Parliament Session |സഭയിൽ ഏറ്റുമുട്ടി KC വേണുഗോപാലും അനുരാഗ് താക്കൂറും|KC Venugopal Vs Anurag Thakur

  Рет қаралды 84,965

News18 Kerala

News18 Kerala

3 күн бұрын

Parliament Session 2024 : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
#parliamentsession2024 #kcvenugopal #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 287
@bossjalan7829
@bossjalan7829 Күн бұрын
99 വരെ ഒറ്റയ്ക്ക് എങ്ങാനും ഇവന്മാർക്ക് ഒരു 250 സീറ്റ് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ കുട്ടി ചോറ് കൊടുത്തേനെ
@corefighter-yr2024
@corefighter-yr2024 22 сағат бұрын
അടുത്ത പ്രാവശ്യം ഇതിൽ ഒരു 9 ഉണ്ടാകില്ല……😂😂😂
@SereneDrums-pf1gx
@SereneDrums-pf1gx 18 сағат бұрын
സംഘി രാജ്യം സ്വാതന്ത്രമായതിന് ശേഷം കോൺഗ്രസ് എത്ത കാലം രാജ്യം ഭരിച്ചു ഒരു കുഴപ്പവുമില്ലാതെരാജ്യം നിലനിന്നു സംഘികളുടെ കൈയിൽ ഭരണം കിട്ടിയ ശേഷം രാജ്യം കുട്ടിച്ചോറായി
@rkpillai8958
@rkpillai8958 10 сағат бұрын
ഇതുപോലെയുള്ള കാർട്ടൂണുകളാണ് രാഹുൽ ഗാന്ധിയുടെ സേന
@mahmoodmammu5831
@mahmoodmammu5831 2 күн бұрын
കമ്മിയാണേ.ബബ്ബബഅടിക്കണമായിരുന്നു😂
@sachinvikramannair7832
@sachinvikramannair7832 2 күн бұрын
കുറിപോയഅണ്ണൻൻെറ ചിരി
@vijayantv1170
@vijayantv1170 Күн бұрын
കുറി മാത്രമല്ല മറ്റേതും പോയി 😜
@rajanunni-po9zi
@rajanunni-po9zi Күн бұрын
Great presentation 🎉🎉🎉
@jobishdamodaran1151
@jobishdamodaran1151 9 сағат бұрын
കെസി വേണുഗോപാലിൻ്റെ സംസാരം കേട്ടാൽ തോന്നും 99 സീറ്റും കുറെ അവിയലു ഉടയിപ്പു മുന്നണിയും ആയി അധികാരം കിട്ടിയിരുന്നു എങ്കിൽ ഒരു ദിവസം രാവിലെ കൊണ്ട് ഇയാള് ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളും ശരി ആക്കും ഇന്ന് . കോൺഗ്രസിനെ സമാധാന പരം ആയ മരണത്തിലേക്ക് നയിച്ചത് ഈ useless ആണ്... Simply saying something.. without participating for the developments of the nation.. and also here the baad media highliting Rahul and his useless team..
@abuka7126
@abuka7126 Күн бұрын
Kc യുടെ ഇടക്കിടെയുള്ള ചിരി കൗതുകമാണ്. കുറിക്ക് കൊള്ളുന്ന രീതി
@sreekumarm98
@sreekumarm98 Күн бұрын
മൊണ്ണയാണ്
@ajikumar7057
@ajikumar7057 2 күн бұрын
<a href="#" class="seekto" data-time="1688">28:08</a> അനുരാഗ് താക്കൂർ സംസാരിക്കുന്നത് മുഴുവൻ ഇല്ലല്ലോ ന്യൂസ്‌ 18. പുള്ളി വേണുഗോപാലിനെ എടുത്തു ഉടുത്തായിരുന്നു. അതും കൂടെ കാണിക്കണം മലയാളം മാമ മാധ്യമങ്ങൾ 😂
@josephsebastian3492
@josephsebastian3492 Күн бұрын
പിന്നെ ... ഒലത്തി
@sreevarmak
@sreevarmak Күн бұрын
സത്യം അലക്കുന്നതു കാണിച്ചില്ല 😄😄😄
@SereneDrums-pf1gx
@SereneDrums-pf1gx 18 сағат бұрын
പറഞ്ഞത് സംഘിയായത് കൊണ്ട് ഉറപ്പിക്കാം അത് നുണയാണെന്ന്
@user-zy3iv2zr7d
@user-zy3iv2zr7d 11 сағат бұрын
1:06 1:06 shoo nkke tayole poondhe poore mona nenta ammuda poorel ano
@user-zy3iv2zr7d
@user-zy3iv2zr7d 11 сағат бұрын
Ada shoo nkke tayole poondhe poore mona nenta ammuda poorel shho ano kattya ato kla ano nenta ammuda poorel ukkya
@prasadhl698
@prasadhl698 21 сағат бұрын
ഇങ്ങനെ മലയാളിയെ അപമാനിക്കണമോ വേണു കോവാലാ?
@anshadusa-pp5ji
@anshadusa-pp5ji 2 күн бұрын
അപ്പോൾ പാർലമെന്റിൽ പ്രതിപക്ഷവും ഉണ്ടല്ലേ. ഇപ്പോൾ ആണ് അറിയുന്നത്.
@user-iv5gk3jq4g
@user-iv5gk3jq4g 2 күн бұрын
ആ ജ്യോതി നല്ല ഇംഗ്ലീഷ് രാഹുൽ തർജമ
@sojajose9886
@sojajose9886 2 күн бұрын
അനുരാഗ് താക്കൂർ പക യുടെ മനസു ഉള്ള രാഷ്ട്രീയ നേതാവ്
@rajendrannair6804
@rajendrannair6804 Күн бұрын
നിന്റമ്മേ പണ്ണിയോ?
@justinraj3930
@justinraj3930 16 сағат бұрын
​@@rajendrannair6804അനുരാഗ് തക്കൂറിനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയെങ്കിൽ ഇത് നീ നിന്റെ അമ്മയോട് പോയി ചോദിക്കേണ്ടത് ഒരു കമന്റ്‌ ഇട്ടതിന്റെ പേരിൽ മറ്റൊരാളോട് ചോദിക്കരുത് ഉത്തരം മുട്ടുമ്പോൾ മറ്റുള്ളവരെ അവഹേളിക്കുകയും പലപേരുകൾ വിളിച്ചു അധിക്ഷേപിക്കുകയും വൃത്തികേട് ചോദിച്ചു വായടപ്പിക്കുകയും ചെയ്യാനുള്ള ഇത്തരം വികൃതമായ മനസും നാവും ഞാൻ കണ്ടിട്ടുള്ളത് നിന്നെപ്പോലുള്ള നാറിയ രാഷ്ട്രീയക്കാരിൽ മാത്രമാണ് സഹോദര
@sudheersudheer5359
@sudheersudheer5359 12 сағат бұрын
രാഹുൽഗാന്ധി ചത്തു തുലയട്ടെ ഭാരതം ജയിക്കട്ടെ❤❤❤ May God bless you all best 🙏❤️
@reshmac424
@reshmac424 6 сағат бұрын
🤣🤣🤣🤣🤣
@user-ok7dx4dm3o
@user-ok7dx4dm3o Күн бұрын
അണ്ണനും അച്ചായനും പൊട്ടൻ എന്തോ കണ്ടപോലെ ചിരിച്ചു തള്ളുന്നു 😂😂😂😂
@jamesmammen396
@jamesmammen396 Күн бұрын
കെ.സി. ലോക്സഭയിലാണ് ശരീരാഭ്യാസം ചെയ്യുന്നതു്. കഴിഞ്ഞ സഭയിൽ അതു് അധീർ രഞ്ജൻ ചൗധരിയുടെ അവസരമായിരുന്നു.
@manus.pillai6296
@manus.pillai6296 2 күн бұрын
അലക്കുകാരൻ വേണു🤭
@Hyrengedeen
@Hyrengedeen 2 күн бұрын
😂😂😂 ultimate baby crying 😭😭😂😂😂😂
@abrahamvarughese7942
@abrahamvarughese7942 2 күн бұрын
മനസിലാ യോ
@Hamsun_k
@Hamsun_k Күн бұрын
KC മോഡിയെ ശരിക്കു അലക്കുന്നുണ്ടല്ലെ
@manus.pillai6296
@manus.pillai6296 Күн бұрын
@@Hamsun_k മോഡിയെ അല്ല, പപ്പുവിന്റെ അപ്പിത്തുണി🤭 ബൈ ദ ബൈ മോദിയുടെ തുണിയലക്കാൻ അനിൽ ആന്റണിയെയും ടോം വടക്കനേയും ഡൽഹിക്ക് കൊണ്ടുപോയിട്ടുണ്ട്🤭
@erj2207
@erj2207 Күн бұрын
Modi jee ka badnam ho gaya bhai …😂
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 2 күн бұрын
ത ല്ലു കൂടാതെ കേരളത്തിൽ വല്ലതും ചെയ്യാൻ നോക്കു
@hariharank1822
@hariharank1822 2 күн бұрын
കേരളത്തിന്‌ അഭിമാനമായി ലോകാസഭയിലെ ഇന്നത്തെ പ്രസംഗം, അഭിനന്ദനങ്ങൾ!
@mohananpa6019
@mohananpa6019 11 сағат бұрын
😂😂😂😂 ബ ബ ബ
@hareeshkumar3660
@hareeshkumar3660 7 сағат бұрын
@@hariharank1822 😂😂😂
@AnilKumar-pi1iw
@AnilKumar-pi1iw 6 сағат бұрын
😂😂😂
@sojajose9886
@sojajose9886 2 күн бұрын
Kc യുടെ പക്ഷം ഈ പ്രാവശ്യം❤🔥
@subhadramj7864
@subhadramj7864 9 сағат бұрын
നല്ല തു ചെയ്യാൻ കഴകത്ത് മില്ല, പാർലമെന്റിൽ കുരാക്കാൻ 18 മിണ്ണൻ കേരളത്തിന്റെ വക
@k.gopalakrishnabhat1951
@k.gopalakrishnabhat1951 17 сағат бұрын
Beautiful Manglish, nobody understands.
@user-dn5ef7fo6w
@user-dn5ef7fo6w 20 сағат бұрын
Kc വേണുഗോപാൽ മികച്ച നായകൻ അഭിനന്ദനങ്ങൾ👍🏿👍🏿👍🏿
@nandakumarcheloor8814
@nandakumarcheloor8814 8 сағат бұрын
No 1 ha ha ha jokers
@giridharanmp6128
@giridharanmp6128 10 сағат бұрын
Mr.K.C. , Manipur issue originated during 1967
@jvc6103
@jvc6103 Күн бұрын
വിവരദോഷി.... വേണു
@surendranvp9170
@surendranvp9170 9 сағат бұрын
മരപോട്ടൻ വേണു
@priyadarsiniomana405
@priyadarsiniomana405 2 күн бұрын
Anurag Thakur sir Jai jai 🙏👌🏻👌🏻👌🏻
@sojajose9886
@sojajose9886 2 күн бұрын
സുരേഷ് ഗോപി ചേട്ടൻ എവിടെ 😮
@pranavrayan9405
@pranavrayan9405 2 күн бұрын
Kasarkode ninnulla kuri annan kinikunnundallo. Enth manasilayitt😂😂
@harikumarmd3466
@harikumarmd3466 8 сағат бұрын
എന്തെല്ലാം ഉടായിപ്പ് കാണിച്ചാലും വേണുഗോപാല അഴിമതി നടത്താൻ അനുവദിക്കില്ല.
@anilmancha4079
@anilmancha4079 2 күн бұрын
Sri K C Venugopal should refrain from criticizeing The Honarable President of India. Sri K C Venugopal please stop your blabering. In next Lokhsabha election You will be defeated.. Sri K C Venugopal you are responsible for the down fall of congress for the past 10 years where the congress seat reduced to two digits. Dont forget that you are not haveing the mind set to take congress party to victory. The poor people of Alapuzha Lokhasabha constituency to vote for K C Venugopal and got elected.
@sumakt6257
@sumakt6257 2 күн бұрын
Those who voted for this fellow are nothing less than bloody fools😂😂😂
@shyamalanair9804
@shyamalanair9804 Күн бұрын
Sobha jaipikata janaggal
@rejinesh
@rejinesh 2 күн бұрын
is he have any mental issue ?
@unnikrishnan3254
@unnikrishnan3254 Күн бұрын
ഉണ്ണിത്താൻ എന്തറിഞ്ഞാ കൂവുന്നത്
@sunilvlogs1229
@sunilvlogs1229 10 сағат бұрын
സരിത വേണു വിന് ഹിന്ദി അറിയില്ലേ 😝
@jvc6103
@jvc6103 Күн бұрын
മ പ്ര കൾ... കോൺഗ്രസ്‌ അനുകൂലം...
@mathewmg1
@mathewmg1 Күн бұрын
അനുരാഗ് താക്കൂർ👍
@sarathchandrankp8772
@sarathchandrankp8772 15 сағат бұрын
പേപ്പർ മാറി പോകരുത്
@prakashkumart302
@prakashkumart302 8 сағат бұрын
Very poor English of KC😮
@JtpaSecularist2020
@JtpaSecularist2020 Күн бұрын
കെസി❤❤❤
@ratheeshmadhavannair1571
@ratheeshmadhavannair1571 10 сағат бұрын
മറ്റൊരു പപ്പു 😂😂😂😂
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 Күн бұрын
മലയാളി ഇപ്പം എവിടെ കണ്ടല്ലോ, പണ്ട് കൃഷ്ണമേനോനും, എ കെ ജി യും ഒക്കെ ഇവിടെ യുണ്ടായിരുന്നു, ഓർമ്മകൾ വേണം, നിലവാരവും 😄😄😄
@Jeevan141
@Jeevan141 12 сағат бұрын
അതെല്ലാം ചത്തു
@satheeshkaimal
@satheeshkaimal Күн бұрын
Real Hindu as per KC is tolerating the other religions reservation and advancement.
@josephsebastian3492
@josephsebastian3492 Күн бұрын
അനുരാഗ് ടാക്കൂർ വാ തുറന്നതും ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നു... ഇതാണ് ബിജെപി യുടെ ചീഞ്ഞ രാഷ്ട്രീയം..
@chandradasd3120
@chandradasd3120 Күн бұрын
ചക്കപ്പുഴുക് കിട്ടിയവന്റെ അവസ്ത
@Rapertopic6670
@Rapertopic6670 Күн бұрын
ഡയലോഗ് അടിക്കാൻ അല്ലാതെകkC ക്കും കൂട്ടർക്കുംഇന്ത്യൻ പാർലമെൻറിൽ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല😅😅😅😅
@cbnaircbnair9050
@cbnaircbnair9050 11 сағат бұрын
Venu's butler English and his scarcity of matters make him a great failure.
@AnilKumar-pi1iw
@AnilKumar-pi1iw 6 сағат бұрын
Yes
@bharathankn9771
@bharathankn9771 12 сағат бұрын
What is Mr KCV is saying?
@nazeemnoor4403
@nazeemnoor4403 2 күн бұрын
❤❤
@ksnarayanan661
@ksnarayanan661 9 сағат бұрын
For the 1st time I see VC speaking in the parliament n I feel sorry to see it.... 😢
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 2 күн бұрын
മുഖം നഷ്ടപെട്ട ഗോദി മീഡിയകൾ 😭
@shijinm8198
@shijinm8198 Күн бұрын
സരിത വേണുഗോപാൽ 😂😂
@mohgopan1132
@mohgopan1132 8 сағат бұрын
Mr Venugopal is claiming that he is also a hindu like the BJP leaders. But it is the fact that he hasn't the courage to visit his constituancy in Kerala with the hindu symbal, the thilak on his forehead for fear of the Muslim voters there. That is the peculiar predicament of himself and his fellow Hindu MPs from Kerala. 😊😊😊.
@ashokthoniyil9516
@ashokthoniyil9516 Күн бұрын
if u do not emglish use malayalam
@RajanRajan-ft1fs
@RajanRajan-ft1fs 8 сағат бұрын
Was the story reading in the house all the people must shy
@ammoottyk6669
@ammoottyk6669 9 сағат бұрын
ഇംഗ്ലീഷിൽ നാല് സെന്റെൻസ് മുഴുവൻ പറയാൻ പറ്റാത്ത അനുഗ് താക്കോലിന്റെ അവസ്ഥ പരിതാപകരം
@ktsasikumar440
@ktsasikumar440 2 күн бұрын
സരിത.വേണുഗോപൽ.ആണോ പറയുന്നത്
@user-zx1xi8sl8j
@user-zx1xi8sl8j Күн бұрын
Modi😂😂😂😂😂😂😂chayakadakara...pennukesundu. Ariyo?
@ashrafm1103
@ashrafm1103 11 сағат бұрын
സരിത നിന്റെ അമ്മായി അമ്മ യോ 😀
@AnilKumar-pi1iw
@AnilKumar-pi1iw 6 сағат бұрын
😂😂😂😂😂
@akmanakkalmanakkal4944
@akmanakkalmanakkal4944 Күн бұрын
99/543 😂
@aagodia3819
@aagodia3819 2 күн бұрын
What is this Mandan 2nd , telling 😳 some time we feel a doubt, he is brother of Pappu or Pappu is his elder brother 😊😊😮
@sumakt6257
@sumakt6257 2 күн бұрын
He is the representative of shakuni...Raul duryodhan's advisor...all chances that foolish people will support that dirty anti national fellow...shame that he is a malayali nair ....what kind of English is that fellow speaking 😂Gamandi phu...
@rajipillai3326
@rajipillai3326 Күн бұрын
Mongi the illiterate and Amit are liers and loosers
@maninair9829
@maninair9829 8 сағат бұрын
If any one tell lie in the parliament what action can take against these people.
@sivadaspi1628
@sivadaspi1628 2 күн бұрын
KC should have improved his English speaking skills 😢...
@shareeft8107
@shareeft8107 2 күн бұрын
@siva.you mean eclectics?
@sojajose9886
@sojajose9886 2 күн бұрын
You give English tution to kc
@habeebi313
@habeebi313 Күн бұрын
Teach modi first
@MJ-jr6tb
@MJ-jr6tb 2 күн бұрын
How much train accident enalla kovala how many train accidents enna. Oru pravishyam thettiya oke. Ithu . How much jobs😂 how many ennu para manda
@mehulm6426
@mehulm6426 21 сағат бұрын
എന്തൊക്കെയാണീ പൊട്ടൻ പറയുന്നത്...നല്ല കാലത്ത് സ്‌കൂളിൽ പോയില്ല, രാഷ്ട്രീയം കളിച്ച് നടന്നിട്ടുണ്ടാകണം...
@aagodia3819
@aagodia3819 2 күн бұрын
Mandan venu 😅😅😅😅😮
@rkpillai8958
@rkpillai8958 10 сағат бұрын
ഇതുവരെ ഇംഗ്ലീഷ് ചൊവ്വേ നേരെ പറയാൻ ഇയാൾ പഠിച്ചില്ലേ
@Right_Centrist
@Right_Centrist 2 күн бұрын
Getting ashamed of Kerala MPs. They are neither good in English nor Hindi. These type of people should not contest election to Lok Sabha.
@tomygeorge4626
@tomygeorge4626 13 сағат бұрын
Such a rule of ineligibility is not there in our Constitution. Besides there is no rule for the parliament or assembly members regarding their minimum education. Everyone can't be Tharoor.Members from non - hindi belt areas somehow try to express their ideas and feelings. We have to listen them carefully and patiently. You and I may able to read and write hindi, english, malayalam etc. but may be weak in spoken especially in official platforms like parliament, assembly, corporate and public meetings. We should respect ' Unity in Diversity 'of our Indian Culture. 🤔🤔😎
@lakshminarayananh2973
@lakshminarayananh2973 7 сағат бұрын
what a caption ..... you mentioned as rendu perum sabhayil ettumutti .... enitt 26 mins of the video venugopal inte speech um, 1 minute Anurag thakur inte speech um ... video reach kittaan vendi aale pattikkuvaano
@rinkuvarghese7356
@rinkuvarghese7356 Күн бұрын
Good kc
@radhakrishnank4365
@radhakrishnank4365 Күн бұрын
Oru vivaravum illatha marapottan
@malayildas8828
@malayildas8828 23 сағат бұрын
He never said that he got support from soros and abroad agents. Kerala man is true servent of soniya maino. His life is dependent on her in his life. Shamelessly out on bail after committing crime.
@sudheersudheer5359
@sudheersudheer5359 12 сағат бұрын
രാഹുൽഗാന്ധി ചത്തു തുലയട്ടെഭാരതം ജയിക്കട്ടെ❤ May God bless you all best 🙏❤️
@moideenk6922
@moideenk6922 8 сағат бұрын
ആ പൂതി നടകൂല
@hariharanv6684
@hariharanv6684 9 сағат бұрын
If you are a Hindu then y not protected ayyappa temple?
@smk2533
@smk2533 Күн бұрын
Not security stability
@unnikrishnanpanikkar5254
@unnikrishnanpanikkar5254 19 сағат бұрын
I knew what is Manglish now!
@sidhikuttypm7506
@sidhikuttypm7506 10 сағат бұрын
👌🌹👍
@anilav3880
@anilav3880 2 күн бұрын
Isko kya hogaya yaar pakal <a href="#" class="seekto" data-time="879">14:39</a>
@giridharanmp6128
@giridharanmp6128 10 сағат бұрын
Mr. K.C , what about Khata -khat slogan of Rahul ? Are you not aware of the problems of peoples of Kerala ?
@joysnjoys3331
@joysnjoys3331 5 сағат бұрын
മലയാളം അതുപോലെ ഇംഗ്ലീഷ് ആക്കിയാൽ ഇതു പോലെയിരിക്കും വെറുതയല്ല രാഹുൽ ഗണ്ഡി എഴുന്നേറ്റ് പോയത്
@ramanbalakrishnanthrippuna9079
@ramanbalakrishnanthrippuna9079 8 сағат бұрын
Indian parliament is not discussing the problems and solutions of the people. Politicians making themselves fools before the people of India. Very bad, let the MPs go to the pady land to support farmers. Adv Balakrishnan.
@ssk-fm3eo
@ssk-fm3eo 6 сағат бұрын
English has been made into a manglish by long term KC,highest literacy state AL GHERALAM
@santoshvarma3165
@santoshvarma3165 12 сағат бұрын
ചുണ്ണി താനെ സൂക്ഷിച്ചോ സുധാകരൻ ന്റെ വിട്ടിൽ നിന്ന് ഇപ്പോ വലിയ ആന മുട്ടയിൽ പെയിന്റ് അടിച്ചു വച്ചത് എടുത്തതെ ഉള്ളു ചിലപ്പോൾ കെസി യുടെ അടുത്ത് ഏത്തപ്പഴ ത്തിന്റെ രൂപത്തിൽ വരും
@hariharanv6684
@hariharanv6684 9 сағат бұрын
Super question from anurag sir
@abdulrahimanpt8187
@abdulrahimanpt8187 9 сағат бұрын
Bjp used govt agencies to win is a good oppinion.
@kala91924
@kala91924 Күн бұрын
Venu gopal is a clever ,he donot doany smoll devlopment in his constituency
@SherlyPhilip-u8m
@SherlyPhilip-u8m Күн бұрын
Kc❤❤❤
@avirachacko8181
@avirachacko8181 2 күн бұрын
Excellent presentation by KCV, OUR democracy will have an elegant future through you. Keep it up.
@padmanabhanunni588
@padmanabhanunni588 21 сағат бұрын
Venugopal ji, you are being MP for long days what u have done for kerala. Pl look after keraliest first
@muhammedfayis8996
@muhammedfayis8996 Күн бұрын
💯
@user-eq8kh4in6u
@user-eq8kh4in6u Күн бұрын
KC. Keralathilenthucoppuchaithu
@user-yi9cz6rr3l
@user-yi9cz6rr3l 2 күн бұрын
❤kc
@vinodkumarb3245
@vinodkumarb3245 9 сағат бұрын
K. C നിങ്ങൾ കാണുന്ന ആൾ അല്ല, ആള് പുലിയാണ്, തോൽപ്പിക്കാൻ ശ്രമിച്ചവർ എന്നും kc യുടെ മുന്നിൽ അടിയറവ് പറഞ്ഞ ചരിത്രം മാത്രമേ ഉള്ളു.
@gamerstv2444
@gamerstv2444 Күн бұрын
🔥🔥🔥
@surendranvp9170
@surendranvp9170 8 сағат бұрын
മൂന്നാം കിട നേതാവ്
@gamerstv2444
@gamerstv2444 8 сағат бұрын
@@surendranvp9170 yes thakkoor is dumb
@reshmac424
@reshmac424 6 сағат бұрын
K C venugopal is saying nonsense. People have voted for NDA and they have got 300 seats
@user-wd7rq9id1q
@user-wd7rq9id1q 9 сағат бұрын
അയോദ്ധ്യചോർന്നത് മഹുവെ മൊയത്ര പറഞ പേപാൾ കുറെ BJP 'ക്കാർ എണീറ്റ് പോയത് എന്തിന്
@priyadarsiniomana405
@priyadarsiniomana405 2 күн бұрын
Kc 🤛
@Hyrengedeen
@Hyrengedeen 2 күн бұрын
KC venugopal 💙💙💙
@gopalanpradeep64
@gopalanpradeep64 Күн бұрын
ഉണ്ണിച്ച പൊട്ടൻ. മറ്റേത് കണ്ടപോലെ ചിരിക്കുന്നു
@subhadramj7864
@subhadramj7864 9 сағат бұрын
എന്നാലും ഇങ്ങേർക്ക് എന്നാ ഒരു വശ പേശ
@ammoottyk6669
@ammoottyk6669 9 сағат бұрын
കഴിഞ്ഞകാലങ്ങളിൽ മിണ്ടാപ്രാണിയായിരുന്നു ആന്റണിയാണെന്ന് ഇപ്പോൾ വേണുഗോപാൽ കത്തി കയറുന്നു ❤
@nandakumarcheloor8814
@nandakumarcheloor8814 8 сағат бұрын
He is no1 joker..😂😂😂😂
@premalatha7819
@premalatha7819 11 сағат бұрын
.Shobha surendran Venugopal nadathiya kaikuli kadakal kendram parighanichiru enghil venugopal eppol jailil kidakumayirunnu.
@pushpkaran771
@pushpkaran771 10 сағат бұрын
KC madammas pazhankiji
@muraleedharanp.g9328
@muraleedharanp.g9328 7 сағат бұрын
വേണു എന്താണ് പറയുന്നത്, രാജ്യത്തിന്റെ അഭിവൃദ്ധി ഇങ്ങനെ നടത്താമെന്നു പറ, അല്ലാതെ ഗാണ്ഠി യുടെ താങ്ങിയിട് ആർക്കുവേണം, നിനക്കൊന്നും ലജ്ജയില്ലേ
@hareeshkumar3660
@hareeshkumar3660 2 күн бұрын
Anurag Thakur Ji 🔥💪
@ashrafm1103
@ashrafm1103 11 сағат бұрын
😜
@vijayammap3096
@vijayammap3096 Күн бұрын
Venu Saritha vagdhanamchithathe kodutho
@JosCherian
@JosCherian 15 сағат бұрын
K C Venugopal needs to practise speaking more and better English. Please don't put Keralites to shame through your proficiency in the language.
@PradeepKumar-vv7kg
@PradeepKumar-vv7kg 14 сағат бұрын
What is the need to tell all this things. wasting time. Instead of any fruitfull debates he is doing unnecessary things
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 42 МЛН
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 648 М.
മാറാൻ ഉദേശമില്ലേ?  | MEET THE EDITORS
40:36
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15