ബഹുമാനപ്പെട്ട സമസ്ത ❤ മുശാവറ❤ സയ്യിദുൽ ഉലമ ❣️ ഉസ്താദ് അബ്ദുൽ സലാം ബാഖവി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@007Sadikhali13 сағат бұрын
😂😂😂
@MuhammadFaizy-k5u14 сағат бұрын
കൃത്യമായ അവതരണം വ്യക്തമായ മറുപടി
@user-hv4sh1tw8t13 сағат бұрын
ആ Ap ഉസ്ഥാദിനെയും സംസ്ഥാന സുന്നി യെയും ദക്ഷിണ സുന്നിയെയും അഹ്സനി സുന്നി യെയും ഒക്കെ കൂട്ടി ഇരുത്തി വിട്ട് വീഴ്ച്ച ചെയ്ത് ഒറ്റ സംഘടനയാക്കി മുന്നോട്ട്പോയിക്കൂടെ ?. ഒരേ ആശയമല്ലേ ഈ അഞ്ച് പേർക്കും !, അതെവിടെന്നാ നടക്കാൻ പോകുന്നത്? നബിചര്യയായ തലേകെട്ടിലും താടിയിലുമുള്ള യോജിപ്പ്, സംഘടനാ തലത്തിലില്ല! നബി (സ) തലേകെട്ടും താടിയും മാത്രമല്ല കാണിച്ച് തന്നത് ഉദൈബിയ സന്ധി പോലെത്തെ പലതും കാണിച്ച് തന്നിട്ടുണ്ട്.! എവിടെന്ന് നന്നാവാൻ ഇവർ , തമ്മിലടിച്ച് പള്ളിയും മദ്രസയും പൂട്ടിച്ച് കൊല്ലും കൊലയും ചെയ്യിപ്പിച്ച പാപം ഈ ദുനിയാവിൽ നിന്ന് തന്നെ അനുഭവിക്കേണ്ടേ ? അതാണ് ഈ തല്ലും പിടിയും..... ബുദ്ധിയുള്ളവന് ചിന്തിക്കാം.
@Universal-143-l8d13 сағат бұрын
😂😂 ബബ്ബ ബബ്ബ 😮 കലാണ രാമൻ കുന്നംകുളം സലാം മൗലവി
@riyaselamaram646513 сағат бұрын
വിഷയത്തില്‍ നിന്ന് വഴുതിപ്പോകാതെ തന്നില്‍ സമസ്ത ഏല്‍പ്പിച്ച ദൗത്യം വളരെ ഭംഗിയായി സലാം ബാഖവി ഉസ്താദ് ഇന്ന് പത്രക്കാര്‍ക്ക് മുമ്പില്‍ നിര്‍വ്വഹിച്ചു.👌👍
നല്ല ഈമാനുളള പണ്ഡിതൻമാർ.അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@udl24x7online813 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@udl24x7online813 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@സത്യപാത14 сағат бұрын
അഭിവന്ദ്യ നേതൃത്വം ❤
@dreamsmediavoiceofafsalput946114 сағат бұрын
സമസ്ത എന്നും 👍
@ahmedhussain644913 сағат бұрын
വളരെ ലളിതവും വ്യക്തവും ധീരവുമായ വിശദീകരണം
@TRUEPATH12 сағат бұрын
എന്നും സമസ്തക്കൊപ്പം
@voiceofashrafyamani816613 сағат бұрын
മാഷാഅല്ലാഹ് അറുത്ത് മുറിച്ച മറുപടികൾ നൽകി ബാഖവി ഉസ്താദ് ❤❤❤👍👍e
@qatarindia236013 сағат бұрын
ബഹുമാനപ്പെട്ട സമസ്ത❤
@abdulkareem-lj2ke14 сағат бұрын
സമസ്ത ❤❤❤❤
@jasimjasi262214 сағат бұрын
എന്റെ നേതൃത്വം ❤❤
@shafibadri44613 сағат бұрын
സമസ്ത എന്നും അജയ്യം
@hirmasmedia858914 сағат бұрын
സമുദായ നേതാക്കൾക്ക് ഇനിയും തിരിഞ്ഞിട്ടില്ലെങ്കിൽ പിന്നിട് തിരിയും
@AbdulGhani-it6mw14 сағат бұрын
തോറ്റ് തുന്നം പാറിയാൽ തിരിയും
@muhammedfayis790513 сағат бұрын
ബഹു: സമസ്ത ❤
@RafeequeAbdul13 сағат бұрын
എനി രണ്ടാക്കാൻ ശ്രമിച്ചാൽ ഏറ്റവും വലിയ നഷ്ട്ടം സമതക്ക് ആയിരിക്കും ആഹിറു സമാനാണ് എനിയും എന്താ ല്ലാം കാണും അറിയില്ല😢😢😢😢😢 സമുദായ അക്യം ആഗ്രഹിക്കുന്നവർ പാണക്കാട് കൂടുബ്ബത്തിനോടൊപ്പം നിൽക്കും കേരള ജനത❤❤❤❤❤
@fathahmon599713 сағат бұрын
സമസ്തക്ക് എന്ത് നഷ്ടം ? ഇത്ര മദ്റസ വേണമെന്നോ ഇത്ര കോളേജ് വേണമെന്നോ . ഇത്ര മഹല്ല് വേണമെന്നോ . ഇത്ര മന്ത്രിമാർ വേണമെന്നോ . ഇതകോർപറേഷൻ ചെയർമാൻ വേണമെന്നോ സമസ്തക്കില്ല. അതെല്ലാം ആവശ്യമുള്ളവർക്കല്ലേ നഷ്ടം . ഒന്ന് പോടാ ഊളേ......
@usthadfaizy609112 сағат бұрын
ബിദ്അത്തിൻ്റെ ആശയം മുറുകെ പിടിക്കുന്ന പാണക്കാട് കുടുംബത്തെയാണ് പിൻപറ്റുന്നത് അവരെ സമൂഹം നെഞ്ചിലേറ്റി ഇരുന്നു അവർ സുന്നത്ത് ജമാഅത്ത് മുറുകെപ്പിടിച്ച പ്പോൾ അവർ അതിൽ നിന്ന് വ്യതിചലിച്ചു അപ്പോൾ സമൂഹത്തിൻറെ ഹൃദയത്തിൽ നിന്ന് അല്ലാഹു അവരോടുള്ള മഹബ്ബത്ത് എടുത്തുകളഞ്ഞു
@muhammedali650712 сағат бұрын
അതിനു മുത്തേ പാണക്കാട്ടെ കുട്ടികൾ സുന്നികൾ ആകേണ്ടേ. ബഹുമാനപെട്ട മുഹമ്മദ് അലി തങ്ങൾക്കു ഒരു ബഷീരലി തങ്ങൾ എന്ന് പറഞ്ഞു. എന്താ അവരെ ആരും ഒരു ഇസ്ലാമിക പരിപാടിയിലും പങ്കെടുപ്പിക്കാത്തത്. അത്രേ chindichaal മതി. സുന്നികൾ ആണെങ്കിൽ അംഗീകരിക്കും. അല്ലെങ്കിൽ അംഗീകരിക്കില്ല. ഉദാഹരണം. കോവിഡിന് ശേഷം ജുമുഅ 100ആളെ വെച്ച് തുടങ്ങാൻ govt തീരുമാനിച്ചു. ബഹുമാനപെട്ട സാധിക്കളി തങ്ങൾ പറഞ്ഞു മലപ്പുറം ജില്ലയിൽ ജുമുഅ നടത്തുന്നില്ല എന്ന്. എന്ത് സംഭവിച്ചു എന്ന് ആലോചിച്ചാൽ മതി. എല്ലാ പള്ളികളിലും ജുമുഅ നടന്നു. So pls think.
@sharafudheenfaizykp250114 сағат бұрын
സലാം ബഖവി ഉസ്താദ് ❤❤❤❤❤❤❤
@MohammedswalihP14 сағат бұрын
Samsthakkoppam❤
@udl24x7online813 сағат бұрын
ഉസ്താദ് അബ്ദുൽ സലാം ബാഖവി ❤❤❤
@harispm633312 сағат бұрын
നിലപാട് കൃത്യം വ്യക്തം 👍👍👍❤️
@chikshiq737013 сағат бұрын
ഇത്രയും നല്ല ഒരു പത്ര സമ്മേളന ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല
@siraj1brr13 сағат бұрын
കൃത്യം വ്യക്തം
@majeedsaqafi638913 сағат бұрын
മഹത്തുക്കൾ പടുത്ത് ഉയർത്തി യ ഒരു പ്രസ്ഥാനമാണ് സമസ്ത ആ പ്രസ്ഥാനത്തോട് മത്സരത്തിന് ഇറങ്ങി യ ഫൈസി അഹങ്കാരി യാണ് സമസ്ത cic പിരിച്ചു വിടാൻ ആവശ്യപെട്ടാൽ ഇടം വലം നോക്കാതെ പിരിച്ചു വിടലാണ് അദബുള്ള ഒരു ഫൈസി ചെയ്യേണ്ട ത് ,,സമസ്ത യുടെ സ്ഥാപനത്തിൽ പഠിച്ച ഒരു വെക്തി സമസ്ത യുടെ സ്ഥാപനത്തിൽ തുടങ്ങി ,, സമസ്തവളർത്തിയ ഒരു പത്വതി ❔❔
@AbdulGhani-it6mw14 сағат бұрын
ഇഷ്ടം എൻ്റെ സമസ്തയോട്
@MS-sv2ho14 сағат бұрын
സമസ്ത❤
@SadiqAli-yz4jo14 сағат бұрын
അസലാമു അലൈക്കുംജനങ്ങൾ മനസ്സിലാക്കുന്നത് സാദിഖലി ശിഹാബ് തങ്ങളുടെ ഇതിനെപ്പറ്റിയുള്ള സമസ്തയുടെ കൂടെ നിൽക്കുന്നതിനുള്ള ഗൗരവം മറന്നുവോ കുടുംബ മഹിമ എന്ന് പറഞ്ഞാൽ നമുക്ക് വേണ്ടത് എല്ലാവരെയും ഒപ്പം കൂട്ടിസമസ്തയുടെ കൂടെ നിന്നുകൊണ്ട് തന്നെ സമസ്തയിൽ നിന്ന് കൊണ്ട് തന്നെ ആ ദീനിനെ വളർത്താൻ നമ്മൾ ശ്രദ്ധിക്കണം
@AshrafanvariAnvari13 сағат бұрын
സമസ്ത 🌹🌹🌹🌹🌹
@MohammedswalihP14 сағат бұрын
Salam baqavi പുലിയാണ്
@anwaripkv705013 сағат бұрын
അല്ല പൂവൻ കോഴിയാണ്, പറന്നു കൊത്തും ചിലപ്പോൾ ........... ചെയ്തെന്നും വരും
@MohammedswalihP13 сағат бұрын
@anwaripkv7050 nee പോത്ത് ആണ്
@muhammedanas118413 сағат бұрын
ماشاء الله
@voiceofashrafyamani816614 сағат бұрын
അൽഹംദുലില്ലാഹ്
@MoidunniKv-j7r13 сағат бұрын
സുതാര്യത, വ്യക്തത, എന്നിവയാൽ സമൃദ്ധം'
@adnanck358913 сағат бұрын
ഇത് പോലെ മുൻപ് പറഞ്ഞാൽ മതി ആയിരുന്നു 👍🏼സമസ്ത
@ibrahimmtp516312 сағат бұрын
മാഷാ അല്ലാഹ്, ഇതാണ് പണ്ഡിതൻ
@hashirblog574014 сағат бұрын
കൃത്യമായി പറയുന്നു
@sundumoncm12 сағат бұрын
നാട്ടുകാര് എല്ലാ സ്ഥാപനങ്ങൾക്കുള്ള പിരിവും കുട്ടികളെ പറഞ്ഞയക്കുന്നതും അങ്ങട്ട് നിർത്തിയാൽ ഈ ടീമ് മൊത്തം നെലക്ക് നിക്കും. പണ്ഡിതമാർ അവരുടെ സ്ഥാന മാനത്തിന് നിൽക്കാൻ തയ്യാറാവുന്നില്ലെങ്കിൽ അവരെ അംഗീകരിക്കുന്നവർ ഇത്തരക്കാരുടെ ഇത്തരം പോക്കിന് കൂച്ചു വിലങ്ങിടണം. ഹകീമ് ഫൈസിയുടെ ClC അങ്ങ് കത്തിച്ച് കഴിഞ്ഞാൽ ഇപ്പൊ അവിടെ ഉള്ള മൊത്തം പ്രശ്നം തീരുമോ😂 തലയിൽ കെട്ടി ഡെയ്ലി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഇങ്ങനെ കോലം കെട്ടിയാടാൻ നാണമില്ലേ നിങ്ങൾക്ക് 😢 കോലം കെട്ടിയാൽ ആരും പണ്ഡിതനും സ്വാത്വികനുമായില്ല. ഈ ഫാൻസി ഡ്രെസ്സ് ഒക്കെ നിറുത്തി നോർമൽ മനുഷ്യനെപ്പോലെയാവൂ😂😂😂
@tktech573313 сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് അതിലെന്താണ് റോൾ. ദയവുചെയ്ത് നിങ്ങളുടെ നേതൃത്വത്തെ പാർട്ടിയിലിട്ട് കൊളമാക്കല്ല അവരുടെ പണി അവരെടുക്കട്ടേ....
@umerfarooq774214 сағат бұрын
സമസ്തയും . CIC യും ഒത്തു പോവില്ല എന്ന സ്ഥിതിക്ക് . വാഫി വഫിയ്യ സംവിധാനം നില നിൽക്കട്ടെ . സമൂഹത്തിനും സമുദായത്തിനും അവർക്കും അവരുടെ കുടുംബത്തിനും റിസൾട്ട് ഉണ്ടായ സാഹചര്യത്തിൽ പാണക്കാട് നേത്രത്വത്തിൽ നില നില്ക്കണം - നിറുത്തുകയും വേണം .
@rahupls14 сағат бұрын
ദീന്‍ പൊളിക്കാന്‍ oru സംവിധാനം എന്തിന്
@ark603514 сағат бұрын
സുന്നി വേഷമുള്ള ഒരു സലഫീ കൂട്ടം വളരട്ടെ
@RamshadK-y3p14 сағат бұрын
നിന്നോട്ടെ പക്ഷെ സമസ്തയുടെ പതാക ഉപയോഗിച്ചക്കരുത്
@aslamplr78614 сағат бұрын
❤❤
@AbdullaKk-h6z13 сағат бұрын
c 1 c വളാഞ്ചേരി മർകസിൽ നിന്നാണ് തുടങ്ങി ത് അല്ലേ അതാണ് ഇത് പ്രശ്നമാകാൻ കരണം വളാഞ്ചേരി മർകസ് ഉണ്ടാ ക്കിയത് കാരന്തൂര് മർകസിനെ ഇല്ലാതാക്കാനാണ് എന്ന കാര്യം നിങ്ങൾ മറക്കേണ്ട ഇതൊക്കെ സുന്നത്ത് ജമാഅത്തിന്റെ ഗുരുത്തക്കേടാണ്
@spokenenglish330413 сағат бұрын
Alla pinne 😅
@rashidk245713 сағат бұрын
സലാം ബാഖവി ഉസ്താദ്.❤ ماشاء الله സരളം വ്യക്തം
@SadiqAli-yz4jo14 сағат бұрын
സമസ്തയുടെ എല്ലാ സ്ഥാപനങ്ങളും ജിഫ്രി മുത്തുകോയ തങ്ങൾ ആണ് അനുസരിക്കേണ്ടത്
@abdulsalamch127014 сағат бұрын
വാഫിക്ക് പകരം SNEC പക്ഷെ ക്ലിക്ക് ആയില്ല ഇപ്പോൾ വാഫി, വാഫിയ എങ്ങനെയെങ്കിലും പിടിച്ചടക്കണം അതിനുള്ള പണിയിലാണ് ഇവർ
@usthadfaizy609112 сағат бұрын
ബിദ്അത്തിൻ്റെ ആശയം നിസാരമായി കാണുന്ന പാണക്കാട് ഇപ്പോഴത്തെ തങ്ങന്മാർ അവരാണ് ഈ വിത്തുകൾ ആക്കം കൂട്ടുന്നത് സുന്നത്ത് ജമാഅത്ത് മുറുകെപ്പിടിച്ച പാണക്കാട് മുൻകഴിഞ്ഞ മഹത്തുക്കൾ അവർ സഞ്ചരിച്ച പാതയിലൂടെ ഇപ്പോഴുള്ള തങ്ങന്മാര് സഞ്ചരിക്കുകയാണെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവുകയുമില്ല ഉണ്ടെങ്കിൽ അത് നുള്ളി കളയാൻ ഉള്ള കഴിവും അവർക്കുണ്ട് പക്ഷേ അവർ ബിദ്അത്തിനെ പാലൂട്ടി വളർത്തുകയാണ് അല്ലാഹു അവർക്ക് മുൻകഴിഞ്ഞ പാണക്കാട് സയ്യിദന്മാർ സഞ്ചരിച്ച പാതയിലൂടെ സഞ്ചരിക്കാൻ തൗഫീഖ് നൽകട്ടെ
@abdulnasar607612 сағат бұрын
സമസ്ത യോടൊപ്പം മുശാവറ യോടൊപ്പം
@MusthafP14 сағат бұрын
ഒരുമിച്ചിരുന്നു തീർത്തു മുന്നോട്ട് പോവാൻ നോക്കണം ഇനിയും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞു പൊതു ജനങളുടെ മുന്നിൽ വരാതെ pls.... എല്ലാവരും പണ്ഡിതന്മാർ അല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@FaisChoolayil14 сағат бұрын
മൂന്ന് വർഷം അവരുമായി ചർച്ച ചെയ്തു അതും സമസ്തയുടെ എല്ലാ വസ്തുക്കളും കൊള്ളയടിച്ചു സുന്നി സമൂഹത്തെ പരിഹസിക്കുന്ന അവരോട് ഇനിയും ചർച്ച വേണമോ ഇവരും മനുഷ്യമ്മാർ അല്ലെ 🤔
@harisbathakka154113 сағат бұрын
AP വർഗ്ഗത്തിനാണ് കൂടുതൽ സങ്കടം
@sajukambrath754314 сағат бұрын
മുമ്പ് ഒന്നും കാണാത്തഇടക് ഇടക് വാർത്ത സമ്മേളനം. അത്ര ഗുണകരം അല്ല. സമുദായത്തിന് വേണ്ടി എന്തേലും ചെയ്യാൻ കഴിയും എങ്കിൽ ചെയുക.
@SMRSMr-n8i14 сағат бұрын
😂😂😂😂😂😂
@mohammedashrafkc601213 сағат бұрын
കുഞ്ഞാലിക്ക് മാത്രമല്ല സമസ്തകും വാർത്തസമ്മേളനം നടത്താൻ കഴിയും എന്ന് ഓർത്താൽ നല്ലത്
@muhammedabdulmajeed48114 сағат бұрын
ഈ വാർത്താ സമ്മേളനം കൂരിയാട്ടുക്കാരൻ അറിയുമോ? ആ😢😢😢😢😢
@shukkoorek745114 сағат бұрын
മജീദ് അറിഞ്ഞല്ലോ അത് മതി
@m-rfc13 сағат бұрын
CIC യു മായി സമസ്ത ഇനി ഒരുചർച്ചയും വേണ്ട നമുക്ക് SNEC മതി
@Universal-143-l8d13 сағат бұрын
*ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്നിങ്ങനെ സമസ്തയുടെ പേരിൽ ആവർത്തിക്കുന്നതെന്തിന്...?* 😅😅😅
@_s__f_r__i13 сағат бұрын
ബഹുമാനപെട്ട സമസ്ത എന്ന് പറയുന്നതാ ഏറ്റവും നല്ലത്
@shafeekhputhukkolli14 сағат бұрын
സമസ്തയുടെ കണ്ടീഷൻസ് അംഗീകരിച്ചു പോകാൻ പറ്റാത്ത ഹക്കീം ഫൈസിയെ അടുപ്പിക്കാൻ പറ്റില്ല...ഇന്നലെത്തെ ഹക്കീം ഫൈസിയുടെ വാക്കുൾകേട്ടാൽ ഒരു ഉടായിപ്പ് ഉസ്താദ് തന്നെ 🌹
@muhammedabduraheem102113 сағат бұрын
സി ഐ സി സെക്രട്ടറിക്ക് മാത്രമാണോ ഈ നിയമങ്ങൾ ഒക്കെ ബാധകമാകുന്നത് എന്ന് സമസ്തയുടെ നേതാക്കളുടെ വോയ്സുകളും പ്രസംഗങ്ങളും കേൾക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട്. ഇതിന്റെ തലപ്പത്തിരിക്കുന്ന എല്ലാവർക്കും ഇത് ബാധകമല്ലേ......?
@moviecutzz57212 сағат бұрын
Ap ek samastha ❤❤❤❤❤❤
@moossakoyolikkandiyil169913 сағат бұрын
പരസ്പരം ചെളി വാരി എറിയാതെ രമ്യമായി മുന്പോട്ട് പോകണേ... ഉസ്താദുമാർ അല്ലേ സമുദായത്തിനു മാതൃക ആവേണ്ടവർ....???
@AbdulRasheed-dn5el14 сағат бұрын
എല്ലാവരും പണ്ഡിതന്മാർ ആണ് മറ്റുള്ളവരോട് പറയിപ്പിക്കാൻ വേണ്ടി പബ്ലിക് ആയിവന്ന് ഇങ്ങനെ പറയേണ്ടി വരുന്നത് നിങ്ങളിൽ നിങ്ങളിൽ ഓരോരുത്തരുടെയും ഈഗോ ആണ്
@RashidK.k-z7u14 сағат бұрын
ഈഗോ അല്ല സഹോദരാ.. ഇത് ഒരു പണ്ഡിത സഭയുടെ തീരുമാനമാണ്. അത് ഉൾകൊള്ളുക.
@SuhailAthioly14 сағат бұрын
ജിഫ്രി തങ്ങൾ എവിടെ 🤔🤔🤔 സമസ്തയുടെ നിലപാട് തങ്ങൾ പറയട്ടെ
@RamshadK-y3p14 сағат бұрын
അത് നിങ്ങൾ ഇത് വരെ കേട്ടില്ലേ
@AbdulGhani-it6mw14 сағат бұрын
ഇയാള് ഈ ലോകത്തൊന്നല്ലേ
@SMRSMr-n8i14 сағат бұрын
😂😂😂😂😂
@SuhailAthioly14 сағат бұрын
@@RamshadK-y3p ഈ പത്ര സമ്മേളനനത്തിൽ കാണുന്നില്ല തടഞ്ഞു വെച്ചത് ആണോ 🤔
@voiceofashrafyamani816614 сағат бұрын
എവുടെനീ 😂😂
@YoosufM-e7p14 сағат бұрын
സമസ്ത രൂപീകരിക്കപ്പെട്ടത് വഹാബി ജമാഅത്തുകളെ പ്രതിരോധിക്കാനാണ് ആ വിഷയത്തിൽ മയം നിലപാട് കാണിച്ചതാണ് ഇതിനെല്ലാം കാരണം ആ ലക്ഷ്യം ഉയർത്തിപ്പിടിച്ചാൽ സമസ്തയിലെ ആലിമീങ്ങൾക്ക് അന്തസ്സും അഭിമാനവും ഉണ്ടാകും
@Universal-143-l8d13 сағат бұрын
😅😅 *മണവാളൻ മൗലവി* 😅😅
@salmasils13 сағат бұрын
പുരോഗമനം എന്നത് കൊണ്ട് ഉദ്ദേശം എന്ത്
@Abdk-t8c12 сағат бұрын
വിവാഹം കഴിക്കാൻ പാടില്ലന്നോ ' എന്താണ് ബാഖവി ഉസ്താദേ പറയുന്നത്
@harisbathakka154113 сағат бұрын
ഇതിൽ കൂടുതൽ കളിക്കുന്നത് ആണ് AP വാലകൾ
@SaidalaviSaidu-i2o12 сағат бұрын
സുഹൃത്തേ AP ക്കാരാണോ സമസ്തയേയും ഫൈസിയേയും തമ്മിൽ പിണക്കിയത് അവർ ഗ്യാലറിലാണ്
ചെമ്മാട്ടും ഒര് പത്ര സമ്മേളനം വിളിക്കുന്നത് നല്ലതാണ് .
@moideenkuttythekkedath888812 сағат бұрын
നിങ്ങൾ ചെയ്യുന്നത് അണികളോടടുള്ള ധിക്കാരം സാമാന്വയത്തിനുള്ള സമയം നീട്ടികൊണ്ട് പോയി അണികളെ വിഡ്ഢികളാക്കരുത്
@subu-pm9ns12 сағат бұрын
വ്യക്തം
@JafarSadiq-yf2oi13 сағат бұрын
ചെമ്മാട്ടുള്ള മുസ്ല്യാർ ഈ തീരുമാനം അംഗീകരിക്കുന്നുണ്ടോ ?
@kkabdurazakkarikkuzhi13 сағат бұрын
ബഹുമാനപ്പെട്ട ജിഫ്രി തങ്ങളും പരിഹസിക്കുന്നതിന് പകരം ഇതുപോലെ ആയിരുന്നു മറുപടി പറയേണ്ടത്
@salihambattuparambil776713 сағат бұрын
ഏകകണ്ടമല്ല
@shukkurbashi583314 сағат бұрын
തിരിപ്പന്മാർ
@mubashirnpnpm240114 сағат бұрын
സമസ്തയുടെ ദുര്യോഗം 😢
@Universal-143-l8d13 сағат бұрын
*ഈ സലാം മൗലവിയാണോ സമസ്തയുടെ നേതാവ്* 😅
@8wondeRss14 сағат бұрын
മാതാപിതാക്കളെനോകാനാണോടാ വിവാഹം കഴിക്കുന്നത്
@dreemneo14 сағат бұрын
പട്ടിക്കാട് ജാമിഅ നൂരിയ പ്രൊഫസർ ഇതിലുണ്ടല്ലോ . അവിടെ നടക്കുന്ന വഹാബിസത്തെ പറ്റി അയാൾക്കെന്ത് പറയാനുണ്ട്. ?
@sadikpp897113 сағат бұрын
പാണക്കാട് കുടെ
@sanoopkavu14 сағат бұрын
തമ്മിൽ തല്ലി തല്ലി.. എന്ത് പണ്ഡിതർ.. ദീന് പഠിപ്പിക്കുന്നത് അക്യവും ക്ഷമയും സമാധാനവും സ്നേഹവും... അതു പഠിപ്പിക്കേണ്ട പണ്ഡിതർ ആണോ ഇവർ.. എന്ത് പറയാൻ..
@ekmsaeed430614 сағат бұрын
Hi
@AbdulRasheed-dn5el14 сағат бұрын
എല്ലാവരും പണ്ഡിതൻ marranu
@fathahmon599713 сағат бұрын
ഇബ് ലീസും ചേകന്നൂരും K M മൗലവിയും ഖാദിയാനിയും എല്ലാം പണ്ഡിതൻമാരായിരുന്നു.
@SMRSMr-n8i14 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@swafwanswafu899214 сағат бұрын
സമസ്ത നേതൃത്വം ജിഫ്രി തങ്ങൾ evide?
@fathahmon599713 сағат бұрын
മൂട്ടയെ കൊല്ലാൻ ഇരുമ്പുലക്ക വേണ്ട.
@samadmazi937214 сағат бұрын
ഹഖീം ഫൈസിക്ക് ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്ണും ഉറച്ച പിന്തുണ നൽകും
@hakkv113314 сағат бұрын
ഉമർ ഫർജ്.....എവിടെ....😅
@Abdussalam.k.vKalluveed14 сағат бұрын
ആയ്ക്കോട്ടെ നിങ്ങളെടുത്തോളൂ .
@muhammediqbal582013 сағат бұрын
Moududikale akatti nirthi kond thanne muslim samoohaham munnoot povum..samastha 🤍
@junaidzaaki113713 сағат бұрын
സുവ്യക്തം
@AR-ds7fi14 сағат бұрын
Manavalan musavara😂
@shajhanhameed454614 сағат бұрын
Evara,,kondu,,anthu,,nettam,,,samudayathenu
@AbudulAsees-e3r14 сағат бұрын
ഭൂമിയിലെ നിക്ഷ്ട്ര ജീവികൾ - സമുദായത്തിൻ്റെ ഉപ്പും ചോറും തിന്ന് വളർന്നവർ- ഇപ്പോൾ സമുദായത്തിൽ ഭിന്നത ഉണ്ടാക്കി കൊണ്ടിരിക്കുന്നു
@fathahmon599713 сағат бұрын
ഹക്കീമിനെ പറ്റിയാണോ ?
@InsafMedia697414 сағат бұрын
അരിവാൾ സമസ്ത
@Sadik-id3cq14 сағат бұрын
തങ്ങൻമാരുടെ ഉള്ള എല്ലാ ബഹുമാനവും നിലനിർത്തി ചോദിക്കട്ടെ സാദിക്കലി തങ്ങളുടെ കാര്യം പറയുമ്പോൾ അറിഞ്ഞില്ല അറിഞ്ഞിട്ടുണ്ടാവില്ല അദ്ദേഹം ഉദ്ദേശിച്ചത് അങ്ങനെ ആയിരിക്കാം ഞങ്ങൾ ഉദ്ദേശിക്കുന്നത് എങ്ങനെയാണ് അങ്ങനെയും ആകാം ഇങ്ങനെയും ആകാം എന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് ഒരു പത്രസമ്മേളനം നടത്തുമ്പോൾ സമൂഹത്തിൽ മുഴുവൻ ആൾക്കാരും ഇത് കാണുന്നതാണ് എന്ന് മനസ്സിലാക്കി വേണ്ടി സംസാരിക്കാൻ ഈ നേതൃത്വം എന്തുകൊണ്ട് ഈ വിഷയത്തിൽ ഒരു കൃത്യമായ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല ഇത് വെറുതെ പല്ലുകുത്തി മണപ്പിക്കുന്ന പരിപാടിയാണ് എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ടാണ് പറയുന്നത്😢😢😢😢😢😢😢😢😢😢😢😢
@NavasNavas-fo1qm14 сағат бұрын
തലയിൽ കെട്ടുള്ള കൊള്ളക്കാർ...😂
@aslamplr78614 сағат бұрын
നിന്റെ പിതാവ് ഇതിൽ ഉണ്ടോ 😮😮
@mhfaizymedia868814 сағат бұрын
@navas navas ആഖിബത്ത് സൂക്ഷിച്ചോ വിശ്വാസി ആണെങ്കിൽ
@sidheequesubha364314 сағат бұрын
പണ്ടിതൻമാരെ കൊള്ളക്കാരൻ എന്ന് വിളിക്കുന്ന നിൻ്റെ നിലവാരം
@shameemsha231714 сағат бұрын
الحق هذه الصفة لعبد الحكيم ادرشيري
@sidhiquesidhiquenelliyote327314 сағат бұрын
അത് വിളിച്ച മുക്കം ഫൈസി ഇപ്പോഴും മുശാവറയിൽ ഉണ്ട് @@sidheequesubha3643
@mahamoodind930414 сағат бұрын
ഇങ്ങനെ അധഃപതിച്ചു പോയി സമസ്ഥ പുച്ഛം
@aslamt990913 сағат бұрын
സമസ്ത❤
@voiceofashrafyamani816613 сағат бұрын
സമസ്ത ❤❤❤❤❤
@kpmali201114 сағат бұрын
ഒരുമിച്ചിരുന്നു തീർത്തു മുന്നോട്ട് പോവാൻ നോക്കണം ഇനിയും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞു പൊതു ജനങളുടെ മുന്നിൽ വരാതെ pls.... എല്ലാവരും പണ്ഡിതന്മാർ അല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