♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ടോ? അവരുടെ മനസിലൂടെ 🌹

  Рет қаралды 19,842

daksha1111

daksha1111

Күн бұрын

Пікірлер: 327
@sobiasureshSuresh
@sobiasureshSuresh 6 ай бұрын
ദക്ഷായോട് ആദ്യം നന്ദി പറയുന്നു..... എനിക്ക് അവൻ മെസ്സേജ് അയച്ചു.....ഞാനും തിരിച്ച് അയച്ചു. പക്ഷേ എൻ്റെ ഭാഗത്ത് നിന്ന് വലിയ mind ഉണ്ടായില്ലാ... അവൻ വീണ്ടും എൻ്റെ അടുത്തേക്ക് വരുമെന്ന് വിശ്വാസിക്കുന്നു
@varshavarsha3671
@varshavarsha3671 5 ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
@minin5017
@minin5017 6 ай бұрын
തിരിച്ചുവരും എന്ന് തന്നെയാണ് എൻറെ വിശ്വാസം എത്രയും പെട്ടന്ന് ഒന്ന് വന്നാൽ മതിയായിരുന്ന താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤
@NadiraHameed-yf1cx
@NadiraHameed-yf1cx 6 ай бұрын
സത്യമാണ് സിസ്റ്റർ ഞങൾ പറഞ്ഞത് 🙏🏻ഇപ്പോ ഞങൾ കൊറച്ചു നാളായി മിണ്ടുന്നില്ല 😔 ഓരോപാട് സങ്കടം ഉണ്ട് ഇനിക്കി വിശ്വാസം ഉണ്ട്‌ അവര് എന്നെ വിളിക്കും വരും എന്നു പ്രാർത്ഥനയുടെ 🙏🏻 വരും ✨
@RuthmakkuRuthmakku
@RuthmakkuRuthmakku 6 ай бұрын
Thank you God 🙏🙏🙏❤️🤍❤️പറഞ്ഞതെല്ലാം സത്യം 💯ക്ലൂസ്സും കറക്റ്റ് ആണ് എന്റെയും, എന്റെ പേഴ്സന്റെയും സ്ഥലം, പേര് കറക്റ്റ് ആയിരുന്നു . തീർച്ചയായും എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🤲😥💔Thank you Universe 🙏🙏🙏❤️🤍❤️
@rahulrajendran4862
@rahulrajendran4862 6 ай бұрын
അവൾ വരും. ഞാനും വിശ്വസിക്കുന്നു.. Thank u universe ❤
@emmagreen1929
@emmagreen1929 6 ай бұрын
തിരിച്ചു വരും... ഉറച്ചു വിശ്വസിക്കുന്നു.. Thank universe 🙏🙏🙏❤️
@bindurajyamuna6582
@bindurajyamuna6582 6 ай бұрын
❤ Thank You Universe ❤🙏❤️ആരോടും പിണങ്ങതെ ഹാപ്പിആയിരിക്കണം ഒരാളുടെസ്വത്തു ആർക്കും ഫ്രീആയി കൊടുക്കില്ല അത്പോലെ ആണ് ജീവിതം നമ്മൾ നമ്മളെ പറഞ്ഞു മനസ്സിൽ ആക്കാൻ ശ്രമിച്ചാൽ അവിടെ ഒരു പ്രശ്‌നം ഉണ്ടാക്കില്ല ജീവിതം എപ്പോഴും ഒരു അഡ്ജാസ്‌മെറ്റ് അല്ലേ നമ്മൾ മനസ്സിൽ ആക്കാൻ വയ്യെകുന്നു എല്ലാം ശരിയായി വരുപോൾ സമയം കിട്ടാതെ വരും ഒരിക്കൽ ഒരു തെറ്റ് പറ്റിയാൽ പിന്നെ തിരുത്താൻ സമയം കിട്ടിഎന്നു വരില്ല കാത്തിരികാം വരും ജന്മം ഒന്നാകാൻ ആരും വേദനാകാണാൻ കഴിയില്ല മുത്തേ എല്ലാം ഭഗവാൻ തീരുമാനിക്കടെ ടെൻഷൻ ആയാൽ പിന്നെയും വിഷമം ആകും അതു വേണ്ടാ ❤ 💕❤💯✨️💯✨️🙏
@LidiyaJacob-m1d
@LidiyaJacob-m1d 6 ай бұрын
എനിക്ക് ഇന്ന് എന്തോ ഒരു ഭയങ്കര വിശ്വാസം പോലെ എന്നെ വിളിക്കും എന്ന് ഉറപ്പ് ആണ് വിളിക്കും ♥️താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ ♥️♥️♥️🙏🏻🙏🏻🙏🏻 പോസിറ്റീവ് ആയിട്ട് ഉള്ളത് എല്ലാം എന്റെ ലൈഫിലോട്ട് അട്രാക്ട് ചെയ്തതിനു താങ്ക്യൂ ❤️❤️❤️ യൂണിവേഴ്‌സിനെ ഞാൻ വിശ്വസിക്കുന്നു ♥️♥️♥️♥️
@VijaynVm
@VijaynVm 6 ай бұрын
ഓരോ കാർഡും വളരെ വ്യക്തമായി വായിച്ചു. എൻ്റെ പേഴ്സണൽ റീഡിംഗ് ആയി എനിക്ക് തോന്നി വളരകൃത്യമായുള്ള കാര്യങ്ങളാണ് നടക്കുന്നത് നന്ദി പറയുന്നു നമസ്കാരം
@jithupremji5150
@jithupremji5150 6 ай бұрын
Crt റീഡിങ് ആണ്.... Thanks യൂണിവേഴ്സ് 🙏🏿🙏🏿🙏🏿🙏🏿
@aswathiachu4965
@aswathiachu4965 6 ай бұрын
സത്യം...ആണ്...മാം...തിരിച്ചു.വരാൻ.പ്രാർത്ഥിക്കാം....😢.താങ്ക്യൂ....യൂണിവേഴ്സ്...🙏🙏🙏
@LillyRose-h3y
@LillyRose-h3y 6 ай бұрын
ഈ Reading ലെ possitive en ergy യെ ഞാൻ സ്വീകരിക്കുന്നു എന്റെ person തിരിച്ച വരുമെന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു.❤❤❤ യൂണിവേഴ്സിറ്റി ഏയ്ജൽസിൽ നന്ദി ഭഗവാൻ മഹാദേവന് നന്ദി ഓം നമ: ശിവായ❤❤❤
@Mdaslam-u1z
@Mdaslam-u1z 6 ай бұрын
അവൾ എനിക്കും ഞാൻ അവൾക്കുമുള്ളതാണ് ഇൻശാ അല്ലാഹ്....
@SajimolAppu
@SajimolAppu 4 ай бұрын
100% സത്യമാണ്. എന്റെ person എന്നെ കോൺടാക്ട് ചെയ്തു ഒത്തിരി നന്ദി. യൂണിവേഴ്സിനും മാഡത്തിനും
@aseemsalmiaseemsalmi5991
@aseemsalmiaseemsalmi5991 6 ай бұрын
പറയുന്നത് എല്ലാം ശെരിയാണ് maam thanks universe എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ maam 😔😔
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 6 ай бұрын
Ente person innu thanne enne contact cheyyum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you maam
@shamilsaga3182
@shamilsaga3182 6 ай бұрын
പഴയ പോലെ ആവും എന്ന് ഉറച്ചു വിശ്വസിക്കുന്നു thank you universe
@shylagopan2224
@shylagopan2224 6 ай бұрын
എല്ലാ കറക്റ്റ് ആണ്. ക്ലൂ സ് ഉൾപ്പെടെ🙏🏽എത്രയും പെട്ടെന്ന് ചെയ്ത തെറ്റ് മനസ്സിലാക്കി പഴയത് പോലെ എന്നിലേക്ക്‌ തന്നെ വരുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു. നന്ദി.. നന്ദി നന്ദി യൂണിവേഴ്സ് 🙏🏽🙏🏽🙏🏽
@Sreehariom82
@Sreehariom82 6 ай бұрын
ഒരു കടമ ചെയ്യുന്നപോലെ വന്നു കണ്ടിരുന്നു.. പക്ഷെ അധികം സംസാരിക്കാൻ നിന്നില്ല.. പഴയ പോലെ തിരിച്ചു വരും എന്ന് വിശ്വസം ഉണ്ട്. താങ്ക്സ് യൂണിവേഴ്‌സ🙏
@SahadhavanC
@SahadhavanC 6 ай бұрын
ഓം. നമശിവായ.
@ANSI-p9t
@ANSI-p9t 6 ай бұрын
correct reading ആണ് 👍🏻👍🏻👍🏻👍🏻മേഡം ❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@hussainkunat206
@hussainkunat206 6 ай бұрын
എന്റെ rashe തിരിച്ച് വരും thankyouuniverse❤❤❤❤
@SaniSarasamma
@SaniSarasamma 6 ай бұрын
ഞാനും ഉറച്ചു വിശ്വസിക്കുന്നു, ചേട്ടായി തിരിച്ചു വരും thank uuniverse
@RaniRani-xt9rg
@RaniRani-xt9rg 6 ай бұрын
മാം നന്മകൾ മാത്രമേ വരൂ, 🙏♥️🥰♥️🙏 , thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god, 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏,.
@Orangegirl2020
@Orangegirl2020 6 ай бұрын
Thank you universe പഴയതിനേക്കാൾ കൂടുതൽ സ്നേഹിക്കും എന്ന് ആഗ്രഹിക്കുന്നു. ഒരിക്കലും doubt വരാതെ സ്നേഹിക്കുവാൻ ആഗ്രഹിക്കുന്നു
@sreejithphotography3797
@sreejithphotography3797 5 ай бұрын
ഇതിൽ പറഞ്ഞ സാഹചര്യങ്ങളിൽ കൂടെ ആണ് ഞാനും കടന്നു പോയ്കൊണ്ടിരിക്കുന്നത് ഈശ്വരൻ ഉണ്ട് എല്ലാം ശെരിയാകും 🙏🏻🕉️
@VineethKumar-d7e
@VineethKumar-d7e 6 ай бұрын
തിരിച്ചു വരും. ഉറച്ചു വിശ്വസിക്കുന്നു..Thank you universe🙏🙏❤️
@shahidharasheed4229
@shahidharasheed4229 6 ай бұрын
ക്ലൂസ് ശരിയാണ്😥😥😥😥👍🏻👍🏻👍🏻 ഇങ്ങനെയൊക്കെ തന്നെ സാഹചര്യങ്ങൾ കടന്നു പോകുന്നത് 😢😢
@SinilaPramod
@SinilaPramod 6 ай бұрын
തിരിച്ചു വരും ഞാൻ ആരാ ഞാൻ എന്താ എങനെ ഞാൻ സ്നേഹിച്ചത് എല്ലാം മനസിലാക്കി തിരിച്ചു വരും
@jayaullas1030
@jayaullas1030 6 ай бұрын
Thank u മാം thank u univers 🙏🙏എന്റെ ആളിന്റെ സോഡിയാക് സൈൻ libra ആണ് 🙏🙏thank u univers 🙏🙏ഈ റീഡിങ് ഇൽ പറഞ്ഞതുപോലെ എല്ലാ പോസിറ്റിവ് കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ univers 🙏🙏എല്ലാ തെറ്റുകളും മനസിലാക്കി എത്രയും പെട്ടന്ന് അദ്ദേഹം എന്റേത് മാത്രമായി തീരട്ടെ 🙏🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏
@SandhyaSnadhya-y4h
@SandhyaSnadhya-y4h 6 ай бұрын
താങ്ക്സ് universe 🙏താങ്ക്സ് mam🙏 i claim it 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@FREEKPSYCHO_ONE-HAND_PLAYER
@FREEKPSYCHO_ONE-HAND_PLAYER 6 ай бұрын
ഞാൻ വളരെ ആത്മാർത്ഥമായി സ്നേഹിച്ചതാണ് തിരിച്ചുവരും എന്നുള്ള വിശ്വാസം എനിക്കുണ്ട് എന്റെ യൂണിവേഴ്സിനോട് ഞാൻ എല്ലാ സത്യങ്ങളും തുറന്നു സംസാരിക്കുന്നു മറ്റാരോടും പറയാതെ യൂണിവേഴ്സിനോട് എല്ലാം കാര്യങ്ങൾ തുറന്നു സംസാരിക്കുന്നുണ്ട്
@SoulOfMusic555
@SoulOfMusic555 6 ай бұрын
അവൾ ഇന്നെന്നെ വിളിക്കും എന്നെന്റെ മനസ് പറയുന്നു. താങ്ക്യൂ യൂണിവേഴ്‌സ് 🙏
@remagopinathan2308
@remagopinathan2308 6 ай бұрын
എല്ലാം സത്യം ആണ് കറക്റ്റ് റീഡിങ് ആണ് ❤️
@abhishek.k4119
@abhishek.k4119 6 ай бұрын
I strongly claim this positive energy Thank you universe Thank you angels Thank you mam
@VaheedaVahee-t4f
@VaheedaVahee-t4f 6 ай бұрын
I strongly claim this reading in all positive energy for atract my life.. Thanku universe.. ❤️ Thanku divine..... ❤️ Thanku angels....❤️ Thanku daksha.. 🙏 കുറെ നേരം നോക്കിയിരുന്നു ദക്ഷയുടെ readinginu.. ഉറങ്ങിപ്പോയി .രാത്രി 2 മണിക്ക് ആണ് കണ്ടത്.. കുറച്ച് നേരത്തെ reading ഇടണേ...
@sujithsuji1413
@sujithsuji1413 6 ай бұрын
ഐ സ്‌ട്രോങ്ലി ക്ലെയിം റിയൂണിയൻ വിത്ത്‌ മൈ പേർസൺ 🙏🙏 എന്റെ വെക്തി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യ്ത് എന്നിലേക്ക്‌ തിരികെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏 Thank you universe 🙏🙏
@vishnuchandran4058
@vishnuchandran4058 5 ай бұрын
ശെരിയാണ് തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് മാം
@SunandhaKv-n1v
@SunandhaKv-n1v 6 ай бұрын
ആറുമാസമായി ഇപ്പോഴും ബ്ലോക്ക് തന്നെയാണ് ചേച്ചി ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ😢😢
@whatsapstatus3865
@whatsapstatus3865 6 ай бұрын
6 ക്ലൂ കിട്ടി... എന്റെ പേഴ്സൺ തിരിച്ചു വരും ഇന്നു 101% വിശ്വസിക്കുന്നു 🥰🥰🥰🥰tnk you mam
@madhumadhupa5847
@madhumadhupa5847 6 ай бұрын
❤ Thanku Univarse ❤ Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ വളരെ സത്യമായ റീഡിങ്
@ReenapReena
@ReenapReena 4 ай бұрын
Innu enne വിളിച്ച് kurachu samsarichu enikku sathosham aayi thank you universe❤❤❤❤🥰🥰🥰
@NaushadVA-mr6gm
@NaushadVA-mr6gm 6 ай бұрын
Thankuuu so muchhhh🥰... Ee parayunnath okke sheri aaanu... Thirich veran njan prarthikunnu. Thankuuu universe👍🏼👍🏼👍🏼
@SameeraSameerap
@SameeraSameerap 6 ай бұрын
Mem എനിക്ക് എന്റെ മനസ്സിന് വല്ലാണ്ടെ മിസ്സ്‌ ചെയുന്നുണ്ട് ഒരു കോൾ ചെയ്തുരുന്നെഗിൽ എന്റെ മനസ്സ് ഹാപ്പി ആയിരുന്നു ❤️🙏🙏
@anjusachu9123
@anjusachu9123 6 ай бұрын
ഓം നമഃശിവായ❤️ Thank u universe മാം പറഞ്ഞത് സത്യമാണ് ഒരു മാസ്ക് ഇൽ ആണ് ആൾ ജീവിക്കുന്നത് അത് ഇന്നലെ ഞാൻ പറഞ്ഞതാണ് ആൾ എത്ര സ്നേഹിച്ചിരുന്നു എന്ന് ആൾക്കും എനിക്കുംഈശ്വരനും അറിയാം അതൊക്കെ ആളിപ്പോൾ ഹൈഡ് ആകുകയാണ് ഞാൻ ഇന്നലെ അങ്ങോട്ട് വിളിച്ചു കുറെ വഴക്ക് പറഞ്ഞെങ്കിലും ആളുടെ മനസ്സ്ഇൽ ഞാൻ ഉണ്ടെന്നു ചിലവാക്കുകളിൽ മനസ്സിലായി ഇന്നെന്നെ വിളിക്കും എന്ന് പറഞ്ഞു വിളിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല മഹാദേവൻ അനുഗ്രഹിക്കട്ടെ Thank u മാം
@SjChithra-rk2lb
@SjChithra-rk2lb 6 ай бұрын
Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤
@AnuAnn-gz5st
@AnuAnn-gz5st 6 ай бұрын
എല്ല്ലാം കൃത്യം ആണ്. റീഡിങ്, ക്ലൂസ്... ഞാൻ വിശ്വസിക്കുന്നു എല്ലാം പഴയ പോലെ ആകുമെന്ന്. THANK YOU UNIVERSE🙏🙏🙏🙏
@bindunl4918
@bindunl4918 6 ай бұрын
എൻ്റെ കണ്ണാ❤❤❤❤❤ thanks എത്ര സത്യം❤❤❤❤❤
@sajikumar1712
@sajikumar1712 6 ай бұрын
ഈ പറഞ്ഞത് എല്ലാം ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് എത്രയും പെട്ടന്ന് പഴയത് പോലെ എന്റെ അടുത്ത് വരണേ എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤❤
@vineeshviswam115
@vineeshviswam115 6 ай бұрын
True .....I attract all the positive things from this reading ...Thank you Universe
@Anamika-l2v
@Anamika-l2v 6 ай бұрын
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒക്കെ നടന്നതാണ് പേഴ്സൻ ഇടക്ക് മെസ്സേജ് ഇടും 😌thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️
@rajeeshkp4730
@rajeeshkp4730 6 ай бұрын
ഒരുപാട് സന്തോഷം നൽകിയ Super Reading👌👍❤️🙏😀 100 % സത്യം. 👍❤️😀 Letter : I -👍N-👍-R -👍 Malappuram - No:1 -👍❤️😀 April-👍❤️😀😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maa'm 🙏🙋😀😀😀
@molythomas-ht1ob
@molythomas-ht1ob 6 ай бұрын
വ്യക്തികളുടെ സമർദ്ദം കൊണ്ടാണ് ഞങ്ങൾ അകന്ന് കഴിയുക കാണ് പരാതിക്കണം❤🙏🙏
@SIVANMG-o1z
@SIVANMG-o1z 6 ай бұрын
100%കറക്റ്റ് റീഡിങ് ആണ് ഈ എനർജിയെ പൂർണമായും അറ്റാറക്ട് ചെയ്യുന്നു Thank you god 🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@binisuresh6866
@binisuresh6866 6 ай бұрын
എല്ലാം കറക്ട്ആണ്🙏🙏🙏❤❤Thankyou🙏🙏🙏
@sajithaammu2475
@sajithaammu2475 6 ай бұрын
Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you God ❤ Thank you ma'am ❤
@kala280
@kala280 6 ай бұрын
Thank you universe 🙏 Thank you divine 🙏 Thank you angels 🙏 Thank you god 🙏 Thank you daksha ❤❤
@AJAYANVELAYUDHAN
@AJAYANVELAYUDHAN 6 ай бұрын
Thanksuniverse❤❤❤iclaimtheposetiveenergy❤❤❤
@dhanyashijith9425
@dhanyashijith9425 6 ай бұрын
👍🏻correct mam 🙏🏻🙏🏻 Yes ❤️നമ്മൾ conected ആണ് ❤️❤️❤️❤️🙏🏻 May ന്റെ dob👍🏻 18 ന്റെ ചെക്കന്റെ dob ❤️
@DeepaKP-j7l
@DeepaKP-j7l 6 ай бұрын
മേടം പറഞ്ഞത് എല്ലാം സത്യം തന്നെ ആണ് അവരുട അമ്മ ബ്ലോക്ക്‌ മേജിക് ചെയ്ത് എന്റെ ഏട്ടയണേ അവിടെ പിടിച്ചു വെച്ചു ഞാൻ എന്താ ചെയ എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️
@User-1468-m
@User-1468-m 6 ай бұрын
Avante situation karanam ennodu adukkan kazhiyunnilla.. kure issues. Ethrayum vegam ellam mari ente adukkal ethumennu viswasikkunnu. More than 5 clues kitty..I claim his pure and unconditional love ❤️ Thankyou universe
@anupamapa9460
@anupamapa9460 6 ай бұрын
Thank you universe 🙏 I claim this positive reading ❤ Thank you divine🙏 Thank you angels🙏 Thank you mam 🙏
@GUNAVARDHANANMP
@GUNAVARDHANANMP 6 ай бұрын
100%ശരിയാണ്
@sobharaghunath1041
@sobharaghunath1041 6 ай бұрын
Yes. Correct reading. Some clues also matching. I strongly believes that he will come back. Thank you Universe... 🙏🙏🙏
@thomasabraham745
@thomasabraham745 6 ай бұрын
Correct ആണ് 💯
@bindhumanu3137
@bindhumanu3137 6 ай бұрын
Paranjathellam sathyam .. varum ennu thanne visvasikkunnu.. Thank you universe ❤❤
@amiammu713
@amiammu713 6 ай бұрын
Mam 100% കറക്റ്റ് റീഡിങ് .താങ്ക് യൂ യൂണിവേഴ്സ് ❤താങ്ക് യൂ മാം ❤
@padmanabhan2472
@padmanabhan2472 6 ай бұрын
വളരെ ശരിയാണ്
@RejaniPBaby
@RejaniPBaby 6 ай бұрын
100% correct reading Mam. Eniku message ittu. Resonate akunnundu. Thanku Mam💞💞💞💞. Thanku Universe 💜💜💜💜
@sujithadavid1646
@sujithadavid1646 6 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻 താങ്ക്സ് ഗോഡ് 🙏🏻🙏🏻🙏🏻❤️❤️❤️ താങ്ക്സ് angel 🙏🏻🙏🏻🙏🏻❤️❤️❤️
@nijithavincent53
@nijithavincent53 5 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰
@jeevan1513
@jeevan1513 23 күн бұрын
Claim positive energy....thank u universe ❤❤
@asokankk4246
@asokankk4246 6 ай бұрын
I strongly claim this positive energy ❤❤❤ Thank you KRISHNA ❤❤❤ I love you KRISHNA ❤❤❤ Thank you Mam ❤❤❤
@leeladevi9127
@leeladevi9127 6 ай бұрын
3rd പാർട്ടി ഉണ്ട്, അവൾക്ക് ഒരു കുട്ടിയുമുണ്ട്, ഞാൻ അതറിഞ്ഞു, അന്നുമുതൽ പ്രശ്നങ്ങളാണ്. ഞാൻ വെറുതെ കണ്ടുവെന്നേയുള്ളു, അതൊക്കെ ഞാൻ വിട്ടു.
@whatsapstatus3865
@whatsapstatus3865 6 ай бұрын
എല്ലാം ശരിയാവും 🥰🥰🥰
@maduraj1387
@maduraj1387 6 ай бұрын
🙏 താങ്ക്യൂ 🙏താങ്ക്യൂ യൂണിവേഴ്സ് 🌹❤️👌👍
@yadhavkrishna2753
@yadhavkrishna2753 6 ай бұрын
Ente ettannum oru dairyamilya....enikum ettanum nalloru jeevitham tharanne universe....🙏🙏🙏🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 6 ай бұрын
All true success akan endu Venam ❤❤🎉🎉
@kunnumolkaruna
@kunnumolkaruna 6 ай бұрын
എൻ്റെടുക്കൽ തിരിച്ചു വരും യൂണി വേർസ് കൊണ്ട് വരും അത്രയും ആത്മാർഥമായിരുന്നു ഞങ്ങളുടെ സ്നേഹം ഇതിൽ മാംപറഞ്ഞത് ശരിയാണ് ഒരു 3rd പാർട്ടി ഉണ്ട് താങ്ക്സ്
@lalithavijayakumar3339
@lalithavijayakumar3339 6 ай бұрын
All correct 👍 Thank you 🙏🙏🙏 Thank you Universe🙏🙏🙏 Thank you Divine🙏🙏🙏 Thank you God🙏🙏🙏
@alphonsaanusha247
@alphonsaanusha247 6 ай бұрын
Reading is resonating I believe nd claim it....because he is my husband.. ❤
@SajnaMajeed-i7b
@SajnaMajeed-i7b 5 ай бұрын
Yes ma'am . Ellam sherya
@smithappkaladheebam6222
@smithappkaladheebam6222 6 ай бұрын
സത്യം ആണ് . താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
@shyleshp3194
@shyleshp3194 6 ай бұрын
Yes, all this resonate me.O' my god.Deivathinte oru kali.
@createyyyvago9894
@createyyyvago9894 6 ай бұрын
💯 correct clues malapuram, 3, cancer...enta ekm , n , i ... Thankyou Universe ❤I strongly claim positive reunion with ma abhijith ❤
@OMANAKUMARYVPvpo
@OMANAKUMARYVPvpo 6 ай бұрын
മോഹൻദാസ് മൂലം ഓമന ഉത്രം Rituals പ്രാർത്ഥിക്കണേ മാം Thank you mam Thank you Universe 🙏🙏🙏
@pegodiyapereira8390
@pegodiyapereira8390 6 ай бұрын
I strongly claim reunion with my person ❤Thank you God 🙏 Thank you universe 🙏 Thank you mam 🙏
@Pushpa-uk5ol
@Pushpa-uk5ol 6 ай бұрын
Thirichu വരണം അന്ന് പ്രാർത്ഥന ഉണ്ട്
@AnilkumarP-w7e
@AnilkumarP-w7e 6 ай бұрын
❤❤ True Reading❤❤ Thank you sister Thank you❤❤❤❤
@suprabhakm5334
@suprabhakm5334 6 ай бұрын
Reading super👍👍... Thankyou universe ❤️❤️❤️... Thankyou mam🥰🥰
@SreejaSanthosh-t5d
@SreejaSanthosh-t5d 6 ай бұрын
I strongly claim this positive energy ❤❤❤ Correct reading ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤ Thank you mam ❤❤❤❤
@remaanil9806
@remaanil9806 6 ай бұрын
Athe enik resent ayii mam thanks universe ❤🙏🙏🙏🙏 thanks mam❤❤❤
@suryas2162
@suryas2162 6 ай бұрын
Thanku universe... 🙏I claim the permanent reunion with my person soon❤
@PreethyMukesh
@PreethyMukesh 6 ай бұрын
Thank you univers thank you god 🙏🙏🙏I am strongly claim in this msg 🙏100ശതമാനം സത്യം ആണ് mam 🙏റീഡിങ് കേൾക്കുമ്പോൾ nk നല്ല പോസിറ്റീവ് എനർജി ആണ് mam ഇതു കേൾക്കുമ്പോൾ 🙏🙏
@smithakt4730
@smithakt4730 6 ай бұрын
Tks dear ഞങ്ങളിപ്പോൾ good frend ❤️❤️❤️❤️
@meeramt4233
@meeramt4233 6 ай бұрын
ഓം നമഃ ശിവായ🙏♥️ Thank you Universe🙏♥️ Thank you mole 🙏♥️
@kanakavallikk9846
@kanakavallikk9846 6 ай бұрын
Mam thank you Kanakavalli Aayilliam Sukumaran Karthika പ്രാർത്ഥിക്കണമെ പറഞ്ഞതെല്ലാം സത്യം mam
@alansmithakunjumon8760
@alansmithakunjumon8760 6 ай бұрын
Thank you universe for being my master ❤️❤️🙏🙏❤❤❤ thank you ma'am ❤️♥️💗 njan poornamayum universe il viswasikkunnu 🙏❤️❤️❤️❤️
@amal.r.krajendran6127
@amal.r.krajendran6127 6 ай бұрын
100&സത്യം ആണ് 😘😘💕💕thank you universe 🙏🙏🙏
@bindub9571
@bindub9571 6 ай бұрын
❤അതേ അതേ എന്റെ പേഴ്സന്റെ എനർജി ആണ്
@jayapushpava4282
@jayapushpava4282 6 ай бұрын
Caract. Athrem vegam a.nik ate mole anik athichu Tharanam universal Thanku
@lipikrishna2886
@lipikrishna2886 6 ай бұрын
Thank you universe 🙏without any doubts thirike varum clues resonate aanu thank you mahadevaa🙏🙏
@sonypramod7162
@sonypramod7162 6 ай бұрын
100 % Correct Reading 🙏 I strongly claim all these positive energiese 🙏🙏 Thank you Universe & Mam 🙏🙏🙏
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,7 МЛН
Make someone miss you (fast ) subliminal - Law of attraction Malayalam
17:18
GratitudeTree World- Malayalam
Рет қаралды 578 М.
Meeting Green Tara
26:03
Dawn Mountain Online
Рет қаралды 64 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН