നിങ്ങൾ മുടി വെട്ടാൻ പോവുകയാണോ എങ്കിൽ ഇത് കാണു ☝🏾️😫😱my haircut experience 🤢layer cut |

  Рет қаралды 113,138

happy you and me

happy you and me

Күн бұрын

Пікірлер: 310
@aswathyreena1963
@aswathyreena1963 Жыл бұрын
എനിക്ക് തോന്നുന്നത് ഈ parlour ചേച്ചിമാർ മനപ്പൂർവ്വം ചെയ്യുന്നതാ എന്ന് പെണ്ണിന്റ ശത്രു പെണ്ണാണ് എന്ന് പറയില്ലെ അതുപോലെ മനസ്സും നന്നായിരിക്കണം ചിലർ വെട്ടിയാൽ മുടി വളരും ചിലർ ചെയ്താൽ മുടികൊഴിയും ...
@AgnaySavanthgoutham
@AgnaySavanthgoutham 2 жыл бұрын
എനിക്കും അങ്ങനെ പറ്റി. നല്ല ലെങ്ത് ഉള്ള മുടി ആയിരുന്നു. പാർലരിൽ പോയി ലെങ്ത് maintain ചെയ്യതു വെട്ടാൻ പറഞ്ഞു. ബട്ടക്സിനു താഴെ വരെ ഉള്ള മുടി ഷോൾഡർ വരെ വെട്ടി തന്ന്. വിഷമവും , ദേഷ്യവും വന്നു. നമ്മൾ ഉദ്ദേശിച്ചത് വേറെ ഒന്ന്, അവർ ചെയ്യ്തത് വേറെ ഒന്ന്. 1 മാസം ആയി. എല്ലാരും പറഞ്ഞു മുടി പേടിക്കും. ഇനീ വളരില്ല എന്ന്. ഇപ്പോൾ വളരുന്നുണ്ട്. വിഷമിക്കണ്ട. ശരി ആകും
@happyyouandme
@happyyouandme 2 жыл бұрын
Atheda. എന്റെ മുടിയും വളരുന്നുണ്ട്. 🤗
@AgnaySavanthgoutham
@AgnaySavanthgoutham 2 жыл бұрын
@@happyyouandme 👍👍🥰
@anjusyam2039
@anjusyam2039 2 жыл бұрын
Enteyum.. Same avastha😭
@happyyouandme
@happyyouandme 2 жыл бұрын
Nne pole orupad perundalle🥴. Don't worry. Nannayi haircare cheyu. Mudi valaraum🖤
@neethun1824
@neethun1824 2 жыл бұрын
Athe , I had same experience. 1 month ayi,mudi valarunnund
@Aaryan_302
@Aaryan_302 Жыл бұрын
എന്റേം same അവസ്ഥ... ഇതു പോലെ length ഉള്ള hair ആയിരുന്നു എനിക്കും. Brother ടെ marriage ന് layer cut അടിച്ചു. Set ചെയ്തുതന്നപ്പോഴൊക്കെ ഭയങ്കര ഭംഗി ആയിരുന്നു. ഒരു കുളികഴിഞ്ഞപ്പോൾ ഈ പറഞ്ഞ ഭംഗി ഒന്നും ഇല്ല.. മുടിയുടെ length ഉം പോയി. Thickness ഉം പോയി. Layer cut ന് അതാ പ്രശ്നം. ഇനി ഒരിക്കലും ഈ അബദ്ധം കാണിക്കില്ല തീരുമാനിച്ചു. പഴയ മുടിയുടെ length ആവാൻ വേണ്ടി wait ചെയ്യുന്നു ഇപ്പോൾ. മുടി മുറിക്കാൻ പോവുന്നവർ നല്ലോണം ആലോചിച്ച ശേഷം മാത്രം പോയി cut ചെയ്യുക.. അല്ലെങ്കിൽ ഇതുപോലെ കരയേണ്ടിവരും.😢😢
@happyyouandme
@happyyouandme Жыл бұрын
🧚🏽‍♀️🧚🏽‍♀️💯💯
@snehad2405
@snehad2405 Жыл бұрын
Same❤️❤️❤️ I don't know what to do .I'm 18😭
@Srilaxmi-z8j
@Srilaxmi-z8j 6 ай бұрын
satyam😢 same avastha
@sruthykrishna8286
@sruthykrishna8286 2 жыл бұрын
ഹെയർ cut ചെയ്ത ശേഷം മുടി നീളം കുറഞ്ഞതിൻ്റെ പേരിൽ വിഷമിച്ചിരിക്കുകയാണ്. ഇപ്പോ മുടി കൊഴിഞ്ഞ് പോകുന്നു. എല്ലാം നേരേ അകുംന്ന് പ്രതീക്ഷിക്ക്കാ ലേ
@happyyouandme
@happyyouandme 2 жыл бұрын
തീർച്ചയായും dear. ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയതാണ്. നല്ലൊരു haircare routine follow ചെയ്താൽ പഴയ പോലെ മുടി വളർത്തിയെടുക്കാവുന്നതേ ഉള്ളു. Be positive💞. I have started a hair care challenge. Follow that one by one. Let's do it together 🔥☺️
@sruthykrishna8286
@sruthykrishna8286 2 жыл бұрын
@@happyyouandme എന്തായാലും ചലഞ്ച് follow ചെയ്യും.
@happyyouandme
@happyyouandme 2 жыл бұрын
Thank you🖤. Next video hairgrowth ന് ഉള്ള hairpack idam🤗
@snehaskumar5663
@snehaskumar5663 2 жыл бұрын
S enikum ee prashnam ind
@happyyouandme
@happyyouandme 2 жыл бұрын
Nalloru haircare routine follow cheyyeda. Sariyakum. Haircare challenge nte videos upload cheythitund, follow that videos. Mudi valarum, be positive 🤗♥️
@SalmaShamsu-ig8oh
@SalmaShamsu-ig8oh 6 ай бұрын
Nanum hair cut Cheyan pova nalle appo hair cut models search cheyidhapalla chechidee video kadath enik nalla Pedi ind chechi enik eghane vettanamnu arilla andhayallum length nallam korakanam enik long hairnu Pattiya sahajariyam Alla pakshee ente facenu match avoon pediii chechiide video enik help full ayi thanks 💓
@happyyouandme
@happyyouandme 6 ай бұрын
🖤🧚🏽‍♀️🧚🏽‍♀️
@reshmamohan1852
@reshmamohan1852 2 жыл бұрын
Same situation.. Kazhinja week njnmm poii haircut cheyyan... Chechii paranje athe pole thanneya enikkmm pattith... Length ulle mudiyarunu layer veetti.. Njn prathekkshichathilmm kuduthal length kurachu.veetl ellarumm vazhakkarunu.. Friends nod chothichappo nalla bhangiyund paranjapoo cherya oru ashvasam.. Bt aa sttyle okke two days hair wash cheithappole poiii... Njn ake sankadathil erikumpola chechide video kanane..
@happyyouandme
@happyyouandme 2 жыл бұрын
Saramilleda.. Hair valarthi edkkam.. Njanum ithe avasthayil koode kadannupoyathan. Ipo mudi valarunnund. Njan oru haircare challenge cheyyunnund. Let's do it together 🔥💞
@hridyaaravind1744
@hridyaaravind1744 Жыл бұрын
Same
@she7343
@she7343 Жыл бұрын
Same ഇപ്പോൽ ente അവസ്ഥ 😢
@kusumumvlogs7979
@kusumumvlogs7979 2 жыл бұрын
Same experience for me aftr layercut.. ....I lost the health and beauty of my hair.....now recovering.....
@happyyouandme
@happyyouandme 2 жыл бұрын
Yeah.. Do proper haircare for fast results💞
@Jan9816-p4o
@Jan9816-p4o 2 жыл бұрын
ആരും ടെൻഷൻ ആവേണ്ട.. മുട്ടിന്റെ ഒപ്പം ഉണ്ടായിരുന്ന മുടി 2.5 yrs മുന്നേ ലയർ അടിച്ച് പിന്നെ വളരുന്നില്ലായിരുന്നു. ഞാൻ തന്നെ അറ്റം ചെറുതായി മുറിച്ച് കൊടുത്ത് കുറച്ച് കെയർ ചെയ്തു.. ഇപ്പോ പഴയപോലെ ആയി ✌️
@happyyouandme
@happyyouandme 2 жыл бұрын
👏🏽👏🏽
@ex3nj
@ex3nj Жыл бұрын
Engane care cheythu
@Jan9816-p4o
@Jan9816-p4o Жыл бұрын
@@ex3nj മുട്ട, ചെറുനാരങ്ങാ/തൈര് പാക്ക് ഒക്കെ ഇടക്ക് ഇട്ടു.. ഇപ്പോ 3 മാസം മുന്നേ ഷോൾഡർ ലെവൽ വെച്ച് മുറിച്ച് ക്യാൻസർ രോഗികൾക്ക് കൊടുത്തു
@rushaidarushaida611
@rushaidarushaida611 9 ай бұрын
Enteyum vettyappooll patta short aayii ini engenaa onn valllarthaaa😢😢😢😢
@myquotes3131
@myquotes3131 2 жыл бұрын
Ente mudi nalla thickum long aayirunu...9thilu layer cut cheythu..avidthe chechi nallonam kore lenght korachu..epo 4yrs kazhiju...Pine epo lenght vekunund but oru pointilu ethumbo thickness endavilya.. Njn agane kore vattam avide vech vetti eni verumbo seriyavumnu vicharichittu oru kryla... വെട്ടുന്നതിനനുസരിച് bakiyula ഉള്ളുകൂടി koraya🙂
@happyyouandme
@happyyouandme 2 жыл бұрын
Da vettiyittulla ella layer m ore length l valarnnale pandathe thickness aavullu. Mudi layers aayi kedakkunnonda thickness illathe.. Ini last layer nte attam mathram vetti nokku. Nnit bakki layers last layer nte length aavan time kodku.athinu munne mudi vettalle.Thickness varum.be positive 🤗💞
@DeVlogsDevlogz
@DeVlogsDevlogz 2 жыл бұрын
Hair cut cheyyathem cheythittum oke nalla bhangi und hair🥰💯
@happyyouandme
@happyyouandme 2 жыл бұрын
Thank you dea🖤
@vidya7958
@vidya7958 2 жыл бұрын
Njn ippo layer cut cheythu. Enikk nalla length undarnnnu. Length kalayathe vettan paranjitt length kurach ippozhane hair pazhayapole valarunnilllla😞
@happyyouandme
@happyyouandme 2 жыл бұрын
I have gone through the same situation. I can understand. Vishamikkandeda. Nalloru haircare routine follow cheyu. Mudi valarum sure💞
@snehamaalu693
@snehamaalu693 9 ай бұрын
Chechiii എന്റെയും ഇപ്പോഴത്തെ അവസ്ഥ ഇതാണ്.layercut aan cheythath length athikam kurakkanda enn parlour poyappo paranjayayirunnu but hair cut cheythu kazhinjappozhekkum shoulder vare aayyi😢athyavisham nalla length ulla hair aayirunnu. eppo vallatha oru vishamam eni pazheth pole aavumo ennn vicharich🥺🥺
@happyyouandme
@happyyouandme 9 ай бұрын
Valarum.. Nte valarnnit njanm pnem 2 vattam vetti🤓
@snehamaalu693
@snehamaalu693 9 ай бұрын
​@@happyyouandmeHair growth enthelum tip undoo chechiii paranjth tharuoo plss
@happyyouandme
@happyyouandme 9 ай бұрын
Check my haircare playlist
@resnasanam7683
@resnasanam7683 Ай бұрын
Mudi valarnno​@@snehamaalu693
@geethugeethu3855
@geethugeethu3855 2 жыл бұрын
ആഫ്രിക്കൻസ് nu മുടി ഒരുപാട് ഇഷ്ടാ അവർക്കു മുടി വളരത്തും ഇല്ലാ ... എപ്പഴും പാവം അവര് വിഗ് വച്ചിട്ട നടക്കുന്നത്... എന്റ ഇത്തിരിപോലം മുടി കാണുമ്പോൾ പോലും അവർക്കു ഒരു അത്ഭുദം ആണ്... ഞാൻ അപ്പം വിചാരിക്കും നല്ല മുടി ഉള്ള ഇന്ത്യക്കാരെ കാണുമ്പോൾ ഇവരുടെ അവസ്ഥ എന്തായിരിക്കും എന്നും... From നയിജീരിയ 😘 അവരുടെ മുടിയോടുള്ള ഇഷ്ടം കണ്ട ഞാനും വളർത്താൻ തുടഗിയത്.. ഹെയർകെയർ വേണം ചേച്ചി
@happyyouandme
@happyyouandme 2 жыл бұрын
☺️☺️.. തീർച്ചയായും ചെയ്യാം da. Next video haircare video aan. ആഫ്രിക്കൻസ് ന്റെ കാര്യം പറഞ്ഞത് സത്യാ. ഞാൻ നൈറോബി വന്നപ്പോ ആദ്യം വിചാരിച്ചത് അത് അവരുടെ ഒറിജിനൽ മുടി ആന്ന. 😂പിന്നെയാ മനസിലായെ വിഗ് ആന്നു. 😕
@epicqueen244
@epicqueen244 2 жыл бұрын
Enik long hair aane pakshe churund koodi kidakkum manitain cheyyanum padanu madiyum 😁shoulder length layer cut cheyyan povanu apozha ee vdo kande 😁
@happyyouandme
@happyyouandme 2 жыл бұрын
☺️☺️mudi vetti length kuranjalum oru karyam nd maintain cheyan easy aayirikum.. Athoru plus point aan😉
@nayanasuresh2498
@nayanasuresh2498 Жыл бұрын
Ayyo layer cheytha valaran tym edukkum enik angane aarunnu
@resnasanam7683
@resnasanam7683 2 ай бұрын
​@@nayanasuresh2498Etra month eduttu valaran
@nayanasuresh2498
@nayanasuresh2498 2 ай бұрын
@@resnasanam7683 +1 matto aanu vettiye enn thonnun pne mudi valaran degree okke aay athyavashym
@snehad2405
@snehad2405 Жыл бұрын
Chechi Njan 8th vechitta stepcut cheythathu pinne short akki. athinu shesham hairfall thudangi mudi length mathram veykkunnullu. Mudiyude kattiyellam poyi njn eth chyyum .now I'm in 12 th
@happyyouandme
@happyyouandme Жыл бұрын
Muringayila pack ittunokkeda
@btsfangirl4031
@btsfangirl4031 4 ай бұрын
Nteym vetti wolf cut cheythathaa pic il okke set aahnn but neritt prandhi look😂😂
@happyyouandme
@happyyouandme 4 ай бұрын
🤓🤓
@remyaarun4757
@remyaarun4757 Жыл бұрын
enttayum vetti 😢 nalla neellam ulla mudi ayirunnu enttayum iru drm ayirunnu mudi vettukka ennullath paraloriyil chennappol avare kedu long ayid thanna ani layr cut cheyade enn kedu aa enn paranju but kizhi vall polla backilla ithy mudikk mathram neelan und bakki ok oruppade oruppade kurachu
@achuzzachuzz2850
@achuzzachuzz2850 Жыл бұрын
ചേച്ചി എനിക്ക് നല്ല മുടി ആയിരുന്നു 😭ഞാനും അങ്ങനെ ബ്യൂട്ടി പാർലറിൽ പോയി മുടി വിട്ടിട്ടില്ല പക്ഷെ 4മാസം മുബ് ഞാൻ പോയി layer cut ചെയ്തു എന്റെ മുടിയുടെ നീളം പോയി ഒത്തിരി എല്ലാവരും എന്നെ വഴക്ക് പറഞ്ഞു ഇപ്പോഴും എന്റെ വിഷമം മാറീട്ട് ഇല്ല ഇപ്പൊ ആണ് മുടിയുടെ വിലയറിയുന്നത്
@happyyouandme
@happyyouandme Жыл бұрын
Saramilleda. Ithokke ellarkkum pattunnatha.. Mudi alle valarnnolum. Nallonm haircare cheyu.. 🤗🤗🧚🏽‍♀️
@achuzzachuzz2850
@achuzzachuzz2850 Жыл бұрын
@@happyyouandme tnx ചേച്ചി 😊😊
@hridyaaravind1744
@hridyaaravind1744 Жыл бұрын
@@achuzzachuzz2850 valarnoda
@achuzzachuzz2850
@achuzzachuzz2850 Жыл бұрын
@@hridyaaravind1744 😭കുറച്ചു നീളം വെച്ചു പക്ഷെ പഴയ പോലെ ആയിട്ട് ഇല്ല
@hridyaaravind1744
@hridyaaravind1744 Жыл бұрын
@@achuzzachuzz2850 one month kond ekadheshm ethra valrnnu da?
@rifabdulla
@rifabdulla 2 жыл бұрын
ഏച്ചി.....2year കൊണ്ട് പഴയത് പോലെ ആവില്ലേ...... 🙂💔 Enikkum ith pola ulla avastha aan ullath😔btt njn agraham kond cut cheythathallaa...... Ella divasavum karachil thanne eachi🥺1month aay...... ഏച്ചി ആണ് എന്റെ ഇപ്പോഴത്തെ ആശ്വാസം. 🙂❤️വളരുമായിരിക്കും അല്ലേ.....
@happyyouandme
@happyyouandme 2 жыл бұрын
വിഷമിക്കണ്ട ടാ..2 years കൊണ്ടു വളരും.. നല്ലോണം മുടി ശ്രദ്ധിക്കണം.. മുടി പഴേത് പോലെ ആവും.. ഇനി 6 months കൂടുമ്പോ അറ്റം മാത്രം വെട്ടിയാൽ മതി.. Weekly twice എങ്കിലും Hairpack ഇടുട്ടോ. 🤗🤗
@rifabdulla
@rifabdulla 2 жыл бұрын
@@happyyouandme hahh✨️
@rifabdulla
@rifabdulla 2 жыл бұрын
ചേച്ചി.... ഇപ്പൊ നല്ലോണം മുടി കൊഴിയുന്നു. ☹️💔enikk mumbokke splint endse undaavalullenu ippo nallonam kozhiyunnu eachi😶ente hair cut cheythappol nallonam mudiyude thadiyum poyirunnu. Sahikkan kazhiyunnilla eachii🥺eachikkum undaayirunno!?
@happyyouandme
@happyyouandme 2 жыл бұрын
Hairpack idarundo.. Nallonm kozhiyunnu enkil chelapo nthelm medical conditions kondavum. Dr e onn consult cheyth nokku
@she7343
@she7343 Жыл бұрын
Da എന്തായി 😢
@rindusr3430
@rindusr3430 2 жыл бұрын
Chechi same experience enikum knee length il hair undaayirunnu modeling venom vech njn shoulder lvl aakki eppo valrthaaan kashtapedaaa 😢
@happyyouandme
@happyyouandme 2 жыл бұрын
Saramilleda.. Mudi iniyum valarthallo.. Njn oru haircare challenge cheyyunnund, haircare videos upload cheythitund. Don't worry.. Let's do it together 🔥🤗
@shanaminnu8399
@shanaminnu8399 2 жыл бұрын
Najanum und koode
@happyyouandme
@happyyouandme 2 жыл бұрын
Let's do it together 🔥🤗
@krishnendhups5303
@krishnendhups5303 10 ай бұрын
chechii njn ithupole layer cut cheyth bhayangara long hair aayrunnu after layer cutting short aaypoyi ippol valarunnilla
@jiyabiju4339
@jiyabiju4339 2 жыл бұрын
Enik nalla hair undayirunnu... Mutt vare undayirunnu..... 5 years munb ahn step vettiyath... Ath kynj valarnnapol pinneyum poyi v,u, layer ellam parikshichu....mudi style ayi kidakatte enn karuthy kanich koottiyatha... Epo enik veendum mudi valarnnitund... Video kannunnathin munb mudi vettiyalo enn aloichu... Kand kazinjapol orth ini mudi veettunnila valartham enn thanne🥰.... Thankz chechi ❤️
@happyyouandme
@happyyouandme 2 жыл бұрын
☺️☺️🤗🤗
@athiranair8148
@athiranair8148 Жыл бұрын
Ennale poi mudi vettiyathinu shesham ee vedio kanunna njan😭... Layer cut cheyyan ulla agreham kond cheythatha but epo sholder vereye ullu. Athiyavisam length ulla mudiyarunnu... Eni mudi valaran vendi waiting....
@happyyouandme
@happyyouandme Жыл бұрын
🖤🧚🏽‍♀️🧚🏽‍♀️
@ponnus5915
@ponnus5915 8 ай бұрын
Enikum same avastha ayirunu😢😢.. njn annu nyt uragiyilla.. idak idak poyi mirror nokki karayum...😢Ippozhum marakilla. Vtl ammayum same ithu thanneya paranje chechii... Ippo 1 year kazhinju thickness illa hair nu. Bt straight ayi haircut cheyyum every month..
@happyyouandme
@happyyouandme 8 ай бұрын
Muringayila pack, rosemary water okke nalla result tharum. Try cheythokku
@ponnus5915
@ponnus5915 8 ай бұрын
@@happyyouandme Thank u chechi💗
@olivefashions6244
@olivefashions6244 2 жыл бұрын
Nte same situation nalla length ulla nte mudi kai muttinte oppam vechu vettiii😭😭 kaal mutt ethan kurache undarnulu nte mudi but vettiyapo kai mutt vare ethi
@happyyouandme
@happyyouandme 2 жыл бұрын
Vishamikkandeda. Mudi valarthi edukkavunnathalle ullu.. I know it's sad. I have gone through this situation.. Nallonam haircare cheyu.. Mudi valarum.. Haircare videos njan upload cheythitund, follow that if u r interested. Be positive 🤗
@olivefashions6244
@olivefashions6244 2 жыл бұрын
Mentally njn nalla depressed aanu chechii epo hair nallonam care cheyyund njn ennanu chechide vedio kandath subscribe cheyyam to
@happyyouandme
@happyyouandme 2 жыл бұрын
Thank you da. Vishamikkanda.. Korch kazhiyumbo mudik length varum.. Athvare wait cheyu☺️
@lachuzz8513
@lachuzz8513 2 жыл бұрын
സെയിം avstha...... ലോങ്ങ്‌ hair ayirinnu..... Layer cut cheyyan ithupole agrham ആയിട്ട് poyi vetti വെട്ടി vannapo ഷോൾഡർ level ആയിപോയി...... സങ്കടം vannittttt...... ഇനി എന്റെ ജന്മത്തു povilla ഞാൻ vettaan
@happyyouandme
@happyyouandme 2 жыл бұрын
Vishamikkanda da.. Mudi iniyum valarthallo.. 🤗
@vaishnavisuresh3566
@vaishnavisuresh3566 2 жыл бұрын
Nalla long hair aarnnu enikk parlour il poyi layer cut cheythu length kurayathe cheyynm nn aadhyame paranjatha but avar cheyth vannappo shoulder vare ayi ippo cls il povan polum madiya chechi.. 😭😭😭😭
@vaishnavisuresh3566
@vaishnavisuresh3566 2 жыл бұрын
Enikk hair care follow cheyynum risk ann njn hostel la😥
@happyyouandme
@happyyouandme 2 жыл бұрын
Da nik manasilavum.. Vishamikkanda.. Class l povan madi vjarikkanda ath just mudi alle. What u can do is iyalu athilu confident aanenn vjarikkuka. Nalla confidence oodu koodi povanm. Mudiyalle iniyum valarthaallo..🤗🤗
@happyyouandme
@happyyouandme 2 жыл бұрын
Njanum 3 years hostel la padche.. Hostelers nulla haircare video next idam.. Hostel nnm haircare cheyam da. Don't worry 🤗☺️
@rifabdulla
@rifabdulla 2 жыл бұрын
Nthinaada clss povaanokke madii.... enkkm athey avastha aahn ullath long hair ippo short aayy..... btt frndsum chuttilum ullavarokke nallathaan pareenn👩🏻‍🦯look vechn full fashionl nadakk sd aavalla ennokke..... Athokke sheriyaan btt nammakkalle nammalde sangadam aryuuhh🙂cool aaytt nadakk... ippoo ellaru fashion pinnale alle ponn👩🏻‍🦯🙂 sangadam ullilothukki purath enjy chyth nadakka athre ullooda🙂💕 Ne ethreyila padikkunne👀!?
@manjuanuvind7622
@manjuanuvind7622 6 ай бұрын
Long layers ayit mudi vetti video kanunna njan😮
@Unnununnzzz
@Unnununnzzz 2 жыл бұрын
Long hairil onnum oru kariyavum illa. Keralathil long hair sankalppam maari varunnd.Thickil aanu kariyam. Pattumenkil hair donate cheyyan shramikkuka. Growth pettannu varunna aanekil.
@happyyouandme
@happyyouandme 2 жыл бұрын
Long hair m short hair m okke ororutharude choice aanu.. ഓരോ ആൾക്കാരും അവർക്ക് confidence കിട്ടുന്ന രീതിയിൽ നടക്കുന്നു. പിന്നെ മുടി donate ചെയ്യാൻ ആർക്കും കഴിയും. അതിന് long hair ആവണമെന്നില്ല, donate ചെയ്യാൻ വേണ്ടി മാത്രം മുടി നീട്ടി വളർത്തുന്ന ആണുങ്ങൾ ഉണ്ട്, short hair ആയിട്ടും donate ചെയ്യുന്ന സ്ത്രീകൾ ഉണ്ട്, long hair വെട്ടി donate ചെയ്യുന്നവരും ഉണ്ട്.മുടി നീട്ടി വളർത്തി നാട്ടിൽ എത്തിയാൽ donate ചെയ്യാൻ വേണ്ടി പ്ലാൻ ചെയ്യുകയാണ് ഞാൻ.. ഞാൻ donate ചെയ്തിട്ണ്ടോ ന്ന് നിങ്ങൾക് അറിയില്ല. നിങ്ങൾ ചെയ്തിട്ടണ്ടോന്ന് എനിക്കും അറിയില്ല.അവരവരുടെ comfort zone l ഇരുന്നിട്ട് മറ്റുള്ളവരോട് പ്രത്യേകിച്ചും long hair ഉള്ളവരോട് ഒരുപാട് പേര് ഉപദേശിക്കുന്നതാണിത്.(അവരെ ഉദ്ദേശിചാണ് ഈ കമന്റ്‌ ഇടുന്നെ 🙏🏽🙏🏽) മുടി വളരുന്ന ആർക്കും മുടി donate ചെയാം irrespective of legth
@Unnununnzzz
@Unnununnzzz 2 жыл бұрын
@@happyyouandme 🙄 aah. Long hairne pokki paranjappo paranjathu aanu.
@happyyouandme
@happyyouandme 2 жыл бұрын
@@Unnununnzzz long hair നെ പൊക്കി പറഞ്ഞിട്ടില്ല.. ഞാൻ എന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്തു അത്രേയുള്ളൂ. ആരെങ്കിലും മുടി വെട്ടാൻ പോണുണ്ടേൽ അവർ ഈ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ. 😊
@Unnununnzzz
@Unnununnzzz 2 жыл бұрын
@@happyyouandme paksha nigal layer lookil poli aanu. 😁🔥 athu parayan vittu.
@happyyouandme
@happyyouandme 2 жыл бұрын
Thank you🤓
@aryavijay9627
@aryavijay9627 2 жыл бұрын
ചിലർ മുടി വെട്ടിയാൽ പോയി കാര്യം. വല്ല്യ ആഗ്രഹമായിരുന്നു പാർലറിൽ പോയി cut ചെയ്യാൻ മുടി വെട്ടുന്ന കാര്യം പറയുമ്പോൾ hus സമ്മതിക്കില്ലായിരുന്നു. എന്റെ ആഗ്രഹം കാരണം വെട്ടാൻ സമ്മതിച്ചു. Length കുറക്കരുതെന്ന് പറഞ്ഞു layer cut ചെയ്തു അവര് വീട്ടിക്കഴിഞ്ഞപ്പോൾ sholder length ആയി പിന്നെ പുറത്തേക്ക് പോലും ഇറങ്ങാൻ മടിയായി. വിട്ടിൽ ചീത്ത പറച്ചിൽ പുറത്തേക്ക് ഇറങ്ങിയാൽ നാട്ടുകാർ പോലും വെറുതെ വിടില്ല. മര്യാദക്ക് ഉണ്ടായ മുടിയായിരുന്നു. ആരെങ്കിലും മുടി വെട്ടാൻ പോകുന്നുണ്ടെകിൽ പരിചയം ഉള്ളിടത് മാത്രം പോകുക. കൂടെ നമ്മുടെ ആരെയെങ്കിലും ഒപ്പം നിർത്തുക. മുടിയാണ് വളരും എങ്കിലും വെട്ടി കഴിഞ്ഞ് വിഷമിച്ചിട്ടു കാര്യമില്ലലോ
@happyyouandme
@happyyouandme 2 жыл бұрын
Well said.. 👏🏽ഇനി നല്ലോണം haircare okke മുടി പഴേപോലെ ആയിക്കോളും 🤗
@syamvraghunathsyamvraghuna7285
@syamvraghunathsyamvraghuna7285 Жыл бұрын
Ent avstha ഇതുതന്നെ ayirunnu long hair ayirunnu step cut cheyyithu eppo വളരുന്നില്ല കൊഴിച്ചിലുമുണ്ട്
@happyyouandme
@happyyouandme Жыл бұрын
😕😕
@Srilaxmi-z8j
@Srilaxmi-z8j 6 ай бұрын
Layer vettiyal hair fall undakumo??
@happyyouandme
@happyyouandme 6 ай бұрын
Illa..
@Srilaxmi-z8j
@Srilaxmi-z8j 6 ай бұрын
@@happyyouandme but enik nalla hair fall und layer vettiyathinu shesham😪 any solutions..
@happyyouandme
@happyyouandme 6 ай бұрын
Rosemary water try cheythokku
@_miss_sweety_0.5
@_miss_sweety_0.5 11 ай бұрын
Njan next month ente brother inte marriage nu hair layer cut cheyyanam nn vijarikkuvayirunnu... Eppo comments kandappo mathiyayi... Enteth long hair ahnu but thickness ella. Layer cut cheythal thickness varum nn vijarichu😌
@happyyouandme
@happyyouandme 10 ай бұрын
അഴിച്ചിട്ടാൽ thickness തോന്നിക്കും. But കെട്ടിവെക്കുമ്പോ തീരെ thickness ഉണ്ടാവില്ല
@haripriyaaj3271
@haripriyaaj3271 2 жыл бұрын
Oru karyam sheriyaanu , chechi oru prayam kazhinja mudi valarilla ellavarillum .parayunna kett ellarum dayrathode vettalu ,adult aayittum chechide muri kilikkune heredity ollathukondanu.ente Ammk nalla length olla thick curly hir arunn 8th vare amma vetti pinnidu tholinte athremeondayittolu ,but nikk achante heredity anu kuttiye long hair , ennal polum pedich agne kettivettarilla .achante kudumpatjile ente cousin chechimaar eppol hir cut cheythaalum valarum.kunjundayi kazhinjum. But ammede kudumbathile alkar mudi vettiya poyi. Hair n care oru factor ,but nallonam sredhichil kurachokke valarum ennum prnj heredity ellathavar ketti vettalu.
@aswathysajeev6560
@aswathysajeev6560 2 жыл бұрын
Split endsum, nallonam mudi kozhichilum ahnu chechii🥺 Innale poyi enit mudi vetti... Split ends vartahe irikanum... Mudi kozhichil nikanum.. Mudi valaranum enthelum tips parenjutharumo.. Orividham length hair ayirunu... Thickness ipo theerey illa
@happyyouandme
@happyyouandme 2 жыл бұрын
Da mudi vettiyal mudi kozhichal marum ennullath sariyalla.. hairfall maranulla karyangl cheythillel mudi short aayirunnalum mudi kozhiyum. Nannayi haircare cheyyuto.. Haircare videos upload cheythitund njan.. Oru challenge m start cheythitund.. Let's do it together 🔥🤗
@aswathysajeev6560
@aswathysajeev6560 2 жыл бұрын
@@happyyouandme ok chechi 😍
@revathynadarajan5273
@revathynadarajan5273 7 ай бұрын
Hair cut chythal ethra months venam valaraan? Ente mudi nalla lengthy aayrunnu. U cut chythappo orupad keripoyi. 2 mnths aayi. Ithuvare valarnnilla
@happyyouandme
@happyyouandme 7 ай бұрын
Nik 1 yr aayi back to pazhe length lek valaran.. Depends on person
@revathynadarajan5273
@revathynadarajan5273 7 ай бұрын
@@happyyouandme idayk trim chyth kodutho? Hairoil video kandu. Ente ammayum inganeya oil kaachi tharunnath. Njan ippo castor oil um thekkunnund
@rifaabdulla70
@rifaabdulla70 7 ай бұрын
​@@happyyouandme enkkm 2 mnthslonnu valya maattonnu ank vannitla oru 6 mnthokke kazhinjappern ante mudikk enk mattam thonye....
@Srilaxmi-z8j
@Srilaxmi-z8j 6 ай бұрын
Nalla thickness olla hair ayirunu nteth.layer cut cheythathinu shesham excess hair fall undavunnu.ethinn enthakilum solution unduo? Please help🥺.layer cut cheythal enni thickness undavilee😢
@happyyouandme
@happyyouandme 6 ай бұрын
Hair regrowth aaya video cheythitund .. Plz check..
@anaghacp234
@anaghacp234 Жыл бұрын
Same avastha hair cut cheyythu nallam length kuranju
@happyyouandme
@happyyouandme Жыл бұрын
😕🥴
@Curlee_bee12
@Curlee_bee12 2 жыл бұрын
Hi chechi, ithe pole aayirunnu entem avastha.. Nalla long hair arnu ipo mudi vetti 4 month ayi.. Ipo mudi valarthi kond irikuvaanu.. Valarunund pinne hstlil ayond adikam packs try cheyyan akunnila.. Kurech hair packs prnj tharane chechi😊
@happyyouandme
@happyyouandme 2 жыл бұрын
Ok da. Hostelers n pattia packs nte video idam🤗
@prabhinabinoy4117
@prabhinabinoy4117 24 күн бұрын
Chechi enik long hair undayirunnu adh short hair aaki aagraham kond ipo nalla hair fall ind... 🙂adh inim valaro🙂
@happyyouandme
@happyyouandme 24 күн бұрын
Mudi valaruokke cheyum.. Nallonm care cheytha mathi..
@parvathivignesh4309
@parvathivignesh4309 2 жыл бұрын
Hi chechi i need a help enik nalla hair fall aanu 2 years ayi kore remedies try cheythu onnum workout ayila nikkan vendi oru spray Medcine use cheyyan thudangi but ath ippo fungus ayi maari hair loss koodi spread ayi kond irikuva infection. I went to the doctor he told me scalp nokkiyale treatment start cheyyan pattu so scalp kanununa reethiyil mudi edukandi verum enn.. Athivasam korach complicated aanu ente long hair aanu cheyyathe vecchond irunal ath kooduthal spread avum but I'm just 23 ee age il thanne mudi okke edukan olla dhairam kittunila doctor paranju scalp kandit venam treatment start cheyyan byt scalp kananam enkil onnenkil clean ayit shave cheyth verandi verum alel 0 trim cheyyth vaa enn anit treatment start cheyyam enn. But I'm not able to do that.... What should i do now? Chechi yude abhipraythil? Enik cheyyan nalla pediya but ith spread ayal kooduthal complicated avum. Veetukarum parayunath cheyy enn aanu but chechi kk aariyalo enn age il okke hair inte importance. Cheythal kahznju 6 months valarthanum padila shaved ayit thanne keep cheyyanam karanam spread aaya scalp fungus maran 6 masam edukum after treatment so valarthan padila everyweeks veendum vadikanam. Atha preshanam. Enth cheyyanam enn oru pidium ila njan ithvere hair angane cut cheydatt polumila long hair aanu
@amlujohn7427
@amlujohn7427 Жыл бұрын
Mudi kozhil eppo maariyo.
@parvathivignesh4309
@parvathivignesh4309 Жыл бұрын
@@amlujohn7427 shaved whole hair now treatment going on.
@neerajappu6687
@neerajappu6687 Жыл бұрын
Sathyam wayanad oru beauty parlouril ninnum vetti mudi compleat poyi
@happyyouandme
@happyyouandme Жыл бұрын
😕saramilleda
@athiramidhun1422
@athiramidhun1422 Жыл бұрын
Chechy Henna cheyyunnathu nallathanoo
@happyyouandme
@happyyouandme Жыл бұрын
Nallathanenn kettit Njn oru vattam cheythu athin sesham mudi manage cheyyan pattatha vidham dry & paari paranna pole aayi.. Oru 2 weeks kynjitta pazhe pole aaye.. Chilar Nallathanennum parayarind.
@athiramidhun1422
@athiramidhun1422 Жыл бұрын
Ente delivery ku shesham mudi kozhiyan thudangitha. Athinumunpu oru care um (ennapolum thekkillarnu) ellathe thanne neelavum ullum ulla mudi undayirunnu. Eppol mudi kozhichil , dryness, tharan etc. What to do😭dr
@happyyouandme
@happyyouandme Жыл бұрын
Tharan pokan ulla pack okke haircare playlist l upload cheythittund.. Pne muringayila pack okke ittunokku
@achuss2691
@achuss2691 Жыл бұрын
എനിക്ക് ലോങ്ങ്‌ ഹേർ ആണ് പക്ഷെ thikans ella ഒരു tips പറഞ്ഞു തരുമോ
@happyyouandme
@happyyouandme Жыл бұрын
Muringayila pack try cheythokku🧚🏽‍♀️🧚🏽‍♀️
@teddyrose7111
@teddyrose7111 2 жыл бұрын
Chechi njan 2 yrs mumb ithepole mudi vettiyirunnu enik chechide mudiyekal kurach koode length undayirunnu... Bt mudi vettiyathinu shesham nalla hairfall und koode dandruff.. Enthucheyyum.. Enik ente pazhee mudi thirich kittuo😢😢
@happyyouandme
@happyyouandme 2 жыл бұрын
Thirich kittum da. Nannayi haircare cheyu. Be positive ❤️🤗
@Yamibyranjitha
@Yamibyranjitha 2 жыл бұрын
Thalssery evideya veedu.. Njnum thalssery kari 🥰aaaa
@happyyouandme
@happyyouandme 2 жыл бұрын
Aano.. ☺️njan thallesery alla.. Kuthparamb side a. Korch ullott ponam
@seemaranji5339
@seemaranji5339 2 жыл бұрын
Enikm long hair ayathkond modern dress edumbo hair style cheyan patunila
@seemaranji5339
@seemaranji5339 2 жыл бұрын
Njnm kannur l a
@happyyouandme
@happyyouandme 2 жыл бұрын
Long hair aavumbo athanu problem 😊munnil cheria bangs vettiyittal korch mattam ndavum.
@happyyouandme
@happyyouandme 2 жыл бұрын
Aano😍😍
@reshmaa2881
@reshmaa2881 2 жыл бұрын
Happened same dear...told her to cut by keeping the length...she cut more than half of my hair..In depression now..I m 35...also ..for the first time did hair cut in salon..nd happened this...enth cheyyum ariyila
@happyyouandme
@happyyouandme 2 жыл бұрын
Don't worry chechi.. Mudi valarthiyedukkam.. Nalloru haircare routine follow cheyu. Mudi valarum.. Nte ipo kore valarnnu, pazheth pole aayillenkilum. Don't worry🤗
@nihalvlogs-1M
@nihalvlogs-1M 2 жыл бұрын
👍🏻😍
@happyyouandme
@happyyouandme 2 жыл бұрын
🖤🖤
@Lechuadhii
@Lechuadhii Жыл бұрын
Chechi layer vettunnathinte price ethreya plz reply
@Lechuadhii
@Lechuadhii Жыл бұрын
Chechi price para
@happyyouandme
@happyyouandme Жыл бұрын
Da 850 aayirunnu first time cheythapo. Ipo 800
@bantonworld2457
@bantonworld2457 Жыл бұрын
Enniky butt vare nalla length indayirunn.... Ennikyum chechide same avastha aayirunn hairstyle onum pattathila.... Ennat njan layer cut vetty but vetty kazhinjapo nalla guilty feel eyyyy ellarum choych endhina vettyen.... Pinne oru doubt ee layer cut cheyytha hair eni lengthy aayit valarumo plss reply
@happyyouandme
@happyyouandme Жыл бұрын
Valarum.. Nte valarnnu.. Athintr update video cheythitund.. Onn check cheythokkane
@shamnavaliyaparambath9127
@shamnavaliyaparambath9127 2 жыл бұрын
Pls do some hair care vedios
@happyyouandme
@happyyouandme 2 жыл бұрын
Sure 👍🏽. I'm planning a hair grow challenge. Next video will be that 🧚🏽‍♀️☺️
@ഗൗരി-യ2ഘ
@ഗൗരി-യ2ഘ 2 жыл бұрын
Plus two nu padikumpol aanu njn aadyamayi mudi vettiyath.. Step cut.. 6 varsham kazhnju.. Enthanu karyam ennariyila ipozhum pazahya thickness ila.. Neelam vachitund.. Thickness illand neelam enthina 🥲
@happyyouandme
@happyyouandme 2 жыл бұрын
Don't worry da. Step cut le ella layerum last layer nte athrem length vecho?? Mudi vettumbo last layer mathrm attam vettiyal kore kazhiyumbo ella layerum last layer nte length aaville? Nalloru haircare routine follow cheyu. Thickness varum🤗💞
@ഗൗരി-യ2ഘ
@ഗൗരി-യ2ഘ 2 жыл бұрын
@@happyyouandme length ella layerum same level aayi.. But thickness poyi total. Ipo covid vannu bakki poyi kondirikunu 🥲🥲
@happyyouandme
@happyyouandme 2 жыл бұрын
😕😕.. Saramilleda.. Covid okke mareet nallonam haircare cheyu.. Haircare challenge start cheythitund channel l.. Follow that if u r interested.. Mudi valarum.. 🤗
@ഗൗരി-യ2ഘ
@ഗൗരി-യ2ഘ 2 жыл бұрын
@@happyyouandme sure❤️
@anakhadevadas6733
@anakhadevadas6733 2 жыл бұрын
Same
@muhammedshamil7530
@muhammedshamil7530 Жыл бұрын
Long hairne athu cut ann nallath, njn ithu vare mudi vettillttilla Nalloru hair cut parajutharuo Long hair Pls reply🥺
@happyyouandme
@happyyouandme Жыл бұрын
U cut nallathan.. Layer cut mudi azhichidumbo nalla ullu thonnikkumenkilum mudi valarnn pazhe pole aavan orupad time edkum.. Mudinte ullu korayum prathyekich braid cheyyumbo nannayi ariyan pattum ullu koranjath
@muhammedshamil7530
@muhammedshamil7530 Жыл бұрын
@@happyyouandme ohh tku Appo u cut anle nallath Frontil kurach hair cut cheytha kuzhappindo Hair cut ne oru change venamnnunde🥺
@muhammedshamil7530
@muhammedshamil7530 Жыл бұрын
Feather cut nallathano
@happyyouandme
@happyyouandme Жыл бұрын
Angne avr cheyth tharum.. Specify cheyth paranja mathi
@happyyouandme
@happyyouandme Жыл бұрын
Njn ithuvare cheythitilleda. So areella
@miniminnu9267
@miniminnu9267 Жыл бұрын
താരൻ പോകാൻ എന്തേലും മരുന്ന് ഉണ്ടോ ചേച്ചി എനിക്ക് ആകെ അതാ പ്രശ്നo... Lair adichal kure mudi pokumo
@happyyouandme
@happyyouandme Жыл бұрын
Video cheythitundeda haircare playlist onn check cheythokku
@rose-qb8cw
@rose-qb8cw 2 жыл бұрын
എന്റെ ചേച്ചിക്ക് ഉള്ളുള്ള നീളം ഉള്ള മുടി ഉണ്ടെനും u കട്ട്‌ വെട്ടി ഇപ്പോ എല്ലാം പോയി..
@happyyouandme
@happyyouandme 2 жыл бұрын
ചെലപ്പോ അങ്ങനെ ആണ് ടാ. പണി കിട്ടും 🥴
@she7343
@she7343 Жыл бұрын
ചേച്ചി ഇന്ന് എൻ്റെ അവസ്ഥ ഇതാണ് 😢😢😢
@happyyouandme
@happyyouandme Жыл бұрын
Sariyavum da🧚🏽‍♀️🧚🏽‍♀️
@anushamariyam308
@anushamariyam308 2 жыл бұрын
Chechi, enik pcod ond athukond ente hair full poii Oru tip parajitharamoo... Plz
@happyyouandme
@happyyouandme 2 жыл бұрын
Vishamikkandeda. Pcod k treatment edukkunnille.. Next video hairgrowth n ulla oru pack cheyam. Don't worry. Over aayit shampoo cheyyunnundel angne cheyyaruth. Pne nalloru hair oil use cheya. Weekly oru pack m ida. Hair thirich varum. 🤗
@anushamariyam308
@anushamariyam308 2 жыл бұрын
@@happyyouandme kk chechii🥰
@happyyouandme
@happyyouandme 2 жыл бұрын
Hairgrowth nulla pack nte video upload cheythitundtto🤗
@anushamariyam308
@anushamariyam308 2 жыл бұрын
@@happyyouandme kk chechi🥰
@aswathi.m.s8543
@aswathi.m.s8543 Жыл бұрын
Length kurynd U cut pattuo chechi.. Pls reply
@happyyouandme
@happyyouandme Жыл бұрын
Yes pattum.. Avarod angne paranja mathi
@Devh277
@Devh277 2 жыл бұрын
Chechi front mathram layer cheytha kuzhappam indo ? Back u aann
@happyyouandme
@happyyouandme 2 жыл бұрын
Da engane vettiyalum kozhapoilla.. But nammade preference avarod krithyamayi paranju kodukknam.. Allel avar vetti kolakkum
@keralacookinghouse3515
@keralacookinghouse3515 2 жыл бұрын
നന്നായിട്ടുണ്ട്
@happyyouandme
@happyyouandme 2 жыл бұрын
Thank you🖤
@ilaneer
@ilaneer 2 жыл бұрын
Super...cuting. Next video hair care challenge cheyyumo plzzz
@happyyouandme
@happyyouandme 2 жыл бұрын
Thank you🖤next video hair grow challenge aan👍🏽
@wisdom367
@wisdom367 Жыл бұрын
Chechi u cut, layer cut, feather cut ithinte ok price ethrevum
@happyyouandme
@happyyouandme Жыл бұрын
Layer cut aan njan 2 vattam cheythath first time 850 & ipo cheythapo 800..chela saloon l 500 m ndavarind layer n.. Bakki areelleda
@SeethaRaman403
@SeethaRaman403 2 жыл бұрын
ഞാൻ മൊട്ട അടിച്ചു😂
@happyyouandme
@happyyouandme 2 жыл бұрын
😉
@vaigaunni9571
@vaigaunni9571 Жыл бұрын
Motta adikkan reason entha? Evideya adiche- parlor or salon? Trimmer vechano razor vechano vadiche avar
@SeethaRaman403
@SeethaRaman403 Жыл бұрын
@@vaigaunni9571 kovid വന്ന ശേഷം മുടി ആകെ കൊഴിഞ്ഞു പോയി... അങ്ങനെ അടിച്ചതാണ്.... ബാർബർ ഷോപ്പിൽ പോയി അടിച്ചു... അവര് വടിച്ചിറക്കിയതാണ്... trimmer ഒന്നും use ചെയ്തില്ല... സാദാ കത്തി...
@sajanasaji732
@sajanasaji732 2 жыл бұрын
നിങ്ങൾ എന്താ പറയുന്നേ ഇങ്ങനെ ഒരു വീഡിയോ ഇടണം അല്ലെ 🙏
@happyyouandme
@happyyouandme 2 жыл бұрын
മനസിലായില്ല.
@mekhababu8070
@mekhababu8070 2 жыл бұрын
Chechi layer vettiyal mudi valaruvoo..
@happyyouandme
@happyyouandme 2 жыл бұрын
Valaruokke cheyum da.. Nannayi haircare chaytha mathi. 🤗
@mekhababu8070
@mekhababu8070 2 жыл бұрын
Oru detailed video iduvo chechi❤
@happyyouandme
@happyyouandme 2 жыл бұрын
Da njn oru haircare challenge start cheythitund. Athinte videos channel l upload cheythitund. Ath follow cheytha mathi.☺️ Pne njan orikkale layercut cheythittullu. Athinte experience a ee video.
@mekhababu8070
@mekhababu8070 2 жыл бұрын
2 times cheythal🤧
@mekhababu8070
@mekhababu8070 2 жыл бұрын
Valarumo chechi
@HaruTanuOfficial
@HaruTanuOfficial 2 жыл бұрын
Nice💞💞💞💞
@happyyouandme
@happyyouandme 2 жыл бұрын
Thank you🖤☺️
@surumic.s5423
@surumic.s5423 2 жыл бұрын
Thanks chechi🥰
@happyyouandme
@happyyouandme 2 жыл бұрын
☺️☺️💞💞
@aleenaanil6780
@aleenaanil6780 2 жыл бұрын
🤩🙌🏻
@happyyouandme
@happyyouandme 2 жыл бұрын
🖤
@sandrasivakumar
@sandrasivakumar 2 жыл бұрын
Hair care cheyyan parajal nthanu nammal cheyyendath?
@happyyouandme
@happyyouandme 2 жыл бұрын
Oru haircare challenge start cheythitund. Athile oro videos m follow cheyyuka. Dandrufff ndel dandrufff remove cheyan pack idam. Mudi valarchak ulla pack m upload cheythitund.
@sandrasivakumar
@sandrasivakumar 2 жыл бұрын
@@happyyouandme playlistil avasanamayi kidakunnath ano hair care videos??
@happyyouandme
@happyyouandme 2 жыл бұрын
kzbin.info/aero/PLZrgQwC7KhwA_ST7VcP2Gt2nkcIgndht8 ഇതാണ് haircare videos nte playlist. Ithil ullathellam haircare videos aan. Ith follow cheyu. Ithil 4 videos upload cheuthitind.aavasyamulla videos kanam.
@sandrasivakumar
@sandrasivakumar 2 жыл бұрын
@@happyyouandme ok thanku
@happyyouandme
@happyyouandme 2 жыл бұрын
My pleasure 🤗💞
@debmalyaray1997
@debmalyaray1997 Жыл бұрын
Full haircut video??
@happyyouandme
@happyyouandme Жыл бұрын
Video eduthillarnnu
@debmalyaray1997
@debmalyaray1997 Жыл бұрын
@@happyyouandme what pls translate??
@happyyouandme
@happyyouandme Жыл бұрын
Sorry.. I didn't shoot the haircut video .. The haircut was done in 2021 November my KZbin channel is started on 2022 march.. So i dont have the haircut video. When do my haircut in future I'll upload full haircut as a vlog
@lechuanu2465
@lechuanu2465 2 жыл бұрын
@happyyouandme
@happyyouandme 2 жыл бұрын
🤗🤗
@hridyaaravind1744
@hridyaaravind1744 Жыл бұрын
Chechi ippm ethra mnth aayi hair cut cheyithitt? Ipm old lngth aayo
@happyyouandme
@happyyouandme Жыл бұрын
Da njn 2021 November l ann vettiye.. Ipo 1 yr kazhinju.. Old length aayi but ella layerum aayittlla.. Haircut nte update video ee week upload cheyyatto.. Athil ethra valarnnunn kanikkam🤗
@hridyaaravind1744
@hridyaaravind1744 Жыл бұрын
@@happyyouandme njn 15 cm aahn vettiyth 1 yr ok edukumo old lngth aavn fully depressed aahn
@user-jz7ym7kp5e
@user-jz7ym7kp5e 2 жыл бұрын
Upload ur haircut vlogs
@happyyouandme
@happyyouandme 2 жыл бұрын
Sorry i dont have haircut video..i will try to upload haircut vlog when I do a haircut in future.
@user-jz7ym7kp5e
@user-jz7ym7kp5e 2 жыл бұрын
@@happyyouandme already cut ur hair before growing ur hair try once short haircut
@happyyouandme
@happyyouandme 2 жыл бұрын
Sorry .. I don't like short haircut on my hair.
@user-jz7ym7kp5e
@user-jz7ym7kp5e 2 жыл бұрын
@@happyyouandme nice to u sister
@happyyouandme
@happyyouandme 2 жыл бұрын
☺️
@entekanavuvlog
@entekanavuvlog Жыл бұрын
Njanunde
@happyyouandme
@happyyouandme Жыл бұрын
🤗🧚🏽‍♀️
@user-jz7ym7kp5e
@user-jz7ym7kp5e 2 жыл бұрын
Try bob haircut
@sreenikap9342
@sreenikap9342 2 жыл бұрын
Chechi njnum mudi vetiyatharnnu, pinne mudi thin aayi vannatha chechi 🥺🥺🥺🥺🥺
@happyyouandme
@happyyouandme 2 жыл бұрын
Don't worry da. Mudi thick aayi valarthamallo. Nalla oru haircare routine follow cheyu🤗
@theerthabhaskaran1311
@theerthabhaskaran1311 2 жыл бұрын
💙
@happyyouandme
@happyyouandme 2 жыл бұрын
🖤
@deepakbidgar2509
@deepakbidgar2509 2 жыл бұрын
Hair donate try cancer patients
@happyyouandme
@happyyouandme 2 жыл бұрын
Anyone can donate hair. It doesn't have to be long hair, there are men who grow their hair long just to donate, there are women who donate even with short hair, and there are those who cut their long hair and donate. I am planning to donate when I reach home after growing my hair long.. You don't know if I have donated.I don't know what you did either. Many people sit in their comfort zone and advise others, especially those with long hair. Anyone who grows hair can donate hair regardless of length
@athira.k.s8048
@athira.k.s8048 Жыл бұрын
എനിക്ക് പുറം വരെ ഹെയർ ഒള്ളു.കുറച്ചു Curly &കുറച്ചു wavy പോലെ ആണ് . Thickness കുറവാണു . അറ്റം ഇടക് trim ചെയ്യുന്നതല്ലാതെ hair cut ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഒരു change വേണം എന്നുണ്ട് .layer കട്ട്‌ ചെയ്യണമെന്നുണ്ട്.thickness കുറവാണേൽ ലയർ ചെയ്താൽ ഭംഗിയുണ്ടാകുമോ
@happyyouandme
@happyyouandme Жыл бұрын
Layer cut l mudi azhichittal bangi aayirikm kettivekkmbo ullu indavilla
@athira.k.s8048
@athira.k.s8048 Жыл бұрын
@@happyyouandme ഏത് ഹെയർ കട്ട്‌ ആണ് ഇങ്ങനെ ഉള്ള ഹെയർ നു നല്ലത്
@happyyouandme
@happyyouandme Жыл бұрын
അങ്ങനെ പറയാൻ അറിയില്ലെടാ
@nijilkk7119
@nijilkk7119 2 жыл бұрын
❤️❤️👌👌
@happyyouandme
@happyyouandme 2 жыл бұрын
🖤🖤
@sethulakshminu7725
@sethulakshminu7725 2 жыл бұрын
Cheechiii sound koravaaaa
@happyyouandme
@happyyouandme 2 жыл бұрын
Sorry da. I know sound kuravanenn.phone vechitta shoot cheyne. Nattilallathond mike kittan korch budhimutt nd.
@ShihasPopz-kz8vq
@ShihasPopz-kz8vq Жыл бұрын
Ini mudi vettunnundo
@happyyouandme
@happyyouandme Жыл бұрын
Aada.. 1.5 yr aayi vettiyitt
@thushara1313
@thushara1313 2 жыл бұрын
ഞാനൊന്ന് വർഷങ്ങൾക്ക് മുൻപ് ഒരു പാർലർ ഇൽ പോയി വെട്ടിയതാ.6വർഷം ആയിക്കാണും. പിന്നെ ഇന്നേവരെ നീളം കൂടിയിട്ടേ ഇല്ല. എന്താണ് കാര്യം ആവോ? അത്ര നാള് വരെ തുമ്പു വെട്ടിക്കൊടുത്താലും വളരും ആയിരുന്നു. ഇവര് കുറച്ചു കൂടുതൽ കേറ്റി വെട്ടിയാരുന്നു. ഇതിലൊക്കെ വല്ല കാര്യം ഉണ്ടോ ആവോ?
@happyyouandme
@happyyouandme 2 жыл бұрын
അതിലൊന്നും കാര്യം ഇല്ലെടാ. Proper aayi haircare okke cheythal മുടി വളരും. മുടി മുഴുവനായി trim ചെയ്തവർക്ക് പിന്നെയും മുടി വളരുന്നുണ്ടല്ലോ. നല്ലൊരു എണ്ണയും ഇടയ്ക്കു ഒരു hairpack okke ഇട്ടു നോക്കു.
@Abhi_ram17
@Abhi_ram17 2 жыл бұрын
Enikum same experience
@happyyouandme
@happyyouandme 2 жыл бұрын
😕
@thushara1313
@thushara1313 2 жыл бұрын
@@happyyouandme പക്ഷെ ഇപ്പൊ ഞാൻ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ചെറിയൊരു മാറ്റം വന്നു.
@Sanu1692
@Sanu1692 Жыл бұрын
വെട്ടിയ ഹെയർ കുഴപ്പമില്ല അത്രയെങ്കിലും കിട്ടിയില്ലേ അത് തന്നെ ഭാഗ്യം
@happyyouandme
@happyyouandme Жыл бұрын
☺️☺️
@Jezz23534
@Jezz23534 2 жыл бұрын
Netti kayari poyi ath entha cheyuka..😥
@happyyouandme
@happyyouandme 2 жыл бұрын
Forehead area yile mudi kozhonju pokunnath kondanu netti kayarunnath. Mudi kozhiyathirikanum puthia mudi valaranum nalloru haircare routine follow cheythu nokk da.pinne epolum mudi mudi mukalilott comp cheyyathe side or center partition edth hairstyle cheyth nokku🤗
@renjinirenjini9182
@renjinirenjini9182 2 жыл бұрын
S
@happyyouandme
@happyyouandme 2 жыл бұрын
Let's do it together 🔥 ഹെയർ കെയർ വീഡിയോസ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Follow that one by one 🤗🤝🏾🤝🏾
@lintapaul3108
@lintapaul3108 2 жыл бұрын
🙂😃
@happyyouandme
@happyyouandme 2 жыл бұрын
🤓
@rifabdulla
@rifabdulla 2 жыл бұрын
ഏച്ചി.... 🥺🥺😭😭💔എനിക്ക് നല്ല Long hair ആയിരുന്നു. 2,3 day മുടി ശ്രദ്ധിച്ചില്ല. 🥺😭ജട ഒക്കെ വന്ന് ആകെ കുടുങ്ങിപ്പോയി. ഇന്നലെ മുറിച്ചു. Short ആക്കി. സങ്കടം മാറുന്നെ ഇല്ല ഏച്ചി 🥺😭😭😭🥺ഭക്ഷണം പോലും കഴിച്ചിട്ടില്ല. Umma Uppa yokke സാരില്ല മുടി അല്ലേ വളരും എന്ന് പറയുന്നുണ്ട്. Btt ഞാൻ ആകെ തളർന്നിട്ടാണ് ഉള്ളത്. 😭😭😭💔💔💔16 year aahn.തട്ടം scaff ചെയ്യുന്നതായതിനാൽ കുറച്ച് samadhanam🙂. എനിക്ക് പഴയ പോലെ മുടി കൊണ്ട് വരാൻ കഴിയില്ലേ???? 🥺🥺 നഷ്ടപ്പെട്ടതോർത്തു എന്തിനാ ടെൻഷൻ അടിക്കുന്നതല്ലേ?? 😓
@happyyouandme
@happyyouandme 2 жыл бұрын
Don't worry da.. മുടി വളരും . ഇനി നന്നായി ശ്രദ്ധിച്ചാൽ മതി .. മുടിയിൽ ഇനി ജട വരുമ്പോ കൊറച്ചു time എടുത്തു പതുക്കെ ജട കളഞ്ഞ മതി . ജട കളയുമ്പോ ഒരു hair serum use ചെയ്യൂ. Easy ആയിട്ട് ജട കളയാം. മുടി മുറിക്കേണ്ടി വരില്ല
@rifabdulla
@rifabdulla 2 жыл бұрын
@@happyyouandme hahh✨️
@vaigaunni9571
@vaigaunni9571 Жыл бұрын
​@@rifabdullaethra length aakki vetti? Boycut or bob? Evdeya vettiye
@rifaabdulla70
@rifaabdulla70 7 ай бұрын
​@@vaigaunni9571athra short allenueda neck vare undayirnnu normlenne😂 btt nalla lengthndaya ank ath ntho short poleyaan thonye😂🙂
@rifaabdulla70
@rifaabdulla70 7 ай бұрын
ippo ellu oke aayittoo😌💕 nalla length vachu paye pole athra aayillelu.... ippo oru orma njn aa oru depression time inganoru cmmnt ittinernnualloo nn😂 angana thappi irangiyatha ippo kaanumbol chiri varnn...... ente aa timulla hair styl kand ente frndsokke layercutedichuu😂😌 ippo adhika perkum short aakunnathokke kanumbol njn ente hair cut exprnc orth chirikkum😂😂 ethra mathram karanjuu ethramathram tnsn adichuu🤣👋🏻 aahmmm nnaaluu marakooolaa orkkalu aah oru moment😌💔
@bnckooranpaul
@bnckooranpaul 2 жыл бұрын
Hair alledo vettiyalum valarum athrollu🥴
@happyyouandme
@happyyouandme 2 жыл бұрын
Athe
@nilasugesh4577
@nilasugesh4577 2 жыл бұрын
❤🥰
@happyyouandme
@happyyouandme 2 жыл бұрын
🖤🖤
@sindhu8535
@sindhu8535 Жыл бұрын
❤️❤️
@happyyouandme
@happyyouandme Жыл бұрын
🖤🧚🏽‍♀️🧚🏽‍♀️
@aleeshasara607
@aleeshasara607 2 жыл бұрын
❤️❤️
@happyyouandme
@happyyouandme 2 жыл бұрын
🖤🖤
@anagharajeev9679
@anagharajeev9679 2 жыл бұрын
😍😍
@happyyouandme
@happyyouandme 2 жыл бұрын
🖤🖤
@aiswaryaprem.t2053
@aiswaryaprem.t2053 2 жыл бұрын
😍
@happyyouandme
@happyyouandme 2 жыл бұрын
🖤
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 152 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
long hair layer cut step by step in Malayalam
8:12
lachu's malayalam
Рет қаралды 8 М.
IPHONE 16 VAAGHIT VEETIL SCENE AAYI😶 | Prank🤣 | thejathangu😉
16:11
Thejathangu Diaries
Рет қаралды 816 М.
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Ishaani Krishna
Рет қаралды 1,9 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН