ഞാൻ ഈ വീഡിയോ 2മാസമായി എല്ലാ ദിവസവും കാണാറുണ്ട്. ഇത് എന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റമാണ് ഉണ്ടാക്കിയത്... താങ്ക്സ് സർ
@shafishafeeq23955 жыл бұрын
Same
@moideen19465 жыл бұрын
Enikkum
@masshinu45315 жыл бұрын
Yes
@CasacBenjalilive5 жыл бұрын
Thank u all , wish u all the best
@masshinu45315 жыл бұрын
Yes
@shahanakazim32824 жыл бұрын
1.സാഹചര്യത്തിനനുസരിച് സംസാരിക്കുക 2. Be silent ( if necessary ) 3.അറിഞ്ഞു കാര്യങ്ങൾ ചെയ്യുക 4.ഉത്തരവാദിതങ്ങൾ സ്വയം ഏറ്റെടുക്കുക. 5.വിനയം, ബഹുമാനം എന്നിവ സാഹചര്യം മനസിലാക്കി പ്രകടിപ്പിക്കുക.
@freddyfranklin68672 жыл бұрын
1:Believe in God 2:Pray well sincerely 3:Work..make money 4:Stay humble 5:Keep our self humble..silent.. 6:Respect parents Elders Women's 7:Help others 8:Read well 9:Exercise daily So learn these Qualities...
@aiswaryamanoj50322 жыл бұрын
Supper
@sinan3519 Жыл бұрын
Well said💯
@humanbeing8810 Жыл бұрын
അറിയാൻ വയ്യാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ ഇരിക്കുക. അത് പക്വത കൂട്ടും
@afsal.nanippa78974 жыл бұрын
ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടാണ് ചിന്തിക്കുക. പിന്നെതൊന്നും വേണ്ടായിരുന്നു എന്ന് എനിക്ക് സഖടം വരും. ഇത് കേട്ടും. നല്ലത്. എനിക്ക് ഇഷ്ടം ആയി.
@ashifana13792 жыл бұрын
Njnum
@rhnnaa2 жыл бұрын
Njanum😪
@ameerameer56052 жыл бұрын
njanum
@yasarkk95062 жыл бұрын
Correct
@willian6535 Жыл бұрын
Ente അവസ്ഥ 🤣🤣
@moideen19465 жыл бұрын
ഈ പറഞ്ഞ ഒരു കാര്യവും എനിക്ക് ഇല്ലാത്തതാണ് ഇപ്പം മനസ്സിലായി എന്റെ പക്കതയുടെ കുഴപ്പം വളരെ നന്ദി bro tanks
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@swafnasshafeek23725 жыл бұрын
ശെരിയാണ്. ഞാനും ee situation face ചെയ്യുന്നതാണ്. കൂട്ടുകാരോട് സംസാരിച്ചു സംസാരിച്ചു വീട്ടിലെ മുതിർന്നവരുമായി സംസാരിക്കുമ്പോൾ എനിക്ക് കൂട്ടുകാരോട് പെരുമാറുന്ന പോലെ ആയി പോവുകയാണ്. പിന്നെ എനിക്ക് തന്നെ തോന്നും പറഞ്ഞത് അബദ്ധമായി പോയെന്ന്. ചിന്തിക്കാതെ ചാടി കയറി പറഞ്ഞു പോവാണ്. മനപ്പൂർവ്വമല്ല. കോളേജിലെ പോലെ ആയി പോവുകയാണ്. പിന്നീട് പറഞ്ഞ അബദ്ധം ആലോചിച് tension ആവും 2 ദിവസം എനിക്ക്., thnxxx.... ഒരുപാട് ഉപകാരമായിരു. ഇനിയും പ്രതീക്ഷിക്കുന്നു.
@sureshsuresh-xi3jd6 жыл бұрын
ഈ ഒരു വീഡിയോ കണ്ടില്ലെങ്കിൽ എന്റെ ജീവിതത്തിൽ വലിയ ഒരു നഷ്ടം വന്നേനെ
സഹജര്യം അനുസരിച്ച് പെരുമാറുക ചെറിയ കാര്യം പോലും ശ്രദ്ധിക്കാത്തവർക്ക് ഒരു മ്പോദന ക്ലാസ് വളരെ നന്നായി അവതരണം താങ്ക്സ് എന്ന് ബഷീർ ചെമ്മാട്ട് കോട്ടക്കൽ
@sandhyasatheesh6794 жыл бұрын
Sir ന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്നല്ല ശബ്ദവും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപകാരപ്രദവും ആണ് thankyou sir
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@yoghyanashique2545 жыл бұрын
ഇത്ര കാലം യൂട്യൂബിൽ ഉണ്ടായിട്ടും ഞാൻ എന്തു കൊണ്ട് ഇത് കണ്ടില്ല..
@draxx_____9 ай бұрын
Ippo kaanunna le njn 🚶🌛
@bincyummachan84824 ай бұрын
Ipo kanunaa njn🙂😂
@orumalayali232 Жыл бұрын
ഞാൻ എനിക്കൊരു വിഷമം വന്നപ്പോ.. മോട്ടിവേഷൻ വീഡിയോസ് കണ്ടു.... But പകുതി ആകുമ്പോ നിർത്തും..... But സാറിന്റെ വീഡിയോ എനിക്ക് skip cheyyan തോന്നീല്ല... Really energetic and use ful
@muhamedrafi57954 жыл бұрын
വിനയം ബഹുമാനം👍👍🌷
@Ami71666 жыл бұрын
I like you... നിങ്ങൾ ഞങ്ങളുടെ കുഴപ്പങ്ങൾ പോലും ഏറ്റെടുക്കാൻ തയ്യാറാണ്... It's not everyone can do....
@umermuna93984 жыл бұрын
നീ ക രിമ്പിൻ്റെ മദ്ധ്യം ആകുക _ കട-ഹാർഡ്-തല - ഒരു പാട് സോഫ്റ്റ് - രണ്ടും പാടില്ല -
@umermuna93984 жыл бұрын
അമിത വിനയം കാപ ഠ്യമാകും
@fawa____6 жыл бұрын
നല്ല topic നന്നായി അവതരിപ്പിച്ചു 😊❤️
@sameera5ammus4 жыл бұрын
നന്ദി സാർ എനിക്കി ഇത് നല്ലരീതിയിൽ പ്രയോജന പെട്ടു വളരെനന്ദി 🤗☺️☺️☺️
@sharun59125 жыл бұрын
കയ്യിൽ ഒരുപാട് പണവും പ്രത്യേകിച്ച് ഒന്നുമില്ല എങ്കിലും നല്ല അഹങ്കാരം ഉള്ളവർ like adikk
@kajjuyaaz59604 жыл бұрын
😀😁😆
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@sharun59123 жыл бұрын
Nammal enthina mattullavarkk vendi maarunne ipol enganaa athupole munnott 👍
@lydiae.justin934314 күн бұрын
Ente uncle 12 fail aane but ahangrathin oru kurvum ila
@sharun591214 күн бұрын
@@lydiae.justin9343 Cash undo athaavum
@jaleelnoufaljaleel42863 жыл бұрын
വളരെ നല്ല ഉപകാരം കിട്ടുന്ന ക്ലാസ്സ് 👌🏻👌🏻👌🏻
@user-xi5sq1vc7l6 жыл бұрын
ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സാഹചര്യത്തിനനുസരിച്ഛ് പെരുമാറുക
@reshmaraveendran54375 жыл бұрын
Crt
@hashirhashirhashirmon17213 жыл бұрын
Ath crct
@AkbarvrakbarAkku9 ай бұрын
അതെങ്ങനെ
@fathimashifa68383 жыл бұрын
Beautiful sir ithrem nalloru class kitiyilla . Nan oru medical student aanu oru dr aakumbo maturity ella ennu kelkm nalla pediyundayirunu karanam enk nallareethiyil perumaran areyila nan parayunath aakilla matulavark enik ethikan kazhiyunath pkshe ith ketapol nalla confidence vannu thankuu so much sir .
@noufalmullath84106 жыл бұрын
സാറിൻറെ അവതരണം സൂപ്പർ
@jaganjaga.33805 жыл бұрын
👌👌👌👌👌 നന്ദി..... ചേട്ടായി. പൊളിച്ചു....... 🌷🌷🌷🌷🌷
@sheejamaheen66754 жыл бұрын
Ith orupaad maattangalk kaaranamayi thx for the wonderful and everlasting vedio vendum ithpolulla vedio kal pratheeshikunnu
@RijosSimpleChannel4 жыл бұрын
Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@jwalaaneesh4 жыл бұрын
ഇൗ പറഞ്ഞ സ്വഭാവങ്ങൾ എല്ലാം എനിക്ക് ഉണ്ട്, ഒരു വേദിയിൽ പങ്കേടുക്കുമ്പോഴും, പ്രംഗങ്ങിക്കുമ്പോഴും എല്ലാവരും പറയാറുണ്ട് നല്ല പക്വത ഉള്ള കുട്ടി എന്ന്, എന്നെ അടുത്ത് അറിയതവർ പറയുന്നു പക്വത ഉള്ള കുട്ടിയാണ് എന്നെ കണ്ട് പഠിക്കണം എന്നൊക്കെ, പക്ഷേ എന്നെ അടുത്ത് അറിയാവുന്നവർ( വീട്ടുകാർ, ഏറ്റവും അടുത്ത കൂട്ടുകാർ,വിവാഹം കഴിക്കാൻ പോകുന്ന ആൾ)എല്ലാവരും പറയുന്നു പക്വത ഇല്ല എന്ന്, സാഹചര്യം അനുസരിച്ച് മാത്രമാണ് എനിക്ക് പക്വത കാണിക്കാൻ കഴിയുന്നത്
@Ameenvp4275 жыл бұрын
Ingalude ellaa videosum top aanu broii ini varunna videos ellaam nalladhaakaan daivam anugrahikkatte...
@rafeekvellore9413 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤️👍
@careinrebecca5 жыл бұрын
Ee video oru asset aanu❤️
@abhijith27475 жыл бұрын
Thank you sir for uploading this video.. I'm going to practice the above mentioned tips from now.
@radhakrishnan-yg4vl4 жыл бұрын
Day start cheyyunnadh sirinte video kandaayaaalo aalojikkaaa. Powerfull motivation .
@cnramachandran10554 жыл бұрын
സൂപ്പർ ,, എല്ലാവരും കേട്ടിരിക്കേണ്ട കാര്യങ്ങൾ ,, നന്നായിട്ടുണ്ട് 'Thanks
@RijosSimpleChannel4 жыл бұрын
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@ashaanuvlogs45573 жыл бұрын
നല്ല അവതരണം ആണ് ഒത്തിരി useful ആണ് താങ്ക് യൂ
@divyavinod44694 жыл бұрын
Thank you so much sir for this wonderful video. It's a great motivation for me🥰
@jyothishkumar58454 жыл бұрын
Pakuatha vanno
@muhammedhashim20817 ай бұрын
Thank you sir . Ingane parajjutharan enikk arumillayirunnu . Ippo sirinte class kettapol valare santhosham aayi .
@sabeeraliv16692 жыл бұрын
Ee 5 കാര്യവും ഞാൻ ഇനി ഉറപ്പായും ശ്രദ്ധിക്കും
@sumanajamshi44474 жыл бұрын
Sir ingane oru vedio ittadh enik nalla upakarapettu thank u sir
@d.v58114 жыл бұрын
Sir, you are explaining very nice 👌👌. Thank you sir 👍👍👍
@ajmalcreation49795 жыл бұрын
ഈ വീഡിയോ കാണാൻ പറ്റിയത് വലിയ നേട്ടം തന്നെ
@Letmegrow99998 ай бұрын
ഞാൻ casac Benchali. ആ വാക്കാണ് വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്.. നല്ല ക്ലാസ്സ് ഒപ്പം ആളും ❤🥰
@dixonantony84084 жыл бұрын
വളരെ നല്ല advice... ഒരുപാട് നല്ല വീഡിയോ
@shoukathaliku31585 жыл бұрын
Adyam theriparayana play cheydad.....odukkam vinayam marunnakki thanuppichu....thank u
@bindhusvlog47694 жыл бұрын
Nalla message thank you sir..❤❤
@anjanaanjuzzz47383 жыл бұрын
1. സാഹചര്യത്തിനു അനുസരിച്ച് പെരുമാറാൻ പഠിക്കുക. 2. ആവശ്യമില്ലാത്ത സ്ഥലത്ത് ആവശ്യമില്ലാത്ത ആളോട് ആവശ്യമില്ലാത്ത കാര്യം പറയരുത്.( സംസാരിക്കാതിരിക്കുക) 3. അറിഞ്ഞ് ചെയ്യുക. 4. ഉത്തരവാദിത്ത്വം ഏറ്റെടുക്കുക. ( ഏറ്റെടുത്തതിൽ ഒഴിവ് കഴിവ് പറയാതിരിക്കുക. ) 5. വിനയവും ബഹുമാനവും ഉണ്ടാവണം.
@legendsirlegendsir42673 жыл бұрын
Good
@devikadevu49893 жыл бұрын
Thank you so much sir for the video 🙏 nte life le presnam aavasyamillathe samsarikkuka.. Samsarikkumbol sound kooduka ithokke aanu.. Ippo njan e video idak idak kaanarund.. I am trying to make my character good...
@kaladevi74554 жыл бұрын
ന്റ ജീവിതത്തിലെ പ്രധാന പ്രെശ്നം അവശ്യമില്ലാതെ ഉള്ള സംസാരം ആയിരുന്നു.....
@renjithr41823 жыл бұрын
Yes bro enikum💯🙂
@renjithr41823 жыл бұрын
@ANAINA PATTAYIL. Thanks bro njn inn muthal seelikum❤️
Ellathinum athintedhaaya samayam undennu parayunnathu ethrayoo sheriyaanu. Athuthanneyaanu njan ee video kaanan idayaayath😇
@muhammedmahfoose.c42895 жыл бұрын
ഞമ്മളിത് കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നു..
@wafa-sp2yg Жыл бұрын
Thanks valiya upakaram ennak ellarum parayum pakuada ellann eppam ndhann manasilayi thank you so much
@sonasukumaran98664 жыл бұрын
Nice video. kaaryangal manasilakkanpatty.thank you
@freddyfranklin68672 жыл бұрын
Pray well Work make a lot of money Speak less Listen more Respect parents Elders Women's Keep smile Silence Stay Humble Read good books These all make us Metured strong... So Train these Triats...
@abhindev6131 Жыл бұрын
Avshyathin samsarikuka ! Point 💯
@princeevegitaa5 жыл бұрын
Informative Post For An 18Year Old😊
@Iqoensh56784 жыл бұрын
La flame ❣️
@ansalmuhammed36393 жыл бұрын
Sir thanks for a message.. God bless you❣️🥰
@thanzeernazar76025 жыл бұрын
പക്വതയോടു കൂടിയ സംസാരം.... നല്ലൊരു വീഡിയോ👍
@fathimaneesfathima70335 жыл бұрын
Nalla voice, nalla class
@blessyvarughese3444 Жыл бұрын
Njan ipolanu e video kanunne. Ithu ente lifeil upakarikum ennu pretheshikunnu.
@geethajinesh16626 жыл бұрын
hai sir ,how are you ? thank you very much for your information.your whole classes very inspiring and the style of speech also very nice
@saru22305 жыл бұрын
Casac benjali , thank you .
@shafeekhppm60646 жыл бұрын
Ennnnaa oru peru ..kassak banjaali............
@sindhusyam20846 жыл бұрын
Thank u, sir good information ❤❤❤❤
@sureshsuresh-xi3jd6 жыл бұрын
നല്ല ഒരു വിഷയം സാർ
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@gazalitripstipswayanadanvl19006 жыл бұрын
Good tips 👍🏻👍🏻
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@alvinmicheal75785 жыл бұрын
Sir thanks for your message . God bless you
@akhil4719925 жыл бұрын
100% usefull video .. thank u bro
@vishnuchandrashekar68196 жыл бұрын
സ്നേഹിക്കുന്നവരുടെ മുന്നിൽ ഓവർ വിനയം കാണിക്കുന്നതാണ് എന്റെ കുഴപ്പം..എന്തോ..ഞാൻ അങ്ങനെ ആയി പോയി...അതുകൊണ്ടു പലരും പറയുന്നു എനിക്ക് തലയ്ക്കു തകരാർ ആണെന്ന്..സത്യത്തിൽ എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ..😢😢
@afsaldq50986 жыл бұрын
Nopp. U r normall.over vinayam ennath thanglde persnality aan.ath cheriya reethiyil maati edukaan thanglk saadhikunathaan
5 kaaryangalelle parannujulluuu... Anyway good class sir...I am sure.. this steps are changed our life
@remanid35405 жыл бұрын
Polichu benjali. Aalikathi benjali👌😀
@sujathasujatha3513 жыл бұрын
🌹
@NajilZayn11 ай бұрын
Thumbnail ൽ ആറ് കാര്യമെന്ന് പറഞ്ഞിട്ട്... ഇത് അഞ്ചേ ആയുള്ളൂ... 🙄
@priyag49863 жыл бұрын
Thanks Priya 👍👍👍
@fahadkp9485 жыл бұрын
Well said brother❤
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@fathimam50105 жыл бұрын
Thanks a lot for this information sir
@Devu_krishnagirl4 жыл бұрын
Sir, Njaan ee video ippozhanu kanunathu..Video orupade informative aanu...Oru thavana kanumbol thanne manasil nikkunnundu..
@harigovindab76845 жыл бұрын
Good video sir. Your way of presenting things, especially the voice modulation is nice💙!
@RameshMenonMotivational3 жыл бұрын
നന്നായിട്ടുണ്ട്
@unnikrishnan34945 жыл бұрын
Once more sir thank you very much . Your speeches is gd . Very lovely words so etc......😚💓😊💓💓🤞✌️✌️👍
@shivacreativityworld22214 жыл бұрын
ഒരുപാട് നന്ദി സാർ. ശരിക്കും തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ തന്നെ. ഒത്തിരി സ്നേഹം ചാനെൽ സബ്സ്ക്രൈബ് ചെയ്തു.. 😍😍sarinte number onnu kittumo free counsaling ano
@RijosSimpleChannel4 жыл бұрын
Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!