കാണാതായ എന്റെ മോൻ എത്രയും വേഗം എന്റെ അരികിലേക്ക് തിരിച്ചെത്തണെ എന്ന് പ്രാർത്ഥിക്കണ😭😭😭😭😭🙏🙏🙏🙏
@SarithaSatheesh-nl2jpАй бұрын
Thirichu varummm....theerchayaum
@SudhaT-pz7lfАй бұрын
Engane ..?? Epol ?? ചെറിയ കുട്ടി ആണോ??😢 തീർച്ച യായും തിരിച്ചു കിട്ടും.🙏🙏🙏🙏
@SudhaT-pz7lfАй бұрын
Peringottukara വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ പോയി ...തൊഴുതു കാര്യം പറ....കിട്ടും.... വിശ്വാസത്തോടെ പെട്ടെന്ന് പോവൂ
@ManuChandran-kp7ujАй бұрын
Varum ammaa❤
@ManuChandran-kp7ujАй бұрын
Vel murugan vili amma❤
@Manju-h7sАй бұрын
എന്റെ കുടുംബത്തിലേ കടങ്ങൾ മാറ്റി നല്ലകുടുംബജീവിതം തരേണമേ,, ഒരു വീട് തന്ന്മക്കളും ഭർത്തവും മായി സന്തോഷമായിജീവിക്കാൻ പറ്റണമേ
@remyaalwin1662Ай бұрын
ഞാൻ വളരെ ധർമ്മസങ്കടത്തിലാണ് എന്റെ സങ്കടം എത്രയും പെട്ടെന്ന് മാറ്റിയേണമേ
@faseelasulaiman520319 күн бұрын
അസുഖം ഓപ്പറേഷൻ ഇല്ലാതെ മരുന്നു കൊണ്ട് ഭേദമായി കിട്ടണം ജോലി കിട്ടണം കടങ്ങളും ഇതുവരെ അനുഭവിച്ച എല്ലാ ദുഃഖങ്ങളും മാറി സന്തോഷവും സമാധാനവും ആയി ജീവിക്കാൻ കഴിയണം thank you univers
@amalbindu5001Ай бұрын
എന്റെ കടം എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🏻
@akhilsuresh3013Ай бұрын
മഹാ പ്ൻ ച്ച മേ നന്ദി🙏 നന്ദി🙏 നന്ദി🙏🙏🙏🙏 ഞാൻ അനുഭവിക്കുന്ന കട ബാദ്ധ്യതയിൽ നിന്നും എന്നെ രക്ഷിക്കെണെ എല്ലാം സത്യം മാം പറന്നത്എല്ലാം വളരെസിസത്യം ശ്യാമ ബ അഖിൽ എന്റെ മോൻ ആണ് അഖിൽ എന്നേയും മോനെയും ഈ വലിയ പ്രതിസദ്ധിയിൽ നിന്നും രക്ഷിക്കെണേ😭😭😭😭😭😭 ശ്യാമള... അഖിൽ:
@sindhubiju73822 күн бұрын
ആമേൻ 🙏
@mariyammapa102325 күн бұрын
എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്ന് ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് മോചിപ്പിക്കണമേ കുടുബ സമാധാനം നല്കണമേ എൻ്റെ മോളെ അനുഗ്രഹിയ്ക്കണമേ
@ruchismithambysmithaanilАй бұрын
പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാം നടന്നു കിട്ടണേ മഹാദേവ 🙏🙏🙏
@sobhapv5998Ай бұрын
ഈ കടത്തിൽ നിന്നും ഒരു മോചനം തരണേ എന്റെ ഭഗവാനെ 😢🙏
@sumallikasukumaran3567Ай бұрын
എല്ലാം തീർത്തു തരണമേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻറെ ഭർത്താവിൻറ സ്നേഹം എന്നും എപ്പോഴും എനിക്ക് തുണയായി വേണം.. സാമ്പത്തിക മായിക വലിയ ബുദ്ധിമുട്ടിൽ ആണ്.എല്ലാം മാറ്റി തരണം മാതാവിൻ്റെ അനുഗൃഹീതമായ കടാക്ഷം ഞങ്ങളിൽ ചൊരിയണമേ.
@sindhubiju73822 күн бұрын
ആമേൻ 🙏
@SajithaKP-j4rАй бұрын
എല്ലാം നന്മകളും പടച്ചവൻ തരട്ടെ എല്ലാ വിഷമങ്ങളും മാറ്റി തരട്ടെ .🎉🎉🎉🎉
@balakrishnankp3176Ай бұрын
Superayittoyourfriendsandfamilyaregoingto12.45evideyethiyathu4pmGuardiansmeetingnanthiyisaibabashoolilyoucanbewitha surevilikkam after lunchtimeminutes❤of is3.30pmvalikkam
@VanajaRajesh-gh8ccАй бұрын
ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രമിക്കുന്നു. അത് കിട്ടണം 🙏🙏ഒരു വീട് വെക്കണം 🙏🙏കുടുംബത്തിന് ആയുസും ആരോഗ്യം വും ഉണ്ടാകണം. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം. 🙏
@sumallikasukumaran3567Ай бұрын
വളരെ കഷ്ടപ്പെട്ടു ഇനിയുള്ള കാലം എല്ലാം തീർത്തു തരണമേ പരിശുദ്ധ മറിയമേ 😊
@shajipappachan7325Ай бұрын
🙏🙏🙏
@aazishajahan6029Ай бұрын
അൽഹംദുലില്ലാഹ് 🤲 ഈ പറഞ്ഞ റീഡിങ്ങിൽ എല്ലാ പോസറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കുന്നു... സാമ്പത്തിക ഉയർച്ച യൂണിവേസ് ആയി കൊണ്ട് തരുന്നു... Thankyou universe ❤ Thankyou chechi😚😚😚😚
@SherliHarindranАй бұрын
എന്റെ ജീവിതത്തിൽ പെട്ടെന്ന് ഒരത്ഭുതം നടക്കണം അത് നല്ലതിനായിരിക്കണം 🙏🙏🙏🙏🙏🙏🙏
@UshaThankappan-oj7dmАй бұрын
Thankyou mam thankyou universe🙏🏻എന്റെ ജീവിതത്തിൽ അത്ഭുതം നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു നന്ദി 🙏🏻
@remanivijayan1141Ай бұрын
എന്റെ മോളുടെ സ്കിനിന്റെ അസുഖം മാറണെ.. 🙏പിന്നെ എന്റെ മോന്റെ ബിസിനസ്സ് പുരോഗതി ഉണ്ടാകണേ
@taeya_._kimАй бұрын
കടബാദ്ധ്യത തീരണേ നന്ദി യൂണിവേഴ്സ്
@RanishaN-t7g21 күн бұрын
എന്റെ അസുഖങ്ങൾ ഭേദമാക്കി തരേണമേ 🙏
@syrags576021 күн бұрын
എല്ലാ negatives മാറി നന്മയിൽ എത്തിക്കണേ മഹാദേവാ 🙏🏻🙏🏻🙏🏻
@vinan51129 күн бұрын
എല്ലാവർക്കും അഭിവൃദ്ധിയും സമാധാനവും ഉണ്ടാകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sibi4233 күн бұрын
എന്റെ കുടുബം ആകെ തകർന്ന് പോയിരിക്കുന്നു എന്റെ മോനെ ജോലി നല്ല രീതിയിൽ മുന്നോട്ട് പോകാൻ വേണ്ടിയും എന്റെ മോൾ അവനെ ഉപേക്ഷിച്ചു തിരുച്ചു വരേണമേ അവൾക്കു ഒരാപത്തും വരാതെ കാത്തുക്കൊള്ളണം എന്റെ ഭർത്താവിന് കടങ്ങൾ വിട്ടാനും സമാധാനവും കൊടുക്കണേ പുറത്തു ജോലി. ശെരിയാകാൻ സഹായിക്കണേ ജോലി എത്രയും വേഗം ലഭിക്കണേ ഇത് എല്ലാം ശെരിയാക്കണെ 🙏🙏🙏
@ambilijagan1963Ай бұрын
എല്ലാം പോസിറ്റീവ് ആയി വരട്ടെ എല്ലാരുടെ ജീവിതത്തിലും ❤❤
@anithag9435Ай бұрын
എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകാനും ' ഐശ്വര്യ പൂർണ്ണമാകാനും കൂടെയുണ്ടാകണം🙏🙏
@bindhusanal9375Ай бұрын
പ്രപഞ്ചമാതാവേ, ഈ മാസം 19 ന് എൻ്റെ അച്ഛനും സഹോദരനും കുടുംബവും താമസിക്കുന്ന വീടിൻ്റെ ബാങ്ക് ജപ്തിയാണ് അത് ഒഴിവാക്കിത്തരണമേ
@shajipappachan7325Ай бұрын
🙏🙏🙏
@shajipappachan7325Ай бұрын
@ആദിത🙏🙏🙏്യ
@BindhuS-u6sАй бұрын
മാഡം.എനിക്ക്.കിട്ടാനുള്ള.പൈസ.കിട്ടണേ.
@Malayalammedia-c6f28 күн бұрын
Eppo ..japthi...thamasikkunna veetle Ella new gov.ruls
@ThulasiK-j9s26 күн бұрын
തുളസി
@SumaMotta8 күн бұрын
എനിക്ക് വളരെ ഇഷ്ട്ടം മാണ് ഈ വീഡിയോ കാണാൻ ഭ ഗ വാ ൻ അ നു ഗ്ര കി ക്ക ട്ട് ഓം നമഃ ശി വാ യ്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 15:27
@PushpavalliKv-f2b23 күн бұрын
എൻ്റെ കടങ്ങൾ അടച്ചു തീർക്കാൻ ഭാഗ്യമുണ്ടാകണേ അമ്മേ.
@newtonutubestudio94524 күн бұрын
എനിക്കും എൻറെ കുടുംബത്തിനും ആയുർആരോഗ്യവും സമ്പൽ സമൃദിയും സമ്പത്തും ഭാഗ്യങ്ങളും എപ്പോഴും ഉണ്ടാകണമേ..
@rajithacp4165Ай бұрын
ഓം നമഃ ശിവായ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@santhamani264520 күн бұрын
എന്റെ ജീവിതത്തിൽ ഒരു പാട് ഭാരം അനുഭവിക്കുന്ന ആളാണ് എന്റ വിടും സ്ഥലവും വിൽക്കാൻ ഇരിക്കുകയാണ് ഒരു പാട് കടബാധ്യതയുണ്ട് പെട്ടെന്ന് സാധിച്ചു തരണമേ മാതാവേ🙏🙏🙏.🙏
@JamilaJamila-b4kАй бұрын
Thank yuo mam നഗറ്റീവ് കുടെയുണ്ട് എല്ലാത്തിനും തടസങ്ങളാണ് ചേച്ചി പ്രാർത്ഥിക്കണേ ❤
@KanjanaL-f2bАй бұрын
എന്റെ കടങ്ങൾ എല്ലാം മാറ്റിത്തരണമേ
@SudhakaranSudhanA.KАй бұрын
നെഗറ്റീവ് വ്യക്തിക്ക് മാറ്റം വരാൻ പറ്റിയെങ്കിൽ നന്നായി.വിലപ്പെട്ട ഗിഫ്റ്റ് കൾ ലഭിക്കാനും സാമ്പത്തീക ബുദ്ദിമുട്ടുകളിൽ നിന്ന് കര കയറാനുമുള്ള ഒരു പ്രത്യേക അവസരംവന്നിട്ടുണ്ട് എന്നത് ശരിയാണ്. അത് എത്രയും വേഗത്തിൽ നടക്കാൻ ആണ് .താങ്കളുടെപ്രാർത്ഥന ഉണ്ടാവേണ്ടത്.❤
@babykj45724 күн бұрын
എൻ്റെ മകൾ സ്നേഹമുടെ രേഖം സഖ്യം നല്കി അനുഗ്രഹിക്കണമെ IELTS പരീക്ഷയ്ക്ക് നല്ല മാർക്ക് ലഭിക്കുന്നതിനും കുടുംബമായി ഒന്നിച്ച് ജീവിക്കുന്നതിന്നു വേണ്ട അനുഗ്രഹം നല്കണമെ
@devayanim9716Ай бұрын
എന്റെ സാമ്പത്തിക ബാധ്യതകൾ തീർത്തുതരണേ പ്രബഞ്ചമാതാവേ.. 🙏🙏
@rasmysreejith13445 күн бұрын
Njn ee video jan anu kandathu e parayunnathu labhikan chance undakuvo. Ethuvare jeevithathil undayirunnathunekal valia sambathika bhudimuttilanu epol athil ninnum mochanam labhikumo
@SreedeviMohanan-t2v7 күн бұрын
എന്റെ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു തരേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@mubeenahameed2175Ай бұрын
എനിക്ക്. ഒരുപാട്. കടം. ഉണ്ട്. ഈശോ 🙏🙏
@reghunadh671425 күн бұрын
നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ വളരെ സത്യമാണ്... വളരെ നന്ദി 🙏🙏🙏
@VasanthypcАй бұрын
, എൻ്റെ പൂർണ്ണമായ , കടബാധ്യത തീർക്കാൻ സഹായം തരണമേ
@nimisharajesh2346Ай бұрын
ഞാൻ ഒരുപാട് വിഷമത്തിൽ ആണ് അതെല്ലാം പെട്ടന്ന് മാറ്റി തരണേ
@BalakrishnanK-xe3znАй бұрын
എൻ്റെ കട ങ്ങ് ൽ അടച്ചു തീരാൻ പ്രാർഥി ക്കണം മാം. ഒരു പാട് നന്ദി മാം. ഓം ശ്രീ ഗണ പത യെ നമഹ.🙏🙏🙏🙏💯💯
@BindhuSomaraj3 күн бұрын
ദൈവമേ എത്രയും പെട്ടെന്ന് എന്റെ വിസ വരണേ എല്ലാ തടസ്സങ്ങളും മാറ്റി തരണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushakumari886629 күн бұрын
എന്റെ മകൾക്കൊരു നല്ല ജീവിതപങ്കാളിയെ കിട്ടാൻ പ്രാർഥിക്കണേ
@SumapS-yx1ou9 күн бұрын
'എൻ്റെ മകൻ്റെ ജീവിതം ധന്യമാക്കേണമേ...
@sindhubiju73822 күн бұрын
ആമേൻ
@ShaleenaBabuАй бұрын
ബാങ്കിലെ സ്വർണം എടുക്കാൻ ഉള്ളെ പണം എത്രയും വേഗം കിട്ടണേയുണിവേഴ്സ്
@remadevicg8262Ай бұрын
Univers ente kadam veetti tharane
@UshaDevi-m5u28 күн бұрын
എന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ അത്ഭുതം സംഭവിക്കണേ എന്റെ യൂണിവേഴ്സ്. എന്റെ ജീവിതത്തിലെ എല്ലാ കാര്യത്തിലും ഒരുപാട് അത്ഭുതങ്ങൾ സംഭവിക്കുന്നതിനു നന്ദി യൂണിവേഴ്സ്
@MuhammedShafi-r8lАй бұрын
മിറക്കിൽ ലൈഫ് നേടുന്നു ഞാൻ താങ്ക്യൂ യൂണിവേഴ്സ് 🙏നന്ദി നന്ദി യൂണിവേഴ്സ് 🙏.
@indiranair50379 күн бұрын
എൻ്റെ മോൻ സുദീപ് ഒരു ജോലി ആക്കി തരണമേ എൻ്റെ മോൻ സുദീപ് ഒരു വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ
@minivarghese6815Ай бұрын
എന്റെ മോൻ ജിബിന്റെ തെറ്റായ ജീവിതം മാറ്റി തരാൻ പ്രാർത്ഥിക്കാണെ. എന്റെ ജോലിയിൽ ഭയങ്കര ബുദ്ധിമുട്ട് ആണ് അത് എല്ലാം മാറ്റി തരാൻ പ്രാർത്ഥിക്കണം. എന്റെ കടം മാറി ഒരു സമാദാന ജീവിതം തരണേ 🙏🙏🙏🙏🙏🙏🙏🙏😭😭😭
@sujak7944Ай бұрын
എന്റെ മോനു കല്യാണം ശരിയാകാൻ സഹായിക്കണമേ 🙏
@SulabhaSulabha-q5yАй бұрын
എന്റെ മക്കളുടെ ദേഷ്യം മാറ്റി തരണമേ
@NagarajanJaya-x6s5 күн бұрын
മക്കൾക്ക് നല്ല ജോലികൾ തന്നെ അനുഗ്രഹിക്കേണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾
@PonniKwtАй бұрын
എന്റെ എല്ലാ കടങ്ങളും മാറി എനിക്ക് ഒരു ഭവനം വേണം എനിക്കൊരു ലോട്ടറി ഭാഗ്യം ഉണ്ടായാൽ നന്നായിരുന്നു 🙏🏻
@vineethak3298Ай бұрын
എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്ന ശത്രുക്കളെ. അതിൽ നിന്നും പിന്തിരിപ്പിക്കണേ, എന്നെ രക്ഷിക്കണേ യൂണിവേഴ്സ് 🙏🏻
@MyArt-cf8mcАй бұрын
എൻ്റെ നാട്ടിലുമുണ്ട് കുറെ നാറിയ Bastard s
@Thankamai14 күн бұрын
🎉🎉🎉🎉
@Shalini123zАй бұрын
എത്രയും പെട്ടന്ന് മോൻ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏🙏🙏
@sumallikasukumaran3567Ай бұрын
ഭർത്താവിനെ എന്നിലേക്ക് അടുപ്പിച്ചു തരണമേ. ഭർത്താവ് എന്നോടുള്ള പിണക്കം തീർക്കാൻ തോന്നണം.😊
@BinduM-dc5icАй бұрын
എന്റെ കടങളെല്ലാംഎത്രയുംപെട്ടന്ന് മാറ്റി തരണമേ
@padmakumarykc1933Ай бұрын
എല്ലാ കടങ്ങളും തീർത്ത കിട്ടണം. പുതിയ വീടും സ്ഥലംവും വാങ്ങണം.
@GopalanKrishnan-qf6pyАй бұрын
8❤😂
@naveendevasАй бұрын
Aaroda parayanu?
@NagarajanJaya-x6s5 күн бұрын
എന്റെ മൂന്നു മക്കളുടെയും അവരുടെ കുടുംബത്തിലെ എന്റെയും കഷ്ടപ്പാടുകളും കടബാധ്യതകളും മറ്റ് തരേണമേ പ്രാർത്ഥിക്കണം🙏🏾🙏🏾🙏🏾🙏🏾🙏🏾
@vineethak3298Ай бұрын
ഞാൻ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ്. അതിൽ നിന്നും എന്നെ രക്ഷിക്കണേ... ശതൃക്കൾക്ക് എന്നോടുള്ള ദേഷ്യവും വിദ്വെഷവും മാറി തരണേ. മനഃസമാദാനത്തിൽ ജീവിക്കാൻ സാധിക്കണേ 🙏🏻🙏🏻🙏🏻
@Jay-t6k6zАй бұрын
എന്താ കുരുക്ക്. മാറ്റം എളുപ്പം ആണോ
@vineethak3298Ай бұрын
@@Jay-t6k6z അല്ല 😢😢ബ്ലാക്ക് മെയിൽ ചെയ്യുകയാ 😢😢
@Jay-t6k6zАй бұрын
@@vineethak3298 എന്താ ബ്ലാക്ക് mail ചെയ്യാൻ. തുറന്നു പറയാൻ പറ്റും എങ്കിൽ പറയൂ. നമുക് പരിഹാരം ഉണ്ടാക്കാൻ നോക്കാം
@Jay-t6k6zАй бұрын
@@vineethak3298 എന്താ ബ്ലാക്ക് mail ചയ്ന കാരണം. തുറന്നു പറയൂ. സോൾവ് ചയ്തു മാറ്റി കൂടെ.
@Jay-t6k6zАй бұрын
എന്താ ബ്ലാക്ക്. മെയിൽ ആരാ ഇങ്ങനെ ചയ്തു
@lalyabey426Ай бұрын
ഞങ്ങളുടെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കണം ....
@SobhiJoseph-k7iАй бұрын
എന്റെ കൂടുംബത്തിൽ സന്തോഷവും സമാധാനവും ഒട്ടും ഇല്ല. ഒത്തിരി ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്. കൂടാതെ സാമ്പത്തിക തകർച്ചയും എനിക്കും എന്റെ കൂടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമെ. അമ്മേ മാതാവെ🙏🙏🙏
@Meenutti123Ай бұрын
ദവത്തോടെ പ്രാർത്ഥിക്കുക ഞാനും പ്രാർത്ഥന ചെയ്യാം 🙏🙏🙏🙏🙏
@sindhubiju73822 күн бұрын
ആമേൻ
@LayzaSomanАй бұрын
എന്റെ വിഷമങ്ങളും സങ്കടങ്ങളും മാറ്റിത്തരണേ
@keerthikeeru27153 күн бұрын
പരിശുദ്ധ അമ്മ എന്റെ ജോലിയുടെ കാര്യത്തിൽ അത്ഭുതം പ്രവർത്തിക്കും എന്ന് വിശ്വസിക്കുന്നു 🙏
@JayanSekharanАй бұрын
ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു എന്റെ ദൈവമേ 🙏🙏🙏🌹🌹🌹🙏🙏🙏
@BindhuBindhu12Ай бұрын
സാമ്പത്തിക ബാത്യത ഒരു പാട് ഉണ്ട് മേഡം ഒന്ന് പ്രാർത്ഥിക്കണേ ഇന്ന് എനിക്ക് 10000രൂപ വേണം വേണം മേഡം ഒരു രൂപ കയ്യിൽ ഇല്ല ആകെ ടെൻഷൻ ആണ് ഒരു വഴി കാണുന്നില്ല 🙏🏻🙏🏻
എനിക്ക് കടബാധ്യത ഉണ്ട് ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട് അതിലൂടെ കടം വീടാൻ പ്രാർത്ഥിക്കണേ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏
@pkvijyan694224 күн бұрын
നമസ്തേ ഞങ്ങളുടെ എല്ലാ കടവും തീരാൻ, സമ്പൽസമൃദ്ധി നൽകാൻ പ്രാർദ്ധിക്കണേ
@SebastianJose-i6wАй бұрын
ഒത്തിരി സാമ്പാത്തിക ബുദ്ധിമുട്ട് ഉണ്ട ആകെ തകർന്ന അവസ്ഥ
@naveenprabu717923 күн бұрын
ഭഗവാനെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി സ്വന്തം വീടെന്ന സ്വൊപ്നം സഫലമാകണം സന്തോഷം ഉള്ള ജീവിതം എല്ലാം സാധിക്കണേ ഭഗവാനെ 🙏
@SobhiJoseph-k7iАй бұрын
എന്റെ മകൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു അമ്മേ 🙏🙏🙏 കാത്തോളണമെ
@jojovismaya6145Ай бұрын
എല്ലാം ദൈവ അനുഗ്രഹത്താൽ നല്ല കാര്യങ്ങൾ നടക്കട്ടെ ജീവിതത്തിൽ
@RajaniVinod-er4eeАй бұрын
🙏🙏 ദൈവമേ എന്നെ കാത്തുകൊള്ളണേ
@ushapradeep8381Ай бұрын
Thanks god 🙏🏻♥️thank you angel 🙏🏻🙏🏻thank you universe 🙏🏻♥️♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️15 ലക്ഷം ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️
@NiroshsureshcАй бұрын
Thank you Divine❤️ Thank you Angels❤️❤️ Thank you Universe❤️❤️❤️
@pournamia83576 күн бұрын
നന്ദി.യൂണുവേർഴ്സ്.
@JessySunny-y8nАй бұрын
എന്റെ വീട്ടിൽ അത്ഭുതം നടക്കണം. മോന്ഉയർന്ന സാലറി ലഭിക്കണം നിശ് യി ച്ച വിവാഹംഉടൻ നടക്കണം🙏🏻🙏🏻
@gangaganesh943822 күн бұрын
എൻ്റെ എല്ലാ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർത്ത് തരണേ അമ്മേ എനിക്ക് സ്ഥിര വരുമാനം ഉള്ള ജോലിയും കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ🙏🙏🙏🙏🙏
@AnooshaVivekАй бұрын
എന്റെ ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് മാറണം 🕉️🙏
@SabijoPs18 күн бұрын
എന്റെ ദൈവമേ നല്ലൊരു പെൺകൊച്ചിനെ എനിക്ക് കല്യാണം കഴിച്ച് കിട്ടണമേ
@RadhaLakshmiPadayambathАй бұрын
Thanks Universe 🙏 എല്ലാവർക്കും നല്ലതു വരട്ടെ❤
@SumaRamachadranАй бұрын
Thankyoumadamvedeiosupper
@DeviSri-l7wАй бұрын
Thank u universe നല്ലതു നടക്കണേ മഹാവിഷ്ണുവെയ് ഭാഗവാനെ
@madhuambadi8535Ай бұрын
എനിക്ക് യൂണിവേഴ്സ് തരാൻ തീരുമാനിച്ച ഗിഫ്റ്റ് നു വേ ണ്ടി കാത്തിരിക്കുന്നു. യൂണിവേഴ്‌സിന് നൂർ മോഷം.
@SanthaRavi-nn9sj8 күн бұрын
എന്റെ മോനെ പുറത്തേക്ക് പോകാൻ അനുഗ്രഹിക്കുന്മേ കടങ്ങൾപുകൂർണ്ണമായി മാറ്റി തരാൻ പ്രാർത്ഥിക്കണമേ
@JesiAp-d2oАй бұрын
ബ്ലോക്കാണ് ബ്ലോക്ക് മാറ്റി തിരിച്ച് വരട്ടെ.
@geetharamachandran295Ай бұрын
എന്റെ മകൾക്കു ഒരു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@VineethaPradeep-vc8lqАй бұрын
Thank you universe ❤❤thank you madam ❤
@GangadharanKR-665223 күн бұрын
🎉❤എൻറെ രണ്ടു പെൺമക്കൾക്കുംസന്താനങ്ങളായില്ല. നാലും,രണ്ടും വർഷങ്ങളായി.അനുഗ്രഹം എത്തിക്കണം.🎉🎉🎉🎉🎉🎉🎉🎉
@UmaSuresh-gu3jzАй бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ കടങ്ങൾ വീടാൻ ഒരു വഴി കാട്ടിതരണേ
@lailapeterpeter483828 күн бұрын
പ്രപഞ്ചം മാതാവേ എൻറെ കുടുംബത്തിൻറെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കണമേ കൊച്ചുമോന് പഠിക്കാനുള്ള കൃപകൾ തന്ന അനുഗ്രഹിക്കണം
@ushapradeep8381Ай бұрын
ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️
@DeepumonMRАй бұрын
എന്റെ വിഷ്ണുവിനെ എനിക്ക് വേണം അതാണ് പ്രാർത്ഥന❤
@shijagirish175924 күн бұрын
കുടുംബത്തിൽ സമാധാനം ഉണ്ടാവണെ കടങ്ങൾ തീർത്ത് തരണെ എൻ്റെ മോനെ നേർവഴിക്ക് നടത്തണെ🙏🙏🙏
@harekrishna6497Ай бұрын
എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടി കോടി Thankyou universe 🙏🙏🥰thankyou Angeles 🙏❤️
@PraseedhaPraseedha-v8eАй бұрын
താങ്ക്യൂ മേഡം,,, ഇതെല്ലാം സത്യം ആണ് ഞാൻ അനുഭവിക്കുന്നുണ്ട്
@akshayacv1206Ай бұрын
കടം തീരണം 🙏
@RadhammaA-n5e13 күн бұрын
എന്റെ മക്കൾക്കു സന്താന ഭാഗ്യം ഉണ്ടാകാൻ അനുഗ്രഹിക്കണം 😊
@Saleena-uh8ln28 күн бұрын
Dhubayil poyi 4 varshamaayit oru vivaravumillaattha ende mon enne vilikum enna pradheekshayode...ellaavarum praartthikane. Atthra snehamaayirunnu avanu njangalod
@KomalamKomalam-g4vАй бұрын
ഞങ്ങളുടെ geeviതം സതോഷം നിറഞ്ഞ താവണം ❤❤thank you
@divyadivya942Ай бұрын
എനിക്കും ഒരു അത്ഭുതം നടക്കും താങ്ക് യു യൂണിവേഴ്സ് 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@AlwajeehTradingАй бұрын
7 ലക്ഷം കടം ഉണ്ട് അത് തീർത്തു തരണേ മാതാവേ ഓം നമശിവായ ------❤
@MuhammedShafi-r8lАй бұрын
എനിക്ക് നിലവിലുള്ള 1000 കോടിയുടെ ബാധ്യത തീരാൻ സാധ്യത ഉണ്ടാകുന്നു. എനിക്ക് പോലും അത്ഭുതം ഉണ്ടാകുന്നു.. ആത്മഹത്യയെ കുറിച്ച് മാത്രം ചിന്തിച്ച എനിക്ക് 5000 കോടി ഉണ്ടാകുന്നു ✅✅✅✅✅✅✅✅
@jayan.s1856Ай бұрын
എന്താ ബിസിനസ്?
@jayan.s1856Ай бұрын
ഇത്ര ബാധ്യത എങ്ങനെ വരും?
@MuhammedShafi-r8lАй бұрын
@jayan.s1856 മരുന്ന് കമ്പനിയും അതുപോലുള്ള നാലു കമ്പനി നടത്തി തുലഞ്ഞതാണ്. 😭🙏
@jojovismaya6145Ай бұрын
ഇത്ര യും കടം എങ്ങനെ ഉണ്ടായി എന്തായാലും മാറ്റങ്ങൾ ഉണ്ടായല്ലോ ഞാനും സാമ്പത്തിക ആയി ബുദ്ധിമുട്ട് ൽ നിൽക്കുന്നു ഒരു സമാധാനം ഇല്ല എല്ലാം ഈശ്വര അനുഗ്രഹത്താൽ എല്ലാ പ്രശ്നങ്ങൾ മാറട്ടെ