നിങ്ങളുടെ ശത്രുക്കൾ ഇപ്പോഴും നിങ്ങളെ പിന്തുടരുന്നുണ്ടോ.?? 🪬🪷 അവർ എന്തുകൊണ്ടാണ് നിങ്ങളുടെ ശത്രുആയി??

  Рет қаралды 8,940

Divine heal Malayalam Tarots 2

Divine heal Malayalam Tarots 2

Күн бұрын

Пікірлер: 222
@BindhuPadmanabhan
@BindhuPadmanabhan 3 ай бұрын
കറക്ട് ആണ് mam അസൂയ തന്നെ. വേറെ ഒരു കാരണവും ഇല്ല വളരെ നല്ല റീഡിംഗ് താങ്ക്സ് ❤
@OmanaAyyappakutty
@OmanaAyyappakutty 3 ай бұрын
ഇ തിൽ പറഞ്ഞതെല്ലാം വളരെ സത്യമാണ് ഞാനിപ്പോൾ അനുഭവിച്ചോണ്ടി രിക്ക. മാമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ❤️❤️❤️❤️❤️🙏
@Anjalikunjuss
@Anjalikunjuss 3 ай бұрын
Same
@sivadasansuba6914
@sivadasansuba6914 3 ай бұрын
ആ കുഴിയിൽ അവര് തന്നെ വീണോട്ടെ, thankyou യൂണിവേഴ്‌സ്. അസൂയക്കാർ എന്നിലേക്ക് വരാതിരിക്കട്ടെ.
@sheebakv4314
@sheebakv4314 3 ай бұрын
@@sivadasansuba6914 വന്നാലും നല്ല രീതിയിൽ തിരിച്ചു പോവില്ല
@sreekumarannair3707
@sreekumarannair3707 3 ай бұрын
ആയിരം നന്ദി മാഡം. തീർച്ചയായും എല്ലാം എല്ലാം സത്യം. അസൂയ കാരണം എൻറെ ജീവന് തന്നെ ഭീഷണിയാണ് ഇപ്പോൾ. പക്ഷേ മഹാദേവൻ ശ്രീപരമേശ്വരൻ എപ്പോഴും എന്നെ സംരക്ഷിക്കുന്നു. ഓം നമഃശിവായ. നന്ദി വീണ്ടും
@SakthiAAchary
@SakthiAAchary 3 ай бұрын
നമസ്കാരം 🙏🏻ഞാൻ ആദ്യമായാണ് താങ്കളുടെ reading കേൾക്കുന്നത്.. വളരെ കൃത്യമാണ് താങ്കളുടെ reading.. വളരെ നന്ദി.. നന്ദി.. നന്ദി.
@sheebakv4314
@sheebakv4314 3 ай бұрын
മാഡം പറഞ്ഞത് വളരെ സത്യമാണ് പറഞ്ഞത് എന്നും എന്റെ കൂടെ ഉണ്ടാകണമെന്ന് കരുതി നല്ല കാര്യങ്ങൾ എല്ലാം മുടക്കം ചെയ്തു നല്ലവരായി നടിക്കുന്നവരാണ് എന്റെ കൂടെ ഉണ്ടായിരുന്നത് എല്ലാം ഞാൻ മനസ്സിലാക്കിയെടുത്തു ഈശ്വരൻ കാണിച്ചുതന്നു എന്ന് പറയാം ഭഗവാനേ എല്ലാം സത്യം ♥️♥️♥️♥️♥️🥰🥰🥰
@ashokansuryatv1657
@ashokansuryatv1657 3 ай бұрын
ഭർത്താവ് ആണ് കഥാപാത്രം ❤️❤️❤️❤️ ജയശ്രി ഒപ്പം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 അഭിനന്ദനങ്ങൾ നേരുന്നു 🙏🏼👍🏾❤️
@babypa7694
@babypa7694 2 ай бұрын
Thank you എന്നെ സംബന്ധിച്ചു ഇത് correct reading ആണ്.
@Nk5305
@Nk5305 3 ай бұрын
ഏതൊരാൾക്കും ശത്രു ഉണ്ടാവുക എന്നത് സ്വാഭാവികം നമ്മൾ ശ്രദ്ധ കൊടുക്കാതിരുന്നാൽ വന്നത് പോലെ തിരികെ പൊയ്കൊള്ളും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം❤
@rasheedapa1794
@rasheedapa1794 3 ай бұрын
Yenikkum ❤
@sheejacv9801
@sheejacv9801 3 ай бұрын
Curect
@sheebakv4314
@sheebakv4314 3 ай бұрын
@@Nk5305 എനിക്കും
@ajithak3194
@ajithak3194 3 ай бұрын
നമ്മൾ ശ്രദ്ധ കൊടുത്തില്ലെങ്കിൽ തിരിച്ചുപോകും എന്നത് നമ്മുടെ വിചാരം മാത്രമാണ് യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ നമ്മളെ പറ്റിച്ചു കൊണ്ടേ ഇരിക്കും
@sheebakv4314
@sheebakv4314 3 ай бұрын
@@Nk5305 നമ്മൾക്ക് തെറ്റ് പറ്റുന്നത് എവിടെ ആണ് എന്നെപ്പോലെ തന്നെ എല്ലാവരും എന്ന് കരുതുന്നത് കൊണ്ടാണ് അവിടെയാണ് ഞങ്ങൾക്ക് തെറ്റി വരുന്നത്
@MiniJayakumar-vg4uj
@MiniJayakumar-vg4uj 3 ай бұрын
എല്ലാം സത്യം ആണ് എനിക്കുള്ള അനുഭവം ഇത് തന്നെ ആണ് മത്സര o വളരെ കറക്ട് റിഡിങ് Thanku Madum🙏🙏🙏🙏🌹🌹🌹🌹
@sujathap680
@sujathap680 3 ай бұрын
@mollyLawerance
@mollyLawerance 3 ай бұрын
മേടം പറഞ്ഞത് വളരെശരിയാണ് എനിക്കും ഇപ്പോള് ഒരു ശത്രു ഉണ്ട് ഞാൻ പ്രാർത്ഥന കൊണ്ട് ശത്രുവിനെ ഇല്ലാതാക്കും തീർച്ച
@nirmalapc7182
@nirmalapc7182 3 ай бұрын
Thanks
@Prameela-w9t
@Prameela-w9t 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ❤🙏 thank You universe ❤🙏 thank you mam ❤❤❤❤❤❤🙏
@Anjalikunjuss
@Anjalikunjuss 3 ай бұрын
Same
@sujathap680
@sujathap680 3 ай бұрын
Sathyamaanu
@bindum.r3988
@bindum.r3988 3 ай бұрын
Husband anu kadhapathram❤️❤️❤️🙏🙏🙏
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl 3 ай бұрын
യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏👍
@deepikasadanand4256
@deepikasadanand4256 3 ай бұрын
Correct aanu
@JijimolJijimol-w7s
@JijimolJijimol-w7s 3 ай бұрын
Correct reading ❤👍🥰 Thank you Mam
@geethachandran7591
@geethachandran7591 3 ай бұрын
Sathyamanu mam paranjathokke very correct reading. Thank you mam. Thank you universe
@VinuvinuVinu-y6z
@VinuvinuVinu-y6z 3 ай бұрын
ശരി ആണ് മേടം എന്റെ ജോലി സ്ഥലത്തു നിന്നും എന്നെ അവർ ഒഴിവാക്കി പറഞ്ഞതൊക്കെ സത്യം ആണ്. എന്നെ എന്റെ ശത്രുകളിൽ നിന്നും ദൈവത്തോട് സംരക്ഷിച്ചു കൊള്ളണമേ എന്ന് പ്രാർത്ഥിക്കുന്നു യൂണിവേഴ്സ് ennne രക്ഷിക്കും സംരക്ഷിക്കും എന്ന് urachu വിശ്വസിക്കുന്നു ❤️❤️❤️🙏
@haridasks5198
@haridasks5198 3 ай бұрын
Correct reading thank you mom
@sathyav1592
@sathyav1592 3 ай бұрын
ഹായ് മാം നമസ്ക്കാരം 🙏🤩100% സത്യമാണ്.👌🔥 അത്രയ്ക്ക് മനോഹരമായ റീഡിംഗ് 👌 എനിക്ക് ഒരു ജോലി ഉണ്ടായിരുന്നു ഇപ്പൊൾ പോകാൻ പറ്റാത്ത അവസ്ഥ യിലായി . പിന്നെ ചെറിയൊരു വീടു നിർമിച്ചു. അതോട് കൂടി ചുറ്റുമുള്ളവർ എല്ലാരും ശത്രുക്കൾ ആയിമാറി. എന്തു തന്നെയായാലും ഞാൻ ഈശ്വരനെ മറന്ന് ഒന്നും പ്രവർത്തിച്ചിട്ടില്ല 🙏 ഒത്തിരി സന്തോഷം മാം 💞💞🥰പറയാതിരിക്കാൻ വയ്യ 🥰 താങ്ക്യൂ മാം 🥰💞 താങ്ക്യൂ ഗോഡ് 🙏🕉️🙏
@SindhuPr-yo8tm
@SindhuPr-yo8tm 3 ай бұрын
Sathyamaanu
@sathyav1592
@sathyav1592 3 ай бұрын
@@SindhuPr-yo8tm അതൊന്നും കാര്യമാക്കേണ്ട. നമ്മൾ പോസിറ്റീവ് ആയി ഇരുന്നാൽ മതി ട്ടോ 🥰🤝🤝
@jomoljames-fo4wn
@jomoljames-fo4wn 3 ай бұрын
Ente bendhukkal thanne yanu ennodu asuyaulla sathrukal. Njan almarthathayode avare snehichathinu prethibhalam kity.
@brijithasreeraj5416
@brijithasreeraj5416 3 ай бұрын
സത്യം മഹാദേവാ എപ്പോഴും കാത്തു കൊള്ളേണമേ🙏🙏🙏🙏🙏
@HariNarayan-kl6ix
@HariNarayan-kl6ix 3 ай бұрын
മാഡം പറഞ്ഞത് ശരിയാണ് എൻ്റെ ഉറ്റ ചങ്ങാതിമാർ തന്നെയാണ് എനിക്ക് എതിരെ നിൽക്കുന്നത്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു❤ thankyou universe 😊
@Mysoulyouwin
@Mysoulyouwin 3 ай бұрын
എനിക്കും 😢.. തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ വേണ്ടപ്പെട്ടവരുടെ മുൻപിൽ അപമാനിക്കപ്പെട്ടു. ദൈവനീതി കാത്തിരിക്കുന്നു
@parvathysanthosh5603
@parvathysanthosh5603 3 ай бұрын
Sathyam💯🙏
@SreelekaAnoop
@SreelekaAnoop 3 ай бұрын
Good topic 👍😄❤️thanks
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You’re welcome 😊
@deepakrishnan7582
@deepakrishnan7582 3 ай бұрын
എല്ലാവരെയും ഭഗവാൻ കാക്കട്ടെ ❤🙏
@pankajakshivv841
@pankajakshivv841 2 ай бұрын
Uparanhath sathyam anu, kushich kushiyil avar thanne veeshatte
@sandeebasanthosh
@sandeebasanthosh 3 ай бұрын
Exact ready it resonate to me Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻 Hanuman swamiyude anugraham koode und.... 🙏🏻🙏🏻🙏🏻
@krishnapriyan3352
@krishnapriyan3352 2 ай бұрын
