, 😥😥😥😥😥
@snehababusnehababu7736
@snehababusnehababu7736 4 ай бұрын
Sathyam manu
@bindhyabiju4894
@bindhyabiju4894 4 ай бұрын
അതെ തീർച്ചയായുംഇത് എനിക്ക് ഉള്ള reading ആണ്
@ShanifaShanifa-nc6rrkvl
@ShanifaShanifa-nc6rrkvl 4 ай бұрын
സത്യം 😔
@Kukku914
@Kukku914 4 ай бұрын
Ee paranjathu ente situation anu..ellam correct mam..😢😢🙏🙏
@SreekandancSreekandan
@SreekandancSreekandan 4 ай бұрын
🙏🙏🙏മാഡം കണ്ണ് നിറഞ്ഞു മാത്രമേ ഈ വീഡിയോ കാണാൻ സാധിക്കുകയുള്ളൂ 🙏🙏🙏
@ajithakumari5232
@ajithakumari5232 4 ай бұрын
സത്യം..... പക്ഷേ സാധിക്കുന്നില്ല...... തേർഡ് പാർട്ടി..... Koode പോയി ഇനി വേണ്ട എന്ന് പറഞ്ഞു വിട്ടു പോകുന്നുമില്ല 2 പേരും വേണമെന്ന് ഞാൻ എന്താ cheya
@Sreekala-dq9gn
@Sreekala-dq9gn 4 ай бұрын
100%കറക്ട്ട് റീഡിങ്... താങ്ക്യൂ യൂണിവേഴ്സ് 💋💋❤️❤️❤️❤️❤️
@akshayanand1267
@akshayanand1267 4 ай бұрын
ശെരിക്കും ഞാൻ കരഞ്ഞുപോയി.
@linilini3191
@linilini3191 4 ай бұрын
♥️🙏🏻🙏🏻🙏🏻♥️
@sujathan9943
@sujathan9943 4 ай бұрын
മാം എന്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് ഒരു ദിവസം പോലും കരയാത്ത ദിവസം ഇല്ല🙏🙏🙏🙏🥲🥲
@sheenaharilal2355
@sheenaharilal2355 4 ай бұрын
എൻറെ കാര്യമാണ് ഈ പറയുന്നത് ഇയ്യാളെ തിരിച്ചു കിട്ടാൻ എന്താണ് മാർഗ്ഗം.ഇയ്യാളില്ലാതെ സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥ
@MolyLawrence
@MolyLawrence 4 ай бұрын
സത്യമായിട്ടു,, ആ മനുഷ്യനിൽ വല്ലാതെ adict ആയി പോയിരിക്കുന്നു,,❤❤❤
@shajithekkadayil2741
@shajithekkadayil2741 4 ай бұрын
ഇതിൽ പറഞ്ഞിരിയ്ക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ലൈഫിലേയ്ക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻. എല്ലാം സത്യം ആണ്. താങ്ക്സ് യൂണിവേഴ്‌സ് 🙏🏻🙏🏻
@prasanthkttp6701
@prasanthkttp6701 4 ай бұрын
💓💓💓🙏🏻🙏🏻🙏🏻
@deepasreedeepam3817
@deepasreedeepam3817 4 ай бұрын
Nte ganapathy bagavanee ithrayum crt reeding ❤❤❤❤❤TNX mam, thanks universe 🙏❤️ 😢😢😢😢😢
@athiraathi1142
@athiraathi1142 4 ай бұрын
സത്യമാണ്
@sanimonsani2980
@sanimonsani2980 4 ай бұрын
Correct 😢😢😢
@anishps4968
@anishps4968 4 ай бұрын
Very court Mam 💯
