മാഷാ അള്ളാ ഫൈസൽ മുസ്ല്യാർക്ക് ദീർഗായുസ് പടച്ചവൻ നൽകട്ടെ... -
@shabnashafi20043 жыл бұрын
ഇങ്ങനെ കാര്യങ്ങൾ പ്രമാണബദ്ധമായി പഠിക്കാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
@mohammedbasheer42703 жыл бұрын
ചക്ക മാങ്ങാ പോലെ യാണ് എന്നാണ് ഫൈസൽ പറഞ്ഞ ത്... ചക്കയും മാങ്ങയും കാണാത്തവണ് നല്ല ബെസ്റ്റ് ഉത്തരം കിട്ടി... അറിയുന്നവൻ മനസ്സിലായി ഇവൻ ഒന്നും മനസ്സിയറ്റില്ലാന്ന്....
@savadsalu84403 жыл бұрын
മദ്ഹബിൻറെ ഇമാമുമാർ ലക്ഷക്കണക്കിന് ഹദീസ് മനപ്പാഠമാക്കിയവരാണ്. അവരെ നിരൂപണം നടത്തുന്നത് ഒരു ലക്ഷം ഹദീസ് നിലവിലില്ലാത്ത ഈ കാലത്ത് എങ്ങനെയാണ് ശരിയാവുക?
@haidrusak75443 жыл бұрын
എങ്ങിനെ കാര്യം പഠിക്കണം ബായ്: പ്രവാചകൻ്റെയും സഹാബത്തിൻ്റെയും കാലം കഴിഞ്ഞ് എഴുതിവെക്കപ്പെടാത്ത 10/15 ലക്ഷം ഹദീസ് പഠിച്ച മദ്ഹബിൻ്റെ ഇമാമുകൾ കണ്ടെത്തിയതിനേക്കാൾ ഇന്നുള്ള ഇത്തിരി ഹദീസ് പഠിച്ച മൗലവി മാരെ ഗവേഷണമാണോ ഗവേഷണം. എല്ലാം അള്ളാൻ്റ റസൂല് പഠിപ്പിച്ചാ പോയത് എന്നാണ് ഞങ്ങളെ നാട്ടിലെ മുറി മുജാഹിദ് പറഞ്ഞ് നടക്കാറുള്ളത്. ഏത് ഭാഷയിൽ ഖുത്ബ ഓതാനാ റസൂൽ പറഞ്ഞത്. ജുമുഅക്ക് എത്ര ആൾ എന്നാ പറഞ്ഞത്, ഭാര്യയെ തൊട്ടാൽ റസൂൽ എന്താ പറഞ്ഞത് ഇമാം മാലികിനേക്കാൾ പണ്ഡിതരാവാതിരിക്കുക. നബിൻ്റെ കാലത്തെഴുതാത്ത ഹദീസ് പറ്റോ? മണ്ണാങ്കട്ട
@pkmpkm69893 жыл бұрын
മനുഷ്യൻ അവൻ ചെയ്താൽ അല്ലെ കിട്ടു ഖുർആൻ വ്യക്തമായി പറഞ്ഞതല്ലെ അത് തന്നെയല്ലെ മുജാഹിദിന്റെ വാദം പിന്നെ നോമ്പ് നോറ്റാൽ മരിച്ചയാൾക്ക് എങ്ങനെ കിട്ടും ان ليس للانسان الا ما سعى എന്ന ആയത് വഹാബികൾ മറന്ന് പോയൊ
@ummerummer26833 жыл бұрын
മാഷാ അള്ളാ ഫൈസൽ മൗലവിയുടെ വിവരണം ഒരുപാട് ജനങ്ങൾക്ക് അറിവും വിവേകവും നൽകുന്നതാണ് ഫൈസൽ മൗലവിക്ക് ആഫിയത്തും ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedrazi21353 жыл бұрын
Masha Allah
@trueseaker3323 жыл бұрын
വളരെ കൃത്യമായ വിവരണം ... അല്ലാഹു അനുഗ്രഹിക്കട്ടെ...
@abdulmuthalib75833 жыл бұрын
എത്ര നല്ല വിശദീകരംണ കിട്ടി യാലും സമസ്ത ക്കാരൻ ചിന്തിക്കില്ല
@awesomesiblingss18133 жыл бұрын
ഫൈസല്‍ മൗലവി JazakhAllah khair.. വ്യക്തമായ മറുപടി
@fathimakausar32953 жыл бұрын
Masha Allah jazakallah khair
@mohamedekeranakattayil81843 жыл бұрын
ഫൈസൽ മൗലവിക് അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@JustMeme3213 жыл бұрын
ماشاء الله تقبل الله منا ومنكم صالح الاعمال بالخير
الحمد الله الحمد الله رب العالمين جزاك الله خيرا بارك الله فيكم
@abdullatheef82533 жыл бұрын
വിവരം കുറഞ്ഞ എനിക് നേരയാ വഴി കാണിച്ചു തരനെ റബ്ബേ ആമീൻ
@khalidashikashik1813 жыл бұрын
Jazakallah hayr ❤️
@junaidm2143 жыл бұрын
👍
@alikuttyhs32503 жыл бұрын
Alikuty
@dhanishzulkqr5652 Жыл бұрын
💯🌸👌
@haseenajasmine73163 жыл бұрын
👍👍👍
@muhammedfasilk2833 жыл бұрын
വ്യക്തമായ മറുപടി
@sayedali84693 жыл бұрын
آمين
@Affanvk97443 жыл бұрын
മാഷാ അല്ലാഹ് എത്ര ഭങ്ങിയായി വശതികരിച്ചു ഇങ്ങനെ നമ്മുടെ ഇരു സമസ്തയുടെ അനുയായികൾ മനസിക്കിരുന്നു എങ്കിൽ എത്ര നന്നായിരുന്നേനെ. സമസ്ത മുസ്‌ലിയാകൻ മാർ അഗികരിക്കില്ല അവർക്ക് പണ മാണല്ലോ ലക്ഷ്യം
@abubakarfaizy39183 жыл бұрын
പൂച്ചയെ തിന്നാൻ പറ്റുമോ, ഖുർആൻ, ഹദീസ്, ഇവ എന്താ പറയുന്നത്
@Aburushada3 жыл бұрын
പണത്തിന്റെ ലക്ഷ്യം വഹാബികൾക്ക് ആണ്. അതു കൊണ്ടായിരുന്നു കഹ്‌ബ കൊള്ളടിച്ചത്. സമസ്തയുടെ നേതാക്കൻ മാരെ കുടിച്ചു ഒന്ന് ആയത്തിൽ പഠിച്ചാൽ തീരും നിന്റെ എല്ലാ സംശയങ്ങളും. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത വർഗമാണ് വഹാബികൾ. പണമാണ് ലക്ഷ്യം എങ്കിൽ. അത്തിപ്പറ്റ ഉസ്താദ്.കാളമ്പടി ഉസ്താദ്. കോയകുട്ടി ഉസ്താദ്.കണ്ണിയത് ഉസ്താദ് ഇവരൊക്കെ കോടീശ്വരൻ ആകു മായിരുന്നു. അവർക്കു പണം എന്നു പറഞ്ഞാൽ കൊടുക്കാൻ ലക്ഷ കണക്കിന് അനുയായികൾ ഉണ്ട്. അവർക്കു പണത്തിന്റ ആവശ്യം ഇല്ലാ.
@hopefully9173 жыл бұрын
" ഇതിലെ ശരികളെ അല്ലാഹു സ്വീകരിക്കുകയും അബദ്ധങ്ങളുണ്ടെങ്കിൽ റബ്ബ് വിട്ടു പൊറുത്ത് മാപ്പാക്കി തരട്ടെ " ഇതായിരുന്നു അവസാനം പ്രാർത്ഥിച്ചത്. ഞാൻ പ്രാർത്ഥിക്കുന്നത് അബദ്ധങ്ങൾ ഉണ്ടെങ്കിൽ റബ്ബ് മാപ്പ് നൽകാതിരിക്കട്ടെ എന്നാണ്. ഒരാളുടെ ശരിയെന്ന് തോന്നുന്നത് അയാൾ ചെയ്തോട്ടെ. പക്ഷെ അത് അബദ്ധമാണെങ്കിൽ അതിനുള്ള ശിക്ഷയും അയാൾക്ക് ലഭിക്കണം. എന്നാൽ എനിക്ക് തോന്നുന്ന ശരി എനിക്ക് തോന്നിയത് കൊണ്ട് അടിസ്ഥാനമില്ലാതെ ജനങ്ങളോട് ഞാൻ പറഞ്ഞാൽ ചിലപ്പോൾ ഞാനും പിഴക്കും ജനങ്ങളും പിഴക്കും. അങ്ങനെ ജനങ്ങളെ പിഴപ്പിക്കുന്നവർക്ക് അതിനുള്ള ശിക്ഷ ലഭിക്കേണ്ടേ.
@musthafamusthafa.p60743 жыл бұрын
👌👌👌👌
@abdullaunais42053 жыл бұрын
Salafigalil ഏത് പണ്ഡിത എയാണ് നമ്മൾ thudarendath
@richumalayalamvlog41153 жыл бұрын
Gd mujahid
@jaseemjm3 жыл бұрын
❤️
@HumbleWithPeople3 жыл бұрын
ചോദിച്ച ആൾ നമ്മുടെ നാട്ടുകാരൻ ആണ്.
@SalmanFaris-qw5dx3 жыл бұрын
ഈ ബുഖാരി ഇമാം ഷാഫി മദ്ഹബ് ആണ് പിൻപറ്റുന്നത്
@haidrusak75443 жыл бұрын
മുജാഹിദ്സം= താബിഉകളായ മഹാ പണ്ഡിതർ ഒരു ജൻമം ഗവേഷണം ചെയ്ത് കണ്ടെത്തിയത് എട്ടുകാലി മാമൂഞ്ഞിയെപ്പോലെ " അത് ഞമ്മള് ഹദീസ് പഠിച്ച് കണ്ടെത്തിയതാ" എന്ന് പറയും. മാറ്റിപ്പറഞ്ഞതെത്രയെത്രയെത്ര: പണ്ട് പണ്ട് മദീനത്ത് പോയാ ദീനിന്ന് പുറത്ത്: ഈപ്പാ എവിടെ എത്തി മക്കളേ
@makkarmm1653 жыл бұрын
ആകെ കൺഫ്യൂഷൻ......
@AbdulKareem-si1xx3 жыл бұрын
ഏതു സഹാബിയെ പിന്തുടർന്നാലും നിങ്ങൾ നേർവഴിയിലെത്തും എന്നാണ് ഹദീസ്. തട്ടമിട്ട ഒരു സലഫിയുണ്ട്. കൂട്ടുക
@Shahulhameed-uq4jo3 жыл бұрын
പക്വതയാർന്ന മറുപടി
@babuabraham18543 жыл бұрын
പ്രവാചകന്റെ ഉമിനീരിനു ഷിഫാ നല്കാൻ കഴിയുമെങ്കിൽ ,,എന്ത് കൊണ്ട് വിഷം പുരട്ടിയ ആട്ടിൻ മാംസം വിഷം ഇല്ലാത്തതു ആയി തീർന്നില്ല ?
