നിങ്ങൾതന്നെ നിങ്ങളുടെ സൈക്കോളജിസ്ററ് Self Brain Wash Affirmations-LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 827,648

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448

Пікірлер: 527
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ തകർന്ന ബന്ധം ശരിയാവും - RELATION SHIP HEALING - kzbin.info/www/bejne/aHPaZ6B7lshgb6s ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/rXvdc5aOpdWIZ9k Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@fk1965
@fk1965 2 жыл бұрын
🤗
@fk1965
@fk1965 2 жыл бұрын
🤗
@rajeshpullingottam9812
@rajeshpullingottam9812 Жыл бұрын
Hi good morning
@melodynilaa8941
@melodynilaa8941 Жыл бұрын
Plz Ur Mob Nmbr
@SanilaSk-bq5ny
@SanilaSk-bq5ny Жыл бұрын
Thank you very much 💓
@Vascodecaprio
@Vascodecaprio Жыл бұрын
ആദ്യം അർഹത ഇല്ലാത്ത അന്യന്റെ ഒരു മുതലും ആഗ്രഹിക്കാതിരിരിക്കുക മനസ്സിൽപോലും കളവ് ചിന്തിക്കാതിരിക്കുക അസൂയ പാടേ മനസ്സില്നിന്നും പുറം തള്ളുക /ജീവിതത്തിൽ സത്യ സന്തത ഊട്ടി വളർത്തുക മനുഷ്യനോട് കരുണ പ്രകടിപ്പിക്കുക മാതാപിതാകാളെ ദൈവത്തെപ്പോലെ ബഹുമാനിക്കുക പ്രപഞ്ചം നിങ്ങളെ പ്രണയിക്കുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും ആഗ്രഹം പ്രപഞ്ചത്തോട് തുറന്നു പറയുക അൽപ്പം വൈകിയാലും എൻതും സഫലമാകും ഒരുവൻ അവനെത്തന്നെ സ്നേഹിക്കുക അതാണ് പ്രപഞ്ച സത്യം വിജയം നൂറിൽ നൂറ് നന്ദി bro
@shamneerth7464
@shamneerth7464 4 ай бұрын
അള്ളാഹു അക്‌ബർ 💞🤲🤲🤲🤲🤲അവനിലേക്കു തന്നെ ആണ് മടക്കം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@amanullah123-r8w
@amanullah123-r8w 3 ай бұрын
❤❤🤲🤲🤲
@rigel9196
@rigel9196 Ай бұрын
Athukondano ninghal maadineyum,poothineyum okke akubark ayachu kodukinath
@rigel9196
@rigel9196 Ай бұрын
Poyi chathude ninak appo vegam alahuvinte aduthu ethallo
@onelove5688
@onelove5688 Жыл бұрын
Depression കാരണം ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... ഇതു കേട്ടപ്പോൾ ഒരുപാടു അശ്വസം തോന്നി..... താങ്ക്സ് 🙏
@ldboyfriend2354
@ldboyfriend2354 Жыл бұрын
When we love ourselves, problems will end
@travelflagshipshorts7713
@travelflagshipshorts7713 Жыл бұрын
Sari aanu bro... Enikkum valarai upakaarapettu
@Asliya_
@Asliya_ Жыл бұрын
Same
@Shadowshadows322
@Shadowshadows322 Жыл бұрын
Same
@madhavanunnim6234
@madhavanunnim6234 Жыл бұрын
I am going to deep sleep....
@sharishyam71
@sharishyam71 2 жыл бұрын
Thankyou universe 🙏🏻ഇനി എന്റെ ജീവിതത്തിൽ ഞാൻ എല്ലാം ക്ഷമയോടെ നേരിട്ട് മുന്നോട്ട് പോയി ഹാപ്പി ലൈഫ് ഉണ്ടാക്കിഎടുക്കും 🙏🏻❤️
@mariyavishnu6621
@mariyavishnu6621 Жыл бұрын
എന്റെയും ആഗ്രഹം ഇതാണ് പക്ഷെ ശ്രെമിച്ചട്ടു നടക്കുന്നില്ല
@ronypaul3856
@ronypaul3856 Жыл бұрын
Me too 🙂❤
@Drnishanth-v7p
@Drnishanth-v7p 11 ай бұрын
Njanum
@linsharaj9317
@linsharaj9317 Жыл бұрын
തീർത്തും മോശമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു, മരണം വരെ ആഗ്രഹിച്ചുപോയി, സർ ന്റെ വാക്കുകൾ ജീവൻ ഉള്ളവയാണ്, നന്ദി 🙏
@sky_walkervlogz1156
@sky_walkervlogz1156 6 ай бұрын
@davidpj2525
@davidpj2525 4 ай бұрын
@rahul.t.m6982
@rahul.t.m6982 3 ай бұрын
@suraj-jg3il
@suraj-jg3il 3 ай бұрын
Njanum same situation
@Ambili-f1w
@Ambili-f1w 28 күн бұрын
Thank you sir
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 2 жыл бұрын
എല്ലാവർക്കും സ്നേഹവും ശാന്തിയും ആരോഗ്യവും ഉണ്ടാകട്ടെ 😍😍...
@fk1965
@fk1965 2 жыл бұрын
❤️
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 Жыл бұрын
😀
@ajichinnam4539
@ajichinnam4539 Жыл бұрын
❤️🙏
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
🙏🙏🙏♥️
@togamer9383
@togamer9383 4 ай бұрын
@sanmayaartnlife9020
@sanmayaartnlife9020 Жыл бұрын
ചെറിയ കുട്ടികൾ ഉറങ്ങാൻ പോകുമ്പോൾ, അവരെ കേൾപ്പിക്കാൻ പറ്റിയ, അവർക്ക് മനസ്സിലാകുന്ന തരത്തിൽ ഉള്ള affirmation ഇടാമോ? 4 വയസ്സ് മുതൽ 10 വയസ്സ് വരെ..
@shinybijoy3288
@shinybijoy3288 10 ай бұрын
Kunjinodu അമ്മ എന്തെങ്കിലും കഥകൾ പറഞ്ഞുകൊടുക്കു
@mariyambabu3970
@mariyambabu3970 Жыл бұрын
ഇന്ന് എനിക്ക് സന്തോഷകരമായ ദിവസത്തിൻ്റെ ആരംഭം കുറിക്കുകയാണ്. നന്ദി നന്ദി നന്ദി
@suhailk636
@suhailk636 Жыл бұрын
എല്ലാവർക്കും എന്നെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
@balakrishnancherlimkal2106
@balakrishnancherlimkal2106 2 жыл бұрын
ഈ ജീവിതത്തിൽ ഇത് വരെ എന്നെ ഏതെങ്കിലും രീതിയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി.
@amanaharis2033
@amanaharis2033 Жыл бұрын
ഏറെ കുറെ പ്രയാസം മാറിക്കിട്ടി. ഞാനും ജീവിതം ആസ്വദിക്കാൻ തീരുമാനം എടുത്തു.
@EastveniceNaturallife
@EastveniceNaturallife 2 жыл бұрын
മനുഷ്യ നിർമ്മി ബുദ്ധി കൊണ്ട് മനസ്സുകളിലേക്ക് ഉർജ്ജ്യം നിറയ്ക്കുന്നു അങ്ങയുടെ വൈഭവത്തിന് കോടി നന്ദി!¡!!!
@binduvs8808
@binduvs8808 Жыл бұрын
മനസി ന് ശക്തി പകരുന്ന അങ്ങയുടെ മഹത്വവചനങ്ങൾക്കു മുൻ മ്പിൽ നമിക്കുന്നു
@abhijithp6965
@abhijithp6965 Ай бұрын
എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം എന്റെ നല്ലത്തിനുവേണ്ടിയാണ് എന്നെ കൂടുതൽ കരുത്തനാക്കാനും പുതിയ വ്യക്തി ആക്കാനുമാണ്
@abhilashk3187
@abhilashk3187 2 жыл бұрын
Thank you so much.. ആരോഗ്യത്തിനുള്ള affirmation video ചെയ്യുമോ ..
@promoduggeorge2822
@promoduggeorge2822 Жыл бұрын
കഴിഞ്ഞ നാലര വർഷമായി തളർന്നു കിടക്കുന്ന എന്റെ പൊന്നുമോളെ എഴുന്നേൽപ്പിച്ചു നടത്താൻ പോസറ്റീവ് ആയി എല്ലാം ചിന്തിച്ചിട്ടും പ്രവർത്തിച്ചിട്ടും സ്വപ്നങ്ങൾകണ്ടിട്ടും ചെയ്യാൻ പറ്റുന്ന എല്ലാ ട്രീട്മെന്റുകൾ ചെയ്തുട്ടും ഫലം നെഗറ്റീവ് വന്നിട്ടുള്ളൂ ...so there is no positive results, WHY...? anybody can reply..?
@Abu_Maryum
@Abu_Maryum Жыл бұрын
Brother. Daiva hitham ennonnund. Chila karyangall nadakunnath manushyarude nanmaykaairikum. Kazhchayil namukath prayasam thonichekam. Ennal daivathinte adukalaanu yadhaartha Arivullath. Athu kond avan ningalle pareekshikunnengil avan ningallod aduppam undenn manassilaakuka. Niraasha. Vediyuka.
@SANJU123SFX
@SANJU123SFX Жыл бұрын
I Am coming ❤
@noufalnoufi6283
@noufalnoufi6283 Жыл бұрын
Sir over thinking ആണ് എന്റെ പ്രശ്നം ഇത് മാറ്റാൻ എന്താ വഴി ഈ വീഡിയോ എന്നും കേട്ടാൽ മതിയോ... സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
@vijikrishna3549
@vijikrishna3549 2 жыл бұрын
താങ്ക്സ് universe എനിലേക്കു എന്റെ ജീവിതം ഹാപ്പിയായി വരും. എല്ലാം പ്രോബ്ലെം മാറി. ഹാപ്പി ഫാമിലി ഉണ്ടാകും 🌹🌹
@unnikrishnananiyath3027
@unnikrishnananiyath3027 2 жыл бұрын
Problem is a negative word. Please do not use negative words.
@vishnughosh3290
@vishnughosh3290 2 жыл бұрын
@@unnikrishnananiyath3027 i swear i came here to comment that❤️
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
Problem enna negative word use cheyaruth...👍❤️
@പാവംമുയൽ
@പാവംമുയൽ 2 жыл бұрын
Hi
@ajithpb5367
@ajithpb5367 2 жыл бұрын
ഇന്ന് മുതൽ എൻ്റെ കുടുംബം സ്നേഹത്തോടെ, വിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിന് , ജീവിതം ഹാപ്പി ആയിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് എൻ്റെ ഹൃദയത്തില് നിന്നും നന്ദി.. നന്ദി..നന്ദി... 🙏🌈❤️
@aswanipa7406
@aswanipa7406 Жыл бұрын
Thanks കൂടെ പറഞ്ഞപ്പോൾ എന്തോ ഒരു ശക്തി കിട്ടിയ feel. Thank u universe
@lilith12320
@lilith12320 2 жыл бұрын
Sir എന്റെ ഫ്രെണ്ട്സ് എന്നെ അവോയ്ഡ് ചെയ്യുന്നു. Best frend ആയിരുന്ന ഒരാൾ വരെ വിട്ട് പോയി. അവർ എന്നെ ഒഴിവാക്കി ഓരോരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ വിഷമം ആകുന്നു. ഇതിനെ മറികടക്കാൻ affirmations വീഡിയോ ഉണ്ടാക്കുമോ 🙏
@rathnavallikk8126
@rathnavallikk8126 2 жыл бұрын
Thank u 💕💖💕
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
sure
@jasminep9148
@jasminep9148 2 жыл бұрын
Nammale vendathavare namukkum venda enn chindhikkanam. Ath manasine paranh padippikkanam
@sumisudheer2789
@sumisudheer2789 Жыл бұрын
ഞാനും ഈ ഒരു അവസ്ഥയിലാണ്. വിശ്വസിച്ച് എല്ലാവരേയും കൂടെ കൂട്ടി പക്ഷെ അവർ എല്ലാവരും എന്നെ തള്ളി താഴേ ഇട്ടു. ഞാൻ തനിച്ചായി. എന്റെ വർക്കുകൾ എല്ലാം അവർ എല്ലാവരും കൂടി ചെയ്യുന്നു. എന്നെ ഒറ്റയ്ക്കാക്കി
@anoosfoodproductsmalappura589
@anoosfoodproductsmalappura589 Ай бұрын
സിഗരറ്റ് വലി കൂടെ ഒഴിവാക്കിയാൽ ഞാൻ സൂപ്പർ പവർ ഫുൾ man ആയി ഇതിനു ഞാൻ എന്താണ് ചെയേണ്ടത് sir
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
എന്നിൽ എന്റേതായി ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല.. എന്നിൽ ഉള്ള ഒരു അവയവവും ഞാൻ സൃഷ്ട്ടിച്ചത് അല്ല.. എല്ലാം നൽകിയവർ.. ഈ പ്രപഞ്ചം സൃഷ്ട്ടിച്ചവൻ ആരാണോ. അവനാണ് നൽകിയത്.. അവൻ പരമ കാരുണ്യവാൻ ആണ്
@seenashajeer6389
@seenashajeer6389 2 жыл бұрын
Thanku എനിക്ക് പുതിയ ഒരു ജീവിതം ആകാൻ സഹായിച്ചതിനു
@valsann7675
@valsann7675 Жыл бұрын
പ്രശാന്തതയെ ഗൃഹിക്കുവാൻ സഹായിക്കുന്ന മാർഗ്ഗം🙋🙏
@ishfitech3648
@ishfitech3648 Жыл бұрын
ദൈവം ഉണ്ട് എന്ന് മനസിലായി... 👍👍👍
@salmankk9757
@salmankk9757 3 ай бұрын
ഉറങ്ങാൻ പറ്റുന്നില്ല
@ameen1450
@ameen1450 2 жыл бұрын
സംസാരം നന്നാവണം ദേഷ്യം control ചെയ്യാൻ pattanam.. ബാകി ഉള്ളവര്‍ക്ക് hurt ആവാത്ത vedanikkaatha എന്നാല്‍ sandosham തോന്നുന്ന talking സ്വയം ഉള്ളില്‍ നിന്ന് വരണം.. വല്ല വഴിയും ഉണ്ടോ?
@ponnusponnus2035
@ponnusponnus2035 2 жыл бұрын
അഫേർമേഷൻ ചെയ്തു കൊണ്ടേ ഇരിക്കുക
@ameen1450
@ameen1450 2 жыл бұрын
Which one
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
wait
@muhammedrashid3300
@muhammedrashid3300 Жыл бұрын
Deshyapedendidath deshyapedanam
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 2 жыл бұрын
Gudmng ser ആദ്യം തന്നെ സെർനോട് ഒരുപാട് നന്ദി പറയുന്നു ഭയവും ടെൻഷനും ഡിപ്രെഷനും മൂലം . എന്റെ ജീവനെടുക്കു ദൈവമേ എന്ന് കരഞ്ഞു 😭😭പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ സെർന്റെ . മെഡിറ്റേഷൻ കേട്ടു കേട്ടു ഓരോനിമിഷവും ഹാപ്പി .. ഹാപ്പി.... ഇപ്പോൾ മെഡിസിൻ ഒന്നുമില്ല .. നന്ദി ser നന്ദി.. ന്റെ fnd ഡോക്ടർ .mrudula mam.. പ്രെഗ്നന്റ് ആണ് madathinu.. ടെൻഷനും ഷുഗർ ഡിപ്രെഷനും ഭയവും . ഇന്ന് സെർന്റെ വീഡിയോ മാമിന് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് Again again again tqq ser🙏 Sernum കുടുംബത്തിനും എന്നും നല്ലത് മാത്രം വരു ത്തട്ടെയെന്ന പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏
@Mittu000
@Mittu000 2 жыл бұрын
Medicine kazhichirunno...njaaanu ippo meditation cheyunund....medicine nirthaam ennu doctor paranchitund.......kuzhappam onnu undaavillaaale
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
Thank you. നിങ്ങൾ ആത്മാർഥമായി മനസിനെ പഠിപ്പിച്ചപ്പോൾ.. മനസ്സിൽ മാറ്റം വന്നു. ഇതെല്ലാവർക്കും മാതൃകയാണ് 👍
@asasinambiar6860
@asasinambiar6860 2 жыл бұрын
സന്തോഷമുള്ള ഭാവി മാത്രം ചിന്തയിൽ നിലനിർത്തുക. ബാക്കിയെല്ലാം പുറത്ത് നിൽക്കട്ടെ. ഇതു ഓരോ നിമിഷവും ഓർക്കുക........
@sreejithshaji4868
@sreejithshaji4868 2 жыл бұрын
നിങ്ങളോട് ഒന്ന് സംസാരിക്കാൻ എന്താ ഒരു വഴി
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
@@sreejithshaji4868 mail me first legendsofindia86@gmail.com
@Renjith-v5j
@Renjith-v5j 4 ай бұрын
ഇന്ന് വളരെ മോശം അവസ്ഥയിൽ ആണ്, എൻ്റെ സാഹചര്യത്തിന് പറ്റിയ വീഡിയോ, ❤
@homosapien40
@homosapien40 Жыл бұрын
നമ്മുടെ ദൈവം നമ്മൾ തന്നെയാണ്
@divyamani9259
@divyamani9259 Жыл бұрын
Very true .I realised it.
@sindhusasi948
@sindhusasi948 11 ай бұрын
Thank you for given good divine msg
@shijiaqua
@shijiaqua 8 ай бұрын
സത്യം ആണ്... നാം നന്മ ചെയ്‌താൽ നമ്മൾ തന്നെ നമ്മുടെ ദൈവം 🙏 ഞാൻ അനുഭവിച്ചറിഞ്ഞ സത്യം ആണിത് 🙏🙏🙏
@abhijithp6965
@abhijithp6965 Ай бұрын
ഓരോ പ്രതിസന്ധികളും എന്റെ ജീവിതത്തെ കൂടുതൽ ശക്തമാക്കുന്നു എല്ലാത്തിനും തരണം ചെയ്ത് ഞാൻ മുന്നേറും
@abhijithp6965
@abhijithp6965 Ай бұрын
പ്രതിസന്ധികളാണ് മനുഷ്യനെ കൂടുതൽ ശക്തനും പുതിയ തിരിച്ചറിവുകളും ഉണ്ടാക്കുന്നത്🎉
@kavithanarayanan4216
@kavithanarayanan4216 2 жыл бұрын
വളരെ നല്ല വീഡിയോ.. ഇത് കേട്ട് ശാന്ത മായ മനസ്ഥിതി ഉണ്ടാക്കിയാൽ നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ളമനസ്സ് ഉണ്ടാകും.
@millionshades3888
@millionshades3888 Жыл бұрын
കമെന്റ് വായിക്കാതെ വീഡിയോ ശ്രദ്ധിക്കു 😍
@ancdi
@ancdi Жыл бұрын
😁
@AIF_Filim_JIF_Filim
@AIF_Filim_JIF_Filim 2 жыл бұрын
ഇന്ന് നല്ല ദിവസം നേരുന്നു ദൈവം കൂടെ ഉണ്ട്
@maliniramesh6298
@maliniramesh6298 Жыл бұрын
Hi sir I wasin a very bad state of mind for the last couple of days. I was not aware that all these thoughts were very common. And i felt im in a very bad mind set. But by hearing this, i could realise that everyone are facing the same problems.. Thank u so much sir for ur inspiring thoughts🙏🏻
@dakshinlama
@dakshinlama Жыл бұрын
മനോഹരം ആയൊരു ചോദ്യം കേൾക്കാം താഴെ കൊടുത്തിരിക്കുന്നത് സെർച്ച് ചെയ്ത നോക്കു ..... who am i - the question dakshin lama
@abhijithas1015
@abhijithas1015 5 ай бұрын
Ee കടം കയറിയവൻ നാളെ ലോണിന്റെ വിളി കളക്ഷൻ ഏജന്റിന്റെ തെറി എന്തായാലും കേൾക്കേണ്ട എങ്ങനെ പോസിറ്റീവ് ആയി ഇരിക്കും
@surabhisundaran7685
@surabhisundaran7685 Жыл бұрын
Morning njn kettathil valiya sandhosham und.....also feel Good thanks❤ ..
@jihanlatheef6130
@jihanlatheef6130 Жыл бұрын
How soothing and relaxing... thanks a lot for the effort
@nnn9226
@nnn9226 Жыл бұрын
1എന്റെ ചിന്തകൾ എന്റെ നിയന്ത്രണത്തിലാണ് 2 എന്റെ മനസ്സ് പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് 3 ഈ പ്രപഞ്ചത്തെ എന്റെ മുന്നിൽ വന്ന ചേരുന്നതല്ല പോസിറ്റീവ് ആണ് 4ഓരോ സാഹചര്യത്യേയും ആയത്തിൽ പഠിക്കുവാൻ എനിക്ക് കഴിവുണ്ട്.
@nnn9226
@nnn9226 Жыл бұрын
👍🏻
@nnn9226
@nnn9226 Жыл бұрын
👍🏻
@nnn9226
@nnn9226 Жыл бұрын
👍🏻
@nnn9226
@nnn9226 Жыл бұрын
👍🏻
@nnn9226
@nnn9226 Жыл бұрын
👍🏻
@divinemagic777
@divinemagic777 2 жыл бұрын
ഞാൻ കൂടുതൽ ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്
@aswathyhariaswathyachu5639
@aswathyhariaswathyachu5639 Ай бұрын
Ethra minute nd e meditation plz replay
@Itzmeofficial811
@Itzmeofficial811 29 күн бұрын
ഞാൻ ആകെ tensionil ആണ് . അടുത്തിടെ സംഭവിച്ച ചില പ്രശ്നങ്ങൾ എന്നെ എല്ലാത്തിനോടും പേടിയുള്ളതാക്കുന്നു. ഇതെങ്ങനെയാണ് മാറ്റേണ്ടത് എന്നറിയില്ല.😢
@areeram...s3869
@areeram...s3869 11 ай бұрын
ഞാൻ ഈ ക്ലാസ്സ്‌ ദിവസവും രാവിലെ കേൾക്കാറുണ്ട് എന്റെ ജീവനും ജീവിതജീവിത വും സന്തോഷ ത്തോടെ ഞാൻ പോകുന്നു വളരെ വളരെ ഹാപ്പി യാണ് ഞാൻ. ദൈവത്തിന്ന് നന്ദി.
@lalithavijay387
@lalithavijay387 2 жыл бұрын
എന്റെ ജീവിതത്തില്‍ ഞാനും ഇത് പിന്തുടരും.... ഒരുപാട് നന്ദി ജി... Thank u universe 🙏🏼🙏🏼
@balakrishnancherlimkal2106
@balakrishnancherlimkal2106 2 жыл бұрын
Practice...
@DhanaDenny
@DhanaDenny Жыл бұрын
Thank you univers
@asnahabeeba2486
@asnahabeeba2486 Жыл бұрын
thank you sir. nalla feel undayirunnu. Avasanam eyes open akkan paranjillalo. Njan ivde irunn orangipoyene🙂
@jithinprem4243
@jithinprem4243 2 ай бұрын
Affirmation super aan..ningal kidakkan neram headphone vechu kettu kondu kidakkuka after 3 months sure you will see the changes in your life
@rajisuresh935
@rajisuresh935 2 жыл бұрын
Sir Excellent video ithu Meditation anu alle God bless
@manushiju94
@manushiju94 2 жыл бұрын
താങ്ക്സ് ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ
@lifechangingideasaffirmations
@lifechangingideasaffirmations 2 жыл бұрын
thank you dear
@mehannah862
@mehannah862 Жыл бұрын
Depressionil ayirunnu 1yr..but now im back to normal...ithonnum cheyand....😍enjoy every little things in your life...nd engaged with others...be happy..stay positive
@avatar2k23
@avatar2k23 28 күн бұрын
Enthukonda meditation cheyyumbo enikurakkam vanne veezhan pokunnu.pls reply
@Shameershameer93
@Shameershameer93 6 ай бұрын
Depression is like a virus it’s have many different types I felt really in my life nobody was able to understand or unlock the feeling which I gone through every time I felt like I am going to a real mental patient my brain and my mind is playing many panic attacks I felt like it’s time end sometimes I feel like tomorrow morning i will not wake up I might get heart attack but I wake up like strong overthinker . Even I am not able to pray when I am praying I felt like many bad thoughts it’s coming from my mind it’s feeling like me break like my bones my depression and anxiety and my panic attacks this all I used to now days . Every year every story . But I am the doctor and my frd and my frd for myself let see when is going to end . Smile is not coming. No solution. chin up and smile many flows in this life no more wire .chin up and smile
@sivakumarnellissery7049
@sivakumarnellissery7049 4 ай бұрын
Don't say I am depressed. Always say I am happy and relaxed. Thoughts are powerful. Try hard to remain positive even though it will seem impossible. Best of luck to you.
@petersfamily8592
@petersfamily8592 Жыл бұрын
Examil Aavanam Winner Rathriyil Kayikkum Dinner Poweran Exam Winner
@Abhishek-un9xh
@Abhishek-un9xh Жыл бұрын
Ente manassinu santhosham nalkiyathinu നന്ദി 🙏🙏
@abdullatheif2972
@abdullatheif2972 2 жыл бұрын
👍👍👍👍👍🌹🌹🌹🌹🌹🙏🙏🙏🙏🙏🥰🥰🥰🥰🥰
@ranjimasuresh2765
@ranjimasuresh2765 Жыл бұрын
ഈ ചാനലാണ് എന്റെ ശക്തി ♥♥
@ranjimasuresh2765
@ranjimasuresh2765 Жыл бұрын
Idaykku parasyam varunnathu ozhivakkumo😍♥
@Krishna45662
@Krishna45662 Жыл бұрын
100%🙏🏼🙏🏼🙏🏼
@manjuck1536
@manjuck1536 4 ай бұрын
ഡിപ്രെഷൻ എന്നെ തളർത്തുന്നു നിരാശ ജീവിതം ഇരുൾ അടഞ്ഞ പോലെ മരണത്തെ കുറിച്ച് മാത്രം ചിന്ത പെട്ടന്ന് എന്റെ ഉള്ളിൽ ഒരു ചിന്ത വന്നു മെഡിറ്റേഷൻ ചെയ്യണമെന്ന് രാവിലേ you ടൂബ് നോക്കിയപ്പോ ഫസ്റ്റ് കിട്ടിയത് സാറിന്റെ ക്ലാസ്സ്‌ ആണ് ഞാൻ ഒട്ടും സംശയം ഇല്ലാതെ ഈ മെഡിറ്റേഷൻ സ്വീകരിച്ചു ഇപ്പോൾ മനസിന് ഒരു ശാന്തത ഫീൽ ചെയുന്നു thanks സർ 🙏🙏🙏
@ammu5608
@ammu5608 4 ай бұрын
Ithe pole aayitunnu njanum but ithe kettappol okk ayi
@RanaaNahar
@RanaaNahar Жыл бұрын
Thank you very much sir . I practice this daily. I feel a positive energy always and i have the faith that I will become successful oneday.
@aryac3202
@aryac3202 2 жыл бұрын
how to control daydreaming. Please upload a video about this
@amsubhaskar2843
@amsubhaskar2843 6 күн бұрын
എന്നിലേക്ക്‌ ഞാൻ ആയി മാറുവാൻ 🙏🏻
@nichabinnb2876
@nichabinnb2876 2 жыл бұрын
Thank you sir നല്ല ഊർജം നൽകിയതിന്
@kalaaneesh7114
@kalaaneesh7114 Жыл бұрын
Thank you sir🙏🏻🙏🏻🙏🏻🙏🏻 Thankyou യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Yes.....nammal powerful & strong akumbol........single living & divorce aanekil........relatives nte upadravam ,,, outsiders also........nammude mistake allenkil koodi nammude life ne polum influence may b...😅😅😅😅😅😅😅
@alimunavar7422
@alimunavar7422 Ай бұрын
ഞാൻ ഇദ്ദേഹത്തിൻറെ വീഡിയോ ഓൺ ചെയ്തു വച്ച് ഉറങ്ങലാണ് അപ്പോൾ വല്ലാത്തൊരു ഫീലാണ്❤ ചിലപ്പോൾ ഈ പറയുന്ന കാര്യങ്ങളുമായി നമ്മുടെ ജീവിതത്തെ മുട്ടിച്ചുനോക്കുമ്പോൾ ഇയാളെ തല്ലിക്കൊല്ലാനും തോന്നും😂
@lifeasibin
@lifeasibin 2 жыл бұрын
_Thank you so much for your video_
@sindhuudayakumar4856
@sindhuudayakumar4856 2 жыл бұрын
Valare nalla vedio...thank u sir🙏👍❤️ thank u universe🙏🙏🙏
@lakshmikbhaskaran532
@lakshmikbhaskaran532 Жыл бұрын
ഇത് കേൾക്കാൻ നല്ല സുഖം നല്ല സൗണ്ട് 🙏ഉറങ്ങാൻ കിടക്കുമ്പോൾ കേട്ട് ഉറങ്ങാൻ ഒരു വീഡിയോ pls universe 🙏🙏
@sugandhibabu1067
@sugandhibabu1067 Жыл бұрын
ഞാനും ആഗ്രഹിക്കുന്നു 🙏
@ramyat7834
@ramyat7834 2 жыл бұрын
Thank you 🥰
@iamjoseph5258
@iamjoseph5258 2 жыл бұрын
Suuper talk..ithu polu nadannal.mathiyarunnu!!
@anoopramachandran5405
@anoopramachandran5405 Жыл бұрын
ഓരോ 5മിനിറ്റ് കൂടുമ്പോഴും ഉള്ള പരസ്യം വല്ലാത്ത വെറുപ്പിക്കൽ ആണ്
@anuskitchenvlog884
@anuskitchenvlog884 2 жыл бұрын
Thank you universe 🙏iam ready to change my life🥰
@omanaviswanath4188
@omanaviswanath4188 6 ай бұрын
ഈ മഹത് വചനം എനിക്ക് പുതിജീവൻ നൽകും എന്റെ മകൻ എന്നോട് ചെയ്ത പൊറുക്കാൻ വയ്യാത്ത പ്രവർത്തികൾക്ക് എനിക്ക് എന്റെ ഹൃദയം കൊണ്ട് മാപ്പ് കൊടുക്കാം റീ powerful വാക്കുകൾക്ക് kazhiyumarakatte😅
@satheesanmokeri1730
@satheesanmokeri1730 3 ай бұрын
@babuk.a5009
@babuk.a5009 Жыл бұрын
ഗൂഗിൾ ഇൻഫർമേഷൻ തരും പക്ഷെ ഒരു സദ്ഗുരു ട്രാൻസ്‌ഫോർമേഷൻ തരുന്നു.
@ammukutty1262
@ammukutty1262 2 жыл бұрын
മാഷേ.... Thanks🙏
@mohammadnazeer8093
@mohammadnazeer8093 2 жыл бұрын
Yes I believe Thank you universe Thank you Thank you Thank you
@jifaboban6345
@jifaboban6345 7 ай бұрын
സർ ന്റെ വാക്കുകൾ മനസിനെ പോസിറ്റീവ് ആക്കി തന്നു thank you Sir🙏
@rafeenalatheef8241
@rafeenalatheef8241 2 жыл бұрын
Thank you sir🙏🙏🙏🙏🙏
@AnjanaAS4046
@AnjanaAS4046 5 ай бұрын
വളരെ നല്ല രീതിയിൽ ആശ്വസംപകരുന്ന വാക്കുകൾ
@mohanraj212
@mohanraj212 4 ай бұрын
ഒരുപാട് നന്ദി ഇപ്പം ഒരു റീലാക്സിഷൻ tonnunnu
@ambilib4890
@ambilib4890 2 жыл бұрын
നന്ദി 🙏🙏🙏❤️🌹
@sainuktk6474
@sainuktk6474 Жыл бұрын
ഹായ് അനിൽ ഞാൻ സൈനു കോട്ടക്കൽ ഡെക്കോർ അലൂമിനിയം
@sumithajpillai8956
@sumithajpillai8956 2 жыл бұрын
Om shanti baba 🌹
@c....08.....v80
@c....08.....v80 2 жыл бұрын
ഓം ശാന്തി
@wilfredvloger6823
@wilfredvloger6823 2 жыл бұрын
പവർ full
@babilkb5261
@babilkb5261 Жыл бұрын
Anyashichathu kitti, thank you
@jesvinvj256
@jesvinvj256 Жыл бұрын
ഞാനും വല്ലാത്തൊരു ഡിപ്രെഷനിൽ ആണ് ഞാൻ ഇത് ഫോളോ ചെയ്യും താങ്ക്സ്
@vanajakn4996
@vanajakn4996 Жыл бұрын
ഞാൻ അനുഗ്രഹീതനാണ്
@varghesearana3390
@varghesearana3390 2 жыл бұрын
Super ❤️
@sudhaanm3880
@sudhaanm3880 2 жыл бұрын
Thanku Universe
@abcdef54
@abcdef54 Жыл бұрын
Njan ith 2 divasamayi cheyyunnu Njammal mariyal nammude chuchumullavarum matum Ith valare power💪⚡ aan
@rosi1975
@rosi1975 Жыл бұрын
Munne ee video kandillenkilum ith pole practice cheythan valiyoru avasthyil ninnmunnot poyath😊
@smsunu5404
@smsunu5404 2 жыл бұрын
Thanku universe 🙏🏻🙏🏻🙏🏻
@arunakm3144
@arunakm3144 2 жыл бұрын
Thank you sir
@ayishabeegam3906
@ayishabeegam3906 5 ай бұрын
Suuuuuuuuuuuuper Sr ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@amarjyothi1990
@amarjyothi1990 2 жыл бұрын
👍👍👍
@abinapm2940
@abinapm2940 Жыл бұрын
Kalavu parayaruth ennu parayumbol appol swontham mind nod kalavu alle cheyyuka...kalavu parayunnath thettalle
@manisojan7939
@manisojan7939 2 жыл бұрын
Brain oru prasnamalla zampathikam undengil ellam nadakum
@yesteryears336
@yesteryears336 2 жыл бұрын
True . .financial worries meet cheythal ellam kurachu oke aakum ...oru nalla doctor ne consult cheyyan polum nalla cash venam....
@sudhivinod7169
@sudhivinod7169 Жыл бұрын
Thank you 🙏🙏
@anilkumar.c.smenon9144
@anilkumar.c.smenon9144 Жыл бұрын
Avanavante saambathika sthithikkanusarichu aagrahangal nijappeduthiyaal manassamaadhaanam enna sambathu vazhi aarogyam enna sthiranikshepam labhikkum.Ithu ente vyakthiparamaaya abhipraayavum anubhavavumaanu.
@shanuk2914
@shanuk2914 Жыл бұрын
Thank you, god bless you🤍
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,7 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН