നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന വ്യക്തിയുമായി കഴിഞ്ഞ ജന്മത്തിൽ നിങ്ങൾക്കുള്ള ബന്ധം എന്തെന്നറിയാം

  Рет қаралды 24,645

333 magic words Malayalam tarot

333 magic words Malayalam tarot

Күн бұрын

Пікірлер: 80
@333magicwordsmalayalamtarot
@333magicwordsmalayalamtarot 19 күн бұрын
Part one-kzbin.info/www/bejne/f3-pc6OohryFjdk
@ElizabathRajuGaleela
@ElizabathRajuGaleela 19 күн бұрын
@@333magicwordsmalayalamtarot already saw it. Exactly my life.
@sinmacreations2129
@sinmacreations2129 19 күн бұрын
Pile 2 crct ആണ്...എനിക്ക് ബുദ്ധമതം ഇഷ്ട്ടമാണ്.... ഇടയ്ക്ക് എല്ലാം വിട്ടെറിഞ്ഞു അതിലേക്ക് പോകണം എന്ന് ആലോചിക്കാറുണ്ട്... ഇപ്പൊ ഒരാൾ അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നു വന്നു...ആദ്യം കണ്ടപ്പോൾ മുതൽ പണ്ട് എങ്ങോ പരിചയം ഉണ്ടായെന്നൊരു തോന്നൽ..... ഞങ്ങളെ കണക്ട് ചെയ്യുന്നത് pets ഉണ്ട്.... ഞങ്ങൾ ഒരുമിച്ച് വർക്ക്‌ ചെയ്യുന്നു.... എനിക്കിതു 💯reasonate aanu reading 🙏🙏thank you... Thank you universe ❤
@sheebam.jsheebam.j3733
@sheebam.jsheebam.j3733 19 күн бұрын
Thankyou പൈൽ 2ആണെടുത്തത്. എന്റെ ആളുടെ നാൾ ആയില്യം ആണ് നാഗങ്ങളുമായി ബന്ധം ഉണ്ടെന്ന് പറഞ്ഞപ്പോ മനസിലായി ഇത് ഞങ്ങൾ രണ്ടാളുടെയും എനർജി ആണ്. എനിക്ക് ഇപ്പഴും spiritual path ഇഷ്ടം ആണ് നന്നായി പ്രാർത്ഥിക്കുന്ന ടൈപ്പ് ആണ്.. എല്ലാ പോസിറ്റീവ് എനെർജിയും attract ചെയ്യുന്നു universe ന് വിട്ടുകൊടുത്തു പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഞങ്ങൾക്ക് വന്ന് ഭവിക്കട്ടെ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു 🙏🙏thankyou universe 🙏thank god 🙏thankyou angels 🙏🙏🌹🌹🌹
@brijithasreeraj5416
@brijithasreeraj5416 7 күн бұрын
Pile 2 ❤😍💕🙏 എത്ര കറക്ടാണ് പറഞ്ഞതു ആദ്യമായി കാണുന്നത് മെഡിക്കൽ ഫീൽഡിൽ വച്ചാണ് . പ്രായവ്യത്യാസമുണ്ട്. ഞാൻ സ്പിരിച്ചൾ ജേ൪ണിയിലാണ്. മ്യൂസിക് ഇഷ്ടമാണ്. ആദ്യം കണ്ട ദിവസ൦ തന്നേ അവനേ സ്വ പ്ന൦ കണ്ടിരുന്നു പാസ്റ്റ് ലൈഫ് കണക്ഷൻ ഫീൽ ചെയ്തിരുന്നു. നാഗങ്ങളെ കാണാറുണ്ട് സ്വപ്നത്തിലു൦ കാണുന്നു നന്ദി നന്ദി നന്ദി മാ൦❤❤ ❤❤❤🙏🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്♥♥♥♥♥🙏🙏🙏🙏🙏 ഓ൦ നമഃ ശിവായ ❤❤❤❤❤🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤❤❤🙏🙏🙏🙏🙏
@Sinisanil-i7h
@Sinisanil-i7h 15 күн бұрын
ചേച്ചി പറഞ്ഞത് ശരി യാണ് 2ആമത്തെ യാണ് ഞാൻ എടുത്തേ. കഴിഞ്ഞ ജമത്തിൽ ലിം ഈ ജമത്തിൽ ലിം ഭാര്യ ഭർത്താവ് വാണ്. ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്. ആൺകുട്ടി യും, പെണ്ണ്കുട്ടി യും. ഇനി യുള്ള ജന്മത്തിൽ ലും. എന്റെ ഭർത്താവിനെ തന്നെ കിട്ടിണം എന്റെ മക്കളെ യും
@deepakp2943
@deepakp2943 19 күн бұрын
Thanku 2pile ശെരിയാ നാഗത്തെ സ്വപ്നം കാണാറുണ്ട് പിന്നെ പാട്ട് രണ്ട് പെരും പാടും പിന്നെ ഈശ്വരവിശ്വാസം 2പേർക്കും ഉണ്ട് എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@sharisasidharan175
@sharisasidharan175 19 күн бұрын
Pile 2 correct karyam appo പലപ്രവിശ്യം parsnjath സത്യം aayii. അപ്പോൾ njangal kazhinja janma soulmate aarunnu njan dream vare kandath correct aayii. Classmate. Same age ellam correct
@sabarirajappan5647
@sabarirajappan5647 19 күн бұрын
pile:2 thank you univers ❤️🙏🏻 Thank you divine ❤️🙏🏻 thank you angels❤️🙏🏻 Thank you 🙏🏻thank you🙏🏻 thank you🙏🏻
@anushkats2777
@anushkats2777 17 күн бұрын
Pile 2. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് ഞാൻ വിശ്വസിക്കുന്ന പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏
@GUNAVARDHANANMP
@GUNAVARDHANANMP 18 күн бұрын
101%ശരിയാണ് പൈൽ നമ്പർ, 2🙏🙏🙏👍👍👍അവൾക്കു ഈജന്മത്തിൽ ആണിന്റെ സ്വഭാവമാണ്, ഞാൻ ഓപ്പോസിറ്റും
@sivapriya7817
@sivapriya7817 10 күн бұрын
ഞാൻ ഇഷ്ടപെടുന്ന ആളെ ഞാൻ ഇതുവരെ കണ്ടിട്ടേ ഇല്ല... അങ്ങനെ ഒരാൾ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ എന്നും എനിക്ക് അറിയില്ല... പക്ഷെ... ഒരു 12 വയസ് പ്രായം മുതൽ ഒരു മുഖം എന്റെ മനസ്സിൽ ഉണ്ട്... ഒരു പേരും... അങ്ങനെ പേരുള്ള ഒരാളെയും ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല... ഇന്ന് ഞാൻ മധ്യ വയസിലേക്ക് അടുക്കുന്നു... താങ്ങാനാവാത്ത സങ്കടം തോന്നുമ്പോൾ അദ്ദേഹത്തെ ഓർത്തു സമാധാനിക്കും... ചിലപ്പോൾ തോന്നും എനിക്ക് ഭ്രാന്താണോ ന്ന്... ചിലപ്പോൾ അതിശയവും... ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആളുടെ മുഖവും പേരും.... ഏകദേശം 30 വർഷങ്ങൾക്കിപ്പുറവും ഞാൻ ഓർത്തിരിക്കുന്നു.... എന്താണ് ഇതിന്റെ അർഥം... അമ്പലത്തിൽ പ്രാർത്ഥിക്കുമ്പോൾ ഞാൻ ഈശ്വരനോട്‌ ചോദിക്കാറുണ്ട് ആരാണ് അദ്ദേഹം... എങ്ങനെ ഈ പേരും മുഖവും ശബ്ദവും ഒക്കെ എന്റെ മനസ്സിൽ എത്തി... ഇന്നും എനിക്കറിയില്ല... ചിലപ്പോൾ ഞാൻ കരുതും ഈ ജന്മം അവസാനിക്കുന്നതിനു മുൻപ് എന്റെ മരണത്തിന് മുൻപ് അദ്ദേഹത്തെ ഞാൻ കണ്ടു മുട്ടുമായിരിക്കാം... അതുകൊണ്ട് തന്നെ ഒരു പ്രണയം എന്റെ ചെറു പ്രായത്തിൽ പോലും എനിക്ക് ഉണ്ടായിട്ടില്ല... ഞാൻ എന്നും കാത്തിരുന്നു... ഇന്നും കാത്തിരിക്കുന്നു... അവസാന ശ്വാസം വരെയും...
@arunimaaarunz1840
@arunimaaarunz1840 10 күн бұрын
😮😮😢😊❤
@reshmasanthosh9507
@reshmasanthosh9507 10 күн бұрын
Enikkum ഓർമ്മ വെച്ച നാൾ മുതൽ ഇത് പോലെ ഒരു മുഖം മനസിൽ ഉണ്ടായിരുന്നു ,ചില സമയം അയാളെ നല്ല മിസ്സ് ചെയുന്ന പോലെ തോന്നും,but gjanathu ende thonal anu ennu വിചാരിച്ചിരുന്നത് ,ende oru prenaya vum start thanne ചെയ്തിരുന്നില്ല ,ആരോ തടയണ പോലെ ഉണ്ടായിരുന്നു,അവസാനം അയാളെ കണ്ട് പിടിച്ചു,ende veetil arum ഉണ്ടായിരുന്നില്ലാത്ത് സമയത്ത് എൻ്റെ husum, റിലേറ്റീവ്സും എന്നെ പെണ്ണ് കാണാൻ വന്നിരുന്നത് ,അവര് എന്നെ കാണുന്നത് മുമ്പെ തന്നെ ഞാൻ വീട്ടിൽ നിന്നും എസ്കേപ്പ് ആവാം എന്ന് വിചാരിച്ചു ,അടുത്ത വീട്ടിലേക്ക് പോകാൻ നിന്നപോൾ ende മനസിനെ ആരോ അവിടെ പിടിച്ചു നിർത്തുന്ന പോലെ തോന്നി ,ആരോ അവിടെ നിന്നും പോവരുത് എന്ന് പറയുന്ന പോലെ ,ഏട്ടൻ്റെ മുഖം പോലും gjan അപ്പോ കണ്ടിരുന്നില്ല്യ,ഞാൻ അപ്പോ 2 മിനിറ്റ് stuck aya pole നിന്നപോലേക്കും avaru enne kandu ,വീട്ടുക്കാരുടെ ഫോൺ vaggi ,ഇപ്പോള് കല്യാണം kazhiggu ഒരു മോള് ഉണ്ട് ,എനിക്ക് കിട്ടിയ പെർഫെക്ട് മേൻ ആണ് ആള്
@aryasbabu638
@aryasbabu638 19 күн бұрын
Thank you universe 🧿💙 2 nd pile
@monula3633
@monula3633 19 күн бұрын
ഏത്ര നാൾ ആയി പറയുന്നു Black magic മാറാൻ ഒരു വീഡിയോ ചെയ്യൻ plz reply
@sindhuvv9274
@sindhuvv9274 19 күн бұрын
Thank youu യൂണിവേഴ്സ്
@sree33377
@sree33377 19 күн бұрын
Pile 2❤️✨ Thank you universe ❤️ Thank you Angels❤️
@boomaranggang8777
@boomaranggang8777 7 күн бұрын
🙏🙏🙏second pic ആണ് തിരഞ്ഞെടുത്തത്.. അത് കേട്ടപ്പോ ഞാൻ കരയാൻ തുടങ്ങി. അറിയില്ല എന്ത് കൊണ്ടാണെന്നു..ആത്മാവ് അത് ഓർക്കുന്ന പോലെ കണ്ണ് നിറഞ്ഞു ഒഴുകുന്നു.. ഞാൻ മനസ്സിൽ വിചാരിച്ച വ്യക്തി ഇപ്പോ എന്റെ hus ആണ്.. ഞങ്ങളിൽ ഒരാൾ strong ആയി spiritualityil വിശ്വസിക്കുന്ന ആൾ ആണ് ഞാൻ ...അദ്ദേഹം അങ്ങനെ അല്ല .. രണ്ടു കുട്ടികൾ തന്നെയാണ് ഉള്ളത്.. എന്തോ connection feel ചെയ്യുന്നു.. 🙏🙏🙏🙏നന്ദി.ഞാൻ ബുദ്ധനിൽ വിശ്വാസികയും മണിക്കൂറുകൾ ദ്യാനം ചെയ്യുകയും ആത്മാവിനെ അറിയാൻ ശ്രമിക്കുകയും ചെയ്യുന്നു.. അദ്ദേഹം എന്റെ soul mate ആണെന്ന് എനിക്ക് തോന്നാറുണ്ട്. നല്ല ഒരു വ്യക്തി ആണ് 🥰
@kunjuzz1342
@kunjuzz1342 19 күн бұрын
Thank you universe🙏🙏🙏
@NiSinz
@NiSinz 19 күн бұрын
Pile 2 very resonated Soulmate ennu paranjathum correct Njaan dreamil vare e vekthiye kanditundaayirunnu. Ippol onnuchu work cheyyunnu..,😊 Thank you divine ❤❤❤ Thank you universe ❤❤❤ Thank you mam🙏🏻🙏🏻🙏🏻
@ReshmiReshmi-h9u
@ReshmiReshmi-h9u 19 күн бұрын
ഓം നമ്മശ്ശിവായ
@bindurajyamuna6582
@bindurajyamuna6582 19 күн бұрын
ഓം നമഃ ശിവായ 🕉️🙏🕉️🌈✨️🌈👍
@JayaL-ye2nj
@JayaL-ye2nj 5 күн бұрын
സത്യം ❤❤ thank u universe thankyou so much ❤❤
@Niroshsureshc
@Niroshsureshc 19 күн бұрын
Thank you Divine❤️ Thank you Angels❤️❤️ Thank you Universe❤️❤️❤️
@anjups1487
@anjups1487 19 күн бұрын
Pile2 correct.enikk spirituallyil valarevishwasamund.ente person enikk past life connection nallapole feel cheyyunnund separation aanu.ellam vegam sariyayi njangal ethrayum vegam onnikkane Krishna guruvaayoorappa.
@savithagopak927
@savithagopak927 9 күн бұрын
Pile. 2 sathyam aanu. Epozhum edakku ante mathram lokatheku ponam annoke thonnarundu. Aniku ottaku erikanum manthragal cholli erikanum eshtamanu. Manthragaloke pettannu thanne padikkum. Makkaleyum husband neyum njan nirbandikarundu. Edakkoke avarenne vijithra Jeeviye kanunnapole aanu perumattam.
@sreepournami
@sreepournami 19 күн бұрын
Number 2 ❤ ippol njan spiritual journey il aanu ❤❤ I claim it . thanks to universe❤
@ChinnuVnair
@ChinnuVnair 6 күн бұрын
സൂപ്പർ maam.. Thanku univers
@AyisaRisana
@AyisaRisana 19 күн бұрын
Pile 1 thank you universe 🙏pile 2 thank you universe 🙏
@NeenuC.G-dy5hy
@NeenuC.G-dy5hy 19 күн бұрын
Pile 1 Thankyou universe 🙏🙏🙏
@PonnuAbhi-ug8ll
@PonnuAbhi-ug8ll 19 күн бұрын
Pile 2 💯 Correct reading madam.. Thank you universe 🙏 I am strongly believes in universe I am strongly prayer for universe reunion with my lover Abhijith KS and our relationship changed into marriage soon 🙏🙏 Thank you universe Thank you divine Thank you angel Thank you for your reading madam
@NandanaS-s7s
@NandanaS-s7s 19 күн бұрын
Pile 2 thank you universe ❤️
@sudhi4758
@sudhi4758 9 күн бұрын
Thank you univezhs
@xiabao2892
@xiabao2892 19 күн бұрын
Thank you chechii for accepting my suggestion ❤🎉
@rajidinesh-th9eu
@rajidinesh-th9eu 19 күн бұрын
Thank you universe 🙏Thankyou Angel's Thank you divine 🙏🙏thankyou mam❤❤❤ thankyou thankyou thankyou 🙏🙏🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 16 күн бұрын
Ohh 2pilevery nice my person Now medical feeld Dr abroad Thank you so much mam 🎉 Thank you univers god and angles divine 🎉🎉🎉 Animal cat dog andbirdlicked
@ElizabathRajuGaleela
@ElizabathRajuGaleela 19 күн бұрын
What is happening rigjt now is exactly in your reading.
@333magicwordsmalayalamtarot
@333magicwordsmalayalamtarot 19 күн бұрын
Than you 🙏
@smitham.v780
@smitham.v780 19 күн бұрын
Thank you so much👍🙏 thank you universe thank you universe thank you universe🙏💕🙏💕🙏💕
@haridasks5198
@haridasks5198 Күн бұрын
Pile 2
@sindhuvv9274
@sindhuvv9274 19 күн бұрын
😊 Thank you universe 🙏🙏🙏
@krishnapriyat1436
@krishnapriyat1436 19 күн бұрын
Past life reading iniyum cheyuo🙏❤
@c.s7620
@c.s7620 16 күн бұрын
Pile 2 ഇപ്പോഴും spiritual ആണ്... 😍
@vampire8888
@vampire8888 19 күн бұрын
Thank you universe
@ReshmaGopan-m7y
@ReshmaGopan-m7y 18 күн бұрын
Thanku Universe 🙏🙏🙏💓💓💓❤️❤️🥰🥰🥰
@MinnuNavi
@MinnuNavi 14 күн бұрын
Pile 2 Thank you chechi. Ee janmam swantham aavoo. Ee janmam ennallaa eallaa janmavum venam❤❤❤❤
@c.m6225
@c.m6225 19 күн бұрын
Exa Mari love ഉള്ളവർ റിയുണിയൻ വിദ്ധി യോ ചെയ്യു മോ? മാസത്തിൻ്റെ വിഡിയോ യിൽ അവർക്കും കാണാ മോ?
@sudhi4758
@sudhi4758 9 күн бұрын
Amme narayana dhevi narayana leshmi narayana bhadhre narayana
@HeYiTzMeEagle
@HeYiTzMeEagle 18 күн бұрын
Ys song mathram veidyam 😮😮 tnkz😌❤️❤️❤️
@sheebava5079
@sheebava5079 14 күн бұрын
Thank you
@Samyuktha-j8x
@Samyuktha-j8x 19 күн бұрын
Pile 1😊
@areyaka7402
@areyaka7402 19 күн бұрын
2 Picture 💛💛💛🙋‍♀️🙋‍♀️🙋‍♀️🫶🫶🫶 YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@anushkats2777
@anushkats2777 19 күн бұрын
I affirm 11:11. Thankyou universe
@RenjiniSivaprasad
@RenjiniSivaprasad 19 күн бұрын
Pile2 ❤❤❤❤❤❤❤
@haritha7205
@haritha7205 19 күн бұрын
Arranged marrag നെ kurich ഒരു വീഡിയോ cheyyumo കുറേ നാളായി പറയുവാണ് 😔
@ithalsworld975
@ithalsworld975 7 күн бұрын
ഞാൻ 2 ആ സെലക്ട്‌ ചെയ്തത്.
@shivanya9389
@shivanya9389 19 күн бұрын
Tank you mam pile 2 ❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk Күн бұрын
😃🤔
@nissaneenu3741
@nissaneenu3741 18 күн бұрын
Tnq ❤ univers
@indirak8897
@indirak8897 18 күн бұрын
Pile 2,Thank you Divine ❤നാഗത്തിനരെ നക്ഷത്രംആണ് husband, ആയില്യം,
@simimathew5823
@simimathew5823 18 күн бұрын
Part 2..njagal family issues karanam breakup aayi
@reshmasanthosh9507
@reshmasanthosh9507 10 күн бұрын
നിങ്ങൾ ഇത് എഗ്ങനെ ആണ് പറയുന്നത്, പിക്ചർ 2 ആണ് ഞാൻ സെലക്ട് ചെയ്തത്,+2ഒക്കെ പഠിക്കാൻ തുടങ്ങിയപ്പോഴാണ് spritualityilekku കൂടുതൽ അടുത്ത് തുടങ്ങിയത്,ഓരോ അനുഭവങ്ങൾ എനിക്ക് ഉണ്ടാവാൻ തുടങ്ങി അപ്പോഴൊക്കെ,അതില് കൂടുതൽ ശ്രദധ കൊടുക്കാൻ വേണ്ടി യോഗ ഒക്കെ പഠിക്കാൻ വിചാരിച്ചു,but വീട്ടുകാർ വിട്ടില്ല്യ,ഇപ്പോൾ കല്യാണം kazhiggu ,ആള് ചെന്നൈയില് ഒരു കമ്പനി നടത്തുന്നു,എനിക്ക് ഇപ്പോഴും ഫാമിലി വിട്ടു spritualityilekku പോകണം എന്ന് മനസിൽ തോന്നാറുണ്ട് ,ഞാനത് ഹസ്‌നോട് ഇടക്ക് പറയാറ് ഉണ്ട്,but ale ഒഴിവാക്കി കളയാനും thonnunillya,അപ്പോൾ വയസായാൽ ഹിമാലയത്തിലേക്ക് സന്യാസത്തിലേക്ക് പോകാം എന്ന് പറഞ്ഞിട്ട് ഉണ്ട്,പിന്നെ ഞങ്ങൾക്ക് ഒരു മോൾ ഉണ്ട്
@PrinceMb-lo2cx
@PrinceMb-lo2cx 16 күн бұрын
God universe❤❤❤
@LekshmiVijayan-k9p
@LekshmiVijayan-k9p 19 күн бұрын
@Jzla4521
@Jzla4521 19 күн бұрын
Chechiiii less contact reconciliation undakumo reading cheyyumo plzzz
@manuayyappan3114
@manuayyappan3114 18 күн бұрын
OM NAMAH SHIVAYA❤🕉❤🕉❤🕉❤🕉❤❤
@RadheRadhea
@RadheRadhea 8 күн бұрын
🖤🖤🖤
@paaru486
@paaru486 19 күн бұрын
First pile.. അമ്മ ആയിരിക്കും 🥰😂.. ഞാൻ പറയാറുണ്ട് ചില സമയത്ത് എന്റെ അമ്മേടെ സ്വഭാവം ആണെന്ന്.. വഴക്ക് പറയുമ്പോൾ...
@Kitti_shine
@Kitti_shine 19 күн бұрын
Hi ❤
@ghostid-f5u
@ghostid-f5u 15 күн бұрын
Pile1🫶🏻ipozum kalam thety aan kitiye😢
@charammak5279
@charammak5279 18 күн бұрын
2😮😮😮
@praveens9043
@praveens9043 19 күн бұрын
Thanks ma'am ❤️
@sajinanilamel6818
@sajinanilamel6818 10 күн бұрын
🎉🎉🎉🎉😂😂😂
@PushpaLatha-c6w
@PushpaLatha-c6w 19 күн бұрын
In pile 2 snake is not sign of connection its docters symbol caduceus
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ 5 күн бұрын
കണ്ണന്റെ...... ഞാൻ ഒന്നും പറയുന്നില്ല ഓരോ ഉടട്ടിപ്പ് പരിപാടികൾ കളഞ്ഞിട്ടു പോടെ ഒന്നു😂
@deepasreedeepam3817
@deepasreedeepam3817 19 күн бұрын
Thank you universe 🙏❤️🙏
@reshmajayan768
@reshmajayan768 19 күн бұрын
Pile 2 thank you universe ❤
@sofiarajesh1816
@sofiarajesh1816 16 күн бұрын
Thank you universe
How To Get Married:   #short
00:22
Jin and Hattie
Рет қаралды 30 МЛН
Worst flight ever
00:55
Adam W
Рет қаралды 47 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 42 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 30 МЛН