ഇപ്പോൾ ഇതാണെന്റെ സ്വപ്നം - Santhosh George Kulangara Interview | Dhanam Titans Show | EP 2 Part 2

  Рет қаралды 300,167

DhanamOnline

DhanamOnline

Күн бұрын

നര്‍മ്മവും രസകരവുമായ ഈ സംഭാഷണത്തില്‍, ലേബര്‍ ഇന്ത്യ എംഡിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര, തന്റെ പ്രഭാത ദിനചര്യകള്‍, ജീവിതത്തിലെ തന്റെ സ്വപ്‌നം എന്നിവയെല്ലാം വിവരിക്കുന്നു. ഒപ്പം പ്രിയപ്പെട്ട മൊബൈല്‍ ആപ്പ്, മലയാളികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട രാജ്യങ്ങള്‍, ഇഷ്ടപ്പെട്ട പുസ്തകം, യുവ സംരംഭകര്‍ക്കുള്ള ഉപദേശം, എന്നിവയെല്ലാം പങ്കുവയ്ക്കുന്നു. ഏറ്റവുമധികം പ്രചോദിപ്പിച്ചതാര്, പ്രിയപ്പെട്ട സിനിമകള്‍ ഏതാണ് എന്നിവയെല്ലാം തുറന്നു പറയുന്നു. വിധി, ആകര്‍ഷണ നിയമം എന്നിവയിലുള്ള തന്റെ കാഴ്ചപ്പാടും വ്യക്തമാക്കുന്നു.
In this humorous and interesting conversation, Santhosh George Kulangara, Founder, Safari TV & MD, Labour India opens up about his morning routine, what thrills him the most, his dream, his favourite mobile app, countries that Malayalees should visit, his advice to young entrepreneurs, the book that inspired him the most, destiny, law of attraction, his favourite movies and much more.
0:00 Intro
1:07 Can you describe a usual day in your life
2:58 The time of your day you liked the best
4:19 What do you usually carry in your travels
5:18 How much do time do you usually spend on your mobile phone
6:19 The person that has amazed you the most
7:14 Meeting Richard Branson
8:14 When can we see an Indian tourist going to space?
8:22 Childhood experiences that were instrumental in shaping you
9:07 Is there a place you have wanted to visit but haven’t been able to
9:39 Five places that a Malayalee must see?
10:32 Is there anything in Kerala to be showcased as a model for the world
to follow?
12:02 In a month, how many days do you travel?
12:16 How do you want to be remembered by Malayalees?
12:40 What is your advice to new entrepreneurs and the youth?
13:22 If you were talk in a Ted Talk, what would your favourite subject be?
13:34 What is your dream now?
14:05 What is the definition you give for the word success?
14:15 What is your outlook towards money?
14:36 Do you have any hobbies outside of travel?
14:58 Which is the book that influenced you the most?
15:20 Are you a hothead?
15:23 How do you manage your anger?
15:29 Do you travel with family?
16:53 How do you educate your own children?
17:35 Do you Exercise, meditate or do yoga?
18:10 on being a celebrity
19:08 Have you thought for yourself, what is the quality that sets you apart?
20:25 Do you believe in destiny?
20:54 Thoughts on Law of Attraction
22:13 Favourite movies
22:53 Advice you would give a 20 year Santhosh Kulangara
-- Guest Bio --
Santhosh George Kulangara is the founder and MD of Safari TV, a channel dedicated to travel-based programmes. He is also the MD of Labour India Publications, an educational publisher for school children. As of 2021, he has travelled to more than 130 countries and his journeys are telecast through Sancharam, the first travel documentary in Malayalam.
Credits:
Host: Geena T S
Executive Producer: Anoop Abraham
Production Team: Vijay Abraham, Rakhi Parvathy
Editors: Ayana Ajayan, Rajesh Sundaran
Camera Team: Rajesh Sundaran, Randheer K R, Renjith Ravi
UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
www.unimoni.in | 1800 102 0555 | customercare@unimoniindia.com
/ @unimoniindia
/ unimoniind
/ unimo. .
/ unimoniindia
/ unimoni_india
#SanthoshGeorgeKulangara #SGK #Dhanamtitansshow #SanthoshKulangarainterview #sancharam #safaritv
For sponsorship: anoop@dhanam.in
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZbin: / @dhanam_online
Telegram: t.me/dhanamonline/

Пікірлер: 389
@dhanam_online
@dhanam_online 3 ай бұрын
You can watch Part 1 of the interview and all the episodes of Dhanam Titans show Here: kzbin.info/aero/PLU7KS9af-as7dex5REIcO7UhOOYGBBiNw
@samsheer1812
@samsheer1812 10 ай бұрын
ഇത്രയും പക്വത ഉള്ള അവതാരകൾ ഉണ്ടല്ലോ നാട്ടിൽ.
@josantypp1348
@josantypp1348 10 ай бұрын
👌👍
@madhavam6276
@madhavam6276 10 ай бұрын
അവതാരക ✅
@Mano12345ish
@Mano12345ish 10 ай бұрын
Super. Don't leave her
@73635p
@73635p Ай бұрын
സിനിമ ഇന്റർവ്യൂ ആണ് കൂടുതലായി വെറുപ്പീര് അവതാരകർ ഉണ്ടാകുന്നത്... കൊണോത്തിലെ ചോദ്യങ്ങളും... മറ്റെല്ലാം അധികവും ഡീസന്റ് ആയിരിക്കും
@sunilkv7365
@sunilkv7365 10 ай бұрын
പറയുന്ന ആളെ ഒരു രീതിയിലും ശല്യം ചെയ്യാത്ത ഒരു അവതാരക... സൂപ്പർ
@othenank7514
@othenank7514 10 ай бұрын
പാവം simple lady no ജാട
@sajupayyanur2424
@sajupayyanur2424 10 ай бұрын
Super
@abdulrazaktp1040
@abdulrazaktp1040 10 ай бұрын
👍
@Anna...cfi369
@Anna...cfi369 10 ай бұрын
എന്തോ എനിക്കും ഇഷ്ടമായി
@Sonic-Tours
@Sonic-Tours 10 ай бұрын
But idiotic questions
@malayalis609
@malayalis609 10 ай бұрын
കുറേ കാലത്തിനു ശേഷം നല്ലൊരു അവതാരികയെ കാണാൻ പറ്റി ഇന്നത്തെ അഭിനന്ദനം അവതാരികയ്ക്ക്❤❤❤
@user-el4jz1qr6o
@user-el4jz1qr6o 9 ай бұрын
👍
@smithahariharan6918
@smithahariharan6918 8 ай бұрын
Ethu tharathill? Oru vivaravumillemnnaau thonniyathu. Questoons prepare cheythu vannu athu athupole chodichu.oru interaction polum nadakkunnilla.Oru chodyathinu utharam paranjhaal athumaayi connect cheythu adutha chodyam kondu ponam. Ennaale interview kaanunnavarkku interest undaavukayulloo.oru kaaryam sammathichirikkunnu.Innathe chila interviewers-ne pole oru bondhavumillaatha chodyanghal chodichilla.Athinu abhinandanam arhikkunnu.
@malayalis609
@malayalis609 8 ай бұрын
@@smithahariharan6918 നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ ഞാൻ എന്ത് പറയാനാ
@MnuArun
@MnuArun 10 ай бұрын
അവതാരകർ എന്ന് പറഞ്ഞാൽ ഇതാണ് 😍😍 ഗസ്റ്റിനെ ഒരു രീതിയിലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ പക്വതയോടെ ഉള്ള ചോദ്യങ്ങൾ ❤️❤️ ഇങ്ങനെ വേണം ചെയ്യാൻ ❤️❤️ good anchor
@sivanvenkitangu6953
@sivanvenkitangu6953 8 ай бұрын
അവതാരക വളരെ കൃത്യമായി ചുരുങ്ങിയ വാക്കുകൾ കൊണ്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് മാതൃകാപരം തന്നെ! അതുകൊണ്ടുതന്നെ കാണുന്നവർക്ക് ഒട്ടും അലോസരം ഇല്ലാതെ അതിഥിയുടെ ഉത്തരങ്ങൾ കേട്ടിരിക്കാം. (ഇപ്പോഴും അവതാരകയെ അവതാരിക എന്ന് പറയുന്ന മലയാളികൾ ധാരാളമുണ്ട് എന്ന് മനസ്സിലായി. ഈ തെറ്റിദ്ധാരണ എത്ര വ്യാപകമായത് എങ്ങനെയാണെന്ന് അത്ഭുതം തോന്നുന്നു! തികച്ചും വ്യത്യസ്തങ്ങളായ രണ്ടു വാക്കുകൾ!)
@Comeback848
@Comeback848 10 ай бұрын
എന്ത് സുന്ദരമായിട്ടാണ് പുള്ളി സംസാരിക്കുന്നെ അല്ലെ.. മറുപടി പറച്ചിലിൽ ഇദ്ദേഹം ഒരു അസാധ്യ പ്രതിഭ തന്നെ
@reyam333
@reyam333 10 ай бұрын
അവതാരക മികച്ചത് ..... ബോഷ്ക്ക് . ചോദ്യങ്ങളും ലിപ്സ്റ്റിക്കും മാത്രമായി ഇറങ്ങുന്നവർ ഇവരെ പഠിക്കാൻ ശ്രമിക്കുക
@cmsreekumari1328
@cmsreekumari1328 10 ай бұрын
അവതാരികയുടെ കുലീനത ശബ്ദത്തിലും ചോദ്യങ്ങളിലും പ്രകടമാണ്. സാറിന്റെ കുറെ interview കണ്ടു. അദ്ദേഹത്തിന് ഒരുപാടു പറയാനുണ്ട്.
@infotech5895
@infotech5895 10 ай бұрын
അവർക്കു കുലീനത ഇല്ല... പരിഹാസ ചിരി ആണോ എന്ന് തോന്നുന്ന വിധം ചിരിക്കുന്നു.. ഗസ്റ്റിനെ തളർത്താൻ അത് തന്നെ ധാരാളം..
@praveenvijayan5405
@praveenvijayan5405 10 ай бұрын
അവതാരികയുടെ ശബ്ദം വളരെ നല്ല ശബ്ദം മാന്യമായ നല്ല ചോദ്യങ്ങൾ
@vineeskitchenvlogs8460
@vineeskitchenvlogs8460 10 ай бұрын
ഓരോ ദിവസം കഴിയുംതോറും ഈ വ്യക്തിയോടുള്ള ബഹുമാനം കൂടി കൊണ്ടേ ഇരിക്കുന്നു. You are awesome sir 🙏
@thajuthaju5926
@thajuthaju5926 10 ай бұрын
ഏതു ചോദ്യങ്ങൾകും കൃത്യമായാ ഉത്തരം ഉണ്ട് ഒരു സംശയം ഇല്ലാതെ SGK ❤
@swaminathan1372
@swaminathan1372 10 ай бұрын
വ്യത്യസ്തമായ ചോദ്യങ്ങൾ..., പക്ഷേ എല്ലാത്തിനും സന്തോഷേട്ടൻ്റെ കയ്യിൽ ഉത്തരമുണ്ട്...👍👍👍
@ashaarungopal3234
@ashaarungopal3234 10 ай бұрын
എന്‍റെ സ്വപ്നം കേരളത്തെ എല്ലാ സൗഭാഗ്യങ്ങളോടും കൂടെ ആക്കിത്തീര്‍ക്കുക. ഈ കമ്മിറ്റ്മെന്‍റല്ലെ ഇദ്ദേഹത്തെ വലിയവനാക്കുന്നത്❤
@devasenanms2059
@devasenanms2059 10 ай бұрын
എത്ര രസമുള്ള മറുപടി എത്ര ക്ഷമയോട് കൂടിയ ചോദ്യങ്ങൾ ഇനിയും കേൾക്കാനും കാണാനും ആഗ്രഹമുണ്ട്
@Poothangottil
@Poothangottil 10 ай бұрын
പതിവല്ലാത്ത ചോദ്യങ്ങൾ ചോദിച്ച അവതാരകയാണ് താരം.
@vijirajeev1166
@vijirajeev1166 Ай бұрын
ഇത്രയും നന്നായി ഇന്റർവ്യൂ ചെയ്യുന്ന ഒരാളെ അടുത്തൊന്നും കണ്ടിട്ടില്ല....... നല്ല ചോദ്യങ്ങൾ..... All the best Dhanam online & team..... 👍👍👍
@rahmanrahman9517
@rahmanrahman9517 10 ай бұрын
അവതരികമാർ ഇങ്ങനെ ആവുന്നത് നല്ലതാണ്
@ennasuennasu
@ennasuennasu 10 ай бұрын
എന്റെ സ്വപ്നം വൃത്തിയുള്ള വഴി യോരങ്ങൾ വൃത്തിയുള്ള കേരളം നമ്മൾ നിർമ്മിക്കുന്ന നിർമ്മിതികൾ കാലങ്ങളോളം നിലനിൽക്കുന്നതായിരിക്കണം കേരത്തിനു വേണ്ടി അവശ്യമുള്ള ഒരു സംബ്രഹ്മങ്ങൾ ഒറ്റകെട്ടായി നിർമ്മിക്കാൻ കേരളത്തിലെ ജനങ്ങൾ ഒന്നിക്കണം ഉദ,കരണം റോഡ്, പാലം നെൽകൃഷി തെങ്ങുകൃഷി മുതലായവ
@sulfisulfi5022
@sulfisulfi5022 6 ай бұрын
മതം അത് വിശ്വാസികൾക്ക് വിട്ട് കൊട്ക്കു കയും, രാഷ്ട്രീയക്കാർ രാഷ്ട്ര കാര്യം മാത്രം നോക്കുന്ന നീതിയുളള നല്ല നാടായി കേരളവും ഇന്ത്യയും മാറണം നമുക്ക് ഒന്നിക്കാം
@kavithajagalseniortypistjf7853
@kavithajagalseniortypistjf7853 10 ай бұрын
എൻെറ ദൈവമേ നമ്മുടെ മന്ത്രിമാർക്ക് ഇതുപോലെ ഒക്കെ ചിന്തിക്കാൻ തോന്നണേ
@sununpillai5703
@sununpillai5703 10 ай бұрын
അവതാരികയും ഗംഭീരം
@arunms1923
@arunms1923 10 ай бұрын
നല്ലൊരു അവതാരിക... 👍🏻
@ilovemusic-qf7vy
@ilovemusic-qf7vy 10 ай бұрын
വളരെ പക്വത ഉള്ള Anchor ❤️👍🏻
@jishnus6333
@jishnus6333 10 ай бұрын
കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോ ക്ളീഷെ questions ആണെന്ന് തോന്നി. ഈ തവണ ആ തോന്നൽ ഉണ്ടായില്ല. One of the best interview with SGK❤️❤️❤️❤️
@noufalp7154
@noufalp7154 9 ай бұрын
സത്യം പറയാല്ലോ നിങ്ങൾ കണ്ടാൽ തന്നെ ഒരു മോട്ടിവേഷൻ ആണ് ❤❤❤❤❤❤
@jainjoseph8811
@jainjoseph8811 10 ай бұрын
SGK മായി കണ്ട നല്ല ഒരു interview,നല്ല ചോ്ദ്യങ്ങൾ നല്ല അവതരണം.
@akhilnv4891
@akhilnv4891 8 ай бұрын
വളരെ നല്ല ഇന്റർവ്യൂ. അവതരികയ്ക്കും പ്രതേക അഭിനന്ദനങ്ങൾ.
@jamalkoduvally9380
@jamalkoduvally9380 9 ай бұрын
ഇത്ര നന്നായി ഒരാളെ ഇന്റർവ്യൂ ചെയ്യാം എന്ന് അവതാരിക കാണിച്ച കൊടുത്തു ✌️
@xhkmt2314
@xhkmt2314 8 ай бұрын
അവതരികക്ക് ഒരു 👍 , പണ്ട് ആകാശവാണിയിലും ദൂരദർശനിലും ഒകെ കേട്ട് മറന്ന അതെ അവതരണം.
@ramseyyna
@ramseyyna 9 ай бұрын
അദ്ദേഹത്തിന്.ഒരു.സല്യൂട്ട്.കൊടുക്കും.ആദ്യം
@trueman5073
@trueman5073 10 ай бұрын
ഉപദേശിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം . Very very correct
@cherprante
@cherprante 10 ай бұрын
എത്ര സത്യസന്ധമായാണിയാൾ സംസാരിക്കുന്നത്
@shafeequest7553
@shafeequest7553 10 ай бұрын
10 people like him , can change our kerala ❤❤🎉🎉
@sibichinu
@sibichinu 9 ай бұрын
Be the 10 th people by yourself 😊
@sreenivasanpk2581
@sreenivasanpk2581 9 ай бұрын
ഒരു നല്ല അഭിമുഖം. അവതാരിയ്ക എങ്ങനെ ആയിരിയ്ക്കണം എന്ന് കാണിച്ചു തന്നു.....
@bindhusuresh9255
@bindhusuresh9255 10 ай бұрын
സാറിനെ ഒരുപാട് ഇഷ്ടം ഭാഗ്യം ചെയ്ത മനുഷ്യൻ
@DMAngling
@DMAngling 9 ай бұрын
Santhosh sir ൻ്റേ videos 2 മണിക്കൂർ ഉണ്ടെങ്കിലും അത് കാണുന്നത് കൊണ്ട് ഒരു നഷ്ടബോധം വരില്ല. കോമൺ സെൻസ് ഉള്ള ഒരാളുടെ ചിന്താഗതി ആണ് പുള്ളിയുടെ
@noufalmajeed6223
@noufalmajeed6223 15 күн бұрын
അവതാരക നല്ല വിവരവും മിതത്വവും ഉള്ള ആളാണ് സൂപ്പർ
@jainammamathew4026
@jainammamathew4026 8 ай бұрын
ശാന്തമായി ഇരുന്ന് കാണാൻ പറ്റിയ ഒരുinteriew.ചോദ്യങ്ങളും ഉത്തരങ്ങളും മാന്യമാണ്.
@kombanAlexander1569
@kombanAlexander1569 10 ай бұрын
അവതരണം ഗംഭീരം ❤️❤️❤️👌👌👌🙌👏
@infotech5895
@infotech5895 10 ай бұрын
പുതിയ അവതാരകരുടെ ശൈലി ആണ് ... ആക്കിയ ചിരി ചിരിച്ചു ഇരിക്കുക.. ആളിനെ പരിഹസിക്കുന്ന രീതിയിൽ ചോദ്യം ചോദിക്കുക... Behind woods ആണ് ഇത് തുടങ്ങിയത്...ഗസ്റ്റിനെ തളർത്താൻ അത് തന്നെ ധാരാളം...
@lordkrishna469
@lordkrishna469 9 ай бұрын
ഞാനും അവതാരകയെകുറിച്ച് പറയാൻ ആണ് കമന്റ്‌ ബോക്സിൽ വന്നത്. അപ്പോൾ എല്ലാരും അത് തന്നെ പറഞ്ഞിരിക്കുന്നു. വളരെ നല്ല അവതരണം
@manitom106
@manitom106 10 ай бұрын
Super interview, super most Guest and hats off to the interviewer. 🎉
@emilzacharia
@emilzacharia 10 ай бұрын
Very quality questions. The anchor and producers have done good homework. Nothing was repetitive of other previous interviews. Good work.
@vijayarajkkramachandran2992
@vijayarajkkramachandran2992 10 ай бұрын
വളരെ നല്ല അഭിമുഖം.
@MJTECHTRAVEL
@MJTECHTRAVEL 10 ай бұрын
ചാനലിനും അവതാരികയ്ക്കും എല്ലാവിധഅഭിനന്ദനങ്ങൾ. ❤സന്തോഷ് ജോർജ്കുളങ്ങരയോട്❤ ഇതുവരെ ആരും ചോദിക്കാത്ത വെറുപ്പിക്കാതെ പക്വതയുള്ള ചോദ്യങ്ങളും . നല്ല അവതരണവും ❤ ഇതാവണം അവതാരിക❤ വേറെ കുറെ ചാനലുകളിൽ അവതാരകർ ഉണ്ട് മനുഷ്യനെ വെറുതെ വെറുപ്പിക്കാൻ .
@sajijoseph2545
@sajijoseph2545 10 ай бұрын
An interview should be of this nature. short and sweet answers too. Always a pleasure to listen to the "only one Great Teacher" of Kerala.
@aghileshkumar
@aghileshkumar 10 ай бұрын
Quality talk... best anchoring ever seen ❤❤
@balukrishna5772
@balukrishna5772 10 ай бұрын
നമ്മുടെ നെഗറ്റിവിറ്റി മനസിലാക്കിയാൽ നമുക്ക് വളരാനുള്ള വഴി തെളയും
@othenank7514
@othenank7514 10 ай бұрын
Super questions super answers.A great person
@bhuanendranpillai8404
@bhuanendranpillai8404 9 ай бұрын
നല്ല ചോദ്യങ്ങൾ, നല്ല മറുപടികളും❤
@wilsonk.v.691
@wilsonk.v.691 10 ай бұрын
Santoshji is great 👍 an exceptional character 👌 Anchor is well prepared & very pleasantly talking nature👍
@avinwilson9955
@avinwilson9955 9 ай бұрын
His market example was so beautiful and precise, this man have such a sharp perspective
@amHarikrishnan
@amHarikrishnan 10 ай бұрын
മാന്യമായ ഇന്റർവ്യൂ 👍
@jalarajpb6608
@jalarajpb6608 9 ай бұрын
ഈ മറുപടിയും സംസാരവും കേൾക്കാനും കാണാനുമാണേറെ ഇഷ്ടം
@anithap9088
@anithap9088 8 ай бұрын
Amazing interview.... what fantastic questions and research
@ginithr2473
@ginithr2473 8 ай бұрын
Very polite and calm interviewer.
@vinothkumarraju2981
@vinothkumarraju2981 10 ай бұрын
I love this man particularly simplifying complex ideas by practical thinking like the way he answered all the questions. I am a big fan of him. I am really proud to be a Malayalee because he is an icon of Kerala or even an icon of our Bharatham.
@vivek14780
@vivek14780 9 ай бұрын
ഇതാണ് Interviewer....❤
@SANTHOSHBALAJIMYSORE6996
@SANTHOSHBALAJIMYSORE6996 6 ай бұрын
പ്രേക്ഷകൻ മനസ്സിൽ കരുതിയ ചോദ്യവുമായി അതിഥിയെ വെറുപ്പിക്കാതെയുള്ള ഇത്ര നല്ലൊരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത് ...അടുത്ത കാലത്തൊന്നും ഇത്ര നല്ലൊരു അവതാരികയെ കണ്ടിട്ടില്ല ... സൂപ്പർ 👍👍
@ajithsaju70
@ajithsaju70 10 ай бұрын
Worth interview
@narayanvijaykumar6119
@narayanvijaykumar6119 10 ай бұрын
Dear santhosh, your future space journey will be giving to us a fantastic excitement, but you think twice whether you want to go or not. Because one under water tragedy is infront of us.
@Raazkhan43
@Raazkhan43 10 ай бұрын
Great questions
@Tech28
@Tech28 10 ай бұрын
Very good questions and a huge applaud to the interviewer
@joshuashibi4465
@joshuashibi4465 10 ай бұрын
Excellent questions.
@abidsainul6485
@abidsainul6485 10 ай бұрын
Valuable quistens,,, tanq sgk
@bannasulfi5546
@bannasulfi5546 10 ай бұрын
Nalla avathaaraka ❤ keep going
@leenkumar5727
@leenkumar5727 10 ай бұрын
Quality questions👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@nandanraja
@nandanraja 8 ай бұрын
Simply Outstanding... ❤🙏
@hapmuvattupuzha9378
@hapmuvattupuzha9378 8 ай бұрын
ദൂരദർശനിലും ഒകെ കേട്ട് മറന്ന അതെ അവതരണം....🤝nice...
@meringeorge2721
@meringeorge2721 9 ай бұрын
Excellent interview.. Keep it up
@ebyabraham7028
@ebyabraham7028 10 ай бұрын
നല്ല ചോദ്യങ്ങൾ.
@klm186panampattaakshaya6
@klm186panampattaakshaya6 8 ай бұрын
അവതാരകയും, അവതാരകനും തമ്മിൽ ഉള്ള വ്യത്യാസം ഇപ്പൊ പിടികിട്ടി
@joicegeorge1490
@joicegeorge1490 10 ай бұрын
Anchor is the best
@jaleelk1331
@jaleelk1331 10 ай бұрын
Legendary personality.
@4bedutech207
@4bedutech207 9 ай бұрын
ഗംഭീരം..❤
@Vinay_Krishnan
@Vinay_Krishnan 10 ай бұрын
"WOW: Where Outstanding Wonders Unfold through Questioning and Responding Excellence"
@georgeps4622
@georgeps4622 9 ай бұрын
സൂപ്പർ അഭിമുഖം രണ്ടു പേരും കലക്കി 👍👍👍👍👍👍😀👍😀
@skywalker2920
@skywalker2920 10 ай бұрын
Great Interview! 👌 Worth watching!!!
@heyy5123
@heyy5123 10 ай бұрын
Good interview 👏🏻 ♥️
@vijishanmughan8910
@vijishanmughan8910 9 ай бұрын
Wonderful namukk pokan pattatha sthalangal rajyangal kanam. yathra vivaranagal valare upakara pradhamanu
@venugopalank8551
@venugopalank8551 8 ай бұрын
One of best interview l lave watched recently. Interviewer also very good 👍
@antokj3579
@antokj3579 9 ай бұрын
അനുഭവങ്ങൾ. ജീവിതത്തിൽ 👍
@abdullaothayoth9305
@abdullaothayoth9305 9 ай бұрын
Your doing great job definitely. Regards.
@fenilfahad513
@fenilfahad513 10 ай бұрын
Great...
@tomymathew1424
@tomymathew1424 9 ай бұрын
A man worth admiring.
@sabusankarthinktalk
@sabusankarthinktalk 8 ай бұрын
അവതാരക.... ഇത്ര മനോഹരമായ രീതിയിൽ ഒരു ചർച്ച കൈകാര്യം ചെയ്യുന്നത് വളരെ നാളുകൾക്ക് ശേഷമാണ് കാണുന്നത്
@sunithadavid1195
@sunithadavid1195 10 ай бұрын
നല്ല ചോദ്യങ്ങൾ
@preethiraj3196
@preethiraj3196 3 ай бұрын
Questions are excellent
@Vbjrt
@Vbjrt 10 ай бұрын
Nalla interview😊
@anishR92
@anishR92 10 ай бұрын
Anchor ന് എന്തോ എന്തോ പ്രത്യേകത ഉണ്ട് 😵‍💫
@sreenivasansree417
@sreenivasansree417 9 ай бұрын
അവതരിക സൂപ്പർ ❤❤❤
@jyothilakshmi6878
@jyothilakshmi6878 5 ай бұрын
നല്ല ഒരു interview ❤
@Sukanyapurushothaman
@Sukanyapurushothaman 9 ай бұрын
നിങ്ങളുടെ സ്വപനം തന്നെയാണ് ഞങ്ങളുടെ സ്വപ്നo .... ഇത് യാഥാർത്ഥ്യമാക്കാൻ നമ്മൾ എന്തു ചെയ്യണം.! വല്ലാത്ത നിസ്സഹായതയും വിഷമവും തോന്നുന്നു. മന:സാക്ഷിയില്ലാ ത്തവർ !!
@kamarudheenov3031
@kamarudheenov3031 9 ай бұрын
അടിപൊളി.. 👍😀
@noufalp7154
@noufalp7154 9 ай бұрын
വ്യക്ത മായ ചോദ്യം 😊👌
@peterc.d8762
@peterc.d8762 9 ай бұрын
സന്തോഷ് സർ❤❤❤❤❤❤
@beeranp1686
@beeranp1686 6 ай бұрын
അവതാരികയുടെ അളന്നു മുറിച്ച ചോദ്യങ്ങളും Sg യുടെ കൃത്യത യാർന്നമറുപടിയും.. 👍
@gitu_tg
@gitu_tg 10 ай бұрын
Santhosh Sir 😃 🔥
@shanavaspa3565
@shanavaspa3565 9 ай бұрын
സൂപ്പർ .
@Shajan82
@Shajan82 10 ай бұрын
Superb anchor...
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 107 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 18 МЛН