♦️🌹നിങ്ങൾ സ്നേഹിക്കുന്ന പോലെ അവരും നിങ്ങളെ ഇഷ്ടപെടുന്നുണ്ടോ? Do they love you as you love them?

  Рет қаралды 18,398

daksha1111

daksha1111

Күн бұрын

Пікірлер: 307
@jayaullas1030
@jayaullas1030 7 ай бұрын
അതെ മാം എന്നേ വിളിച്ചു സംസാരിച്ചു. ഇത്രയും നാൾ സൈലന്റ് ട്രീറ്റ്മെന്റ് പോലെ ആരുന്നു. നന്ദി univers 🙏നന്ദി univers 🙏നന്ദി univers 🙏🙏thank u മാം 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏
@AjiSiva-cu3pg
@AjiSiva-cu3pg 7 ай бұрын
ഇതുവരെ വിളിച്ചിട്ടില്ല mam പറഞ്ഞത് എല്ലാം ശെരിയാണ് വിളിക്കുമെന്ന് ഉറപ്പുണ്ട് എത്രയും വേഗതന്നെ വിളിക്കാൻ ഞാൻ യൂണിവേഴ്സ നോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏 താങ്ക്സ് god താങ്ക്സ് യൂണിവേഴ്സ താങ്ക്സ് mam
@SarithaUnni-g2y
@SarithaUnni-g2y 7 ай бұрын
ഇപ്പോഴും കാത്തിരിക്കുന്നു...എല്ലാം വേഗം ശരിയാവണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@NaushadVA-mr6gm
@NaushadVA-mr6gm 6 ай бұрын
Thank uuuu... Paranjathokke sher aanu👍🏼
@SujinaBabu-dh1kc
@SujinaBabu-dh1kc 7 ай бұрын
Madam പറഞ്ഞതിലൊക്കെ ഒരുപാട് സത്യങ്ങളുണ്ട് അവർക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് but തേർഡ് പാർട്ടി അവരെ ഒന്നിനും സമ്മതിക്കുന്നില്ല 😒😒.അതാണ് സത്യം 👍🏼
@user-qb7wd9hj9i
@user-qb7wd9hj9i 7 ай бұрын
ഞാൻ സത്യം പറയാലോ ഞാൻ ശരിക്കും ഒരു മന്ദ ബുദ്ധി ആയിരിന്നു ഒന്നിനെ കുറിച്ചും അറിയാത്ത ഒരാൾ പക്ഷെ ഒരു രണ്ട് വർഷം മുൻപ് വെറുതേ ഇരിക്കുമ്പോഴാണ് താരോട് കാർഡ് video കാണുന്നത് അത് ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എനിക്ക് മനസ്സിലായി ഇന്നും ഒരു ദിവസം മുടങ്ങാതെ എല്ലാ താരോട് വീഡിയോ സും കാണുന്നു വെറുതേ ആശ്വസിക്കുന്നു person വരും എന്നോർത്തു വരാൻ ആകുമ്പോൾ തേർഡ് പാർട്ടി Black മാജിക് ചെയ്ത് കൊണ്ട് പോകാറാണ് പതിവ് ഇനി അവളെ വെറുതേ വിട്ടുകൂടാ കുറേ ആയി
@umapatteri8495
@umapatteri8495 7 ай бұрын
തേർഡ് പാർട്ടിയെ ഒഴിവാക്കി പഴയ സ്നേഹത്തോടെ എന്റടുത്ത വരട്ടെ.. താങ്ക് യൂ മാം 🥰. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏
@rajilakshmipv
@rajilakshmipv 7 ай бұрын
Mam പറഞ്ഞത് ശരിയാണ് ഇപ്പഴ് എന്നോട് അല്പം സ്നേഹം വന്നിട്ടുണ്ട് എന്താ വെച്ചാൽ അവര് പറയുന്നത് ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങി ആര് കൂടെ ഇല്ലെങ്കിലും ഭഗവാൻ കൈവിടില്ലല്ലോ ആ ഒരു പ്രാർത്ഥന മാത്രം😌🙏🙏🙏
@geethageetha3596
@geethageetha3596 7 ай бұрын
ഇത് കറക്റ്റ് ആണ് മാം 🙏❤🙏 Thank you univers 🙏❤🙏
@RajeshKumar-sh3bm
@RajeshKumar-sh3bm 7 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവായ എല്ലാം നല്ല കാര്യങ്ങളും എന്റെ ലൈഫിലേക്ക് ട്രാക്ക് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ നന്ദി നന്ദി ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഇഷ്ടപ്പെടുന്ന രീതിയിൽ തിരികെ വരുമെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ
@SareenacmCm
@SareenacmCm 7 ай бұрын
ആ mam ഇതുവരെ പറഞ്ഞത് സത്യമാണ് ഇപ്പോൾ സൈലന്റ് ആണ്
@amal.r.krajendran6127
@amal.r.krajendran6127 7 ай бұрын
Thank you യൂണിവേഴ്സ് 💕💕😘😘🙏🙏
@preethiharidas2617
@preethiharidas2617 7 ай бұрын
ഒരുപാട് എല്ലാം കൊടുത്തു സ്നേഹിച്ചു.. വേറൊരു ത്തിയെ കണ്ടപ്പോൾ പിന്നാലെ പോയി.. ചോദിച്ചപ്പോൾ ദേഷ്യപെട്ടു ബ്ലോക്ക്‌ ചെയ്തു hide ചെയ്തു പോയി.. ഇപ്പൊ സൈലന്റ് ട്രീറ്റ്മെന്റ് ആണ് ചോദിച്ചാലും വിളിച്ചാലും എടുക്കില്ല മിണ്ടില്ല. Cheat ചെയ്തു.. 3മാസം ആയി.. .3rd പാർട്ടി ബ്ലാക്ക് magic ചെയ്തു നുണ പറഞ്ഞു മനസ് മാറ്റിയിരിക്കുന്നു.. തിരിച്ചു കിട്ടാൻ ഒന്ന് വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ പ്രാർത്ഥിക്കണേ... Tnk u universe..
@manuprasad793
@manuprasad793 7 ай бұрын
♥️♥️ 🙏🏻🙏🏻 crt ആണ് പറഞ്ഞത് ഇന്ന് അവളുടെ ജന്മം നക്ഷത്രം ആണ് പൗര്ണമി യും crt വന്നു ഇപ്പോഴത്തെയും പോലെ എന്റെ ഭഗവാനെ കാണാൻ പോയി അവളുടെ പേരിൽ മൃത്യുമ്ജയാ പുഷ്പാഞ്ജലിയും ധാരയും പിൻ വിളക്കും ചെയ്തു.. എത്രയും വേഗം അവൾ വരട്ടെ 🙏🏻🙏🏻❤️
@user-if4qx5ik4u
@user-if4qx5ik4u 7 ай бұрын
അതെ സൈലന്റ് ആണ് അവൻ എത്രയും പെട്ടന്ന് വരും എന്ന് ഞാൻ വിശ്വസിക്കുന്നു. Thank you മാം 🙏🙏🙏
@GeethuvidhyanVidhyan
@GeethuvidhyanVidhyan 7 ай бұрын
ഞാൻ എത്ര മാത്രം അവനെ സ്നേഹിച്ചു. എന്നത് ഇപ്പോ അവൻ മനസിലാക്കിയതിനു. ഞാൻ പ്രഭഞ്ച ശക്തിക്കു നന്ദി പറയുന്നു നന്ദി, 🙏🙏🙏 നന്ദി നന്ദി ❤❤divine love heal lijith gopi thank you❤❤❤
@manjumaria2461
@manjumaria2461 7 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏
@maheshsasidharan7777
@maheshsasidharan7777 7 ай бұрын
Mam കുറെ നാളുകളായി എനിക്ക് സൈലൻ്റ് Treetmentaതന്ന് കൊണ്ടിരിക്കുന്നത് ,ഉടനെ എൻ്റെ കൂടെ പഴയത് പോലെ വരും എന്ന് ഞാൻ വിശ്വസിക്കുന്നു thank you Mam thank you Univers
@ajithasuresh9592
@ajithasuresh9592 7 ай бұрын
ശേരിയാണ് പറഞ്ഞതെല്ലാം 👌👌❤
@padmanabhan2472
@padmanabhan2472 6 ай бұрын
സ്നേഹം എന്ന ത്.നമ്മൾഅറിയേണ്ടതുണ്ട്.വലിയൊരുശക്തിയാണ്.എനിയ്ക്60വയസ്സ്ആയിഎന്നെസ്നേക്കുന്നവ്യക്തിക്ക്ഏകദേശംപകുതിവയസ്സ്കാണുംനല്ലസ്നേഹമാണ്.ലോകത്തിൻറെനിലനിൽപ്എന്നത്.സ്നഹമാണ്
@dorabuji4960
@dorabuji4960 7 ай бұрын
ഇന്ന് ഓന്റെ birthday ആണ്, ഞാൻ wish ചെയ്തില്ല, ഗുരുവായൂർ oru ദിവസം ഭജന ഇരുന്നു അവനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 7 ай бұрын
Ee readingill parayunna positive karyagal innu thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam
@RaniRani-xt9rg
@RaniRani-xt9rg 7 ай бұрын
Thankyou മാം, 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰🙏, thankyou god 🙏🌹🌹🥰
@amruthaadwaidh49
@amruthaadwaidh49 7 ай бұрын
ഞാൻ കാത്തിരിക്കുന്നു ഒരുപാട് vishamichu❤
@sangeethaj3981
@sangeethaj3981 7 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤
@mekhaps5875
@mekhaps5875 7 ай бұрын
Ma'am പറഞ്ഞത് എല്ലാം സത്യം ആണ്. ഇത് വരെ വിളിച്ചിട്ടില്ല. വിളിക്കും എന്ന പ്രതീക്ഷയിൽ ഇരിക്കുകയാണ്. വിളിക്കാനും , എനിക്ക് ഇത് വരെ തരാത്ത സ്നേഹവും പരിഗണനയും തരാനും, തിരിച്ച് എനിക്ക് അവയെല്ലാം അങ്ങോട്ടും കൊടുക്കാനും കഴിയണം എന്ന് എനിക്ക് വേണ്ടി മാം കൂടി പ്രാർധിക്കമോ?
@MiniBai-p8v
@MiniBai-p8v 7 ай бұрын
ആയിരുന്നു. പക്ഷേ ഇന്ന് complet മാറി, പഴയ ആളായി❤❤❤
@girijasudhakaran1109
@girijasudhakaran1109 7 ай бұрын
സുധാകരൻ ആയില്യം ഗിരിജ അനിഴം മേടം പറയുന്നത സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️❤️🙏🙏🙏🙏
@savithamol.asavithamol.a2642
@savithamol.asavithamol.a2642 7 ай бұрын
Waiting 🙏🙏🙏, Vedeo conect ആയില്ലെങ്കിലും ഒരു ദിവസം കണ്ടില്ലെങ്കിൽ ഉറക്കം കിട്ടാൻ പാടാണ്
@sudhasudheer7224
@sudhasudheer7224 7 ай бұрын
Addiction വരാതെ നോക്കണം
@jayashanavaslachu643
@jayashanavaslachu643 7 ай бұрын
എനിക്കും അങ്ങനെ തന്നെയാണ്
@pramodinit8474
@pramodinit8474 7 ай бұрын
ഇന്നലെ വന്നു ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ തിരിച്ച് പോയി. വരും ..... വരാതിരിക്കില്ല...... എന്ന ആത്മവിശ്വാസ സത്തോടെ Thankyou unniverse ❤🙏🙏🙏🙏
@ajithabinoy4948
@ajithabinoy4948 7 ай бұрын
അതെ മാം പറഞ്ഞ് എല്ലാം ശരിയാണ് ഇതുവരെയും വിളിച്ചില്ല വിളിക്കായി കാത്തിരിക്കുന്നു ഞാൻ ആദ്യം മുതൽ മാമിന്റെ റിഡിംഗ് കാണുന്ന ആളാണ് കണ്ട് കഴിഞ്ഞാലേ ഞാൻ ഉറങ്ങാൻ കിടക്കുന്നത്
@MohandasPK-c7e
@MohandasPK-c7e 6 ай бұрын
റീഡിംഗ് പോസറ്റീവ് എനർജി ഉണ്ടാക്കി😅😅 താങ്ക്സ്😅
@deepikarajesh974
@deepikarajesh974 7 ай бұрын
I claim this positive energy, thankyou universe
@ancyjoseph7410
@ancyjoseph7410 7 ай бұрын
100% correct 👍👍
@AradhyaPrasanna
@AradhyaPrasanna 7 ай бұрын
Thank. You.. Universe....
@rajeeshkp4730
@rajeeshkp4730 7 ай бұрын
ഒരുപാട് ഇഷ്ട്ടമായ ഒരു നല്ല അടിപൊളി Reading 👌👍❤️😀😀 എത്രയും വേഗം Maa'm പറഞ്ഞതെല്ലാം സംഭവിക്കട്ടെ👍 ഞാൻ ഇനിയും അവർക്ക് വേണ്ടി കാത്തിരിന്നോളാം👍😢 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you maa'm 🙏🙋😀
@ValsalaMK-ch8sr
@ValsalaMK-ch8sr 7 ай бұрын
ഇത് എന്റെ മകന്റെ ജീവിത കഥയാണ്,. ജോലി കിട്ടിയപ്പോൾ, മകനെ വേണ്ടതായി ഡിവോഴ്സ് വേണമെന്ന്, കേസ് കൊടുത്തിരികയാ, അവൾ, നാളെ മകന്റെ വിവാഹ വാർഷികമാണ്, ഭാര്യ, കൂടെയില്ല, തിരിച്ചറിവ് വന്നു മകനോടൊത്തു ജീവിക്കാൻ വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് ഞാൻ. എന്റെ ആഗ്രഹം യൂണിവേഴ്സ് നടത്തി തരും 🙏
@BlessySj
@BlessySj 7 ай бұрын
മുഴുവനും സത്യം 🙏🙏🙏🙏🙏
@jayashanavaslachu643
@jayashanavaslachu643 7 ай бұрын
എന്റെ ഭർത്താവ് തിരികെ വരാൻ പ്രാർഥിക്കണേ മാം തേർഡ് പാർട്ടിയുടെ കൂടെ ആണ് എൻറെ കുഞ്ഞുങ്ങളുടെ കൂടെ വരാൻ പ്രാർഥിക്കണം മാം ❤❤❤
@Steptoenglish_
@Steptoenglish_ 7 ай бұрын
I claim it positievely.. But God's dicision is Best 🙏🙏🙏🙏
@haseenahaneef1459
@haseenahaneef1459 7 ай бұрын
Theerchayayum varum.... Dont worry
@UshaKumari-lc4px
@UshaKumari-lc4px 7 ай бұрын
പ്രാർത്ഥന നടത്തുക തീർച്ചയായും അയാൾ വരും
@pavananep8978
@pavananep8978 7 ай бұрын
അപ്പോൾ ഇനി റീഡിങ് കാണുകയും കേൾക്കുകയും വേണ്ടല്ലോ ഇതല്ലേ നല്ലത്
@pavananep8978
@pavananep8978 7 ай бұрын
പലയാളും ശാരീരികമായി ബന്ധപ്പെട്ടിട്ട് തൃപ്തിയായിട്ടുണ്ടാവും അല്ലേ അങ്ങനെയാണോ വരുന്നത്
@SreekrishnaSreenivasan786
@SreekrishnaSreenivasan786 7 ай бұрын
Thank you mam thank you universe Thank God ❤
@BinilaBini
@BinilaBini 7 ай бұрын
Sathyamaanu... Waiting aahnu... 🙂
@Shijil-eh5od
@Shijil-eh5od 7 ай бұрын
Thank you universe🙏🙏🙏 Thank you divine🙏🙏🙏 Thank you angels🙏🙏🙏 Thank you mam❤️
@Prakash-oc2bl
@Prakash-oc2bl 7 ай бұрын
Thank you Universe
@shimaykrishnashimay8851
@shimaykrishnashimay8851 7 ай бұрын
thanku .universe..🙏🏻 ellam .manasikki .thirichu varatte....third..party..Removal...universe..prayers Nanni .Nanni..Nanni.. 🙏🏻 Nanni..chechi...🙏🏻❣️
@GreeshmaGnair
@GreeshmaGnair 7 ай бұрын
Thank You❤ Thank You❤ Thank You❤
@DeepaKP-j7l
@DeepaKP-j7l 7 ай бұрын
സത്യം ആണ് മേടം പറഞത് എന്റെ എട്ടായിക് എന്ന് മനസിലാക്കാൻ പറ്റിയില്ല ജീവനെ പോലെ സ്‌നേഹിച്ചു അത് അത് കോട് എന്ന് ഒരു പാട് വേദനിപ്പിച്ചു പക്ഷെ എല്ലാം ഞാൻ ഭഗവനിൽ ഞാൻ സമർപ്പിക്കുന്നു ഹരേ കൃഷ്ണ🙏🏽🙏🏽🙏🏽🙏🏽
@sumithramaudios
@sumithramaudios 7 ай бұрын
Thank You Universe 🙏🙏🙏 Thank God 🙏🙏🙏 Thank You Angels 🙏🙏🙏 Thank You Mam ❤❤❤
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 7 ай бұрын
Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 oam namashi vaya 🙏🏼 oam namashi vaya 🙏🏼 oam namashi vaya 🙏🏼 oam namashi vaya 🙏🏼 oam namashi vaya 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SurabhiS-e4d
@SurabhiS-e4d 2 ай бұрын
കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@minin5017
@minin5017 7 ай бұрын
Thank you universe 🙏 thank you mam 🙏 thank you angels 🙏 thank you divine 🙏 thank you thank you 🙏🙏🙏🙏🌹🌹🌹🌹
@anjuprasanth8848
@anjuprasanth8848 7 ай бұрын
Thanks universe ♥️♥️♥️🙏🙏🙏🙏 Thanks Angeles ♥️♥️♥️🙏🙏🙏🙏 Thanks mam♥️♥️♥️
@padmac3827
@padmac3827 7 ай бұрын
100% coorect reading thank you universe 🙏❤🙏❤🙏❤
@AmruthaLekshmiH
@AmruthaLekshmiH 7 ай бұрын
I strongly claim permanent reunion with my person ❤ Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏❤
@ShiniSelvan
@ShiniSelvan 7 ай бұрын
Correct reading ane 👍🏽👍🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽🙏🏽❤️❤️
@gokulkrishan6719
@gokulkrishan6719 7 ай бұрын
😊❤ thank you Universe 🙏🏻💐 currect reading anu mam. Thank you mam 🥰🥰🥰
@cabappu583
@cabappu583 7 ай бұрын
Thank you madam thank for reading❤❤❤❤😊😊😊😊
@VaheedaVahee-t4f
@VaheedaVahee-t4f 7 ай бұрын
എപ്പോഴും block തന്നെയാണ് ഇടയ്ക്കു ഒന്ന് block മാറ്റിയാലും onnum മിണ്ടാറില്ല.. വീണ്ടും block ചെയ്യും...ഇപ്രാവശ്യം ഇനി വരില്ലെന്ന് പറഞ്ഞാ പോയത്.. വിഷമം മാത്രേ തന്നിട്ടുള്ളൂ.😪 I strongly claim this reading all positive energy atract my life and reunion with my person... Thanku universe...
@manjulavijayakumar8886
@manjulavijayakumar8886 7 ай бұрын
Thank you Universe❤❤❤❤❤
@AdeenaAdeena-mj7sf
@AdeenaAdeena-mj7sf 7 ай бұрын
Videos kandu theernnathum chettan enikk message ayachu 4.45am thank u universe thank u madam
@createyyyvago9894
@createyyyvago9894 7 ай бұрын
Njan epozumalogikuna karyama chechi paranjath 😊 e video kanunna ororutharum avarude person e athrakumishtayyakomdalle .....avarath thirichariyanendAvonu 😊 Thankyou universe ❤ thankyou chechi 😊
@Ican333
@Ican333 7 ай бұрын
Thank you universe ❤️❤️❤️ madam paranjathupole ippozhulla sahacharyam madutthu ennu enikkum manasilakunnund.. paranjath vàlare sheriyanu❤️❤️
@BalakrishnanV-nh1wo
@BalakrishnanV-nh1wo 7 ай бұрын
റിപ്പോർട്ട് ഒരു സൈലന്റിലേക്ക് ഒരു പ്രതികരണവും ഇല്ല ആറുമാസമായി ഒരു പ്രതികരണം ഇല്ല താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ
@braveedz_
@braveedz_ 7 ай бұрын
Thank you universe 🙏 thank God thank divine thanks Angel 🙏I strongly claim positive energy thank chechi reading resonate 🙏
@dr.bindujohn8308
@dr.bindujohn8308 7 ай бұрын
Let all the good things said happen in my life.... Thank you universe....
@agneslillyput8478
@agneslillyput8478 7 ай бұрын
Wait for the book💞
@Divya.SK.Sundram
@Divya.SK.Sundram 7 ай бұрын
Correct aanu Mam
@nishaadhi3216
@nishaadhi3216 7 ай бұрын
Thank you universe 🙏 ❤❤❤ Thank you God ❤❤❤ Thank you Angles ❤❤❤
@syamgnair3829
@syamgnair3829 7 ай бұрын
thanks god....thanks universe.....❤❤❤❤❤🙏🙏🙏✌✌✌✌✌✌👍👍👍👍
@kilikkooduofficial2750
@kilikkooduofficial2750 7 ай бұрын
Ithil paranha positive aayitula karyangalokke njn ente jeevithathilek attract cheyyunnu.. thanks universe...thanks madam...
@SheejaAnwar-ot4rf
@SheejaAnwar-ot4rf 7 ай бұрын
Thanku Universe🙏Thanku God🙏
@BeenaVV-d8g
@BeenaVV-d8g 7 ай бұрын
Thanks maam❤❤❤
@abhieh_
@abhieh_ 7 ай бұрын
Thank you universe I strongly claim positive energy and reunion❤
@PreethaBinu-fg4wk
@PreethaBinu-fg4wk 7 ай бұрын
Preetha pooram, ratheesh Bharani
@SharmilaSharmi-p7r
@SharmilaSharmi-p7r 17 күн бұрын
Kondaakttu cheitu uunuveers❤❤❤❤❤thannkyuuu uunivers,thankyuuu cheecheee❤❤❤❤
@ashasumith9921
@ashasumith9921 7 ай бұрын
I strongly claim all positive energies 🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻
@Meowmeow23453
@Meowmeow23453 7 ай бұрын
Thirichum snehikkind... Avnte aavisyathinu mathram..... 😊😊 ennalum njn mam nte vdo kaanum.... Ath kaanumbo oru manasugam ind
@HasinaHasi-y7x
@HasinaHasi-y7x 7 ай бұрын
Same to u 😔😔
@Meowmeow23453
@Meowmeow23453 7 ай бұрын
@@HasinaHasi-y7x 😊
@nissaneenu3741
@nissaneenu3741 7 ай бұрын
Tnq ❤ univers
@L79090
@L79090 7 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@lsk9964
@lsk9964 7 ай бұрын
Maam 101% perfectly said correct reading anu ippol no contact anu 3rd party undu 101% universe il ninnu oru justice naayi wait cheyunnu .yes yes yes I strongly believe & claim this positive energy & our permanent reunion Thnk you universe divine angels god goddess & you maam ❤️❤️❤️❤️💚💚💚💚💙💙💙💙🌹🌹🌹🌹🌈🌈🌈🌈💫💫💫💫☺️☺️☺️☺️🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🔥🔥🔥🔥😇😇😇😇🫶🏻🫶🏻🫶🏻🫶🏻
@remanym3964
@remanym3964 7 ай бұрын
Thank u universe🙏Thank u ma'm🙏
@Music-World-11119
@Music-World-11119 7 ай бұрын
Thanku Universe ❤ Thanku God🥰🙏 Thanku madam💞🥰
@anilamadhu5813
@anilamadhu5813 7 ай бұрын
THANK YOU UNIVERSE, Thank you mam❤
@sreekumarip1992
@sreekumarip1992 7 ай бұрын
Sreekumari, Thiruvathira
@NeenuC.G-dy5hy
@NeenuC.G-dy5hy 7 ай бұрын
Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@selmil6238
@selmil6238 7 ай бұрын
Return varum ❤❤ thank you universe ❤❤
@nandhujayan8002
@nandhujayan8002 7 ай бұрын
Thiruke varuvo ariyilla. but thanks madam 💯sure my situation like this🙃😭
@GrajkumarKayyunni-zo4gt
@GrajkumarKayyunni-zo4gt 7 ай бұрын
Yes mam sariyannu thingu univers
@Kaeerthanajishy
@Kaeerthanajishy 6 ай бұрын
Ente manasum ,ishtavum adheham manasilakiyittundenkil universenu orupad thanks thanku universe ente manasum,ishtavum adhehathinu manasilakki kodukkane
@shijinap7787
@shijinap7787 7 ай бұрын
I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
@Nithya-mf7ry
@Nithya-mf7ry 7 ай бұрын
Thank you universe I strongly claim reunion with my person Thank you God Thank you angels Thank you devine.
@deepac1833
@deepac1833 7 ай бұрын
100%satyam Thanks mam Thanks universe
@rathimols4790
@rathimols4790 7 ай бұрын
correct ഒരു വാക്കും തെറ്റില്ല ഗം - Contact😢😢😢😢😢
@subaidhaph-xv5so
@subaidhaph-xv5so 7 ай бұрын
Thank u GOD❤Thanku Universe❤ Thanku Mam❤.
@RajeshSugumaran-zo8gl
@RajeshSugumaran-zo8gl 4 ай бұрын
🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ❤️❤️❤️
@krishnakannan8537
@krishnakannan8537 7 ай бұрын
Thank you Universe ❤️ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@niyatthiraj5371
@niyatthiraj5371 7 ай бұрын
Sunitha, anizham, 1980 Rini, anizham, 1979 ഞങ്ങളുടെ സ്നേഹവും സൗഹൃദവും എന്നും നിലനിൽക്കാൻ
@ambikats831
@ambikats831 7 ай бұрын
Thankyou dear😊
@rasheedapa1794
@rasheedapa1794 7 ай бұрын
Yes മാം . Thank u univers.
@chinnusponnuschannel2367
@chinnusponnuschannel2367 7 ай бұрын
Thank you universal madam parantu 100% correct my person Muslim I am Hindu I am sincere love other person family man
@SajithaPT-j5i
@SajithaPT-j5i 7 ай бұрын
Thank you universe 🙏🙏🙏 Thank you medam 🙏🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏
നിങ്ങളുടെ ഈ ആഴ്ച 1111 Your this week
7:31
Golden Sunlight 369
Рет қаралды 435
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
Meeting Green Tara
26:03
Dawn Mountain Online
Рет қаралды 64 М.
Their Current Feelings 😳💥🥹
16:01
MY TAROT WORLD
Рет қаралды 1 М.
മുഖ്യ
1:49
Father Joy Thottamkara
Рет қаралды 11 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН