നിങ്ങൾ സ്റ്റാറാക്കിയ നമ്മുടെ സ്റ്റാറിനൊപ്പം വയനാട്ടിലെ ഒരു കിടിലൻ സ്ഥലത്തേക്ക്..❤️ Sky fall Bungalow Call : +91 8075787424 +91 9567277712 +91 6238825511 www.rjsooraj.com
Пікірлер: 185
@maheshmsmahesh45824 ай бұрын
നമ്മ വിചാരിച്ചു.. ഇന്ന് വീഡിയോ ഇല്ല എന്ന്.. വീഡിയോ കണ്ടതിൽ സന്തോഷം. ചേട്ടാ❤️🥰
@RJSOORAJ4 ай бұрын
Edit ചെയ്ത് തീരുന്നില്ലപ്പാ ❤ കൊറേ ഉണ്ടാരുന്നു വെട്ടി കൂട്ടി ചെറുതാക്കിയതാ 😂
@maheshmsmahesh45824 ай бұрын
@@RJSOORAJ ഓ.. എന്തായാലും ദിവസവും ഒന്നു മിന്നായം പോലെ എങ്കിലും കണ്ടാൽ മതി bro❤️🫂(ഒരു പാവം പ്രവാസി😊🇴🇲✌🏻)
@RJSOORAJ4 ай бұрын
@@maheshmsmahesh4582❤❤❤
@Afsalseerakath4 ай бұрын
Njan um oru epsiodum miss aakaatha aalaanu , prathekich sreekandapuram aayath kond …😅..
@shibilishirin92024 ай бұрын
വെട്ടി കൂട്ടി ചെറുതാകരുത്
@ArunSagarAS22554 ай бұрын
ഇങ്ങനെയും ഹണിമൂൺ ആനന്ദകരമാക്കാം എന്ന് സായു - രാധിക തെളിയിച്ചു 😍😍😍ഖത്തറിൽ നിന്നും ❤❤❤
നിങ്ങളുടെ വീഡിയോസ് കാണുന്നത് മനസിന് സന്തോഷം ആണ് ഇനിയും വീഡിയോസ്നു വെയ്റ്റ് ചെയുന്നു ❤️❤️❤️
@KishanLal-i2v4 ай бұрын
Appusinya ishttam❤🎉
@aswinunni12544 ай бұрын
ഇപ്പോഴാണ് അപ്പൂസ് സ്റ്റാർ ⭐ആയത് ♥️♥️
@smithashaji79224 ай бұрын
നേരിട്ട് കാണാൻ തോന്നുന്നു dears 🥰
@pprajeesh-m9r4 ай бұрын
Sooraj bro..ഇങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്... നമ്മുടെ കണ്ണൂർ ഭാഷയിലൂടെ ഉള്ള ah തനതായ അവതരണ രീതി,.Superb,..Video കണ്ട് കണ്ടു നമ്മളും ഇപ്പോ ah കുടുംബത്തിലെ ഒരു അംഗം ആയപോലെ ആയി..
@manjumanuel11564 ай бұрын
Ente nadu Mananthavady kandathil santhosham ❤ Watching from 🇬🇧 . I love your vedios. You deserve more subscribers 😊
@FZK7274 ай бұрын
My favourite route
@achu13934 ай бұрын
Watching from Ireland Videos ellam super ane
@RJSOORAJ4 ай бұрын
❤❤❤❤ thank u so much for ur supports
@MuhammadRafi-pj2kt4 ай бұрын
അപ്പൂസ്, കല്യാണ രാമനിൽ നിന്നും നേരെ ടൂർ ഗൈഡിലേക്ക് ❤❤
@ElizabethXavier-y5y4 ай бұрын
Happy birthday Aksya❤❤❤
@shajiv92454 ай бұрын
ഒരാഴ്ച്ചക്ക് ശേഷം അപ്പൂസ് ഫാൻസിനു വേണ്ടി അപ്പൂസ് വീണ്ടും വന്നു
@sreelakshmisree43554 ай бұрын
വൈകിയെങ്കിലും വീഡിയോ വന്നല്ലോ. ഈ വീഡിയോക്ക് രണ്ടു ദിവസമായി കാത്തിരിപ്പായിരുന്നു ❤️
@RJSOORAJ4 ай бұрын
❤❤❤ thank u dear ❤❤❤
@cvkabshir4 ай бұрын
Hi sooraj bhai ❤️❤️❤️ Love from Mahe 😍😍😍
@RJSOORAJ4 ай бұрын
❤❤❤ thank u brooo
@ashwinchandran60504 ай бұрын
Please dont stop your vlogs!!! In love with all your videos ❤❤