THIS വീഡിയോ Will CHANGE Your LIFE in 10 Minutes!

  Рет қаралды 388,102

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

Күн бұрын

ഈ വീഡിയോ വെറും 10 മിനിറ്റ് കൊണ്ട് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും...
നമ്മുടെ സെക്കൻഡ് ചാനൽ ലിങ്ക് 👇
• ദിവസങ്ങൾക്കുള്ളിൽ സമ്പ...
നമ്പ്യാട്ട് മന ജ്യോതിഷവും വേദ വേദാന്ത അറിവുകളും...
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
👉പുതിയ സബ്സ്ക്രൈബർമാർ ദയവായി ശ്രദ്ധിക്കുക ...
ആത്മാർത്ഥമായി പ്രാർത്ഥിക്കാം...🙏🪔
ഇവിടെ എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതിനുശേഷം, വളരെയധികം ആളുകൾക്ക് പ്രാർത്ഥനയുടെ ഫലം കിട്ടി എന്ന് അനുഭവസ്ഥർ ഇവിടെ അറിയിക്കുന്നുണ്ട് അതിൽ വളരെ നന്ദിയുണ്ട്...
👉Pls note,ഞാൻ എത്ര ദൂരെ ഇരിക്കുന്ന ആൾ ആവട്ടെ ...
എന്റെ ഈ മേഖലയിലുള്ള കഴിവുകൾ കൂടുതലോ കുറവോ ആകട്ടെ...
അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല ...
👌നിങ്ങൾക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടോ ഇല്ലയോ അത് മാത്രം നോക്കിയാൽ മതി...
വളരെയധികം ആളുകൾക്ക് സമാധാനം കിട്ടുന്നുണ്ട് എന്ന് നിങ്ങൾ തരുന്ന കമന്റുകളിലൂടെ അറിയാൻ സാധിക്കുന്നു ....
അതിന് പ്രത്യേകം നന്ദി അറിയിക്കുന്നു...🙏
പ്രാർത്ഥനയുടെ ഫലം കൊണ്ട് ആഗ്രഹസാഫല്യം ഉണ്ടാകുന്നു എന്നും, സ്വന്തം ജീവിതത്തിൽ എടുത്തു പറയത്തക്ക മാറ്റങ്ങൾ വന്നു എന്ന് നിങ്ങൾ തന്നെയാണ് കമൻറ് ചെയ്യുന്നത് ...
എനിക്കു കേൾക്കേണ്ടതും ഇതുതന്നെയാണ്...
നന്ദി നമസ്കാരം...🙏🙏🙏
നമസ്കാരം...
ഞങ്ങള്‍ ഈ ചാനലിലൂടെ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ...
വേദ വേദാന്ത പരമായ അറിവ് നേടാനായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
അമൂല്യവും അതിശയകരവുമായ ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍...
അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു...
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്...
അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല...
ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല... ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല...
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക...
#jyothishammalayalam #astrology2025 #predictions2025 #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 359
@bindhuk6914
@bindhuk6914 Ай бұрын
വിശ്വസിക്കാൻ വയ്യ ഇത് ഞാൻ കണ്ടു ഒരു കാര്യം പ്രാർത്ഥന യിൽ ഇങ്ങനെ ഇരിക്കുമ്പോൾ തന്നെ ചെറുത് ആണെങ്കിലും ഒരു കാര്യം സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻തിരുമേനി
@Haseena.HHaseena.H
@Haseena.HHaseena.H Ай бұрын
ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ ഈ message ഇടുന്നത്. ഞാൻ ഈ വീഡിയോ കണ്ട് 12 മണിക്കൂർ ആയപ്പോഴേക്കും എനിക്ക് ഫലം കണ്ടു 🙏🙏🙏ഒരുപാട് നന്ദിയുണ്ട് തിരുമേനി
@sumasuresh5363
@sumasuresh5363 Ай бұрын
നമസ്കാരം തിരുമേനീ...... ഞാൻ അങ്ങ് പറഞ്ഞ ഈ കാര്യം ചെയ്ത് കുറച്ചു സമയത്തിനകം കാണാതെ പോയ സ്വർണാഭരണം കണ്ടുകിട്ടി. നന്ദി തിരുമേനീ...🙏🙏🙏🙏🙏🙏
@ushavk975
@ushavk975 Ай бұрын
ഞാൻ ഇത് 3.30ന് ആണ് കാണുന്നത് 5.30ആയപ്പോൾ ഞാൻ പ്രാർത്ഥിച്ച കാര്യം സാധിച്ചു. വളരെ നന്ദി തിരുമേനി
@UshaAsokan-z5g
@UshaAsokan-z5g Ай бұрын
നമസ്കാരം തിരുമേനീ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ positive energy ആണ്. ഞാൻ വിചാരിചു സംഖ്യാ യിലൂടെ എൻ്റെ വിചാരിച്ച കാര്യവും നടക്കും നന്ദി തിരുമേനി
@arvlogs2831
@arvlogs2831 Ай бұрын
തിരുമേനിയെ ഒന്ന് കണ്ടിരുന്നേൽ ആ കാലിൽ വീണ് നമസ്ക്കരിച്ചേനെ. Enne രക്ഷിച്ചതിനു. നന്ദി നന്ദി 🤩🤩🤩
@jayapaul3922
@jayapaul3922 Ай бұрын
നമസ്കാരം തിരുമേനി ഞാൻ ഇന്നലെ ഇതിലെ നമ്പർ ഉപയോഗിച്ച് ഒന്നര വർഷമായി സംസാരിക്കാതിരുന്ന ഒരു കൂട്ടുകാരി എന്നോട് സംസാരിക്കണം എന്ന് വിചാരിച്ചു പ്രാർത്ഥിച്ചു അത്ഭുതം എന്ന് പറയട്ടെ ആ കൂട്ടുകാരി ഇന്ന് എന്നെ കാണാൻ എന്റെ ജോലി സ്ഥലത്തു വന്നു പിണക്കം മാറി താങ്ക്സ് തിരുമേനി 🌹🌹🌹🌹
@raveendranp.k487
@raveendranp.k487 Ай бұрын
ഞാൻ 66തിരഞ്ഞെടുത്തു. നമസ്കാരം തിരുമേനി 🙏🙏🙏
@ReshmaAneesh-s1u
@ReshmaAneesh-s1u Ай бұрын
നമസ്കാരം തിരുമേനി 🙏ഒത്തിരി നന്ദി ഞാൻ ഇന്നലെ ഉച്ചക്ക് ഈ വീഡിയോ കണ്ട് പ്രാർത്ഥിച്ചു തിരുമേനി പറഞ്ഞ പോലെ ചെയ്തു ഇന്നലെ രാത്രി തന്നെ എന്റെ ആഗ്രഹം നടന്നു 🙏🙏🙏
@sunithajayan1729
@sunithajayan1729 Ай бұрын
അഭിനവ് കൃഷ്ണ, ആയില്യം. നന്നായി പഠിക്കാനും പരീക്ഷകൾക്കു എല്ലാം ജയിക്കാനും പ്രാർഥിക്കണേ തിരുമേനി ❤️🙏
@Somasundaran-cu5qm
@Somasundaran-cu5qm 25 күн бұрын
എനിക്കും റിസൾട്ട് കിട്ടി വീഡിയോ കണ്ടു തീരുന്നതിനു മുൻപ് തന്നെ ആ ഫോൺ കോൾ വന്നു 🙏🙏🙏
@ManeeshFWC-sx5mg
@ManeeshFWC-sx5mg Ай бұрын
ഒരുപാട് മെസ്സേജ് അയച്ചു തിരുമേനീ ഒരുപാട് കടo ഉണ്ട് സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക
@Rajeswari.L
@Rajeswari.L Ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങയുടെ വീഡിയോ കാണുമ്പോൾ മനസിന്‌ സന്തോഷം 🙏ഹരേ കൃഷ്ണ 🙏🙏🙏
@rajisharajesh-ww4el
@rajisharajesh-ww4el Ай бұрын
നമസ്കാരം തിരുമേനി.... ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം നടന്നു തിരുമേനി ഒരു പാട് നന്ദി...
@VenuKkurup
@VenuKkurup Ай бұрын
മകൻ, ഉത്രം നക്ഷത്രം... വിദേശത്തു ജോലിക്കായി ശ്രമിക്കുന്നു... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@saikrishna4465
@saikrishna4465 Ай бұрын
ചെറിയ ചെറിയ ആവശ്യം നടന് കിട്ടി തിരുമേനി.. നന്ദി ട്ടോ.... thank you universe thank you God
@jamsheelap9213
@jamsheelap9213 Ай бұрын
തിരുമേനി ഇന്ന് ഞാൻ ചെയ്യ്തു മനസ്സിൽ വിചാരിച്ച കാര്യം വൈകീട്ട് നടന്നു ഇത് ഒരു നഗ്ന സത്യം ആണ് oru😳സംശയവുമില്ല അനുഭവം ഗുരു നന്ദി തിരുമേനി
@KumariPappa
@KumariPappa 25 күн бұрын
ഞാൻ വിചാരിച്ച കാര്യം നടന്നു നന്ദി നന്ദി
@geethakaithakkal1116
@geethakaithakkal1116 Ай бұрын
ഞാൻ ഇന്നലെ ഒരു കാര്യം വിചാരിച്ചു ഇത് ചെയ്തിരുന്നു. ഇന്നലെ രാത്രി. എനിക്കിന്നലെത്തന്നെ റിസൾട്ട്‌ കിട്ടി. നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SheelaSajikumar-le3pz
@SheelaSajikumar-le3pz 29 күн бұрын
നമസ്കാരം തിരുമേനി പരീക്ഷിച്ചു ഫലം കിട്ടി വളരെ സന്തോഷം
@alanappu1831
@alanappu1831 Ай бұрын
ഇത് സത്യമുള്ള ഒരു കാര്യമാണ് നൂറുവട്ടം സത്യം. ഞാനിത് ഇന്ന് ആദ്യമായിട്ട് കണ്ടു ഞാൻ ഇത് ചെയ്തു രണ്ടുവട്ടം ഇത് നോക്കി പറഞ്ഞു ഞാനൊന്ന് കിടന്നുറങ്ങി ഒരു രണ്ടുമണിക്കൂറിനുള്ളിൽ എനിക്കും മെസ്സേജും വന്നു എന്നെ എനിക്ക് പുള്ളിയുടെ ഫോട്ടോ ഞാൻ ഹാപ്പിയാണ് ഇത് സത്യമാണ് മനസ്സറിഞ്ഞു ചെയ്യൂ എല്ലാവർക്കും ഫലം കാണും
@seemasuresh9199
@seemasuresh9199 Ай бұрын
നമസ്കാരം തിരുമേനി 🙏 എനിക്ക് നല്ല അനുഭവങ്ങൾ കിട്ടി. പ്രാർത്ഥന യിൽ ഉൾപ്പെടുത്തുന്ന തിൽ നന്ദി 🙏തിരുമേനി 🙏
@aswathigopi9348
@aswathigopi9348 Ай бұрын
തിരുമേനി എന്റെ ചെറിയൊരു കാര്യം സാധിച്ചു thank you😊😊
@AditiraviAU
@AditiraviAU Ай бұрын
ഒരുപാട് നന്ദി തിരുമേനി ഒരുപാട് നന്ദി തിരുമേനി ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 കോടി നന്ദി പറഞ്ഞാലും തീരില്ല തിരുമേനി
@manojanila3820
@manojanila3820 Ай бұрын
നമസ്കാരം തിരുമേനി 🙏 ഇന്ന് എന്റെ പിറന്നാൾ ആണ്... ധനു മാസത്തിലെ ചിത്തിര.. തുലാക്കൂർ ആണ്.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏
@sindhusindhu8132
@sindhusindhu8132 Ай бұрын
നമസ്ക്കാരം തിരുമേനി 🙏Sindhu മകം എന്റെ കിട്ടാനുള്ള ക്യാഷ് gold എല്ലാം കിട്ടണേ എന്ന് പ്രാത്ഥിച്ചു. കിട്ടും ഉറപ്പാണ് 🙏
@user-kn8pk2gc9t
@user-kn8pk2gc9t Ай бұрын
88 പ്രപഞ്ചശക്തി അനുകൂലിക്കുക 🙏🏻 എന്റെ അമ്മയുടെ രോഗാവസ്ഥയിൽ നിന്നും മോചനം തരണേ 🙏🏻😭
@Krishna45662
@Krishna45662 Ай бұрын
ഒരുപാട് ഒരുപാട് നന്ദി തിരുമേനി എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഒത്തിരി ആളുകളുടെ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ താങ്കളുടെ വീഡിയോസ് 10 മിനിറ്റ് പോലും എടുത്തില്ല എനിക്ക് റിസൾട്ട് കിട്ടാൻ 🙏🏼🙏🏼🙏🏼🙏🏼
@SouminiSoumini-m6v
@SouminiSoumini-m6v Ай бұрын
ഞാൻ 99ആയിരുന്നു വിചാരിച്ചു ആദ്യം എന്റെ കാര്യം സാധിച്ചു ഒരു കോടി നന്ദി 🙏🙏🙏🙏👍👍👍🌹
@preethareels
@preethareels Ай бұрын
ഒരു കാര്യം ഞൻ വിചാരിച്ചു.. വിഡീയോ കണ്ട് കഴിഞ്ഞ ഉടനെ നടന്നു .. നന്ദി തിരുമേനി 🙏ഓം നമശിവായ
@sumathybabu7331
@sumathybabu7331 Ай бұрын
നമസ്കാരം തിരുമേനി 🙏അങ്ങ് പറഞ്ഞതുപോലെ വിശ്വാസത്തോടെ ചെയ്തു ❤നടന്നു ❤️ നന്ദി നന്ദി 🙏🙏
@valsalamohan4254
@valsalamohan4254 Ай бұрын
നമസ്കാരം തിരുമേനി . അമൽ കാർത്തിക വിവാഹ തടസം മാറി വിവാഹം നടക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ..🙏🙏🙏🙏🙏
@aneeshatn7452
@aneeshatn7452 Ай бұрын
നമസ്കാരം തിരുമേനി 🙏🙏 നിത്യ പൂജയിൽ ചേർത്ത് പ്രാർത്ഥിക്കനേ 🙏 സാമ്പത്തിക ബുദ്ധിമുട്ട് മറി കടക്കാൻ വേണ്ടിയാണ് രാഹുൽ - പൂരം അനീഷ - പുണർതം കൃഷ്ണാഞ്ജലി -അത്തം 🙏🙏
@silsaranjith3606
@silsaranjith3606 Ай бұрын
രഞ്ജിത് ലാൽ ....... പൂരം സിൽസ....... ചതയം ഇഷിത....... തിരുവാതിര രോഹിതാശ്വൻ ...... ഉത്രം സുജാത........ തിരുവാതിര തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതിന് ഒരുപാട് നന്ദി🙏🙏🙏🙏
@Crazee-c6o
@Crazee-c6o Ай бұрын
ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ തിരുമേനി❤️ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിദ്യാഭ്യാസത്തിനും ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️
@SreedeviSK
@SreedeviSK Ай бұрын
നമസ്ക്കാരം തിരുമേനി... 🙏❤️🙏❤️🙏
@ramlabeevin8417
@ramlabeevin8417 Ай бұрын
ഞാൻ പഠിക്കുന്നത് മനസ്സിൽ ഇരിക്കാൻ ആയി പ്രാർത്ഥന വേണം തിരുമേനി 🙏🏻 കൂടാതെ ഞാൻ 22 നമ്പർ ആണ് സെലക്ട് ചെയിത തു ഞാൻ വിചാരിച്ച കാര്യം നടക്കാൻ വേണ്ടി പ്രാർത്ഥന വേണം 🙏🏻
@SwapnaArun-y4q
@SwapnaArun-y4q Ай бұрын
നമസ്കാരം തിരുമേനി ഒരുപാട് കഷ്ടപ്പാടാണ് എന്റെ ഹാർട് അസുഖം മാറാനും ഒരു കുഞ്ഞു ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ ഒരു വീട് ഇല്ല ഒരുപാട് കടങ്ങൾ ഉണ്ട് പ്രാർത്ഥിക്കണേ അരുൺ അനിഴം ശാന്ത makiryam 🙏🙏🙏
@anithabhaskaran3534
@anithabhaskaran3534 Ай бұрын
തിരുമേനി എന്റെ മകന്റെ ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ, അഭിജിത്ത് ഉത്രാടം 🙏🙏🙏
@visshalk1361
@visshalk1361 Ай бұрын
അനില, ഭരണി. സാമ്പത്തിക ബാത്യതകൾ മാറാൻ പ്രാർത്ഥിക്കണേ. വിശ്ശാൽ, ഉത്രാടം. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. വിശാഖ്, വിശാഖം. ലക്ഷ്മി, മകയിരം. ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.❤❤❤❤
@Vineethavijesh-j1k
@Vineethavijesh-j1k Ай бұрын
നമസ്കാരം തീരുമനസ്സേ🙏🙏എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ വിനീത ഉത്രാടം വിജേഷ് അനിഴം എന്റെ വീട് പണി ഒന്നും ആയില്ല 😭😭😭😭സങ്കടം ആണ്
@AditiraviAU
@AditiraviAU Ай бұрын
സ്നേഹത്തോടെ തിരുമേനിക്ക്, അവിശ്വസനീയമായ ഫലം കിട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവം ഉണ്ടായി
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ...... തിരുമേനി🙏🙏🌺 എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.....🙏 നമസ്ക്കാരം തിരുമേനി🙏🙏
@presannakumari4867
@presannakumari4867 Ай бұрын
🙏🏻🙏🏻🙏🏻 തിരുമേനി മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ വർഷ പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തടസങ്ങൾ മാറാണം പൂജയിൽ ഉൾപ്പെടുത്തണേ വൈഷ്ണവ് തൃക്കേട്ട വിദ്യ വിജയത്തിണം ജോലി കിട്ടാനം പൂജയിൽ ചെറുക്കനെ 🙏🏻🙏🏻🙏🏻❤️
@mijamani495
@mijamani495 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മിജ ചതയം ( അപസ്മാരം മാറാൻ ), അക്ഷയ് ചന്ദ്രൻ തിരുവാതിര ( സ്ഥിരമായി ജോലി ലഭിക്കാൻ ) പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏
@lakshmidevik9219
@lakshmidevik9219 Ай бұрын
പുജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏
@swapnag8014
@swapnag8014 Ай бұрын
🙏നമസ്കാരം 🙏വിഷ്ണു രാജ്, കാർത്തിക, അനഘ, അവിട്ടം, സ്വപ്ന, പുരം 🙏🙏🙏
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni prarthanayil ulpeduthane Thirumeni 🙏🙏🙏
@vinusiva2759
@vinusiva2759 Ай бұрын
കടം കൊടുത്ത ക്യാഷ് thirich തരാൻ അവർക്ക് തോന്നിക്കാൻ മനസ് ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
@SureshKumar-rc3wg
@SureshKumar-rc3wg Ай бұрын
തിരുമേനി 🙏🙏 നിത്യ പുജയിൽ എന്നെയും ഉൾപെടുത്തണേ 🙏ആൽമഹത്യയുടെ വക്കിൽ ആണ്, തിരുമേനി 🙏🙏സുരേഷ് കുമാർ, 57,മകം,, സാമ്പത്തികമായി തകർന്നിരിക്കുകയാണ് തിരുമേനി 🙏🙏
@reenapj2983
@reenapj2983 Ай бұрын
🙏thirumeni eante mol january 12 thiyathi FMG exam eazuthunnu aval vijayikan prarthanayil ulpeduthane Meghna Atham naloru Dr avan 🙏thirumeni prarthikane Ea മെസ്സേജ് തിരുമേനി കണ്ടാൽ തന്നെ എന്റെ മോൾ ജയിച്ചു നന്ദി 🙏🙏🙏
@valsalamohan4254
@valsalamohan4254 Ай бұрын
വത്സല ചോതി. 61. 8. സെന്റുവസ്തു നല്ല വിലക്കു വില്ക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@geethageetha5488
@geethageetha5488 Ай бұрын
🙏🏻🙏🏻🙏🏻🥰🥰എനിക്കും റിസൾട്ട് കിട്ടി താങ്ക്സ് 🙏🏻
@PurushuPurushothaman-b1t
@PurushuPurushothaman-b1t Ай бұрын
എൻറ ഏറ്റവും വലിയ ആഗ്രഹം എൻറ അമ്മയേ കാണാൻ പോകണം എന്നതാണ്.കുറേ വർഷങ്ങളായി കാണാൻ സാധിച്ചില്ല. ഒരുപാട് വിഷമം തോന്നുന്നു.പ്രാർത്ഥിക്കേണം തിരുമേനി
@RobyWilsonPereira
@RobyWilsonPereira Ай бұрын
Thank you so much. Ithu cheyumpol oke aagrahikunna kaaryam nadannu kitunnu. Very fast aayitu.
@aabiiiiiii
@aabiiiiiii Ай бұрын
നമസ്കാരം തിരുമേനി 🙏ഇതിൽ പറഞ്ഞപോലെ ചെയ്തപ്പോൾ ആഗ്രഹിച്ച കാര്യം നടന്നു... Thanku thanku universe 💜💜💜🙏
@ManeeshFWC-sx5mg
@ManeeshFWC-sx5mg Ай бұрын
നമസ്കാരം തിരുമേനീ ധനവരവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക
@MahadevMahadev-jh3xx
@MahadevMahadev-jh3xx Ай бұрын
നമസ്ക്കാരം തിരുമേനി, ഓം നമശിവായ, ഓം പ്രപഞ്ച ശക്തിയെ നമ:. നന്ദി, നന്ദി, നന്ദി🙏🙏🙏
@vnkutty5836
@vnkutty5836 Ай бұрын
Thank you Thirumeni🙏🏽🙏🏽
@Premalatha.PLatha.p
@Premalatha.PLatha.p Ай бұрын
മൂലം നക്ഷത്രം പ്രേമലത പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏❤️❤️
@lasitha8745
@lasitha8745 Ай бұрын
🎉Namaskaram thirumeni poojayil ulppeduthi prarthikkane kurach cash kittanund ath neendu neendu pova vegam kittan prarthikkane thirumeni Lasitha Rohini
@rajisujith5699
@rajisujith5699 Ай бұрын
നമസ്കാരം തിരുമേനി... 🙏🏻
@Neemsd
@Neemsd Ай бұрын
നടന്നു കേട്ടോ. കുറച്ചു മുമ്പേ ഒരാൾ എനിക്ക് മെസ്സേജ് അയച്ചു. ശുഭരാത്രി മെസ്സേജ്. ഇന്നുച്ചയ്ക്ക് ഞാൻ അങ്ങോട്ട് വിളിച്ചപ്പോളും ജാഡ കാണിച്ച ആൾ. ഒരാവശ്യം നടക്കുന്നതിനു വേണ്ടി ആ ആളുടെ സൗഹൃദം എനിക്ക് ആവശ്യമുണ്ട്. ആ പുള്ളിയുടെ ഉച്ചനേരത്തെ സംസാരം കേട്ടിട്ടു കോൺടാക്ട് തന്നെ എടുത്തു കളഞ്ഞതാ ഞാൻ. പക്ഷേ പുള്ളി ശുഭരാത്രി മെസ്സേജ് അയച്ചപ്പോ അത്ഭുതമായി. പ്രതിസന്ധികളിൽ തളരരുത് എന്ന് വരുന്ന മെസ്സേജ്. ഞാൻ ഇന്ന് സന്ധ്യക്ക്‌ ശേഷമാ ഈ വീഡിയോ കണ്ടത്. നന്ദി തിരുമേനി
@sabnakp2638
@sabnakp2638 Ай бұрын
നമസ്ക്കാരം തിരുമേനി ഞാൻ ആഗ്രഹിക്കുന്നതെല്ലാം എന്നിലേക്ക് വരന്നമേ...❤❤❤❤
@Bindu-x1d
@Bindu-x1d Ай бұрын
തിരുമേനി🙏🙏🙏 ശത്രുബാധദോഷങ്ങൾ തീർത്തു തരണമേ 🙏 ബിന്ദു... മകം.
@BindhuRajesh-x7f
@BindhuRajesh-x7f Ай бұрын
നമസ്കാരം തിരുമേനി ഞാൻ എന്താ കാര്യം ആഗ്രഹിച്ചത് അത് എനിക്ക് നടന്നോ വളരെ നന്ദി അറിയിക്കുന്നു🙏🏻🙏🏻
@Kuttimalusworld
@Kuttimalusworld Ай бұрын
നമസ്കാരം തിരുമേനി എന്റെ മക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി ശ്രീദേവിസുദേവ് അത്തം. 🙏🙏🙏
@renukadivakaran8883
@renukadivakaran8883 Ай бұрын
Namaskaram Thirumeni. Divakaran. Bharani. 4.9.1958pularche.Thrissur Renuka. Pooradam. 25.7.1972.6.55.AMGuruvayur Abhijith divakar. Rohini 12.5.1994.6.13PM.Guruvayur Abhimanyu divakar. Makam 21.6.1996.8.45.AM.Kottayam Anjali divakar. Makam. 6.10.1999.11.42AMKottayam pooayil ulpeduthane Thirumeni. Prarthikkane Thirumeni🙏🙏🙏
@AshaKumar-cr7mm
@AshaKumar-cr7mm Ай бұрын
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
@AswathyPS-d6p
@AswathyPS-d6p Ай бұрын
സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം 26/09/1992,8:35am, അശ്വതി -മകയിരം 25/06/1987,7:35pm, നിഷാന -അത്തം, 19/02/2022,10:32pm നിത്യ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@radhika.111
@radhika.111 Ай бұрын
Namaskaram Thirumeni 😊😊😊 Radhika= Chathayam Angayude poojayil enneyum koodi ulpeduthane Thirumeni 🙏🙏🙏
@vidhyadharannair6703
@vidhyadharannair6703 Ай бұрын
Thirumeni enik Result kity enik valare albutham thoni enik kurachu paisa kitanundayirunu pendingilayirunu adu kiti kurach amoundan engilum happy ayi thanku thirumeni🙏
@sunithaTk-h8c
@sunithaTk-h8c Ай бұрын
നമസ്കാരം തിരുമേനി ഞാൻ വിചാരിച്ച കാര്യം സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼
@bss46578
@bss46578 Ай бұрын
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രർത്തിക്കണം തിരുമേനി🙏🙏🙏 നന്ദഗോപൻ അനിഴം നക്ഷത്രം⭐
@Junelevel
@Junelevel Ай бұрын
♥️♥️♥️♥️ തിരുമേനി ക്രിസ്മസ് ആശംസകൾ
@KrishnaSree-r4v
@KrishnaSree-r4v Ай бұрын
സുജന അശ്വതി കൊടുത്ത ക്യാഷ് സ്വർണ്ണം തിരികെ കിട്ടണം Thanks universe thanks thirumeni 🙏🙏🙏🙏🙏
@anjanals10banjalils8c5
@anjanals10banjalils8c5 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏നിത്യ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. സതി അശ്വതി, അഞ്ജന അത്തം, അഞ്ജലി ഭരണി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sajithrajan6250
@sajithrajan6250 Ай бұрын
Namaskaram thirumeni 🙏 , poojayil ulpeduthanamai. Adithya. - pooram, 27 - 03 - 2002 , 5.32 pm.
@JayasreePb-x7e
@JayasreePb-x7e Ай бұрын
താങ്ക്യൂ തിരുമേനി. ❤️🙏🏻🌹
@AlBADER-h8d
@AlBADER-h8d Ай бұрын
Namskaram thirumeni , SINDHU (ASWATHY) aarogyaprashnangalil ninnu mukthi nedunnathinu dayavaayi enikku vendi praarthikanama thirumeni...
@ushapradeep8381
@ushapradeep8381 Ай бұрын
ഓം നമശിവായ 🙏🏻🙏🏻ഭഗവാനെ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️തടസങ്ങൾ മാറ്റി തരണേ 🙏🏻🙏🏻
@ambujamrichard621
@ambujamrichard621 Ай бұрын
Namaskaram thirumeni 🙏🏻🙏🏻
@gangarkumar1554
@gangarkumar1554 Ай бұрын
എന്റെ കടബാദ്യത തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി ധനലക്ഷ്മി രേവതി
@sreejak8071
@sreejak8071 Ай бұрын
നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി ദയവായി കടബാദ്ധ്യതകൾ മാറുന്നതിനായി പൂജയിൽ ഉൾപ്പെടുത്തണെ
@reenamk4052
@reenamk4052 Ай бұрын
Manjima Makam vivaha thadasam marane vivaham nadakkane thirumeni prarthanayil ulpeduthane ❤❤
@seema2272
@seema2272 Ай бұрын
നമസ്കാരം തിരുമേനി🙏🙏🙏ഇന്റർവ്യൂ പാസ്സായി ജോലി കിട്ടാൻ പ്രാർത്ഥിക്കണം. ആര്യ -അത്തം🙏🙏🙏
@MadhuRajan-b1k
@MadhuRajan-b1k Ай бұрын
നമസ്കാരം തിരുമേനി 🙏
@rekhaj5757
@rekhaj5757 Ай бұрын
തിരുമേനി...ഇന്നലെ ഈ വീഡിയോ കണ്ട്,ചെയ്തു.,ഇന്ന് എനിക്ക് കോൾ വന്നു
@SreelekhaLekha-m3c
@SreelekhaLekha-m3c Ай бұрын
നമസ്കാരം തിരുമേനി🙏 ഞാൻ തിരഞ്ഞെടുത്തത് 22 ആണ്
@umavs7802
@umavs7802 Ай бұрын
ഞാൻ തിരഞ്ഞെടുത്തത് 22 ആണ്. തിരുമേനി നമസ്കാരം 🙏🙏🙏
@mayadileep1470
@mayadileep1470 Ай бұрын
Namaskkaram thirumeni 🙏🙏🙏 Ennale njagalk oru accident undayi... Onnum doshakaramayi sambhavikkathirikkan prarthikkane thirumeni..
@HappyBreadLoaf-oe2nc
@HappyBreadLoaf-oe2nc Ай бұрын
Ganapati homam, ayyappa pooja, navagraha pooja,ayursooktha pushpaanjali, bhagyasooktham, Vishnu sahasra naamarchana, swayamvara pushpaanjali, durga pooja, rinamochana manthraarchana, vidyasooktham, ashtalakshmi manthraarchana, rakthapushpaanjali, hanumath manthraarchana, subramanya gayathri manthraarchana, sarva aishwarya pooja Rajan- vishakham Bindu- karthika Bhadra- pooram Bhagya- chithira Aikyamathya pooja Bindu- karthika Leela- chothi
@anjuks5692
@anjuks5692 Ай бұрын
Anju -ഉത്രം സുനീഷ്,-അവിട്ടം ആദിദേവ് -മൂലം ആദിത്യൻ -വിശാഖം
@neethugiri82
@neethugiri82 Ай бұрын
🙏🙏🙏Result kitty🙏
@amruthaammu4682
@amruthaammu4682 Ай бұрын
Namaskaram thirumeni 🙏 Merry Christmas ⛄🎁⛄
@pradeepnair9506
@pradeepnair9506 Ай бұрын
നമസ്കാരം തിരുമേനി 🙏🙏
@ak-yu1wn
@ak-yu1wn Ай бұрын
തിരുമേനി നമസ്കാരം 🙏 തിരുമേനി നടത്തുന്ന എല്ലാ പൂജകളിലും ഞങ്ങളെ കൂടി ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏 അശോക് കുമാർ -അനിഴം, രാജലക്ഷ്മി -രോഹിണി , ദീപ്തി - പൂരൂരുട്ടാതി, ദീപിക - രേവതി, അദിതി - അവിട്ടം, അഭിജിത് - ചോതി.
@smithasiya1745
@smithasiya1745 Ай бұрын
തിരുമേനിക്ക് ഹൃദസിയംനിറഞ്ഞ ചിരിട്സ്തുമസ് ആശംസകൾ
@moonlightveenatf
@moonlightveenatf Ай бұрын
Thank You Radhae Krishna ❣️
@KanchanaTV
@KanchanaTV Ай бұрын
തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണ ൻ, പൂരുരുട്ടാതി, വിവാഹം നടന്നുകിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
സമയം തെളിഞ്ഞു ഇനി മഹാഭാഗ്യം ഉച്ചിയിൽ വരും
8:01
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 14 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
To Get A Call / Message From Someone - 100% FAST RESULT - Law Of Attraction
13:02
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН