ഇവിടെ ഞാൻ matured ആണെന്നൊക്കെ post ചെയ്യുന്നവർ സത്യത്തിൽ immatured ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@sreejithshankark20123 ай бұрын
😂😂😂
@Dàivame3 ай бұрын
@@ainjohn 100correct.. 👌👌
@Ranbidulay1233 ай бұрын
100%
@rachurachu29943 ай бұрын
Yea😂😂
@abdullaaskari69533 ай бұрын
ഇത്രയൊക്കെ താൻ ചിന്തിച്ചു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി താനും immmatured ആണ് എന്നാണ് താൻ പോലും അറിയാതെ താൻ തെളിയിച്ചത്! NB:- എൻ്റെ സംശയം:- ഇതൊന്നു തന്നെ ബോധ്യപ്പെടുത്താൻ ചെയ്തതിൻ്റെ പേരിൽ ഞാനും immatured ആകുമോ?😅
@Kiran1674315 күн бұрын
എനിക്ക് ഒരുപാട് immature friends ഉണ്ടായിരുന്നു.. ഞാൻ അവരെ പോലെ ചിന്തിക്കാറില്ലാരുന്നു ഞാൻ കുറച്ചു different ആണ്.. അത് കൊണ്ട് തന്നെ അവർക്ക് എന്റെ friendship ഇഷ്ട്ടമല്ലായിരുന്നു. കാരണം ഞാൻ നല്ല കാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുമ്പോ എന്നേ തന്ത vibe ആക്കും i'm just 20 years old but my behaviour is matured. I got a job recently, That situation makes me matured.
@shinitha91643 ай бұрын
എന്നെ എല്ലാവരും immature എന്നാണ് പറയാറ്., പക്ഷേ ഇപ്പോൾ മനസിലായി., പറയുന്നവർക്കെല്ലാം എന്നെ ശരിക്കു മനസിലായിട്ടില്ല... എന്നെ ശരിക്കും മനസിലാക്കിയിട്ടുള്ളത് ഞാൻ മാത്രം ആണ്.
Sign number 1 :social media use cheyyaarind but post onnum idaarilla Sign number 2: ingane allathavar lokath indenkil apoorvamaan.indenkil thanne kerala thil aayirikkum eettavum kooduthal Sign number 3: yes njan kure friends predict cheyynna aalalla . 1 best friend is best❤ note: miss you my bestiee Sign number 4: engott thirinjaalum ath thanneyaann.vallatha avastha Sign number 5: time nte value nannaayi ariyaa but angane time productive aayi use cheyyaarilla..😂 Sign number 6: ❤ ath sathyam
@ajmal-m2u4 ай бұрын
Matured aaya aalukal avr swayam matured aanenn parayilla 😂😂😂😂.only just watch this video and realise that.
@NoushadNoushad-o4d3 ай бұрын
😢
@VinumarcoАй бұрын
Insecurity
@mando6554 ай бұрын
Yes,Im Matured!
@BlessonjacobBlessonjacob-xs8jm4 ай бұрын
Who Care's 🗿
@Thalapathy_univers4 ай бұрын
@@BlessonjacobBlessonjacob-xs8jm😂🔥🤣
@gobeyondlife73854 ай бұрын
ഇപ്പോഴാണ് ബ്രോ എനിക്ക് മനസ്സിലായത് ഞാനൊരു 90ശതമാനം mature ആണെന്ന് ❤❤❤
@Eccentricloner666616 күн бұрын
Comment shows u r immature
@MariyaCooki4 ай бұрын
ഞൻ ഒരു metuar ആണ്, but time മാത്രം usefull ആയി manage ചെയ്യൂന്നില്ല.
@ShimaBaiju-y6n4 ай бұрын
Me alsoo😢😢
@SafvanTp-lb3hq4 ай бұрын
Yaa🥲
@lijorachelgeorge50163 ай бұрын
Mature
@shinitha91643 ай бұрын
Me too
@DILDAANIL-gc9py3 ай бұрын
Me too
@HajaraFathima-di7vu4 ай бұрын
Bro self confidence ne kurach video cheyyo
@dd-pv1hpАй бұрын
Innocent ആയ നമ്മുടെ ബാല്യം പതിയെ പതിയെ ഇല്ലാതാക്കുന്ന ഒരു കാര്യം ആണ് maturiry 🙂
@sooryanath143 ай бұрын
ഈ video കണ്ട് ആരും എയറും പിടിച്ചു നടക്കണ്ട. എല്ലാവർക്കും 100% mature ആവാൻ കഴിയില്ല. പലരുടെയും തലച്ചോർ പലരീതിയിൽ ആണ് 🤧🙃🙂😇
@arunvazhoth61883 ай бұрын
ഞാൻ പകുതി mature ആണ്, പകുതി അല്ല....... 😊
@mareenareji460016 күн бұрын
കർത്താവേ...... ഞാൻ ഇത്രയും matured ആയിരുന്നോ ♥️.... Thank u bro 😁
@itzme407117 күн бұрын
"U watch me win" .. its the only intention of posting my life events in social media. Especially for ppl who hurted, disrespect and degraded me once. Its never a form of immaturity.
@fasalfaisy506327 күн бұрын
എന്നെ വീട്ടുകാർ പൊതുവേ പറയാറുള്ളത് immature എന്നാണ്.. എനിക്കിപ്പോൾ ശെരിക്കും മനസിലായി ഞാൻ 90% വും immature ആണെന്ന്... 🥲
@gouthamgiri201612 күн бұрын
Maturity അത്യാവശ്യമാണ് ഇല്ലെങ്കിൽ നമ്മളെ എല്ലാരും കോമളി ആയി കാണും അങ്ങന ആയാൽ നമ്മളെ ആരും മനസിലാക്കില്ല സീരീയസ് ആയി ഒരു കാര്യം പറഞ്ഞാൽ അതും തമാശയായി എടുക്കും
@Drishya3024 ай бұрын
ഞാൻ നേരെ തിരിച്ച ചിരിക്കേണ്ട സ്ഥലത്ത് ഗൗരവം കാണിക്കും😂 ഗൗരവം കാണിക്കേണ്ട സ്ഥലത്ത് ചിരിക്കും😤
@namedia36573 ай бұрын
“നല്ല കാര്യം അതു തന്നെ തുടർന്ന് കൊള്ളുക..... ഒരിക്കൽ എല്ലാം ശരിയാവും...... "
@rowdy94023 ай бұрын
Vattanalle?😂😂
@Misslolu_ff15 күн бұрын
ഹാവു.. ഒരാളെങ്കിലും എന്നെപ്പോലെ ഉണ്ടല്ലോ😁😁
@Drishya30214 күн бұрын
@@Misslolu_ff pinnalla😎
@Invisible-4t14 күн бұрын
Nghanum🤓
@jishnumagic77954 ай бұрын
ഇതൊക്കെ തെറ്റാണ് കാരണം അന്തര്‍മുഖന്‍ എല്ലാം ഉള്ളില്‍ വച്ച് സന്തോഷിക്കുന്നു ബഹിര്‍മുഖന്‍ അവന്റെ ജീവിതത്തില്‍ അവനുതോന്നുന്നത് സമൂഹവുമായി പങ്ക് വച്ച് സന്തോഷിക്കുന്നു,ഇവയുടെ രണ്ടിന്റെയും ഗുണങ്ങളുള്ളവന്‍ ചിലത് മാത്രം സമൂഹത്തില്‍ പങ്ക് വച്ച് ചിലത് ഉള്ളില്‍ വച്ച് സന്തോഷിക്കുന്നു.ഇതില്‍ രണ്ടാമത്തതും മൂന്നാമത്തതും ജന്‍മനാല്‍ അനേകം കഴിവുകളുള്ളവരായിരിക്കും,അവരത് പുറം ലോകവുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.🙏
@ammui89204 ай бұрын
The topic is different, it's not about extroverts or introverts, it's about mature and immature
@mariyamhanana93233 ай бұрын
@@ammui8920 yeahh
@roseyaaa.3 ай бұрын
Correct 💯 immatured and introverted aaya aalukal und. Athupole extroverted and matured.Avaroke ithil ulpedunilla
@jishnumagic77953 ай бұрын
@@ammui8920 Same topic same effect.How to say matured and immatured who is the person calculating the measurement...If he do why he try to measure other?
@madhumr4445Ай бұрын
Sooper presentation 👍😍
@JiniHoney-d2i13 күн бұрын
ഈ mature നെ പറ്റി കൂടുതലറിയാൻ ഗൂഗിൾ ചെയ്തു നേരെ പോയത് കുത്തു സൈറ്റിൽ.. ഇപ്പോ ചെറിയ ആശ്വാസമുണ്ട് .. നന്ദി ശക്തിമാൻ
@jishnupjs82474 ай бұрын
I think I am mature & immature at the same time 😂
@SreeLakshmi-zi2wv4 ай бұрын
😂me too
@Noorjahan2853 ай бұрын
Me
@sunshithamayoor8969Ай бұрын
Iam half matured and half unmatured Iam 20 years and I always used to play with my cousin's children Iam a single child, in childhood I played alone i don't know by that iam like this But when iam outside my house i behave properly 😊
@samelsa20103 ай бұрын
53 വയസായിട്ടും കുട്ടിക്കളിയുമായി നടക്കുന്ന ഞാൻ
@Shihabnilambur353 ай бұрын
നിങ്ങൾ ഹാപ്പിയല്ലേ അത് മതി
@geethanjaliethicstowardsli4893Ай бұрын
Appo ningal matured ayirikkum . 😅😊
@adarshko4 ай бұрын
Bro great explanation 😎😎❤️
@Al_iyaaahh15 күн бұрын
Need more videos🙌
@surendran274 ай бұрын
💯 correct thank you 🤝💐
@Kanmani-u7e4 ай бұрын
Ithinta koode oru karym koodi kootti cherkunnu njn.. Immature aytta ullavaruda kanakka aduthal athl kooduthal % grls arikm..athnta biggest reason is their parents.. Purath pokn padilla, no party, no trips,no freedom nattukar ndh parym na ulla chindha adich elpikunnu.. Angna angna avruda ella dairym illathakkum.. Last grls ottm maturity m indavilla, & become an introvert. This is the reality😞
Bro most of the points / assumptions are wrong. Self centered ആയിട്ടുള്ള ആളുകൾ mature ആയിരിക്കും. ഞാൻ self centered ആണ് പക്ഷെ എനിക്ക് എമ്പതി സിമ്പത്തി ഒക്കെ കൂടുതൽ ആണ്.
@ReniTomy3 ай бұрын
Njan air pidicha MATURITY varuthunne. Pakshe akam IMMATURE aanu😁
@ANANTHG-l7kАй бұрын
😊k
@vijayakumarg895Ай бұрын
Yes100%
@gangadharannambiar722816 күн бұрын
Where do we get actual sincere friends.
@christiansongs55174 ай бұрын
Ethu kettapol Enta chettane ortha njan...😂
@rajilarajila46624 ай бұрын
Secondeeyy
@abdulrasheed95824 ай бұрын
Hello Plz do a vedio for Consistency Nan oru +1 student aahn so najn firstly systamatic aayi studied but ippo improper aayitt aahn padikunnath it cause enik kure pending und So eghane proper aayi karyaghal cheythutheerkam ennullathinte oru effective motivational vedio cheyyamo next plz😔
@magichand19824 ай бұрын
U r not alone njanum anganethanneyaa🥺
@ayshashareef79504 ай бұрын
Njanum angane thanneyaan... Orupaad pending und 😢
@Cynthia-gm4es4 ай бұрын
First systematic aayi padichath enganeyo athupole thanne restart cheyy..... Pattumlo🤗
Nthoru thalladei😂😂..matured enn paranjal circumstances handle cheyan pattanam..and Ella circumstancesm orepole handle cheyan allel emotionless aayt handle cheyan oralkum kazhiyilla..purame maturity kanickknavar onunkil selfish aarkum allllel prahasanm aakam..no one is 100 percent mature
@ikramkamal1219 күн бұрын
S Evan prnja ela.pointsum adeel aaa
@shahinavv12194 ай бұрын
😊
@sreejithts25 күн бұрын
Thatha vibezz things 😂
@manojtcind3 ай бұрын
First of all you tell me , what is maturity??
@mohammedsheez41633 ай бұрын
Bro movement ulla aalukalkk kooduthal friends undaakum ath immature nte sign aakum ennullath ullathaano??
@gopakumarpillai913114 күн бұрын
What was ur contribution till date rather than schooling in order to scale ur viewership. First prove then teach it easy to preach but hard to walk ur talk.
@sumicreation71883 ай бұрын
ഞാൻ mature ആണെന്ന് എനിക്ക് ബോധ്യമായി.
@shifanasherin97464 ай бұрын
So, I'm matured.
@abdulrasheed95824 ай бұрын
2021 maye 21 study hard enna vefio voice over koduthitt idumo plz😢
@Miqdaa-b2o3 ай бұрын
Njan 2um alla 🙂
@rajithaaneesh17 күн бұрын
Timinte karyathil njn okk alla bakki ellam enik und.😅
@anjushakrishnan47744 ай бұрын
5 th point mathram ente karyathil ok alla.. Thalayil 100 responsibility undenkilum athu mind cheyyathe urakkam illenkil phone nokkiyirikum.. Athyavasya situation mathram responsibilities speed ayit cheyum.. So daily routines aake shuffled aanu... No proper times 😅..80% maturity und
@MRGOBLIN534Ай бұрын
നമേളുടെ immature ആണോ എന്ന് nokune പേടി ആണ് ഇവരുടെ വരുമണമു😂 അത് മനസ്സിലാകുന്നില്ല അരും
@Ameena_ami3 ай бұрын
Apo njn ithrem kalayit matured aayitilleee😇
@aappumon44713 ай бұрын
Njan mature aan. 🙂 Athupole immatured aan Chilakaryangalil😢
@neenaphilip20484 ай бұрын
👌
@Shehh-naa3 ай бұрын
50/50😂😂😂❤
@Mallusdramashorts4 ай бұрын
❤ I am mature
@Sreeraj_k19943 ай бұрын
Apo status ittal matured alla🤭
@neethuvenugopal1114 ай бұрын
So actually am matured
@ShylaJose-u6z3 ай бұрын
Njn mature ahno...😂❤
@user-nd3gw6zd8v3 ай бұрын
Njanum immature aanu
@sulikha75614 ай бұрын
Standard ne kurichu video chuyumo
@Deydude1384 ай бұрын
I am matured ♥️😂 time nte karyam matram correct aayilaa
@_reddevil22223 ай бұрын
50%
@shijass49274 ай бұрын
Appol e പറയുന്ന ബ്രോ യും immature ane alleee😂😂😂
@CROCHETLOVERS27929 күн бұрын
njaan immatured aan enna nagna sathyam ipol thiricharinju 😬
@Tech.Minimalist_4 ай бұрын
Brthrr..consistence aayit padikkan endhengilum tips undoo for 10 std😢
@MCIEjTR3 ай бұрын
Go for a good offline tuition
@JP-bc6wk3 ай бұрын
Njn orupad mature aayi😢
@Realnotreal-u1qАй бұрын
😁
@responsibilitiesduties34716 күн бұрын
കിടിലന്
@NoushadNoushad-o4d3 ай бұрын
😂😂😂😂😂😂
@JjBb-g1w4 ай бұрын
Njn etrem nallu anik maturity ellen prnkond ndneya... 😂but ee vdeoyil enik olla kryngl elm ond apo anik maturity ond sathythil😅