@Mujeeb19573 жыл бұрын
ഒരു മനുഷ്യ ന്റെ സ്വന്തം ജീവിതം വിജയം തടസം പെടുത്തി സ്വാഭാവം മാറ്റി അടിമ സേവ പാടിപ്പിക്കൻ ലോകത്ത് ആർക്കും അധികാരം ഇല്ല അതിന് ആണ് 2004 കടൽ സുനാമി ഒരു മതബിസ്സിനെസ്സ് കാരന്റെ കോളേജ് പഠിക്കുമ്പോൾ ഓട്ടോമൊബൈൽ അടിമ സേവ ജാറം നേർച്ച കുറ്റി വിഗ്രഹം കുരിശ് എന്നിവ യുടെ ബിസ്സിനെസ്സ് വേണ്ടി എന്റെ ഡ്രൈവിംഗ് ലൈസൻസ് ഭൂമിയുടെ അടിയിൽ പോലെ ആക്കി എന്നെ ഭ്രാന്തനെ പോലെ ആക്കി യ ഒരു മത ബിസ്സിനെസ്സ് കാരനും ഒരു ലോകത്തും മാപ്പില്ല സത്യം ഞാൻ എൻജിൻ ഓയിൽ കച്ചവടം ഒരു പരാതി ഒരു വക്കീൽ അടുത്ത് പറഞ്ഞു അതിനു ശേഷം കടൽ അല്ലാഹു വിന്റെ സഹായം കൊണ്ട് ആക്രമികൾക് ഒരു പാഠം 2004 T സുനാമി എന്നെ ആക്രമിക്കാൻ നടക്കുമ്പോൾ ഇനി അക്രമികൾ ആക്രമികളുടെ നാടും നേർച്ച കുറ്റി വിഗ്രഹം കുരിശ് എന്നിവയും ആക്രമികളും അവരുടെ നാടും ഒക്കെ കാറ്റ് മഴ ഭൂമി കുലുക്കം കൊണ്ടു നശിപ്പിച്ചു കളയും എന്ന് എനിക്ക് ഉള്ള നീതി എന്നെ അറിയിച്ചത് ആണ്
@muhammedashifmuhammedashif17553 жыл бұрын
അഹ് ലുന്നയുടെ നേർ പകർപ്പോ, വഹാബിസം? കൊള്ളാമല്ലോ.
@സത്യംസൗഖ്യം3 жыл бұрын
ഞങ്ങൾക്ക് മദ്ഹബ് ഇല്ല അത് വ്യക്തമാക്കി പറയൂ
@mohamed-bw2rd3 жыл бұрын
ഞാൻ 100 rakath നിസ്കരിച്ചോളാം എന്ന് നേർച്ച ആക്കിരുന്നു ഒരു കാര്യം നടക്കാൻ.... ഇത് ശെരിയാണോ... 🙄🙄🙄 Please റിപ്ലൈ ആരെന്കികും...
@saif_dheen38773 жыл бұрын
Sheriyaanu... Sunnat niskaram... Nerchayakkaam
@AbdulHameed-iq6nx3 жыл бұрын
90% ..immam. Persians....
@abuabu5213 жыл бұрын
💚💚💚പൊന്നു സഹോദരാ 💚💚💚ഇമാമീങ്ങളുടെ വാചകങ്ങൾ നിരാകരിക്കാൻ എങ്കിൽ അതിനേക്കാളും അറിവുള്ളവർ ആകണം മുജാഹിദുകളുടെ അഹങ്കാരമാണ് അവർ ഇമാമീങ്ങളെ തള്ളാനുള്ള മനസ്സ് വെക്കുന്നത് സമസ്ത പണ്ഡിതന്മാർ ഇമാമീങ്ങളെ തളരില്ല കാരണം അവർക്ക് ഇല്ലാത്ത അറിവ് സമസ്ത പണ്ഡിതന്മാർക്ക് ഇല്ല എന്ന് അവർക്ക് ഉറപ്പുണ്ട് ഇബിലീസിനെ ശൈലിയാണ് മുജാഹിദുകൾ സ്വീകരിക്കുന്നത്
@rasheedabusahad34973 жыл бұрын
Nalu مذهب nde imamumarum اهل السنه والجماعه yadartathil idil onnilum nikkade sowndamayi deen istam pole vishdeekarichadanu vahabisathinu pattiya abddam angeneyanu logathu salafikal teevravadam prajarippichadu keralathil mujahid oru paad grooppukal ayi innum oru grooppinum sheriyaya توحيد manassilayilla
@mohammedalipanathodi98203 жыл бұрын
സമസ്തക്കാർ ഷാഫി മദ്ഹബിനെ മാത്രമാണോ പിൻപറ്റുന്നത്
@pkmpkm69893 жыл бұрын
ان ليس للانسان الا ما سعى എന്നല്ലെ പിന്നെ എങ്ങനെ മരിച്ചയാൾക്ക് നോമ്പ് നോറ്റാൽ കിട്ടുക 😂😂😂
@smn40763 жыл бұрын
😆😆😆😆 തർജീഹുൽ മദ്ഹബ് ഫൈസൽ കാക്ക, ഫൈസൽ റാജിഹ് ആക്കിയാൽ വിസ്‌ഡം ok വിസ്‌ഡം മദ്ഹബ് ഇമാം faisal കാക്ക, മറ്റു മുജ ഗ്രുപ്പുകൾ ഇയാളെ ങകീകരിക്കില്ല 🤣🤣
@pkmpkm69893 жыл бұрын
മനുഷ്യൻ അവൻ ചെയ്താൽ അല്ലെ കിട്ടു ഖുർആൻ വ്യക്തമായി പറഞ്ഞതല്ലെ അത് തന്നെയല്ലെ മുജാഹിദിന്റെ വാദം പിന്നെ നോമ്പ് നോറ്റാൽ മരിച്ചയാൾക്ക് എങ്ങനെ കിട്ടും ان ليس للانسان الا ما سعى എന്ന ആയത് വഹാബികൾ മറന്ന് പോയൊ
@haidrusak75443 жыл бұрын
താബിഉകളുടെ കാലത്ത് എഴുതിയ ഹദീസ് നിങ്ങൾ എങ്ങിനെ സ്വീകരിക്കും. ഹദീസിൻ്റെ പ്രഗൽഭനായ പണ്ഡിതൻ എന്ത് കൊണ്ടാ മദ്ഹബ് സ്വീകരിച്ചത്
@mohammedbasheer42703 жыл бұрын
പൊട്ടൻ ഫൈസലേ... ഇമാം ഷാഫി ക്കു ശേഷം വന്ന ഇമാം ബുഹാരിയും, മുസ്ലിം ഉം വേറെ മദ്ഹബ് ഉണ്ടാകാതെ (ഇജ് തി ഹദിന് മുതിരാതെ ) ഇമമിങ്ങളുടെ മദ്ഹബ് സ്വീകരിക്കുകയാണ് ചെയ്ത്. ഹദീസിന്റെ വാല് കിട്ടിയ ഫൈസൽ ഷാഫി ഇമാമനെക്കാളും വലിയ ഇമാം.. കേട്ടോ ള്ളി പൊട്ടന്മാരെ... ലോക തമാശ.....
@peethambaranittindan17253 жыл бұрын
We Know Mohammad"s life style, no need to white wash him
@SC2704M3 жыл бұрын
പോടാ ഇതാ ഈ ബദഈ
@mubimon-vu7rz3 жыл бұрын
ശാഫിഈ മദ്ഹബ് അന്ധമായി അംഗീകരിക്കുക എന്നു ഫൈസലിന്റെ നാവിൽ നിന്നും വീണത് നിന്റെ അന്ധതയാണ് വ്യക്തമാക്കുന്നത്
@shanashanu77553 жыл бұрын
തഖ്‌ലീദ് ചെയ്യുക എന്ന് പറഞ്ഞാൽ പിന്നെന്താ..
@anaskuttyadi82053 жыл бұрын
മുടി വെള്ളം കുടിച്ചതിൻ്റെ അന്തം കുറവ് ഇവിടെ മനസിലാവുന്നുണ്ട്