സനൂപ് താകൾ മാത്രമാണ് ഈ മേഘലയിൽ കസ്റ്റമറിന്റെ ഭാഗത്ത് നിന്നിന് വാഹനം വിലയിരുത്തുന്ന ഏക യൂട്യൂബർ വ്യുവേഴ്സിനോട് നീതി കാണിക്കുന്നവൻ. മറ്റെല്ലാ വാഹന യൂടൂബർമാരും കച്ചവടക്കാരുടെ പക്ഷം ചേർന്ന് മാത്രമാണ് കാര്യം പറയുന്നത് താങ്കൾക്ക് ബിഗ്ഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉
@uptodayvlogs52462 күн бұрын
@@designwardwoodworks7643 thanks bro ❤️❤️
@MeeraVtКүн бұрын
Sheriya
@MeeraVtКүн бұрын
👍
@sudheeshmohan4518Күн бұрын
👍👍👍
@sivajits92672 күн бұрын
സീറ്റ് കവർ കണ്ടു വണ്ടിക്ക്... വില ഇരുത്താൻ പറ്റില്ല... സനൂപ്... 🥰🥰🥰... അടിപൊളി.. 💞👏💞
@manip.k54322 күн бұрын
ഒരു വണ്ടി വാങ്ങിക്കാൻ കഴിവൊന്നുമില്ല എന്നാലും എല്ലാ വീഡിയോയും കാണും
@uptodayvlogs52462 күн бұрын
@@manip.k5432 🤣🤣
@wolverinejay3406Күн бұрын
ശവത്തിൽ കുത്താതെ ബ്രോ @@uptodayvlogs5246
@dixongreekn59623 сағат бұрын
ഉടൻ തന്നെ വണ്ടി എടുക്കാൻ സാധിക്കട്ടെ
@_DanielJohn7 сағат бұрын
Nalla. Vandikal. Annu. Manyammaya. Vilayum. Sanoop and. Dixon. Super. Video
@OppoMobile-v1tКүн бұрын
സനു പൊളി വീഡിയോ വില വലിയ കൂടുതൽ അല്ല പറയുന്നത് ഇനിയും കുറയും എന്നും പറയുന്നു എല്ലാം പെട്ടന്ന് വിറ്റ് പോകും 👍👍👍
@sivajits92672 күн бұрын
എല്ലാം.. നന്നായി ഇരിക്കട്ടെ... സനൂപേ.. ഞാൻ ആണ്.. ആദ്യം..... എനിക്ക്.. ഇഷ്ടം ഉള്ള ആളാണ്.. സനൂപ് 👌👌👌.. എല്ലാം.. വേഗം വിറ്റ് പോകട്ടെ.. 💕💕💕
Bro used car loan kodukkumbol adhu etra year loan kittum choyikkanee.pinne interest etra ennu choyikkanam
@rajuunnithan6358Күн бұрын
സനൂപ്. You are good vloger
@lajinimil2275Күн бұрын
I'm laji saudi arabia watching
@sumtime2988Күн бұрын
സാധാരണക്കാർക്ക് ഒന്നര രണ്ടു ലക്ഷത്തിന് മുകളിലുള്ള വണ്ടി നോക്കാൻ പ്രയാസമാണ് നിങ്ങൾ ഈ 5 ലക്ഷത്തിന്റെ വണ്ടിയൊക്കെ വീഡിയോ ചെയ്താൽ ഞങ്ങൾ എങ്ങനെ ഇത് മേടിക്കും പിന്നെ ഇവിടെയുള്ള എല്ലാ വണ്ടികളും 10,20,30,000 അതിനു മുകളിൽ കിലോമീറ്റർ ഓടാത്ത വണ്ടികൾ ആണല്ലോ അത്ഭുതം തന്നെ
@telsonfrancis89112 күн бұрын
Congratulations sanoop.. U done well
@Makeitdreamx8 сағат бұрын
സൻട്രോ വില കേട്ടപ്പോൾ വീഡിയോ കാണൽ നിർത്തി 😂😂...
@sajeevavarankunnath80962 күн бұрын
അനൂപ് Sir അവതരണം സൂപ്പർ,,,,,,,,പക്ഷേ ഒരുവാഹനം പെട്രോൾ ആണോ ഡീസൽ ആണോ അതു മാത്രം നിങ്ങൾ ചോദിക്കുന്നില്ല,, ബാക്കി എല്ലാം ഓക്കേ
@RakeshRakesh-yc8uzКүн бұрын
❤❤❤❤
@reshmathomasthomas94482 күн бұрын
ഡിക്സൺ ബ്രോ മാന്യമായ വില നല്ല അവതരണം
@siyadameer2424Күн бұрын
സനൂപേട്ടാ നല്ല തടിയായല്ലോ ജോക്കിങ്
@eaglefitness855Күн бұрын
2010 sandro 1 15 നല്ല ചാമ്പലാണല്ലോ
@vijayanj2394Күн бұрын
അതിന്റെ ഉച്ചിയിൽ അടിച്ച വില 85000 രൂപ കഷ്ടിച്ചു നടക്കും
@JomeyJohn4 сағат бұрын
Santro 2010 / 85000
@satheesh123452 күн бұрын
ഇവിടെ വീഡിയോ ചെയ്യണം സനൂപേ. True വാല്യൂ വീഡിയോ വേണം.Dixon ബ്രോ വണ്ടികൾ ക്വാളിറ്റി ആണ്.
@kannancpark2677Күн бұрын
ഭയങ്കര തേപ്പാണ് ട്രൂ വാല്യൂ വില ലോകത്തില്ലാത്ത
@Muhammed-td8kh2 күн бұрын
ചെറിയ പ്രൈസ് വണ്ടി വീടിയോ ചെയ്യണേ
@uptodayvlogs52462 күн бұрын
ഇന്നലെ കുറഞ്ഞ വിലക്കുള്ള വണ്ടികൾ ഇട്ടല്ലോ
@Muhammed-td8kh2 күн бұрын
അത് കണ്ടു 65 ൻ്റ വണ്ടി വരാനുണ്ടന്ന് പറഞ്ഞത്
@ShahulHameedShahul-b9l2 күн бұрын
വില കുറവും നല്ല വണ്ടികളും പേടികത്തെ എടുക്കാം ❤ Alto 800 അവിടെ ഒന്നേയുള്ളൂ?
@sajeevvenjaramood32442 күн бұрын
ഏതാണ്ട് 2017 നു ശേഷമൊക്കെ ഇറങ്ങിയ Maruti വാഹനങ്ങളിൽ Brezza യ്ക്കു താഴെ യുള്ള മോഡൽ വാഹനങ്ങൾ എടുക്കാതിരിക്കുക. വെറും ചീപ്പ് ക്വാളിറ്റി വണ്ടികളാണ്. ഇവിടെ നോക്കിയാൽത്തന്നെ അറിയാം ആളുകൾ വിറ്റിട്ട് ഓടിത്തള്ളിയിരിക്കുകയാണ്. (Brezza മുതൽ മുകളിലേക്കുള്ളവ Used car shop കളിൽ അപൂർവ്വമായേ കാണുന്നുള്ളൂ എന്നതു ശ്രദ്ധിക്കുക.)
@sivajits92672 күн бұрын
സനൂപേ... വില കൂടുതൽ ആണ്...
@Kripasanam-mathav2 күн бұрын
ഇവൻ അവൻ സംഭാഷണം ശരിയല്ല
@rajuunnithan6358Күн бұрын
അത് അൻ്റെ നാട്ടിൽ😅
@thankachanto89092 күн бұрын
ബോലേന ഡീസൽ ആണോ പെട്രോൾ ആണോ
@dixongreekn5962 күн бұрын
Dsl & pet available
@sivajits92672 күн бұрын
ഓണർ പ്ലീസ്... നിങ്ങൾ നിങ്ങളുടെ വണ്ടിയുടെ കാര്യങ്ങൾ പറയ്... ഇത്രയും ലോൺ.. പറയണ്ട.. കാരണം.. വണ്ടി വാങ്ങാൻ.. വരുന്ന ആൾ ചിലപ്പോൾ.. ലോണിന്റ ... അത്രയും എമൗണ്ട്.. വണ്ടിക്ക് വില ആയി.. പറയണം എന്നില്ലല്ലോ.... 🤣🤣🤣🤣