"നിങ്ങള്‍ Modiയെ ദൈവത്തേക്കാൾ വലിയവനാക്കി;അതിനുള്ള ശിക്ഷയാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്": KC Venugopal

  Рет қаралды 44,150

News18 Kerala

News18 Kerala

Күн бұрын

Parliament Session 2024 : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
#parliamentsession2024 #kcvenugopal #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 190
@t.narayanannair8497
@t.narayanannair8497 3 ай бұрын
വേണുഗോപാലെ എന്ത് ശിക്ഷ? 543ൽ 99 വാങ്ങിയ തന്റെ പാർട്ടി എവിടെയാണ്?
@bbbbnn632
@bbbbnn632 3 ай бұрын
അവിയൽ പാർട്ടി ആയി മത്സരിച്ചട്ടല്ല ഒറ്റയ്ക്കു ഒരു പാർട്ടി ആയി മത്സരിക് എന്നിട്ടു തള്ള്
@jainibrm1
@jainibrm1 3 ай бұрын
ഇപ്പോൾ ഭരിക്കുന്ന പാർട്ടി ഒറ്റക്കാണോ? മലർന്ന് കിടന്ന് തുപ്പുന്നു 😂😂
@unnikrishnan7696
@unnikrishnan7696 3 ай бұрын
അവിയൽ പാർട്ടി അല്ല... കുത്ത് മുന്നണി 😜😜😜
@PrasadPrasadsunitha-nn1by
@PrasadPrasadsunitha-nn1by 3 ай бұрын
😅😅
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
​@@unnikrishnan7696Congress indiayil nediyathra onnum innuvare oru chetta sangi partiyum nediyittilla😂😂
@Shinaj-uh5yg
@Shinaj-uh5yg 2 ай бұрын
B J P OTTAKKANE😂😂😂😂😂
@illusartanddesign7062
@illusartanddesign7062 3 ай бұрын
543 ൽ 99 മാർക്ക് വാങ്ങി വന്ന ആ പരാന്നജീവി പയ്യന്റെ കാര്യമാണോ പറയുന്നത് 😃... ലോകതോൽവി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത്....
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Poojepi adutha 2029 il mongiyodoppam bhasmamakum😂😂
@bijoypillai8696
@bijoypillai8696 3 ай бұрын
മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് MP സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..
@sojajose9886
@sojajose9886 3 ай бұрын
ചായ കടക്കാരൻ അല്ലേ😊
@unnikrishnan7696
@unnikrishnan7696 3 ай бұрын
​@@sojajose9886എന്താടാ നായേ... ചായക്കച്ചവടം മോശമാണോ... ഞാനും അങ്ങനെ തന്നെ ഒരു കുടുംബം നോക്കുന്നവനാണ്..
@sindhunair9717
@sindhunair9717 3 ай бұрын
​@@sojajose9886cabare dance allallo chayakkada alle😅😅
@sarathknpy1
@sarathknpy1 3 ай бұрын
ശരിയാണ് ജനങ്ങൾ മോഡിയെ ശിക്ഷിച്ചു വീണ്ടും പ്രധാനമന്ത്രി ആക്കി....പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രി😂
@unnikrishnan7696
@unnikrishnan7696 3 ай бұрын
അത് സത്യം 😄😄😄😄
@marvanking4351
@marvanking4351 3 ай бұрын
ദൈവത്തെക്കാൾ വലിയവനാക്കി.. നാളെ ആ അദ്വാനിയെ ആക്കിയത് പോലെ ഒരു മൂലയിലുമാക്കും... 😂😂😂
@kathambari7864
@kathambari7864 3 ай бұрын
ഇവന്റെ പാർട്ടിയാണോ ഇന്ത്യ ഭരിക്കുന്നത്...അതോ ബിജെപി യുടെ മുന്നണിയോ
@KrishnaKumar-lj1xe
@KrishnaKumar-lj1xe 3 ай бұрын
പൊടന്മാർ 100ൽ 99 കിട്ടി അധികാരത്തിൽ എത്തി എന്ന് കരുതുന്നു
@fayisfazz1502
@fayisfazz1502 3 ай бұрын
Ee pravishyam 400 adikam😂😂😂😂
@geethak6076
@geethak6076 3 ай бұрын
😂
@geethak6076
@geethak6076 3 ай бұрын
28parties against still can't win that's the frustration
@kidsreals1333
@kidsreals1333 2 ай бұрын
ബുദ്ധി ഇല്ലാട്ടവർക് kittiya240nekalum വലുത് ബുദ്ധി ഉള്ളവർക്കു കിട്ടിയ 99 തന്നെയാണ് മിണ്ടാൻ പോലും കിട്ടാതെ ഉരുളുന്നത് കണ്ടല്ലേ..
@anoopkrishna227
@anoopkrishna227 3 ай бұрын
ആഹാ 100 ൽ 99 അല്ല 545 99 anu കൊങ്ങി നിനക്ക് 240 ഉള്ള ബിജെപി എന്ത് തോൽവി ആണ് എന്നാണ് പറയുന്നത്
@thomascd3585
@thomascd3585 3 ай бұрын
What this vevu convey:useless
@mkpillakuzhiyath1945
@mkpillakuzhiyath1945 3 ай бұрын
100 സീറ്റു കിട്ടിയവൻ 250 സീറ്റുകാരനെ കളിയാക്കുന്നോ!!!!!??? &%₹#@@
@JohnsonCG-ub3br
@JohnsonCG-ub3br 2 ай бұрын
കേരളത്തിൽ വരു ഹിന്ദു ഓർ kristain മുസ്ലിം ❤️ഓർ. ബംഗാളി. തമിഴ് brethre
@rajanm5543
@rajanm5543 3 ай бұрын
തെരഞ്ഞെടുപ്പു മാഹത് മ്മ്യം ഒന്നും വെറുണുഗോപാൽ പറയണ്ടാ. മുസ്ലിം ഏകീകരണം കൊണ്ട്,തമിഴ് നാട്, ഉത്തർ പ്രേദേശ്, ബംഗാൾ, മഹാരാഷ്ട്ര ഇവിടങ്ങളിൽ നിന്നുള്ള സീറ്റുകൾ അല്ലാതെ വേറെ എവിടുന്നു ഉണ്ട് കാര്യമായി.
@SivadasanKv-pk3yn
@SivadasanKv-pk3yn 3 ай бұрын
ആർക്കോ വേണ്ടി ഒകാനിക്കുന്ന കോണ്ഗ്രസ് ഹിന്ദു വിനെ വാക്കുകൾ കൊണ്ട് കൊന്നൊടുക്കുമ്പോൾ അത്. B. J. P. ക്ക് അല്ല ബാധിക്കുന്നത് പലവക പാർട്ടിയിലും ഹിന്ദു പേരുള്ളവർ ഉണ്ട്
@sajeevkumar2315
@sajeevkumar2315 3 ай бұрын
99 സീറ്റ്‌ ഇവന്റെ വിചാരം എന്തോ കോപ് ആണെന്നാണ് 😜😜😜😜
@SalimKumar-nc5km
@SalimKumar-nc5km 3 ай бұрын
വേണു കാത്തിരുന്നു കണ്ടോളു ഇ പൊട്ടൻ പപ്പു കൊണ്ഗ്രെസ്സിന്റെ അന്തകനാണ്
@AnilKumar-sj4qp
@AnilKumar-sj4qp 3 ай бұрын
പുള്ളിക്കാരന്റെ ഉപദേശമാണ് ഈ പാർട്ടിയെ നിലയിൽ എത്തിച്ചത്
@sreeragp9244
@sreeragp9244 3 ай бұрын
543 ൽ 99 കിട്ടിയവൻ മാർ 543 ൽ 240 കിട്ടി യവനെ ഉപദേശിക്കുന്നു. Best
@prateepprathapan3876
@prateepprathapan3876 3 ай бұрын
Election nu nilkkan vendi chandana kuri mayychu nilkenda gethiketta party 😂😂😂😂 Hindu vintea mahathwam parayunu
@sivaprasad5502
@sivaprasad5502 3 ай бұрын
സബ് ഹിന്ദു. അതിൽ വേണു ജി യും രാഹുൽ ഗാന്ധി പറഞ്ഞ ഹിന്ദുവിൽ വരും.
@sudeeshak3952
@sudeeshak3952 3 ай бұрын
2014മുതൽ കൂട്ടിയാൽ പോലും ഒറ്റയ്ക്ക് ഭരിക്കാൻ പററില്ല അവരാണ് ഇ പറയുന്നത്
@sajeeshpattambi6377
@sajeeshpattambi6377 3 ай бұрын
വേണുഗോപൽ പുലി ബാക്കിൽ കേരളത്ത് നിന്ന് 2 വാഴകൾ കയ്യടിക്കുമ്പോൾ പണ്ടിപ്പടയിലെ പണ്ടിതുരെ ഓർമ വരുന്നത്
@rafiqjem
@rafiqjem 3 ай бұрын
മോങ്ങിയുടെ അണ്ണാക്ക് പൊളിച്ചിട്ടിരിക്കുകയാണ് രാഹുൽജി... 😃
@gireesh2230
@gireesh2230 2 ай бұрын
അവനവന്റെ കുറവ് ആദ്യം കാണാൻ പടിക്ക് വേണുഗോപാലണ്ണാ പൊട്ടത്തരം പറയാതെ
@sajuan9007
@sajuan9007 3 ай бұрын
3 തവണ കിട്ടിയ സീറ്റ് കൂട്ടിയാലും 240 സീറ്റ് ആകില്ല എന്നിട്ടാണ് ഈ ഗീർവണം😂
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Congress innevare India bharicha seatinte aduthethumo sangi chettakalude total motham seat😂😂
@sajuan9007
@sajuan9007 3 ай бұрын
@@rajithanbrchandroth4043 പണ്ട് പ്രതിപക്ഷം ഇല്ലാതിരുന്നപ്പോൾ ഉള്ള കാര്യം എന്തിനാ പറയുന്നത് ഖാൻഗ്രസ്സ് എന്നാണ് അവസാനമായി കേവല ഭൂരിക്ഷം നേടി അധികാരത്തിൽ വന്നത് 30 കൊല്ലത്തിൽ അധികമായി കാണും ആദ്യം 100 സീറ്റ് തികച് ജയിക്കാൻ നോക്ക്🤣🤣🤣
@gsnair129
@gsnair129 2 ай бұрын
Thottathil hatric aaghoshikkunna nanam ketta party congress
@unnikrishnan5007
@unnikrishnan5007 3 ай бұрын
Kettal thonnum Kongi kalanu election jayichathennu 😂😂
@sojajose9886
@sojajose9886 3 ай бұрын
ചായക്കടക്കാരൻ ആയത് കൊണ്ട് വല്ലവരുടെയും സൽകരിക്കാൻ നല്ല കഴിവ് ആണ്
@sajuan9007
@sajuan9007 3 ай бұрын
അവിടുന്ന് പ്രധാനമന്ത്രി ആയത് അദ്ദേഹത്തിന്റെ കഴിവ് രാഹുലിന് നെഹ്റു കുടുംബത്തിൽ ജനിച്ചത് കൊണ്ട് എം പി എം പി എങ്കിലും ആയി
@Vaderi
@Vaderi 3 ай бұрын
Foolish speaking
@josephjacob6369
@josephjacob6369 2 ай бұрын
Why this much grammatical mistake in your speech Mr Venugpalgee
@unnikrishnan7696
@unnikrishnan7696 3 ай бұрын
ഒരു വിവരമില്ലാത്ത വനെ നേതാവാക്കി... ഒരു പുണ്ണാക്കും അറിയാത്തവനെ...സംസാരിക്കാൻ അറിയാത്തവനെ... എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയതിൽ ഇപ്പോൾ ഖേദിക്കുന്നു.... 😭😭😭
@MathewVarkey-lp6gp
@MathewVarkey-lp6gp 3 ай бұрын
Poor language. This language never going to make any impact in the center. This guy is not worth beyond Kerala boarder
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
3 divasam pitroda uncle class eduthirunnu,body language gambeeram pakshe vayil ninnu purathuvarunnath mandatharam,onnum mindathirinnal vidwanakkamayirunnu
@AbdulRahman-ng4kl
@AbdulRahman-ng4kl 3 ай бұрын
ഇംഗ്ലീഷ് Fluent ആയി സംസാരിക്കാൻ കഴിയാത്ത kc എങ്ങനെ ഈ സ്ഥാനത്ത് എത്തി !!!!
@shahalbin211
@shahalbin211 3 ай бұрын
കള്ള സർട്ടിഫിക്കേറ്റ് മോദിയേ കണ്ടു പഠിച്ചതാണ് 👍
@alexusha2329
@alexusha2329 2 ай бұрын
Is English language proficiency the required qualification to become an MP? What is the level of English language knowledge required to become a PM??😂🙂🤣
@shahalbin211
@shahalbin211 2 ай бұрын
@@alexusha2329 കറക്റ്റ് 👍👌കള്ള സർട്ടിഫിക്കറ്റ് ഉള്ള ഒരു PM ഉള്ള രാജ്യത്താണ് ചാണകങ്ങളുടെ സംശയം അല്ലെ 😊👍
@sreedharankuruvalil8770
@sreedharankuruvalil8770 3 ай бұрын
Then why he is praying God, in the temples, what punishment he got, your arguments are childish like your leader😊
@jayanarayananps3306
@jayanarayananps3306 3 ай бұрын
മൂന്നാം തവണയും പപ്പു പ്രധാൻ മന്ത്രിയും വാരൂം കോവാലൻ ഏഭ്യന്തിരനും ആയി.. ഒന്ന്
@BeenaNC
@BeenaNC 2 ай бұрын
Podo
@parameswaranpillairadhakri9135
@parameswaranpillairadhakri9135 2 ай бұрын
ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ.
@___hai-
@___hai- 3 ай бұрын
Id will your home😂😂😂😂 20:39
@JayanJayan-l7f
@JayanJayan-l7f 3 ай бұрын
Ada koppu kc indra alleee god ayyathu
@radhamanikn3993
@radhamanikn3993 3 ай бұрын
എല്ലാ രാജ്യസ്നേഹിയും കുടുംബത്തെക്കാൾ വലുതായി കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആരെയും ദൈവമായി കരുതും
@jainibrm1
@jainibrm1 3 ай бұрын
കുടുംബം നേരെ നോക്കാൻ അറിയാത്തവൻ രാജ്യം ഭരിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് കണ്ടില്ലേ 😂😂
@jaseenanoujaz7685
@jaseenanoujaz7685 3 ай бұрын
Hahhahahah
@kidsreals1333
@kidsreals1333 2 ай бұрын
ദൈവം വേറെ അടിമകൾ ആണ് മനുഷ്യൻ കണ്ണ് കൂടാതെ കാണുന്നവനും ചെവികൂടാതെ കേൾക്കുന്നവനും ആയ ദൈവം അതാണ് കല്ലും മണ്ണും പശു ഇദൊന്നും ദൈവം അല്ല... ആകാശ ഭൂമികളെ സെർഷ്ട്ടിച്ചവൻ .........
@philipgeorge8242
@philipgeorge8242 2 ай бұрын
ഏറ്റവും വലിയ തെറ്റുപറ്റി, മനുഷൃനേ ദൈവം സിർഷട്ടിച്ചു. ഭോഷനായ മനുഷ്യൻ സ്വയം ദൈവമെന്നു പറയുന്നതെങ്കിൽ സമതലതെറ്റി................സൂക്ഷിക്കണം.😂😆😆😆😆😆😆
@madhusoodananunniyattil9421
@madhusoodananunniyattil9421 3 ай бұрын
Do not go on boasting so much! You were in power due to the support of others so many times!! Telling that you have won morally ? 😈 !! All knows your morality!!
@mathewpallikalmathew4486
@mathewpallikalmathew4486 2 ай бұрын
Jai Congras.
@magiccards7783
@magiccards7783 3 ай бұрын
Appo modi jayichille..pinne egane pm ayi..soo onnum manasil avalla
@Shameema-h7c
@Shameema-h7c 3 ай бұрын
ആലപ്പുഴക്കാർക്ക് അഭിമാനിക്കാം
@lallamidhila5334
@lallamidhila5334 3 ай бұрын
മൂന്നാം തവണയും 99 സീറ്റ് മാത്രം കിട്ടിയവർ 300 ലധികം സീറ്റുകളോടെ രാജ്യം ഭരിക്കുന്നവരെ സീറ്റ് കുറഞ്ഞതിന് കളിയാക്കാൻ ശ്രമിക്കുന്ന ചടങ്ങ്😂😂😂. കൈയ്യേഇല്ലാത്തവൻ വിരലിന് പരുക്കുപറ്റിയവനെകളിയാക്കുന്നപോലെ.😂
@nygildevasia6917
@nygildevasia6917 3 ай бұрын
​@@lallamidhila5334300ലതികം സീറ്റൊ.. എവിടെ 😜😜😜.. 238 ഉള്ളു അണ്ണാ
@KrishnadasvkDas
@KrishnadasvkDas 3 ай бұрын
എന്ത് അഭിമാനം തോറ്റു പ്രതിപക്ഷത്തു ഇരിക്കുന്നതിനോ
@jainibrm1
@jainibrm1 3 ай бұрын
​@@lallamidhila5334300 ൽ അധികം? ശാഖയിൽ പറഞ്ഞതാവും, അല്ലേ? തെലുങ്കനെ തോളിൽ ഇരുത്തി രാജ്യം ഭരിക്കുന്ന കാര്യം അറിയാമോ 😂😂😂
@jainibrm1
@jainibrm1 3 ай бұрын
​@@KrishnadasvkDas ഇതിപ്പോൾ രാജ്യം ഭരിക്കുന്നവർ തോൽക്കുന്ന താണല്ലോ കാണുന്നത് 😂😂
@TheSocialDrone
@TheSocialDrone 3 ай бұрын
Why don't we let those who are more proficient in English handle the speaking? It's not his native language, but he shouldn't undermine the party's image by making mistakes and appearing unprofessional.
@VenkatachalamA-vj8sm
@VenkatachalamA-vj8sm 3 ай бұрын
ആർക്കും വികസനം വേണ്ട രാഷ്ട്രീയം മതി
@mkpillakuzhiyath1945
@mkpillakuzhiyath1945 3 ай бұрын
@@VenkatachalamA-vj8sm വിക്സ്സിച്ചത് രാക്ഷ്‌ടീയക്കാർ!!!! ഒരുതനും കൃഷിയിൽ ശ്രെദ്ധയില്ല!!!!"
@sasick295
@sasick295 3 ай бұрын
What foolish talk my dear Venugopal .Last 70 years,your party ruled this country.and spoiled every thing. You can't do anything. People are not fooliish.
@shabeeraliabdulkareem6545
@shabeeraliabdulkareem6545 3 ай бұрын
Yes BJP sold all public sector institutions and destroyed and inject the hatred to the common people to fight each other to make then fool and misleading from actual issues like unemployments , benefits
@josephdaniel3580
@josephdaniel3580 3 ай бұрын
Please speak in malayalam Please
@MathewVarkey-lp6gp
@MathewVarkey-lp6gp 3 ай бұрын
Poor english
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Nammate daivam madamma
@sanjayansadanandan8288
@sanjayansadanandan8288 3 ай бұрын
Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍 😍😍
@sanjayansadanandan8288
@sanjayansadanandan8288 3 ай бұрын
Ede bjp kkaara edathum vallathum support cheyyan aaline nirthiyittu ottakkennu bharikkunnathennu geervaanam adikkadhada k......😝😜🤪😠
@kuriakosekuply9593
@kuriakosekuply9593 2 ай бұрын
Well said
@satishkannur1852
@satishkannur1852 2 ай бұрын
Excellent speech dhanyavad
@rkays7459
@rkays7459 3 ай бұрын
How low can the Congressis fall ?😮😮😮
@pandiyaths2337
@pandiyaths2337 3 ай бұрын
100 സീറ്റ് കൊണ്ട് ഇത്രയും അഹങ്കാരം.
@acupuncture-simplehealthti1469
@acupuncture-simplehealthti1469 3 ай бұрын
Modi njangalku 6000 thannu 60varshambharicha congres enthuthannu
@ashokkumar-sq1jl
@ashokkumar-sq1jl 3 ай бұрын
എന്തായാലും പ്രസംഗിക്കാൻ വേദികിട്ടിയല്ലോ ഭാഗ്യം
@rajarammohanroyrrr1858
@rajarammohanroyrrr1858 3 ай бұрын
Kiran rijju puppet
@ashamenon9624
@ashamenon9624 3 ай бұрын
English padit 😅😅😅
@MallykaThekkeettil
@MallykaThekkeettil 2 ай бұрын
❤😂
@pandiyaths2337
@pandiyaths2337 3 ай бұрын
ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷന് 400+
@bhavaniammaleelamony8255
@bhavaniammaleelamony8255 3 ай бұрын
Congressinte karyam perfect akkiallo.iniyum mattullavare nannakkan pattumenna Agraham wrong amount offer cheythu vangia jayathine cholla ahankaram patilla being malayali our PM is our luck foreigner will never allowed to rule further this “Bharatham”
@ashamenon9624
@ashamenon9624 3 ай бұрын
He canot speak english
@sajinc7359
@sajinc7359 3 ай бұрын
Ningal sarithaye verupichu, atha election l thottu thunnam padiye😂
@sanjayansadanandan8288
@sanjayansadanandan8288 3 ай бұрын
Zindabad Zindabad KCVenuGopal Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍
@radhakrishnannair3583
@radhakrishnannair3583 3 ай бұрын
Sir Hindu ellavarlum eswaranekanunnu eyal enthanu parayunnathu eyalparayunnathukettalmodienthothettuchithu ennanaddehamtenyearsmathramanu bharatham bharichathu kooduthal kalam bharicha thendikal bharatham kattumudichu
@jvince3971
@jvince3971 3 ай бұрын
400+ EVM failed that's why even EC tried maximum
@hadizayn
@hadizayn 3 ай бұрын
Sir.. system out completely...😂😂 Pandit Kovalan 🤭
@ashokkumar-sq1jl
@ashokkumar-sq1jl 3 ай бұрын
അതിനുള്ള അംഗികാരമാണ് വേണു ഭരണം.
@JohnsonCG-ub3br
@JohnsonCG-ub3br 2 ай бұрын
Mody God 400.king not mody king rahul inda alma rahul priyangha
@sebastiank6708
@sebastiank6708 3 ай бұрын
ആലപ്പുഴയുടെ സ്വന്തം KC
@sreejithpalakkad
@sreejithpalakkad 3 ай бұрын
Anayan pokunna thee aalikatharundu
@JohnsonCG-ub3br
@JohnsonCG-ub3br 2 ай бұрын
അയോടിയ ഗുഡ് b. J. P. Perphomns ram ram. No. Om. Mody om. Mody om. Mody ka. Jebam. Mody ka. God. Not India god 😂in. American 😂😂😍😘😊q😄👍
@oswaldrods797
@oswaldrods797 3 ай бұрын
Oswald . . . ... . i n d i a party leader. brindha Karattu her press. Cnferance show brand new green INL. Flag which not used i thing flag borrow from Rly. station. Master. Oswald.
@AB-lg6gz
@AB-lg6gz 3 ай бұрын
VENUGOPAL ❤💯👏🏼👏🏼💪🏽💪🏽
@renjithpb3702
@renjithpb3702 3 ай бұрын
ഹ് എഞാ ഇംഗ്ലീഷ്
@ajiabraham3744
@ajiabraham3744 3 ай бұрын
Venugopal ❤❤ Good !
@KrishnadasvkDas
@KrishnadasvkDas 3 ай бұрын
❤️ മോദിജി ❤️❤️❤️❤️❤️❤️❤️❤️
@jainibrm1
@jainibrm1 3 ай бұрын
😭😭
@truthfact9611
@truthfact9611 3 ай бұрын
Modi is not a corrupted person as congress leaders
@shyjapt4250
@shyjapt4250 3 ай бұрын
ഇന്ത്യയെ വിട്ടുകൊണ്ടിരിക്കുന്ന രാജ്യസ്നേഹി യാണ് മോദി. നിങ്ങൾ പൊട്ടാക്കിണറില് ആന്നോ?😢😢😢
@Ruknou
@Ruknou 3 ай бұрын
Iam ഫൈന്. താങ്ക്സ്
@ashamenon9624
@ashamenon9624 3 ай бұрын
Frustrated on failure of congress
@kathambari7864
@kathambari7864 3 ай бұрын
അഴിമതികൾ അന്വേഷിക്കരുത് അതാണ് ഈ തട്ടിക്കൂട്ട് മുന്നണിയുടെ പ്രധാന ലക്ഷ്യം... അതിനാണ് ഇവർ ഐക്യപ്പെട്ടത്
@kuduu8886
@kuduu8886 3 ай бұрын
Enn oru sanghi kuttan😂😂
@knowsofhistoricaltravel
@knowsofhistoricaltravel 3 ай бұрын
10 വർഷം അധികാരത്തിൽ ഇരുന്ന പാർട്ടിക്ക് എതിരെ ചില പാർട്ടികളുടെ സഹായത്തൽ കുറച്ചു സീറ്റ്‌ കോൺഗ്രസ്‌ന് നേടാൻ കഴിഞ്ഞു എന്നതിന് അപ്പുറം എന്ത് നേട്ടം ആണ് ഉള്ളത് ബിജെപി 50 സീറ്റിൽ താഴെ പോകുകയും കോൺഗ്രസ്‌ 200 സീറ്റ്‌ എങ്കിലും നേടി ഇരുന്ന് എങ്കിൽ രാഹുൽ സാറിന്റെ ഷോക്ക് പാകിട്ട് കിട്ടിയേനെ
@kidsreals1333
@kidsreals1333 2 ай бұрын
ഗോത്തി മിഡിയ നുണചാനൽ മനസിലായി....
@priyadarsiniomana405
@priyadarsiniomana405 3 ай бұрын
Go away kc🤛
@jaseenanoujaz7685
@jaseenanoujaz7685 3 ай бұрын
Clearrrrrr soooperrrr
@ashamenon9624
@ashamenon9624 3 ай бұрын
Frustrated on failure of congress urs is 90
@jayaprakasank.p9800
@jayaprakasank.p9800 3 ай бұрын
70 വർഷം ഇന്ത്യ ഭരിച്ച🤣 പാർട്ടി വല്ലവന്റെയും സൗജന്യത്തിൽ 99😎😎 കിട്ടിയിട്ടാണ് ഈ😂😂😂😂 പറയുന്നത്
@vijayasankaranvijuviju2444
@vijayasankaranvijuviju2444 3 ай бұрын
മോഡി 3.0 ആയിരിക്കും ശിക്ഷ ഇതൊന്നും സരിത കേൾക്കണ്ട
@shkumarkumar2630
@shkumarkumar2630 3 ай бұрын
താനെന്താ ഉദ്ദേശിച്ചത്
@shkumarkumar2630
@shkumarkumar2630 3 ай бұрын
Mongigi,,,,😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@abhilashk.v6593
@abhilashk.v6593 3 ай бұрын
ഞാൻ ഉണ്ണിത്താനെയാണ് ശ്രദ്ധിച്ചത് , കഷ്ടം
@libinshornur3947
@libinshornur3947 3 ай бұрын
മൂപ്പരുടെ യാ യാ പൊളി 😂
@binoynarimattamvarghees4037
@binoynarimattamvarghees4037 3 ай бұрын
🔥🔥🔥💙👍
@bineshmudakkazhim44
@bineshmudakkazhim44 3 ай бұрын
Vennu Alleppey just win pottan nee Alleppey improve chayu
@anilanpkplamthiottyil869
@anilanpkplamthiottyil869 2 ай бұрын
അതിനുള്ള ശിക്ഷയാണ് അദ്ദേഹം പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നത്.
@VijeshChandran-vq9up
@VijeshChandran-vq9up 3 ай бұрын
Pappu 🐕🐕99,🐕🐕🤾🏾‍♂️
@abdulrazaksalim86
@abdulrazaksalim86 3 ай бұрын
മോഡി വെറും ചായ പപ്പു
@rajeev4972
@rajeev4972 3 ай бұрын
Modi
@lallamidhila5334
@lallamidhila5334 3 ай бұрын
മോദി ഈ രാജ്യത്തെ കോൺഗ്രസ് അഴിമതിക്കാരിൽനിന്നും പ്രതിപക്ഷ ഹൂളിഗൻസിൽനിന്നും ഇസ്ലാമിക ഭീകരരിൽനിന്നും എല്ലാം രക്ഷിച്ച ദൈവം തന്നെയാണ്. BJP-യും നരേന്ദ്രമോഡിയും എപ്പോഴും വിജയിക്കട്ടെ.💗🌷
@AjAj1-tw4sx
@AjAj1-tw4sx 3 ай бұрын
🏃🏃🏃👞👞👞👅👅👅 vargeeya theevaravathi
@KrishnadasvkDas
@KrishnadasvkDas 3 ай бұрын
❤️മോദിജി യുഗപുരുഷൻ തന്നെയാണ് ഭാരതീയർക്കു വേണുവിന് സോണിയാജി അല്ലെ ദൈവം
@ShabaRanks-tg8qv
@ShabaRanks-tg8qv 3 ай бұрын
Excellent speech sir ❤❤❤
@suresh-sq2sd
@suresh-sq2sd 3 ай бұрын
🙏🙏🙏modi🙏🙏🙏
@meenugs7457
@meenugs7457 3 ай бұрын
Who are god.... 😭
@kumarkumar-jg5il
@kumarkumar-jg5il 3 ай бұрын
One and only modi...❤
@sajeevansajeevankn2636
@sajeevansajeevankn2636 3 ай бұрын
Modi sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kanesh2606
@Kanesh2606 3 ай бұрын
Rahul ji ♥️♥️♥️♥️♥️♥️♥️😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🎉💪🏾💪🏾💪🏾💪🏾💪🏾💪🏾
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 16 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН