നിങ്ങളുടെ ശരീരത്തിൽ അയോഡിൻ കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ കാണിക്കും.. അപകടം അറിയുക

  Рет қаралды 18,934

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 86
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 തുടക്കം 1:50 അയോഡിൻ എത്രത്തോളം പ്രധാനപ്പെട്ടതാണ് ? 3:00 അയോഡിൻ കുറഞ്ഞാൽ എന്ത് സംഭവിക്കും ? 6:00 അയോഡിൻ കുറയാനുള്ള സാധ്യത എങ്ങനെ? 7:53 അയോഡിൻ എങ്ങനെ പ്രകൃതിയിൽ നിന്നും ലഭിക്കും ?
@sajutv2368
@sajutv2368 Жыл бұрын
😍😄😄........
@roymathew7448
@roymathew7448 Жыл бұрын
Thank you Doctor
@marsmedia40
@marsmedia40 Жыл бұрын
ഹായ് സർ ഞാൻ ഗൾഫ്‌ലാണ് നല്ല തണുപ്പാണ് ശരീരം ചൂടായിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@MrPamfuwad
@MrPamfuwad Жыл бұрын
അപ്പോൾ iodised salt ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ ഡോക്ടർ?
@jishachandraj7705
@jishachandraj7705 Жыл бұрын
സാർ ഈ ടോപ്പിക്കും ആയി ബന്ധമുള്ള സംശയം അല്ല. വളരെ വളരെ ഇമോഷണലി വീക്ക്‌ ആയ ഒരാളാണ് ഞാൻ... അത് കാരണം വളരെ അടുപ്പമുള്ള ആളുകളുടെ ചെറിയ മൂഡ് സ്വിങ്സ് പോലും എനിക്ക് വല്ലാതെ pblm ക്രീയേറ്റ് ചെയ്യുന്നുണ്ട്... ഇമോഷണൽ attachmemt കുറക്കാൻ എന്തേലും വഴികൾ ഉണ്ടോ... മറ്റു പ്രവർത്തികളിലൊക്കെ ശ്രെദ്ധ പതിപ്പിക്കാൻ നോക്കിയാലും ഒന്നും നടക്കില്ല... ഇതേ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ ഉപകാരമായി dr. കാരണം വളരെ വളരെ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ ചെറിയ ഒരു വ്യത്യാസം പോലും എന്റെ ഫോക്കസ് നഷ്ടപ്പെടുത്തി കളയും വിധത്തിൽ തളർത്തി കളയുമ്പോൾ നഷ്ടപ്പെട്ടു പോകുന്നത് എന്റെ സന്തോഷവും സ്വപ്നങ്ങളും കൂടി ആണ്....
@Shemi-y1g
@Shemi-y1g Жыл бұрын
Jisha chandraj,നിങ്ങളെ കേൾക്കാൻ ഒരു കൗൺസിലറുടെ സഹായം ആവശ്യമാണ്. ഒരു ഗവണ്മെന്റ് കൗൺസിലറായാൽ ഉത്തമം
@bavishabavi9450
@bavishabavi9450 Жыл бұрын
Enikkum und ithe
@Firos81
@Firos81 Жыл бұрын
Psychologist ☝️
@mohamedshashajahan5075
@mohamedshashajahan5075 Жыл бұрын
ddream same problem und
@mylifemydreams988
@mylifemydreams988 Жыл бұрын
Same situation
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Very valuable information.. Thank you doctor 🙏🙏🙏👍
@aminaansari2363
@aminaansari2363 Жыл бұрын
Thanks for valuable information doctor🙏
@gracethomas8619
@gracethomas8619 Жыл бұрын
Thank you Dr. Very useful video.
@jenijanardhanan2395
@jenijanardhanan2395 Жыл бұрын
Great job Rajesh sir
@rukhiyack3808
@rukhiyack3808 Жыл бұрын
അയേഡിൻ മത്തിയിൽ അധികമുണ്ടെങ്കിലും മണം കൊണ്ട് അത് വല്ലാണ്ട് തിന്നാനും കഴിയുന്നില്ല.
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much Dr for your valuable information 🙏❤️👍
@KrishnaKumar-eu9mh
@KrishnaKumar-eu9mh Жыл бұрын
ഹായ് സർ creatine monohydratine pati ഒരു വീഡിയോ ചെയ്യാമോ..
@chitraam8574
@chitraam8574 Жыл бұрын
Thankyou very much Doctor as i know many people are facing this thyroid problem even me.
@priyaprakash1985
@priyaprakash1985 Жыл бұрын
Doctor please make a vedio regarding acute kidney injury vedio any kind of solutions for that 🙏🙏🙏🙏🏻 diet plan etc
@vishnu.v.s8870
@vishnu.v.s8870 Жыл бұрын
Thank you sir for valuable information ❤️❤️❤️
@monishamohan2833
@monishamohan2833 Жыл бұрын
Hi doctor! Hydrocele ne kurichu athinte treatment ne kurichu oru video cheyyumo
@linics8650
@linics8650 Жыл бұрын
Sir fortyfied rice oru video cheyyumo
@rajanius01
@rajanius01 Жыл бұрын
Most valuable one
@sobhakrishnan5610
@sobhakrishnan5610 Жыл бұрын
Thanks Dr. 🙏🙏🙏
@jiju466
@jiju466 Жыл бұрын
ഇന്നും റേഡിയോയിൽ കെട്ടാതെ ഉള്ളൂ അയോടിന് ഉപ്പിന്റെ പരസ്യം. 🥰
@sumesh1567
@sumesh1567 Жыл бұрын
Thank you Dr..😍
@bgmcreation1197
@bgmcreation1197 Жыл бұрын
Sir Low Bp idakk idakk aakunnu Enthanu karanam
@valsalarajendran5265
@valsalarajendran5265 Жыл бұрын
Thank you doctor
@seemaarchicot1656
@seemaarchicot1656 Жыл бұрын
Thank you sir 🥰🥰💖🥰🥰
@sachithkn6512
@sachithkn6512 Жыл бұрын
Sir thankal lil ninnu oru marupadi pradheekshikkunnu
@radhakrishnanlakshmi860
@radhakrishnanlakshmi860 Жыл бұрын
Thank you Sir
@deepthyraju5367
@deepthyraju5367 Жыл бұрын
Sir lichen planus ne കുറിച് ഒരു വീഡിയോ ചെയ്യാമോ
@neethuanas2408
@neethuanas2408 Жыл бұрын
Waiting for this content ❤
@jayabalan4308
@jayabalan4308 Жыл бұрын
തൈറോയ്ഡ് ഗ്രന്ധി റിമൂവ് ചെയ്തവർക്ക് ഉള്ള ഒരു വീഡിയോ ചെയ്യുമോ സാർ, സാർ ന്റെ വീഡിയോ ഒരുപാടു കാണുന്ന ആളാണ് ഞാൻ
@subbalakshmipg2575
@subbalakshmipg2575 Жыл бұрын
Hi doctor
@sudhasuresh7870
@sudhasuresh7870 Жыл бұрын
Good information 👍
@sachithkn6512
@sachithkn6512 Жыл бұрын
Dr enikku nala reethiyil shareera bharam kuranju... Kayum kalum nalathu pole viyarkkunnu... Kurachu neram odiyal ente hridhayam idiopu kooduthalavunnu... Motham joints vedhanayundavukayum nivarthumbol crack undavukayum cheyunnu... Nala urakka kuravum vishappilaymayum undu.. Mudi koyunnund cheriyathothil.. Amitha sheenam Nala kithappund, toiletil poyal kure time edukkunnu.. Thokkil mulli kodunnu... Kanil cheey koodunnund..
@Suji-muthu069
@Suji-muthu069 Жыл бұрын
Dr സ്ത്രീകളിൽ ഈ അസുഖം വന്നാൽ ആർത്തവ പ്രശ്നം ഉണ്ടാകുമോ
@sukanyasukanya5378
@sukanyasukanya5378 Жыл бұрын
Dr nirkettu undakil thalayude ullu vedana undakumo thalude backinte ullil plzzzz reply Dr 😫😫😫
@MINIkKMINI
@MINIkKMINI Жыл бұрын
സാർ പൊട്ടാസ്യമ് കൂടുതൽ ആണ് എന്ന് പറഞ്ഞു. അതിനെ കുറിച്ചു ഒരു വിഡിയോ ഇടാമോ
@IRSHA916
@IRSHA916 Жыл бұрын
Dr pls contact onnu theramu atyavashm samsarikkan an
@sachithkn6512
@sachithkn6512 Жыл бұрын
Sir thankal videoyil kodutha number contact cheyunnathil prashnam undo... Sir I really need treatment.. Ente confidence motham poyi ee oru prashnam kondu
@kshathriyan8206
@kshathriyan8206 Жыл бұрын
👍👍
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good 👍
@sachithkn6512
@sachithkn6512 Жыл бұрын
Sir oru marupadi pradheekshikkunnu... 27 vayasavan povunnu shareera bharam theereyila... Motham elilnteyum shakthi kuranjathu pole feel... Elinevidenkilum thattiyal valatha vedhana thonnunnu
@mujthabahabeeb674
@mujthabahabeeb674 Жыл бұрын
Call or message to that no.
@sebastiankk1550
@sebastiankk1550 Жыл бұрын
👍👌🙏
@MARJANVISION
@MARJANVISION Жыл бұрын
സർ വല്ലപ്പോഴും ഇടക്കിടെ ചർദിക്കാൻ തോന്നുന്ന അവസ്ഥ എന്തുകൊണ്ടാണ്? തോന്നൽ മാത്രം.
@IRSHA916
@IRSHA916 Жыл бұрын
Atyavasyhm aan plss
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👍😍❤
@sudeeppm3434
@sudeeppm3434 Жыл бұрын
🙏🙏🙏
@lalydevi475
@lalydevi475 Жыл бұрын
🙏🙏👍👍👍👍
@aneesh2043
@aneesh2043 Жыл бұрын
Dr. Enike TSH 10.5 Unde But T3 &T4 normal aanu.medicine kazhikano atho T3,T4 normal ayathukond medicine ozhivakkamo
@rajandd2878
@rajandd2878 Жыл бұрын
Supper
@ichuzzzandmummyvlogs5673
@ichuzzzandmummyvlogs5673 Жыл бұрын
Enikk thondayil thaduppu ind appo dr kanichu goiter ind feeding mom anu
@ichuzzzandmummyvlogs5673
@ichuzzzandmummyvlogs5673 Жыл бұрын
Dr paranjadu marunnu kayikkandannanu enikk ippo nannayitt mudikoyiunnund thyroid test cheydu normal anoo thondayil thadipp nallonm ind ippo.idu pedikkendad indo
@ccomride5501
@ccomride5501 Жыл бұрын
Sir oru smashyam chodikan ane ee vishyam alla ente abdomen ninnu sound varunnu kurach divasam ayi entha nn ariyo ake tenssed anu sir entha cheyyanam enn arinyunnila eni ee shabdam ellarkkum pothuve ullathano Onnu reply tharuvo sir allankil adimen sound oru vedio cheyummo sir
@ccomride5501
@ccomride5501 Жыл бұрын
Sir oru marupadi pradeekshikkunnu
@Roshan-sg8dp
@Roshan-sg8dp Жыл бұрын
kadalnte aduth thamasikunavar 🌝
@safiyashamnad8159
@safiyashamnad8159 Жыл бұрын
സാർ എന്റെ മകൾക്ക് 9 വയസ്സ് ഉണ്ട്. അവൾക്ക് ഒരു പനി വന്നു അത് മാറി 3 മാസമായി നടു വേദന എപ്പോഴും പറയുന്നുണ്ട്. വൈകുന്നേരം കാൽ വേദനയും പറയുന്നുണ്ട്. ഇതിന് കാരണം എന്താണ് എന്ന് പറയാമോ. വിറ്റാമിൻ d3 യുടെ കുറവാണോ. എങ്കിൽ എന്തൊക്കെ food ആണ് കൊടുക്കേണ്ടത്
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
അയഡിന്‍ ചേര്‍ത്ത ഉപ്പ് കഴിച്ച് കേരളീയരില്‍ അയഡിന്‍ ഇപ്പൊ കൂടുതലാവാനാണ് സാധ്യത
@theponnustrolls2991
@theponnustrolls2991 Жыл бұрын
Sir.. സാറിനെ consult ചെയ്യാൻ എന്താ മാർഗ്ഗം.. ഒന്നര കൊല്ലമായി വയറുവേദന..8 ഡോക്ടർമാരെ കാണിച്ചു.. എല്ലാവർക്കും ഒരേ മറുപടി.. No prbs and perfectly ok. പക്ഷെ ഇപ്പോളും ഭയങ്കര വേദന.. ഇപ്പൊ ഞാൻ abroad ആണ് 🙏🏼🙏🏼🙏🏼
@anshadanshad3550
@anshadanshad3550 Жыл бұрын
Ningelkk vishwasamundengil sihr bathichittundavum oru usthathine yo matto sameepikkuka
@smd1006akro
@smd1006akro Жыл бұрын
Mic ന് ഒരു കിരി കിരി ശബ്ദം
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
എന്റെ വൈഫ്‌ 5വർഷമായി തൈറോക്സിൻ ടാബ് കഴിക്കുന്നുണ്ട് ഫസ്റ്റ് pregnancy taimil തുടങ്ങിയതാ ഇപ്പോഴും നിർത്താൻ ആയില്ല ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട്...?
@Shortboy7865
@Shortboy7865 Жыл бұрын
Sir എനിക്ക് 4ഡേ കൊണ്ട് നെറ്റിയിൽ നല്ല pain und ath enthu കൊണ്ടാണെന്നു ഒന്ന് പറയാമോ ഗുളിക കഴിച്ചിട്ടും മാറുന്നില്ല തലവേദന പോലെയല്ല കണ്ണിനു തൊട്ട് മുകളിലാണ pain ullath
@jenijanardhanan2395
@jenijanardhanan2395 Жыл бұрын
Pressure check cheyyuka💯
@Akku5072
@Akku5072 Жыл бұрын
കുറച്ചു ദിവസം മുൻപ്പ് ഈ പ്രോബ്ലം തന്നെ ആയിരുന്നു എനിക്ക് bp കുറഞ്ഞാൽ ഇങ്ങനെ ഉണ്ടാകും
@daffodils5154
@daffodils5154 Жыл бұрын
കഫം കെട്ടി നിൽക്കുമ്പോഴും അങ്ങനെ വേദന വരും ഡോക്ടറെ കാണിക്കു
@shamsiyafarook3029
@shamsiyafarook3029 Жыл бұрын
First
@AmizzzworldAmi
@AmizzzworldAmi Жыл бұрын
😦😦😦
@faizalfaizal4718
@faizalfaizal4718 Жыл бұрын
Great
@gopikagopakumar1176
@gopikagopakumar1176 Жыл бұрын
Dr... could you please give your email id ....doore ninnumaan..chila samsayangal chodich ariyan vendiyan
@adilakshmibalakrishnan9881
@adilakshmibalakrishnan9881 Жыл бұрын
Thankyou very much Dr
@IRSHA916
@IRSHA916 Жыл бұрын
Dr pls contact onnu theramu atyavashm samsarikkan an
@prakasanv3912
@prakasanv3912 Жыл бұрын
👍👍👍
@anitharaju4603
@anitharaju4603 Жыл бұрын
🙏🙏🙏
@anikuttan6624
@anikuttan6624 Жыл бұрын
👍♥️
@ayyappantenaattukari2619
@ayyappantenaattukari2619 Жыл бұрын
Thanks doctor 💞🙏💞
@ramyavinodramyavinod6207
@ramyavinodramyavinod6207 Жыл бұрын
Thank you Dr ❤❤❤❤❤
@lochnats3742
@lochnats3742 Жыл бұрын
👍👍👍
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 51 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН