മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@krishnakimarp6893 Жыл бұрын
Add me
@muthu.thuvvur Жыл бұрын
സബ്ലിമിനൽ അഫർമേഷൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@BinduKT-ut9oe3 ай бұрын
താങ്ക് യൂ ടir❤
@letsenjoylife7746 Жыл бұрын
യൂട്യൂബിൽ മലയാളത്തിൽ available ആയ best content maker
@thecreatermalayalam3047 Жыл бұрын
Sir എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല 😭😭ഇന്നത്തെ കാലത്ത് ആളുകൾക്ക് ഒരു പ്രതിഫലവും അഗ്രഹിക്കാതെ സമയം കണ്ടെത്തി ഇത്രയും വലിയ അറിവുകൾ നൽകുന്ന അങ്ങയെ എങ്ങിനെ വിളിക്കണം എന്ന് അറിയില്ല🥰🥰ഈ ഒരു അറിവ് ഒരുപാട് പേർക്ക് ജീവിതം തിരിച്ചു കിട്ടും 💯ഞാൻ ഒരുപാട് അറിവുകൾ ഒരുപാട് ഗുരുനാഥൻ മാരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട് അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായ മഹാ ഗുരു ❤️എനിക്ക് ഇങ്ങനത്തെ ഒരു വീഡിയോ കാണാൻ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു 🥰🥰താങ്കൾക്ക് എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🥰🥰
@vishnubabu4402 Жыл бұрын
Sathiyam
@akhilajyothi4418 Жыл бұрын
God bless you sir👍👍👍😍😍
@anasmoideen920 Жыл бұрын
💕💯
@anasmoideen920 Жыл бұрын
💝💝
@sobhasubhash607 Жыл бұрын
100% Atmarthamaya vishadeekaranam Thank you
@anandavallyk.n682 Жыл бұрын
ശരിയാണ്.ഒരു പ്രതിഫലവും വാങ്ങാതെ അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്യുന്ന മഹത്തായ വാക്കുകൾക്ക് കോടി കോടി thanks.
@nirmalachandran4253Ай бұрын
സൂപ്പർ👌👌👌🙏🙏 മാഷ് നല്ല പോസിറ്റീവ് എനർജി നൽകുന്ന വാക്കു കൾ.....
@sruthivajesh7448 Жыл бұрын
ആ power full എന്ന് പറയുന്നതിന് ന്തൊരു power ആണ്. 🔥🔥🔥🔥കുളിരു വന്ന് 🙏🏻💜😊
@geethakr6000 Жыл бұрын
👌🏻👌🏻ആഹാ എത്ര മനോഹരമായി മനസ്സിലാക്കി തന്നിരിക്കുന്നു. താങ്ക്സ് സർ 🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏. ഇത്രയും നാൾ വെറുതെ ചെയ്യുക മാത്രമായിരുന്നു പ്രാക്ടീസ് ഇല്ലായിരുന്നു. എത്ര നന്ദി പറഞ്ഞാലും കൂടുതൽ അകത്തില്ല 🙏🙏🙏
@sahirasudheer3085 Жыл бұрын
Thank you sir, ഇന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം എനിക്ക് വന്നിട്ടുണ്ടങ്കിൽ sir ന്റെ ഓരോ ക്ലാസും അത്രമാത്രം ഉൾക്കൊണ്ടത് കൊണ്ട് മാത്രമാണ്,ഇനിയും മാറണം എനിക്ക് അതിനു വേണ്ടി പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്നു, thank you sir
@likeit2022 Жыл бұрын
മനുഷ്യന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഉൽകണ്ഠ ആണ് . നാളെ എന്താകും . മറ്റുള്ളവർ എന്നേക്കാൾ വളരെ മുന്നിൽ എത്തി , ആരോഗ്യസ്ഥിതി ..തുടങ്ങി മനുഷ്യ ബുദ്ധിയെയും ലക്ഷ്യത്തിൽനിന്നും അകറ്റുന്ന അനേകം ഘടനകങ്ങൾ ഉണ്ട് . എന്നാൽ ഇതൊന്നും എന്റെ കൈയിലല്ല എന്നോർത്താൽ മതി. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതു നമ്മൾ പറഞ്ഞിട്ടല്ലല്ലോ ..അതേപോലെ നമ്മളുടെ ന്യായമായ കാര്യങ്ങൾ സ്വയം നടന്നുകൊള്ളും . നമ്മൾ ചെയ്യാനുള്ള ഭാഗം ഭംഗിയായി ചെയ്യുക..ഫലം നോക്കണ്ട
@DeepThoughts1242 ай бұрын
ആഗ്രഹം ആണ് കർമ്മങ്ങൾ വികലമാക്കുന്നത്, ഫലങ്ങളിൽ ആഗ്രഹം ഇല്ലാതെ ചെയ്യണം, പ്രത്യേകിച്ച് ആത്മീയത
@shynijyothi5362 Жыл бұрын
ഞാൻ ഒരു കൊല്ലമായി KZbin ൽ തിരഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു ഇതുപോലൊരു ക്ലാസിനു വേണ്ടി. പലരുടേയും videos കണ്ടു. ഒന്നിലും ഇത്ര Satisfaction കിട്ടിയില്ല. ഈ Channel ൽ stick on ചെയ്യാമെന്ന് കരുതുന്നു. വ്യക്തിത്വ വികസനത്തിനും മനസ്സമാധാനത്തിന് വേണ്ടിയും.
@deepaambalapatt831 Жыл бұрын
അവനവനെ തിരിച്ചറിയാൻ സഹായിച്ചതിനു അങ്ങേക്ക് അനന്തകോടി പ്രണാമം 🙏ശിഷ്ട്ട ജീവനിൽ അറിയാൻ ആഗ്രഹിച്ചത് കേൾക്കാൻ കഴിഞ്ഞല്ലോ 🙏
@sailajasasimenon Жыл бұрын
എത്ര നല്ല അറിവുകൾ👍.തീർച്ചയായും ഉപയോഗപ്പെടുത്തും.നന്ദി അനിൽ🙏🏻.
@happydaysvlog31614 ай бұрын
,എങ്ങ്ങോട്ടേ ന്നു അലഞ്ഞു തിരിഞ്ഞ ,എന്റെ മനസിനെ ശാന്തം ആക്കിയ അങ്ങയുടെ വാക്കുകൾ , 🙏 നന്ദി 🙏
@sunithark8305 Жыл бұрын
താങ്ക്യൂ സാർ.. ഒരു പാട് നല്ല അറിവ് കൾ പ ക ർ ന്ന് തന്നതിന് നന്ദി.
@syednayeem5751 Жыл бұрын
വ്യക്തിത്വ വികസനത്തിന് ഉതകുന്ന ഇത്തരം വീഡിയോകൾ ചെയുന്ന താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ 🙏
@ushakp9639 Жыл бұрын
Thankyou sir for the valuable information God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻
@arjunnair5560 Жыл бұрын
അതി സൂഷ്മമായ അറിവുകൾ അതിയായ സേവനമനോഭാവത്തോടെ ഞങ്ങൾ ക്ക് മനസ്സിലാക്കി തരുന്ന ആത്മീയ സഹോദരന് നന്ദി 🙏🙏🙏❤️❤️❤️
@geethabg8470 Жыл бұрын
Thank you sir. വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന്. ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
@gkumar3004 Жыл бұрын
വളരെ പ്രചോദനം ചെയ്യുന്ന വാക്കുകൾ വളരെ നന്ദി😊👍🤝💪
@vimalagopi4137 Жыл бұрын
നമസ്തേ ജി വളരെ നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാര പ്രദമായ ജീവിതത്തിൽ അത്യാവശ്യമായ കാര്യമാണ് പറഞ്ഞു തന്നത് എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു പാട് സന്തോഷം ഒരു പാട് നന്ദി അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
@sabithank4998 Жыл бұрын
വളരെ ഇഷ്ടമാണ് ഈ സൗണ്ടും gunapadangalum. 🙏🙏🙏🙏🙏
@shijinesthome8371 Жыл бұрын
ഈ അറിവ് പറഞ് തന്ന അങ്ങേക്ക് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏
💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙പ്രപഞ്ച മഹാ ശക്തിക്കു നന്ദി നന്ദി നന്ദി 🌼🌈🌼💙🙏💙
@krnair2993 Жыл бұрын
Very helpful advice
@lijibose369 Жыл бұрын
Vaisakh suryanarayan ingne thanneya paraynne😍
@shanojgangadharan293 Жыл бұрын
വളരെ വിലപ്പെട്ട അറിവ് കിട്ടിയതിൽ നന്ദി.. നന്ദി.. നന്ദി ❤
@kamalakk Жыл бұрын
Thank u sir
@sampvarghese8570 Жыл бұрын
വളരെ പ്രയോജനകരമായ ക്ലാസ്സ് .നന്ദി
@ReshmiKR960 Жыл бұрын
Thank you very much for your valuable information...thank you sir..thank you universe..Good Vibes Only...🙏🙏🙏✨
@vvshyj969911 ай бұрын
വളരെ നല്ല അറിവ്.... Thankuooo sir.....❤🙏
@yeldhopc2667 Жыл бұрын
നിങ്ങളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@sreedevimenon8264 Жыл бұрын
Valare Valiya arivukal,Valareyere Nandi.
@joshymonkv351 Жыл бұрын
സർ, വളരെനല്ല അറിവ്. Thank you.
@bindusuresh869 Жыл бұрын
ശരിയാണ് സാർ.... സാറിന്റെ ഈ class കേട്ടപ്പോൾ ഇത്രയും നാൾ ചെയ്ത affirmation വെള്ളത്തിൽ വരച്ച വര പോലെ തോന്നി.... ഇത്രയും ആഴത്തിലേക്ക് ഇറങ്ങി ചെന്ന് ഓരോ അറിവും മാനവരാശിക്കായി നൽകുന്ന അങ്ങ് വലിയൊരു മനസ്സിന്റെ ഉടമയാണ്.... സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@BineeshBineesh-y5f16 күн бұрын
സർ നല്ല ഒരുഅറിവ് പകർന്നുതന്നതിന് നന്ദി
@ethammajose4712 Жыл бұрын
ഉണ്ട് ല്ലോ എല്ലാം ശ രിയാണ് ഇതെല്ലാം എന്റെ അനുഭവങ്ങൾ ത് ന്നെയാണ് 🙏
@geethageetha5488 Жыл бұрын
🙏sir👍ഇ നിമിഷം മുതൽ ഞാൻ എന്നിൽ പുതിയ മാറ്റം വരുത്തി 🌈🌈🌈🌈6മാസത്തിനുള്ളിൽ തികച്ചും മറ്റൊരാളായി മാറും 🙏 കഴിഞ്ഞ 2വർഷം കൊണ്ട് തന്നെ എന്നിലേക്ക് വന്ന മാറ്റം ആവിശ്വസ നീയമാണ് 🙏thx യൂണിവേഴ്സ് 🙏🙏അങ്ങയുടെ ശക്തമായ വാക്കുകൾ എല്ലാവർക്കും പുതിയ ഒരു നല്ല മനുഷ്യൻ ആവാൻ സാധിക്കട്ടെ 🙏🙏🙏🙏🌈🌈🌈🌈🌈1111🦋8888🦋5555🦋
@vyshuzz1818 Жыл бұрын
Nice words 💕
@easyenglishmalayalam Жыл бұрын
Powerful words
@Itsme_re. Жыл бұрын
Wisdom words🙏🙏🙏🙏thank you so much... May i can practice it and improve myself.. Thanks to universe
@shylasaraswathy844 Жыл бұрын
സർ ഇപ്പോഴാണ് എല്ലാം മനസിലായത്, ഒരുപാടു നന്ദി
@coronamass6494 Жыл бұрын
പറഞ്ഞതെല്ലാം 100% സത്യമാണ്. 🙏
@Nature-qp8sl Жыл бұрын
Thank you Anil bhai!!🙏
@978santhosh10 ай бұрын
Finally I found that thing, the difference between Just Doing & Practising. PRACTICE MAKES A MAN PERFECT. Thanks a lot Sir.
Super super super sr You are the blessed one👌🏻👌🏻👌🏻 In your communication
@chinnuschinnu Жыл бұрын
നന്ദി സർ, നന്ദി മഹാപ്രപഞ്ചമേ 🙏🏻
@sajithasajitha9941 Жыл бұрын
Sir orayiram nandi.ithu kettappol thanne ente manasinundaya mattam eniku sarikum feel chythu. Vallathoru happ feel vannu.njn pratic chyyunnundu .ente pravrethiyikum swabavathilum nalla mattangal vannu.saru parayunna oro vakkinteyum sakthi ,vakkukalude sakthi athu ennil undakkiya mattathinu orupadu Thanks...Thank you Younivers..thanks God..Thank you so much 🌹♥️♥️🌹🌹🙏
@NairSulochana3 ай бұрын
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir yes l am power full, power full Thank you universe namaste 🙏 I love you Sorry Please Forgive me l love you Sorry Please Forgive me Thank myshivashikty
@SanjayKumar-cw2wd7 ай бұрын
നന്ദി...❤❤❤
@vipindasptv6409 Жыл бұрын
ശുഭദിനം ❤👍
@krnair2993 Жыл бұрын
Very informative
@miniarun15812 ай бұрын
Super ഗുരുജി❤
@binducv4464 Жыл бұрын
Excellent knowledge Sir, thank U thank U thank U
@c.s7620 Жыл бұрын
Thank you Master 🙏🏻🙏🏻🙏🏻
@lijidevasaras Жыл бұрын
Thank you very much sir for the clarity for using affirmations. I am blessed to receive this information. Thank you🙏God bless you .
@ysagraman3334 Жыл бұрын
ലളിതമായി പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി ചേട്ടാ 🖤
@shanmughan1634 Жыл бұрын
സർ നിങ്ങളെ നേരിട്ട് ഒന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.നിങ്ങൾ കാരണം ഞാൻജീവിതത്തിൽ ഒരുപാട് മാറിയിട്ടുണ്ട്
@gireeshkumargireesh3839 Жыл бұрын
താങ്ക്സ്!🙏
@sanisaneesh8298 Жыл бұрын
എന്നും അങ്ങയോട് നന്ദി
@sunimolv269810 күн бұрын
I am powerful. Thank u universe 🙏❤️
@thanviemperor Жыл бұрын
Superb video, Thankyou Thankyou Thankyou
@rethimanoharan4434 Жыл бұрын
താങ്ക്യൂ സർ ................പ്രൈസ് ലെസ് നോളേജ് താങ്ക്യൂ താങ്ക്യൂ
@Seema-hp2fz Жыл бұрын
വളരെ ഗുണകരമായ വീഡിയോ 🙏
@ashaprasob9332 Жыл бұрын
Ee aduthanu' Lifechanging ideas' kandu thudangiyathu, ipo atleast oru video enkilum daily kanum, lifel entho oru mahathkaryam kandethiya oru feelinganu sir ipo. Sir oru mahan thanneyanu, no doubt 😍😍😍. Sirnte nanmakkayi prarthikkunnu.