0:00 എങ്ങനെ ദിവസം തുടങ്ങണം ? 2:00 എന്തു ചെയ്യരുത് ? 3:00 മൊബൈൽ നോക്കുന്നത് നല്ലതല്ല എന്തു കൊണ്ട് ? 5:00 Bed Coffee പണിതരും ? എന്തു കുടിക്കണം ? 8:00 Breakfast എന്തു ചെയ്യണം ചെയ്യരുത് ? 11:00 രാവിലത്തെ പുകവലി പാരയാകും ? 12:15 വ്യായാമങ്ങൾ
@reenap44613 жыл бұрын
Q we w Washington ê
@remanampoothiri81123 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ ഇതെല്ലാം ചെയ്യാറുണ്ട്
@vishakvis14553 жыл бұрын
താങ്ക്സ് ഡോക്ടർ, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ☺️☺️
@mhd.yaseen_jouhari3 жыл бұрын
അറിയൽ ത്യാവിശ്യമായ കാര്യങ്ങൾ 👍👍👍👍👍👍👍👍👍
@barsana80183 жыл бұрын
😊
@sathykumari38273 жыл бұрын
ഇത്ര യും അറിവ് ഉള്ള ഡോക്ടർ, നമ്മുടെ അനുഗ്രഹം ആണ്. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤🌹
@sruthygijesh57812 жыл бұрын
Correct
@josephpv5623 күн бұрын
😂
@rasimraaz74273 жыл бұрын
Skip ചെയ്യാതെ ഒരു വീഡിയോ കാണുന്നുണ്ടേൽ അത് ഡോക്ടറിന്റെതാണ് 🥰
പറഞ്ഞാൽ കേട്ടില്ലെങ്കിൽ doctor പൊരിക്കും 😅 ഞാൻ ചോദിച്ചു വാങ്ങിച്ചിട്ടുണ്ട്.
@anilvanajyotsna54423 жыл бұрын
ഗുഡ് പാരന്റിംഗ് , .
@DrRajeshKumarOfficial3 жыл бұрын
@@unnikrishnan9902 അതെ.. പറഞ്ഞാൽ കേട്ടില്ലെങ്കിൽ പൊരിക്കും... hahahaha..
@shaheenam21003 жыл бұрын
@@DrRajeshKumarOfficial 😂😂
@unnikrishnan99023 жыл бұрын
@@DrRajeshKumarOfficial 🙆🏻♂️🙆🏻♂️അയ്യോ പിന്നെയും പൊക്കി
@vasanthaprabhakaran13873 жыл бұрын
ഡോക്ടർ, സർ പറയുന്നത് മുഴുവൻ കേട്ട് കഴിഞ്ഞപ്പോഴേ എന്ത് ഉന്മേഷമാണ് തോന്നുന്നത്, നന്ദി ഒരുപാടൊരുപാട്
@balakrishnannair61713 жыл бұрын
Thank you Doctor 👍
@rugminiamma62173 жыл бұрын
Pray for your family thank you sir
@prahaladanbharathannoor1893 Жыл бұрын
വിലകൊടുത്തു വാങ്ങേണ്ട അറിവ് സൗജന്യമായി നൽകുന്ന ബഹു. Dr- ന് നന്ദി.......👍🥰🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@LinsLins-wx3ze9 ай бұрын
Athentha ningalkk net free ano 🙄
@sarathkumarmanmadan3063 жыл бұрын
Super❤ മുൻപ് സമയം തെറ്റി എണീക്കുമായിരുന്നു.... ഇപ്പോ ഡെയിലി 5.30ക്ക് എണീറ്റ് ബാഡ്മിന്റൺ കളിക്കാൻ പോകാറുണ്ട്... അലാറം ഇല്ലാതെ തന്നെ എണീക്കാൻ പറ്റുന്നുണ്ട് 👍👍
@kirankumarks89513 жыл бұрын
പാവങ്ങളുടെ doctor🙌💖
@Kookizz_8923 жыл бұрын
S
@valsamma14152 жыл бұрын
Nalla doctor nalla.manushiyan
@muhammadsajin7862 жыл бұрын
സത്യം ആണു വളരെ സാദാരണ മനുഷ്യൻ,എല്ലാവർക്കും അവരുടെ ഹോസ്പിറ്റലിന്റെ പരസ്യം കൂടി ചേർക്കാറുണ്ട് യൂട്യൂബിൽ, ഈ ഡോക്ടർ അങ്ങനെ ചെയ്യുന്നില്ല, പിന്നെ ഒരു തരത്തിലും അദേഹത്തിന്റെ സംസാരത്തിൽ ഒരുത്തരത്തിലുള്ള ഇഷ്ടപെടാത്ത അമിത സംസാരവും ഇല്ല, വീഡിയോ കണ്ടാൽ മുഴുവൻ കാണുവാൻ തോന്നും, ഡോക്ടർയും അദേഹത്തിന്റെ കുടുംബത്തെയും പടച്ചോൻ കാക്കട്ടെ 🤲🤍🕋 .......
@akshay34953 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കണാറുണ്ട്. എന്റെ ജീവിത ശൈലി മാറ്റി. വിലപ്പെട്ട അറിവാണ് Dr. തരുന്നത്.
@AkhilsTechTunes3 жыл бұрын
രാവിലെ ഉന്മേഷം ഇല്ലെങ്കിൽ അത് ആ ദിവസം മുഴുവൻ ബാധിക്കാറുണ്ട്... എന്റെ അനുഭവം....
@sobhanamenon64583 жыл бұрын
ശരിയാ
@chinchus67113 жыл бұрын
എല്ലാർക്കും അങ്ങനെ ഒകെ തന്നാ
@sreejithaksa87923 жыл бұрын
ശരിയാണ്
@josephpv5623 күн бұрын
❤❤
@sangeetharemesh7252 жыл бұрын
Dr: ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ്.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@geethaamma90773 жыл бұрын
Dr. പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇതെല്ലാം പാലിച്ചാൽ പല രോഗങ്ങളെയും മാറ്റിനിർത്താം. 👍👍👍
@sumathyk67822 жыл бұрын
ഇത്രയും നല്ല ഡോക്ടർമാർ ഈ സമൂഹത്തെ ശരിക്കും നന്നാക്കിയെടുക്കും. God bless u, Doctor. Thank u sir 🙏🏻🙏🏻🙏🏻🌹
@devikaslittleplanet10473 жыл бұрын
കുറച്ചു നാൾ ഒരേ സമയത്ത് തന്നെ ഉണ൪ന്നാൽ പിന്നെ എപ്പോഴും ആ സമയത്തെ ഉണരുകയുള്ളൂ . Correct ആണ് 😌
@sadiq76973 жыл бұрын
👍👍👍
@dreammaker-t3v3 жыл бұрын
Athae athae 👍
@pulikkalsundaran48483 жыл бұрын
@Advaith kn 👍🙏
@sarammamc47483 жыл бұрын
Correct. ഞാൻ എന്നും 4 മണിക്ക് ഉണരും.
@lathakumari21533 жыл бұрын
അതെ
@sadathk28063 жыл бұрын
ആദ്യം വേണ്ടത് മടിമാറാനുള്ള മരുന്നാണ്...മടിയുള്ള കാലത്തോളം നമ്മുടെ ജീവിതത്തിനൊരു ടൈംടേബിള് കിട്ടില്ല
@subhash.kmahadevan44793 жыл бұрын
വളരെ ശരി ആണ് 🤝🤝
@mohanankumar57223 жыл бұрын
👍
@kngdomofheaven6073 жыл бұрын
Exactly 👍
@Mallu_empire3 жыл бұрын
നമ്മുടെ മടിമാറാനുള്ള മരുന്ന് മനസ്സ് തന്നെയാണ്. മനസ്സ് എങ്ങനെയാണോ അതുപോലെയുണ്ടാകും കാര്യങ്ങൾ
@shabeebudheenp40583 жыл бұрын
Correct💯
@rafeequemohd90753 жыл бұрын
രാവിലെ എണീറ്റ ഉടനെ വെറും വയറ്റിൽ പച്ചവെള്ളം കുടിക്കുന്നവർ ഇവിടെ കമോൺ...
@RationalThinker.Kerala3 жыл бұрын
🖐️
@jemshiajaykumar30683 жыл бұрын
Njan
@mansoornp93883 жыл бұрын
ഞാനും
@babyraghavanperumbala87523 жыл бұрын
ഞാൻ കുടിക്കും 2 ഗ്ലാസ്സ് വെള്ളം
@sumeerck3 жыл бұрын
ഞാൻ തിളപ്പിച്ചാറിയ വെള്ളം 2 ഗ്ലാസ് കുടിക്കാറുണ്ട്
@soosanchacko-iu4ek10 ай бұрын
എല്ലാ കാര്യങ്ങളും വളരെ മനോഹരമായി പറഞ്ഞ മനസ്സിലാക്കുന്ന നല്ലൊരു ഡോക്ടർ വളരെ എളിമത്തമുള്ള നല്ല ഒരു മനുഷ്യൻ
@sravanachandrika3 жыл бұрын
ഞാനും ഉണർന്ന ഉടനെ മൊബൈൽ നോക്കും. Whatsappil ആകെ 10 പേരെ ഉള്ളു. Msg ഒന്നുമുണ്ടാകില്ലന്ന് അറിയാം എന്നാലും ശീലമായി പോയി 😒 ഇനി ശ്രദ്ധിക്കാം. Thanks dear Dr ♥♥♥
വളച്ച് കെട്ടി കാര്യം പറയാതെ ശ്രോതാക്കൾക്ക് ആവശ്യമുള്ളത് മാത്രം പറഞ്ഞവസാനിപ്പിക്കുന്ന ശൈലിയ്ക്ക് അഭിനന്ദനങ്ങൾ. വിലപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾക്ക് നന്ദി.
@anithachundarathil35473 жыл бұрын
അലാറം വച്ച് എഴുന്നേൽക്കുന്ന ശീലം ഇല്ല.ഒരേ സമയത്തു തന്നെ എഴുന്നേൽക്കാറുണ്ട്.പിന്നെ മൊബൈൽ.......8.30 ക്കുശേഷം മാത്രം.👍😊.പിന്നെ സാർ പറയുന്ന കാര്യങ്ങൾ ... വളരെ ശരിയാണ്.👌🥰
@adithyan10273 жыл бұрын
Aa
@sulaimanmt36753 жыл бұрын
എല്ലാത്തിനും dr കാണിച്ചു മരുന്ന് കഴിക്കുന്നവർക് ഒരു പ്രകൃതി സ്നേഹിയായ ഒരു dr. കടന്നു വന്നത് കുറെ ആളുകൾക്കു ആശ്വാസവും പറഞ്ഞു തരുന്ന വാക്കുകൾ കേട്ട് നമുക്കെല്ലാവകും വളരെ വളരെ ഉപകാരമുള്ളതുമായി ഒരു സംശയനിവാരണവുമായി thanks dr...God bless you..
@ameennassar18323 жыл бұрын
എപ്പോഴും ചിട്ടയായി എഴുനേൾക്കണമെന്നുകരുതിയാണ് രാത്രി കിടക്കുന്നത്. പക്ഷെ കഴിയുന്നില്ല എന്നാലും ഞാൻ ശ്രമിക്കും
@sahal_cutz3 жыл бұрын
❤❤❤👍👍👍🎁🎁🎁
@ameennassar18323 жыл бұрын
😊
@madackal2503 жыл бұрын
മരിക്കുവോളം ശ്രമിക്കണം, പക്ഷേ എഴുന്നേൾക്കണ്ട.
@askv76363 жыл бұрын
ഇത്ര റെസ്‌പെക്ട് ഉള്ള ഒരു ഡോക്ടർ പറയുന്ന കാര്യങ്ങൾ എത്ര പവർ ഫുൾ ആണ്. താങ്ക്യൂ ഡോക്ടർ 🙏🙏🙏🙏🙏🙏
@AnjanaS-vq7qw3 жыл бұрын
Thank you sir... ശ്വാസ തടസ്സം എങ്ങനെ overcome ചെയ്യാമെന്ന് ഒരു വീഡിയോ ചെയ്യാവോ ഡോക്ടർ
@suhairmuhammed83602 жыл бұрын
നന്ദി. രാവിലെ 4.30 നും 5.30 നും ഇടയിൽ നടത്തുന്ന നമസ്കാരം വലിയ വ്യാ യമമായി അനുഭവ പ്പെട്ടിട്ടുണ്ട്
@Sasirammenon3 жыл бұрын
A Doctor,our guide, mentor 🙏
@Not_StEvE3 жыл бұрын
സമ്പൂർണ ആരോഗ്യ വിജ്ഞാന കോശം.ഒരായിരം നന്ദി ഡോക്ടർ. 👍🙏🙏🙏🌹
@iqbalmadavoor54303 жыл бұрын
നല്ല മെസ്സേജ്. thank u സർ
@abduaziz12933 жыл бұрын
ഏറ്റവും കൂടുതൽ പ്രയോജനം ഉഉണ്ടായ . വീഡിയോ ബിഗ് സല്യൂട്ട്. നന്ദി.
@ArjunArjun-my8rv3 жыл бұрын
ഇതുപോലെയുള്ള നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി.
@saleemsali93 жыл бұрын
വളരെ നല്ല അറിവ് ❤️
@ameyaullas67223 жыл бұрын
Dr... പറഞ്ഞത് എല്ലാം 100% ശരിയായ കാര്യങ്ങൾ ആണ്.... ഇതെല്ലാം ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് .. ഇനി ശ്രദ്ധിച്ചോളാം.... Thanku sir........
@krishnaveni34163 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ചിലത് ചെയ്യാറുണ്ട്. താങ്ക്സ് 🙏🙏🙏
@valsanmenon95013 жыл бұрын
Thank you Doctor,Have a great day
@vanajashine3 жыл бұрын
സാർ താങ്ക് യൂ സാർ എല്ലാവരും അറിയേണ്ട കാര്യങ്ങൾ തന്നെയാണ് എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@sindhujayakumar40623 жыл бұрын
Hi ഡോക്ടർ... നമസ്ക്കാരം. നല്ല അറിവുകൾ എല്ലാവരിലേക്കും സമയത്തു തന്നെ എത്തിച്ചു തരുന്ന ഡോക്ടർക്കു ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. ...
@swadhiqsaqafi8502 жыл бұрын
പ്രിയപ്പെട്ട Doctor Rajesh Kumar ന് എന്റെ Big Salute.
@georgemathew57163 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ thank you sir
@fasilajalal82103 жыл бұрын
ഞാൻ രാവിലെ ഒരേ സമയത്തു എഴുന്നേൽക്കും മൊബെൽ നോക്കില്ല കൃത്യം 8/15 breakfast കഴിക്കും' നടക്കാൻ പോകാൻ തുടങ്ങിയപ്പോൾ മുതൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ മാറി. മനസ്സിന് സന്തോഷം കൂടി.happy ഹോർമോൺ പ്രവർത്തിച്ചു. ജീവിതത്തിനു അടുക്കും ചിട്ടയും ആയി. Dr പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചെയ്തത് ശരിയാണല്ലോ എന്നു തോന്നി. താങ്ക്സ്
@Shabeer43433 жыл бұрын
My lifestyle is gonna change from tomorrow..... Thanks to doc.....❤️👍🏽
@sreepriya6241 Жыл бұрын
നല്ല അറിവ് തന്നതിന് ഒത്തിരി നന്ദി 🙏
@Alex-ek1wo3 жыл бұрын
ഈ ഉപദേശങ്ങൾ എല്ലാം കേട്ട് അത് ചെയ്യാൻ എത്രത്തോളം പേരുണ്ട് ...കേള്‍ക്കാന്‍ താല്പര്യം ..പക്ഷേ പാലിക്കാന്‍...🙁
@chinjuganeshm20863 жыл бұрын
കുറെ സംശയങ്ങൾ ഉള്ള ഉത്തരം കിട്ടി.... നന്ദി ഡോക്ടർ
@muhammednazeeb95333 жыл бұрын
START A DAY, Very important and good message THANK YOU MY DEAR DOCTOR 💕
@msvenugopalan44423 жыл бұрын
വളരെ പ്രയോജനപ്രദമായ നിർദ്ദേശങ്ങൾ. ഡോക്ടർക്ക് നന്ദി.
@agisha88323 жыл бұрын
ഇതൊക്കെ പറഞ്ഞ് തന്നതിന് Thanks doctor.... 😍😍
@musthafak98903 жыл бұрын
Thank you Doctor
@UshaDevi-wt3lx2 жыл бұрын
വളരെ വിലപ്പെട്ട സന്ദേശം സാർ . ഒത്തിരി നന്ദി.
@jithinms_3 жыл бұрын
Thank you so much doctor for sharing a valuable information ❤️❤️❤️💪💪💪
@manojck44012 жыл бұрын
നമസ്കാരം Dr. Sir.... വളരെ നല്ല അറിവ് പകർന്നു തന്നതിന് പ്രത്യേകം നന്ദി അറിയിക്കുന്നു.... 🙏🙏🙏🙏🙏👌👌👌👌👌
@madhusoodanan16982 жыл бұрын
രാവിലെ എഴുനെല്കുമ്പോൾ അല്പം സംഗീതവും കിടക്കയിൽ ഇരുന്നുകൊണ്ടുതന്ന അല്പം പ്രാർത്ഥന കൂടി ഉണ്ടെങ്കിൽ ആ ദിവസം മനോഹരം തന്നെ.. നല്ല ഒരു എപ്പിസോഡ് 🙏
@thresiammavj7838 Жыл бұрын
Good.message.Thankyou.sir
@missionknowledge40322 жыл бұрын
Veeñdum Varu doctor'🙏 nallakaryngal paranchutharunna👍👌
@sabithpk68053 жыл бұрын
Snooze എപ്പോഴും എന്റെ വീക്നെസ്സാണ് 😂😂😂
@rosydavis19553 жыл бұрын
Dr. ടെ ആൽമാർത്ഥതയെ അഭിനന്ദിക്കുന്നു.
@annevellapani19443 жыл бұрын
Thank you for sharing the information Dr
@lekshmananayappan61393 жыл бұрын
Ok
@Sajithaozeer9 ай бұрын
സാറിന്റെ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇദ്ദേപോലത്തെ വീഡിയോ ഇടണം
@btsworld2163 жыл бұрын
അലാറം കേൾകാറുപോലും ഇല്ല 😁😁എന്നാലും എപ്പോഴും അലാറം vayakrund.
@funwithkunju52543 жыл бұрын
ഡോക്ടർ ഈ തരുന്ന bad habit എനിക്കുണ്ട് ഇപ്പൊ ഡോക്ടർ പറയുന്നത് കേട്ടപ്പോൾ good habit ആയി വരുന്നുണ്ട് and thank you doctor ❣️💞
@HealthtalkswithDrElizabeth3 жыл бұрын
വളരെ നല്ല ഒരു അറിവ് വ്യക്തമായി ഡോക്ടർ പറഞ്ഞ് തന്നു😊 ഒരുപാട് പേർക്ക് ഈ വിഡിയോ ഉപകാരപ്രദം ആയിരിക്കും.ലളിതമായി തന്നെ എല്ലാം പറഞ്ഞു തന്നു. ഒരുപാട് നന്ദി🙏🏻🙏🏻
@indiramoorthy94923 жыл бұрын
Thank you docter.thank you for your valuable information
@umabalu53733 жыл бұрын
ഡോക്ടർ പറഞ്ഞു തന്നെ ഉപദേശങ്ങൾ കേട്ടു .വളരെ നന്ദി
@marybedi63693 жыл бұрын
Dr.Rajeshkumar, I really appreciate you. You are a wonderful person who brings awareness to people. And you're presenting it in such a way everyone could understand you and follow. Thanks.
@jayasreekrishnan32053 жыл бұрын
Dr nde speech kettal oru padu santhosham kittum manasinu .thank u sir
@muhsinahadiya.s63943 жыл бұрын
Dr നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു. വളരെ വളരെ വളരെ ഉപകാരം.... 😊👌
@rajankm14992 жыл бұрын
രചന ഗംഭീരമായി.അവതരണവും.കേട്ടിട്ട് ചിരി തനിയെ വന്നു പോയി.
Dr പറഞ്ഞത് സത്യമാണ് കിടക്കുമ്പോളും കുറേ നേരം ഫോൺ നോക്കും, പിന്നെ എണീക്കുമ്പോഴും നോക്കും.
@dhanya10492 жыл бұрын
ഡോക്ടർ നന്നായിട്ടുണ്ട് ഈ വീഡിയോ എല്ലാവർക്കും ഉപയോഗിക്കും
@sidheekmayinveetil38333 жыл бұрын
മലയാളത്തിന്റെ doctor God Bless U💥🙏💞
@mollykuttyjoseph34633 жыл бұрын
ഞാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഇന്ന് പറഞ്ഞു തന്നു നന്ദിയുണ്ട് സാർ
@SunilSunil-yf1qf3 жыл бұрын
Very useful video.. Thank you doctor 👍
@malathigovindan3039 Жыл бұрын
Our own Rajesh Dr. ellavarkum free aayi health pradanam cheyyunnu. Thank you Dr. God bless you always 🙏🙏🙏
@vasanthkumar78303 жыл бұрын
Dear doctor, thank you for this very valuable tips,
@vishnuguptha94342 жыл бұрын
Thanks doctor ella karyngalum nalla reethiyil Paranju tharunnund thank you.. 🥰🥰🥰
@prabheeshkumarprabheeshkum8603 жыл бұрын
ഉപകാരപ്രദമായ സന്ദേശം നന്ദി ഡോക്ടർജി
@aboobackeraboobacker40893 жыл бұрын
അലാറം ഓഫാക്കി 5മിനിറ്റ് ഉറങ്ങിയാൽ 8മണിക്കൂർ ഒറക്കം കിട്ടിയ ഫീൽ കിട്ടിയവർ കാമോൻ
@kichusvlog14983 жыл бұрын
Sathyam
@sr.priyaaugustine66413 жыл бұрын
😉
@BinoyVarghese19873 жыл бұрын
True
@Spartans_12333 жыл бұрын
വളരെ ശെരിയാണ്
@faizalps59773 жыл бұрын
🖐️
@rajeshjayasree33843 жыл бұрын
പറഞ്ഞത് ശെരി അണ് Dr എന്റെ അനുഭവം തന്നെയാണ്
@chandranmalayathodi82402 жыл бұрын
Thank you Dr. for such a clear n very useful video. 'After dinner sit a while, after supper walk a mile...' How far it's true..?? Kindly give your valuable advice for Sr. Citizens of 60 to 75 age group, having normal health... 🙏
@MuhammedFardeen-ll5zr10 ай бұрын
കൃത്യമായി പറഞ്ഞു തരുന്നുണ്ട് തൻസ്സ് ഡോക്ടർ
@Prasiprasi-q9g3 жыл бұрын
ഞാൻ അലാറം അടിക്കുന്നതിന്റെ മുൻപ് എണീറ്റു ഓഫ് ആക്കി കിടക്കും 😄😄..
@devikap.r96933 жыл бұрын
😂
@madhurimavineeth23643 жыл бұрын
ഞാനും 😆
@വട്ടൻ-ഫ3പ3 жыл бұрын
ഉറങ്ങുന്നതിന് മുന്നേ അലാറം വെച്ചിട്ട് അല്ലെ വേണ്ടാന്ന് പറഞ്ഞു ഓഫ് ആക്കി വെച്ചിട്ട് ഉറങ്ങുന്നവർ ഉണ്ടൊ 😔😔😔😂😂
@SS-bi1ol3 жыл бұрын
😄😄😄😄😄😄😄
@jinivinod58483 жыл бұрын
😄😄😄
@presananthaliyil33783 жыл бұрын
പുതിയ പുതിയ അറിവുകൾ തരുന്ന തിന് ഒരു പാട്.നന്ദി ഉണ്ട്
@iwasthere1483 жыл бұрын
ലെ മാതാവ് :7മണിക്ക് വിളിക്കാൻ പറഞ്ഞാൽ 6മണിക്ക് വിളിച്ചിട്ട് പറയും മണി 8ആയി അവിടെ കിടന്നോളാൻ 😌😬💔 തന്നാനിന്നാനെ താനെ താനെ താനെ തനിനോ... 🎶🎵
@adithyasunil57213 жыл бұрын
😂😂😂😆😍🔥👍
@maheshpriya18773 жыл бұрын
😁😁😁
@iwasthere1483 жыл бұрын
@@adithyasunil5721 😬💔
@iwasthere1483 жыл бұрын
@@maheshpriya1877 ✨️💥✌️
@mridula81643 жыл бұрын
🤣🤣
@sreelalsarathi47373 жыл бұрын
ഇതൊക്കെ ആണ് ഇൻഫർമേഷൻ 👏👍🥰
@musthafap50823 жыл бұрын
💯
@MayaDevi-kh3ml5 ай бұрын
Thanks Doctorji for the prestigious instructions
@jyotsnaranade14563 жыл бұрын
Thank you ! God bless you !
@shibilinaha50552 жыл бұрын
Valuable advise indeed. 👌 Thank you so much dr.❤👍🙏
@jasminshabeeba78523 жыл бұрын
Thanks Doctor
@ameennassar18323 жыл бұрын
വളരെ സന്തോഷം 😊❤
@vmr36983 жыл бұрын
എന്തെല്ലാം തെറ്റായ information ആണ് Social medias ല്‍ പലരും പറയുന്നത് തടി കുറയ്ക്കാനും, വയര്‍ കുറയ്ക്കാനും, acidity മാറ്റാനും എല്ലാം. അവയൊന്നും follow ചെയ്യാതെ doctor നെ പോലെ അറിവുള്ള മനുഷ്യന്‍ പറയുന്ന കാര്യങ്ങൾ follow ചെയ്യുക. നല്ല അറിവുകൾ തരുന്നതിന് വളരെ നന്ദി ഡോക്ടർ.
@girijae29303 жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു ഈ ക്ലാസ് ഒരായിരം നന്ദി Dര.
@balannair96873 жыл бұрын
Thanks.....u are always blessed with quality talk. May God bless you 😀
Hi Doctor..thank you so much for this informative video..but could you please talk about "" maintaining healthy life style for shift workers "
@aysha87212 жыл бұрын
Good. Informative.. Video
@Sobha-r5pАй бұрын
നന്ദി... Dr🙏🙏🙏
@hojaraja51383 жыл бұрын
ഞാൻ രാവിലെ ആറ് മണിക്ക് എണീറ്റ് സ്വന്തം ജോലിയോടൊപ്പം സ്വന്തമായി ഫുഡും ഉണ്ടാക്കുന്നു..ആരും താങ്ങാൻ ഇല്ലാത്തവർ ഇതൊക്കെ മനോഹരമായി ചെയ്യുന്നുണ്ട്
@kesiya62822 жыл бұрын
ഗോഡ് ബ്ലെസ് യു ഡിയർ
@deserteagle96003 жыл бұрын
Morning five clockne unarum namskaram prarthana pinne Matt ulla kariyagal nalla arrive good doctor
@anoopkrlp3 жыл бұрын
Doctor പറഞ്ഞത് എല്ലാം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സ്ഥിരമായി ഒരേ സമയത്ത് എഴുന്നേൽക്കാനും ഉറങ്ങാനും പറ്റാത്ത ഒരു വർഗ്ഗം ആണ് ഞങ്ങൾ (Railway Loco pilots).എന്ത് ചെയ്യാം ജോലി തന്നെ മുഖ്യം🙂
@shobhageorge69682 ай бұрын
Very good message Dr, Thankyou so much. God bless you 🙏
@nspillai66223 жыл бұрын
Thanks Dr. Very informative video. Well explained.