നിങ്ങൾക്കും മൊബൈലിൽ പോസ്റ്റർ ഡിസൈൻ ചെയ്യാം.. Poster & thumbnail design on mobile

  Рет қаралды 45,233

YAAZ MEDIA navas alathur

YAAZ MEDIA navas alathur

Күн бұрын

ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ലോഗോയും ഉണ്ടാക്കാം..
വീഡിയോ കാണൂ..
• How create a logo - നമ...
poster and thumbnail design on mobile
വീഡിയോ യിൽ പറയാൻ വിട്ടത്..
പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഓപ്പൺ ചെയ്ത ശേഷം ഏറ്റവും താഴെ വലത് വശത്ത് കാണുന്ന + ചിന്നത്തിൽ ക്ലിക്ക് ചെയ്യുക..
നിങ്ങൾക്ക് വരുന്ന സംശയങ്ങൾ കമന്റ് ബോക്സിലൂടെ പരിഹരിക്കാം, ഇന്ഷാ അള്ളാ
ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ലോഗോയും ഉണ്ടാക്കാം..
വീഡിയോ കാണൂ..
• How create a logo - നമ...
Malayalam poster maker aap download link 👇👇
play.google.co...

Пікірлер: 85
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
വീഡിയോ യിൽ പറയാൻ വിട്ടത്.. പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഓപ്പൺ ചെയ്ത ശേഷം ഏറ്റവും താഴെ വലത് വശത്ത് കാണുന്ന + ചിന്നത്തിൽ ക്ലിക്ക് ചെയ്യുക.. *നിങ്ങൾക്ക് വരുന്ന സംശയങ്ങൾ കമന്റ് ബോക്സിലൂടെ പരിഹരിക്കാം, ഇന്ഷാ അള്ളാ* *ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ലോഗോയും ഉണ്ടാക്കാം..* വീഡിയോ കാണൂ.. kzbin.info/www/bejne/p6XTYWd6iZKtrMk
@raneesmuhammed1315
@raneesmuhammed1315 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ , very Usfull ഞാൻ ഇന്ന് create ചെയ്തു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Thanks 🥰🥰
@Mmnisam
@Mmnisam 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤗🤗🤝🤝👍👍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Thanks
@STRAINGER650
@STRAINGER650 2 ай бұрын
എനിക്ക് ബഷീര്ദിനത്തിന് പോസ്റ്റർ ഫോണിൽ ഉണ്ടാക്കാൻ പറഞ്ഞു Thanks use full വീഡിയോ
@minnasworld5729
@minnasworld5729 3 жыл бұрын
എങ്ങനെയാണ് യൂട്യൂബിനെ മുൻപിൽ ഒക്കെ എന്താണ് അതിലുള്ളത് എന്നുള്ള ഒരു ചിത്രം ഉണ്ടാവുമല്ലോ എന്നിട്ട് ആ ചിത്രത്തിൽ മേൽ എന്തെങ്കിലും എഴുതിയിട്ട് ഒക്കെ ഉണ്ടാകും അപ്പോൾ അല്ലേ നമ്മൾ ഇടുക അത് എങ്ങനെയാണ് ഉണ്ടാക്കുക അത് ഏത് ആപ്പ് വെച്ചാണ് ചെയ്യുക
@sinan_areechola
@sinan_areechola 3 жыл бұрын
Thumbnails aano?
@constantlearner5933
@constantlearner5933 5 ай бұрын
ബ്രോ, Posterdo ആപ്പ് ഉപയോഗിച്ച് പോസ്റ്റർ ഉണ്ടാക്കുന്നതെങ്ങനെ എന്നൊന്ന് വീഡിയോ ചെയ്യാമോ?
@kunhimuhammed2302
@kunhimuhammed2302 4 жыл бұрын
മാഷാ അള്ളാഹ് സൂപ്പർ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Thanks 🥰🥰😍
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 3 жыл бұрын
ഞാനും ഇത് പഠിച്ച് തുടങ്ങി
@Quran-nj7us
@Quran-nj7us 4 жыл бұрын
ഇജ് ആള് കൊളളാലോ വീഡിയോ അവസാനം കാണിപ്പിച്ച് ഹമ്പട വീരാ...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Thanks 🥰🥰🤝
@ShahulhameedShahul-fw6sr
@ShahulhameedShahul-fw6sr Ай бұрын
Masha allah avidutthe manass ❤❤❤❤❤
@basheerpt838
@basheerpt838 9 ай бұрын
ഇതിൽ Undo System ഉണ്ടോ?
@MuhammadIlyas-ew3nc
@MuhammadIlyas-ew3nc 3 жыл бұрын
Thank u. മലയാളം ഫോണ്ട് ഡൗൺലോഡ് ചെയ്തു പക്ഷെ ഫോണ്ട് മാറ്റാൻ കിട്ടുന്നില്ല.
@ascreations6432
@ascreations6432 2 жыл бұрын
I app agree or exit enn und athil agree koduthapo no fail enna kanikunne ath entha ariyo😊
@muhammadsirajudheen7423
@muhammadsirajudheen7423 3 жыл бұрын
സ്റ്റുഡിയോയിൽ വീഡിയോ ചെയ്യുന്നതുപോലെ നമ്മുടെ മൊബൈലിലും ആ വീഡിയോ ചെയ്യാൻ എങ്ങനെ പഠിക്കാം, മധുര ഗാനങ്ങൾ വീഡിയോ ആയി . മദ്ഹ് ഗാനങ്ങൾ ഓഡിയോ ആയും വീഡിയോ ആയും പാടുന്നത് കണ്ടിട്ടുണ്ടല്ലോ, അതുപോലെ മൊബൈൽ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് പറയാമോ
@hamza.a7846
@hamza.a7846 4 жыл бұрын
വെറും plain ആയ പോസ്റ്റർ എങ്ങിനെ കിട്ടും.ഒരു ചിത്രവും ഇല്ലാതെ
@ShahinaN-u7x
@ShahinaN-u7x 17 күн бұрын
Kittnnillallo... link share cheyyuoo plz
@aboobakkarsiddik4608
@aboobakkarsiddik4608 4 ай бұрын
masha allah
@vijayakumara3748
@vijayakumara3748 2 ай бұрын
താങ്കൾ പറഞ്ഞ ആപ്പിൾ കയറുമ്പോൾ PS എന്ന ലോഗോ ഉള്ള അഡോബ് ഫോട്ടോഷോപ്പിന്റെ ആപ്പ് ആണ് ഇൻസ്റ്റാൾ ആകുന്നത് അല്ലാതെ മലയാളം എഡിറ്റർ എന്ന ആപ്പ് ഓൾ വരുന്നതു .
@k.k.hrahman3778
@k.k.hrahman3778 2 жыл бұрын
ഫോട്ടോ വെച്ചു പോസ്റ്റർ ഉണ്ടാക്കാൻ എന്ത് ചെയ്യും?
@lakhai189
@lakhai189 7 ай бұрын
ഇത് download ആകുന്നില്ല,,
@MALLUFISHLOVERSUAE
@MALLUFISHLOVERSUAE 4 ай бұрын
ഈ ആപ്പ് കിട്ടുന്നില്ലല്ലോ... 🤔. കിട്ടിയവരുണ്ടോ?
@ashisaji2834
@ashisaji2834 3 ай бұрын
കിട്ടീൻ
@vishnu-jl4td
@vishnu-jl4td 3 ай бұрын
apk download cheythal mathi
@Jamshi00-p8i
@Jamshi00-p8i Ай бұрын
Ill
@rasheedklkr6923
@rasheedklkr6923 3 жыл бұрын
ഇരു ഭാഷകളിലും എഴുതണം അപ്പോ എന്താ ചെയ്യാ ഈ ആപ്പ് തന്നെ മതിയോ
@noora_binth_firoze6443
@noora_binth_firoze6443 3 жыл бұрын
ഇത് ഏതാണ് അപ്പ്‌ എന്ന് പറഞ്ഞു തരുമോ??
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا 🤲
@amjadkhanrasheedi9842
@amjadkhanrasheedi9842 4 жыл бұрын
ഉഷാറായി
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
😍🥰👍
@Ishafathima-o3e
@Ishafathima-o3e Жыл бұрын
എനിക്ക് കിട്ടുന്നില്ല... App ന്റെ ലിങ്ക് pin ചെയ്യാമോ.. ന്നാ എളുപ്പം കിട്ടുമായിരുന്നു
@abdulsalam5282
@abdulsalam5282 3 жыл бұрын
എന്തുണ്ട് ഇതിൽ ഇമേജ് എഡിറ്റ് ചെയ്യുന്നത് എങ്ങനെയാണ്
@shijuvtk5025
@shijuvtk5025 4 жыл бұрын
അതിൽ പല കളറിലുള്ള വേർഡുകൾ എങ്ങനെ ചെയ്യാം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Colourകൊടുക്കാം
@sabeelaansar5014
@sabeelaansar5014 Жыл бұрын
Allhamdhullillah.Thank you
@khannaseer3068
@khannaseer3068 4 жыл бұрын
Alhamdulillah
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤗🤝👍
@abdurahimanvengadofficial2608
@abdurahimanvengadofficial2608 7 ай бұрын
App name ഇല്ലേ
@swabeehahmedswabeeh9185
@swabeehahmedswabeeh9185 4 жыл бұрын
മാഷാഅല്ലാഹ്‌ .... സൂപ്പർ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤝🤝👍🤝🤗🤗
@ddff9737
@ddff9737 4 жыл бұрын
Super
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
شكرا جزاك الله خيرا 🤲
@ccm4557
@ccm4557 4 жыл бұрын
Useful
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Thanks
@RASHIF1234
@RASHIF1234 14 күн бұрын
Ith sheriyavunnillallo
@abdulsatharmp648
@abdulsatharmp648 3 жыл бұрын
Thanks 👍👍👍
@sinan_areechola
@sinan_areechola 4 жыл бұрын
جزاك الله خير
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
🤲🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
أمين امين يارب العالمين 🤲🤲
@thajdaaremadeena9225
@thajdaaremadeena9225 2 жыл бұрын
Walaikum salam
@geethuanilkumaranilkumar1996
@geethuanilkumaranilkumar1996 2 ай бұрын
App ന്റെ പേര് എന്താണ്
@muhammadeashique3050
@muhammadeashique3050 4 жыл бұрын
Posterl logo add cheyynna video idumo
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
ഇതിൽ പറ്റും..aad imag options
@hassancp1941
@hassancp1941 3 ай бұрын
ശു വിട്ടത് ആരെങ്കിലും ശ്രദ്ധിച്ചോ പരിശുദ്ധമായ
@lukmanluku1890
@lukmanluku1890 3 жыл бұрын
😍
@shabisumi
@shabisumi 2 ай бұрын
ഈ ആപ്പിന്റെ പേര് ന്താ
@salmanulfaris868
@salmanulfaris868 4 жыл бұрын
Thanks
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
👍👍🤝🤝🤗🤗
@muhammedmunavvrecu67
@muhammedmunavvrecu67 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️🔥🔥❤️
@kunji_mon7620
@kunji_mon7620 3 жыл бұрын
Poli
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
شكرا جزاك الله خيرا
@koyassanpk9726
@koyassanpk9726 5 ай бұрын
Malayalam text imaage editor
@suhailsep
@suhailsep 4 жыл бұрын
ഇതിൽ ആപ്ലിക്കേഷൻ ലോഗോ വരുന്നുണ്ട്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
വരില്ലല്ലോ ബ്രൊ
@muhammedshibili5803
@muhammedshibili5803 4 жыл бұрын
@@YAAZMEDIAnavasalathur വരുന്നുണ്ട്
@maazinvlog7278
@maazinvlog7278 3 жыл бұрын
ആപ്??
@stitchesfloramalayalam
@stitchesfloramalayalam 3 жыл бұрын
ആപ്പ് ഏതാണ്
@shafeek393
@shafeek393 4 жыл бұрын
Water mark varunnu bro
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Save chetyumbol water mark varillallo
@abufayizmeethal3344
@abufayizmeethal3344 4 жыл бұрын
പോയി പഠിക്
@musthafakodunnotil5036
@musthafakodunnotil5036 4 жыл бұрын
Thanks dear
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
❤️❤️🤝🤝👍👍🤗🤗
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
Welcome
How to use canva in our phone?|malayalam tutorial
10:35
MY SELF
Рет қаралды 38 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 126 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 56 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 126 МЛН