എല്ലാം വളരെ ശരിയാണ് എന്നെ ഒരു കാര്യവും ഇല്ലാതെ അസൂയ മനസിൽ വെച്ച് പലരും പല വിധത്തിലും ദ്രോഹം ചെയ്തിട്ടുണ്ട്
@prithvitk6509
@prithvitk6509 3 ай бұрын
സത്യം മാഡം പറഞ്ഞതൊക്കെ എന്നെ സംരക്ഷിക്കാൻ ഡിവൈൻ ഉണ്ട് താങ്ക് യു മാം ❤❤❤❤ താങ്ക് യു ഡിവൈൻ ❤❤❤❤
@usharanir2042
@usharanir2042 3 ай бұрын
Thankyou maaam Sathyam 🌹 Thankyou univers 🙏🙏🙏🙏
@KavithaKuttan-vu7fp
@KavithaKuttan-vu7fp 3 ай бұрын
ഫൈലിൽ പറങ്ങിരിക്കുന്നത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് നന്ദി മാഡം ഇങ്ങനെയുള്ള രക്ഷനേടാൻ സാധിക്കുമോ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹
@RameshEMParli
@RameshEMParli 3 ай бұрын
100%സത്യം
@sreekuttan7111
@sreekuttan7111 3 ай бұрын
Very very very correct ...tharich poy reading kettitt❤❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🤩
@niza2270
@niza2270 3 ай бұрын
Valare correct reading aanu mam❤thank you🙏
@midhunraj7737
@midhunraj7737 3 ай бұрын
❤Thank you God ❤you ❤Ente Mahadeva ❤om Namasivaya ❤om Namasivaya ❤om Namasivaya
@lathikaharidas949
@lathikaharidas949 3 ай бұрын
Thank u Universe❤❤❤
@jayasreesartlab
@jayasreesartlab 3 ай бұрын
Orupadu shathrukkal undennariyam pakshe njan aareyum onnum cheythittilla appozhum ellarodum nalla reethiyil sahakarichu pokunnu pakshe enikkariyam avarude character 🎉🎉🎉🎉🎉🎉 thanks 🙏🙏 mam for your efforts 🎉🎉🎉🎉
@akshaypraveen4408
@akshaypraveen4408 3 ай бұрын
Thank uuuuu
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 ай бұрын
Thank u madam.. നല്ല reading 🙏🥰
@LeelaTsy
@LeelaTsy 3 ай бұрын
സത്യം എന്റെ റൂമിൽ ഉണ്ടയിരുന്നു ഇപ്പോഴും എന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു ദൈവം കൊടുക്കട്ടെ അവർക്ക് അതിനുള്ള പ്രതിഫലം 🙏🙏🙏
@babysuresh2712
@babysuresh2712 3 ай бұрын
True reading Mam 👍🙏 Thanks God 🙏 thanks Mam 🙏♥️♥️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You're most welcome
@RenjiniSivaprasad
@RenjiniSivaprasad 3 ай бұрын
1000/: satyam 🙏 thanku you universe 🙏🙏🙏
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 3 ай бұрын
അസൂയ കൊണ്ട് ശത്രുക്കളായി..എനിക്കൊപ്പം എത്താത്തതിൽ ആണ് കൂടുതലും... ഇപ്പോൾ ഞാനും ഒക്കെ അവോയ്ഡ് ചെയ്യുന്നു... അതുകൊണ്ട് സങ്കടങ്ങൾ കുറെ ഒഴിഞ്ഞു പോയി..
@ambikats831
@ambikats831 3 ай бұрын
101% sathyam🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam. 🙏🏻♥️
@MariamaPhilip-o4c
@MariamaPhilip-o4c 3 ай бұрын
നാം ദൈവസന്നിധിയിൽ അടിയുറച്ച് നിന്നാൽ ഏത് ശത്രുവിനെയും ദൈവം നമ്മുടെ ആക്കും അത് നമ്മൾക്ക് പറഞ്ഞിരിക്കുന്നത് ആണ് ദൈവത്തെ അറിയുന്ന മക്കൾക്ക് ശത്രുക്കളെ വെച്ചിരിക്കുന്നു യൂണിവേഴ്സൽ അവൻ തന്നെ തിരിച്ചു പോകും അതിന് യാതൊരു സംശയവുമില്ല പത്തിരട്ടി ഭീഷനടിയുടെ തന്നെ പോകും
@reeshasayish7885
@reeshasayish7885 3 ай бұрын
Thanku divine❤
@induvijukumar713
@induvijukumar713 3 ай бұрын
Thank you Universe 🙏 Thank you Angels🙏 Thank you Divine🙏 Thank you Chechi 🙏 100% sathyam🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You're most welcome
@SYAMALASANTHOSH-n9d
@SYAMALASANTHOSH-n9d 3 ай бұрын
Thankyou. Mam. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenadoor001
@praveenadoor001 3 ай бұрын
Correct anu Chechi,
@FemiRahim-vz4uw
@FemiRahim-vz4uw 3 ай бұрын
💯 correct Anu mam....enne chathichath ente friend thanneyanu....
@rajeshhsrajesh1195
@rajeshhsrajesh1195 3 ай бұрын
Correct റീഡിങ് ആയിരുന്നു. ഞാൻ എല്ലാം യൂണിവേഴ്സൽ അർപ്പിക്കുന്നു
@aromalvs921
@aromalvs921 3 ай бұрын
100/True reading
@preethiharidas2617
@preethiharidas2617 3 ай бұрын
Correct reading ആണ് മാം
@SaleenaMuhammed-h8q
@SaleenaMuhammed-h8q 3 ай бұрын
100%ശരിയാണ് താങ്ക്യൂ mam
@Shobana-ly6ys
@Shobana-ly6ys 3 ай бұрын
നന്ദി യൂണിവേഴ്സ്
@sithisasidharan852
@sithisasidharan852 3 ай бұрын
മുഴുവനും സത്യമാണ് ചേച്ചി 🙏🏻
@safeejaali1559
@safeejaali1559 3 ай бұрын
Koodapirapp thanna
@ArchanaNair-up2kh
@ArchanaNair-up2kh 3 ай бұрын
Very good correct reading
@ManojK-x1w
@ManojK-x1w 2 ай бұрын
വളരെ സത്യമായ വാക്കുകൾ
@JayasreeSajeev-t4v
@JayasreeSajeev-t4v 2 ай бұрын
Thanks 💯
@SunithaSuni-f9c
@SunithaSuni-f9c 3 ай бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️❤️
@shivaramanoyoor569
@shivaramanoyoor569 3 ай бұрын
Allam OK Ane MAM
@ShobhaShobha-s5t
@ShobhaShobha-s5t 3 ай бұрын
Thank you universe❤❤❤
@RahulRahul-ne4lj
@RahulRahul-ne4lj 3 ай бұрын
Thank You Angel 🙏❤️Thank You Divine 🙏❤️Thank You Universe 🙏❤️🙏🙏🙏😍🤗💖🧚😇 💓💓💓
@mollypx9449
@mollypx9449 3 ай бұрын
Athe asuya annu prathanakarannam
@UserC53-w6h
@UserC53-w6h 7 күн бұрын
ശരി ആണ്
@BeenaL-ch6dh
@BeenaL-ch6dh 3 ай бұрын
Thank you mam thank you Universe 🙏🙏🙏🙏
@narjuchandrika2140
@narjuchandrika2140 3 ай бұрын
Thank u univetse🥰
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You’re welcome 😊
@PrathibhaSuresh-d3k
@PrathibhaSuresh-d3k 3 ай бұрын
അസൂയ വൈരാഗ്യവും അതു സത്യമാണ്... അവർ തന്നെ തോറ്റുപോകുന്നു 🙏🙏🙏
@jijipk1460
@jijipk1460 3 ай бұрын
Thank you Universe...
@HaseenaAbdulsalam-ew1re
@HaseenaAbdulsalam-ew1re 3 ай бұрын
6:15 6:20 motherinlaw ജേഷ്ഠന്റെ ഭാര്യ
@jessyjessy7615
@jessyjessy7615 3 ай бұрын
കറക്റ്റ് ആണ് എന്റെ ഒരു ബന്ധു കൂടിയാണ് ഫ്രണ്ടിനെ പോലെ ഒരുപാട് കാലം എന്നോടൊപ്പം ഉണ്ടായിരുന്നു എല്ലാത്തരത്തിലും എന്നോട് അസൂയ ആയിരുന്നു എനിക്ക് കുറച്ച് പാടാൻ കഴിവുണ്ടായിരുന്നു യൂണിറ്റിലെ ലീഡർ ആയിരുന്നു ഇപ്പോൾ അവൾ ലീഡറായി പള്ളിയിൽ പോകാത്ത അവസ്ഥയായിഞാൻ. അവൾ എന്റെ ഭർത്താവിനൊപ്പം ആണ്
@pushpa143pushpa2
@pushpa143pushpa2 3 ай бұрын
Madam read chaythathu correct 💯 percent yanta gulf friend one lady jalsa yanta duty age family position yallam kandu nivarthiyilla but Ethinulla kully god koduthoolum adhikam thamassiyatha
@PrajithakannanPrajitha-yc1ig
@PrajithakannanPrajitha-yc1ig 2 ай бұрын
Correct
@Manu-ox4ii
@Manu-ox4ii 3 ай бұрын
Thank you univers🙏thank you divine thank you mam 🙏🙏🙏❤️❤️❤️🌹🌹🌹
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You are so welcome
@RenjiniSivaprasad
@RenjiniSivaprasad 3 ай бұрын
Om nama shivaya ♥️🙏🙏🙏❤
@UshaSanthosh-y5f
@UshaSanthosh-y5f 3 ай бұрын
Correct reading thank you madam
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You're most welcome
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou universe ❤❤❤❤thankyou ❤❤❤thankyou ❤❤❤❤
@ranjithchoyyan7075
@ranjithchoyyan7075 3 ай бұрын
Thank you ma'am Thank you universe ❤❤❤❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You are so welcome
@JamilaJamila-b4k
@JamilaJamila-b4k 3 ай бұрын
പറഞ്ഞത് മുഴുവനും എന്റെ ജീവിതത്തിൽ നടന്ന കൊണ്ടിരിക്കുന്നതാണ് എൻഡ്‌ കാര്യത്തിനിറങ്ങിയാലും തടസങ്ങളാണ് ഒന്നും ശരിയാകുന്നില്ല ജോലി യിൽ ഒരുപാട് പൈസകടമുണ്ട് എന്റെ ജീവിതം പോയി രക്ഷപെടാൻ പ്രാർത്ഥിക്കണേ
@Anjalikunjuss
@Anjalikunjuss 3 ай бұрын
എന്റെയും
@kjagannadhannair2626
@kjagannadhannair2626 3 ай бұрын
Very correct, innu samsarichappol pettennu ente thonda adanju chomachappol pulli samadhanappettu.
@sreeranjinip.n.7686
@sreeranjinip.n.7686 2 ай бұрын
എന്റെ കാര്യത്തിലും ശരിയാണ് മാഡം. ജീവിതത്തിൽ അവരെ കര കയറ്റി വിട്ടതാണ്. പക്ഷെ അവർ തിരിച്ചു ഉപദ്രവിച്ചു കൊണ്ടേയിരിക്കുകയാണ്.
@MyArt-cf8mc
@MyArt-cf8mc 2 ай бұрын
അസൂയലൂടെ മുന്നോട്ട് പോകുമ്പോൾ ശത്രുക്കൾ ഉണ്ടാകുന്നു എനിക്ക് കിട്ടാത്ത മറ്റൊൾക്ക് കിട്ടുന്നത് കാണുമ്പോൾ അസൂയ വർദ്ധിക്കുന്നു
@ousephkk9829
@ousephkk9829 3 ай бұрын
Nanne.taku
@muneerv1185
@muneerv1185 Ай бұрын
ഇന്നാണ് ഞാൻ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ഞാൻ ചെയ്യുന്ന ജോലി സ്ഥലത്ത് ആണ് പ്രശ്നം ഒരു സ്ത്രീ ആണ് കാരണം.. എന്റെ ജോലി അവൾ കളഞ്ഞു. ഇപ്പോൾ ഞാൻ ജോലിയില്ലാതെ വീട്ടിൽ തന്നെ യാണ് ഞാൻ കുട്ടികൊണ്ട് പോയതാണ് അവളെ ജോലിക്ക് 😢😢😢
@preethiharidas2617
@preethiharidas2617 3 ай бұрын
Tnk universe🙏
@bijibijikk4994
@bijibijikk4994 2 ай бұрын
Eppozhum kooday ulla all akumo paranja karyam correct anu
@NeenaKurian-dw3hg
@NeenaKurian-dw3hg 3 ай бұрын
Correct 👍 asooyakku vere oru marunnum illa Avar kuzhicha kuzhiyil avar thanne veezhatte
@jayasreesartlab
@jayasreesartlab 3 ай бұрын
Orupadu ottapeduthi pakshe kannan kuude undu appozhum 🎉🎉🎉🎉🎉🎉🎉❤❤❤❤
@saranyaram840
@saranyaram840 3 ай бұрын
Nice topic🎉🎉
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Thanks 😊
@SheejaKM-f5q
@SheejaKM-f5q 3 ай бұрын
പാവം... എല്ലാ സൗകര്യങ്ങളിലും ജീവിക്കുന്ന അവർ എന്നോട് അസൂയ.... എനിക്കാണങ്കിൽ ഏതു പ്രതിസന്ധിയിലും ചിരിച്ചോണ്ട് നേരിടാൻ ഒരു കഴിവ് ഭഗവാൻ തന്നു ആ ഒരൊറ്റ കഴിവാണ് അവർക്ക് ശത്രുത ഉണ്ടാകാൻ കാരണം..... പക്ഷേ എൻ്റെ soul അവർ പിഴുതെടുത്ത് മറ്റൊരാൾക്ക് കൊടുത്തു.... എന്നിട്ടും ചിരിയോടെ പിടിച്ചുനിന്ന എന്നെ കണ്ണു നിറയുന്നവരെ ക്രൂശിച്ചു.....പക്ഷെ എൻ്റെ ഭഗവാൻ എൻ്റെ കൂടെ നിൽക്കും..... എൻ്റെ soul എന്നും സന്തോഷമാകട്ടെ...... എൻ്റെ reading 💯👍💯🙏🙏👍
@udayakumarcgkumar3820
@udayakumarcgkumar3820 3 ай бұрын
100% സത്യമാണ്. എന്റെ ജീവിതത്തിൽ. എപ്പോഴും ശത്രു ദോഷത്താൽ ഞാൻ മടുത്തു...മാഡം... 🙏🙏🙏🙏
@sunithakunjumon658
@sunithakunjumon658 3 ай бұрын
👌 right
@ValsalaMK-ch8sr
@ValsalaMK-ch8sr 3 ай бұрын
Thank you univers
@safeejaali1559
@safeejaali1559 3 ай бұрын
Orupad aalkarbarthvum barthavinta aalkarum Nammal onninum pokunnilla Annitum sathrukkal aaan
@shylajakrishnamoorthy
@shylajakrishnamoorthy 3 ай бұрын
Thanks mam Bhagavan njagalude kude undavanne
@prameelasasikumar568
@prameelasasikumar568 3 ай бұрын
Thankyou mam for your reading ❤iam safe and protected from the peoples who doesn't deserve me 🙏 iam safe and protected from the peoples who doesn't deserve me 🙏 iam safe and protected from the peoples who doesn't deserve me 🙏 thankyou divine 🙏 thankyou universe 🙏 thankyou angels 🙏 thankyou Mahadevaa 🙏🕉️ om namah shivaya om namah shivaya om namah shivaya 🙏🕉️🧿
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
You're most welcome
Mom had to stand up for the whole family!❤️😍😁
00:39
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Mom had to stand up for the whole family!❤️😍😁
00:39