നിങ്ങൾ മൂന്നുപേരും ജയിൽ ചാടാൻ പോകുന്നു ! | Malayalam Movie | Mammootty

  Рет қаралды 203,997

Entertainment Corner

Entertainment Corner

Күн бұрын

നിങ്ങൾ മൂന്നുപേരും ജയിൽ ചാടാൻ പോകുന്നു ! | Malayalam Movie | Mammootty | New Delhi
#mammootty #malayalam #oldmalayalammoviescenes
New Delhi is a 1987 Malayalam language action thriller film written by Dennis Joseph and directed by Joshiy and produced by Joy Thomas. It stars Mammootty, Suresh Gopi, Thiagarajan, Sumalatha, Urvashi, Siddique, Vijayaraghavan, Mohan Jose, Devan, and Jagannatha Varma.
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Пікірлер: 68
@sudheeshmelbara4745
@sudheeshmelbara4745 2 ай бұрын
അന്നും ഇന്നും മമ്മൂക്കയുടെ അഭിനയം.. 🔥🔥👍👍 ന്യൂഡൽഹി എന്ന സിനിമ 2002 മുതൽ കാണാൻ തുടങ്ങിയത് എത്രപേരുണ്ട്.. 👍👍
@jalajeshkp7206
@jalajeshkp7206 Ай бұрын
Nair ടീം മമ്മൂക്കയെ ഒതുക്കാൻ നോക്കി. But he is മെഗാസ്റ്റാർ, alien
@thomasma1720
@thomasma1720 2 ай бұрын
ഈ സിനിമ 4k സൗണ്ടിൽ വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്
@sineeshkumar3047
@sineeshkumar3047 2 ай бұрын
മമ്മൂട്ടിയുടെ തിരിച്ചു വരവ് അതാണ്‌ new delhi
@sajan5555
@sajan5555 Ай бұрын
അതിന് തിരിച്ചു വരാൻ മമ്മൂട്ടി ഔട്ട്‌ ആയിട്ടില്ല ആ സമയം ഏറ്റവും അധികം സിനിമ ഉള്ളത് മമ്മൂട്ടിക്ക് ആണ്..
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
മലയാള സിനിമയിലെ നമ്പർ 1❤️❤️
@alikuttymuhammedmusthafa8827
@alikuttymuhammedmusthafa8827 26 күн бұрын
എക്കാലത്തെയും സൂപ്പർ ഹിറ്റ് ♥️
@BasheerAnas
@BasheerAnas 12 күн бұрын
ഇനി കാണുമോ ഇതുപോലൊരു സിനിമ പൊളി Bgm... 👌
@arunajikuttan2858
@arunajikuttan2858 2 ай бұрын
വിഷ്ണുവും ടീമും അതാണ് പടം✌️
@AlexThomas-k1l
@AlexThomas-k1l 3 ай бұрын
സൂപ്പർ bgm. പുതിയ സിനിമയിൽ പോലും ഇല്ല 👌🥰🥰
@tiyaanpsy4130
@tiyaanpsy4130 4 ай бұрын
Ithaanu classic revenge❤
@royvd8535
@royvd8535 Күн бұрын
Return of mammooka syam super
@RamKumar-iy2sl
@RamKumar-iy2sl 3 ай бұрын
ഈ സിനിമ വീണ്ടും തിയറ്ററിൽ പോയി കാണണം 3ഡിയിൽ
@vinupaul4575
@vinupaul4575 3 ай бұрын
പ്രതികാരം അത് വീട്ടാനുള്ളതാണ്
@Khalid-vy5jj
@Khalid-vy5jj Ай бұрын
ഒരുപാട് തവണ കണ്ടു
@memy777memy6
@memy777memy6 11 күн бұрын
മമ്മുക്ക 🎉🎉🎉
@sameerkp6792
@sameerkp6792 3 ай бұрын
സിനിമ എന്ന് പറഞ്ഞാൽ ഈദ് ആണ് ഇദ് പോലെ വേറെ നോ നോ
@ASARD2024
@ASARD2024 3 ай бұрын
ന്യൂഡൽഹി അന്ന് ഇതൊരു ഹരമായിരുന്നു.
@PrajeshNair-l6j
@PrajeshNair-l6j 2 ай бұрын
ഇപ്പോളും
@kabeersulaiman1652
@kabeersulaiman1652 3 ай бұрын
പടം എത്ര തവണ കണ്ടു ഒരുപാട് പടം സൂപ്പർ
@muhammednoufal2761
@muhammednoufal2761 13 күн бұрын
Joshyss career besttt
@GaizGaiz-du5gb
@GaizGaiz-du5gb 23 күн бұрын
ഇത് 4 k യിൽ 2025 ഇറക്കണം മമ്മൂട്ടിയും, ജോഷിയും വിചാരിച്ചാൽ Simple. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു സിനിനിമയെ ഈ ജനറേഷൻ കാണണം എന്തു കൊണ്ടാണ് മമ്മുക്ക സിനിമാ ഇൻഡസ്ട്രിയൽ തിരുച്ചു വരാൻ കാരണം
@shanavasshanavas5383
@shanavasshanavas5383 27 күн бұрын
ഡെന്നിസ് ജോസഫ് 👍
@ameerkhanameer4890
@ameerkhanameer4890 5 күн бұрын
ഈ സിനിമ ഇറങ്ങിയിട്ടില്ല ആയിരുന്നെങ്കിൽ മമ്മൂട്ടി എന്ന നടൻ ഇന്ന് സിനിമ ഇൻഡസ്ട്രി ഉണ്ടാകുമോ എന്ന് സംശയമാണ്
@Rayan-u5w
@Rayan-u5w 2 ай бұрын
New Delhi was a good movie👍
@RajeshR-p3q
@RajeshR-p3q 3 ай бұрын
No 1 സിനിമ
@abdulradheed5430
@abdulradheed5430 Ай бұрын
ILAYARAJA, SHYAM USED PERFECTION ORCHESTRA
@nishank4115
@nishank4115 3 ай бұрын
4k യിൽ കാണണ്ടേ
@DaliesDenny
@DaliesDenny 2 ай бұрын
എന്താ പടം 👍👍👍
@nishank4115
@nishank4115 3 ай бұрын
Still രോമാഞ്ചം
@mohammedshareef4821
@mohammedshareef4821 3 ай бұрын
mammokkaye..thirike ethicha.❤
@abdulradheed5430
@abdulradheed5430 Ай бұрын
SUPER BGM SHYAM
@riyasvk3786
@riyasvk3786 2 ай бұрын
സേലം വിഷ്ണു
@Thambichen123-xk7ge
@Thambichen123-xk7ge 3 күн бұрын
CHADUVALLA SATTA PAROL . EPPAM PUTHEYA ITEAMA . EATHU . TJM. 7.
@navasuvmisla1345
@navasuvmisla1345 3 ай бұрын
ഇതുപോലെരു സിനിമ ഇനി കാണുമോ മലയാളത്തിൽ..... No
@kuttusvlozgs7667
@kuttusvlozgs7667 3 ай бұрын
Shri sir
@aneeshashraf214
@aneeshashraf214 3 ай бұрын
😮😮😮😮😮😮😮
@shereefmk6120
@shereefmk6120 3 ай бұрын
ഫുൾ cctv അല്ലെ... എങ്ങനെ എടുക്കാൻ 😂😂😂😂👍🏻
@nidhinkumarr4648
@nidhinkumarr4648 3 ай бұрын
Orikalum illa
@aloorrajua4266
@aloorrajua4266 3 ай бұрын
No
@muhammednoufal2761
@muhammednoufal2761 13 күн бұрын
Inum kanunnu
@maneeshchampakulam
@maneeshchampakulam Ай бұрын
മലയാളയ സിനിമ യെ മറ്റു നാട്ടുകാർക്ക്‌ കാണിച്ചു കൊടുത്ത സിനിമ മലയാളം സിനിമ എന്താണെന്നു
@AlanCjoy-uy4st
@AlanCjoy-uy4st 3 ай бұрын
Movie name
@Razackpk-f7f
@Razackpk-f7f 3 ай бұрын
New Dalhi
@SirajA-uc7vg
@SirajA-uc7vg 3 ай бұрын
New dalhi
@AAHILSHAHANSHAH
@AAHILSHAHANSHAH 2 ай бұрын
Good movie
@prasadkvprasadkv6384
@prasadkvprasadkv6384 3 ай бұрын
❤️❤️❤️
@karthikkrishnamoorthy792
@karthikkrishnamoorthy792 3 ай бұрын
90s classic
@happysoul02
@happysoul02 3 ай бұрын
1987
@techtips3646
@techtips3646 3 ай бұрын
90's മാത്രല്ല, ഇപ്പോഴും ഇത് പുതു തലമുറ കാണുകയാണെങ്കിൽ രോമാഞ്ചം കൊലള്ളും, സൂപ്പർ സ്റ്റോറി ഇമോഷണൽ എല്ലാം ഉള്ള നല്ല സ്റ്റോറി
@Khalid-vy5jj
@Khalid-vy5jj Ай бұрын
new delhi പഴയ തലമുറയുടെ സിനിമ
@babujoseph1912
@babujoseph1912 15 күн бұрын
Delhi judge shot dead. ഇങ്ങനെ എത്രയോ ക്രൂരതകൾ ജഡ്ജിമാരുടെ. കുഞ്ഞനന്തനെ ശിക്ഷ വിധിച്ചു മരണശേഷം ഭാര്യയ്ക്കും ശിക്ഷ. എത്ര പരിഹാസ്യമായ വിധി.
@mimi123-x3s
@mimi123-x3s 3 ай бұрын
Sumalatha nalla charakkayirunnu 😋
@Advocateപടവീരൻ
@Advocateപടവീരൻ 3 ай бұрын
😂😂😂 എടാ വിരുതാ
@PrajeshNair-l6j
@PrajeshNair-l6j 2 ай бұрын
മരിയ ഫെർണാണ്ടസ്
@Traveldart
@Traveldart 3 ай бұрын
Selam Vishnu enna character athu ky..
@muhammedlalslaamsagave5817
@muhammedlalslaamsagave5817 3 ай бұрын
Howw
@AadishKalesh
@AadishKalesh 11 күн бұрын
ഒരിക്കലും കാണില്ല
@sudheera4505
@sudheera4505 Ай бұрын
Backround music very irritating..
@arunvenattu
@arunvenattu Ай бұрын
ന്യൂഡൽഹി 4K yil ഇറങ്ങണം
@arunvenattu
@arunvenattu Ай бұрын
Sound remaster ചെയ്യണം
@subrahmanyansubu2020
@subrahmanyansubu2020 Ай бұрын
സുരേഷ് ഗോപി ♥️♥️♥️
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН