'നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും' | Suresh Gopi | Palakkad | BJP | By Election

  Рет қаралды 149,018

REPORTER LIVE

REPORTER LIVE

4 күн бұрын

'നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും'; സുരേഷ് ​ഗോപി | Minister Suresh Gopi latest | Palakkad By election | BJP Candidate
#sureshgopi #palakkad #byelection #bjp #chelakkara
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 872
@jayaraje8727
@jayaraje8727 2 күн бұрын
തീർത്തും വ്യത്യസ്തനായ തൃശൂർ കാരുടെ, കേരളത്തിലെ ജനങ്ങളുടെ നേതാവ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി❤❤❤❤❤❤❤
@mymemories8619
@mymemories8619 2 күн бұрын
@@jayaraje8727 എന്നാലും കരുണാകരനെ പിടിച്ചു വേണം ജയിക്കാൻ
@jayaraje8727
@jayaraje8727 2 күн бұрын
@@mymemories8619 കരുണാകരനെ പിടിക്കുക കരുണാകരൻ്റെ മകനല്ലേ? അത് കഴിഞ്ഞല്ലേ വേറെ ആരും ഉള്ളൂ. അപ്പോൾ ജയിക്കും അല്ലേ
@jayaprakashthampuran6521
@jayaprakashthampuran6521 Күн бұрын
@@mymemories8619 karunakaraneyum makkaleyum tholpicha charitramanu trissurinullath
@Marcos12385
@Marcos12385 3 күн бұрын
പാലക്കാട്ടുകാരൻ ആയ എന്റെ വോട്ട് ബിജെപിക്ക് 😍❤🔥💪
@kichu-k5v
@kichu-k5v 2 күн бұрын
കോയം കിട്ടും പാലക്കാട്ടു നിന്നും 😂😄
@krishnamp2521
@krishnamp2521 2 күн бұрын
​@@kichu-k5vഇനി മുക്കാലന്മാർക്ക് കൊടുക്കില്ല
@Barcelonageneral
@Barcelonageneral 2 күн бұрын
❤❤❤
@Lolanlolan304
@Lolanlolan304 19 сағат бұрын
എന്റെ വോട്ടും 😍
@Shajahan824
@Shajahan824 59 минут бұрын
എന്റെ വോട്ട് സുരേഷ് ഏട്ടന് 😊❤️
@raveendrananakkapara4286
@raveendrananakkapara4286 3 күн бұрын
പാലക്കാട്‌ സീറ്റ് ബിജെപി പിടിക്കും ഉറപ്പാണ്.
@Name-or8vk
@Name-or8vk 2 күн бұрын
Bus ozhivund...😂
@maheshnambissan
@maheshnambissan 2 күн бұрын
​@@Name-or8vkaalangil Pinarayi Vijayan da Vote 🗳 cheeya aalyengi Pappu na😂😂😂😂
@undefined_id
@undefined_id 2 күн бұрын
@@Name-or8vk aswasthan aayi
@Jai437
@Jai437 2 күн бұрын
കാരക്കൂട്ടിൽ ദാസൻ മുഖ്യമന്ത്രി ആണെങ്കിൽ പാലക്കാട് സിപിഎം പിടിക്കും😂..പിന്നല്ല
@mymemories8619
@mymemories8619 2 күн бұрын
@@raveendrananakkapara4286 എവിടെ ജയിച്ചാലും പാലക്കാട് ജയിക്കില്ല കാരണം പാലക്കാട് ഉള്ളവർ വർഗീയത തീരെ ഇല്ലാത്തവരാണ് ചില കുല ജാതി ദുരഭിമാനി കൾ ഒഴികെ
@SKMedicalinfo
@SKMedicalinfo 3 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤ ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് .. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@jkm2298
@jkm2298 3 күн бұрын
മുസ്ലിങ്ങൾക്ക് ഭാവി വേണ്ടേ?
@shameer85
@shameer85 3 күн бұрын
ഗൂരൂവായൂരപ്പന്‍റെ അനുഗ്രഹം കോണ്ടായിരിക്കും ഗുരൂവായൂർ മൂന്നാമതായത്
@sandeepplazhy4368
@sandeepplazhy4368 3 күн бұрын
Alla mathethara sudukal ullath konda
@Ranjith-ni9fn
@Ranjith-ni9fn 3 күн бұрын
@@shameer85guruvayoor മണ്ഡലത്തിൽ ആണ് തീരപ്രദേശം സകല കോയമാരും ബിജെപി ക്ക്‌ എതിരെ വോട്ട് ചെയ്തു അമ്പലം ഭാഗത്ത്‌ മാത്രമാണ് ഹിന്ദുക്കൾ കൂടുതൽ
@AlbertJames-lo9mk
@AlbertJames-lo9mk 3 күн бұрын
@@shameer85 കൊറേ സുടു ബോംബോളി കൾ കാരണമാ
@kantharajp6124
@kantharajp6124 3 күн бұрын
ഓരോ വാർ ഡ് കളും കയറി ഇറങ്ങണം ജനങ്ങളെ ബോധവാന്മാരാക്കണം പാലക്കാട് സിറ്റിയിൽ ചില ഭാഗത്തൊന്നും ബിജെപിയുടെ പ്രവർത്തകർ ഇറങ്ങി പ്രവർത്തിക്കുന്നില്ല അത് തിരുത്തണം മരതക്കോട് ചന്ദ്രനഗർ ഭാഗം ഓരോ ബിജെപി പ്രവർത്തകനും ഇറങ്ങി പ്രവർത്തിക്കൂ വിജയം കൈവരിക്കു
@sureshhariharan7815
@sureshhariharan7815 2 күн бұрын
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ജനങ്ങൾ സമീപിക്കുന്നത് വ്യത്യസ്ത മനസ്ഥിതിയോടെയാണ്. ഉപതിരഞ്ഞെടുപ്പിലെ നിർണയം വീണ്ടും വ്യത്യസ്തമാകും. അതുകൊണ്ട് മുൻവിധിയൊന്നും വേണ്ടാ.തൃശ്ശൂരിൽ ജയിച്ചു എന്നത് അംഗീകരിച്ചു. പക്ഷെ തുടർ ജയങ്ങൾ വേണമെങ്കിൽ തുടർ പരിശ്രമവും വേണം.
@b2bspy503
@b2bspy503 2 күн бұрын
തീർച്ചയായും താങ്കളും ആ ഉത്തവാദിത്തത്തിലേയ്ക്കു എത്തണം 💪💪💪
@unnivk99
@unnivk99 3 күн бұрын
കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടെങ്കിലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് സുരേഷ് ഏട്ടനെ വേണം .... ഞങ്ങൾ കൂടെയുണ്ട്🧡
@shijukiriyath1410
@shijukiriyath1410 3 күн бұрын
chanakangalkku maathram
@ajm3827
@ajm3827 3 күн бұрын
​Sarallya sahichu. Njangalku venam sg ye​@@shijukiriyath1410
@salilakumary1697
@salilakumary1697 3 күн бұрын
​@@shijukiriyath1410വിവരദോഷി
@adarshfrancis8675
@adarshfrancis8675 3 күн бұрын
Athe chanakangalku.pulli thank ahankariyayi marua.ipol pulli paranjal ell kituna.ithoke astha thavana kondu theerum
@KrishnakumarKrishnakumar-oh2jg
@KrishnakumarKrishnakumar-oh2jg 3 күн бұрын
👍
@vinitharajesh843
@vinitharajesh843 3 күн бұрын
Sg കേരളത്തിന്റെ മുഖ്യമന്ത്രി ആവണം
@Sathu_rithu
@Sathu_rithu 3 күн бұрын
പാലക്കാട്‌ തന്നിരിക്കും.. പാലക്കാട്ടുകാരായ ഞങ്ങളുടെ ഉറപ്പ് 🥰
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
🤣🤣🤣😂😂😂നോക്കി ഇരുന്നോ 🤣🤣🤣
@sunilsuni6089
@sunilsuni6089 3 күн бұрын
​@@AsiyaTk-pw3ytഹായ് മുറിയൻ ടീംസ്
@jitheshpeter5790
@jitheshpeter5790 3 күн бұрын
@sujithpillai1554
@sujithpillai1554 3 күн бұрын
​@@AsiyaTk-pw3ytകേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യൻ ഒന്നിക്കും. തൃശൂർ പോലെ.
@user-jc3fw2ml6j
@user-jc3fw2ml6j 3 күн бұрын
ഇപ്പ തരാം 😁😁
@dhanalakshmik9661
@dhanalakshmik9661 2 күн бұрын
എസ്സ് ജീ പറയുന്നത് എത്ര ശരിയായ വാക്കുകൾ ❤ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എല്ലാം നിറവേറ്റാൻ കഴിയട്ടെ 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു എസ്സ് ജിക്ക് ❤
@user-zo3se7iu5f
@user-zo3se7iu5f 3 күн бұрын
പാലക്കാട് മെഡിക്കൽ കോളേജ് ഇടപെടുക വിജയം ഉറപ്പാണ്❤️🌹.🌹🚩
@Sivadasan-uz4ue
@Sivadasan-uz4ue 3 күн бұрын
ഉടൻ ശോഭയെ പാലക്കാട് ഉറപിക്ക് വിജയിക്കും
@harikriz9482
@harikriz9482 3 күн бұрын
Sandeep❔
@Name-or8vk
@Name-or8vk 2 күн бұрын
​@@harikriz9482sandeep എട്ടു നിലയിൽ പൊത്തും..... ജയിക്കാൻ സാധ്യതയുള്ള രണ്ട് നേതാക്കന്മാർ ഒന്ന് ചന്ദ്രശേഖരം മറ്റൊന്ന് ശോഭാസുരേന്ദ്രനും ആണ് അല്ലാതെ ബിജെപിയിലെ ഒരാളും ജയിക്കില്ല..... ബാക്കിയെല്ലാം വർഗീയവാദികളാണ്.....
@308adarshu5
@308adarshu5 Күн бұрын
😂😂
@shajishajikumar4733
@shajishajikumar4733 6 сағат бұрын
കേരളം ഞങ്ങൾ ഉണ്ടാക്കും കാണാം
@manojck9205
@manojck9205 3 күн бұрын
പാലക്കാട്‌ മാറ്റം ഉണ്ടാകും ബിജെപി ജയിക്കും.. 🚩
@DasanDas-yg6ct
@DasanDas-yg6ct 3 күн бұрын
ശോഭ ചേച്ചിയെ പാലക്കാട് നിർത്തുക
@JonesStatham2627
@JonesStatham2627 3 күн бұрын
@@DasanDas-yg6ct 😂😂😂😂
@jayakrishnan4789
@jayakrishnan4789 3 күн бұрын
Next Election Haripad
@harikriz9482
@harikriz9482 3 күн бұрын
Sandeep warrier aayalo
@radhikasunil9280
@radhikasunil9280 2 күн бұрын
ആലപ്പുഴ പിടിക്കട്ടെ രോഭ ചേച്ചി
@mujeebpm4717
@mujeebpm4717 2 күн бұрын
ഇരുത്തിയാൽ പറ്റില്ലേ
@haritashaji5557
@haritashaji5557 2 күн бұрын
ധീരതയോടെ നയിച്ചോളൂ കേരളവും കൂടെ പോരും ❤❤❤
@BrightPuthenpura
@BrightPuthenpura 3 күн бұрын
ബിജെപിക്ക് മാത്രമേ കേരളത്തിൽ പുരോഗമനം കൊണ്ടുവരാൻ കഴിയു... എൽഡിഎഫിനും യുഡിഎഫിനെയും കേരളം പരീക്ഷിച്ചു മടുത്തു
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
കിട്ടിയത് തന്നെ പൂട്ടിക്കാനും അറിയാം 👌👌👌💯💯💯
@praveenchandranchandran8449
@praveenchandranchandran8449 3 күн бұрын
സത്യം
@venu172.2
@venu172.2 3 күн бұрын
മോദി ji ❤
@AlbertJames-lo9mk
@AlbertJames-lo9mk 3 күн бұрын
@@AsiyaTk-pw3yt ഇക്കാക്ക് പോപ്പുലർ ഫ്രണ്ട് കൈ വെട്ട് നടത്തില്ല ബിജെപി...
@gramabhangi2999
@gramabhangi2999 3 күн бұрын
​@@AsiyaTk-pw3ytഅല്ലെങ്കിൽ നീ കൊടുത്തതല്ലേ നിനക്ക് തോന്നുമ്പോൾ എടുക്കാൻ?
@krishnavenyhaircareoil3101
@krishnavenyhaircareoil3101 3 күн бұрын
ട്രോളർമാരെ ട്രോളിയ പ്രസംഗം സൂപ്പർ🙏🙏🙏
@soulsoul1110
@soulsoul1110 3 күн бұрын
തൃശ്ശൂർ ക്കരെ പോലെ പാലകാട്ടുകാർ ക്കും.ബുദ്ധി ഉണ്ടാവട്ടെ
@divyabiju427
@divyabiju427 2 сағат бұрын
Eranakulam um
@Gypsy29242
@Gypsy29242 3 күн бұрын
❤❤❤❤സുരേഷ് ഏട്ടൻ ഫോമിൽ ആയി 👌👌👌👌👌👌
@latharamachandran4099
@latharamachandran4099 3 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🎉
@binuchirayath
@binuchirayath 2 күн бұрын
ഞാൻ ശ്രീ സുരേഷ് ഗോപിക്ക് വേണ്ടി ഒരുപാട് ക്യാമ്പയിൻ നടത്തിയിരുന്നു... ഞാൻ ബിജെപി പാർട്ടിക്കാരൻ അല്ല... സുരേഷ് ഗോപി സാറിനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല.. അദ്ദേഹത്തിന് ഇത് അറിയുകയുമില്ല.... പക്ഷേ അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ചതിന് കുറിച്ച് ഇന്ന് ആലോചിക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു... തൃശ്ശൂരിൽ മാറ്റങ്ങൾക്ക് തുടക്കമായി...
@paramasivan2024
@paramasivan2024 Күн бұрын
👍👍👍
@ramachandrank9499
@ramachandrank9499 3 күн бұрын
സാർ, SG യുടെ ലീഡർ ഷിപ്പിൽ ഉറപ്പുണ്ട് കേരളത്തിലെ 140നിയമ സഭ മണ്ഡലത്തിലും വിജയിക്കാൻ പറ്റും എന്ന് ആണ് ഇപ്പോഴത്തെ ട്രെൻഡ്. ശരിയാണ് പാലക്കാട്‌ എടുത്താൽ കേരളം എടുക്കാൻ പറ്റും ഉറപ്പ്‌ 🙏🌹🙏
@mujeebpm4717
@mujeebpm4717 2 күн бұрын
😂
@Senika-bt1gc
@Senika-bt1gc 2 күн бұрын
😂😂
@suhailap7484
@suhailap7484 2 күн бұрын
​@@mujeebpm4717സത്യം ആണ് പക്ഷെ 140 മണ്ഡലത്തിലും സുരേഷ് ഗോപി നിൽക്കേണ്ടി വരും 👌👌👌ഇവിടെ ഉള്ളവർ ഇപ്പോളും ഇല്ലാത്ത തുപ്പൽ jihadhum love ജിഹാദ് ഉം ഒക്കെ പറഞ്ഞു നടക്കുക all😂
@FaisalFaisal-tt3zn
@FaisalFaisal-tt3zn 2 күн бұрын
Moonjum
@radhikamr2075
@radhikamr2075 Күн бұрын
ലീഡർ ഷിപ്പ് എന്നു പറയാതെ അഹങ്കാരം എന്നു പറയണം. നേർച്ച നേർന്നും രൂപ കൊടുത്തും ആണ് ജയിച്ചത്.
@sujithpillai1554
@sujithpillai1554 3 күн бұрын
സുരേഷ് ഏട്ടൻ 🙏🙏❤️❤️
@BharathLove24
@BharathLove24 3 күн бұрын
കേരളത്തിൽ ബിജെപി അധികാരത്തിൽ വരണം 💪
@abdulrasak256
@abdulrasak256 2 күн бұрын
എന്നിട്ട് വേണം,കേരളത്തെ .ഗുജറാത്തും. മണിപ്പൂരും നമുക്ക് ആക്കാൻ😅😅
@dilikumar882
@dilikumar882 3 күн бұрын
സുരേഷ് ഗോപി 💪💪💪💪💪💪💪💪💪👍
@shaijumadathil2153
@shaijumadathil2153 3 күн бұрын
ബിജെപി വരും എല്ലാം ശരിയാകും ഉറപ്പ്
@citizen1945.
@citizen1945. 3 күн бұрын
പ്ലീസ് ട്രോളുകൾ വരട്ടെ നിങ്ങളുടെ ട്രോൾ ആണ് ബിജെപി യുടെ ഓരോ വോട്ടും ithinu ഉദാഹരണം വേണോ 😂😂
@praveenchandranchandran8449
@praveenchandranchandran8449 3 күн бұрын
SG പറഞ്ഞത് സത്യം. ആര് ഭരിക്കണം എന്ന് ബി ജെ പി തീരുമാനിക്കും.
@noufeertheranath7401
@noufeertheranath7401 2 күн бұрын
ഉബി
@Name-or8vk
@Name-or8vk 2 күн бұрын
..... ബിജെപിക്ക് എല്ലാ വോട്ടു കൊടുത്തത്.....sg എന്ന വ്യക്തിക്കാണ്....sg മുമ്പേ ഉണ്ടായിരുന്ന നേതാക്കൾ കേരളത്തിൽ ഒരു സ്ഥലങ്ങളിലും ജയിച്ചിട്ടില്ല ഇതുവരെ.... അവർ ബിജെപിയുടെ ഇപ്പോഴത്തെ പ്രമുഖ നേതാക്കന്മാരാണ്...... ജയിക്കാൻ സാധ്യതയുള്ള രണ്ടുപേരെ ഉള്ളൂ... ഒന്ന് ചന്ദ്രശേഖരും മറ്റൊന്ന് ശോഭാ സുരേന്ദ്രൻ......
@athulkrishnan.k4084
@athulkrishnan.k4084 2 күн бұрын
​@@noufeertheranath7401 ath pappu 😂
@arunkumarprabhakaran9614
@arunkumarprabhakaran9614 3 күн бұрын
സുരേഷ് ഗോപി പ്രസംഗം super. 👍
@Midhunjoseph-qj9rg
@Midhunjoseph-qj9rg 3 күн бұрын
Palakad njangal thannirikkum❤️‍🔥🔥
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
Yes 💯💯💯💯 പാലക്കാട്ടെ ജനങ്ങൾ മൂന്നാം തന്നിരിക്കും 💯💯💯👌👌👌
@user-kv4ic2kq9k
@user-kv4ic2kq9k 3 күн бұрын
​@@AsiyaTk-pw3ytപാലക്കാട്‌ ബിജെപി എടുക്കും നീ നോക്കിക്കോ
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
@@user-kv4ic2kq9k പാലക്കാട്‌ 😂😂😂🤣🤣 ത്രിശൂർക്കാർക്ക് പറ്റിയ അബദ്ധം പാലക്കാട്ടുകാർക്ക് പറ്റില്ല 🤣🤣
@ajm3827
@ajm3827 3 күн бұрын
​@@AsiyaTk-pw3ytKeralathinu mothathil pattiya abadham aayrnu pinarayi
@praveenchandranchandran8449
@praveenchandranchandran8449 3 күн бұрын
സത്യം
@raveendrananakkapara4286
@raveendrananakkapara4286 3 күн бұрын
കേരളമുഖ്യമന്ത്രി ഉറപ്പായും ആവും സുരേഷ് ഗോപി.
@Viishnujithhd
@Viishnujithhd 2 күн бұрын
പക്ഷെ സിപിഎം or udf ലേബൽ ൽ SG മത്സരിക്കണം ബിജെപി പാടാണ്
@sivananduprc4276
@sivananduprc4276 3 күн бұрын
SG🔥❤
@muralim7855
@muralim7855 3 күн бұрын
Palakkad BJP pidikkum❤
@malini107
@malini107 2 күн бұрын
@@muralim7855 pidikum pidikum traina pidihum
@VijeshChandran-vq9up
@VijeshChandran-vq9up 3 күн бұрын
Sg❤❤❤❤❤❤
@Jimbru577
@Jimbru577 2 күн бұрын
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന വേർതിരിവ് ഇല്ലാത്ത ഒരു മനസ്സ്....❤❤
@jithujiju1690
@jithujiju1690 2 күн бұрын
ഇത്രയും വലിയ ട്രോള്‍ എസ്ജിയില്‍ നിന്നും പ്രതീക്ഷിച്ചില്ല. എല്ലാവര്‍ക്കും വയര്‍ നിറച്ച് കൊടുത്തിട്ടുണ്ട്.. അടിച്ചു കേറി വാ മക്കളേ😊😊😊😊
@VinodVinod-jn6bx
@VinodVinod-jn6bx 3 күн бұрын
SG നിങ്ങൾ കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
🤣🤣🤣🤣😂😂😂അപ്പോൾ ഉള്ളി 😂😂😂
@sukeshanju8804
@sukeshanju8804 3 күн бұрын
😂😂😂😂😂😂
@shijukiriyath1410
@shijukiriyath1410 3 күн бұрын
@@sukeshanju8804 2UM THAMMIL THALLI CHAAKUM
@mayamoloj4212
@mayamoloj4212 3 күн бұрын
അപ്പം സുര
@akhilnath4125
@akhilnath4125 3 күн бұрын
😂😂😂
@Gireeshcholayil
@Gireeshcholayil 3 күн бұрын
പാലക്കാട്ട് കിട്ടിയാൽ പിന്നെ കേരളം ത്രിശൂർ വഴി കേരളം പിടിക്കാം.❤❤❤
@prasanths8647
@prasanths8647 2 күн бұрын
എടുത്തിരിക്കും ❤SG❤
@jishnasilverkoppam2280
@jishnasilverkoppam2280 2 күн бұрын
SG പറഞ്ഞതു പോലെ വിജയിക്കും എന്ന് ഉറപ്പുള്ളവർ മുന്നോട്ട് വരട്ടേ 👍🏻 ശോഭ സുരേന്ദ്രൻ വന്നാൽ സന്തോഷം 🎊🎊🎊🎊
@krishnaiyere.v.2285
@krishnaiyere.v.2285 2 күн бұрын
സൂപ്പർ SG!! അങ്ങയുടെ വാക്കുകൾ സ്വർണ്ണ ലിപിയിൽ തിളങ്ങാട്ടെ, ഞങ്ങളുടെ പ്രാർത്ഥനകൾ എന്നെന്നും എപ്പോഴും എവിടെയും ഒപ്പമുണ്ട്. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
@Name-or8vk
@Name-or8vk 2 күн бұрын
നീ ആ പാവപ്പെട്ട പ്രാർത്ഥന വസ്ത്രവും ആഹാരം ഇല്ലാത്ത പാർപ്പിടവും ഇല്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കും
@RajasreeDevi-jt3eb
@RajasreeDevi-jt3eb 2 күн бұрын
സുരേഷ്‌ഗോപിയേ പോലെയുള്ളവർ ഭരണത്തിൽ വന്നാൽ ആഹാരവും പാർപ്പിടവും വസ്ത്രവും ഒക്കെ കിട്ടും
@balamurugansankar5159
@balamurugansankar5159 2 күн бұрын
ശ്രീ സുരേഷ് ഗോപിയുടെ പ്രസംഘം ഇത് അത്യമായിട്ട് കേട്ട് ഞെട്ടി പോയി ❤
@user-zj6ro4kw8i
@user-zj6ro4kw8i 3 күн бұрын
ഈ വലിയ മനുഷ്യനെ നമുക്ക് കേരളത്തിന്റെ വലിയ മനുഷ്യനാക്കണം
@bineshmudakkazhim44
@bineshmudakkazhim44 3 күн бұрын
Next chief minster in kerala
@jabitube1972
@jabitube1972 3 күн бұрын
😂
@user-ol3yk3iw4v
@user-ol3yk3iw4v 3 күн бұрын
With 0 assembly seats
@praveenbalan7655
@praveenbalan7655 3 күн бұрын
@@jabitube1972 അസ്ത്രം ഗഫൂർ മതിയ നിനക്ക് 😆😆
@jabitube1972
@jabitube1972 3 күн бұрын
@@praveenbalan7655 തെളിച്ചു പറയു..പറയുന്നതിന് കുറച്ച് എങ്കിലും അറിവ് വേണ്ടേ,,,
@ar_leo18
@ar_leo18 3 күн бұрын
😂😂😂😂
@sujithpillai1554
@sujithpillai1554 3 күн бұрын
ഇവിടെ negative comments ഒരേ മതക്കാർ.
@vishnuprakash799
@vishnuprakash799 3 күн бұрын
Comment um like um....Avarude kannil avar mathram aanu budhimanmar..backi ellarum mandan mar 😆
@ajm3827
@ajm3827 3 күн бұрын
Sathyam
@JonesStatham2627
@JonesStatham2627 3 күн бұрын
Oo
@sooraj981
@sooraj981 3 күн бұрын
സമാധാനകാർ ആകും 😊😊😊
@LifeofMusic-or8rc
@LifeofMusic-or8rc 3 күн бұрын
Athu prethyekam parayendello🍌✂️
@arunkumarkarunakaran4307
@arunkumarkarunakaran4307 3 күн бұрын
SG ❤❤
@bineshmudakkazhim44
@bineshmudakkazhim44 3 күн бұрын
Palakkad win bjp nagal maduthu ldf udf win own paisa undakkum 🎉 palakkad nagal tharum
@sancharizz9379
@sancharizz9379 2 күн бұрын
തൃശൂർ കിട്ടി പിന്നല്ലേ പാലക്കാട്‌ ❤തുക്കും 🫰
@Indramvlogs
@Indramvlogs 3 күн бұрын
സുരേഷ് സർ 👍🙏👌 റിപ്പോർട്ടർ ചാനൽ ആയതു കൊണ്ട് ലൈക്‌ ചെയ്യുന്നില്ല. ക്ഷമിക്കണം സുരേഷ് സർ 🙏
@INDIANHOMEGARAGE
@INDIANHOMEGARAGE 3 күн бұрын
Next PALAKKAD 🎉❤
@mariaorchestra2106
@mariaorchestra2106 2 күн бұрын
❤palakad. UDF jayikum jayikanam
@INDIANHOMEGARAGE
@INDIANHOMEGARAGE 2 күн бұрын
@@mariaorchestra2106 😂
@deepudeepu5511
@deepudeepu5511 2 күн бұрын
ശോഭ സുരേന്ദ്രൻ വരണം പാലക്കാട്‌ MLA ആയി
@Name-or8vk
@Name-or8vk 2 күн бұрын
വർഗീയത ഇല്ലാതിരുന്നുകഴിഞ്ഞാലും ബിജെപി എവിടെ നിന്നാലും ജയിക്കും...... അല്ലാതെ പള്ളിയിൽ പോണവരെ പിടിച്ചുനിർത്തി പള്ളിക്കാരെ തല്ലുകയും ചെയ്തു കഴിഞ്ഞാൽ ജയിക്കില്ല കേരളത്തിൽ ഒരിക്കലും.....
@AkhilSukumaran-qc1zs
@AkhilSukumaran-qc1zs 3 күн бұрын
പാലക്കാട്‌ ശോഭ സുരേന്ദ്രൻ ✌️✌️✌️✌️✌️
@vimalur7197
@vimalur7197 3 күн бұрын
SG is our future CM
@nidhinravi5915
@nidhinravi5915 3 күн бұрын
ശോഭ ചേച്ചി നിന്നാൽ ജയിക്കും ഉറപ്പ്
@vijaymenon3638
@vijaymenon3638 3 күн бұрын
Love SG❤
@josephmethanath3490
@josephmethanath3490 2 күн бұрын
ഞാൻ വീണ്ടും വീണ്ടും നോക്കി ഇത് റിപ്പോർട്ടർ ചാനൽ തന്നെയല്ലേ എന്ന് സുരേഷ് ഗോപിയുടെ ഇത്രയും നീണ്ട ഒരു പ്രസംഗം മുഴുവൻ കൊടുക്കാൻ മനസ്സ് കാണിച്ച റിപ്പോർട്ടർ ചാനലിന് നന്ദി കിണർ ഏഷ് പോയതോടെ കൂടി ശകുനി വേഷം കെട്ടുന്ന അരുൺകുമാർ പണി തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സിപിഎമ്മിനെ നക്കിക്കൊല്ലും ബിജെപിയെ ആശ്ലേഷിച്ചു കോൺഗ്രസ് ഒരിക്കലും ഒരു ഭീകരസംഘടന പോലെ പെരുമാറിയിട്ടില്ല കേരളത്തിൽ നിന്നും തീർത്തും തുടച്ചു മാറ്റപ്പെട്ട ഭീകരസംഘടന തുല്യമായ പ്രവർത്തനമാണ് സിപിഎമ്മും പോഷക സംഘടനകളും ചെയ്യുന്നത്
@user-ms5wm5bt9r
@user-ms5wm5bt9r 2 күн бұрын
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും നിയന്ത്രിക്കപ്പെടുന്നത് തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാണ്. ഇന്ത്യയെ എനി ഇവരുടെ കൈകളിൽ നൽകിയാൽ ക്രിസ്ത്യാനിയും ഹിന്ദുവും ദുരിതത്തിലാവും
@user-pq2tn9ll6x
@user-pq2tn9ll6x 3 күн бұрын
ഗോപിസാർ പൊരിക്കുന്നുണ്ട്.....
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 3 күн бұрын
ഞാൻ തൃശൂർ ജോലി ചെയുമ്പോൾ. കഴിഞ്ഞ ഇലക്ഷനിൽ എന്നോട് ചോദിച്ചു സുരേഷ് ഗോപി എന്താ തൃശൂർ എടുക്കും എന്ന് പറഞ്ഞിട്ട് എടുക്കാത്തെ. എന്ന് സിപിഎം മുൻ പഞ്ചായത്ത് മെമ്പർ. ഞാൻ അന്നും പറഞ്ഞു എടുക്കും എന്ന് അദ്ദേഹം ഇ കമന്റ് കാണുമായിരിക്കും
@arshadpkarshadpalli5215
@arshadpkarshadpalli5215 2 күн бұрын
അദ്ദേഹത്തിന് തന്റെ കമന്റ് നോക്കുന്ന ജോലി ആണോ 😂അദ്ദേഹത്തിന് കേരളം എടുക്കണം തമിൽനാട് എടുക്കണം പിന്നെ ഇന്ത്യ മൊത്തം എടുക്കണം അതിനിടയിൽ ഒരു കമന്റ് എടുക്കൽ 😂😂😂
@itsmevipin7616
@itsmevipin7616 2 күн бұрын
​@@arshadpkarshadpalli5215അയാൾ കാണാതിരിക്കാൻ മലദ്യാർ സ്വർണ്ണം കൊണ്ടുവരുമ്പോലെ ഒളിപ്പിച്ച് കടത്തിയ comment അല്ലല്ലേ ഇത്😅😂
@kantharajp6124
@kantharajp6124 3 күн бұрын
ഇതാണ് അറിവിന്റെ നിറകുടം ഒരു രാജ്യം ഭരിക്കാൻ ഉള്ള എല്ലാ കഴിവുകളും ഒത്തിണങ്ങിയ ഒരു വ്യക്തി അത് നമ്മൾSG യിൽ കാണുന്നു പാലക്കാട് ബിജെപിയെ ഏൽപ്പിക്കൂ വികസനം കൈവരിക്കു പറഞ്ഞാൽ ചെയ്യും ചെയ്യുന്നത് പറയൂ വാക്കു പാലിക്കുന്നതിൽ ബിജെപിയുടെ വിജയം ഓരോ വോട്ടർമാരും അത് ചിന്തിച്ച് വോട്ട് രേഖപ്പെടുത്തുക അല്ലാതെ ആ പാർട്ടി ഈ പാർട്ടി എന്ന് പറഞ്ഞ് കടം തുലയ്ക്കരുത് പാലക്കാടിന്റെ വികസനം ഇപ്പോൾ ബിജെപിയുടെ കയ്യിലാണ് അത് നേടിയെടുക്കാൻ പാലക്കാട്ടിലെ വോട്ടർമാർ രാഷ്ട്രീയങ്ങൾ മറന്ന് വികസന കൊണ്ടുവരുന്ന രാഷ്ട്രീയപാർട്ടിക്ക് വോട്ട് നൽകു
@ranjith1007
@ranjith1007 2 күн бұрын
ത്രിശൂരുകാർ SG യെ കേരളീയർക്ക് സമർപ്പിച്ചിരിക്കുന്നു. എപ്പോഴും ത്രിശൂർ തന്നെ ഉണ്ടാവണമെന്ന് നിർബന്ധം ഒന്നും ഇല്ല. എല്ലാവർക്കും നന്മ ഉണ്ടാവട്ടെ.
@gopalaramangr9204
@gopalaramangr9204 3 күн бұрын
കേരളത്തിൽ നിന്നും കൂടുതൽ M P മാർ പോകൂ. മാറ്റം അനിവാര്യം. Udf & Ldf പരസ്പരം മൽസരിച്ച് ,ഇരുകൂട്ടരും ചെന്നെത്തിച്ചേരുന്നത് 'ഇണ്ടി' മുന്നണിയിൽ ഒന്നിച്ചു നിൽക്കും.
@mufeedashfu1599
@mufeedashfu1599 3 күн бұрын
😄😄😄😄
@tipmanofficial
@tipmanofficial 3 күн бұрын
Athe korach pet andi munnaiyil potte ..
@mariaorchestra2106
@mariaorchestra2106 2 күн бұрын
Ayo bjp modiji bharam vende😢
@Leaves7080
@Leaves7080 2 күн бұрын
എല്ലാ സ്ഥലത്തും കിട്ടിയാൽ മതിയായിരുന്നു കുറേയായി മറ്റുള്ള രണ്ട് പാർട്ടികൾ ഭരിച്ചു കൊണ്ടിരിക്കയല്ലേ എന്തെങ്കിലും മാറ്റം ഉണ്ടാവോ അറിയാലോ
@rathishjohn4691
@rathishjohn4691 3 күн бұрын
Really ❤❤
@withbrahma6873
@withbrahma6873 3 күн бұрын
Sg❤
@life-long513
@life-long513 3 күн бұрын
SG Power❤❤❤
@Kaafir916
@Kaafir916 3 күн бұрын
“The Complete Man”❤️🇮🇳
@rainbow962
@rainbow962 3 күн бұрын
👏
@pravinak512
@pravinak512 3 күн бұрын
We thrissur Gaddis vote for SG , now your turn
@dharmankrishnakurup2095
@dharmankrishnakurup2095 2 күн бұрын
ശോഭ ചേച്ചിയെ നിർത്തുക. ജയിക്കും.
@rakeshcr7704
@rakeshcr7704 3 күн бұрын
ഇന്ത്യ മുഴുവനും തരും🔥🔥
@AsiyaTk-pw3yt
@AsiyaTk-pw3yt 3 күн бұрын
ഇപ്പോൾ 400+ കിട്ടി 🤣🤣🤣 അടുത്തത് 543 തരും 🤣🤣🤣😂😂
@trueindian4549
@trueindian4549 3 күн бұрын
Ayodhya indiayil ale ?
@kanjisvlog4920
@kanjisvlog4920 2 күн бұрын
​@@AsiyaTk-pw3ytninte partyk ethra kittu(
@CR-ws5xk
@CR-ws5xk 2 күн бұрын
ഞാൻ CPIM ആണ്.. പക്ഷെ ഇദ്ദേഹം ജയിച്ചു എന്നറിഞ്ഞപ്പോൾ വളരെയേറെ സന്തോഷിച്ചു
@rafeek3636
@rafeek3636 Күн бұрын
അയോദ്ധ്യയിൽ തന്നെ BJP തോറ്റു കഴിഞ്ഞു , കാരണം ഹൈന്ദവർക്ക് BJP ഭരണം കൊണ്ട് തീരാ ദുരിതമായിരുന്നു അയോദ്ധ്യയിൽ പോലും ലഭിച്ചത്
@prithvi969
@prithvi969 3 күн бұрын
ശോഭ സുരേന്ദ്രൻ 🔥
@dhinilkuttan5099
@dhinilkuttan5099 3 күн бұрын
SG ❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kl52storys17
@kl52storys17 3 күн бұрын
SG ❤ The ✨
@Scorpio675
@Scorpio675 2 күн бұрын
നല്ല ഒരു കേരളത്തിനായി നമ്മുക്ക് ഒന്നിക്കാം ജയ് ഹിന്ദ് 🇮🇳
@Jai_Hanuman36
@Jai_Hanuman36 2 күн бұрын
കിടിലം സ്പീച്ച് SG 🔥
@gameshgangadharan9802
@gameshgangadharan9802 2 күн бұрын
SG പൊളിച്ചു ❤️🥰🥰❤️
@sureshsureshkumar1513
@sureshsureshkumar1513 3 күн бұрын
Gud
@San-or5vz
@San-or5vz 2 күн бұрын
പാലക്കാട്‌ സന്ദീപ് ജി വരട്ടെ
@prineeshthomas2744
@prineeshthomas2744 2 күн бұрын
❤great
@user-zq8ii4ng7z
@user-zq8ii4ng7z 2 күн бұрын
Wonderful speech Mr. Suresh Gopi. ... Now we have the leader to raise voice of the peoples concerns.
@santhakumary7996
@santhakumary7996 Күн бұрын
Very good
@muralidharanaarapath860
@muralidharanaarapath860 3 күн бұрын
എല്ലാം സുഭാഷിജി അറിയും എന്ന് പറയുന്നത് നമുക്ക് അഭിമാനിക്കാം
@bastiangeorge6799
@bastiangeorge6799 2 күн бұрын
👍👍👍
@nitishnair2258
@nitishnair2258 3 күн бұрын
First actor of Kerala as CM of state 🎉
@binuchirayath
@binuchirayath 2 күн бұрын
ഈ ശ്രീധരൻ സാർ മത്സരിക്കട്ടെ
@tulsitalks
@tulsitalks 3 күн бұрын
അതിമോഹം അല്ലെ sureshetta
@maheshmahee9674
@maheshmahee9674 2 күн бұрын
Ithe chodyam pandum palarum chodhichathaa...
@Jiju-jx6zg
@Jiju-jx6zg 8 сағат бұрын
നിങ്ങൾ വിജയ്ക്കണം എന്ന് ആത്മാർത്ഥ മായി ആഗ്രഹിച്ചു ഇനി അഞ്ചു വർഷം ഞങ്ങളും നിങ്ങളെ നോക്കട്ടെ എന്ത് ചെയ്‌തു എന്ന് അത് സമൂഹത്തിന വിളിച്ചു പറയുകയും വേണം ഇല്ലെങ്കിൽ അറിയാലോ വേണ്ട രീതിയിൽ ചെയ്യുമെന്നാണ് വിചാരിക്കുന്നത് എല്ലാം ആയുരാരോഗ്യ തരട്ടെ
@user-vb9iq7ye6p
@user-vb9iq7ye6p 3 күн бұрын
Super പ്രസംഗം
@kunnarath
@kunnarath 3 күн бұрын
love you SG .... So beautiful.....appreciate you.......❤
@malini107
@malini107 3 күн бұрын
Kerala modi
@trueindian4549
@trueindian4549 3 күн бұрын
Look vech anenkil correct anu
@malini107
@malini107 2 күн бұрын
@@trueindian4549 look vechalla oora thallu speech like modi
@trueindian4549
@trueindian4549 2 күн бұрын
@@malini107 😂😂✌️
@mukkilpodi8189
@mukkilpodi8189 Күн бұрын
Congress should beware of SG. Beware of BJP. DENIE HIM NOT
@jibinmathew95
@jibinmathew95 2 күн бұрын
Next 10 year No chance But try to increase vote share Don't look on the seat number
@user-ud5tg6wi5x
@user-ud5tg6wi5x 2 күн бұрын
SG🙏Was👌God... is.. Love❤️👑
@joychacko1407
@joychacko1407 3 күн бұрын
Mera, suresh Gobi sir I love you 🙏❤️
@0123__
@0123__ 3 күн бұрын
❤❤
@MuneerMon-jy6bx
@MuneerMon-jy6bx 2 күн бұрын
പാലക്കാട്‌ കാരൻ ആയ എന്റെ വോട്ട് ബിജെപി ക്ക്
@mymemories8619
@mymemories8619 2 күн бұрын
പാലക്കാട് ❤
@rathishjohn4691
@rathishjohn4691 3 күн бұрын
Superb ❤❤
@harikrishnanpv3058
@harikrishnanpv3058 3 күн бұрын
SG😍🧡✊🏻
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 32 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 22 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН