നിങ്ങൾ രാജ്യം ഭരിച്ച കാലം കഴി‍ഞ്ഞു, അടുത്ത കാലത്തൊന്നും മാറ്റമില്ല; സന്ദീപ് വാര്യർ

  Рет қаралды 22,132

Mathrubhumi News

Mathrubhumi News

21 күн бұрын

കേന്ദ്ര പിന്തുണ ഉള്ളതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്; നിങ്ങളൊക്കെ രാജ്യം ഭരിച്ച കാലം കഴി‍ഞ്ഞു, ഇനി അടുത്ത കാലത്തൊന്നും വരാൻ പോകുന്നില്ല, കെ എം അഭിജിത്തിനോട് സന്ദീപ് വാര്യർ
#VizhinjamPort #Vizhinjam #Congress #BJP #SuperPrimeTime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 103
@user-gh5eh3ye8i
@user-gh5eh3ye8i 19 күн бұрын
സന്ദീപ് തകർത്തു. അഭിലാഷ് തടഞ്ഞില്ലായിരുന്നുവെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞേനെ. അതെങ്ങനെ - കോൺഗ്സുകാരനെയും സിപിഎം കാരെനെയും സംരക്ഷിക്കേണ്ട ചുമതല യും കൂടി അഭിലാഷിനല്ലേ?
@k_anoop_91
@k_anoop_91 19 күн бұрын
അഭിലാഷിനെ ഇടക്ക് സന്ദീപ് ഒന്ന് കോട്ടിയിട്ട് പോകും😂
@Krishna-fn5sp
@Krishna-fn5sp 19 күн бұрын
ഇതിനെല്ലാം ബിജെപി വരണ്ടിവന്നി...ജയ് ബിജെപി
@jestinthattil159
@jestinthattil159 20 күн бұрын
BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sivapriyaparu2707
@sivapriyaparu2707 19 күн бұрын
വളരെ വൃക്തമാണ് മുതലാളിമാർ ഉണ്ടെങ്കിലെ തൊഴിലാളികളും ഉണ്ടാകൂ ,ചൂഷണം ചെയ്യാത്ത മുതലാളിമാർ ഉണ്ടെങ്കിൽ അവർക്ക് നിലനിൽപ്പ് നൽകേണ്ടത് തൊഴിലാളികൾ തന്നെ .
@aswathit9462
@aswathit9462 20 күн бұрын
Modi❤
@Arashida-gp5ll
@Arashida-gp5ll 19 күн бұрын
onnu podoo
@athulkrishnan.k4084
@athulkrishnan.k4084 19 күн бұрын
Ath nee pappuvinod para 😂​@@Arashida-gp5ll
@ajk3613
@ajk3613 19 күн бұрын
BJP❤MODI❤ADANI....വേറെ ആരും വരണ്ട ക്രെഡിറ്റ്‌ എടുക്കാൻ
@Arashida-gp5ll
@Arashida-gp5ll 19 күн бұрын
Onnu podo ninte modi varuneumbe project undu
@anishka9654
@anishka9654 19 күн бұрын
അഭിജിത്തേ കുറച്ചു കഞ്ഞി എടുക്കട്ടെ 😆😆😆
@maneeshp2662
@maneeshp2662 19 күн бұрын
പിന്നല്ലാതെ.. സന്ദീപ് 💥💥
@kkn696
@kkn696 19 күн бұрын
കോൺഗ്രസ് തീർന്നു. അടുത്ത പ്രാവശ്യം ഇപ്പോഴത്തെ സീറ്റിലും പകുതി കിട്ടിയാൽ ആയി
@vipinvijayan9088
@vipinvijayan9088 19 күн бұрын
BJP gov 🔥🔥🧡🧡🧡
@lijeshpklijeshpk1710
@lijeshpklijeshpk1710 20 күн бұрын
ഇമ്പളെ വാസുവിനെ കണ്ടിട്ട് കുറെ ആയല്ലോ 😂
@sukumarane6180
@sukumarane6180 19 күн бұрын
😂😂😂😂😂
@user-zd2ne4px1g
@user-zd2ne4px1g 19 күн бұрын
ആരുടെയും പേര് വേണ്ട വിഴിഞ്ഞം എന്ന് മതി കോൺഗ്രസ്‌ ഇത്രയും കാലം കേന്ദ്രം ഭരിച്ചിട്ടും നടപ്പാക്കാൻ ആർജവം കാട്ടിയില്ലല്ലോ ❓. അപ്പോൾ അവകാശവാദം പൂർണമല്ല.
@BK-yh5pd
@BK-yh5pd 19 күн бұрын
ക്യൂമ്പളം 😂😂
@thesoulofveda.0081
@thesoulofveda.0081 20 күн бұрын
അദാനി 🔥🔥🔥
@jayasreepremachandran8399
@jayasreepremachandran8399 19 күн бұрын
Well done Sandeepji. God bless you
@venue3169
@venue3169 20 күн бұрын
വിഴിഞ്ഞത്തും പേടി ..... CITU ...... ഈ ഭരണം LDF ന്റെ കൈയിൽ നിന്ന് പോയാൽ ...... പിന്നെ, ?????????
@mckck338
@mckck338 19 күн бұрын
ഇപ്പോൾ ഉറങ്ങിക്കിടക്കുന്ന സി ഐ ടി യു -ഡിഫി. തീവ്രവാദികൾ റോഡുകളും തെരുവുകളും യുദ്ധക്കളമാക്കും ... "സമാധാനം ", "പുരോഗതി " എന്നീ രണ്ട്‌ പദങൾ കമ്മൂണിസ്റ്റുകളുടെ നിഘണ്ടുവിൽ ഇല്ലെന്നറിയില്ലെ ??
@sureshbabu1137
@sureshbabu1137 19 күн бұрын
ചൈനീസ് ചാരൻ ഹരീഷിനെ അവിടെ എന്തിന് ഇരുത്തുന്നു
@manon2wheels771
@manon2wheels771 19 күн бұрын
ഏതാ ആ നാറി? ആദ്യമായി കാണുവാ...കണ്ടപ്പഴേ മനസ്സിലായി അവന്റെ നിലവാരം
@johngeorgekaleekkal8935
@johngeorgekaleekkal8935 19 күн бұрын
നിങ്ങൾക് വേറെ ആരെ എങ്കിലും കൊണ്ട് വരാമായിരുന്നില്ലേ ഇതു ഏറ്റെടുക്കാൻ അദാനിയേ ഉണ്ടായിരുന്നുള്ളു
@venu172.2
@venu172.2 19 күн бұрын
കുടുംബ ശ്രീ യൂണിറ്റിനെ ഏൽപിച്ചാൽ മതിയായിരുന്നു
@rajithaganesh7296
@rajithaganesh7296 19 күн бұрын
നിങ്ങൾക്കും ഏറ്റെടുക്കാം
@k_anoop_91
@k_anoop_91 19 күн бұрын
കൊങ്ങി ഭരണം ഒക്കെ തീർന്നു😅
@sureshap8347
@sureshap8347 18 күн бұрын
ശരിയായ വിലയിരുത്തൽ❤
@anandanand-sv3ly
@anandanand-sv3ly 19 күн бұрын
Modi jee👌
@Arashida-gp5ll
@Arashida-gp5ll 19 күн бұрын
nanamillee
@athulkrishnan.k4084
@athulkrishnan.k4084 19 күн бұрын
​@@Arashida-gp5ll athinu rahul Kandi ann alla paranje😂😂
@Arashida-gp5ll
@Arashida-gp5ll 19 күн бұрын
@@athulkrishnan.k4084 Shame on Njanu bjpyanu but thannepole alpatharem kanikkillaa
@athulkrishnan.k4084
@athulkrishnan.k4084 19 күн бұрын
@@anandanand-sv3ly njanum bjp anu pakshe congresskare pole alpatharam kanichitt ath paranj nadikklle 😠 😡
@vvvvv880
@vvvvv880 19 күн бұрын
​@@Arashida-gp5llനീ bjp 😂 തന്തയെ മാറ്റോ ഇന്നി😂
@dipz1212
@dipz1212 19 күн бұрын
Corporate sector ന്റെ പിൻബലമില്ലിതെ ഒരു രാജ്യവും വികസിക്കില്ല....
@vvvvv880
@vvvvv880 19 күн бұрын
പോയി വല്ല വാഴയോടും പറയ് ഇത് ചിലപ്പോ വാഴിക്ക് മനസ്സിലാവും കാരൃം മലയാളിയെ നോക്കണ്ട
@dipz1212
@dipz1212 19 күн бұрын
@@vvvvv880 😃
@prakasnv
@prakasnv 18 күн бұрын
ലെ സന്തോഷ് ജോർജ് കുളങ്ങര: അരോട് പറയാൻ ആര് കേൾക്കാൻ😂
@user-qi1he1lt7t
@user-qi1he1lt7t 19 күн бұрын
@GoldendesertGDT
@GoldendesertGDT 19 күн бұрын
Sun 🌞 deep 🔥 💪💪💪💪💪
@deepashiju-xs5xs
@deepashiju-xs5xs 19 күн бұрын
👍👍
@top10-india11
@top10-india11 19 күн бұрын
Vizhinjam portinethire case koduthu project delay cheyipicha alanu EE Harish Vasudevan paranari
@radhakrishnanks5981
@radhakrishnanks5981 19 күн бұрын
ഹരീഷ് വാസുദേവനെ ഈ ചർച്ചയിൽ പങ്കെടുപ്പിക്കേണ്ട കാര്യം? ഇയാൾ ചൈനയുടെ യോ ശ്രീലങ്കയുടെ യോ പ്രതിനിധി ആണോ? മാതൃഭൂമി ഇത്തരം ആളുകളെ വിളിക്കുന്നതിന് പിന്നിൽ?
@prajithk123
@prajithk123 16 күн бұрын
സിങ്കപ്പൂര്‍ 4 പുതിയ terminal aanu തുടങ്ങിയത്‌ അവിടേക്ക് ulla ലാഭം poyi ബാക്കിയുള്ള echil kittum koodathe വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചുറ്റും mattu തുറമുഖം aanu😂
@RK-oh3fl
@RK-oh3fl 19 күн бұрын
Central Govt. ❤❤Adhani ❤❤👌👌👌
@bibinanilkumar7548
@bibinanilkumar7548 19 күн бұрын
അതൊക്കെ അവിടിരിക്കട്ടെ: CITU വിന് നോക്കു കൂലി കൊടുക്കണ്ടേ !!!😌🥴🥴
@vijinvijay
@vijinvijay 19 күн бұрын
അങ്ങോട്ട് ചെന്നാൽ ആദാനിയുടെ പിള്ളേർ പങ്കായം വെച്ച് കീറും... 2080 വരെ മുപ്പർ അടങ്കൽ എടുത്തിരിക്കുവാ പോർട്ട്‌ 😂
@aksasidharanaksasidharan2895
@aksasidharanaksasidharan2895 19 күн бұрын
KONGI GOT BLITZKRIEGED 😂
@rajankuttan85
@rajankuttan85 17 күн бұрын
Sandeep varrier ji 🙏👍
@Sunnynair
@Sunnynair 19 күн бұрын
Anaruthan Rajyam Barikkumbol mudangi kidanathoke thirich varum 🤝
@prajithk123
@prajithk123 16 күн бұрын
ഇതൊക്കെ പരാജയം aakum, Demoncrazy enna സംവിധാനം എന്ന് നശിക്കും അന്ന് രാജ്യം ശാപമോക്ഷം നേടും 😂
@BabuBabu-cb7ep
@BabuBabu-cb7ep 19 күн бұрын
Jai bjp
@qathardew905
@qathardew905 19 күн бұрын
സന്ദീപ് സല്യൂട്ട് ശരിക്ക് കൊടുക്കേണ്ടത് കൊടുത്തു🎉🎉🎉🎉
@Vivek55-p7y
@Vivek55-p7y 19 күн бұрын
modi
@radhakrishnanks5981
@radhakrishnanks5981 19 күн бұрын
രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയ നിരീക്ഷകനെ കുറച്ചു നാളായി കാണാറില്ലല്ലോ. വിവരംകെട്ട ഇത്തരം അഭിനവ പണ്ഡിതരെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്?
@gamer1234k
@gamer1234k 20 күн бұрын
Harrish ennavan verum pottan annu.
@user-rf9ds1gi6f
@user-rf9ds1gi6f 19 күн бұрын
Agree
@oe1850
@oe1850 19 күн бұрын
അന്തം കമ്മി
@sreekumarnarayanan5748
@sreekumarnarayanan5748 19 күн бұрын
പൊട്ടൻ അല്ല കള്ളൻ ആണ്. പരിസ്ഥിതി വാദത്തിലൂടെ ഇന്ത്യയെ നശിപ്പിക്കുന്നവരുടെ കേരളത്തിലെ ഏജന്റ്.
@kumarvasudevan3831
@kumarvasudevan3831 16 күн бұрын
ഹരീഷിനേപ്പോലെ ഒരണ്ണം മാത്രം മതി, വ്യവസായികൾ കേരളത്തിൻ്റെ ഏഴയലത്ത് എത്തി നോക്കുക പോലും ഇല്ല.
@vikrambovikanam6125
@vikrambovikanam6125 19 күн бұрын
Congressinde karanatha adicha poleyaayi.oru konam illatha Congress .Congress waste of India
@bijoypillai8696
@bijoypillai8696 20 күн бұрын
ഭൂമി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കൾക്ക് പുനരധിവാസം ചെയ്യാതെ 371 കോടി രുപ അടിച്ചു മാറ്റി വിജയൻ.. പ്രതികരിച്ച പാവങ്ങളെ അമർച്ച ചെയ്യാൻ BJP & CPM ഒന്നിച്ചു സമരം ചെയ്ത നാളുകൾ..
@Lakshmi-lq3bj
@Lakshmi-lq3bj 20 күн бұрын
അദാനി, ടാറ്റാ അംബാനി ആരും വന്നോട്ടേ പക്ഷേ രാജ്യത്തിൻ്റെ മുതത് കട്ട് മുടിച്ച് ഓസിന് കാര്യം നടത്തേണ്ട, കാശ് ഇറക്കി സ്ഥലം വാങ്ങി അന്തസ്സായി ബിസ്സിനസ്സ് നടത്തൂ. സാധാരക്കാർ ഒരു കച്ചവടം തുടങ്ങുകയാണെങ്കിൽ ബിസ്സിനസ്സിന് ബേങ്ക് വഴി സബ്സിഡി തുടങ്ങിയവനൽകും ബാക്കി അവനവൻ ചെയ്യണം. അതുപോലെ ലോക സമ്പന്നർക്ക് ചെയ്തു കൂടെ?
@prakkulmapillai
@prakkulmapillai 20 күн бұрын
അദാനി വളരെ സാദാരണനിലയിൽ നിന്ന് വളർന്ന ആളാണ് . ഇന്ന് ലോകം എമ്പാടും അവർക്കു ഖനി തൊട്ടു സോളാർ എനർജി വരെ ഉണ്ട് . ഇത് മൂലം നമ്മുടെ രാജ്യത്തിന് ഇത്തരം രാജ്യങ്ങളിൽ നയരൂപീകരണത്തിൽ ശക്തമായി ഇടപെടാൻ കഴിയും . ഒരു ആഗോള ശക്തി ആയി ഭാരതം മാറാൻ ഇത് കാരണമാകും . വിഴിഞ്ഞം പോർട്ട് ഇത്ര പെട്ടെന്ന് വരാൻ കാരണം ലോകം എമ്പാടും അദനിക്കുള്ള സ്വാധീനം ആണ് . നിരവധി തൊഴിൽ സാദ്യത അത് തുറന്നു ഇടും . അല്ലാതെ നമ്മുടെ നാട്ടിലെ കുറേ മാള് , സ്വർണ തുണിക്കട ബിസിനെസ്സ് ചെയ്യുന്നതല്ല വലിയ കാര്യം . ജനത്തിന്റെ പണം ധൂർത്തടിച്ചു കളയാൻ മാത്രം ആണ് അത്തരം ബിസിനസ് . അവരെ ആണ് നിലക്ക് നിർത്തേണ്ടത്
@rajkarayadan8080
@rajkarayadan8080 19 күн бұрын
1995 മുതൽ പ്ലാൻ ചെയ്യുന്ന പദ്ധതിക്ക് എന്നിട്ടെന്താണ് 2013 വരെ വേറെ ആരും വരാതിരുന്നത്?
@stylesofindia5859
@stylesofindia5859 19 күн бұрын
അദാനി വേണ്ട അംബാനിയും ശരിയല്ല കാരണം " മതം " ഏറ്റവും നല്ലവൻ യൂസഫലി കാരണവും " മതം"
@user-kp9rq8xu7k
@user-kp9rq8xu7k 19 күн бұрын
യുസഫ് അലിക്ക് കൊടുത്താൽ നന്നവുമായിരുന്നു മലയാളി സാധാരണക്കാരൻ എന്ത് കൊണ്ട് കൊടുത്തില്ല
@rajkarayadan8080
@rajkarayadan8080 19 күн бұрын
@@user-kp9rq8xu7k പുള്ളി ശ്രമിച്ചു നോക്കിയോ? ഇല്ലല്ലോ?
@josephputhran4871
@josephputhran4871 20 күн бұрын
😂😂😂Adaniku fundu kodukkunnundu😂😂😂
@sreekariyamsyam2199
@sreekariyamsyam2199 20 күн бұрын
വിഴിഞ്ഞം തുറമുഖം ആരുടേയും കണ്ടുപിടിത്തമല്ല. നൂറ്റാണ്ടുകളുടെ പഴക്കം ആ തുറമുഖത്തിനുണ്ട്. നിങ്ങൾ അടിസ്ഥാന സൗകര്യത്തിനും കൈയേറ്റവും നഷ്ടപ്പെട്ട റോഡുകളും തിരിച്ചുപിടിക്കാൻ പണം മുടക്കിയത് ശരിയായിരിക്കാം...ദയവു ചെയ്ത് ആരുടേയും പേര് കൊടുക്കരുത്. വിഴിഞ്ഞം എന്ന പേര് തന്നെ ധാരാളം. അല്ലെങ്കിൽ തിരുവനന്തപുരം പോർട്ട് എന്നറിയട്ടെ. കരാറെഴുതിവരുടേയും പണം കൊടുത്തവരുടേയും സ്ഥലം കൊടുത്തവരുടേയും കൊടി കാണിച്ചവരുടേയുമൊക്കെ പേരിടാൻ അവരുടെ കുടുംബത്തീന്ന് കൊണ്ടുവന്ന പണമല്ല ചിലവഴിച്ചത്...പൊതുഖജനാവിലെ പണമാണ്
@arunkk2229
@arunkk2229 19 күн бұрын
Adani port
@sreekariyamsyam2199
@sreekariyamsyam2199 19 күн бұрын
@@arunkk2229 അദാനിയും BOTഅടിസ്ഥാനത്തിൽ പണം കൊണ്ടുപോകും
@kS-ui5sd
@kS-ui5sd 19 күн бұрын
Sandeep sanghi is saying , congress will not come to power any time soon, your party lost majority , now formed the govt with the help of Nitish &naidu, still he think his party won big , port started by chandy and Manmohan was the PM. Current central govt also helped, may be because of Adani . Modi always want to take credit for everything , even if cricket team wins
@venu172.2
@venu172.2 19 күн бұрын
99/543
@ratheeshk2956
@ratheeshk2956 19 күн бұрын
99/543😃
@neeraj8069
@neeraj8069 19 күн бұрын
99/543 vs 240/543
@vvvvv880
@vvvvv880 19 күн бұрын
💩💪
@sujithanair7112
@sujithanair7112 19 күн бұрын
അഭിലാഷ് പാവം...
@JacobGeorge-uz9th
@JacobGeorge-uz9th 20 күн бұрын
ഈ പോർട്ട് 63 percentege സ്റ്റേറ്റ് ഗവൺമെൻ്റ്,,9 percent central government,, only 28 percent Adhani ,, എന്നിട്ടാണ് ഈ വാചകം അടി,, പോടെ വരിയേരെ 🤧
@thesoulofveda.0081
@thesoulofveda.0081 20 күн бұрын
Only in paper😂😂 Pulimutt nirmmanam Approach road nirmmanam Fishing harbour nirmmanam Ithellam cheyyendathe kerala sarkkar ennal ithokk cheythathe adaani😂😂 Sarkkar 500 kodi polum chilavaakkiyittilla😂😂😂.
@bijoypillai8696
@bijoypillai8696 20 күн бұрын
വിജയന് പിൻവാതിൽ നിയമനം നടത്താൻ പറ്റിയ സ്ഥലം..
@vipinvijayan9088
@vipinvijayan9088 19 күн бұрын
ഇതെവിടുന്ന് 😅😂😂😂
@JacobGeorge-uz9th
@JacobGeorge-uz9th 19 күн бұрын
@@vipinvijayan9088 താൻ ഈ ലോകത്ത് ഒന്നും അല്ലേ,,? ഗൂഗിൾ അടിച്ചു നോക്കെടോ🤪😠
@JacobGeorge-uz9th
@JacobGeorge-uz9th 19 күн бұрын
@@thesoulofveda.0081 portinte കാര്യം പറയെടോ ആദ്യം,, ,🤧
@kannang1138
@kannang1138 19 күн бұрын
Super sandeep 🤍👍🏻
@bobybobycyriac2506
@bobybobycyriac2506 19 күн бұрын
വിഴിഞ്ഞം പോർട്ടിൽ നിന്നും, മൈസൂർ, ബാഗ്ളൂർ നഗരങ്ങളിലേക്ക് വൻതോതിലുള്ള ചരക്ക് , കണ്ടയിനർ ഗതാഗത നീക്കങ്ങൾ സുഗമായി നടക്കുന്നതിനും , വേഗത്തിൽ എത്തിചേരുന്നതിനും ഏഴിമല നാവിക അക്കാദമി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കൽ പോർട്ട് ഇവയും മായി ബന്ധപ്പെട്ടു വരുന്ന കണ്ണൂർ -മൈസൂർ എക്സ്പ്രസ് ഹൈവ്വേ നിർമ്മാണം നടപ്പിലാക്കണം. കണ്ണൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ ഷേത്രം വഴി മാനന്തവാടിയിൽ നിന്നും മൈസൂർക്ക് എത്തിചേരുന്ന ഈ പാത നടപ്പിലായാൽ വടക്കൻ കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് നാന്ദി കുറിക്കുന്നതായിരിക്കും. സർക്കാർ അടിയന്തര പ്രാധാന്യത്തോടെ ഈ പാത പരിഗണിക്കേണ്ടതാണ്. എന്ന്, കൺവീനർ മൈസൂർ -മാനന്തവാടി- കണ്ണൂർ എക്സ്പ്രസ് ഹൈവേ ആക്ഷൻ കമ്മിറ്റി . കണ്ണൂർ
@harikumark.s1220
@harikumark.s1220 19 күн бұрын
അവന്റെ അണ്ണാക്കിൽ കൊടുത്തു.... ഖാൻ ഗ്രെസ്സ്...omkv
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 25 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 45 МЛН