നിങ്ങൾ തിരുവാതിര നാളിൽ ജനിച്ച ആളാണോ ? എന്നാൽ ഇതു കാണാൻ മറക്കരുത് |Thiruvathira , പൊതു ഫലം 2020

  Рет қаралды 229,077

Mlife Daily

Mlife Daily

4 жыл бұрын

നിങ്ങൾ തിരുവാതിര നാളിൽ ജനിച്ച ആളാണോ ? എന്നാൽ ഇതു കാണാൻ മറക്കരുത്
പൊതു ഫലം 2020
Astrology 2019
Astrology 2020
തിരുവാതിര നക്ഷത്ര ജാതരുടെ ലക്ഷണങ്ങളും, പൊതു സ്വഭാവങ്ങളും
തിരുവാതിര പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും
തിരുവാതിര നക്ഷത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
തിരുവാതിര നക്ഷത്ര സ്വഭാവം
തിരുവാതിര നക്ഷത്രവും വിവാഹയോഗവും || THIRUVATHIRA 2019
തിരുവാതിര നക്ഷത്രവും വിവാഹയോഗവും || THIRUVATHIRA 2020
തിരുവാതിര നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം
ചിങ്ങം1 മുതൽ തിരുവാതിര ജെറ്റ് പൊലെ കുതിക്കും Good time for Thiruvathira star
തിരുവാതിര നക്ഷത്ര ജാതരുടെ ലക്ഷണങ്ങളും, പൊതു സ്വഭാവങ്ങളും
തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് ! THIRUVATHIRA STAR
തിരുവാതിര നക്ഷത്രക്കാരുടെ സവിശേഷതകൾ | THIRUVATHIRA Nakshatram
തിരുവാതിര സന്പൂർണ്ണ നക്ഷത്രഫലം THIRUVATHIRA Star | Online Astrologer | Astrology | Horoscope
തിരുവാതിര നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങൾ
നിങ്ങൾ തിരുവാതിര നക്ഷത്രത്തിലാണോ ജനിച്ചത്? does your birth star THIRUVATHIRA
തിരുവാതിര നാളുകാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | astrology | hinduism malayalam
തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര | യോഗമുണ്ടോ?
തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര | യോഗമുണ്ടോ?
തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര |അവാര്‍ഡ് യോഗമുണ്ടോ?
തിരുവാതിര നക്ഷത്രം സമ്പൂര്‍ണ്ണഫലം |ASTROLOGY PREDICTION BY BS CHANDRAMOHAN
തിരുവാതിര നാളില്‍ നിങ്ങള്‍ക്ക് എങ്ങനെ ? |ലോട്ടറി|വീട് |ജോലി |വാഹനം |വിവാഹം|വിദേശയാത്ര |അവാര്‍ഡ് യോഗമുണ്ടോ ?
തിരുവാതിര നാളിലെ നിങ്ങളുടെ വിജയവും പരാജയവും നക്ഷത്രങ്ങളെ ആസ്പദമാക്കി പ്രവചിക്കുകയാണ് ..
WHAT YOU CAN EXPECT IN YOUR LIFE
HERE IS A PREDICTION BASED ON YOUR STAR.
WHICH STAR WILL BRING LOTTERY ?
WHICH STAR WILL BRING JOB ?
WHAT ABOUT ACCIDENTS ?
DO YOU WANT TO BUY A HOUSE IN 2019 ? IS IT POSSIBLE ?
വീടുവാങ്ങാന്‍ യോഗമുള്ള സമയം ഏതാണ് ?
ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള സമയം ഏതാണ് ?
തല്ല് കിട്ടാന്‍ സാധ്യതയുള്ള സമയം ഏതാണ്?
വാഹനം വാങ്ങാന്‍ പറ്റുന്ന സമയം ഏതാണ് ?
ജോലി കിട്ടുന്നത് ആണോ ?
വിവാഹം ഏത് നാളുകളുമായി ആണ് നടക്കുക ?
വിദേശ യാത്ര ഉണ്ടോ ?
ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ പ്രവചിച്ചിരിക്കുന്ന വിഡിയോ ..
1)രാജയോഗം ഉള്ള നക്ഷത്രങ്ങൾ||Health Tips Malayalam
www.youtube.com/watch?v=ysgjR...
2)അത്തം വര്ഷഫലം 2019 I Atham Varshaphalam I Kanipppayyur
www.youtube.com/watch?v=aFedI...
3)രോഹിണി വര്ഷഫലം 2019 I Rohini Varshaphalam I Kanipppayyur
www.youtube.com/watch?v=8Vos1...
4)മകം 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Makam 2019 Varshaphalam | Malayalam Astrology
www.youtube.com/watch?v=x12Kd...
5)പുണർതം വര്ഷഫലം 2019 I Punartham Varshaphalam I Kanipppayyur
www.youtube.com/watch?v=knc0H...
6)അശ്വതി 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Aswathy 2019 Varshaphalam | Malayalam Astrology
www.youtube.com/watch?v=AwI1-...
7)ഭരണി 2019 സന്പൂർണ്ണ വർഷഫലം | 9446141155 | Bharani 2019 Varshaphalam | Malayalam Astrology
www.youtube.com/watch?v=IRd2O...
Puthuvarsha phalam 2019
വര്‍ഷ ഫലം 2019
പുതുവര്‍ഷ ഫലം 2019 ..അശ്വതി , രോഹിണി , ഭരണി ,കാര്‍ത്തിക , മകം , പൂയം ,തിരുവാതിര , ആയില്യം , പൂരം , പുണര്‍തം , മകയിരം, അത്തം , ഉത്രം
8)2019 ഈ നാളുകാർക്ക് രാജരാജയോഗം | Malayalam Astrology | Jyothisham Malayalam
www.youtube.com/watch?v=rwFa6...
9)അത്തം 2019 ഗുണമോ? ദോഷമോ? Atham Varsha phalam | Jyothisham Malayalam
www.youtube.com/watch?v=Ovpmp...
WHO WILL WIN THE LOKASABHA ELECTION?
CAN I EARN MONEY FROM BUSINESS IN 2019 ?
mlife jyothisham , jyothisham tips, mlife daily, BS chandramohan

Пікірлер: 501
@Ammu-gm9cv
@Ammu-gm9cv 4 жыл бұрын
തിരുവാതിരയെക്കുറിച്ച് നിരവധി വിശകലനങ്ങൾ കേട്ടിട്ടുണ്ട്,പക്ഷെ ഇതുപോലെ ആധികാരികമായ ഒന്ന്‌ ഇത് ആദ്യമായിട്ടാണ്.... Its really a grt experience.Thnq Sir...Thnks a looooooooot.🙏🙏🙏🙏
@varghesezachirah3711
@varghesezachirah3711 2 жыл бұрын
Vg
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@minumonkm6396
@minumonkm6396 3 жыл бұрын
ഞാനും തിരുവാതിരയാണ്.. ഇനി മുടിയാൻ ഒന്നും ഇല്ല.. ഇനി മരണം മാത്രമാണ് വരാനുള്ളത്... ജയ് തിരുവാതിര...
@abhayambikarajendranpillai1028
@abhayambikarajendranpillai1028 3 жыл бұрын
എന്റെ പൊന്നു തിരുവാതിരേ ഇങ്ങനെ തോറ്റോടരുതേ.ഒന്ന് ക്ഷമിക്ക നല്ലകാലം അടുത്ത് തന്നെ വരും ഉറപ്പ്
@eenumberilvilichalkittumom8565
@eenumberilvilichalkittumom8565 2 жыл бұрын
Njnum. 4yer ayi kidappila
@eenumberilvilichalkittumom8565
@eenumberilvilichalkittumom8565 2 жыл бұрын
Jeevitham maduthu eniku
@eenumberilvilichalkittumom8565
@eenumberilvilichalkittumom8565 2 жыл бұрын
Jeevitham maduthu
@user-iu6gp4ls8n
@user-iu6gp4ls8n 10 ай бұрын
ഞാൻ തിരുവാതിര ആണ്...ഞാൻ എല്ലാത്തിൽ നിന്നും രക്ഷപെട്ടു...ഇപ്പൊൾ പരമസന്തോഷം....
@priyaprasanth2084
@priyaprasanth2084 4 жыл бұрын
ഞാൻ തിരുവാതിര ആണ്.. കുംഭ മാസത്തിലെ തിരുവാതിര.. ആർക്കും ഈ നാള് നല്ലത് തരില്ല.. എപ്പോഴും ദുഃഖങ്ങൾ മാത്രം... കൂടെ നിൽക്കുന്നവർ പോലും അവസാനം ഒറ്റപെടുത്തും..
@saranyamalus986
@saranyamalus986 4 жыл бұрын
Paranjath sathyam ann
@prabhakarannair1763
@prabhakarannair1763 3 жыл бұрын
കുംഭമാസം ആയതാണ് പ്രശ്നം. കുംഭത്തിൽ സൂര്യന് ബലം ഇല്ല. ശത്രു ക്ഷേത്രത്തിൽ ആയതു കൊണ്ട് ആണ്.
@athiraakhileshathiraakhile9198
@athiraakhileshathiraakhile9198 3 жыл бұрын
Thulam aayalo
@vismayaarun6457
@vismayaarun6457 3 жыл бұрын
Yz
@deadsoul8664
@deadsoul8664 3 жыл бұрын
Midhunam aaayalo
@divyadivakaranthumbi5393
@divyadivakaranthumbi5393 4 жыл бұрын
ഞാനും തിരുവാതിര യാണ്. ഒരു കുഞ്ഞിനെപ്പോലെ കരയുകയും പൊട്ടി്ച്ചിരിക്കുകയും ചെയ്യും. പെട്ടെന്ന് ദേഷ്യം വരും
@ashasbakkar999
@ashasbakkar999 4 жыл бұрын
Sathym ❤️
@AshwathiAnil826
@AshwathiAnil826 4 жыл бұрын
Athe sathyamanu
@Abdulrahman-wp3li
@Abdulrahman-wp3li 4 жыл бұрын
100 sariya
@sayoosayukuttan4487
@sayoosayukuttan4487 4 жыл бұрын
കൊച്ചു ഗള്ളി
@athiraoraju2717
@athiraoraju2717 4 жыл бұрын
Sathyam
@johnjafar9176
@johnjafar9176 4 жыл бұрын
ഞാനും തിരുവാതിര നാളാണ് .നല്ല അവതരണം , ഇഷ്ടപ്പെട്ടു . ഞാനും കേട്ടിട്ടുള്ളത് തിരുവാതിര നാളുകാർക്ക് എപ്പോളും ദുഃഖം ആണെന്നൊക്കെ ആണ് . സാധാരണ എല്ലാവര്ക്കും ഉള്ള പോലെ ഒക്കെ തന്നെ എനിക്കും അനുഭവപ്പെട്ടിട്ടുള്ളു . ദുഃഖത്തേക്കാൾ ഏറെ സന്തോഷം തന്നെ ആണ് എനിക്ക് ഉണ്ടായിട്ടുള്ളത് . ഒരുപാടു പ്രണയങ്ങൾ ,അതിലേറെ സുഹൃത്തുക്കൾ .നല്ല വിദ്യാഭ്യാസം ,നല്ല ജോലി . ഇപ്പോൾ നല്ല ഒരു കുടുംബ ജീവിതം . Fight ചെയ്യാനും കഷ്ടപ്പെടാനും കഴിയും എങ്കിൽ എല്ലാം നിങ്ങളുടെ ചൊൽപ്പടിക്ക് വരും. ഒരുപാട് ആളുകൾ തിരുവാതിര നാൾ ആണെന്ന് പറഞ്ഞു ഇതിൽ വിഷമിച്ചു കമന്റ് ഇട്ടിട്ടിക്കുന്നത് കണ്ടു . നോക്കു ,ഇതിൽ വലിയ കാര്യം ഒന്നുമില്ല .എനിക്ക് അറിയാവുന്ന എന്റെ സുഹൃത്തുക്കൾ ആയ തിരുവാതിര നാളുകാർ എല്ലാം അടിപൊളിയായി ആണ് ജീവിക്കുന്നത് . ഇപ്പോൾ വിളിച്ചു നോക്കു ,നിങ്ങൾ സന്തോഷവാനാണെന്ന് വിചാരിക്കുന്ന ഏതൊരു ആളിനും എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ കാണും .അത് പോലെ ഉള്ളു എല്ലാവരും .അല്ലാതെ ഈ നാളുകാരൻ ആയത് കൊണ്ട് ഇങ്ങനെ ആകണമെന്ന് ഒന്നും ഇല്ല . BE ALWAYS POSITIVE .
@abhithilak122
@abhithilak122 4 жыл бұрын
Orupadu pranayangal undayo?
@window870
@window870 4 жыл бұрын
ഒരപാട് പ്രണയവും നല്ല കുടുബ ജിവിതവും.ഹഹഹ.
@cliqtalk1677
@cliqtalk1677 3 жыл бұрын
Samadanamayi
@rr-wb1fx
@rr-wb1fx 3 жыл бұрын
Yes
@user-ho7pl5di8z
@user-ho7pl5di8z Жыл бұрын
Athee❤️
@raniyafathima3993
@raniyafathima3993 4 жыл бұрын
എന്റെ നാളും തിരുവാതിരയാണ്. ഇതു വരെ ഒരു നല്ല കാര്യവും ലൈഫിൽ ഉണ്ടായിട്ടില്ല. മനഃസമാദാനം തന്നെ കിട്ടിയിട്ടില്ല.
@fadhilz963
@fadhilz963 4 жыл бұрын
Same avastha doo
@bijupr5851
@bijupr5851 4 жыл бұрын
:'(Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@bijupr5851
@bijupr5851 4 жыл бұрын
8
@reshmamani8831
@reshmamani8831 4 жыл бұрын
Sathyam.
@resajm6448
@resajm6448 4 жыл бұрын
എന്റെയും അവസ്ഥയും ഇതുപോലെ തന്നെ... 27 നക്ഷത്രങ്ങളിൽ അഭിവൃദ്ധിക്കുറവും, ഭാഗ്യക്കുറവുമുള്ള ഒരേ ഒരു നക്ഷത്രമാണ് തിരുവാതിര.
@sailamanip3385
@sailamanip3385 4 жыл бұрын
ഞാനും തിരുവാതിര ആണ് മിഥുന മാസത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@rr-wb1fx
@rr-wb1fx 3 жыл бұрын
Me too but gvt job und
@bindhubaskar9759
@bindhubaskar9759 3 жыл бұрын
Nanum midhunm thiruvathira anu...annum kashttm anu
@rr-wb1fx
@rr-wb1fx 3 жыл бұрын
Njanum
@deadsoul8664
@deadsoul8664 3 жыл бұрын
Njaanum athe but namml vallare brilliants and intelligents aaanu midhuna maasathile thiruvathira
@vimalkumar-lj7gs
@vimalkumar-lj7gs 4 жыл бұрын
ഞാനും തിരുവാതിര നക്ഷത്രം ആണ് ഈ പറഞ്ഞകാര്യങ്ങൾ ശരിയ്ക്ക് അനുഭവത്തിൽ വന്നിട്ടുള്ളതാണ്...നല്ലരീതിയിൽ ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.....
@vishnureghudas5445
@vishnureghudas5445 4 жыл бұрын
ഞാനും തിരുവാതിര. പറഞ്ഞതെല്ലാം ശരി ആണ്. അനുഭവം ഗുരു. നല്ല അവതരണം
@sajanpeter3389
@sajanpeter3389 2 жыл бұрын
തിരുവാതിര ഒന്നാം പാദം... വളരെ വിശദമായി തന്നെ പറഞ്ഞു....80-90 % ശരിയാണ്... നല്ല നാളാണ്... ശിവന്റെ നാളെയതിൽ അഭിമാനം ഉണ്ട്.... എന്നും തലയുയർത്തി നിൽക്കാൻ കഴിയുന്നു... ഫലമുള്ള മാവിലെ കല്ലേറ് കൊള്ളൂ ന്ന് പറഞ്ഞ പോലെ 🤭
@smithaosworld1282
@smithaosworld1282 4 жыл бұрын
വളരെ വിശദമായി, നല്ല അവതരണം....എല്ലാം ശെരിയായ കാര്യങ്ങൾ ആണ് പറയുന്നത്..വളരെ നന്ദി..
@Sarithmp
@Sarithmp 4 жыл бұрын
നല്ല വിവരണം ,ആരാധനയോടു കൂടിയുള്ള ജീവിതത്തിലേ തിരുവാതിരക്കാർ വിജയം കൈവരിക്കൂ .
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@prajithasanu4822
@prajithasanu4822 4 жыл бұрын
Very correct sir.., തിരുവാതിര നക്ഷത്രത്തെക്കുറിച്ചു ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല.. നന്ദി
@bhaskarank837
@bhaskarank837 16 күн бұрын
I am also Thiruvathira born in DHANUMASAM in Yeay 1952.I still remember my mother remarked as said in my child hood that too I was the 8th son of my parents out of which only 4 were only alive.My mother also had said that I am like Lord Krishna being born as 8th son and also in Lord Siva,s star.But I did not enjoy in life ,no Radhas orParvathees until my marriage.Kept all self aspects of life aside and worked for bringing up rest of my brother and sisters as I was youngest .But later, got only bitter taste from them,by then parents also died.I believe that this star is to suffer,wheep,cry and solve every body,sproblem and finally onle wife and kids with me at last my own shadow will only cry with me.BEST OF LUCK TO ALL THIRUVATHIRA BROTHERS AND SISTERS. MAY GOD BLESS ,U,(.)
@sarathtraveldiaries
@sarathtraveldiaries 4 жыл бұрын
ഒന്നും പറയാനില്ല ഒരുവിധം എല്ലാം ശരിയാണ് ഞാൻ തിരുവാതിരയാണ്
@rameshs9153
@rameshs9153 4 жыл бұрын
ഗോപിനാഥ് മുതുകാട് അവതരണം പോലെ
@rajeshk.b7759
@rajeshk.b7759 3 жыл бұрын
നല്ല അവതരണം.. തിരുവാതിര നാളിനെപറ്റി കൂടുതൽ വിവരണം പ്രതീക്ഷിക്കുന്നു
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
തിരുവാതിര മൂന്നാം പാദത്തിലാണ് എന്റെ ജനനം, താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് താങ്ക്സ് സർ, 💞👍🕉️🕉️🕉️🕉️🕉️
@sruthysuresh9432
@sruthysuresh9432 4 жыл бұрын
ശത്രുക്കളെ പറ്റി പറഞ്ഞത് വളരെ ശരിയാണ്
@shefnareji9334
@shefnareji9334 4 жыл бұрын
ഒരു പാട് ഇഷ്ട്ടപെട്ടു. ഇത് പോലൊരു വീഡിയോ ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല
@sushamashaji1512
@sushamashaji1512 4 жыл бұрын
അയ്യോ നാനും തിരുവാതിര ആണ് എല്ലാം 100/%ശരിയാണ്
@harshaadvt5089
@harshaadvt5089 4 жыл бұрын
super...Ur explanations are very detailed .My star is also thiruvathira.
@sreesanths5052
@sreesanths5052 4 жыл бұрын
Comment cheyyathirikkan kayiyunilla..... splendid....njan kettathil vachu the best...... I think this video deserves more views and promotion.... great
@shajahanebrahim6784
@shajahanebrahim6784 4 жыл бұрын
ഞാൻ തിരുവാതിര ആണ് കൊള്ളാം നല്ല വ്യക്തമായ നിരീക്ഷണവും അവതരണവും
@gopi274india
@gopi274india 4 жыл бұрын
very clear information. A dedicated Informer behind the words.
@martinmullth4192
@martinmullth4192 4 жыл бұрын
very very informative about thiruvathira nakshathra .repat like this.
@jayasreeprasad1
@jayasreeprasad1 4 жыл бұрын
Well Presented, detailed descriptions, fantastic analysis!!Kudos!!👍🏻👌🏻
@ashikm.s7463
@ashikm.s7463 4 жыл бұрын
അവതരണം അടിപൊളി 😍 😍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
തിരുവാതിര മൂന്നാം പാദം : 7:06 മൂന്നാം പാദത്തെ കുറിച്ച് പറഞ്ഞത് വളരെ കറക്റ്റ് താങ്ക്സ് സർ, 💞🕉️👍🙏
@marytx1934
@marytx1934 2 жыл бұрын
എന്റെമ്മോ .... ഈ നാളിൽ ആരും ജനിക്കാതിരിക്കട്ടെ ... അനുഭവിച്ച് മടുത്തു ... ഈ ലോകം തന്നെ വെറുത്തു .... എത്ര നന്മ ചെയ്യതാലും ... അവസാനം കറിവേപ്പില പോലെ തള്ളിക്കളയുന്ന നക്ഷത്രം കൂടെ നിൽക്കുന്ന വർ തന്നെ നമ്മെ വെറുക്കുന്നു ... എത്രയോ കാര്യങ്ങൾ ...മടുത്തു
@tom_dick_harry641
@tom_dick_harry641 4 жыл бұрын
Perfect analysis... Kudos!!
@josephchacko397
@josephchacko397 4 жыл бұрын
in a word excellent(60% accurate..others may differ---natural---appreciate your efforts...
@rajans3727
@rajans3727 4 жыл бұрын
സർ അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശെരിആണ് വളരെ ഉപകാരം
@niranjanarn9145
@niranjanarn9145 4 жыл бұрын
ഞാനും തിരുവാതിരയാണ്... ഈ പറഞ്ഞതൊക്കെ എന്റെകാര്യത്തിൽ സത്യമാണെന്ന് തോന്നുന്നു...
@jayamurugan2593
@jayamurugan2593 2 ай бұрын
അവതരണം സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@susheelaskitchen
@susheelaskitchen 4 жыл бұрын
ഈ ശൈലി വളരെ നന്നായിട്ടുണ്ട് സാർ
@rajupandian998
@rajupandian998 4 жыл бұрын
Orupuram parthal mithilaiyin mythili marupuram parthal kaviry mathavi.... super...ennalum ithara sugamana anubavapettittum antha anubavamey jeevithamayipoyee ... thank you..
@sajimonpurushothamanpillai1845
@sajimonpurushothamanpillai1845 Жыл бұрын
പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏 ഈ നക്ഷത്രക്കാ രായ സ്ത്രീകൾ ഇരട്ടി ശ്രെദ്ധയോടും ഭക്തിയോടും കൂടി ജീവിക്കേണ്ടതാണ്... കാരണം എനിക്ക് നിരവധി പേരുടെ ജീവിതം അറിയാവുന്നതാണ് 🙏 നഗ്ന നേത്രങ്ങൾ കൊണ്ട് പ്രപഞ്ചത്തിന്റെ ഉള്ളറിഞ്ഞ നമ്മുടെ സന്യാസ ശാസ്ത്രജ്ഞന്മാർക്ക് കോടി പ്രണാമം 🙏🙏🙏 അത്യാധുനിക ശാസ്ത്ര സൗകര്യങ്ങളുപയോഗിച്ച് നോക്കിയിട്ടും നമ്മുടെ ഋഷിവര്യന്മാർ കണ്ടെത്തിയതിലധികമൊന്നും ആധുനിക മനുഷ്യന് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. . സന്യാസിമാർ പറഞ്ഞതിൽ നിന്നും ഒഴിവാക്കിയും കൂട്ടിച്ചേർത്തും ഒക്കെ പറയുന്നു എന്നല്ലാതെ മറ്റെന്താണ്. നമ്മുടെ പൂർവിക പറമ്പരയിൽ നമുക്ക് അഭിമാനിക്കാം🙏 ഒരു നക്ഷത്രത്തെപ്പോലും നേരെ നോക്കിയിട്ടില്ലാത്തവർ ചാനൽ ചർച്ചകളിൽ വന്നു തലമുറകളിലൂടെ കൈമാറി കണ്ടെത്തിയ സത്യങ്ങളെ തള്ളിപ്പറയുന്നത് കേൾക്കുമ്പോൾ അവരോടു സഹതാപമാണ്. 🙏🙏🙏
@sachinp8031
@sachinp8031 2 ай бұрын
ഞൻ തിരുവാതിര അണ് മറ്റുള്ളവര് സാഹായിക്കു തിരിച്ചു തിരാത്താ ദുഖങ്ങൾ മാത്രം ഫലം എനിക്കു ഒരു നല്ല കാലം വരൻ പ്രാഥിക്കണ് തിരുമേനി😢
@seethalakshmikr9608
@seethalakshmikr9608 4 жыл бұрын
Njn thiruvathira aanu...paranjathellam seri thanne aanu....Nalla analysis..avatharanam
@arunkvm9761
@arunkvm9761 4 жыл бұрын
സത്യം, സത്യം ,നല്ല അവതരണം
@sindhuvinod7220
@sindhuvinod7220 4 жыл бұрын
valare nannayittundu...thank u sir
@ashas9260
@ashas9260 4 жыл бұрын
Variety predictions thanks
@Arun-yd6tt
@Arun-yd6tt 4 жыл бұрын
അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല. Completed all Levels..
@Hgf396
@Hgf396 2 ай бұрын
😂
@tarzan9033
@tarzan9033 4 жыл бұрын
എന്റെ നാൾ തിരുവാതിര ആണ്...
@priyadersinibalachandran6317
@priyadersinibalachandran6317 4 жыл бұрын
Super presentation. Very clear voice. First time, I'm hearing a positive and detailed information about Thiruvathira. Thank you sir...my dob is 28/10/1991. Plz tell me about my govt job and marriage details. Time 3 pm.
@suchithrarajesh4958
@suchithrarajesh4958 3 жыл бұрын
Njn Thiruvadhira anu.paranjadhokke sheri anu.ethrem nalla explanation njn vere kettitilla🙏🏻🙏🏻♥️♥️
@aiswarya.m.s3688
@aiswarya.m.s3688 4 жыл бұрын
ഞാൻ തിരുവാതിര ആണ്‌. നല്ല അവതരണം
@resajm6448
@resajm6448 4 жыл бұрын
തിരുവാതിര നക്ഷത്രത്തെക്കുറിച്ച് ഇതിൽ കൂടുതൽ അറിവ് നിങ്ങള്ക്ക് മറ്റൊരു ചാനലിലും ലഭിക്കുകയില്ല. മനോഹരമായ അവതരണം. 💐സർ എന്റെ നക്ഷത്രം തിരുവാതിര പുരുഷൻ : ജനനതിയതി 05 നവമ്പർ 1982 സമയം 05:50 pm ജനനസ്ഥലം കൊല്ലം : വരുന്ന അഷ്ടമശനിയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ മറുപടി തരാമോ..? താങ്ക്സ്.....
@MlifeDaily
@MlifeDaily 4 жыл бұрын
താങ്കൾ തിരുവാതിര നക്ഷത്രം രണ്ടാം പാദം 26 നാഴിക 49 വിനാഴിക ആണ് , മെയിൽ ഐഡി തന്നാൽ കൂടുതൽ വിവരങ്ങൾ അയച്ചു തരാം നന്ദി
@prajithasanu4822
@prajithasanu4822 4 жыл бұрын
പറയാൻ വാക്കുകളില്ല ഞാൻ അങ്ങയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.. എന്റെ ഫ്രണ്ട്‌സ് and ഫാമിലിക്ക് താങ്കളുടെ ചാനൽ ഞാൻ അവർക്കും കൂടി ഷെയർ ചെയ്യുന്നു. അവര്ക് ഇഷ്ടപെടും അപ്പോൾ അവരും subscrഇബ് ചെയ്യും.. സാർ ഞാൻ തിരുവാതിര നക്ഷത്രം ആണ് 30/01/1988 ഉച്ചക്ക് 2.45 നാ ജനനം ജനന സ്ഥലം Elappully. എനിക്ക് ഈ വർഷം എങ്ങനെ എന്നു ഒന്നും പറഞ്ഞു തരാമോ.? ഒരുപാട് വീട് എന്റെ സ്വപ്നമാണ് അത് അധികം വൈകാതെ നടക്കുമോ.? എന്റെ വിവാഹം രണ്ടാം വിവാഹമാണ് രണ്ടാമത്തെ ജീവിത പങ്കാളി മനസിന്‌ ഇണങ്ങിയ ഒരു ഉതൃട്ടാതി നക്ഷത്രക്കാരനാ ഞങ്ങടെ ദാമ്പത്യം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുമോ സാർ pls reply me. prajithasanu.s@gmail.com
@Auto_sports_craft
@Auto_sports_craft 4 жыл бұрын
@@MlifeDaily sir എന്റെ ജാതി വേറെയാണ് എനിക്ക് പറഞ്ഞുതരുമോ തിരുവാതിര 17-03-1997 4.15pm thrissur i hope ur replay
@saujathsaujath695
@saujathsaujath695 4 жыл бұрын
Thanku. Somuch
@mohankb6275
@mohankb6275 9 ай бұрын
Explained as usual. I have borned in Dhanu month at 5A.M in1951 While Ladies are enjoying Thiruvathira kali. I am praying you may inform your kind advice.
@prasannabala9150
@prasannabala9150 4 жыл бұрын
Hope you will come and give about the stars...Makam ..Thrikketta..N Thiruvonam.. This was great....thankuu
@MlifeDaily
@MlifeDaily 4 жыл бұрын
ഇൗ ചാനലിൽ ഉണ്ട്
@princekichu959
@princekichu959 4 жыл бұрын
Ealla thiruvathirakaarum mattullavare santhoshippikunnu swantham lifil ethraykum uruki jeevikunna oru star vere undaavilla atgraykum ind vishamanghl aaarum kandupidikilla athorikallum athaane thiruvathira stars kaarude speciality, pinne ore tym 2um3um kaaryanghl cheyunnathillulla miduk thiruvathirakaark swantham 🙂✌
@mufasareinfield2989
@mufasareinfield2989 3 жыл бұрын
Correct ente brother thiruvathira
@johnjoseph4296
@johnjoseph4296 4 жыл бұрын
Terrific analysis of Thiruvatira. This is the first time I have got this much information about the star. Really Superb. My appreciation.
@user-yo6mi5wu4q
@user-yo6mi5wu4q Жыл бұрын
😮😅
@ammu3810
@ammu3810 4 жыл бұрын
Ith pole aanu nallath bcz video long ayong e speed il parayumpo bore adikilla
@snehamidhun7500
@snehamidhun7500 4 жыл бұрын
Crct sir. Iam thiruvathira
@aswathymathew6199
@aswathymathew6199 4 жыл бұрын
Njanum thiruvathiraya paranjathellam sheriyanu
@ramesanm247
@ramesanm247 4 жыл бұрын
സൂപ്പർ അവതരണം keep it up
@rajans3727
@rajans3727 4 жыл бұрын
വളരെ വിശദമായി അറിവ് തന്നതിന് ഇരുപാട് നന്ദി
@praveennspravi3234
@praveennspravi3234 Жыл бұрын
ഞാനും ഓരു തിരുവാതിരക്കാരൻ തന്നെയാണ് എല്ലാരും പറയുന്നു നാൾ അത്ര നല്ലതല്ലെന്ന് പക്ഷേ അതിൽ ഒരു മനുഷ്യത്വം ഉള്ള നക്ഷത്രം ആയിട്ട് പറയുന്നുണ്ട് അതുപോരെ എന്തുവന്നാലും മുന്നോട്ടുതന്നെ ജീവിതത്തിൽ നല്ലതൊന്നും നടന്നിട്ടില്ല എങ്കിലും. ഒരുപാട് വിളിക്കുന്നുണ്ട് പരമശിവനെ ഒന്നും പേടിക്കാതെ മുന്നോട്ട് 💪💪💪😍
@meghaathul2385
@meghaathul2385 4 жыл бұрын
Yes nalla avatharanam
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 3 жыл бұрын
Jnanum Thiruvathirayane .Nannayitunde vishakalanam Super 👍👍👍
@udayank2003
@udayank2003 4 жыл бұрын
തിരുവാതിര പോലെ ഗുണമില്ലാത്ത നാൾ വെറെ ഇല്ല
@abramkureshi8023
@abramkureshi8023 4 жыл бұрын
Ente ponnoo ..njanum thiruvathira anne..maduthu jeevitham
@girijakumary3641
@girijakumary3641 4 жыл бұрын
Valare nalla vishadeekaranum
@sridevi7948
@sridevi7948 4 жыл бұрын
Thnkz
@manujsephjames9889
@manujsephjames9889 4 жыл бұрын
GOOD PRESENTATION
@jasminps4909
@jasminps4909 4 жыл бұрын
Njanum ,kunjum thiruvathirayanu,paranjathellam valare correct aanu.videshayogam undavumo? Njan kumbhathilum,kunju makarathilumanu janichacthu.
@garud7
@garud7 4 жыл бұрын
Thank you for the video...Sir, kindly if you could explain the characteristics of Lagna nakshatra's...(i.e how one's life will be if Lagna is in 1 of the 27 nakshatras)
@alvyrosejames2402
@alvyrosejames2402 3 жыл бұрын
തിരുവാതിര friends kuravanu vishamam 😰mattullavarude munpil പാരിഹാസം thokku രോഗം santhosham nilanilkkilla പ്രണയ നഷ്ടം 👌😭😭😢😧
@sitharaanoop8301
@sitharaanoop8301 4 жыл бұрын
വളരെ ശരിയാണ് എല്ലാം
@sanojaneeshkumar1352
@sanojaneeshkumar1352 2 жыл бұрын
വിശദമായി പറഞ്ഞതിൽ സന്തോഷം
@meghasedhu6105
@meghasedhu6105 4 жыл бұрын
Simple&powerfull👍
@sajeevpillai711
@sajeevpillai711 4 жыл бұрын
പറഞ്ഞത് എല്ലാം ശരി ആണ് തുടരുക സർ
@vaisakhsrajan8704
@vaisakhsrajan8704 4 жыл бұрын
Sir...ente nakshatram thiruvathira aanu... Nalla samayam jeevithathil undayittilla... Joliyum aakunilla... Pattumenkil reply tharanam... 10 Jan 1990 (male) 5.28am... place of birth Kollam
@geethaprathapan6005
@geethaprathapan6005 4 жыл бұрын
Nalla avatharanam
@prasannakumari7979
@prasannakumari7979 4 жыл бұрын
Njanum thiruvsthirayane.pakshe ethuvare oru dhivasam samadhanamayi uraganpolum pattiyittilla.
@radhas1186
@radhas1186 4 жыл бұрын
good,perfect.thanks.
@prasannanair4996
@prasannanair4996 4 жыл бұрын
Sathyam
@bindups7410
@bindups7410 4 жыл бұрын
എല്ലാം ശരിയാണ്. Thanks
@alsanaiyastar7410
@alsanaiyastar7410 4 жыл бұрын
Good speech
@sobhashaji7959
@sobhashaji7959 4 жыл бұрын
sir njanum oru thiruvathira kary any parajathellam correect thakanks
@saranyamalus986
@saranyamalus986 4 жыл бұрын
Paranjath okke sheriyann sir Sugaayit orangit Kore naalaayi
@varshack2464
@varshack2464 4 жыл бұрын
Vrishikam 15 , thiruvathira yil janicha penkutti , career enae patti enthenkillum parayumo
@satheeshphotographer
@satheeshphotographer 4 жыл бұрын
Satheesh Kumar, dob 06/03/1971, 5.45 am, place-chengannur. നക്ഷത്രം ഏതാണ്..? പാദം..? കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
@athulsachinks972
@athulsachinks972 4 жыл бұрын
Sir ethrayum petten vishakam kude cheyyanam
@theertham7366
@theertham7366 4 жыл бұрын
Sir dhanu maasa thiruvathira janichavark nalla thano ?
@ratheeshmithra657
@ratheeshmithra657 2 жыл бұрын
Meenathile Thiruvathira .Enikku eppozhum enthu prashnamudalum Ammayum Suhurthukkalum eppozhum udakum .Trikketta.Rohini Eee Nalukalumayi Cherubol Kooduthal Nallathayi anubavapedunu.Gurum Chandranum 4 bhavathil nilkkunnu .Eee Naksthram enikku ennum nanmakal Mathram nalkunu.Rashidipanaya(Buchan)Krishbagavaneyum.Nakshathra Devanaya Mahadevaneyum .Naksthra nadanaya Rahudevaneyum .Deviyeyum Ayyappaneyum Eppozhu vazhipadukkal cheyunnu parathikkunnu
@pradeepkk5532
@pradeepkk5532 4 жыл бұрын
Amazing 100%ture..
@anishadibin32
@anishadibin32 4 жыл бұрын
Thanks ,
@ss-df4vi
@ss-df4vi 4 жыл бұрын
Ethra nokiyitm joli kitunila. Nth cheyum? Iniyenkilum kitumo?
@devin7908
@devin7908 2 жыл бұрын
Njn thiruvathira 22.03.2002 Friday 5:30 pm janichu. appm ethu paadathil aanu varuka pls paranju tharumo?
@s.p.6207
@s.p.6207 4 жыл бұрын
Is tiruvsthira 4,padam girl.can marry aswathy 4,padam boy if horoscope mstches?
@saradhabhaskaran4095
@saradhabhaskaran4095 2 жыл бұрын
Chandran mohan from M life. Very informative.
@susheelaskitchen
@susheelaskitchen 4 жыл бұрын
Sathyamanu സാർ
@Sheanndme
@Sheanndme 4 жыл бұрын
Evda kandathu mikkathum sad commentaanuu....entayum naalu thiruvathirayaanu...enikum sangadagala undaytulluu...enta ammayudam naalu thiruvathirayaann life mothom sad storyannn....pakshaaa eee naalu enikk velya eshtavaann...paramashivanta naaalanuu ....shivana orachh vishvasikuu .....vishamangal ma arum......urapp.....
@sethumadhavank8346
@sethumadhavank8346 2 жыл бұрын
Well edition and continue
@lekshmivinuz4796
@lekshmivinuz4796 4 жыл бұрын
💯💯💯crct aanu muzhuvan പറഞ്ഞതും
@chilakrishna
@chilakrishna 4 жыл бұрын
Sathyathil ee birth star Nalla Ano.. 2020 Nalla arikmo.. Job ennoka parayunna nammalda hardwork ale.. Athini naal ayt bandham ano
@jithinvm3686
@jithinvm3686 4 жыл бұрын
Good presentation
@tom_dick_harry641
@tom_dick_harry641 4 жыл бұрын
28/10/1980,6:45 am.. ഏതു പാദത്തിൽ ആണ് ജനനം എന്ന് പറയാമോ?
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
THIRUVATHIRA NAKSHATRAM THIRUVATHIRA STAR  THIRUVATHIRA NAAL MALAYALAM
32:59
Astro For U Malayalam
Рет қаралды 180 М.
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН