നിങ്ങൾക്കുള്ള എന്റെ മറുപടി ഇതാണ് /ജോലിയും കൂലിയും ഇല്ലാത്ത ഞാൻ 🤣

  Рет қаралды 47,905

CRAZY VOLPE SHORTS

CRAZY VOLPE SHORTS

Жыл бұрын

നിങ്ങൾക്കുള്ള എന്റെ മറുപടി ഇതാണ് /ജോലിയും കൂലിയും ഇല്ലാത്തവനല്ല ഞാൻ 🥰❤️
ഞാൻ 2007 മുതൽ 2020 വരെ ഒരു ദുബായ് പ്രവാസി ആയിരുന്നു മുത്തുമണീസ്. കൊറോണ സമയത്തു നാട്ടിൽ പെട്ടു ജോലി പോയ ഒരാളാണ് തമാശക്ക് തുടങ്ങിയ ചാനൽ എല്ലാവരും സപ്പോർട്ട് ചെയ്തപ്പോൾ സീരിയസ് ആക്കിയതാണ്. കരിമ്പു ജ്യൂസ്‌ ഞാൻ തുടങ്ങിയിട്ട് 10 വർഷം ആയി. ഉപ്പയാണ് അവിടെ ഉണ്ടാവാറ് ഞാൻ വല്ലപ്പോഴും ഒക്കെ നില്കാറുള്ളു 😍എന്നാലും ഇടക്കൊക്കെ ഒരു ജ്യൂസ്‌ നിങ്ങൾ അതു വഴി പോവുമ്പോ കുടിക്കാൻ മറക്കല്ലേ

Пікірлер: 163
@jamshibinthkunjimohammed6614
@jamshibinthkunjimohammed6614 Жыл бұрын
ഇത്രയും മനോഹരമായി നിങ്ങളെ പരിചയപ്പെടുത്താൻ നിങ്ങൾക്കേ പറ്റു 😍😍
@aboobackermoulavi8024
@aboobackermoulavi8024 Жыл бұрын
Ok
@abdulazeez-tp7rx
@abdulazeez-tp7rx 11 ай бұрын
Sherikkum.....
@lalsy2085
@lalsy2085 Жыл бұрын
എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് സഹോദരാ. You are great 👍👍
@rajanranan4783
@rajanranan4783 Жыл бұрын
വഹാബേ നീ സൂപ്പർ ആണ് പറയുന്നവർ എന്തും പറയട്ടെ 👍
@mammudumammudu8470
@mammudumammudu8470 Жыл бұрын
Good job
@lulumol6951
@lulumol6951 Жыл бұрын
മാഷാ അല്ലാഹ് നല്ല പേര് നല്ല ജോലി നല്ല കുടുംബം' അല്ലാഹു കൂടുതൽ ഹൈർ ആക്കട്ടെ ആമീൻ
@crazyvolpeshorts
@crazyvolpeshorts Жыл бұрын
🥰🥰🥰🥰
@ANYTIMEVLOG322
@ANYTIMEVLOG322 Жыл бұрын
ഇജ്ജ് മുത്താബ്.ഏത് ജോലി ക്കും അതിന്റെത് ആയ മഹത്വം ഉണ്ട് സഹോദരാ.
@alavimmangalam4277
@alavimmangalam4277 Жыл бұрын
മാഷാ അള്ളാ ഏത് ജോലിക്കും അതിന്റെ തായ് ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാവും കാണുന്നവരെ എന്തോ പറയട്ടെ മുന്നോട്ടു വെച്ച കാലം മുന്നോട്ട് തന്നെ ജസാക്കല്ലാഹ് ഖൈർ ആമേൻ
@ANYTIMEVLOG322
@ANYTIMEVLOG322 Жыл бұрын
പടച്ച വൻ ആഫിയത്ത് ഉള്ള ധീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ...
@abdulazeez6362
@abdulazeez6362 Жыл бұрын
Aameen
@musafir4154
@musafir4154 Жыл бұрын
ആമീൻ
@bushiibush9067
@bushiibush9067 Жыл бұрын
Aameen
@jameelajammi4053
@jameelajammi4053 Жыл бұрын
Aameen 🤲
@ShafeerKv-sc9pl
@ShafeerKv-sc9pl Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@vijaymadav1568
@vijaymadav1568 Жыл бұрын
ജ്യൂസു കട നല്ല നീറ്റാണു താങ്കളുടെ ബിസിനസ് ഉയരങ്ങളിൽ എത്തട്ടെ 🙏👍
@malayaaleesspm1742
@malayaaleesspm1742 Жыл бұрын
ആരെയും ചതിക്കാതെ ചെയ്യുന്ന എന്തുജോലിയുo ജോലിതന്നെയാ വഹാബ്,മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്,അതുമുണ്ട്,🙏🙏,അവതരണ ശൈലി 👌👌👌👌
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് ബ്രോ ആരെയും പിടിച്ചു പറിക്കാനും കക്കാനും ഒന്നും അല്ലല്ലോ പോകുന്നെ നിങ്ങൾ കലക്ക് bro 👍👍👌👌🥰🥰🥰🥰
@bushrabushra7860
@bushrabushra7860 Жыл бұрын
മോനേ.വഹാബെ.ആൾക്കാർ ക്ക്.പറയാൻ.ഒരുപാട്. കാരണങ്ങളന്നും.വേണ്ട. പറയുന്നവർ.പറയട്ടെ. അവർക്കും.വേണ്ടെ.ഒരുപണി.സൂപ്പർ താരങ്ങൾ
@noufalm902
@noufalm902 Жыл бұрын
കരിമ്പിന്റെ ഒരു കാര്യം എന്ത് മാത്രം വേദന അനുഭവിക്കുന്നുണ്ട് 🙏🙏
@hadinzahra4213
@hadinzahra4213 Жыл бұрын
മുത്തേ കണ്ണ് നിറഞ്ഞു പോയി വള്ളാഹി 🤲🤲🤲🤲
@abidcp3154
@abidcp3154 Жыл бұрын
ഓർഗാനിക് ചോറ്റുംപത്രം 🤣🤣😂👌🏻
@nahmae4909
@nahmae4909 Жыл бұрын
മുത്ത് മണീ നിങ്ങൾ പൊളിക് ഞങ്ങളുണ്ട് വീഡിയോ കാണാൻ നിങ്ങളുടെ പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മെച്ചമാണ് നിങ്ങളുടെ പേരും ജോലിയും ഒക്കെ അറിഞ്ഞതിൽ സന്തോഷം
@firunisha6868
@firunisha6868 Жыл бұрын
നിന്റെ ഒരുവിധം വീഡിയോ കാണുന്ന ആളാണ് ഞാൻ കമന്റ് ഇടാറുണ്ട്😊ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤
@umarpulapatta9592
@umarpulapatta9592 Жыл бұрын
😄😄😄👍🏻👍🏻 പടച്ചവൻ അനുവദിച്ച എല്ലാ പണിയും ചെയ്യാം... ദൈവം ബർക്കത്തും അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
നീ ആള് വേറെ ലെവലാണ് ഭായ്.. മനുഷ്യൻ്റെ ദാഹം മാറ്റുന്ന ജോലി 'എത്രയോ മഹത്തരം '
@user-uk7sf6ij6c
@user-uk7sf6ij6c Жыл бұрын
വഹാബ് ക്കാ..ഈ ജോലിക്ക് എന്താ കുഴപ്പം..നിങ്ങളുടെ ഈ വീഡിയോസ് ഒക്കെ കാണുമ്പോ വല്ലാത്ത ഒരു പോസിറ്റീവ് enargy കിട്ടുന്നപോലെ. എന്തായാലും കൂടുതൽ അറിഞ്ഞപ്പോ വല്ലാത്ത ഒരു സന്തോഷം... ഞാൻ കൊണ്ടോട്ടി വരാറുണ്ട്. വീട് kuttiyadi ആണ്. ഇനി വരുമ്പോ നിങ്ങളുടെ കടയിൽ വരുന്നുണ്ട്.. All the best brooo😍😍😍
@safoorasafoora5792
@safoorasafoora5792 Жыл бұрын
ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് . നിങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിച്ചതെല്ലാം ഈ വീഡിയോയിൽ നിന്ന് അറിഞ്ഞു. നിങ്ങളുടെ പല വീഡിയോസും കണ്ടു. നിങ്ങൾ ചെയ്യുന്ന പ്രവർത്തികളെല്ലാം മനസ്സ് നിറക്കുന്നതാണ്. ഇനിയും ഇത് പോലെ മുന്നോട്ട് പോവുക. God bless you 👍👍
@shareefchatholi9541
@shareefchatholi9541 Жыл бұрын
പാത്രംവെക്കാൻ മറന്നുപോയി അത് പൊളിയായി
@nasartk1621
@nasartk1621 Жыл бұрын
എൻെ നാടുകാരനാണ്എനന്ഇപോഴാണ്അറിഞത്
@abdullatheefkkalluor2805
@abdullatheefkkalluor2805 Жыл бұрын
Mashalah ♥️😍വഹാബ് നിങ്ങൾ പൊളിയ്ക് 💪👌👏
@arifplr8335
@arifplr8335 Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി മുത്തേ ❤️❤️❤️😘😘😘
@hisanahaseen7146
@hisanahaseen7146 Жыл бұрын
മുത്ത് മണി സോ ഞങ്ങൾ എവിടെ പോയാലും കുടിക്കുന്ന ജ്യൂസാണ്
@faneeshafani3534
@faneeshafani3534 Жыл бұрын
വഹാബെ ഹാൻഡ്‌സ് ഓഫ് യു 🙏🙏🙏
@muhamedbujar5230
@muhamedbujar5230 Жыл бұрын
വഹാബ്ക്ക സൂപ്പർ 👌👌👌.. നിങ്ങളും അവതരണവും പോളിയാണ്..... 🌹മുത്ത് മണീസ് 🌹🌹👍.. കുഞ്ഞാൻക പാണ്ടിക്കാടിനെപ്പോലെ പൊളിച്ചെടുക്കണം 👍👍സൂപ്പർ ഇനിയും ഉയരങ്ങളിലെത്തേട്ടെ 🌹🌹
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
ഇജ്‌ പൊളിക്ക് മുത്തേ,, 🔥🔥🔥🔥 Hassan from kondotty
@fasifaseela5418
@fasifaseela5418 Жыл бұрын
പൊളി 🔥🔥🔥
@lulumol6951
@lulumol6951 Жыл бұрын
ഞങ്ങൾ കക്കാടിലേക്ക് അതിലൂടെയാണ് പോവൽ
@ubaidullaambayathingel7333
@ubaidullaambayathingel7333 Жыл бұрын
😂അടിപൊളി ഉഷാറാവേട്ട
@bijithneejubijith8076
@bijithneejubijith8076 Жыл бұрын
പൊളി സംസാരം ❤️😍👍
@FaisalFaisal-um5yi
@FaisalFaisal-um5yi Жыл бұрын
മുത്ത് മണീ ഇജ്ജ് പൊളിക്കെടാ 😍😍😍
@nsmrvlog7574
@nsmrvlog7574 Жыл бұрын
ഈ ജോലിക്ക് ഒരു നാണക്കേടും ഇല്ല 👍🏻
@kannannellankara3912
@kannannellankara3912 Жыл бұрын
Polichu Bai
@adhisvlog9318
@adhisvlog9318 Жыл бұрын
Masha allah
@anwersadikvc5911
@anwersadikvc5911 Жыл бұрын
ഹാഹ് ബല്ലാത്ത ജാതി ജി പൊളിയാണ്
@hafsathhafsath4955
@hafsathhafsath4955 Жыл бұрын
Ee പണിക് എന്താ പ്രശ്നം നല്ല പണി യാണ് 👍👍👍
@jasee936
@jasee936 6 ай бұрын
All the best support ❤❤❤❤
@thoughts_thug
@thoughts_thug Жыл бұрын
Jadayilla, valare rasakaramayi, nalla messages ane convey cheyyunnade,. Go ahead with your abilities❤❤
@2_stroke_102
@2_stroke_102 Жыл бұрын
Polimachane✨️✨️😍😍👍👍
@user-dm1gb8fb2y
@user-dm1gb8fb2y Жыл бұрын
Super brother
@bindhuk1824
@bindhuk1824 Жыл бұрын
Hi muthumanis suppar 👏👏🙏😘
@bashiralbida1932
@bashiralbida1932 Жыл бұрын
Muthu manii....qatail ninnum orupad snehathoode
@samjai4964
@samjai4964 Жыл бұрын
Bro very good ennathe episode adi poli
@muhammedbishar8735
@muhammedbishar8735 Жыл бұрын
സൂപ്പർ 👌🏻👌🏻
@abdulshareeftvr2342
@abdulshareeftvr2342 Жыл бұрын
നിങ്ങൾ തകർക്കിം മുത്തുമണീ സെ
@soothram1419
@soothram1419 Жыл бұрын
ഹായ് 💞 എൻറെ ഇഷ്ടപാനീയം കരിമ്പിൻ ജ്യൂസ് 🦋
@rajaneeshpushkaran8220
@rajaneeshpushkaran8220 Жыл бұрын
Super bro
@Salman-bh5po
@Salman-bh5po Жыл бұрын
മുത്ത് മണീസേ 😍😍😍
@bujairk145
@bujairk145 Жыл бұрын
മബ്‌റൂക് ഹബീബീ 💐💐💐💐💐
@rajeenarajeena4443
@rajeenarajeena4443 Жыл бұрын
പത്രം വെക്കാൻ മറന്നു 🤣🤣🤣🤣
@sumayasummi4408
@sumayasummi4408 11 ай бұрын
Nalla per🤩nalla joli. Nalla nadum. Porangil nalla glamarum😍
@sainulabid9442
@sainulabid9442 Жыл бұрын
അതിലൂടെ വരുമ്പോൾ എന്തായാലും കയറി ഒരു ജ്യൂസ് കുടിക്കും
@user-fd3dz5ds3f
@user-fd3dz5ds3f 10 ай бұрын
Nigal all supper
@adiladi1769
@adiladi1769 Жыл бұрын
ഇങ്ങട്ട് ക്ലയിന്റ് അങ്ങനെ അങ്ങട്ട് കുടിക്കും 👍
@jallukdm2500
@jallukdm2500 Жыл бұрын
മുത്ത്മണി ഞാനും കരിമ്പ് ജൂസ് അടിച്ചു കൊടുത്തിരുന്നു 5വർഷം പുത്തനത്താണി ഫെഡറൽ ബാങ്കിന്റെ മുന്നിൽ 👍😍 കൂടെ ഇളനീരും ഉപ്പിലിട്ടത് കൂടി വെച്ചോ പൊളിക്കും 👍👍
@santhoshg9674
@santhoshg9674 Жыл бұрын
Love You Brother
@latheefvlogs8799
@latheefvlogs8799 Жыл бұрын
പോളി
@anoopkannan9935
@anoopkannan9935 Жыл бұрын
I like ur samsaram and atitued god bles u
@SakeenaUsman-wp4en
@SakeenaUsman-wp4en 6 ай бұрын
Supper❤🎉🎉🎉
@bepositive..3606
@bepositive..3606 Жыл бұрын
Friend poli❤️
@shazashabeer7424
@shazashabeer7424 Жыл бұрын
മാഷാ അല്ലാഹ ❤❤❤❤❤
@zululaikha
@zululaikha Жыл бұрын
സൂപ്പർ bro 😍
@shijuvattoli4311
@shijuvattoli4311 Жыл бұрын
❤️❤️❤️❤️
@keralablastearsvideos7903
@keralablastearsvideos7903 11 ай бұрын
മാഷാഅല്ലാഹ്‌
@k.varghese6197
@k.varghese6197 Жыл бұрын
Juse factory MD and CEO very nice.
@ayishasulthan709
@ayishasulthan709 Жыл бұрын
Njan kasargod anu ningale vedio full kanum adipoli vedio anu
@shameemashameema4627
@shameemashameema4627 Жыл бұрын
بارك.الله.ماشاء.الله
@mahmoodhassan8963
@mahmoodhassan8963 Жыл бұрын
9:00 epic dialogue 😂😂😂
@jamsheerajamshi3090
@jamsheerajamshi3090 Жыл бұрын
Adi poli samsaaram 😂😂😂
@illyaspkillyaspk4612
@illyaspkillyaspk4612 Жыл бұрын
🎉🎉❤
@bxjxhhhdd9614
@bxjxhhhdd9614 10 ай бұрын
👍🏻👍🏻
@divijtv577
@divijtv577 Жыл бұрын
❤️👏
@rafimon7900
@rafimon7900 Жыл бұрын
മുത്തുമണി spr
@manzoorpaleri2925
@manzoorpaleri2925 Жыл бұрын
v good
@masterspeech7700
@masterspeech7700 Жыл бұрын
Thottasheriyil yevide
@MK.TECH2418
@MK.TECH2418 Жыл бұрын
യെ ഇങ്ങള് എപ്പോഴാ കരിമ്പു ജ്യൂസ്‌ പണി തുടങ്ങിയത്, വലിയ തള്ള് 😃. By ninite ayalvasi vloger ane നമ്മൾ pls suscribe and share
@Abdulrazak-oq5vx
@Abdulrazak-oq5vx Жыл бұрын
Ethu jolikkum athintethaya anthas und👌👌👌
@valsakunjuju3221
@valsakunjuju3221 Жыл бұрын
Midukkan👍
@jafarmuthumuthu07
@jafarmuthumuthu07 Жыл бұрын
👍👍🔥💪💪
@lateefkvm7692
@lateefkvm7692 Жыл бұрын
Malappuram und spair pads. Nammalum Ee feeldill aan.
@abdulkareemk5311
@abdulkareemk5311 9 ай бұрын
അൽഹംദുലില്ലാഹ്
@aboosamad1106
@aboosamad1106 Жыл бұрын
Anna,njjammalu,sapport,chayyum,muthumoney,Annod,eppo,koodudal,muhabath,
@bijoypaul-do3cw
@bijoypaul-do3cw Жыл бұрын
Happy ayte potte prarathana undu
@AbdulSamad-gq6wp
@AbdulSamad-gq6wp Жыл бұрын
Hi ballatha jathi❤❤❤
@abduljabbar-oq5mv
@abduljabbar-oq5mv Жыл бұрын
Super
@noufalm902
@noufalm902 Жыл бұрын
ജോലി ഏതായാലും 🙏🙏
@shrafudeenparakkot
@shrafudeenparakkot Жыл бұрын
👍👍
@AsifksKVK
@AsifksKVK Жыл бұрын
👍🔥🔥♥️❤️
@fayasalivpo345
@fayasalivpo345 Жыл бұрын
Enik ethavum istapetta sathanam
@askarali8360
@askarali8360 Жыл бұрын
Nalla joban
@shahulhameed3485
@shahulhameed3485 Жыл бұрын
👌🏻👌🏻👌🏻👌🏻
@mahroofmahroof6840
@mahroofmahroof6840 Жыл бұрын
Hi മുത്തുമണീസ് 😇😇😇😇😇😍😍😍
@shibilim
@shibilim Жыл бұрын
മാഷാ അല്ല സന്തോഷം
@kannanedava6936
@kannanedava6936 Жыл бұрын
👍👍👍
@fayasalivpo345
@fayasalivpo345 Жыл бұрын
Njan avide verum next month
@ummerummerkoyathottiyil6655
@ummerummerkoyathottiyil6655 Жыл бұрын
മാഷാ അള്ളാഹ് നാരങ്ങയുടെ കൂടെ പൊതിന ഇല ചേർത്ത് കൊടുത്താൽ ഒരു മിന്റ് ടെസ്റ്റ്‌ കിട്ടും supper ആകും ഒന്ന് പരീക്ഷിച്ചു നോക്കു
@afeefvengara9289
@afeefvengara9289 Жыл бұрын
👍👍💓💓💓💓
@rafeeqrafeeq9863
@rafeeqrafeeq9863 Жыл бұрын
എങ്ങനെ തികയും ഫസ്റ്റ് കൊറച്ചു പോയില്ലേ 😀
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 57 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,8 МЛН
#рек #automobile #авто #авария #машина #топ #ремонт
0:29
Анастасия Адаева
Рет қаралды 968 М.
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 1,7 МЛН
Reaksiyasiga qoyil.
0:12
Javohir Avto
Рет қаралды 2 МЛН
1234 л.с. Lucid AIR SAPPHIRE разгон 0-300 км/ч
0:59
зил
0:32
Karol tv
Рет қаралды 882 М.