@Prameela-w9t
@Prameela-w9t 4 ай бұрын
ഈ റീഡിംഗിൽ പറഞ്ഞതെല്ലാം ശരിയാണ് ❤🎉 Thank you univers ❤🙏 Thank You mam ❤🙏🌹
@Habi-z2q
@Habi-z2q 4 ай бұрын
Ethilparanjapositivaya ellakaryagalum entea lifileak atract cheyyunu thankyou univers
@ShylonShylon
@ShylonShylon 4 ай бұрын
താങ്ക്സ് മാഡം താങ്ക്സ് യൂണിവേഴ്സൽ റീഡിങ് റെസ്നേടായിട്ടുണ്ട് പറഞ്ഞ കാര്യം പോസിറ്റീവ് ആയി കരുതുന്നു 🙏👍💐❤️☘️☘️🌸
@kunjumanees3224
@kunjumanees3224 4 ай бұрын
Sathyaaan😢😢😢
@hagiyasofiya9111
@hagiyasofiya9111 4 ай бұрын
സങ്കടം വരുവാ ഇതൊക്കെ കേൾക്കുമ്പോ.. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. ക്ലാരിറ്റി ഇല്ലാത്ത റിലേഷൻ.. മറ്റൊരാളെ ചൂസ് ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ... എന്നെ ബ്ലോക്ക്‌ ചെയ്തു പോയി.. ഇങ്ങോട്ട് reply ഇല്ലെങ്കിലും text msg ഇട്ടു ഞാൻ എന്റെ മാനസികാവസ്ഥ അറിയിക്കുന്നുണ്ട്..
@RameshM-ss5cs
@RameshM-ss5cs 4 ай бұрын
അയാൾ എപ്പോ തിരിച്ചുവിളിക്കും അയാൾ തിരിച്ചു വരുമോ
@blessyrajeev7868
@blessyrajeev7868 4 ай бұрын
ഈ പറഞ്ഞ റീഡിങ് ശരിയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്.ഇനി എല്ലാം യൂണിവേഴ്സ് ന്റെ ഇഷ്ട്ടം പോലെ
@sindhuv2113
@sindhuv2113 4 ай бұрын
എന്തു ചെയ്യണമെന്നറിയില്ലാത്ത അവസ്ഥ പറഞ്ഞതെല്ലാം സത്യം 👍🏻👍🏻
@asharabacker8554
@asharabacker8554 4 ай бұрын
Correct reading 🙏💖Ea readingil parayunna positive aaya kariyagal njan ente life lek attract cheyyunnu ❤❤❤❤ thank you 🙏 God thank you universe ❤❤❤❤❤ thank you mam 🙏💖
@AnilkumarK-bq6kr
@AnilkumarK-bq6kr 4 ай бұрын
കൃത്യമായ കാര്യമാണ് പറഞ്ഞത് പക്ഷെ ഇവിടെ ശക്തമായ തേർഡ് പാർട്ടിയുണ്ട് അവരെ ഇവർക്ക് ഭയമാണ് എന്ന് പറഞ്ഞു ഇനി ഞാൻ എന്തു ചെയ്യും
@Anamika-l2v
@Anamika-l2v 4 ай бұрын
ആയാൽ പല പെണ്ണുങ്ങളെ കൊണ്ട് 😡വയനാട്ടിലും മറ്റു സ്ഥാലത്തും എന്നോട് കള്ളം പറഞ്ഞു പോകും അത് ഞാൻ കണ്ടു പിടിച്ചാൽ പോലും സമ്മതിക്കില്ല 😡ദുഷ്ടൻ എന്റെ ലൈഫ് കളഞ്ഞു
@summayabeegam3137
@summayabeegam3137 4 ай бұрын
😊
@bindhyabiju4894
@bindhyabiju4894 4 ай бұрын
എന്റെ മനസ്സിന് വല്ലാതെ വിഷമമുണ്ട്. എന്റെ personum ഞാനും ഒന്ന് തമ്മിൽ കാണുവാൻ വളരെ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് അതിന് ഓരോരോ തടസങ്ങൾ വരുന്നു. ഇനി പറ്റില്ല എത്രയും പെട്ടെന്നുതന്നെ ഞങ്ങളുടെ ആഗ്രഹം ഉടൻതന്നെ universe നടത്തിതരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. Thankyou universe 🙏 Thankyou einjel 🙏 Thankyou divine 🙏 Thankyou God 🙏 Thankyou mam❤🙏
@preethiharidas2617
@preethiharidas2617 4 ай бұрын
ഇത് എന്റെ സിറ്റുവേഷൻ ആണ്.. ഒരിക്കലും എന്നെ വിട്ടു പോകില്ല ന്നു പറഞ്ഞു.. എല്ലാം കൊടുത്തു സ്നേഹിച്ചു വേറെ ഒരാളെ കണ്ടപ്പോൾ പിന്നാലെ പോയി..പട്ടിയെ പോലെ പിന്നാലെ ചെന്നു.. അവർ നല്ല ത് അല്ലെ ന്നു പറഞ്ഞു.. എന്നിട്ടും എന്നെ cheat ചെയ്തു.. ഇപ്പൊ ഒരു വിളിയില്ല msg ഇല്ല hide ചെയ്തു പോയി..സഹിക്കുന്നു... ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിൽ attraact ചെയ്യുന്നു.. Tnk u universe
@yadhavkrishna2753
@yadhavkrishna2753 4 ай бұрын
ഇതു എന്റെ റീഡിങ് ആണ്. എനിക്കും എന്റെ ഏട്ടനും നല്ലൊരു ജീവിതം udhakan പ്രാർത്ഥിക്കണേ ചേച്ചി... 🙏🙏🙏🙏താങ്ക്യൂ universe
@bindhusreekumar3490
@bindhusreekumar3490 4 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് എന്നെ എല്ലാത്തിലും ബേക്ക് ചെയ്യുതു പക്ഷേ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ വന്ന് ബേക്ക് മറ്റും ഞാൻ സംസാരിച്ച് കഴിയുമ്പോൾ വിട്ടും എന്നെ ബേക്ക് ചെയ്യും എനിക്ക് അവൻ ഇല്ലത്തെ പറ്റില്ല ഒന്ന് പഴയപോലെ അയൽ മതി
@realmeasurementstitching6290
@realmeasurementstitching6290 4 ай бұрын
വളരെ കറക്റ്റ് ആണ് ഈ reading കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി എല്ലാം true ആണ് randu kuttikal und adhyathe partner und he is bad eth ex au ath enganeyum
@MyFake-i7f
@MyFake-i7f 4 ай бұрын
വളരെ കറക്റ്റ് ആണ് reading 12 വർഷമായി ഭർത്താവും മരിച്ചിട്ട് കുട്ടികൾ മൂന്നു പേര് എന്റെ നാട്ടിലുള് വ്യക്തിയാണ് എന്റെ അവസ്ഥ മൂന്നു മക്കളും ഞാനും മാത്രമേയുള്ളൂ അമ്മച്ചി മരിച്ചുപോയി വിവാഹിതനല്ല അദ്ദേഹം ഞാനൊരു ഇന്നർ വാഴ ഇന്നർവെയർ ഷോപ്പ് നടത്തുന്നു ഇത്രയും പറഞ്ഞത് എനിക്കുവേണ്ടി പ്രത്യേക
@sajnasuresh6909
@sajnasuresh6909 4 ай бұрын
Yes madam ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം അന്ന്.
@Naina11177
@Naina11177 4 ай бұрын
Karanju kondanu njan ithu kettathu..Enikk ingane oru avastha varumennu swapnathil polum vijarichilla..Oru strong women ayirunna njan ingane oru kolathil akipokumennu vijarichitteyilla.. snehathode by paranju enkilum ullil iratti snehavum ayittu ennil ethicheranam ennanu ente prarthana.. Universe ente koode undennulla dyryathilanu by paranjath 😪😪🙏🙏ee oru vishayathil ente power kurayunnathu pole thonni..Ente mattulla responsibilitiye badhikkum ennu vijarichanu by paranjath.. Athraykku enne avoid cheythu.. Thanks Mam..🙏❤❤
@babye3318
@babye3318 4 ай бұрын
Madam,paranjad,muzhuvan,sariyanu,anik,sankadam,vanu,,mam,parayunadanikviswasamanu,
@manjusanthosh8236
@manjusanthosh8236 4 ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു... റീഡിങ് 100 % കറക്റ്റ് ആണ്
@jayasreesree8715
@jayasreesree8715 4 ай бұрын
Ithu thanneyanu correct cituation. Kanunnund pakshe mughathu nokkan polum thirdparty anuvadikkunnilla. Thank you god🙏 god is truth🙏🙏🙏
@SunandhaKv-n1v
@SunandhaKv-n1v 4 ай бұрын
എല്ലാം ശരിയാണ് പറഞ്ഞത് എങ്ങനെ എങ്ങനെ മനസ്സ് വായിച്ചെടുത്തു പറയുന്നു പറഞ്ഞതൊക്കെ കറക്റ്റാണ്😢😢 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ😢😢❤❤
@gireeshkalathilvalappil8274
@gireeshkalathilvalappil8274 4 ай бұрын
തീർച്ചയായും എൻ്റെ ഭാര്യ എന്നോട് ഒട്ടും സ്നേഹം കാണിക്കുന്നില്ല ഈസാഹചര്യം മാറാൻ യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤ നന്ദിയൂണിവേഴ്സ് ❤❤❤❤ നന്ദിയൂണിവേഴ്സ് ❤❤❤
@nazeerasyed7223
@nazeerasyed7223 4 ай бұрын
സമധാനമായിഇരികൂ
@sajinimathew4030
@sajinimathew4030 4 ай бұрын
Paranjathu muzuvan correctanu madam ❤❤ Nalla vishamum thoni
@girijamohanan5414
@girijamohanan5414 4 ай бұрын
ഇത് എന്റെ റീഡ് ആണ് ഞാൻ കണ്ടതും mam ഇത് ittu
@sruthyjayakumar7478
@sruthyjayakumar7478 4 ай бұрын
Enta ponno correct thankyou universe 🌈 thankyou universe 🌸🙏Avan vanne pattuuu
@deepasreedeepam3817
@deepasreedeepam3817 4 ай бұрын
Ee reedingile positive energy njan attract cheyyunnnu koodeyundavanee bagavaneeee❤❤
@AnnaJoseph-o9c
@AnnaJoseph-o9c 4 ай бұрын
Yes , This is my life
@sandhyasandhya7262
@sandhyasandhya7262 4 ай бұрын
സത്യം പറഞ്ഞത് എല്ലാം അവനു സമയം പോക്കൻ മാത്രം ആയിരുന്നു ഇനി വയ്യ thank you universe
@AnandhuBini-u2l
@AnandhuBini-u2l 4 ай бұрын
ആരാ സന്ധ്യേ
@kyatberry8240
@kyatberry8240 4 ай бұрын
Chechi ningalu dheivam aano ningaluparayunna oro words kelkkumbozhum chora podiyuva kannuneer alla chechi chorayaanu enikk oru vykthiyumvenda njansnehikunns Aalinrmathy
@ambikamalu6479
@ambikamalu6479 4 ай бұрын
Thankas univers thanks mam veruthe vazhakkinu nikkunnu ennal kanunnundu njan orupadu sahayichhu ndu 👌 marankkan um pattunilla 👍thankas 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ellam sheriaavatte fagavane 555👍
@RJ-bz8fn
@RJ-bz8fn 4 ай бұрын
Shriyan ed ente reading an. Oru pad vedanichu karaju..ed enikk resnet avunnud jan anubavicha karyagagala mam parajad.Thankyou mam... Thank you universe
@smithas333
@smithas333 4 ай бұрын
Ellam correct aan maminte ❤ thank you universe ❤❤❤
@rajasreesanthosh4489
@rajasreesanthosh4489 4 ай бұрын
Ithokke ente reading aan.due to third party ente husband enne upekshichu...enne orupaadu dhrohichu ente husband
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
ഖുർആൻ എന്ന അത്ഭുതം -PMA GAFOOR
1:21:51
Islamic speeches - malayalam
Рет қаралды 2,3 М.