എന്നെ കൊ- ല്ലാ - നുള്ള ആയുധം തയ്യാറായി കഴിഞ്ഞു. എനിക്ക് പറയാനുള്ളത്?

  Рет қаралды 33,103

Jamitha Teacher Talks

Jamitha Teacher Talks

Күн бұрын

Пікірлер: 680
@JamithaTeacherTalks
@JamithaTeacherTalks 3 жыл бұрын
jamithateachertalks@gmail.com
@kadeejamuhammad451
@kadeejamuhammad451 3 жыл бұрын
ടീച്ചർ ധൈര്യം ആയി ഇരിക്കൂ.... ഞാൻ ഇന്ന് ഒരു ക്രിസ്തിയാനി ആണ്. പാണ്ടിക്കാട് ആണ് താമസം. കാസർഗോഡ് നിന്നും വന്നത് ആണ്. അതുകൊണ്ട് ഇവരുടെ ഒക്കെ മനസ്സിൽ ഇരിപ്പു ശരിക്കു അറിയാം... ശരീരത്തെ കൊല്ലാൻ മാത്രം കഴിയുന്ന ത ള്ളാഹു വിന്റെ ഗുണ്ട കളെ പേടിക്കേണ്ട. ആത്മാവിന്റെ ഉടയവൻ ആയ സൃഷ്ടാവായ ദൈവത്തെ സ്നേഹിക്കാം. ലാത്തയുടെ വാപ്പയെ അല്ല. കഅബയുടെ നാഥനെയും അല്ല...
@un3964
@un3964 3 жыл бұрын
Nalla alkkar kodikanakkinu undu azhukka alkkar kurachey ullu ealkkar nalla alkkarea elakki vidukayanu ethu valiya oru prashanam akum nokkikko
@NATIONALIST-pw1it
@NATIONALIST-pw1it 3 жыл бұрын
@@kadeejamuhammad451 ex muslim ആണോ
@bindusree4684
@bindusree4684 3 жыл бұрын
സന്തോഷം ആയിട്ടിരിക്കുക ധൈര്യമായി, നല്ലത് മാത്രം സംഭവിക്കും, 🥰💐😊
@jonathanjoseph4814
@jonathanjoseph4814 3 жыл бұрын
@@kadeejamuhammad451 god bless you and your family abundantly.... You will be in my prayers ❤️❤️❤️❤️ Welcome to the truth ❤️❤️
@ഇരട്ട-ചാനലൻ
@ഇരട്ട-ചാനലൻ 3 жыл бұрын
ടീച്ചർ തളരരുത്, ഞങ്ങൾ ഒപ്പം ഉണ്ട് എന്തിനും ഏതിനും തയ്യാറായി തന്നെ 💪💪💪💪💪
@sajancherian2773
@sajancherian2773 3 жыл бұрын
ഇരുട്ടു യുഗത്തിൽ വെളിച്ചം ആയി ടീച്ചർ, സത്യത്തിന്റെ മുഖം വീകൃത മാണ്, 🌹🙏
@georgevarghese2735
@georgevarghese2735 3 жыл бұрын
ടീച്ചർ എന്റെ ആരുമല്ല എങ്കിലും എന്റെ സ്വന്തം സഹോദരിയാണ് ടീച്ചർഇന്റെ നമ്പർ അറിയില്ല എങ്കിലും ടീച്ചറിനും കുടുമ്പത്തിനും വേണ്ടി പ്രാർത്ഥിക്കും എന്നും
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
അതിന് ചിലവില്ലല്ലോ ....
@ഇരട്ട-ചാനലൻ
@ഇരട്ട-ചാനലൻ 3 жыл бұрын
താങ്കൾക്കു ടീച്ചറെ സഹായിക്കാൻ താൽപ്പര്യം ഉണ്ടൊ?.. ഉണ്ടെങ്കിൽ ടീച്ചറുടെ ഇമയിലിൽ ബന്ധപ്പെടുക..
@vijaymvilas
@vijaymvilas 3 жыл бұрын
ജാമിത ടീച്ചർ താമസിക്കുന്നതിന് അടുത്തുള്ളവർ കൂടുതൽ ജാകരൂകരായിരിക്കണം....
@roshinisatheesan562
@roshinisatheesan562 3 жыл бұрын
ഇന്നുവരെ ഞാൻ ടീച്ചറേ എന്നാ വിളിച്ചിരുന്നത്. മോളേ മോൾക്കു നേരേ വരുന്ന ആ ശത്രുക്കളെ സൂക്ഷിക്കണം മോളേ .ഞങ്ങൾക്ക് മോളെ അത്രക്ക് ഇഷ്ടമാണ്. മതം പറയുന്നതിനാലല്ല . സത്യമായ കാര്യങ്ങൾ ഉദാ : സഹിതം പറഞ്ഞു തരുന്നതിന് . സൂക്ഷിക്കണം🙏🙏🤝❤️
@jeswinkjose1829
@jeswinkjose1829 3 жыл бұрын
അതുകൊണ്ടാണ് കൊല്ലാൻ നോക്കുന്നത്
@madhavanvijayan6619
@madhavanvijayan6619 3 жыл бұрын
Valaray pachayayi sathyasandamaya vivaranam manushya vamshathintay Muthanu JAMIDA Avaruday jeevan 100 varsham ee BOOMIYIL jeevikkanam yellarum JAMIDA yey samrakshichu snehickanam. ETHANU sathyam Jeevanulla MAALAHA IS SMT.JAMIDA .
@rainbow4059
@rainbow4059 3 жыл бұрын
@Hammalat Alhatab സുഹൃത്തേ മതം ഒരാളുടെയും മേൽ അടിച്ചേൽപ്പിക്കരുത് എല്ലാം മതങ്ങളെയും ഒരുപോലെ സ്നേഹിക്കാൻ പഠിക്കണം
@hillarytm6766
@hillarytm6766 3 жыл бұрын
കേരള സർക്കാരിൻ്റെ സംരക്ഷണം പ്രതീക്ഷിക്കാൻ കഴിയില്ല ടീച്ചർ.വെളിച്ചം ഇഷ്ടപ്പെടാത്ത ജീവി ആണ് വവ്വാൽ.
@alexanderfrancis8751
@alexanderfrancis8751 3 жыл бұрын
Cannot expect any protection from Pinaray's police, because his government also supports terrorist ideology and supports sudappis. Our prayers and blessings will be there with you always dear teacher. May the heavenly God protect you and your family under his wings.
@retheeshcku6424
@retheeshcku6424 3 жыл бұрын
അവർക്കു ഒരു ജാമിത പോയാൽ എന്താ കുഴപ്പം ? ലക്ഷക്കണക്കിന് സുഡാപികളുടെ വോട്ട് ബാങ്ക് അതും പ്രീണനത്തിലൂടെ മാത്രമാണ് ലക്‌ഷ്യം. അതാണ് അവരുടെ രാഷ്ട്രീയം. പക്ഷെ ടീച്ചർക്ക് പോലീസ് protection ആവശ്യപ്പെടാം.
@manjurajendran4344
@manjurajendran4344 3 жыл бұрын
ടീച്ചർ ഒരു നല്ല ആശയം ഈ സമൂഹത്തിന് നൽകുന്നു ടീച്ചർക്ക്‌ ഒരാപത്തും വരില്ല ഓണം ആശംസകൾ
@prempraveen3728
@prempraveen3728 3 жыл бұрын
ടീച്ചറെ, ഞങ്ങൾക്ക് സാമ്പത്തികമായി പിന്തുണ നൽകാനെ പറ്റുകയുള്ളു. ടീച്ചർ ഒരു statement നടത്തിയാൽ മതി, ഞങൾ എല്ലാവരും ഹൃദയംഗമായും സഹകരിക്കും.
@shijimonmathewpallattu4779
@shijimonmathewpallattu4779 3 жыл бұрын
Kindly give your mob No
@babeeshlalup8412
@babeeshlalup8412 3 жыл бұрын
Mobile..no..please...
@JeevanJeevan-ef2sf
@JeevanJeevan-ef2sf 3 жыл бұрын
ഒന്നും സംഭവിക്കാ തിരി കട്ടെ ടീച്ചറെ
@nanichand
@nanichand 3 жыл бұрын
ടീച്ചറെ സത്യമായ ദൈവം അല്ലാഹ് കാത്തു രക്ഷിക്കട്ടെ, നബിയെ പോലുള്ള കാടസംസ്കാര പ്രാന്തന്മാരുടെ ശിഷ്യന്മാരിൽ നിന്ന്‌.. നിങ്ങൾ പറയുന്നതെല്ലാം സത്യം തന്നെയെന്ന് ഏതു പൊട്ടന്മാർക്കും മനസ്സിലാകും. ഈ ഏക ദൈവം തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും മതഭ്രാന്തിനും കാരണം. Allah, Jesus, Brahman ഒക്കെ ഒരു ശക്തി തന്നെ എന്ന് എല്ലാവരും അംഗീകരിക്കാൻ തുടങ്ങിയാൽ തന്നെ പ്രശ്നങ്ങൾ തീരും
@വചനതീരം
@വചനതീരം 3 жыл бұрын
@@nanichand സഹിഷ്ണുതയുടെ മതം അല്ലേ ഹിന്ദുമതം അവിടെ കുഴപ്പം ഉണ്ടാക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് മത പുസ്തകത്തിന്‍റെ കുഴപ്പം അല്ല ,പഠിപ്പിക്കുന്ന ചിലരുടെ കുഴപ്പം.ഇവിടെ പരമ കാരുണ്യവാന്‍ ആയ അല്ലാഹുവിനെ ( ദൈവത്തെ )തന്നെ വികൃതമാക്കിയതു ആരാണെന്ന് അത് വായിച്ചു പഠിച്ച ടീച്ചര്‍ക്ക് ബോധ്യം ആയി.
@rinurinuthomas4810
@rinurinuthomas4810 3 жыл бұрын
ടീച്ചർ, സൂക്ഷിക്കുക, പുറത്തുള്ളതിനേക്കാൾ പേടിക്കണ്ടത്, അകത്തുള്ളതിനെയാണ്,!!!ധൈര്യം തരാനും, കമൻറിടാനും ഒത്തിരി പേരുണ്ടാകും, ആയിരം വർഷം ,നായയായി ജീവിക്കുന്ന തിനേക്കാൾ, ഒരു ദിവസം നരിയായി ജീവിക്കുന്നതാണ് നല്ലത് എന്നല്ലാമറിയാം, പക്ഷേ നായയും, നരിയും അല്ലാത്ത നപുംസങ്ങളാൽ , ടീച്ചർക്ക് ഒന്നും സംഭവിക്കുന്നത് ചിന്തിക്കാൻ കഴിയുന്നില്ല,,, All the best teacher,,,,
@ഇരട്ട-ചാനലൻ
@ഇരട്ട-ചാനലൻ 3 жыл бұрын
ടീച്ചർ എത്രയും പെട്ടന്ന് തന്നെ സ്വയ രക്ഷക്കായി ഒരു തോക്കിനു വേണ്ടി അപേക്ഷിക്കണം...
@johnsonthayyil6248
@johnsonthayyil6248 3 жыл бұрын
Please you do Teacher..,.very good idea....Please
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
സത്യം
@babyeapen85
@babyeapen85 3 жыл бұрын
സ്വയം പൊട്ടിച്ചാകാൻ തയ്യാറാവുന്ന വീര ശൂരന്മാരാണ് ശത്രു പക്ഷത്ത് . So vigilance is inevitable .....
@jayakrishnannair5425
@jayakrishnannair5425 3 жыл бұрын
നിങ്ങൾ ജീവിച്ചിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് ടീച്ചർ... പാവം ജോസഫ് മാഷിന്റെ കൈ വെട്ടീയ കാലം അല്ല ഇപ്പോൾ.... ഇനി ആ പരുപാടി നടത്തിയാൽ വീട്ടിൽ കിടക്കാൻ പറ്റില്ല എന്ന് താലിബാനോളികൾക്ക് നന്നായി അറീയം
@johnsonpi6358
@johnsonpi6358 3 жыл бұрын
Taliban comrades have nothing to lose.if they kill Jamitha teacher, they will get bail and they will come out victoriously after few years of jail life.they will be next panchayathu councillor.Allahu will give them 72 hourines in paradise.so who will lose? Jamitha teacher is a rationalist.she has no heaven after life.then why she is not thinking for her life?.sometimes she may not be a rationalist.
@bpm2631
@bpm2631 3 жыл бұрын
ജോസഫ് മാഷിന്റെ കൈവെട്ടിക്കാൻ കുട്ടുനിന്ന സഭപിടിക്കാൻ തുടങ്ങി.2010 ന് ശേഷം, സഭക്ക്‌ കിട്ടികൊണ്ടിരിക്കുന്നപണികൾ മാത്രം നോക്കി യാൽ മതി 😄😄.
@stebinvb1676
@stebinvb1676 3 жыл бұрын
@@bpm2631 അന്ന് സഭ കാണിച്ചത് പോക്രിത്തരം ആയിരുന്നു. ഇന്ന് കിടന്നു അലര്ന്നു ക്രിസ്ത്യൻസ് ഒരുമിച്ച് നിൽക്കണം എന്ന് പറഞ്ഞു
@judahmaccabeusmaccabee674
@judahmaccabeusmaccabee674 3 жыл бұрын
@@johnsonpi6358 case nere NIA edukkum ... Avaru kondu poyi pizhiyum .... Andi poya sudappi ... Hooriye kittiyitru oru karyam illa pinne
@liko4027
@liko4027 3 жыл бұрын
@@stebinvb1676 101% true
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
ടീച്ചർക്ക് സംരക്ഷണം നൽകേണ്ടത് നമ്മുടെ ഓരോ ആളിന്റയും കടമ ആണ് അത് നമ്മുടെ രാജ്യത്തിന്റെ ആവിശ്യം ആണ്
@marykuttyabraham4833
@marykuttyabraham4833 3 жыл бұрын
പേടിക്കേണ്ട ടീച്ചറേ.. ഉടനെ താലിബാൻ കയ്യ് വെക്കില്ല... ഈ സാഹചര്യത്തിൽ ജാമിതയെ പോലെ ഉള്ളവർ സമൂഹത്തിനു ആവശ്യം ഉണ്ട്‌.. ദൈവം അങ്ങനെ അങ്ങ് പിശാശുക്കൾക്കു വിട്ടു കൊടുക്കില്ല 👍👍👍👍👍
@jayanchandragiri5281
@jayanchandragiri5281 3 жыл бұрын
പേടിയോ ടീച്ചർക്കോ 😂
@vinukeezhal1042
@vinukeezhal1042 3 жыл бұрын
AVടെ ദൈവം അത് ഉറക്കത്തിൽ ആണ് സംരക്ഷണം നമ്മുടെ താണ് നമ്മൾ ആണ് സംരക്ഷിക്കെണ്ടത് ' ആദ്യ ജനങ്ങൾ സത്യത്തെ ഭയന്നിരുന്നു ഇന്ന് കാര്യസാധ്യതയ്ക്ക് വേണ്ടി കള്ളൻമാർക്ക് ഓശാന പാടി സ്നേഹിക്കുന്ന തലത്തിലേക്ക് മനുഷ്യൻ മാറുന്ന കാഴ്ച്ചയാണ് ഇങ്ങനെയുള്ള ലോകത്ത് ജീവിക്കാൻ തന്നെ പാടാണ്
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
നിന്റെ ദൈവവും നായ കാട്ടവും തമ്മിൽ എന്താണ് വ്യത്യാസം....
@shyleshk961
@shyleshk961 3 жыл бұрын
പോലീസ് സംരക്ഷണം ആവിശ്യപെട്ടു കൂടെ . ജാമിത ടീച്ചർ.
@madhavanvijayan6619
@madhavanvijayan6619 3 жыл бұрын
Correct But the police is the tools of the ruling government is the protector of the Islamist.
@വചനതീരം
@വചനതീരം 3 жыл бұрын
കാര്യമില്ല PM നും ,AMITHSHAH യ്ക്കും,SUPREM COURT ജഡജിക്കും,ഒരു പരാതി കൊടുക്കുക ,കേന്ദ്ര സര്‍ക്കാരില്‍ അഭയം തേടുക
@madhavanvijayan6619
@madhavanvijayan6619 3 жыл бұрын
The most important thing is that take care about your life and future steps according to the available situation Because the religious fundamentalists are mostly an illiterate circumstances around them for the religious cruelty on the opponents. Human rights is equally important for the society but the religious fanaticism is mad at present days made in made mistakes by their religious MADNESS.
@sreelethakrishnankutty9693
@sreelethakrishnankutty9693 3 жыл бұрын
പഷ്ട് 😀😄
@sunialollathil7503
@sunialollathil7503 3 жыл бұрын
Support 💯💯💯🥰🥰
@SANJEEVANISajeevKothamangalam
@SANJEEVANISajeevKothamangalam 3 жыл бұрын
ടീച്ചറുടെ വാക്കുകൾ കാലത്തിന്റെ ആവശ്യമാണ്.... അത് ഉറക്കെ ഇനിയും ഉയർന്നുകൊണ്ടിരിക്കും..
@babyeapen85
@babyeapen85 3 жыл бұрын
Dear Mam, സത്യത്തിനും നീതിക്കും വേണ്ടി അർത്ഥശങ്കയില്ലാതെ സംസാരിക്കുന്നവർക്കും പട വെട്ടുന്നവർക്കും എന്നും ഭീഷണിയും ഹത്യയുമൊക്കെയാണ് ലഭിക്കുക എന്നത് ചരിത്ര സത്യമാണ്. എന്നാൽ മനുഷ്യ ഹൃദയങ്ങളിൽ അവരുടെ സ്ഥാനം ഈശ്വരതുല്യമാണ് ....🙏❤️
@prathapraghavanpillai1923
@prathapraghavanpillai1923 3 жыл бұрын
സഹോദരി കും കുടുംബ തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ.എല്ലാ ആയുരാരോഗ്യ സൗക്യം എന്നും ഉണ്ടാകട്ടെ.
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
സർക്കാർ സംവിധാനം , കേന്ദ്ര.ഏജൻസികൾ സുരക്ഷ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു .
@വചനതീരം
@വചനതീരം 3 жыл бұрын
തീര്‍ച്ചയായും pm ശ്രദ്ധയില്‍ ഇത് വന്നിരുന്നു എങ്കില്‍
@hashimvt9785
@hashimvt9785 3 жыл бұрын
@@വചനതീരം ഒരു എൻകൗണ്ടർ അറ്റാക്ക് സംഭവിക്കാതിരിക്കട്ടെ .
@വചനതീരം
@വചനതീരം 3 жыл бұрын
@@hashimvt9785 എന്ത് സംഭവിക്കാൻ ഒന്നും സംഭവിക്കില്ല, മതം കൂടുതൽ സമൂഹത്തിൽ വലിച്ചു കീറും കൂടുതൽ പണിക്ക് പോയാൽ, അല്ല വിവേകത്തോടെ സ്വസ്ഥം ആയിട്ട് ഇരുന്നാൽ വിശ്വാസികളെ പറ്റിച്ചു സുഖമായി കഴിയാം 😜😜
@anupaul2859
@anupaul2859 3 жыл бұрын
മറുനാടൻ ഷാജൻ സ്കറിയയെ പോലെ ഉള്ള ജനകീയ ചാനലുകൾ ജാമിത ടീച്ചറുടെ വീഡിയോസ് നൽകാൻ തയാറാകുക. ജാമിത ടീച്ചറുടെ വീഡിയോസ് എത്രയും വേഗം എല്ലാവരിലും എത്തിക്കുക. പൊതു ജനത്തിന്റെ പ്രതിരോധം എത്രയും പെട്ടന്ന് നേടിയെടുക്കുക
@sreenivasanputhiyedathil9223
@sreenivasanputhiyedathil9223 3 жыл бұрын
Shajan sir has already done a video about our Jamitha sister's issue. He always supports Jamitha teacher and her ideology.
@rejijoseph4056
@rejijoseph4056 3 жыл бұрын
തളരരുത് പതറരുത് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪💪💪💪💪💪
@vijayakrishnankt6335
@vijayakrishnankt6335 3 жыл бұрын
ടീച്ചർ സ്വയ രക്ഷക്കായി തോക്ക് കേന്ദ്ര goverment നോട്‌ ആവശ്യപ്പെടണം
@saneeshvs2905
@saneeshvs2905 3 жыл бұрын
ടീച്ചറെ നമസ്കാരം... വിജയകൃഷ്ണൻ ചേട്ടൻ പറഞ്ഞിരിക്കുന്ന ഈയൊരു കാര്യത്തിൽ ഞാനും യോജിക്കുന്നു. ടീച്ചർ വളരെയധികം സൂക്ഷിക്കണം എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ....
@retheeshcku6424
@retheeshcku6424 3 жыл бұрын
Nalla ഐഡിയ ❤️👌
@renjith7972
@renjith7972 3 жыл бұрын
സൂക്ഷിക്കണം സൂക്ഷിക്കണം എന്ന് പറഞ്ഞ് പാവത്തെ പേടിപ്പിക്കാതെ നമ്മുടേതായ പിന്തുണ അവർക്ക് കൊടുക്കണം അവർ ഒറ്റയ്ക്കല്ല എന്നുള്ള ഒരു വലിയ പിന്തുണ
@saneeshvs2905
@saneeshvs2905 3 жыл бұрын
💪💪💪💪
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@Hammalat Alhatab നായ കാട്ടം നായ കാട്ടത്തിൽ ചേർന്നു അത്രമാത്രം..... സകല ചെറ്റത്തരവും തിന്മയും ചെയ്തു ഭൂമിയിൽ നല്ല മനുഷ്യരുടെ സാമീപ്യം നഷ്ട്ടപ്പെട്ടു ഒടുവിൽ എന്തു ചവറും സ്വീകരിക്കുന്ന ഇസ്ലാമിൽ പോയ ആളുകളെ എനിക്കറിയാം .. അതിന് വേണ്ടി മൊഹമ്മദ്‌ ഉണ്ടാക്കിയ മതമാണ് ഇസ്ലാം..
@ammuunnikrishnan910
@ammuunnikrishnan910 3 жыл бұрын
ടീച്ചർ ഒരിക്കലും പേടിക്കരുത്..!👍🏻ടീച്ചറിന് നന്മ മാത്രം വരണമെന്ന് മാത്രമാണ് എന്നെപ്പോലെയുള്ളവർ എപ്പോഴും ആഗ്രഹിക്കുന്നത്..!🙏🏻ഞങ്ങൾ viewersന്റെ പ്രാർത്ഥന ടീച്ചറിന് എപ്പോഴും ഉണ്ടാകും..!
@rajanthampy9450
@rajanthampy9450 3 жыл бұрын
ഇല്ല, ടീച്ചർ നിങ്ങളെ ഭാരതാബ കാത്തുകൊള്ളും. ആരും തൊടില്ല
@AshokKumar-zc8yi
@AshokKumar-zc8yi 3 жыл бұрын
ടീച്ചറേ ദൈവം അനുഗ്രഹിക്കട്ടെ... സർവ്വ ശക്‌തൻ ആയുസും ആരോഗവും നൽകുമാറാകട്ടെ... എന്നും സത്യം തന്നെ പറയുക..
@abuthahircheekod8680
@abuthahircheekod8680 3 жыл бұрын
Aroda paraynd😄
@george561
@george561 3 жыл бұрын
സാമ്പത്തികമായി പിന്തുണ നൽകാൻ എപ്പോഴും തയ്യാറാണ്. ധാർമിക പിന്തുണ നൽകാനുള്ള സന്നദ്ധതയെ പറ്റി പറയേണ്ട കാര്യമില്ലല്ലോ.
@jomat6625
@jomat6625 3 жыл бұрын
ടീച്ചർ ധൈര്യമായിരിക്കൂ. പക്ഷേ കൂടുതൽ ജാഗ്രത ഉണ്ടാവണം. ആശയപരമായ ആഴമില്ലാത്തവർ പരാജയ ഭയത്താൽ ആയുധമെടുക്കാൻ സാധ്യതയുണ്ട്.ബൈബിളിൽ ഒരു വാക്യമുണ്ട്. 'സത്യം നിങ്ങളെ സ്വാതന്ത്രമാക്കും 'സത്യം എക്കാലവും മറച്ചു വയ്ക്കാൻ പറ്റില്ല.'ടീച്ചർ മാനവരാശ്ശിയോട് ചെയ്ത ഏറ്റവും മഹനീയമായ കർമ്മമാണ്. ഭഗവത് ഗീതയിൽ പറഞ്ഞതുപോലെ ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക
@balakrishnank.p116
@balakrishnank.p116 3 жыл бұрын
അള്ളാഹു ഒരിക്കലും ടീച്ചറെ കൈവിടില്ല.
@Binoyxxx9
@Binoyxxx9 3 жыл бұрын
@@balakrishnank.p116 ടീച്ചർക്ക് അള്ളാഹുവും ദൈവവുമില്ല ... ഉള്ളത് മനുഷ്യർ മാത്രം❤️❤️
@chackokandathil3143
@chackokandathil3143 3 жыл бұрын
ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയ കാലം പോയി. ഇപ്പോഴത് യൂത്തിനു പ്രതികരണ ശേഷി ഉണ്ട്
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Eethu youth nu. aanennu manasilayillallo !!
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
ഇപ്പോഴത്തെ അൽ കഞ്ചാവ് യൂ ത്തോ😀😀😀
@krajaram1649
@krajaram1649 3 жыл бұрын
Teacher,stay safe. You are doing your best to educate the truth about islamic religion.
@RCM713
@RCM713 3 жыл бұрын
Jamitha teacher കുറേകാലം മാറി നിൽകകുകയാണ് നല്ലത്🌷 വിഷമം തോന്നുന്നു കേൾക്കുമ്പോൾ ❤️ഇങ്ങനെ ഒന്നും പറയരുത്🌷ഇത്രയൊക്കെ പറഞ്ഞില്ലേ 🌹മതി💛ഇനി നോക്കേണ്ടവർ നോക്കും ❤️ സംഭവാമിയുഗേയുഗേ🌷lots of love my dear ❤️നിങ്ങളുടെ ഹൃദ്ദേശത്തിലുള്ള "ഞാൻ"എപ്പൊഴും കാത്തു രക്ഷിച്ചുകൊണ്ടിരിക്കും നിങ്ങളെ🌷🌷🌷 സർവ്വഭൂതങ്ങളുടെ ഹൃദയത്തില് അവൻ വസിക്കുന്നു
@nimishahelen3625
@nimishahelen3625 3 жыл бұрын
Hallo ജാമിത ആന്റി supper👍🏼👍🏼 👍🏼അടിപൊളി 👏👏👏കട്ട സപ്പോർട്ട് 👏👏❤️❤️❤️❤️❤️
@ManiKandan-dk1gc
@ManiKandan-dk1gc 3 жыл бұрын
ഇരുട്ടിലെ വെളിച്ചമാണ് ടീച്ചർ ടീച്ചർക്ക് ആശംസയും പിന്തുണയും
@unnikrishnanav8067
@unnikrishnanav8067 3 жыл бұрын
ധൈര്യമായിരിക്കൂ
@SureshKumar-mg6uy
@SureshKumar-mg6uy 3 жыл бұрын
ടീച്ചർക്ക് പോലീസ് പ്രൊട്ടക്ഷൻ നൽകാൻ ഒരുപാട് വൈകിയിരിക്കുന്നു. എത്രയും പെട്ടെന്ന് അത് നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിക്കുന്നു. ടീച്ചർക്ക് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.. ടീച്ചർ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിച്ച് ഇതിനൊരു പരിഹാരം കാണണം :സാമ്പത്തിക സഹായത്തിന് ഒരു പാട് പേരുണ്ട്. ധൈര്യമായി മുന്നോട്ട് പോകുക
@haridastc7817
@haridastc7817 3 жыл бұрын
പിണറായി കൊടുക്കില്ല.അയാൾ കാന്തപുരത്തിന്റെ..മദനിയുടെ ശിഷ്യനാണ്.കപട കമ്മ്യൂണിസ്റ്റ് വിശ്വാസി.
@josevjoseph1
@josevjoseph1 3 жыл бұрын
കുറച്ചു നാളത്തേക്ക് മാറി നിൽക്കുന്നത് നല്ലത്. ഒരു അടി പുറകോട്ട് രണ്ട് അടി മുൻപോട്ട്..... എവിടെ നിന്നാണെങ്കിലും വീഡിയോ അപ് ലോഡ് ചെയ്യാമല്ലോ....
@johnsonpi6358
@johnsonpi6358 3 жыл бұрын
Good advice.Why does she choose death instead of life?
@babuj6523
@babuj6523 3 жыл бұрын
Be very careful.... these supporters can not do anything..... plan everything after protecting yourself
@subrahmanianp8373
@subrahmanianp8373 3 жыл бұрын
ഹൃദയം നിറഞ്ഞ ആശംസകൾ. സൂക്ഷിക്കണം, പരമാവധി സൂക്ഷിക്കുക.
@subramanniannk9610
@subramanniannk9610 3 жыл бұрын
ടീച്ചറുടെ ഇതുവരെയുള്ള അറിവും,സംവാദങ്ങളും ക്റോഡീകരിച്ച് പുസ്തക രൂപത്തിലായി കിട്ടിയാൽ അത് ജീവിച്ചിരിക്കുന്നവർക്കും വരും കാലഘട്ടത്തിനും ഒരു അനുഗ്രഹമാകും.
@jasminewhite3372
@jasminewhite3372 3 жыл бұрын
ഹായ് ടീച്ചർ. സത്യം പറയാനുള്ള സ്വാതന്ത്രത്തിന് വേണ്ടി ഈ മ്ലേച്ഛൻ മാരോട് പൊരുതുന്ന ടീച്ചറുടെ ധൈര്യം കണ്ട് ഞാൻ അഭിമാനിക്കുന്നു. ഇനിയുള്ള കാലം അമ്മ മാർ പെൺകുട്ടികളെ ജാമിതയെ പോലെ ധൈര്യമുള്ളവരാകാൻ പഠിപ്പിക്കുന്ന സമയമാകും വരാൻ പോകുന്നത്.
@Rajkumar-hw2ri
@Rajkumar-hw2ri 3 жыл бұрын
അഫ്ഗാനിലെ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന ഗതികേട് ഒരിക്കലും കേരളത്തിൽ വരാൻ അനുവതിക്കരുത് ഇന്ന് നമ്മൾ പിറകോട്ടു പോയാൽ നാളെ ഈ ചെന്നായ്ക്കൾ നമ്മെ ഭരിക്കാൻ വരും ഇസ്ലാം എന്നത് പ്രത്യേകതരം രോഗമാണ് അതിനെ നാം കരുതിയിരിക്കണം.
@bhaskarchandrasekhar6520
@bhaskarchandrasekhar6520 3 жыл бұрын
Ye.jagath.guru.aadhi.sangaracharya.ka.dhesh.hai.thaliban.koye.jaga.nahin
@ziyadyonus94
@ziyadyonus94 3 жыл бұрын
നീ എന്തിനാ മോനെ അഫ്ഗാനിൽ നോക്കുന്നത്. നീ നിൻ്റെ രാജ്യത്ത് നോക്കിയാൽ പോരേ. കഴിഞ്ഞ ഒരു മാസം നിൻറെ മതത്തിലുള്ളവരെ , പെണ്ണുങ്ങളെ, സ്ത്രീ ധനത്തിൻ്റെ പേരിലും, അല്ലാതെയും നിൻറെ ജതിയിലുള്ള ഹിന്ദുക്കൾ തന്നെ കൊന്നത്. പോയി നന്നക്കിയിട്ട് വാടാ അതു. കഴിഞ്ഞു മതി നീ എല്ലാം എത്ര കുരചിട്ടും കാര്യമില്ല. ജമിത എന്നവലേക്കാൽ ബുദ്ധിയും വിവേകവും ഉളളവർ തന്നെയാടോ ലോകത്തുള്ളവര്. അതാണെല്ലോ ധാരാളം പേരു ഇസ്ലാമിലേക്ക് വന്നുന്നത്. ഇവളുടെ പിറകെ വരുന്നവര് സങ്കികൾ മാത്രമാണ്.
@josefrancis9670
@josefrancis9670 3 жыл бұрын
Dear teacher, pls take care your self. We need personality like you in India now a days. Don't take it lightly. A well wisher.
@bennyjohn7275
@bennyjohn7275 3 жыл бұрын
ഞങ്ങളുടെ എല്ലാ പിന്തുണയും.. പക്ഷെ അവിടെ വന്നു സന്നിഹിതരായി പിന്തുണയ്ക്കാൻ ഞങ്ങൾക്കാവില്ലല്ലോ
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
സഹോദരീ, .നമ്മുടെ ഒക്കെ പ്രാർത്ഥന ഉണ്ട്. പക്ഷേ ശ്രദ്ധ വേണം. 🙏🙏🙏
@johnsonpi6358
@johnsonpi6358 3 жыл бұрын
Prayer changes lives.
@Anupamaprincy2010
@Anupamaprincy2010 3 жыл бұрын
Salute the braveness to tell the truth
@abrahamkocheril6083
@abrahamkocheril6083 3 жыл бұрын
അഭിനന്ദനങ്ങൾ ജാമിത, ഭീരുക്കൾ പല തവണ മരിക്കുമ്പോൾ ധീരന്മാർക് ഒരിക്കൽ മാത്രം. മുന്നോട്ടു പോകുക
@georgethomas7700
@georgethomas7700 3 жыл бұрын
Jamita teacher should be given protection urgently by the State Government.
@madhavanvijayan6619
@madhavanvijayan6619 3 жыл бұрын
Correct But the facts are not available for the favour of the true telling JAMIDA teacher.
@BABYPETERable
@BABYPETERable 3 жыл бұрын
🙏🏾🙏🏾🙏🏾💕Govt must act immediately,and provide necessary security to our sister . അനുജത്തി എല്ലാ ആശംസകളും Full support 🙏🏾
@nenjonenjo
@nenjonenjo 3 жыл бұрын
ജോസഫ് സാറിന് ദുരന്തം ഉണ്ടാക്കിയപ്പോൾ കയ്യുംകെട്ടി നോക്കി നിന്നപ്പോഴേ... അവർ നമ്മളെ പഠിച്ചിരുന്നു... അവർ വളരാനും തുടങ്ങിയിരുന്നു....
@വചനതീരം
@വചനതീരം 3 жыл бұрын
അതോടൊപ്പം ഒരു വലിയ തിരുത്തല്‍ ശക്തി ഉണര്ന്നെഴുന്നെല്‍ക്കും എന്നവര്‍ സ്വപനം കണ്ടില്ല.അവരുടെ ഒരു കലാപവും അവര്‍ക്കെതിരെ ഉയരുന്ന മൂര്‍ച്ചയേറിയ വചനത്തിന്‍റെ വാള്‍ ആകും അനേക വിശ്വാസികള്‍ക്ക് അത് ജീവന്‍റെ ഉറവ ആയിതീരും എന്ന കാര്യത്തില്‍ സംശയം ഇല്ല
@kjthomasthomas6447
@kjthomasthomas6447 3 жыл бұрын
Jamitha teacher is like the member of our family. I continue to listen to your talk and learned more about Khoran from you than from other sources. Now I am very sad to know that terrorist hoodies try to kill you. Please protect yourself from these rascals.
@sahadevanp8120
@sahadevanp8120 3 жыл бұрын
ഇസ്ലാ മൊഴികയുള്ളതെല്ലാം മനോഹരമാണു
@babeeshlalup8412
@babeeshlalup8412 3 жыл бұрын
Correct.. Anu..Endo..oru..matham...
@babeeshlalup8412
@babeeshlalup8412 3 жыл бұрын
@Hammalat Alhatab ..chera.rajavine..valu..kond..matham..matti..allathe..Ningalk..oru..debate..vachu..Hindu..vine..matham..mattan..pattumo..sahodara..Athinu..ningalkko..ningalude..ethengilum...matha..pandithano...dhayram..undo..vellu..vilikkunnu..logam..ningaleyum...ningalude..qaraneyum...karkkichu..thuppunna...oru..avastha..Alle..nadakkunnath...paddichittu..thanne..Anu..vimarsikkunnath...ningal...parayunna..Evide..vena.mengilum..samvadathinu...varan..thayyaranu..mm.akbaro...Aru..vannalum..ready..Anu...debate... parajayam..sammadichal..Hindu...samskarathil..ningal...cheranam...chankoottam..undo..veruthe...Islam..Anu..sari..ennu...parayaruth...sahodara..athu..potta.tharam..Anu...
@rainbow4059
@rainbow4059 3 жыл бұрын
@Hammalat Alhatab എന്നാൽ ഞാൻ ഒരു സംശയം ചോദിക്കാം ഈ ചന്ദ്രനെ വിഭാജിക്കാൻ കഴിവുള്ള ആൾ എങ്ങനെ വിഷം അകത്തു ചെന്നു മരിച്ചു
@ancythomas4319
@ancythomas4319 3 жыл бұрын
Agree
@VinodKumar-ue8ty
@VinodKumar-ue8ty 3 жыл бұрын
നമ്മുടെ സർക്കർ തീവ്രവാദി കൾക് സപോർട്ട് ആണ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍
@rajajjchiramel7565
@rajajjchiramel7565 3 жыл бұрын
Hai Teacher good afternoon. While giving a big salute to you for your courage to take on an organised fanatics, has really worry on the threat on your life. You have come up to this stage crossing many these types of threats and hope will survive this current threat also. All the support to you Teacher.
@rameshraj7413
@rameshraj7413 3 жыл бұрын
ഖുറാനിലും ഹദീസുകളിലും ഉള്ളത് അറബിയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുത്താല്‍ അത് ഇസ്ലാം വിരുദ്ധമാകുമോ?
@thankachenkizhakkedathu2135
@thankachenkizhakkedathu2135 3 жыл бұрын
bless you teacher in the. name of Lord. Jesu's. Christ A men every. times iam listen ing your video I am praying foryou. Let God give you. all strength and. power to reveal. the. truths
@dileepsofiya5781
@dileepsofiya5781 3 жыл бұрын
ഓണാശംസകൾ ടീച്ചർ🌹🌹
@tajose5341
@tajose5341 3 жыл бұрын
ജാമിതടീച്ചറേ ധൈര്യമായിരിക്ക് സത്യം വിളിച്ചു പറയുന്ന നിങ്ങൾക്ക് നമോവാകം
@ഇരട്ട-ചാനലൻ
@ഇരട്ട-ചാനലൻ 3 жыл бұрын
ടീച്ചർ 🙏🙏🙏❤
@NestPoovaranthode
@NestPoovaranthode 3 жыл бұрын
ടീച്ചറെ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ ഒന്നും സംഭവിക്കില്ല
@GOOSTEEV
@GOOSTEEV 3 жыл бұрын
ധൈര്യം സമ്മതിച്ചു നിങ്ങളാണ് യഥാർത്ഥ ചാൻസിറാണി
@vijayankattilakkal6731
@vijayankattilakkal6731 3 жыл бұрын
ശ്രദ്ധിക്കുക - ധൈര്യമായി മുന്നോട്ടു പോവു - വിമർശനങ്ങൾക്ക് കുറച്ച് ഇടവേള കൊടുത്ത് അൽപ്പം മാറി നിൽക്കു - അതല്ലെ നല്ലത്
@nambudiripad6452
@nambudiripad6452 3 жыл бұрын
എന്ത് കൊണ്ടാണ് mainstream media ഇവരുടെ ഒരു interview പോലും എടുക്കാത്തത്.... 🤔🤔🤔
@bindusree4684
@bindusree4684 3 жыл бұрын
താല്പര്യം ഇല്ലാത്ത സത്യങ്ങൾക്കു നേരെ കണ്ണടക്കുന്നത് ആണ്
@shibuerkkattil1964
@shibuerkkattil1964 3 жыл бұрын
ട്ടീച്ചർ പറയുന്നത് 100%സത്യം ആണ് പരുപാടി പറയാൻ മാത്രം ചഗാറോപ് ഉള്ള ഒരു ഉമ്മത്തു ഇല്ല അപ്പോൾ ഇല്ലാതെ ആക്കുക...
@rajumani973
@rajumani973 3 жыл бұрын
സൂക്ഷിക്കണം ,സ്വയം രക്ഷക്ക് വേണ്ടി തോക്ക് അനുവദിച്ചു കിട്ടാൻ സാധ്യതയുണ്ട് ശ്രമിക്കണം🥰
@iypevarghese1999
@iypevarghese1999 3 жыл бұрын
Jamitha teacher, You are a bold woman. I can't help appreciating your courage and intellectual integrity.
@arunsaji1207
@arunsaji1207 3 жыл бұрын
ഇല്ല ടീച്ചറെ ഒരുത്തനും ടീച്ചറെ ഒന്നും ചെയ്യില്ല മതം തലക്ക് പിടിക്കാത്ത കൊറേ ആളുകൾ ഉണ്ട് ഇവിടെ Full സപ്പോർട്ട് ടീച്ചർ
@jungj987
@jungj987 3 жыл бұрын
ജനനം, മരണം ഇതൊക്കെ പ്രകൃതി നിയമമാണ്; ഇതിനിടയിലുള്ള ജീവിതത്തിൽ എന്തു ചെയ്തു എന്നതാണ് പ്രധാനം; ഏതാലായും ഇരുട്ടിന്റെ പൊട്ടക്കിണറിൽ കിടക്കുന്ന ഒരു തവളയല്ല ജാമിത ടീച്ചർ അവർ മതത്തിന്റെയിരുട്ടിൽ നിന്ന് യുക്തിയുടെ വെളിച്ചത്തിലേക്ക് സ്വയം രക്ഷപെടുകയും തന്റെ തിരിച്ചറിവ് തല ഉയർത്തി സമൂഹത്തോട് വിളിച്ചു പറയുകയും ചെയ്തു ഒരു ധീര വനിതയാണ് നിങ്ങൾ പ്രണാമം🙏
@savepeople5298
@savepeople5298 3 жыл бұрын
സത്യം മാത്രം വിളിച്ചുപറയുന്ന എന്റെ സഹോദരിക്ക്. ഒന്നും വരുത്തല്ലെയെന്നു ആഗ്രെഹിക്കുകയും പ്രാർത്ഥിക്കയും ചെയ്യുന്ന അനേകം സഹോദരിസാഹോദരങ്ങളും ടീച്ചറുടെ കൂടെ ഉണ്ട് 🙏
@vijaykr8335
@vijaykr8335 3 жыл бұрын
ടീച്ചറെ വളരെ ശ്രദ്ധയോടെ കാരൃങൾ മുന്നോട്ടു കൊണ്ടു പോവുക നിങ്ങൾ ഈ നാട്ടിലെ ജനങ്ങൾക്ക് ആവശൃമായ ഒര് വൃക്തിയാണ് ഒരിക്കലും പിൻമാറരുത് സധൈരൃം മുന്നോട്ടുപോവുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു ംആയിരങൾ പിറകിൽ ഉണ്ട് ംഅഭിനന്ദനങൾ ം
@grameshk
@grameshk 3 жыл бұрын
ഈ എപ്പിസോഡ് കേട്ടുകഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞുപോയി. ജാമിത ടീച്ചർ, നീതിമാനായ ഒരു ദൈവമുണ്ടെങ്കിൽ ടീച്ചർ സുരക്ഷിത ആയിരിക്കും.
@jeminijemini6934
@jeminijemini6934 3 жыл бұрын
ശെരിക്കും ജാമിത ടീച്ചർ ആണ്, കാക്കകളുടെ തനി നിറം പുറത്ത് കൊണ്ട് വന്നത്‌. ഒരു പാട് മുസ്ലീം ആളുകളുടെ കണ്ണു തുറന്നു കിട്ടി. Hats off ടീച്ചർ. Safe ആയി ഇരിക്കൂ. പുറത്ത്‌ പോവണ്ട. ഞങ്ങൾ ലോകം മുഴുവനും, ടീച്ചർ ന്റെ കൂടെ ഉണ്ട്. 🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌
@babuj6523
@babuj6523 3 жыл бұрын
Dear Teacher These fellows have no sense, no morale please be very careful
@minithomas1570
@minithomas1570 3 жыл бұрын
We all are praying dear..nothing will happen...you are safe by God's grace
@radhakrishnank5824
@radhakrishnank5824 3 жыл бұрын
You are very brave Jamitha. Keep going. We fully support you. If a religion is preaching hatred, murder rape and tries to side line the human values must be condemned. You are doing a wonderful job.
@kanakarajananandan5257
@kanakarajananandan5257 3 жыл бұрын
Dear teacher, Never die spirit is your quality and asset. Our well wishes always with you.
@Samaritann
@Samaritann 3 жыл бұрын
Stay Courageous... Prayers are with You. 🙏🙏🙏
@babukp3279
@babukp3279 3 жыл бұрын
ജാമിതാടീച്ചർ ഒരു അതുല്യ പ്രതിഭാസമാണ്... ധാർമികമായ ആ മനസ്സ് കാണാൻ നമ്മുടെ സമൂഹം പഠിക്കണം.. ഞങ്ങൾ ടീച്ചറിനെ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയും പഠിച്ചു യുക്തി ബോധത്തോടെ വിമർശിക്കുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടില്ല.. ടീച്ചർക്ക്‌ ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു...
@sanilkumara6048
@sanilkumara6048 3 жыл бұрын
ഹായ് ജാമി ഹൗ സ്മാർട്ട് ദിവസം കൂടുന്തോറും കൂടുതൽ സുന്ദരിയാകുന്നു. .അതാണ് ജാമീ. ജാമി ഒന്നും നോക്കണ്ട. നേരെ പോ നേരെ വാ . ഒരിക്കൽ ഒരു മരണം വരും അത് എല്ലാവരെയും കൊണ്ടു പോകും. അതു കൊണ്ട് ജാമി പേടിക്കണ്ട. ജാമിയുടെ വളർച്ചയിൽ. കേരള താലിബാന്മാരും താലിബാത്തികളും ഭയങ്കര. അസൂയ - ശ്ശോ മനുഷ്യരാണ് എല്ലാവരും . പോകും വരും അത് കൊണ്ട് പേടിക്കണ്ട ജാമീ
@nimishahelen3625
@nimishahelen3625 3 жыл бұрын
"കൊല്ലാം പക്ഷെ തോൽപിക്കാനാവാവില്ല മക്കളെ"that is RESPECTED JAMiTHA ❤️👍🏼👍🏼👏👏👏👏👏👏👏
@rajanthottiyil7138
@rajanthottiyil7138 3 жыл бұрын
ടീച്ചർക്കു ഞങ്ങളെപ്പോലുള്ള സത്യം മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നവരുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@shylajarpillay9008
@shylajarpillay9008 3 жыл бұрын
The lady with a true heart n straight back bone. ,🙏🙏🙏🙏
@sasidharankoduvazhanoor4465
@sasidharankoduvazhanoor4465 3 жыл бұрын
ജാമിതാ ടീച്ചർ ഞാൻ സന്നർശിച്ചിട്ടുള്ള രാജ്യങ്ങളിൽ ശരീരംവിറ്റു ജീവിക്കുന്നവർ കുടുതലും മുസ്ലിംസ്ത്രീകളാണ് ഇതെന്റെ അനുഭവമാണ്.
@shinushin7917
@shinushin7917 3 жыл бұрын
Big salute ...teacher ...❤❤🙏🙏
@babichanmammoottilchacko4669
@babichanmammoottilchacko4669 3 жыл бұрын
ധൈര്യശാലിക്ക് മരണം ഒന്നേയുള്ളു. Teacher, സമൂഹത്തിന് നൽകിയ അറിവ് വില മതിക്കാനാവില്ല, സത്യ ദൈവത്തിൻ്റെ കൃപയുണ്ടാകും , റ്റിച്ചറെ ബഹുമാനിക്കയും സ്നേഹിക്കയും ചെയ്യുന്ന അനേകായിരങ്ങളുടെ സത്യ ദൈവത്തോടുള്ള പ്രാർത്ഥനകളും എപ്പോഴും കൂടെയുണ്ടാകും. God bless you.
@noorjahanhyder9592
@noorjahanhyder9592 3 жыл бұрын
Dear jamitha ധൈര്യമായിരിക്കു നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ഒരുപാട് പേരുടെ പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്
@truthfinder2684
@truthfinder2684 3 жыл бұрын
ടീച്ചറെ 🙏🙏 സൂക്ഷിക്കുക..
@sandhyak5266
@sandhyak5266 2 жыл бұрын
നല്ല വിമർശന ബുദ്ധി ഉള്ളവരെ തളർത്താനും, അവരെ കൊല്ലാനും മാത്രം അറിയാവുന്ന വൃത്തികെട്ട വിവരംകെട്ട ജനങ്ങൾ.
@dr.sangeethspillai77
@dr.sangeethspillai77 3 жыл бұрын
ടീച്ചർ ധൈര്യമായി മുന്നോട്ടു പോകുക, ആരും ഒരു ചുക്കും ചെയ്യാൻ തയാറാക്കില്ല എന്നു പറയാൻ എനിക്ക് പറ്റില്ല പക്ഷെ എന്തു വന്നാലും കൂടേ ഉണ്ടാകും, എന്നെ കൊണ്ട് കഴിയുന്ന സഹായം ചെയ്യും, മനുഷ്യനെ സ്നേഹിക്കാൻ, സഹായിക്കൻ ഒരു മടിയും ഇല്ല ടീച്ചർ ജീവിക്കണ്ടത് കാലത്തിന്റെ ആവശ്യം, എന്തു സഹായം വേണമെങ്കിലും ഒരു comment ഇട്ടാൽ മതി
@aparnaaparna375
@aparnaaparna375 3 жыл бұрын
ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന ടീച്ചര്‍ക്ക്‌ ഉം കുടുംബത്തിനും എന്നും നന്മയുണ്ടാകട്ടെ . വിതച്ചത് കൊയ്യും , നന്മ വിതക്കുന്ന ഇരുട്ടില്‍നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന താങ്കള്‍ക്കു , എന്റെ പ്രിയ സഹോദരിക്ക് നന്മയെ കൊയ്യാന്‍ ഇടവരുകയോള്ള്.
@nandakumarmenon3494
@nandakumarmenon3494 3 жыл бұрын
എന്റെ സോദരി നിങ്ങൾ യാഥാർഥ്യങ്ങൾ ആണ്‌ വിവരിക്കുന്നത് . അവിവേകികൾക്കു ഉൾകൊള്ളാൻ കഴിയാത്തതു അവരുടെ വിവരക്കേട് . നിങ്ങള്ക്ക് എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യവും ആശംസിക്കുന്നു .
@premanandank8825
@premanandank8825 3 жыл бұрын
ടീച്ചറെ ഓണാശംസകൾ...
@thasliya9800
@thasliya9800 3 жыл бұрын
ടീച്ചറെ പോലുള്ളവരെയാണ് ഈ സമൂഹത്തിന് ആവിശ്യം സത്യം മാത്രേ ടീച്ചർ പറഞ്ഞു തന്നിട്ടുള്ളു.. തളരരുത് ടീച്ചറുടെ കൂടെ നമ്മൾ ഉണ്ട്
@kiran1890
@kiran1890 3 жыл бұрын
ഇന്നാണ് വീഡിയോസ് കണ്ടത് കുറേ വീഡിയോസ് കണ്ടു. Sharon sapean nte വീഡിയോസ് കണ്ട് തുടങ്ങി . അവിടുന്ന് ഇങ്ങോട് വന്നു...👏👏സപ്പോർട്ട്..
@manmohan7135
@manmohan7135 3 жыл бұрын
ജാമിത ടീച്ചർ പോലും അറിയാതെ ,, ടീച്ചർ രഹസ്യാന്വേഷണ ഏജൻസികളുടെ സംരക്ഷണയിലാണ് 👍👍👍👍👍👍👍🙏👍🙏👍🙏👍🙏👍 🙏🙏🙏🙏🙏🙏
@subramanniannk9610
@subramanniannk9610 3 жыл бұрын
അല്ലെങ്കിൽ അത് ഭരണത്തിൻേറയും, പോലീസ് വാഴ്ചയുടേയും, നിയമ വൃവസ്ഥയുടേയും വീഴ്ചയാണ്. ഇത് ഭരണഘടനക്കെതിരായുളള ഉയർന്ന നിലവാരത്തിലുള്ള വെല്ലുവിളിയാണ്്‌.
@arunrayaroth2449
@arunrayaroth2449 3 жыл бұрын
ധർമ്മസംസ്ഥാപനം നടക്കുന്നത് യഥാർത്ഥത്തിൽ താങ്കളെപ്പോലുള്ളവരിലൂടെയാണ്. താങ്കളേപ്പോലുള്ള വ്യക്തിത്വങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്🙏
@SunilKumar-zs1mp
@SunilKumar-zs1mp 3 жыл бұрын
സ്നേഹം നിറഞ്ഞ ജാമിദ ടീച്ചർ ഇവറ്റകൾ ഇരുട്ടിന്റെ സന്തതികൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ടീച്ചർ ടീച്ചറെ ആർക്കും ഒന്നും ചെയ്യാൻ പറ്റുകയില്ല ടീച്ചർ കൊപ്പം ഒരുപാടുപേരുണ്ട് 💓💓💓💓💓💓 ഒരുപാട് സ്നേഹത്തോടെ😍😍😍😍
@sadiqanwar588
@sadiqanwar588 3 жыл бұрын
Full Support for Jamitha Teacher ,who is speaking truth.
@umman-u9e
@umman-u9e 3 жыл бұрын
കുത്തുനബിയുടെ സമാധാനം എന്ന് പറഞ്ഞാൽ ആളെക്കൊന്നിട്ടാണ്..
@aravindakshannair9971
@aravindakshannair9971 3 жыл бұрын
Jamitha teacher,you will live long,if there is god,he will keep you secure. You are doing a great task most of the muslims love and they pray for you.
@TrutH-33
@TrutH-33 3 жыл бұрын
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ്‌ ഇത്‌. ഏശയ്യാ 54 : 17 ടീച്ചർ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും എന്റെ പ്രാർത്ഥനയിൽ ഞാൻ ടീച്ചർ നെ ഓർക്കാറുണ്ട്.നന്മ മാത്രം എന്നും ഉണ്ടാകട്ടെ🙏
@gopalago4262
@gopalago4262 3 жыл бұрын
You are great sister, the World needs people like you. Religion becoming devil day by day. No love for human life.
@Ansila1raheem
@Ansila1raheem 3 жыл бұрын
ടീച്ചറേ പേടിക്കേട്ട എനിക്കും നാട്ടിൽ നിന്നുംതന്നേ ഒരുപാട് ഭീഷ്ണി കാര്യങ്ങൾ വരുന്നുട്ട് എനിക്ക് ഇതൊക്കേ വരുമ്പോ എനർജി ഒന്നുടെ കൂടുകയാണ് ടീച്ചർ പേടിക്കില്ല അറിയാം എങ്കിലും പറയുകയാണ് നമ്മൾ കൂടെ ഉണ്ട് ഒരു ടീച്ചർ വീണ നൂറു ടീച്ചർമാർ ഉയർത്തെണീക്കും
@pratapbaburaj2084
@pratapbaburaj2084 3 жыл бұрын
Teacher ey full support ningale pole ithra dairya shaliye njan vere kanditilla....
@roshnivarghese3719
@roshnivarghese3719 3 жыл бұрын
The spread of Christianity is through the miracles of Jesus Christ.
@govind74849
@govind74849 3 жыл бұрын
രണ്ടും ഒരമ്മ മക്കൾ
@gopalago4262
@gopalago4262 3 жыл бұрын
Both the abrahamic Religion are Same. In the Name of God doing injustice from day one
@babeeshlalup8412
@babeeshlalup8412 3 жыл бұрын
Jamitha..teacher...Ningalk...onnum...sambavikkilla...karanam...teacher..correct.. Anu...jai.hind...
@marykuttyjohnson6070
@marykuttyjohnson6070 3 жыл бұрын
സൂപ്പർ... Speach ... സത്യം ...
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 19 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 129 МЛН
ഇനി എൻ്റെ ജോലി ഇവര് ചെയ്യും
1:14:40
Jamitha Teacher Talks
Рет қаралды 48 М.
ഇസ്ലാമിന്റെ പൊക..!
2:00:27
Arif Hussain Theruvath
Рет қаралды 40 М.
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН