നമ്മൾ ചെയ്യുന്ന ഒരു തൊഴിൽ മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുന്ന വിധം പറഞ്ഞു കൊടുക്കുന്ന നല്ല മനസിൻ്റെ ഉടമയ്ക്ക് ഒരു നല്ല നമസ്കാരം. എല്ലാ നൻമ്മകളും നേരുന്നു.
@thamiskitchen3578 Жыл бұрын
Thank you🙏🥰❤️
@nihalka316 Жыл бұрын
💯💯
@noorasubair1016 Жыл бұрын
❤❤👍
@jinusujeer7432 Жыл бұрын
❤
@dilsha_cakes Жыл бұрын
👍🏻
@Mubirafeek Жыл бұрын
ഇത് പോലെ ആരും വിശദമായി പറഞ്ഞു തന്നിട്ടില്ല. ഇപ്പൊ എനിക്ക് എല്ലാം മനസിലായി, നല്ല അവതരണം very useful thank you so much❤
@thamiskitchen3578 Жыл бұрын
Thank you dear 🥰❤️
@totsstar46495 ай бұрын
ഞാനിപ്പോ പുതിയതായി പുഡിങ് സെയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാളാണ് എനിക്ക് ഇത്തന്റെവീഡിയോ വളരെ ഉപകാരമായി ❤
@thamiskitchen35785 ай бұрын
Thank you dear🥰❤️
@nidhanasar_Ай бұрын
Enganeya order kittuka catering orders okke
@thasnimolmthaha9454 Жыл бұрын
Really you are great hearted person... Oru മറവും ഇല്ലാതെ super aayittu share cheythu കാര്യങ്ങൾ... Great
@thamiskitchen3578 Жыл бұрын
Thank you dear🥰❤️
@shareenapp81915 күн бұрын
Mashaaallah🥰🥰🥰 suppper.. ഇത്രേം വിശദമായിട് ആരും പറയില്ല. Tnx🥰🥰🥰
@thamiskitchen35782 күн бұрын
Thank you dear 🙏🥰
@noushirichoos4431 Жыл бұрын
ഇതിലെ ചിലരുടെ cmnt കാണുമ്പോ മനസ്സിലാകും video fullaayi കണ്ടിട്ടില്ലന്ന് 😂😂വിഡിയോയിൽ എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നിട്ടും പാത്രം എവിടുന്ന് വാങ്ങി. Chsinagrass എത്ര ചേർക്കണം ഇങ്ങനെ പല ചോദ്യങ്ങളും 🤣🤣എന്നാലും അതിനൊക്കെ carect മറുപടി കൊടുക്കുന്ന ഇത്താനേ എനിക്ക് ഭയങ്കരം ഇഷ്ടായി 🥰🥰.. ചില ചാനലുകാർ പറയും എല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് അത് പോയികാണൂന്ന് 😂ഇത്ത പൊളിയാണ് 🥰🥰🥰👍👍👍👍👍
@thamiskitchen3578 Жыл бұрын
Thank you dear🙏🥰❤️❤️
@ziladesigns____ Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് 👍🏻എല്ലാ കാര്യങ്ങളും ഡീറ്റെയിൽ ആയി പറഞ്ഞു തന്നു.. Thankyou😍
@thamiskitchen3578 Жыл бұрын
Thank you dea🥰❤️
@cookingwithaneesha3452 Жыл бұрын
Well explained ma shaa allha 😍😍😍😍🥰njan kore naal ayitt thednna vdo ayirrnnu ed ma shaa allha 👍😍
@thamiskitchen3578 Жыл бұрын
🥰🙏❤️
@CalicutRt Жыл бұрын
Thanks നല്ല അവതരണം എനിക്ക് പുഡ്ഡിംഗിനെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ ക്ലിയർ ആയി
@thamiskitchen3578 Жыл бұрын
Thank you dea🥰❤️🙏
@jazeelajazi5249 Жыл бұрын
Tnx വളരെ ഉഭകരപ്പെട്ടു ആരും ഇത്ര നല്ല രീതിയിൽ പറഞ്ഞു കേട്ടില്ല ❤
@thamiskitchen3578 Жыл бұрын
Thank you dea🥰
@Richoos0502 Жыл бұрын
pricelist onmu sharecheyyamo
@Bismiskichen Жыл бұрын
Mashaallah.. Itha ഞങ്ങൾക്ക് ഒരു കടയുണ്ട്... അപ്പൊ ഇത് mini containeril ആക്കി cheyyuvanenkil എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം
@thamiskitchen357811 ай бұрын
3 muthal 4 divasam vare
@muneermuni34902 ай бұрын
ഞാൻ പുതുതായി ഒരു പുഡിങ് ബിസിനസ് തുടങ്ങി😊😊 എനിക്ക് വളരെ ഉപകാരമായ വീഡിയോ 😊
@thamiskitchen35782 күн бұрын
Thank you dear 🙏🥰❤️
@mubeenasaifu5150 Жыл бұрын
Ithaaa ithrayumm neet paranchu thannathin big thanks 🤲🤲🤲🥰🥰🥰🥰
ഇത്രെയും നന്നായി ആരും തന്നെ പറയാറില്ല. താങ്ക്സ് ഡിയർ
@thamiskitchen35787 ай бұрын
Thank you dear❤️🥰
@saifuirfani146825 күн бұрын
ഇതിന്റെ ട്രേ എവിടുന്ന് കിട്ടും
@mfd4845 Жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ
@thamiskitchen3578 Жыл бұрын
Thank you🥰🙏
@lubnapk1173 Жыл бұрын
പുഡ്ഡിംഗിനെക്കുറിച്ച് എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു
@thamiskitchen3578 Жыл бұрын
Thank you 🥰
@TableTreatsbyNaZ Жыл бұрын
എത്ര കൃത്യമായി എല്ലാം പറഞ്ഞ് തന്നു... Great dear❤️ Very usefull video 👍👍👍👍
@thamiskitchen3578 Жыл бұрын
Thank you dea❤️
@AyishafasnaFasna3 ай бұрын
Tray rate parayo
@homelymakes40253 ай бұрын
Useful vedio 👍🏻👍🏻😍
@RajeenajamalRajy Жыл бұрын
China grassin pakaram Gelatin use cheyyan patuo ..?
