ദക്ഷാ ഈ readingil ആദ്യം മുതൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യാണ്.. ഇത് തന്നെയാണ്...എന്റെ reading Thanku universe... ❤️
@emmagreen19297 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ്... തിരിച്ചു വരും... വിശ്വാസം ആണ്... Thank u universe ❤️❤️❤️
@meenasubash22947 ай бұрын
👌👌👌👌👌👌👌🙏🙏🙏🥰🥰❤❤👍👍👍
@LithiyaBabu7 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ്.10 വർഷത്തെ റിലേഷൻ ആണ്,ഇപ്പോൾ മിണ്ടാതായിട്ട് 1 month ആയി. തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു 😭😭😭
@AmbikaAmbika-x8t7 ай бұрын
മാം പറഞ്ഞത് എല്ലാം സത്യം ആണ് നോ contact ആയിരുന്നു 4മാസം ആയി eppo വീണ്ടും വിളിച്ചു താങ്ക്സ് u univers. ഒരു പാട് സന്തോഷം.
@gracyseth66637 ай бұрын
Yes... എന്റെ കഥ... അല്ല ഇതൊക്കെ ചരിത്രം 100%... Thanku Universe ❤
@KrishnaSree-r4v7 ай бұрын
All rounder ആണ് ആവശ്യം കഴിഞ്ഞാൽ പിന്നെ ഭയങ്കര തിരക്ക് ആകും വീണ്ടും ആവശ്യം വരുമ്പോൾ ഓർമ്മ വരും വേറെ ആരിൽ നിന്നും ഇത്രയും care love എല്ലാം കിട്ടിയപ്പോൾ എല്ലാ help ഉം ചെയ്തു വേറെ എല്ലാവരിൽ നിന്ന് സ്പെഷ്യൽ എന്ന് വെറും വാക്ക് പറയും 🙏🙏🙏🙏ഇപ്പോൾ കിട്ടിയ വേദന ധാരാളം ഇനി ഒന്നും വേണ്ടാ 🙏🙏🙏
@mebilfreddy73847 ай бұрын
Same അവസ്ഥ 😭
@ajvadaju2877 ай бұрын
❤corect aan.❤love u maam.thank u universe❤.thank u god❤
@sivanpk48237 ай бұрын
Ók mam
@VaheedaVahee-t4f7 ай бұрын
ഇത് തന്നെ എന്റേം...
@BeenasajeevanBeenasajeev-lc6vg7 ай бұрын
ഇത് എൻ്റെ ജീവിതം അതുപോലെ പകർത്തിയിരിക്കുകയാണ് 🙏 Thanks Mam🙏
@aneesha30067 ай бұрын
💯സത്യം ആയ reading ആണ്. ഇത് എന്റെ reading ആണ് 🙏🙏🙏 Thankyou universe 🙏🙏❤❤ Thankyou angels 🧚🧚🧚❤❤❤
@Anamika-l2v7 ай бұрын
കറക്ട് റിഡിങ് ആയിരുന്നു എന്റെ ജീവിതം തന്നെയാണിത് thankyou ദക്ഷ 🙏🏽❤️thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@maneeshmanumanu75797 ай бұрын
നന്ദി യുണ്ട് യൂണിവേഴ്സൽ ♥✨ കർമ്മ യിൽ വിശ്വസിച്ചു... കാത്തിരിക്കുന്നു ❤💜❤.. Day♥✨ ആ ദിവസത്തിന് വേണ്ടി
@walkwithdarsh8067 ай бұрын
ദക്ഷയ്ക്കു നൻമ മാത്രം ഉണ്ടാവട്ടെ.. ഏട്ടൻ എന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്നതിന് നന്ദി❤
@sreekumarannair37077 ай бұрын
എല്ലാം മഹാ ദേവൻ തരുന്ന അനുഗ്രഹം മാത്രം ഓം നമഃശിവായ
@SIVANMG-o1z7 ай бұрын
100%റീഡിങ് ശെരി യാണ് ചതിക്കുഴികളിൽ നിന്നും എന്നേ ദൈവത്തോട് നന്ദി പറയുന്നു Thank you god 🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@jayaullas10307 ай бұрын
കറക്റ്റ് റീഡിങ് ആണ് മാം 🙏ഞാൻ തകർന്ന് തരിപ്പണം ആയിരിക്കുവാണ് 😢ഇതിൽ കൂടുതൽ ഇനി ഒന്നും സംഭവിക്കാനില്ല ജീവിതത്തിൽ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏thank u യൂണിവേഴ്സ് 🙏ഓം നമഃ ശിവായ 🙏🙏🙏
@sindhup24546 ай бұрын
കറക്റ്റ് ആണ് മാം പറഞ്ഞത് ഞാൻ സ്ട്രോങ്ങ് ആയി വരുന്നതേ ഉള്ളു
@shylajashyla14197 ай бұрын
ഇത് എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങൾ ആണ്!!!വീണ്ടും കോണ്ടാക്ടിൽ വന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം പക്ഷേ ഞാൻ ഓടിച്ചു വിട്ടു. വേറെ ഒന്നും കൊണ്ടല്ല ഇനിയും വേദനിക്കാൻ എനിക്ക് വയ്യ. Thank you so much 🙏thank you universe 🙏🙏
@AnjaliAsokan-c8t6 ай бұрын
❤❤❤100%true വേറൊന്നും പറയാൻ ഇല്ല അത്രേം clear ആണ്.
@pavis26687 ай бұрын
ഇത് തന്നെ യാണ് സത്യം. ഇങ്ങനെ ആയിരുന്നു ഞങ്ങൾ 4വർഷം സ്‌നേഹി ച്ചു പോയത്.. ഇപ്പൊ ഒന്നും ഇല്ല. ഒത്തിരി കാല് പിടിച്ചു എന്നെ വിട്ട് പോകലെ എന്ന്.. കേട്ടില്ല... തേച്ചു ഒട്ടിച്ചു പോയി.. പിന്നെ ഞാനും തിരിച്ചു നടന്നു. ആ നടപ്പ്.. പിന്നെ ഞാൻ ആ ഭാഗത്തേക്കേ നോക്കിയിട്ടിയില്ല.. ഇനി വന്നാലും ആ പഴയ സ്‌നേഹം ഉണ്ടാവാൻ പോകുന്നില്ല ഇപ്പൊ ഞാൻ എന്നെ സ്നേഹിക്കുന്നു ❤️thaks god 🙏
@sruthi-j7w7 ай бұрын
😢
@minikrishnan10337 ай бұрын
Yes 100℅ correct reading...... Thanku mam thanku universe 🙏🙏🙏
@AthiraAthira-br9sb7 ай бұрын
പറനതെല്ലാം സത്യംമാണ്... തിരിച്ചു വരുമെന്ന് വിശ്വസികുന്നു. Thanku universe ❤🙏🙏🙏🙏
@kanakavallikk98467 ай бұрын
പറഞ്ഞതെല്ലാം ശരി Thank You Universe Thank You Angels Thank You Sprits thank you mam
@ajithasuresh95927 ай бұрын
ഇങ്ങോട്ട് കോൺടാക്ട് ചെയ്യുന്നുണ്ട് പക്ഷെ ഞാൻ വല്യ മൈൻഡ് ചെയ്യാൻ പോകുന്നില്ല മൂന്നരവർഷം ഒരുപാടു മനപ്രെയാസം അനുഭവിച്ചു പലതു പറഞ്ഞു മനസ് മുറിപ്പെടുത്തിയിട്ടുണ്ട് ഇപ്പൊ നാണം കേട്ട് വന്നിട്ടുണ്ട് നാലുമാസമായി പഴയതുപോലെ ആക്കിയെടുക്കാൻ പാടുപെടുന്നുണ്ട് reading correct 👌👌
@soumiyasamson19867 ай бұрын
😂
@SaniSarasamma7 ай бұрын
പറഞ്ഞത് എല്ലാം currect ആണ്, ചേട്ടായി ആണ് ഇങ്ങോട്ട് വന്നു ഇഷ്ടം പറഞ്ഞത്, ഇപ്പോൾ ഒരു കോൺടാക്ട് ഇല്ല,ഇപ്പോൾ മറ്റൊരു പെണ്ണുമായി അടുപ്പത്തിൽ ആണ്, തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു, thanks universe🙏🙏🙏
@sandhyak19117 ай бұрын
സത്യം. ഇതിൽ പറഞ്ഞത് എല്ലാം സത്യം. ഞാനല്ലാതെ വേറെ ആരും ഇല്ല എന്ന് പറഞ്ഞ് കൂടെ കൂട്ടി. കുറച്ച് മാസങ്ങൾ ആയി മാറ്റി നിർത്തി ഇപ്പോൾ കൂടെ ഉണ്ടാകാൻ ആഗ്രഹിച്ച് വീണ്ടും മെസേജ്. ഫോൺ കോൾ എല്ലാം ചെയ്യുന്നു. യൂണിവേഴ്സ് എൻ്റെ പ്രാർത്ഥന കേട്ടു❤ Thank u univers🙏🙏🙏
@SreepriyaPriya-z4r7 ай бұрын
Enikum ithe avastha
@sindhuganesh7537 ай бұрын
100% positive energy attract ചെയ്യുന്നു. Thanku Daksha, thanku universe❤
@loveisthegiftofgod69897 ай бұрын
Thank you Mam❤️❤️❤️ Thank you divine❤️❤️❤️ Thank you universe🙏🙏 Thank you angels❤️❤️❤️ Reading is very very correct❤️❤️
@ANSI-p9t7 ай бұрын
റീഡിങ് കറക്റ്റ് ആണ് മേഡം 👍🏻👍🏻👍🏻👍🏻4,5 ദിവസമായി സംസാരിക്കുന്നുണ്ട്. ഞാൻ വലിയ മൈൻഡ് ഇല്ല. എന്നോട് ചെയ്തത് ഓരോന്ന് ഓരോന്ന് ആയി പറഞ്ഞു മനസിലാക്കി ഞാൻ അങ്ങ് പോകും. തല്കാലം കൂടുതൽ സംസാരത്തിന് നിക്കുന്നില്ല. പതുക്കെ പതുക്കെ സ്നേഹത്തോടെ അടുത്തടുത്ത് വരുന്നുണ്ട് 👍🏻👍🏻Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@user-if4qx5ik4u7 ай бұрын
പറഞ്ഞത് മുഴുവൻ ശെരി ആണ്. ഒരു വർഷം ആയി കണ്ടിട്ട്.6 മാസം ആയി സംസാരിച്ചിട്ട് whatsapp ബ്ലോക്ക് അക്കിട്ടില്ല. എന്തെങ്കിലും അയച്ചാൽ കാണും. സ്റ്റാറ്റസ് ഇട്ടാൽ ചിലപ്പോ കാണും. അവന്റെ മനസ്സിൽ എന്താണ് എന്ന്അറിയില്ല. രണ്ടാൾക്കും ഫാമിലി ഉണ്ട്. എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല 😔. ഒരു വാക്ക് പറഞ്ഞു ഞാൻ എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ കാണാം എന്ന്. ഒരുമിച്ചു പഠിച്ചത് ആണ് 10 ല് ഇടക്ക് കാണും. എന്നോട് അവനോ ഞാനോ ഒന്നും പറഞ്ഞിട്ടില്ല. ഇഷ്ടം ഉണ്ട് എന്ന് അറിയാം eppo 22ജൂലൈ കണ്ടു. മനസ്സിൽ പങ്കിട്ടു. ഒരുപാട് സംസാരിച്ചു. പതുക്കെ പതുക്കെ പിറകിലോട്ട് പോയി. ഒന്നിനും ക്ലിയർ താരതെ. ഞാൻ ഒരുപാട് പോകാതെ നോക്കി നിന്നില്ല. എന്നെങ്കിലും വരും എന്ന പ്രതീക്ഷ യിൽ.... പ്രതീഷിനെ കാത്തു റാണി....😔
@sajithaajimon65346 ай бұрын
പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമാ. സ്വൊയം അനുഫവിക്കുന്നവർക്ക് മാത്രം ഇതൊക്കെ അറിയൂ. താങ്ക്സ്
@Rajeshuma-o7n7 ай бұрын
എലാം ശരിയാണ്, ഇപ്പോൾ സൈലന്റ് treatmenta. 🙏
@explorewithnivedh7 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ് തിരിച്ചു വരും സത്യം ❤️
@ajithak31947 ай бұрын
Love you Daksha ❤❤. 100% correct reading. ഒരുപാട് മനോധൈര്യം കിട്ടിയിട്ടുണ്ട്. Thank you 🙏🙏🙏
@SareenacmCm7 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@maneenamani-rg3ez7 ай бұрын
സത്യം... ഇതൊക്കെ തന്നെ ആണ് നടന്നത്... ഒരു വർഷം ആയി വിളിക്കാത്ത ആൾ 4 ദിവസം ആയി വിളിച്ചു തുടങ്ങി.... 🙏
@geethageetha35967 ай бұрын
വളരെ സത്യം എന്റടുത്തേക്ക് വരും ഉറപ്പു ആണ് 🙏❤🙏 താങ്ക്സ് univers 🙏❤🙏
@naveenkp20807 ай бұрын
👌
@shijinap77877 ай бұрын
I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
@anilkumarnanedumpallil92927 ай бұрын
Sathyam അതെ connected aavi 👌
@Dhanyachandran-y5p7 ай бұрын
Correct ,
@appunnivlogs77427 ай бұрын
ഇത് എന്റെ ലൈഫുമായി കണക്റ്റട്ടാണ് നന്ദി യൂണിവേഴ്‌സ്❤
@janvi67696 ай бұрын
ഇത് എനിക്കുള്ള reading തന്നെയാണ്. ഞാൻ റിക്കവർ ചെയ്തു .പക്ഷേ അയാൾ തിരികെ വരാൻ ശ്രമം നടത്തുന്നുണ്ട്. ഈ ജന്മം അങ്ങനെ ഒരാളുമായി ഞാൻ സംസാരിക്കാൻ പോലും തയ്യാറല്ലാത്ത വിധം മനസ്സിനെ ദൃഢപ്പെടുത്തിക്കഴിഞ്ഞു. അത്രയും ചീറ്റിംങ്ങ് നേരിട്ടു. 😢 Thank you universe ❤❤❤
@adithyanadithyan52137 ай бұрын
Yes 100%correct reading Thanku universe 🙏🙏🙏🙏
@JosephJosephJoseph-n4w7 ай бұрын
കറക്റ്റ് റിഡിങ് എന്റെ സ്‌നേഹം പിടിച്ചു വാങ്ങിയൾ ❤️❤️❤️തിരിച്ചു വരും യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️
@sobiasureshSuresh7 ай бұрын
ദക്ഷാ പറഞ്ഞതെല്ലാം സത്യം...... മെസ്സേജ് അയക്കുന്നുണ്ട്..... മറുപടി അയച്ചു. എന്നാലും വലിയ mind ഞാൻ ചെയ്യുന്നില്ലാ......അവൻ എൻ്റെ പുറകേ വന്ന് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറയണം..... അത് ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു. നന്ദി ഒരുപാട് നന്ദി ദക്ഷാ
@meghamegha80377 ай бұрын
Exactly 💯 correct aayitt ente story aan
@bindujijo83977 ай бұрын
ഈ റീഡിംഗ് 100 % സത്യമാണ് എൻ്റെ ജീവിതത്തിൽ
@arunimaaarunz18407 ай бұрын
ദക്ഷ... മുത്തെ super... എല്ലാം 10000000000000000000000000%correct dear.
@manjuhariharikumar43557 ай бұрын
Thanks universe 🙏🏽🙏🏽... ഇത് എന്റെ റീഡിങ് ആണ് ❤❤❤❤❤ഇത് എന്റെ ലൈഫ് ആണ്
@AniyappanAnil5 ай бұрын
Mam പറഞ്ഞത് 100%ശരിയാണ്. Thankyou. Univeres
@franciskourianfranciskourian7 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി
@aswathyachu80286 ай бұрын
പറഞ്ഞത് എല്ലാം എന്റെ കരിത്തിൽ സത്യം ആണ്
@Lathimol7 ай бұрын
സത്യം ആണ് എല്ലാം Thankyou universe🙏thankyou god🙏
@krishnakannan85377 ай бұрын
Thank you Universe ❤ Paranjathellam correct anu😢 Thank you Universe ❤
@ReenaRajeev-k8k7 ай бұрын
സത്യം മാണ്
@nishamahesh69657 ай бұрын
❤മാഡം പറഞ്ഞത് തന്നെയാണ് സത്യം ഇത് തന്നെയാണ് സത്യം മേടം 100% ഇപ്പോൾ വരാം നോക്കിക്കൊണ്ടിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ❤ഓം നമശിവായ ❤❤❤
I strongly claim this positive energy ❤ Thank you universe ❤ Thank you God ❤ Thank you ma'am ❤❤❤❤
@reshmakunji37537 ай бұрын
Thankyou Univers♥️🥰nte person thirich vannu meet cheyannum paranju mam thankyou mam 💕orupadu orupadu nandhi mam njangalk vendi prardhikane mam third party kudi ozhinju pokanum kudi prardhikane mam 🙏 readingile ella positive energyum njangalek attract cheyunnu thankyou Univers om nama shivaya🙏🔥
@Prameela-w9t7 ай бұрын
എല്ലാം സത്യമായ കാര്യങ്ങൾ തന്നെ ❤🙏🌹🙏 Thank you mam 🙏❤️🙏
@artistry98247 ай бұрын
Ithu ende reading tanne aanu❤Thank you Universe❤Thank you Ma'am ❤
@LidiyaJacob-m1d7 ай бұрын
ചേച്ചി എന്റെ ബ്ലോക്ക് ഇപ്പൊ മാറ്റി താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻♥️♥️♥️♥️💃🏻💃🏻💃🏻💃🏻
@sudheersudhee-dv7ou7 ай бұрын
Very perfect reading.thank you father. Thank you god. Thank you mam.❤❤
@kala2807 ай бұрын
Thank you divine 🙏 Thank you universe 🙏 Thank you angels 🙏 Thank you god 🙏 Thank you daksha 🙏🙏🙏
@aswathyvenugopal80587 ай бұрын
100% correct reading mam ❤️❤️ Thanku universe ❤️❤️❤️
@SarithaSari-v1n7 ай бұрын
True reading...It is a prayer to come back soon no matter how much it hurts. 🙏🏻🙏🏻
@amal.r.krajendran61277 ай бұрын
100%സത്യം ആണ് 🙏🙏💕💕💕thank you universe 😘😘🙏🙏🔥🔥💕💕
@vcraft8347 ай бұрын
സത്യം ആണ് thank you universe🙏🏻
@SaijuAswathy7 ай бұрын
പറഞ്ഞത് ഒക്കെയാണ് thankyou mm ❤❤❤❤❤❤
@mazhanilavuvibes46777 ай бұрын
Thanku universe 100% resonate ❤❤
@RejaniPBaby7 ай бұрын
Thanku Mam💞💞💞💞 Thanku Universe💞💞💞💞
@gccdzone10887 ай бұрын
എല്ലാം correct ആണ് thank you universe ❤
@mollyremani7 ай бұрын
മോൾ പറഞ്ഞത് സത്യം ആണ് ഇനി ഒരു വഴി പറഞ്ഞു തരുമോ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏
@salmaabdallah8127 ай бұрын
Yes it's true reading Thank you universe 👏👏👏🤲🤲🤲❤
@manjusanthosh82367 ай бұрын
Thank you universe ❤️🙏 എന്നെ കോൾ വിളിച്ചു.. സന്തോഷം 🙏❤️
@prasadprabhakaran2642Ай бұрын
Daksha 100/ correct anu, eppolum no contact thanne.nokkaam.
@Sea-g4b7 ай бұрын
കറക്റ്റ് ആണ് മം.. പറഞ്ഞത്.. സ്നേഹംകൊണ്ടുമൂടി.. സൈലന്റ് ട്രീറ്റ് തന്നു നമ്മളെ മൊത്തം ഡൌൺ ആക്കികളഞ്ഞ റിലേഷനാണ്. ഇതു.. പക്ഷെ വിട്ടുപോകാനും.. പറ്റാതോ ത്തൊരവസ്‌ഥ. ആയിരുന്നു.. തർന്നുപോയതായിരുന്നു... അവിടെനിനിം..... റിക്കവറി ആയി.. നമ്മൾ ത്തോരിച്ചുനടക്കാൻ thudangiyapaol😃.. പഴയതുപോലെ.. തിരിച്ചുവന്നു.. പിന്നെയും. പഴയപ്പാടി.. തനിയാവർത്തനം... വലിയകഷ്യന്.. മേടം.. എല്ലാം യൂണിവേഴ്സിന്.. വിട്ടുകൊടുത്തു..... താങ്ക്സ്.. മം ❤❤thanks😃 യൂണിവേഴ്സ് ❤❤❤താങ്ക്സ് ഗോഡ് ❤❤
@jayaramesan59207 ай бұрын
എന്റെ present situation ആയി വളരെ അധികം resemble ചെയ്യുന്നുണ്ട്.. 🙏🙏
@DEEPADEEPABIJUKUMAR7 ай бұрын
Thank you universe ❤ Thank you daksha ❤❤❤❤
@saviterresavitree2567 ай бұрын
ശരിയാണ് ഇതു തന്നെ സത്യം
@SusheelaK-m8m7 ай бұрын
എന്റെ കാര്യത്തിൽ 100% ശരിയാണ് ❤️❤️❤️❤️❤️
@manikutty25506 ай бұрын
Yes, 100,correct, chechi kutty, reading
@jyothigopan55657 ай бұрын
Mam 💯 present resanete
@babuj35027 ай бұрын
Yellam Valare Valare Sathyamaanu, ini Njaan Oru Kaaryathinumilla, Yethayaalum Nalla Oru Kaaryam Njaan Serikkum Padichu Aareyum Amithamaayi Viswasikkaruth Yennu, Cash--nu Aavasyamullappol Maathram Sneham Kaanichu Varum Athu Kazhinjal Pinne Mindathe Nadakkum,ithokke Ozhinju Poyatjil Valare Santhosham.ini Vannaal Thala Thallippolichu Odikkum Yente Cash Poyathu Pokkotte. Thank you Universe, Thank you God, Thank you Mam Daivam Rekshichu.❤❤❤
@haseenap89057 ай бұрын
💯%Sathyam❤Thank you Universe 🙏💖Alhamdulillah 🤲😘😘😘😘
@Lavannya52876 ай бұрын
Correct reading dear🙏thank u universe 🙏
@SheebaR-z1c7 ай бұрын
Correct reading Anu mam..
@shareenakckc94207 ай бұрын
സത്യം ❤ 100000000000000000000000 സത്യം........ You are great❤
@Sreeja-z1d7 ай бұрын
Hi mam, പറഞ്ഞതെല്ലാം ശരിയാണ്. ഞങ്ങൾ ഒന്നിച്ചുതന്നെയായിരുന്നു. അപ്പോളും. ഈ പറഞ്ഞതെല്ലാം നടന്നുകൊടിരുന്നു. കിടപ്പു ഒറ്റക്യാക്കി 2വർഷമായി. പിണക്കം വല്ലാതെ നീണ്ടുപോകുമ്പോൾ ആളുടെ ഫ്രണ്ട് നെ കൊണ്ട്എന്നെ വിളിപ്പിക്കും. പിണക്കം മാറി കുറച്ചു കഴിഞ്ഞാൽ വീഡും ആളുടെ ഫോൺ വിളികളും തുടങ്ങും. കുറവർഷമായി എല്ലാരും ആളെ മൈൻഡ് ചെയ്യേട എന്നൊക്കെ പറയാറുണ്ട്. എനിയ്ക്കു ഈ അടുത്ത കാലത്താണ് അതിനു കഴിഞ്ഞത്. ഇപ്പോൾ 3ആഴ്ച ആയി വലിയ സ്നേഹമാണ്.
@SajnaMajeed-i7b7 ай бұрын
Thank you univers ❤❤❤❤❤❤thank you ma'am ❤❤❤❤❤ithil paranjathu muzhuvan ente jeevithathil nadannu kondirikunnathanu.thank you ma'am.❤❤❤❤❤❤❤
1:21 sathym 1:37 sathym 1:54 sathym 2:18 yes 2:26 yes ♥️ Thalpeym illatha enne അടുപ്പിച്ചത് അദ്ദേഹം ആണ്. ഞാന് ഏറ്റവും വലുത് എന്ന് പറഞ്ഞിരുന്നു. 3:36 എസ് എസ് Addicted ആയിരുന്നു 😊 4:15 അസൂയ പെട്ടിരുന്ന ഒത്തിരി പേര് ഉണ്ടായിരുന്നു... 5:06 എസ് മാം 5:39 സത്യാണ് mam. Mattaril നിന്നും aa care കിട്ടിയിട്ട് ഇല്ല. 6:16 സ്വപ്നത്തിൻ പോലും കരുതിയിട്ടില്ല. മരണം വരെ കൂടെ ഉണ്ട് എന്ന promise തന്നിട്ട് ഉണ്ട്. Loveable ayirunnu caring ആയിരുന്നു. നല്ലത് പോലെ സ്നേഹം കിട്ടി ഞങ്ങളുടെ reunion നടക്കും ഓം നമശ്ശിവായ
Ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam
@AjiSiva-cu3pg7 ай бұрын
Thank you മാം ❤️❤️❤️🥰 താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏
@GeethaManiyan-et9wv7 ай бұрын
സത്യം എൻെറ ഭർത്താവ് സ്നേഹം കാണിച്ച് എന്നെ വിളിച്ചു തിരിച്ചു അവരുടെ വീട്ടിൽ പോവാൻ പറഞ്ഞു വരില്ലാന്ന് ഞാനും കാരണം പുള്ളീടെ പെങ്ങളും അമ്മയും എന്നെ അവിടെയിട്ടു വറുത്തുകോരിയതാ അതുകൊണ്ട് എൻെറ വീട്ടിൽ വന്നാൽ ജീവിക്കാം എന്നുപറഞ്ഞപ്പോൾ അതു പറ്റില്ല എങ്കിൽ വേണ്ട എന്നു പറഞ്ഞു ഞാൻ
@Jay-t6k6z7 ай бұрын
വേറെ വീട് എടുത്തു ജീവിക്കാൻ നോക്ക്. അതു പറ്റിലെ
@snekha67477 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞💞
@jintumjoy71947 ай бұрын
I claim all positive energy in this reading ❤❤thanks universe ❤❤
@nishasiby6417 ай бұрын
True reading... Thank you god🙏🏻 Thank you universe🙏🏻
@sumasanthosh27257 ай бұрын
Kandathu pole. Engane parayan kazhiyunnu 🙏🙏🙏🙏❤❤❤❤
@lisavallavanatt45107 ай бұрын
I strongly claim positive energy of this reading and reunion with my person Thank you God Thank you universe
@beenamol30947 ай бұрын
Very much true.. Thank you Universe... This is my story... Thank you❤️
@mosautomotive18277 ай бұрын
Paranjathellam correct annu. I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏 🙏 🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@geethabalaji39037 ай бұрын
What u said is very true...🙏thank u. So much ...
@bijulasasi98097 ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤
@preethiharidas26177 ай бұрын
പോസിറ്റീവ് എനർജി ഞാൻ അട്രാക്ട് ചെയ്യുന്നു.. Tnk u universe 🙏
@SreekrishnaSreenivasan7867 ай бұрын
Ellam Sathyam anu mam🥹🙏 thirich varan prarthikane Mam 🙏🥹 ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thank you mam ❤
@raghunathanpp92707 ай бұрын
Thirichu varan prarthikunnu. Thank you universe. Help me universe 🙏🙏🙏🙏