"George Kurianനെ തടയാൻ വന്നവരെ എല്ലാം ഞങ്ങൾ BJPക്കാരാക്കും; അതാണ് പ്രതിജ്ഞ": Shobha Surendran

  Рет қаралды 117,005

News18 Kerala

News18 Kerala

Күн бұрын

George Kurianനെ തടയാൻ വന്നവരെ എല്ലാം BJPക്കാരാക്കുമെന്ന് Shobha Surendran. ഇന്ന് നിയമസഭയ്ക്ക് അകത്ത് കാണുന്നത് പരസ്പര ധാരണയോടെ ഉള്ള ഒരു കളിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
#shobhasurendran #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 240
@aparnaaparna375
@aparnaaparna375 3 ай бұрын
പ്രിയ ശോഭജി നമസ്കാരം 🙏❤️❤️❤️❤️❤️🙏👌 ഇഷ്ടം ❤️- പഴയ കാല പ്രവർത്തകർക്കും ശ്രീ. സുരേഷ് ഗോപി ക്കും നമസ്കാരം 🙏❤️❤️❤️🙏
@viswamk8666
@viswamk8666 3 ай бұрын
ഇതുപോലെ ആർജവത്തോടെ പറയാൻ ശ്രീ ശോഭ ജി മാത്രം. 👍👌🇮🇳
@purushothamankani3655
@purushothamankani3655 3 ай бұрын
ശോഭ ജി ഒര് സംഭവം തന്നെ.. ഇതെങ്ങനാണ് ഇങ്ങനൊക്കെ പ്രസങ്ങിക്കാൻ പറ്റുക, ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി, പറ്റുന്നില്ല 😊 ഇത്രേം മിടുക്കിയായ ഒരാളിനെയാണല്ലോ ആലപ്പുഴക്കാർക്ക് തോൽപിക്കാൻ തോന്നിയത്, അതും എഴുപതിനായിരം വോട്ടിന്, എന്നിട്ട് ജയിച്ച ആളോ 😊, അങ്ങേരെ കാണാൻകൂടിയില്ല
@viswamk8666
@viswamk8666 3 ай бұрын
@@purushothamankani3655 ഇതാണ് മാഷേ പറയുന്നത് മനുഷ്യന്റെ മനസ്സിൽ ഒരു മടയാളി ഒളിഞ്ഞിരുപ്പുണ്ട് എന്നു. 👍
@purushothamankani3655
@purushothamankani3655 3 ай бұрын
@@viswamk8666 😄
@kpurushothaman8658
@kpurushothaman8658 2 ай бұрын
Ŵww7b9​@@viswamk8666
@sajeevmk24
@sajeevmk24 3 ай бұрын
പ്രിയ ശോഭാജി നമ്മുടെ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇപ്പോൾ നടന്നുപോരുന്ന പരസ്പരസഹകരണ കബളിപ്പിക്കളിൽ ഒരു മാറ്റം കേരളത്തിന്‌ അനിവാര്യം.❤🙏🇮🇳🙏
@powersward
@powersward 3 ай бұрын
കേരള നിയമസഭയിൽ പരട്ട ചങ്കൻ്റെ ആപ്പീസ് പൂട്ടിക്കാൻ ശോഭ ചേച്ചി ഉണ്ടാവും 🧡🧡💪💪
@yesiamindian7830
@yesiamindian7830 3 ай бұрын
പ്രശ്നം പരിഹരിക്കാൻ വരുന്നവരെ തടയുന്നത് പിതൃശൂന്യ രാഷ്ട്രീയ പ്രവർത്തനമാണ്.
@muraleedharannair2480
@muraleedharannair2480 3 ай бұрын
കേരളത്തിലെ ഗർജിക്കുന്ന താൻസി റാണി 👍🏻👍🏻👍🏻🙏
@mysticaljugnu
@mysticaljugnu 3 ай бұрын
ഗർജനമേ ഉള്ളൂ.. കമ്യൂണിസ്റ്റ് കാർ അടുത്ത് കൂട്ന്നുണ്ട്..
@kichu-k5v
@kichu-k5v 3 ай бұрын
😂😄😄
@BijupoonoorCk
@BijupoonoorCk 3 ай бұрын
Shobha ❤❤❤
@purushothamankani3655
@purushothamankani3655 3 ай бұрын
​@@mysticaljugnu എന്നാത്തിനാ?
@MiniA-h9l
@MiniA-h9l 3 ай бұрын
👍
@powersward
@powersward 3 ай бұрын
കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം വെട്ടാൻ "ശേഷിയും ശേമുഷി "യുമുള്ള പെൺ പുലി ശോഭ സുരേന്ദ്രൻ പാലക്കാട് ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി ആകുമെന്ന് കരുതുന്നു.🙏 കേരള നിയമസഭയിൽ ഉണ്ടാവണം ഈ കരുത്തുറ്റ വനിത ശബ്ദം 🙏⭐🧡💚🔥
@rananrachary
@rananrachary 3 ай бұрын
സത്യത്തിൽ ഇങ്ങിനെ സംസാരിക്കാൻ നിലവിൽ ഒരു സ്തീ അത് ശോഭ ചേച്ചിയെ ഉള്ളു എന്ന് എനിക്ക് തോന്നുന്നു
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
ശോഭ ഹരിപ്പാട്ട് മൽസരിച്ചാൽ മതി. ഹമാസിനെ തകർക്കണം.🥀🥀🌺🥀🌺🥀🥀🥀🥀🥀🥀❤️🌹🚩🚩❤️🌹🌹🚩🌹🌹🌹🌹🌺🌺🚩
@rajeendranmampatta2415
@rajeendranmampatta2415 3 ай бұрын
Haripad ramesh jayikum... Angerillenkil chance undu
@sumanbabud3047
@sumanbabud3047 3 ай бұрын
എറണാകുളത്ത് അടുത്ത തവണ ഹൈബിക്ക് പണി കിട്ടും
@uservyds
@uservyds 2 ай бұрын
​​@@sumanbabud30470:41 1:08 ekm ലെ കാര്യം ഞങ്ങ അച്ചായന്മാർ നോക്കിക്കോളാം അടുത്ത തവണ സുരേഷ് ന്റെ തൃശൂർ സീറ്റ്‌ പോകാതെ നോക്ക് 😎🔥
@advv.ayyappadas95
@advv.ayyappadas95 2 ай бұрын
​​@@sumanbabud3047 adutha 20 kollathekku pani kittilla..
@abdulazeez7529
@abdulazeez7529 3 ай бұрын
പാലക്കാട് ശോഭാ സുരേന്ദ്രൻ
@SK-sl6en
@SK-sl6en 3 ай бұрын
ഇതല്ലേ പ്രസംഗം 👍❤️🌹
@AnishMarlboro-666
@AnishMarlboro-666 2 ай бұрын
അടുത്ത നിയമസഭ ആദ്യ വനിതാ MLA ക്ക് എന്റെ അഭിനന്ദനങ്ങൾ 🌟🌟🌟🌟🌟🌟🌟🙏🙏🙏🙏🙏🙏
@3737.
@3737. 3 ай бұрын
പാലക്കാട് നിക്കണം 💥😍
@sarath_babu
@sarath_babu 3 ай бұрын
ശോഭ ❤️
@vijeeshkumark8580
@vijeeshkumark8580 3 ай бұрын
സത്യം പുലി ആ ആ ❤❤
@gsurehn7836
@gsurehn7836 3 ай бұрын
ശോഭജി 👍👍👍🎉🎉🎉🎉
@Ambience756
@Ambience756 3 ай бұрын
ഇത്തവണ ശോഭജി ജയിക്കും
@roseshine265
@roseshine265 3 ай бұрын
Wowww
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 ай бұрын
ശോഭ ചേച്ചി അഭിനന്ദനങ്ങൾ. കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അഴിമതികൾ. വിളിച്ചുപറഞ്ഞു പ്രതികരിക്കാൻ. താങ്കൾ കാണിക്കുന്ന ധൈര്യത്തിന് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ
@sanoopsreedhar5724
@sanoopsreedhar5724 3 ай бұрын
ശോഭ സുരേന്ദ്രൻ വന്നാൽ പിന്നെ അവിടെ തരിക്കും 🔥
@travelraj7365
@travelraj7365 3 ай бұрын
Right 💪🇮🇳🔥🇮🇳✊💙😘👍
@dhanalakshmik9661
@dhanalakshmik9661 3 ай бұрын
നമസ്തേ എസ്സ് എസ്സ് ജീ 🙏 അഭിനന്ദനങ്ങൾ 🙏
@shyamkumar1329
@shyamkumar1329 3 ай бұрын
Sopha Suradren super
@PhilipMarkose
@PhilipMarkose 3 ай бұрын
ശോഭേച്ചേച്ചി പൊളി... 💪💪
@renjithkumar2573
@renjithkumar2573 3 ай бұрын
നന്മകൾ ചേച്ചി❤️❤️❤️❤️
@abhijithnair6515
@abhijithnair6515 3 ай бұрын
That was heavy
@vanajasasi5703
@vanajasasi5703 3 ай бұрын
🌷👏ഭാരത് മാതാ കി ജയ്👏🌷👏🌷❤️👍👍👍🌷❤️❤️❤️❤️❤️❤️❤️
@roseshine265
@roseshine265 3 ай бұрын
Love you Shobha
@avstantra453
@avstantra453 3 ай бұрын
@lallamidhila5334
@lallamidhila5334 3 ай бұрын
ശോഭചേച്ചി.💗💗🌷🙏
@VinodK-xd1ei
@VinodK-xd1ei 3 ай бұрын
Wow ❤
@anilkumar-bg5zd
@anilkumar-bg5zd 3 ай бұрын
❤❤❤❤
@newsteps28
@newsteps28 2 ай бұрын
Shobhaji ഞങൾ കൂടെയുണ്ടാകും... ഉറപ്പ് 🙌🏻🙌🏻🧡🧡🤞🏻🇮🇳💯✔️🌹🌹
@santhankumar9800
@santhankumar9800 2 ай бұрын
ഈ പ്രസംഗം ഒരു ചരിത്ര പ്രസംഗം ആയി മാറും🎉🎉🎉🎉🎉🎉🎉
@akashprasad1759
@akashprasad1759 3 ай бұрын
What a strong commander!!
@DineshThomas-g6c
@DineshThomas-g6c 3 ай бұрын
Shobechi🥰🥰🥰
@aswinachu9592
@aswinachu9592 3 ай бұрын
ശോഭാ ജി യുടെ പ്രസംഗം കേൾക്കുമ്പോൾ ശരീരം കോരിതരിച്ചു പോകുന്നു നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്ന് ഓർക്കുകയാണ്
@sooryajith202
@sooryajith202 3 ай бұрын
🙏🙏🙏
@bossjalan7829
@bossjalan7829 2 ай бұрын
ശോഭജീ നമസ്കാരം ഒത്തിരി സന്തോഷം കേരളത്തിൽ രാഷ്ട്രീയത്തിൽ ഒരു സ്ത്രീയ്ക്ക് ഇതുപോലെ സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിൽ പറ്റുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് മാത്രമായിരിക്കും അഭിമാനം സ്നേഹം🙏🙏🙏🙏
@philiposekp1932
@philiposekp1932 3 ай бұрын
Make sobha madam as the chief minister candidate of kerala
@santhoshag7035
@santhoshag7035 3 ай бұрын
SHOBA SURENDRAN❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@subhajith
@subhajith 3 ай бұрын
Fire speech 🔥🔥
@AbinandAk
@AbinandAk 2 ай бұрын
@joelgeorge3556
@joelgeorge3556 3 ай бұрын
Sopha ji ❤
@Venugopal-c3t
@Venugopal-c3t 3 ай бұрын
Sobha will win if she contests Palakkad by-election
@jaleeljaleel1900
@jaleeljaleel1900 3 ай бұрын
കേരള ബിജെപിയിൽ ഏറ്റവും നല്ല നേതാവാണ് ശോഭാസുരേന്ദ്രൻ പക്ഷേ ഇലക്ഷനിൽ നിന്നാൽ അവർക്ക് വോട്ട് ചെയ്യത്തില്ല ബിജെപിയിൽ ഉള്ളവർ തന്നെ കാരണം ജാതിയാണ് പ്രശ്നം കേന്ദ്രം നല്ലൊരു പോസ്റ്റ് ഇവർക്ക് കൊടുക്കേണ്ടതാണ് എന്ത് ചെയ്യാനാണ് അർഹതപ്പെട്ടവർക്ക് ഇതൊന്നും കിട്ടത്തില്ല
@navaneeth1087
@navaneeth1087 3 ай бұрын
നായന്മാരുടെ കേന്ദ്രം ആയ ഹരിപ്പാട് രണ്ടാം സ്ഥാനത്തു ആണ് ശോഭ സുരേന്ദ്രൻ ഇപ്രാവശ്യം വന്നത്.ഇവർ ഇലക്ഷന് നിന്നപ്പോൾ വോട്ട് വൻതോതിൽ കൂടിയത് അല്ലാതെ കുറഞ്ഞിട്ടില്ല.വെറുതെ കുത്തിത്തിരുപ്പു ഉണ്ടാകാരുത് .
@AjmalAhmad-f6e
@AjmalAhmad-f6e 3 ай бұрын
Aara ee parayan
@pkumar4373
@pkumar4373 3 ай бұрын
ജാതിയും മതവും ഒരു പ്രശ്നമില്ലാത്ത ഒരു പ്രസ്ഥാനമാണ് ഞങ്ങളുടേത് ഞങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട നേതാവ് തന്നെയാണ് ശ്രീ ശോഭ
@sooryajith202
@sooryajith202 3 ай бұрын
​@@pkumar4373🙏🙏🙏🙏🙏
@Bharatharmy-z1c
@Bharatharmy-z1c 3 ай бұрын
അഭിപ്രായം മാനിക്കുന്നു... സഹോദരാ 🧡😍🙏
@mcskurup4778
@mcskurup4778 3 ай бұрын
❤❤🎉🎉
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ 3 ай бұрын
അപ്പോ ആലപുഴക്ക് ശോഭ ചേച്ചിയെ നഷ്ടം ആയി😢😢
@entertainingmedia1499
@entertainingmedia1499 3 ай бұрын
ജയിച്ചില്ലേൽ ആലപ്പുഴ വരും
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 ай бұрын
I wonder how could prabudhan vote for venugopal when he could not build a 1 km elevated highway in alappuzha in 40 years of congress rule . Modi did that for people of Aleppy but they did not vote for bjp . They don’t deserve good
@purushothamankani3655
@purushothamankani3655 3 ай бұрын
​@@RaphaelBenjamin-k2j ഇയാൾക്ക് എങ്ങനെ ഇത്രേം ഭൂരിപക്ഷം കിട്ടി, വല്ല ഉടായിപ്പും....😊
@Bharatharmy-z1c
@Bharatharmy-z1c 3 ай бұрын
ശോഭ ജീ യുടെ തീപ്പൊരി പ്രസംഗം🔥🔥🔥
@ratheeshk7143
@ratheeshk7143 3 ай бұрын
SOOOOPER POWER LEADER SHOBA SURENDRAN
@shinusukumaran6850
@shinusukumaran6850 3 ай бұрын
Great address Chechi 🙏👍👌
@hareeshkumar3660
@hareeshkumar3660 3 ай бұрын
🔥🔥🔥
@sanathanam11
@sanathanam11 3 ай бұрын
❤🌹🙏🏻
@bipinnair5588
@bipinnair5588 3 ай бұрын
This is the best decision... Well done...
@karthikvlogs3009
@karthikvlogs3009 3 ай бұрын
ശോഭാജി ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PrasadsPrasads-t9u
@PrasadsPrasads-t9u 3 ай бұрын
❤❤❤❤🙏🏿
@vishnuraj5872
@vishnuraj5872 2 ай бұрын
കേരളത്തിൽ ഉള്ള വനിത പ്രവർത്തകരിൽ പെൺ പുലി ശോഭ സുരേന്ദ്രൻ തന്നെ ഇതുപോലെ പ്രശ്നം അവതരിപ്പിക്കാൻ ഉള്ള കഴിവ് വേറെ വനിത നേതാവിലും ഇല്ല ശോഭ ജി ഫയർ brand 🔥🔥🔥🔥
@sooryajith202
@sooryajith202 3 ай бұрын
ശോഭ സുരേന്ദ്രൻ പാലക്കാട്‌ MLA 🧡 🤍 💚
@rajeev_shanthi
@rajeev_shanthi 3 ай бұрын
ഉശിര് ഒന്നും കുറവില്ല മാഡം😊😊😊😊😊😊😊😊😊😊😊😊
@narayanankutty5973
@narayanankutty5973 27 күн бұрын
ശോഭജിക്കു ആയിരമായിരം അഭിനന്ദങ്ങൾ 👍👍👍
@AmvipVlogs
@AmvipVlogs 3 ай бұрын
ntamoneee. ...shoba ജീ❤🎉🎉🎉
@AmericanAddress-t5u
@AmericanAddress-t5u 2 ай бұрын
Well said Sobha. Keep going. GOD bless ❤
@Ambience756
@Ambience756 3 ай бұрын
🎇🎇🎇🎇🎇🎇🎇🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ajamilan7904
@ajamilan7904 3 ай бұрын
ഇജ്ജാതി തീപ്പൊരി 🔥🔥🔥🔥🔥🔥🔥🔥ശോഭ 🔥🔥🔥🔥
@pranavnikhi
@pranavnikhi 2 ай бұрын
Ath kalaki 🎉❤
@AkhilNath-u9k
@AkhilNath-u9k 2 ай бұрын
❤what a speech
@rajeevy2k
@rajeevy2k 3 ай бұрын
Absolutely right, incumbency is pretty much relevant due to COVID impact.
@sudheer287
@sudheer287 3 ай бұрын
👏👏👏👏👏 We love you Shobhaji ❤
@Bharatharmy-z1c
@Bharatharmy-z1c 3 ай бұрын
ശോഭാ സുരേന്ദ്രൻ ജി 🔥😍🧡
@KrishnaKumar-pl2fo
@KrishnaKumar-pl2fo 3 ай бұрын
Shobhaji 👌
@newsteps28
@newsteps28 2 ай бұрын
Shobhaji ബിജെപിയുടെ അഭിമാന വനിത... 🧡🧡🙌🏻🤞🏻🇮🇳💯✔️
@kalathradhakrishnan
@kalathradhakrishnan 2 ай бұрын
Support Shobha ji
@venuAmmu-m5l
@venuAmmu-m5l 3 ай бұрын
🙏
@vijayankunnumpurath6427
@vijayankunnumpurath6427 3 ай бұрын
👍👍👍
@narayanankutty5973
@narayanankutty5973 27 күн бұрын
ജയ് ജയ് ശ്രീമതി ശോഭജി 👏👏👏
@bindunandanam3302
@bindunandanam3302 2 ай бұрын
ശോഭ ചേച്ചി ഇഷ്ടം 😍❤️♥️
@mohanannair8932
@mohanannair8932 2 ай бұрын
ഞങ്ങളുടെ ബഹുമാനപ്പെട്ട ശോഭാ സുരേന്ദ്രൻ ജി അവർകൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@jayasreepremachandran8399
@jayasreepremachandran8399 2 ай бұрын
Sobha Surendran superb.God bless you
@rithwicNeo
@rithwicNeo 2 ай бұрын
ഇതാണ് ഫെമിനിസ്റ്റ്
@sijojose7598
@sijojose7598 3 ай бұрын
🎉🎉❤❤
@AnishMarlboro-666
@AnishMarlboro-666 2 ай бұрын
ശോഭ ജി 🌟🌟🌟🙏🙏🙏
@sasidarannair4200
@sasidarannair4200 2 ай бұрын
Sobhajee സൂപ്പർ താരം
@MohananMohan-ig5qu
@MohananMohan-ig5qu 2 ай бұрын
Excellent performance
@cryptomanushyan8812
@cryptomanushyan8812 3 ай бұрын
ഞാൻ കണ്ണൂർ കാരൻ ആയ സിറോ മലബാർ സഭാ ക്രിസ്ത്യാനി ആണ് ആദ്യം ആയി ഈ എലെക്ഷനിൽ എന്റെ കുടുംബം ബിജെപി ക്കു വോട്ടു ചെയ്‌തു. എന്റെ അഭിപ്രായത്തിൽ, എത്രയും പെട്ടന്ന് ശോഭ സുരേന്ദ്രൻ നിയമസഭാ എലെക്ഷനിൽ എവിടെ ആണ് മത്സരിക്കുന്നത് എന്ന് ബിജെപി തീരുമാനിക്കണം. ആലപ്പുഴയിൽ തന്നെ നിൽക്കുന്നതാണ് ഉചിതം. മുഘ്യ മന്ത്രി ആകാൻ കഴിവുള്ള വനിതയാണ്.
@BlueLilly-h3i
@BlueLilly-h3i 2 ай бұрын
നല്ല കാര്യം. ഇപ്പൊ മുസ്ലിം അടുത്തത് ക്രിസ്റ്റ്യൻ നോക്കിക്കോ.
@KKde1no
@KKde1no 2 ай бұрын
BJP യുടെ ശത്രു മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല തീവ്രവാദികളാണ്.​@@BlueLilly-h3i
@sarojinipp7208
@sarojinipp7208 2 ай бұрын
❤❤ഹായ് ശോഭാ
@SFROFRO-pq1xx
@SFROFRO-pq1xx 2 ай бұрын
🔥
@retheeshvijayan7584
@retheeshvijayan7584 2 ай бұрын
Supper❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@anitharamachandran8376
@anitharamachandran8376 2 ай бұрын
Shobha ji supper❤❤❤❤❤❤❤👍👍👍👍👍👍🙏🙏🙏🙏🙏
@aswinsnair5611
@aswinsnair5611 2 ай бұрын
ഒരു കോൺഗ്രസ്‌കാരൻ ആണേലും എനിക്കിവരെ ഇഷ്ടം ആണ്... ശൈലജ ടീച്ചർ മുഖ്യമന്ത്രി ആയും ഇവർ ആഭ്യന്തരമന്ത്രി ആയും വരണം
@rajil5314
@rajil5314 3 ай бұрын
❤️
@dr.raveendranpk3877
@dr.raveendranpk3877 2 ай бұрын
BJP yude Sakthamaya Nethavanu Smt. Surendran Kazhivulla, Leader 💯 Correct Aanu 💯 👌 ♥️ 👏 🙌 👍 💯 👌 ♥️ 👏 🙌 👍 💯 👌 ❤❤❤
@SOBHIJOY
@SOBHIJOY 2 ай бұрын
❤❤❤❤❤❤❤❤❤❤
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 2 ай бұрын
Thank u MAM
@kcchandrasekharapillai6799
@kcchandrasekharapillai6799 3 ай бұрын
മുരളിയെ ഒരു പാരവെച്ചു. ജയിച്ചെങ്കിലും മന്ത്രി
@ramakrishnanpottekkat9348
@ramakrishnanpottekkat9348 2 ай бұрын
Namasthe
@visnuchandra3074
@visnuchandra3074 2 ай бұрын
Super shoba ji❤❤❤❤
@sajimon6247
@sajimon6247 2 ай бұрын
🌹
@VenugopalanUnnithan
@VenugopalanUnnithan 2 ай бұрын
❤❤❤❤❤❤❤❤
@NatarajanPc-y4r
@NatarajanPc-y4r 2 ай бұрын
ശോഭ ഒരു വരദാനം ഫോർ ഔർ പാർട്ടി
@dineshkalathil4668
@dineshkalathil4668 3 ай бұрын
We applaud the inspiring speech of Shobha ji . really electrified it's cadres. Palakkad vote for BJP for a better kerala.
@savithriravi3038
@savithriravi3038 2 ай бұрын
പാലക്കാട് ശോഭ സുരേന്ദ്രൻ നിന്നാൽ ജയിപ്പിക്കൂ
@rajeshp6257
@rajeshp6257 3 ай бұрын
ഇവർ നിന്നാൽ ജയിക്കും
@kmn9030
@kmn9030 2 ай бұрын
ശോഭ നിങ്ങൾ ഒരു സംഭവം തന്നെ
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 122 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 3,9 МЛН