നിങ്ങൾ ഒരു പശു ഫാം തുടങ്ങിയതാണോ! അതോ തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ!എങ്കിൽ ഈ വീഡിയോ കാണു..

  Рет қаралды 10,492

F 4 FARMING

F 4 FARMING

2 жыл бұрын

നിങ്ങൾക്ക് ഒരു ഫാം ഉണ്ടോ, അതോ പുതിയ പശു ഫാം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവറാണോ!എങ്കിൽ അതിലെ ലാഭവും നഷ്ടവും അറിയാൻ താല്പര്യം ഉണ്ടാവും! അവർക്ക് ഒരു സഹായമായി ഇതാ നിങ്ങൾക്കായി ഒരു വീഡിയോ.,.

Пікірлер: 31
@enoyshajan8595
@enoyshajan8595 18 күн бұрын
Super
@sadiquetk9641
@sadiquetk9641 2 жыл бұрын
Yes വളരെ ഉപകാരപ്രദമായ വീഡിയോ
@abdulsalam-bm6fc
@abdulsalam-bm6fc 2 жыл бұрын
Mujeeb Bhai...superb👌👌
@maanukkavlog1652
@maanukkavlog1652 2 жыл бұрын
സോസൈറ്റി മാത്രം നോക്കിയാൽ മതിയോ ആ പണിക്കാരനെ കൂടി ഒഴിവാക്കണ്ടേ. പത്തു പശുവിനെ നോക്കാൻ ഉടമസ്തനും കുടുംബത്തിനും കൂടി പറ്റൂലെ. അങ്ങനെ ആണെങ്കിൽആ 750മിച്ചം അല്ലെ. (വേറെ തൊഴിൽ ഇല്ലാതെ ഇത് മാത്രം ആണെങ്കിൽ മാത്രം )🙏👍
@bijuthomas9253
@bijuthomas9253 2 жыл бұрын
Yes
@rajeshuliyan3871
@rajeshuliyan3871 2 жыл бұрын
Very good
@subusubaida129
@subusubaida129 2 жыл бұрын
10 pasu undel 10nem karakunna system vannal panikittum epozhum rotation system follow cheyuka
@premadasankt1297
@premadasankt1297 2 жыл бұрын
Yas bro
@ramdan9454
@ramdan9454 2 жыл бұрын
aa panikaran ozhivaku 750 ×30 22000 ayallo total 50000 kittuvallo
@pgrincejose541
@pgrincejose541 2 жыл бұрын
Cattle feed ellaythe pashu valarthunna oral kottayam und Asees kanghara
@jafark8416
@jafark8416 2 жыл бұрын
Onnum cheyyathe kayyum ketiyirunnit 750 kitunnille swandamayir cheyth noku sahothara
@nithinmohan9167
@nithinmohan9167 Жыл бұрын
Ningallu chuttuvathu ouru kootymma undakkukkaa.. Ourmichu thamilnattil ninnumm feed edukkukka.. Ourumichu pullu valarthukkayaa, ourmichu mlik pvt Ltd company kku kodukkukka,, avar vittil vannu collect chyuthukkollumm.. Like elanadu, rich, gokulam etc...
@fazpa8963
@fazpa8963 2 жыл бұрын
എന്‍ന്‍റെ അഭിപ്രായം.. പണിക്കാരനെ ഒഴിവാക്കുക.. സ്വയം ചെയ്യുക പത്തെണ്ണം അല്ലെ ഉള്ളൂ. പിന്നെ പുല്ല് കൃഷി ചെയ്യുക, സ്വന്തം സ്ഥലം ഇല്ലെന്‍കിന്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളുണ്ടാകും അത് ചോദിച്ച് അവിടെ പുല്ല് കൃഷി ചെയ്യുക .. പത്ത് പശുവിന് ഒരേക്കര്‍ സ്ഥലത്തെ പുല്ല് മതി .. കാലിത്തീറ്റ വിലകുറഞ്ഞത് മാര്‍ക്കറ്റില്‍ ലഭ്യമാണ്.. ഇന്ന കംബനി കൊടുത്താലേ പശു വളര്‍ത്താന്‍ പറ്റൂ എന്നില്ല.. പാല് പരമാവധി സെയില്‍ ചെയ്യുക .. കുറച്ച് സൊസൈറ്റിയില്‍ കൊടുക്കുക .. പാലിന് പുറമെ പാല്‍ ഉല്‍പന്നങ്ങള്‍ പരമാവധി ഉണ്ടാക്കാന്‍ ശ്രമിക്കുക.. എന്നാല്‍ പത്തു പശു മതി സുഖമായി ജീവിക്കാം.. NB ആരും ചാടിക്കയറി ഇത്തരം പണി ചെയ്യാതിരിക്കുക.. പരമാവധി സ്വയം ചെയ്യ.. വിജയം ഉറപ്പ്..
@divakaranpuliyassery8745
@divakaranpuliyassery8745 2 жыл бұрын
പാലിന്നു 100/-കിട്ടാതെ ലാഭാകരമാകില്ല. ഇതുകണ്ടു ഫം തുടങ്ങിയാൽ കിടപ്പാടം നഷ്ടപ്പെടും.
@prajeeshtt3881
@prajeeshtt3881 2 жыл бұрын
Boss കണക്ക് കൊള്ളാം പക്ഷെ റിയാലിറ്റി മനസിലാക്കി ചെയ്തില്ല 10 പശുക്കളെ ഒരേസമയം ചെന പിടിപ്പിക്കാതെ വ്യത്യസ്ത സമയം.. പിന്നെ 10 പശുവിനെ വളർത്തുന്നവർ ആദ്യം മൊതലാളി ആവരുത് തൊഴിലാളി ആയാൽ മെല്ലെ മെല്ലെ മൊതലാളി ആയിക്കോളും.. കാലിത്തീറ്റ പ്രശ്നം തന്നെ ആണ്
@adhulponnus830
@adhulponnus830 2 жыл бұрын
Ngan
@ajeeshjoseph4848
@ajeeshjoseph4848 2 жыл бұрын
10 പശൂ വിന് 4 Panikkar
@younuspala1758
@younuspala1758 28 күн бұрын
രണ്ടുനേരം കൂടി 20 ലിറ്റർ പാല് കിട്ടാത്ത പശുക്കൾ വെച്ചിട്ട് പാമ്പ് ഒരിക്കലും വിജയിക്കുകയില്ല
@adhulponnus830
@adhulponnus830 2 жыл бұрын
U
@user-dh7vc4py8y
@user-dh7vc4py8y 9 күн бұрын
കാലിതീറ്റ ഒഴിവാക്കുക. വീട്ടിലെ ഭക്ഷണ waste , തേങ്ങാപ്പിണ്ണാക്ക്, പച്ചപ്പുൽ വെള്ളം ഇവ കൊടുത്ത് പശുവിനെ വളർത്തുക. തേങ്ങാപ്പിണ്ണാക്കിൽ നിന്നും പ്രോട്ടീൻ ലഭിക്കും. കഞ്ഞിവെള്ളം. കഞ്ഞി ഭക്ഷണവേസ്റ്റ് എന്നിവയിൽ നിന്നും ഊർജം ലഭിക്കും. പച്ചപ്പുല്ലിൽ നിന്ന് നാര് ലഭിക്കും. പറ്റുമെങ്കിൽ ശീമകൊന്നയില വാട്ടി നൽകുക. ആദ്യം പാല് കുറച്ച് കുറയും പിന്നീട് ശരിയാകും. ചെലവ് കുറക്കുക. ലോക്കൽ സെയിൽ വർധിപ്പിക്കുക. തൈരും മോരും നെയ്യും വിൽപ്പന നടത്തുക
@sadiquetk9641
@sadiquetk9641 2 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ....?????
@f4farming343
@f4farming343 2 жыл бұрын
7293149432
@shijugeorge8282
@shijugeorge8282 2 жыл бұрын
നിങ്ങളുടെ ചാനലിൽ യൂ ട്യൂബിൽ കാണിക്കുന്ന ഫോട്ടോ എവിടെ നിന്നും ആണ്.. ഇത് എന്റെ ഫാം ആണ്.. എവിടെ നിന്നും ആണ് ഫോട്ടോ നിങ്ങൾക്കു കിട്ടിയത്?? നിങ്ങളുടെ മൊബൈൽ നമ്പർ sent ചെയുക
@f4farming343
@f4farming343 2 жыл бұрын
7293149432
@f4farming343
@f4farming343 2 жыл бұрын
pls your contact number
@f4farming343
@f4farming343 2 жыл бұрын
Edit cheythapol foto mari njn alla edit cheythad.. Njn nigalude groupil ullathanu
@muralimuralireem8197
@muralimuralireem8197 2 жыл бұрын
Bro phone number iddo
@f4farming343
@f4farming343 2 жыл бұрын
7293149432 MUJEEB
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
ഒരു സാധാരണ പശു ഫാം
8:31
SHOJI RAVI
Рет қаралды 60 М.