@thamiskitchen3578 Жыл бұрын
Use cheyyam👍🏻
@farzanamadalan-mp5gv Жыл бұрын
Pudding trayk ethrayaa rate
@sharfanafarooque469423 күн бұрын
Oru try puddinginsno eee rt verunne
@thamiskitchen35782 күн бұрын
Athe👍
@famiz77538 ай бұрын
1 tray=2 packets milk aano.anghne anel,1 litre tray aano apo
@thamiskitchen35787 ай бұрын
1 tray 2 packet paal athayath 1 litre paal
@dsafuntaste37565 ай бұрын
ചേച്ചി... മിനി പ്ലാസ്റ്റിക് ഗ്ലാസിൽ കൊടുക്കുമ്പോൾ ഇളം ചൂടോടെ ഒഴിച്ചു set ചെയ്യാൻ പറ്റുമോ.
@thamiskitchen35785 ай бұрын
Pattum👍🏻
@thamiskitchen35785 ай бұрын
നല്ല ചൂടോടെ ഒഴിക്കരുത് കുറച്ച് ചൂട് കുറഞ്ഞതിനു ശേഷം വേണം ഒഴിക്കാൻ
@abaanvlogs3335 ай бұрын
Milk ente yum chaina grass ente yum ratio onnu parayumo
@SaidalaviPk-s5k5 ай бұрын
1 ltr milkin 20 gm China grass
@thamiskitchen35785 ай бұрын
1packet milkinu athayathu 500 ml milkinu 10g chinagrass
@noushirichoos4431 Жыл бұрын
എല്ലാം detail ആയി പറഞ്ഞി തരുന്നു. Masha allah 🥰🥰അതിലും ഉഷാറായിട്ട് എല്ലാ cmnt നും reply തരുന്നു 👍masha allah.. അത് കാണുമ്പോ തന്നെ സന്തോഷം 🥰🥰നല്ല അവതരണം. 🥰🥰
@thamiskitchen3578 Жыл бұрын
Thank you dear🥰💝💝
@shimnatp2894 Жыл бұрын
Ee trayil kodukkunna rate ano price listil ullath..
@thamiskitchen3578 Жыл бұрын
Athe👍🏻
@hariscm9575 Жыл бұрын
1pekate പാൽ കുണ്ടുള്ള പുഡ്ഡിംഗിന് exra ചാർജ് 200. ആണോ 100ആണോ വാങ്ങേണ്ടത്
@thamiskitchen3578 Жыл бұрын
Nammal sale cheyyukayanenkil. 2 packet paalinu aanu 200 extra charge vangunnath
@thamiskitchen3578 Жыл бұрын
2 packet paal vech cheyyumbol aanu extra charge 200 vangunnath
@muhammedrashid1891 Жыл бұрын
Ee tray evdnna vaangunnee.....ath thirich vaangoo
@thamiskitchen3578 Жыл бұрын
Tray ഞാൻ പാത്രകടയിൽ നിന്നാണ് വാങ്ങിയത്. പുഡ്ഡിംഗ് കൊണ്ടുപോയവർ അവരുടെ function കഴിഞ്ഞാൽ തിരിച്ചു കൊണ്ടുവരും
@shaharban745310 ай бұрын
@@thamiskitchen3578Nice presentation itha👏😍 Tray kk rent vangunnundo? Ethryanu
ഞാൻ മറ്റൊരു വീഡിയോ കണ്ട് പുഡ്ഡിംഗ് ഉണ്ടാക്കി. പക്ഷെ പാൽ പിരിഞ്ഞു പോയി. അവർ ഇത്ര detail ആയൊന്നും പറഞ്ഞു തന്നിരുന്നില്ല.but itha നന്നായി മനസ്സിലാക്കി തന്നു. എനിക്ക് ഒരുപാട് ഇഷ്ടമായി. അതു കൊണ്ട് ഇപ്പോൾ തന്നെ subscribe ചെയ്യുന്നു ❤
@thamiskitchen35782 күн бұрын
Thank you dear 🙏🥰❤️
@lailaazeez62976 ай бұрын
ഈ ഒരു മനസ്സിന് ബിഗ് സല്യൂട്ട്
@thamiskitchen35786 ай бұрын
Thank you dea🥰
@mohamedanas2322 Жыл бұрын
പുഡിങ് മിക്സ് ചേർത്ത് ഉണ്ടാക്കുകയാണെങ്കിൽ extra china grass ചേർക്കണോ
@thamiskitchen3578 Жыл бұрын
Venda 😊. Ellam aa mixil thanne add aayittundakum
@shincyanees-mb4ip2 ай бұрын
നിങ്ങൾ delivery charge വാങ്ങിക്കാറുണ്ടോ?
@thamiskitchen3578Ай бұрын
അധികവും ഇവിടെ വന്നു എടുക്കാരൻ. വണ്ടിയിൽ കൊടുത്തുവിടുകയാണെങ്കിൽ അതിന്റെ ചാർജ് costomer ആണ് കൊടുക്കാറ് 👍
@FaseelaFasi-j8i3 ай бұрын
100 alk ethra pkt milk angane ingredients inte alav paranjeruo