എൻറെ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് 😢😢
@BeKind3692 ай бұрын
👍👍👍
@ParvathiSelvaraj-wd4vm2 ай бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ്
@soudhaminie37222 ай бұрын
Thanku mam ... Ethra correct anu... 🙏🙏🙏🙏om namasivaya ❤️❤️❤️❤️🙏🙏🙏
@sreejithr23372 ай бұрын
മാം പറഞ്ഞത് ശരിയാണ് യൂണിവേഴ്സിന് വിധേയമായി നടക്കട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്❤️❤️🙏
@subhashinisubhu63132 ай бұрын
Thank you universe🙏🌹🌹🌹🌹🦋🦋🦋🧚Thank you universe🙏🌹🌹🌹❤️❤❤❤Thank you universe🙏🌹❤️❤️❤️എല്ലാം സത്യം
@jishathomas68762 ай бұрын
❤❤❤
@PushpaPushpa-xl4gn2 ай бұрын
മേടം താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമായ കാര്യങ്ങളാണ് തേർ പാർട്ടി സിറ്റുവേഷൻ ഉണ്ട് അതിൽനിന്നും ഇനിയും തിരിച്ചുവരണ്ട അവർ ഒന്നിച്ചു തന്നെ മുന്നോട്ടു പോകട്ടെ നന്ദി യൂണിവേഴ്സ് നന്ദി
@mariyababymariya2 ай бұрын
🌹🌹
@Shymala-vn1xp2 ай бұрын
Thanks.univers.sathyam. Ente.makante.kudumpam.
@kishoranu72272 ай бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤Thank you devine🙏🏻🙏🏻🙏🏻❤❤❤Thank you angels🙏🏻🙏🏻🙏🏻❤❤❤Thank you mam🙏🏻🙏🏻🙏🏻❤❤❤ ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.എത്രയും വേഗം എന്റെ ഭർത്താവ് third പാർട്ടിയിൽ നിന്നുള്ള ബ്ലാക്ക് എനർജിയിൽ നിന്നും മോചിതനായി എന്നെയും മക്കളെയും തേടി സത്യസന്തതയും ആത്മാർത്ഥതയും നിറഞ്ഞ സ്നേഹവുമുള്ള നല്ലൊരു വ്യക്തിത്വത്തിനുടമയായി വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤
@SarithaP-g4v2 ай бұрын
Sathiyamanu mam thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BinuM.P-gc9fd2 ай бұрын
അവർക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന് മാത്രം
@shofilsasidharan61092 ай бұрын
I claim all the positive things in the reading ❤
@ShijuPauolse2 ай бұрын
എന്റെ mam 101%സത്യം ആണ് താങ്ക്സ് യൂണിവേസ് ❤❤താങ്ക്സ് mam വിട്ട് പോയിട്ട് നല്ലോണം അനുഭവിക്കുണ്ട് അവരുടെ ലൈഫിൽ ഇനി എന്നെ പോലെ സ്നേഹിക്കാൻ ആർക്കും ആകില്ല അത് അവർക്കും അറിയാം mam പറഞ്ഞത് പോലെ കൈയിൽ കിട്ടിയേ ഇട്ടിട്ട് പോയി 😀 ചെന്നടത്തു നല്ല സുഖം കിട്ടിക്കാണും ബട്ട് അതിന്റെ ഇരട്ടി വീഴ്ച്ച ആണ് ഞാൻ അറിയുന്നുണ്ട്
@DeepaKankalath2 ай бұрын
Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏
@Anamika-l2v2 ай бұрын
കറക്ട് റിഡിങ് ആണ് താങ്ക്സ് മാം 🙏🏽thankyou യൂണിവേഴ്സ് brek up ആയി ഞാൻ എല്ലാം ഉപേക്ഷിച്ചു
@jayasree57502 ай бұрын
ഞാനും എൻ്റെ Hus ഉം തമ്മിൽ ലുള്ള situations ൻ്റെ ഒരു നേർക്കാഴ്ചയാണ് ഈ reading . Thank you Universe.🙏 Thank you Angels🙏 Thank you Mam🙏🙏
Thank You Universe. 🤍🥰🦋🤎🌈 Thank You Divine. 🤍🥰🦋🤎🌈 Thank You Angeles. 🤍🥰🦋🤎🌈
@sheebam.jsheebam.j37332 ай бұрын
ഈ reading എന്റേതാണ് കേട്ടോ പറയുന്ന ഓരോ കാര്യവും കൃത്യമായി പറയുന്നു. Thankyou 🙏🙏. എല്ലാം universe ന് വിട്ട് കൊടുക്കുന്നു എനിക്ക് എന്ത് വേണമെന്ന് universe തീരുമാനിക്കട്ടെ 🙏🙏ഒന്നും പറയാനില്ല കഴിഞ്ഞ രണ്ടാഴ്ച ആയിട്ട് ഈ third party ആണ് എന്റെ സമാധാനം മൊത്തം കളഞ്ഞത്. പഴയ പോലെ എനിക്ക് സ്നേഹിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല. ഞാൻ അത്രത്തോളം കരുതിയിട്ട് സ്നേഹം കൊടുത്തിട്ട് എന്നെ ചതിച്ചിട്ട് പോയില്ലേ.😢😢😢😢😢
@BinuM.P-gc9fd2 ай бұрын
വാശിയും വൈരാഗ്യവും തീർക്കാൻ നോക്കണ്ട സമയമല്ല ഇത് നല്ല പ്രൊപ്പോസൽ വരുമ്പോൾ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക ഒരുകാലത്ത് ജീവനുതുല്യം സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു ആ സ്നേഹം ഇന്ന് മനസ്സിൽ നിലനിൽക്കുന്നുണ്ട് പക്ഷേ എന്ത് ചെയ്യാനാണ് മനസ്സുകൊണ്ട് പുട്ടും താൽപര്യമില്ലാത്ത ആൾക്കാരാണ് അവരെ ബലിയാടുകൾ ആക്കിയത് എന്തായാലും നല്ലൊരു കുടുംബത്തിലേക്ക് ചെന്ന് കയറട്ടെ ഈ സാഹചര്യത്തിൽ പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ തെറ്റായിട്ട് നമ്മുടെ സൈഡിൽ നിന്നും എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമാപണം
@SoumyaSNair-jp8wt2 ай бұрын
Ente reading aanu maamm❤ thankyou maam thankyou ❤❤❤
@KanchanaKanju-wr8dg2 ай бұрын
താങ്ക്സ് മം എല്ലാം സത്യാണ്.... താങ്ക്സ് യൂണിവേഴ്സ് ♥️
@BeKind3692 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️
@deepasreedeepam38172 ай бұрын
Ellam universeil samarppikkunnnu viswosikkunnu claim to reeding thank you universe 🙏❤️🙏 TNX mam ❤❤❤
@Arya-s2c2 ай бұрын
Thank you universe ❤❤❤
@rajithkumar18102 ай бұрын
എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏...എവിടെ ആയാലും സന്തോഷം മായി ജീവിക്കട്ടെ അവർക്ക് നന്മ ഉണ്ടാവട്ടെ Thank you universe 🙏🌹❤️ Thanks Mam
@BeKind3692 ай бұрын
👍
@sreekumarannair37072 ай бұрын
നന്ദി പറയുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AthulyaSukumaran-n8e2 ай бұрын
Correct reading ❤
@BindhuAngel-n7s2 ай бұрын
Njangale onnakkane univers
@thankarajanrt20992 ай бұрын
Godblessyoumametheendareading
@anilv12972 ай бұрын
ക്ലിയർ എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q
@SheelaParameswaran-b1y2 ай бұрын
Sheela🙏🙏🙏🌿
@MOHANANKp-q2u2 ай бұрын
Thankyouverymuch universe I want justice
@nandhunandhuu88292 ай бұрын
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@ranil-dm1kx2 ай бұрын
🙏🙏🙏
@sumasumapa39582 ай бұрын
🙏🙏🙏👌
@shahinak32452 ай бұрын
Thank you universe ❤ Thank you mam. Correct reading ❤
@JyothiJyothi.mАй бұрын
മാഡം പറയുന്ന ഓരോവാക്കും വളെരെ വളരെ ശരിയാണ്
@snekha67472 ай бұрын
Thanks for the information Thank you 🌿
@sandhyapriyan26752 ай бұрын
സത്യമായ റീഡിങ് ആണ് മാം ജീവിക്കാൻ ഒരു മാർഗ്ഗം ഇല്ലാത്തതുകെണ്ട് ഇപ്പോഴും തിരിച്ച് വരുന്നെങ്കിൽ വരട്ടെ എന്ന് കരുതി ഇരിക്കുന്നു ഇല്ല എങ്കിൽ ദൈവം എന്താണ് കരുതിവച്ചിരിക്കുന്നത് എങ്കിൽ അങ്ങനെവരട്ടെ. നന്ദിമാം ദൈവത്തിനും നന്ദി
@shinynd2 ай бұрын
100%ശരി ആണ് താങ്ക് യു ഗോഡ് ❤️❤️❤️❤️❤️
@venus96922 ай бұрын
ഞാൻ +ve ആയിട്ട് ചിന്തിക്കുന്നു... നല്ല മനസോടെ വന്നാൽ ഞാൻ സ്വീകരിക്കും.... 🙏🙏🙏. ദൈവം രക്ഷിക്കട്ടെ ❤❤❤