നിങ്ങളുടെ ബാങ്ക് പൂട്ടിപോയാൽ കാശ് കിട്ടാൻ അറിയേണ്ടത്... I About Cooperative banks in kerala

  Рет қаралды 168,864

Marunadan Malayali

Marunadan Malayali

Күн бұрын

ESAFലും Paytmലും നിക്ഷേപിച്ചാലും സഹകരണ ബാങ്കിൽ അരുത് ..; നിങ്ങളുടെ ബാങ്ക് പൂട്ടിപോയാൽ കാശ് കിട്ടാൻ അറിയേണ്ടത്...
#cooperativebank #karuvannur #banks #cpimkerala

Пікірлер: 641
@sis6395
@sis6395 2 жыл бұрын
ശുഭദിനാശംസകൾ ഷാജൻജി.. ............ബാങ്കുകളിൽ നിക്ഷേപങ്ങൾ ചെയ്യുമ്പോൾ സഹകരണബാങ്ക് ഒഴിവാക്കുക.അതാണ് സുരക്ഷിതം..
@jessychacko2071
@jessychacko2071 2 жыл бұрын
ഇത്രയും കാര്യം ഞങ്ങളെ അറിയിച്ചതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@1969R
@1969R 2 жыл бұрын
ആരും സഹകരണ ബാങ്കുകളിൽ പണം deposit ചെയ്യരുത്. പകരം nationalised bank കളിലോ Post Office ലോ മാത്രം deposit ചെയ്യുക.
@vanadurgavanadurga790
@vanadurgavanadurga790 2 жыл бұрын
കടം എടുകാം പൂട്ടിയാൽ ലാഭം
@railgames3843
@railgames3843 2 жыл бұрын
please deposit money post office
@devarajanmini4524
@devarajanmini4524 2 жыл бұрын
പൊതുമേഖലാ ബാങ്കുകളിലാണ് പണം നിക്ഷേപിക്കുന്നത് എങ്കിൽ
@vanadurgavanadurga790
@vanadurgavanadurga790 2 жыл бұрын
@@devarajanmini4524 കിട്ടില്ല കമ്മി മുക്കും
@jockerworld4636
@jockerworld4636 2 жыл бұрын
💯💯💯
@Bigboss4u
@Bigboss4u 2 жыл бұрын
🤔 പാവപ്പെട്ടവരെയും സാധാരണക്കാരെയും മാത്രമല്ലേ പറ്റിക്കാൻ കഴിയൂ. സർക്കാർ കൂടെയുണ്ട്. 🙏
@vs-hb1os
@vs-hb1os 2 жыл бұрын
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നീതി ബോധമില്ലാത്ത നക്കി കൾ ആണ്.കമ്മി കൾ കട്ട് മുടിക്കട്ടെ.കേരളത്തിലെ കൃഷിയും വ്യവസായവും നശിപ്പിച്ചത് CpM ആണെന്ന് ചിന്തിക്കാനോ പറയാനോ മലയാളികൾക്ക് പേടിയാണ്. പണം നഷ്ട പ്പെട്ടു എങ്കിൽ മണിയാഭാസൻ പറഞ്ഞ പോലെ. " അവരുടെ വിധി". !!!
@myfv6172
@myfv6172 2 жыл бұрын
🙏🏻🙏🏻🙏🏻
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 2 жыл бұрын
😬 പറ്റിക്കാനോ???
@mythoughtsaswords
@mythoughtsaswords Жыл бұрын
V.sure-athu kondaanallo ithokke repeat cheyyunnathu
@abhijithkss7029
@abhijithkss7029 2 жыл бұрын
എത്രയും പെട്ടെന്ന് സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം ഉള്ളവർ പിൻവലിച്ചു സ്വയം രക്ഷപ്പെടുക 🙏🙏🙏🙏🙏🙏🙏
@jcadoor204
@jcadoor204 2 жыл бұрын
പിണറായിസം എന്ന് കേരളം വിട്ടു പോകുന്നുവോ അന്ന് മാത്രമേ കേരളം ഇനി ഗതി പിടിക്കുകയുള്ളു .
@sheeja.b
@sheeja.b 2 жыл бұрын
Correct 👍. Avane ethrayum Vegam kaalan kondupone dheivame 🙏
@mythoughtsaswords
@mythoughtsaswords Жыл бұрын
V.correct
@Butterfly-gl2mm
@Butterfly-gl2mm 2 жыл бұрын
Shajan sir. Very informative. Ur channels cover even such financial scams. Great. Well studied
@tvscariah1304
@tvscariah1304 2 жыл бұрын
ഏതു ബാങ്കായാലും പാർട്ടിക്കാർ (അത് വലതോ ഇടതോ വീതം വെക്കുന്നതും ഭരിക്കുന്നതുമായ ബാങ്കുകളിൽ നിക്ഷേപിക്കാതിരിക്കുക അവർക്ക് സ്ഥിരമായ ഓഡിറ്റോ കാര്യങ്ങളോ ഒന്നും നടക്കുന്നില്ല അത് നടന്നാലും ആരും അത് ശ്രദ്ധിക്കുന്നില്ല
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് .. "Don't put all your eggs in one basket". നിക്ഷേപങ്ങൾ ഒരിടത്ത് ഇടാതെ പലയിടത്തായി പല വിധത്തിൽ Fixed Deposit, mutual fund, shares, gold, bond, secured NCD അങ്ങനെ പല തരത്തിൽ നിക്ഷേപിക്കാനുള്ള അവസരം ഇന്നുണ്ട്. അത് പ്രയോജനപെടുത്തുക.
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 жыл бұрын
എല്ലാവരും POST OFFICE SAVINGS -ൽ നിക്ഷേപിക്കുക, വളരെ സുരക്ഷിതമാണ്, ഉയർന്ന പലിശയും. പ്രത്യേകിച്ച് Senior citizens ന് നല്ല interest ലഭിയ്ക്കുന്നു.
@balakrishnanp1068
@balakrishnanp1068 Жыл бұрын
Right👃
@valsank6688
@valsank6688 2 жыл бұрын
ഇത് വളരെ വിലപ്പെട്ട അറിവാണ്. സാധാരണ ക്കാർ എന്നല്ല വിവരം ഉണ്ട് എന്ന് പറയുന്നവർക്കും ഇത് അറിയില്ല.അതുമായി ബന്ധപ്പെട്ട വർക്ക് മാത്രമേ ഇത്ര വിശദമായ കാര്യങ്ങൾ അറിയൂ.നന്ദി.
@sreejitsoman
@sreejitsoman 2 жыл бұрын
പിണറായി സർക്കാരിന്റെ അവസാനം, ഇനി തിരിച്ചു വരവ് ഇല്ല
@Butterfly-gl2mm
@Butterfly-gl2mm 2 жыл бұрын
No. They ll come back. It’s kali kalam
@anoopmc8054
@anoopmc8054 2 жыл бұрын
@@Butterfly-gl2mm yes, ജിഹാദി + അടിമ കമ്മി വോട്ട്, പിണു വീണ്ടും അധികാരത്തിൽ എത്തും
@nimithnimzz698
@nimithnimzz698 2 жыл бұрын
Kit kittya pore
@Saji325-12
@Saji325-12 2 жыл бұрын
Correct
@nelsonpoulose6215
@nelsonpoulose6215 2 жыл бұрын
ഇനി ldf വേണ്ട 🤬
@josephkidangan5903
@josephkidangan5903 2 жыл бұрын
ഓണത്തിന് കിറ്റ് തന്നില്ലെങ്കിലും പാവങ്ങളുടെ സഹകരണ ബാങ്കിൽ ഉള്ള പണം തിരിച്ചു കൊടുക്കണം.
@sathyantk8996
@sathyantk8996 2 жыл бұрын
അത് വോട്ട് രാഷ്ട്രീയം എങ്കിലെ വീണ്ടും അധ്വാനിക്കാതെ ജന്മിയാകാനാവൂ
@amritharaj1916
@amritharaj1916 2 жыл бұрын
Kerala people deserve this for their long term blind support and second selection ✌enjoy
@esnarayanan2499
@esnarayanan2499 2 жыл бұрын
Good work.....tks god......
@sanjayk24
@sanjayk24 2 жыл бұрын
dont know why people never learn even from experiences, almost all states throwed out cpm from india the only party good for nothing
@abinb1006
@abinb1006 2 жыл бұрын
എല്ലാ സഹകരണ bank കളിലും ഇങ്ങനെ പ്രശ്നം ഇല്ല.... Deposit വാങ്ങാതെ loan കൊടുക്കാൻ bank പണം അടിക്കുന്ന യന്ത്രം ഒന്നും ഇല്ല.... മതിയായ ഇടില്ലാതെ പാർട്ടികർക്കു (എല്ലാരും വരും ) loan കൊടുക്കും എന്നിട്ട് തിരിച്ചു അടവ് വരുമ്പോൾ പാർട്ടി നേതാക്കളെ കൊണ്ടു വിളിപ്പിക്കും... അങ്ങനെ പൈസ കിട്ടാതെ ആകും.... ഇനി bank പണം തിരിച്ചു അടക്കാൻ ജപ്തി തുടങ്ങിയാൽ... മാധ്യമങ്ങൾ ചാടി വീഴും..... Loan കൊടുത്ത പൈസ തിരിച്ചു കിട്ടാതെ bank നു നിലനിൽക്കാൻ പറ്റില്ല... പിന്നെ സഹകരണ സംഘങ്ങളിൽ ജോലിക്ക് വേണ്ടി കോച്ചിംഗ് center ൽ പോകുന്ന എത്ര ആയിരം കുട്ടികൾ ഉണ്ട്‌.... (Exam Board നടത്തുന്ന പരീക്ഷക്ക് വേണ്ടി ).... അവർ ഒക്കെ പൊളിഞ്ഞ സഹകരണ സംഘങ്ങളിൽ പോകാൻ അല്ല പഠിക്കുന്നെ.... Mr sajan എല്ലാം തട്ടിപ്പ് ആണ് എന്ന് പറയരുത്.... അമിത രാഷ്ട്രീയ ഇടപെടൽ ആണ് ഇതിനു കാരണം...
@rejiaudit
@rejiaudit 2 жыл бұрын
ചികിത്സക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ പോകുന്ന ഇവരെ പറ്റി ഉള്ള വാർത്തകൾ ആര് ഗൗനിക്കുന്നു .കാരണ ഭൂതനും പാർട്ടി സെക്രട്ടറി ക്കും അമേരിക്കയയിൽ ചികിത്സക്കുള്ള പണം ഒട്ടും കുറയരുത് .ക്ലിഫ് ഹൗസിലെ പശുവിനും അമേരിക്കയിൽ തന്നെ ചികിത്സ കൊടുക്കണം
@indiraep6618
@indiraep6618 2 жыл бұрын
നല്ല അറിവ്.നന്ദി സാജൻ സർ.
@sureshdeepa7829
@sureshdeepa7829 2 жыл бұрын
നല്ല ഇൻഫർമേഷൻ.. എല്ലാവർക്കും ഉപകാരപ്പെടും.. താങ്ക്സ് സെർ....
@subhadradevicp3617
@subhadradevicp3617 2 жыл бұрын
Thank you for giving the information.
@seenap4657
@seenap4657 Жыл бұрын
കേരളത്തിലെ നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും നിക്ഷേപ ഗ്യാരണ്ടി ഫണ്ടിൽ പ്രീമിയം അടക്കുന്നവരും അവരുടെ നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് ഇത്രയും കൃത്യം ആയി ഞാൻ പറയുന്നത് ഞാൻ ഒരു വനിത സഹകരണ സംഘം സെക്രട്ടറി ആയത് കൊണ്ടാണ്
@anujas5164
@anujas5164 2 жыл бұрын
ഞാനൊരു പ്രൈവറ്റ് ബാങ്കിൽ ക്യാഷ് നിക്ഷേപിച്ചിട്ടുണ്ട് ആകെ ടെൻഷൻ ഇൽ ആയിരുന്നു. സാറിന്റെ വീഡിയോ കണ്ടപ്പോഴാ സമാധാനമായത് thankyou sir❣️❣️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanilkumara6048
@sanilkumara6048 Жыл бұрын
ബാങ്കേതാ !
@navinmani8250
@navinmani8250 2 жыл бұрын
Co-op bank എന്നാൽ പണം fix ചെയ്യാൻ ഉള്ള bank അല്ല. C-op bank only loan എടുക്കാൻ മാത്രം ഉപയോഗിക്കുക.
@rajuvarampel5286
@rajuvarampel5286 2 жыл бұрын
അപ്പോൾ ഈ പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ലയോ ?
@rancotech
@rancotech 2 жыл бұрын
സത്യം
@haridas3319
@haridas3319 2 жыл бұрын
അവിടത്തെക്കാളും കുറഞ്ഞ നിരക്കിൽ മറ്റു സ്ഥലങ്ങളിലും / സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കുമല്ലോ.
@sureshkumarb1149
@sureshkumarb1149 2 жыл бұрын
The employees and directors did the same
@balamuralibalakrishnan7858
@balamuralibalakrishnan7858 2 жыл бұрын
അതുകൊണ്ട് തന്നെയാണ് കഴിയുന്നതും nationalized ബാങ്കുകളിൽ മാത്രമേ നിക്ഷേപിക്കാവു എന്ന് പറയുന്നത്.
@samjose222
@samjose222 2 жыл бұрын
10 വർഷം കഴിയുമ്പോൾ അതും ഓർമയാകും എല്ലാം വിറ്റു fund ഉണ്ടാക്കാൻ നോക്കുന്നു ബിപിസിൽ, psu banks
@vignesh.b7706
@vignesh.b7706 2 жыл бұрын
@@samjose222 സർക്കാരിൻ്റെ ഓഹരിയന് വിക്കുനതു.... പിന്നെ nationalised bank ഒക്കെ ആർബിഐ കൺട്രോൾ അണ്... സഹകരണ ബാങ്ക് പോലെ ആകില്ല
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
തുടർ ആത്മഹത്യകൾ ഉണ്ടാകും എന്നു ഭയപ്പെടുന്നു....
@alexsamuel4876
@alexsamuel4876 2 жыл бұрын
പോസ്‌റ്റോഫീസ്, sbi, canara, centralbank ഇടാം ധൈര്യമായി 👍
@thumbapoov5590
@thumbapoov5590 10 ай бұрын
നല്ല രീതിയിൽ അല്ലാതെ പ്രവർത്തിക്കുന്ന എല്ലാം ബാങ്ക്ക്കളും സൊസൈറ്റികളും എത്രയും പെട്ടന്ന് തന്നെ ഈ ഇന്ത്യയിൽ നിന്നും തന്നെ തുടച്ചു നീക്കുക. പാവാങ്ങലെ പണം പോവാതിരിക്കാൻ ഈ സർക്കാർ ഞങ്ങൾക് വേണ്ടി ചെയ്യ്തു തരേണ്ട കാര്യം ആണ്. സർക്കാരിന്റെ കീഴിൽ അല്ലാതെ ഒരു ബാങ്കിനും സൊസൈറ്റികും പെർമിഷൻ കൊടുക്കരുത്. ഇത് ഞങ്ങളുടെ അപേക്ഷയാണ്. 🙏
@AnilKumar-ke3ks
@AnilKumar-ke3ks 2 жыл бұрын
Awareness of Nationalized Banks is important. Don't go to Society it's not following RBI norms.
@venkateshwarancr4729
@venkateshwarancr4729 2 жыл бұрын
but they are giving high interest %..3 years back maharashtra Punjab coop bank was defaulted. many lost their hard earned money. all politicians are behind the scenes.
@AnilKumar-ke3ks
@AnilKumar-ke3ks 2 жыл бұрын
@@venkateshwarancr4729 We have a system to follow RBI. Interest as you say a difference is also there but risk factors are absolutely nil. Just for a small high interest rate you collapse down totally in old age, money is very important when you need it. If you have liquid cash all your relationships are live without the same hardly relationships support. I don't blame any of our relations at the same time, Aged once become a burden. Avoid it.
@sathyanathanr.r4936
@sathyanathanr.r4936 2 жыл бұрын
Thanks for the information. It's a real shock that co-operative banks r not included under insurance. They don't have the right to describe as bank..and their boards r illegal.
@santhoshck9980
@santhoshck9980 2 жыл бұрын
Tq... Sajan sir.... അഭിനന്ദനങ്ങൾ
@manuprasadv7722
@manuprasadv7722 2 жыл бұрын
സഹകരണ ബാങ്കിൽ നിന്നും ഞാൻ ഇന്ന് തന്നെ അക്കൗണ്ട് മാറ്റും നല്ല അറിവ്‌ പങ്കു വെച്ചതിനു നന്ദി
@georgethomas6983
@georgethomas6983 2 жыл бұрын
കള്ളൻമാരായ പാർട്ടിക്കാരെ തുടർച്ചയായി രാഷ്ട്രീയ o നോക്കി തെരഞ്ഞെടുക്കുന്നതു കൊണ്ട് ഭരണ സമിതി നടത്തുന്ന ക്രമക്കേടുകൾ പുറത്തുവരാതിരിക്കുകയും തട്ടിപ്പുകാർക്ക് യഥേഷ്ടം തട്ടിപ്പു നടത്തുന്നതിനു സാധിക്കുകയും ചെയ്യും. സഹകരണ വകുപ്പിലെ ഓഡിറ്റർമാർ ക്രമക്കേടുകൾ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയാലും ഭരണ സമിതി ഭരണകക്ഷിയുടെ സ്വാധീനത്തിൽ നടപടി ഒന്നും എടുക്കാതെ പൂഴ്ത്തി വെക്കുകയാണ് ചെയ്യുന്നത്. ഭരണപക്ഷ അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ പാർട്ടിക്കാരുടെ തട്ടിപ്പ് മൂടിവെക്കുന്നതിന് കൂട്ടുനിൽക്കുകയും സത്യസന്ധരായ വകുപ്പ് ഉദ്യോഗസ്ഥരെ വിദൂര സ്ഥലത്തേക്ക് സ്ഥലം മാറ്റിയും അപ്രധാന തസ്തികകളിൽ മാത്രം നിയമിക്കുകയും ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ പാർട്ടിക്കാരിൽ നിന്നും അനുഭവിക്കേണ്ടിയും വരുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെയെല്ലാം പരിണത ഫലമാണ് പാർട്ടിക്കാരുടെ കൊള്ള.
@MrALAVANDAN
@MrALAVANDAN 2 жыл бұрын
ഇൻകംടാക്സിൽ നിന്ന് ഒഴിവാകുമെന്ന് കരുതി ഒന്നും അറിയാത്തവർ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നു..
@esnarayanan2499
@esnarayanan2499 2 жыл бұрын
This is blade companies.....
@arshaltenson8173
@arshaltenson8173 2 жыл бұрын
പലിശ കുറവ് ആണ് എങ്കിലും SBI ൽ സേവ് ചെയുക. പാവം അവർ ജോലി ചെയ്തു കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആയിരിക്കും.
@vignesh.b7706
@vignesh.b7706 2 жыл бұрын
@@arshaltenson8173 post office is also good option I think
@anusreesreejith153
@anusreesreejith153 2 жыл бұрын
സഹകരണ ബാങ്കിൽ സ്റ്റാഫായി ജോലിചെയ്യുന്നത് ഒരു പക്ഷെ നമ്മുടെ അയൽക്കാരനായിരിക്കും. അയാളുടെ പരിചയത്തിലായിരിക്കും മിക്കവാറും എല്ലാ സാദരണക്കാരും പണം നിക്ഷേപിക്കുന്നത്. ഒടുവിൽ പറ്റിക്കപെടുമ്പോൾ അയാളും കൈ കഴുകും
@sujitha.s2378
@sujitha.s2378 2 жыл бұрын
ചേട്ടാ.. പറഞ്ഞതിൽ സത്യ० ഉണ്ട്. എന്നു വച്ച് കാടടച്ച് വെടിവയ്ക്കരുത്. പഴയ കാലമല്ല.പാർട്ടി മാത്ര० കൊണ്ട് സഹകരണ ബാങ്കിൽ ജോലി കിട്ടില്ല. സഹകരണ० വിഷയമായി പഠിച്ച് ഡിഗ്രിയു० ,സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന മത്സര പരീക്ഷയു० എഴുതി പാസ് ആയി വിദ്യാഭ്യാസവു० കഴിവുമുള്ളവർ ആണ് ഇപ്പോൾ ജോലിക്ക് കയറുന്നവർ. സഹകരണ ഒാഡിറ്റ് ഇപ്പോഴത്തെ സഹകരണ രജിസ്ട്രാർ ശ്രീ. പി.ബി.നൂഹ് website ഉണ്ടാക്കി സുതാര്യമാക്കിയത് ചേട്ടൻ അറിഞ്ഞില്ലേ..?? കമ്മികളോടുള്ള പകയ്ക്ക് സഹകരണ ബാങ്കിനെ തകർത്ത് , പഠിച്ച് പരീക്ഷ ജയിച്ച് യാതൊരു ഒത്താശയു० ഇല്ലാതെ ജോലിക്ക് കയറി "ജനങ്ങൾക്ക് സേവനവു० ഞങ്ങൾക്ക് വരുമാനവു० " എന്ന തിരിച്ചറിവിൽ ജോലി ചെയ്യുന്ന, തുടക്കക്കാരായ ഞങ്ങളുടെ ജീവിത० കളയരുത്.. വാർത്തകൾക്ക് ആണോ ചേട്ടാ പഞ്ഞ० ?!!
@balasubramaniantv699
@balasubramaniantv699 Жыл бұрын
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്
@mathewjacob6354
@mathewjacob6354 2 жыл бұрын
Very good suggestion. There are so many nationalised banks here.Don't lose your hard earned money.
@lekha9240
@lekha9240 2 жыл бұрын
സഹകരണ ബാങ്കിൽ ഒരിക്കലും, ഒരാളും പണം നിക്ഷേപിക്കരുത്
@Unda-c4y
@Unda-c4y 2 жыл бұрын
പലിശ കണക്കുകൂട്ടാൻ പോലും അറിയാതവർ ആണ് ഇത്തരം ബേങ്കിൽ ജോലി ചെയ്യുന്നത് : ബാങ്കിൽ കിടക്കുന്ന പണം ഭരണ സമിതിക്കാർ എടുത്ത് Real esat കച്ചവടം ചെയ്യുന്നു
@XD123kkk
@XD123kkk 2 жыл бұрын
Party ku 🏳koti pitikkunnavaranu.. Athil joli chechuunathu... Padhippum vivaravm manadandham allaa..
@keerthanas980
@keerthanas980 Жыл бұрын
Exam ezthyi kerunvaranu avr padipp und
@ramdascm534
@ramdascm534 Жыл бұрын
Very informative vdo for general public ❤
@informativenewschannel7699
@informativenewschannel7699 2 жыл бұрын
സഹകരണം എന്ന വാക്കിനു അർഥം കമ്മ്യൂണിസ്റ്റ്‌ പാർട്ടി അർദ്ധപത് ആക്കിയിരിക്കുന്നു സഹകരണം പാർട്ടി യോടും അവരുടെ സ്തുതി പടകർക്കും മാത്രം
@savithrynair9950
@savithrynair9950 2 жыл бұрын
Appo sahakarana mandhri endhinavo?
@informativenewschannel7699
@informativenewschannel7699 2 жыл бұрын
@@savithrynair9950 അവരുടെ പാർട്ടി ക്ക് മാത്രം ഉതകുന്ന രീതിയിൽ സഹകരണ ബാങ്ക് കളെ ഏകോപിപ്പിക്കുക
@sunilkumarsasidharan9220
@sunilkumarsasidharan9220 2 жыл бұрын
അഭിനന്ദനങ്ങൾ സാജൻജി
@muralimayyil1397
@muralimayyil1397 2 жыл бұрын
Thank you so much dear Sajanji...
@anoopchandranful
@anoopchandranful 2 жыл бұрын
നല്ലരീതിയിൽ പ്രവർത്തിക്കുന്ന കുറെ സഹകരണ സ്ഥാപനങ്ങൾ ഉണ്ട് . ചിലർ ചെയുന്ന കുറ്റം എല്ലാവരിലും കാണില്ല
@sreenath8439
@sreenath8439 2 жыл бұрын
ഇതുപോലെ ഓരോ മലയാളിക്കും അനുഭവങ്ങൾ ഉണ്ടാകുന്ന കാലം വരെ അവർ എൽഡിഎഫ് വരും എല്ലാം ശരിയാകും കിറ്റ് കിട്ടിയാൽ പിന്നെ എന്തുമാകാം എന്ന രീതിയിൽ തുടരും 😁😁
@pravinj7061
@pravinj7061 2 жыл бұрын
Very true.....all these coperative banks are really not Bank. It is just like puting money in chitti. All the depositors should send letter to the governor and also to the CM and PM
@aquacarbon
@aquacarbon 2 жыл бұрын
Going to make big changes in kerala salute...
@venugopalp529
@venugopalp529 2 жыл бұрын
Very most important massage...tku..
@knprabhakarannair3168
@knprabhakarannair3168 2 жыл бұрын
സഹകരണ ബാങ്കുകൾ അനധികൃതാമനും R.B ക്ക് ഉത്തരവാദിത്വമില്ലാത്തതാണന്നും പറഞ്ഞിട്ടും നാടുനീളെ നാഷനലിസ്റ്റം ബാങ്കും Post of fice ഉം ഉണ്ടായിട്ടും സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത്. അത് നേരായ വഴിയിലൂടെ സമ്പാദിച്ചതല്ലാത്ത തുകൊണ്ടാണ്
@johnypp6791
@johnypp6791 2 жыл бұрын
വാർത്ത ജനങ്ങൾക്ക് ഗുണം ചെയ്യും 🙏
@travelwithjobbyaneesh3740
@travelwithjobbyaneesh3740 2 жыл бұрын
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നാട്ടിൽ ഇപ്പോൾ കുറെയധികം കമ്പനികൾ കണ്ടുവരുന്നു
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
സഹകരണ ബാങ്കിൽ യാതൊരു കാരണവശാലും ഒരു രൂപ പോലും അരും ഇടരുത് എന്ന് വ്യക്തമായി മനസിലായി. 🙏 ഇത് എല്ലാവരും ശ്രദ്ധിക്കുക.
@sjsignature3156
@sjsignature3156 2 жыл бұрын
ഇടതുപക്ഷം ഹൃദയപക്ഷം..... 😄😄😄😄ഹൃദയം പറിച്ചോണ്ടു പോകും... അതാണ്‌ 🤔🤔🤔🤔
@sollytomtom2409
@sollytomtom2409 2 жыл бұрын
ഹൃദയം 'കവരും 'എന്നത് അന്വർത്ഥമായി.
@mathew9390
@mathew9390 2 жыл бұрын
നല്ല അറിവ്. നന്ദി
@girishraj1976
@girishraj1976 2 жыл бұрын
Great , you doing very well, thank you!
@KavyaSarani
@KavyaSarani 2 жыл бұрын
എല്ലാവരും ...... SBI പോലെയുള്ള ബാങ്ക് ഉപയോഗിക്കുന്നതാണ് നല്ലത്
@johnsonpp2357
@johnsonpp2357 2 жыл бұрын
ഇത് മറക്കില്ല🙏🙏🙏
@manunair8653
@manunair8653 2 жыл бұрын
Very good information thanks...all media
@joykaniyamparambil3113
@joykaniyamparambil3113 2 жыл бұрын
What about District Try and Post Office Savings bank. These two names R not heard in Ur list. Will U kindly clarify this doubt for the information of many ordinary public who R depositing tn Try / Post Office.
@abcgovind
@abcgovind 2 жыл бұрын
പാർട്ടിക്കാരുടെ കളളപ്പണം സൂക്ഷിക്കുക എന്നതാണ് ഇത്തരം സഹകരണ സംഘങ്ങളുടെ പ്രധാന ദൗത്യം..
@susanshaji2416
@susanshaji2416 Жыл бұрын
Valuable information Thank you sir
@sreekumarg7376
@sreekumarg7376 2 жыл бұрын
വാഹനാപകടം ഉണ്ടാകുന്നത് കൊണ്ട് ആരും വാഹനത്തിൽ കയറരുത്, എല്ലാവരും നടന്ന് പോകാൻ പറയും പോലെ ആണ് സാജന്റെ വിവരണം. ചെറിയ അറിവ് വെച്ചുകൊണ്ട് നിങ്ങൾ ആയിരക്കണക്കിന് ബാങ്ക് ജോലിക്കാരെയും അവരുടെ കുടുംബങ്ങളെയും ആണ് പെരുവഴിയിൽ ആക്കാൻ ശ്രമിക്കുന്നത്. കുറച്ചു ബാങ്കുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതു തടയാൻ ഉള്ള മാർഗം ആണ് നോക്കേണ്ടത്. അല്ലാതെ അടച്ച് ആക്ഷേപിക്കുക അല്ല. സഹകരണ ബാങ്കുകൾ അവരുടെ നിക്ഷേപം ആ നാട്ടിലെ സാധാരണ ക്കാർക്ക് ആണ് വായ്പ ആയി നൽകുന്നത്. ധാരാളം സേവന പ്രവർത്തങ്ങളും ചെയ്യുന്നുണ്ട്. സഹകരണബാങ്ക് ഒരു ജപ്തിക്ക് ചെന്നാൽ മാധ്യമങ്ങൾ ഉൾപ്പെടെ എന്ത് പൊല്ലാപ്പ്, ആത്‍മഹത്യ ശ്രമം വരെ ഉണ്ടാക്കും. Sbi ജപ്തി ചെയ്താൽ മിണ്ടാൻ പറ്റില്ല. പ്രളയത്തിന്റെ പേരിലും കൊറോണയുടെ പേരിലും സഹകരണ ബാങ്ക് വായ്പ തിരിച്ചടവിന് ഗവണ്മെന്റ് മോറട്ടോറിയം കൊണ്ടുവന്നു. മറ്റു ബാങ്കുകൾക്ക് ഇതൊന്നും ബാധകം അല്ല, വായ്പ തിരിച്ചടച്ചേ മതിയാകു. മറ്റു ബാങ്കുകൾ കേരളത്തിലെ നിക്ഷേപം മുഴുവൻ ഉത്തരേന്ത്യൻ കോർപറേറ്റുകൾക്ക് വായ്പ കൊടുക്കും. എത്ര ബാങ്കുകൾ പൊളിയുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 16000കോടി കടത്തിൽ അല്ലെ, നീരവ് മോഡി, വിജയ് മല്യ, മെഹുൽ ചോക്സി ഇവർ പറ്റിച്ചിട്ടു പോയില്ലേ. Icici ബാങ്ക് ചെയർമാൻ ചന്ദ കൊച്ചാർ ജയിലിലല്ലേ. വീഡിയോകോൺ വേണുഗോപാൽ ദൂത് ആയിരിക്കണക്കിന് കോടി അവരുടെ തട്ടിയില്ലേ. Yes ബാങ്ക് പൊട്ടിയിരുന്നില്ലേ, അവിടത്തെ ആളുകളുടെ നിക്ഷേപം പിൻവലിക്കുന്നത് തടഞ്ഞില്ലേ. ആയിരക്കണക്കിന് സഹകരണ ബാങ്കുകൾ നല്ല നിലയിൽ പ്രവൃത്തിക്കുന്നുണ്ട്, അതു കാണാതെ അടച്ച് ആക്ഷേപിച്ചു ഭീതി പരത്തി ആ മേഖലയെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന തന്റെ മാധ്യമ പ്രവർത്തനം എത്ര ദ്രോഹം ആണ് ചെയ്യുന്നത്. താനിപ്പറഞ്ഞ ബാങ്കുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓരോ നാട്ടിലും ജനങ്ങൾക്ക്‌ സേവനം നൽകിയിരുന്നു ഈ സഹകരണബാങ്കുകൾ. അത് മറക്കരുത്.
@howardmaupassant2749
@howardmaupassant2749 2 жыл бұрын
nanam illatha mallu kommunist kallan anu ningal.
@binumj4237
@binumj4237 2 жыл бұрын
Marunadan alpajani
@sreekumarg7376
@sreekumarg7376 2 жыл бұрын
@@howardmaupassant2749 ഞാൻ പറഞ്ഞത് കള്ളം ആണോ എന്ന് നിങ്ങൾ പരിശോധിക്ക്. പിന്നെ എന്നെ എന്തിന് കമ്യുണിസ്റ്റ് ആക്കണം. സിപിഎം, കോൺഗ്രസ്‌, സിപിഐ, മുസ്‌ലിം ലീഗ്, കേരള കോണ്ഗ്രസ്, ബിജെപി, പാർടികളുടെ ഒക്കെ ഭരണ സമിതികൾ ഭരിക്കുന്ന ഭരിക്കുന്ന എത്രയോ ബാങ്കുകൾ ഉണ്ട്. തട്ടിപ്പുകൾ തടയുക ആണ് വേണ്ടത്, അല്ലാതെ സഹകരണമേഖലയെ മൊത്തം തകർക്കുക അല്ല. സാജന് വീഡിയോ വിറ്റ് കാശുണ്ടാക്കണം എന്നല്ലാതെ ഒന്നും നഷ്ടപ്പെടാൻ ഇല്ല.
@howardmaupassant2749
@howardmaupassant2749 2 жыл бұрын
@@sreekumarg7376 BJP evideyanu kattathu? BJP is the govt of Bharath. You cannot compare malayali communist thieves with BJP, the govt of india and largest political party in the world. COMMUNIST THIEVES EXIST IN 'NUMBER ONE KHERALAM ONLY'. HAHAHA.
@soundofsilence2403
@soundofsilence2403 2 жыл бұрын
An increase of 2% of interest is the attraction of cooperative banks. But if the bank crashes your entire deposit will vanish into blue.
@shankar4330
@shankar4330 11 ай бұрын
Not just higher interest. Tax avoidance as well
@jincejose3825
@jincejose3825 2 жыл бұрын
Thank you so much Shajan Sir.
@madhusoodanannair6437
@madhusoodanannair6437 Жыл бұрын
ഇതു പോലുള്ള ഒരു സഹകരണ ബാങ്കാണ് മൂന്നു ബ്രാഞ്ചുകളുള്ള തിരുവനന്തപുരത്തുള്ള പള്ളിച്ചൽ ഫാർമേ സ് സർവ്വീസ് ബാങ്ക്. ഇതും തകർന്ന മട്ടാണ്. ഇതിൽ ഇട്ടിരുന്ന 20 ലക്ഷത്തിൽ മുകളിൽ ഏകദേശം പോയതു പോലെ ആണ്. ഇതിൽ രാഷ്ടീയ വിത്യാസമില്ല. ഏത് രാഷ്ട്രീയമായാലും സെക്രട്ടറിയും ഡയറക്ടർ ബോർഡ് മെമ്പേയ്സും ചേർന്ന് ചെറിയ ഈടുള്ള വസ്തുവിന് വൻ തുകൾ ലോൺ ആയി കൊടുത്തിട്ട് അവർ പണം വീതിച്ച് എടുക്കുന്നു. ലോൺ എടുക്കുന്ന ആൾ തിരിച്ചു അടയ്ക്കില്ല. അങ്ങനെ ബാങ്ക് പൊട്ടുന്നു. നിക്ഷേപകരുടെ പണം ആവി ആയി പോകുന്നു
@mathai4134
@mathai4134 2 жыл бұрын
സഹകരണ ബാങ്കിൽ പോയി ലോൺ എടുത്ത് പൈസ വാങ്ങുമ്പോൾ നമ്മൾക്ക് അവരോട് വലിയ സ്നേഹമായിരിക്കും,, ok സാർ കറക്ട് അടച്ചോളാം,, ok thanks,, ഇങ്ങനെയൊക്കെ പറഞ്ഞു ആദ്യം ഒരുമാസം അടക്കും,, ഒരു വർഷം കഴിഞ്ഞ് അവർ വിളിക്കുമ്പോൾ നാശങ്ങൾ എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്യും,, എത്ര പേരുണ്ട് ഇങ്ങനെ,,
@pranavvikram4515
@pranavvikram4515 2 жыл бұрын
correct
@unnikrishnanvcunni
@unnikrishnanvcunni 2 жыл бұрын
അതിന് സഹകരണ ബാങ്ക് ആവണമെന്നില്ല. നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നും ധാരാളം ലോണെടുത്ത് മുങ്ങുന്നവരുണ്ട്.
@shibumc2124
@shibumc2124 2 жыл бұрын
നീ അവരുടെ ചാരൻ അല്ലെ
@binumj4237
@binumj4237 2 жыл бұрын
സത്യം സംഭവം ഇത് തന്നെ നൂറു ശതമാനം 👍👍👍
@arunlal3115
@arunlal3115 2 жыл бұрын
Deposit guarantee scheme എന്നൊരു പരിരക്ഷ കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകൾക്ക് ഉണ്ട് . ഇത് അനുസരിച്ച് ഇവിടെയും അഞ്ച് ലക്ഷം രൂപയുടെ ഇഷുറൻസ് ഉണ്ട്. ഇതിന്റെ തുകയും നിക്ഷേപകൻ അടക്കേണ്ടതില്ല. സർ അത് കൂടി ഒന്നു പരിശോധിച്ചിട്ട് ഇങ്ങനെ ഒരു തീർത്ത അഭിപ്രയം പറയാൻ പാടുള്ളൂ. ഇത് ഈ മേഖലയെ തകർക്കാൻ കൊട്ടേഷൻ വാങ്ങിയത് പോലെ തോന്നി.
@binumj4237
@binumj4237 2 жыл бұрын
മറുനാടൻ അല്പഞ്ഞാനീ
@Fantastic2016-
@Fantastic2016- 2 жыл бұрын
There is clause only after the event of liquidation of society deposit guarantee fund board returns deposit of rs 2 lakh at present.. In effect it will take long time
@balasubramaniantv699
@balasubramaniantv699 Жыл бұрын
കേരളത്തിലെ സഹകരണ ബാങ്ക് തട്ടിപ്പ്, ഏറ്റവും നല്ലത് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ.
@Shanku.
@Shanku. Жыл бұрын
ഇപ്പൊഴും ഇതു തന്നെയാണോ അഭിപ്രായം?
@vijayanpadinjareveedu1647
@vijayanpadinjareveedu1647 Жыл бұрын
Good point
@satheeshchandran1453
@satheeshchandran1453 2 жыл бұрын
In a Risk management perception also it is advisable to keep one's deposits in multiple banks.
@citizen709
@citizen709 2 жыл бұрын
പൊട്ടി കിടക്കുന്ന സഹകരണം ബാങ്കുകള് കേരളത്തിൽ വളരേ അധികം ഉണ്ട്
@krishnankutty8109
@krishnankutty8109 2 жыл бұрын
Pottiya thalla pottichathu
@Jojo-fc4fc
@Jojo-fc4fc 2 жыл бұрын
സഹകരബാങ്കുകളിൽ സ്വാർണപ്പണയം വയ്ക്കുന്നവരും സൂക്ഷിക്കണം.
@ramanankp8052
@ramanankp8052 2 жыл бұрын
We can see smiled, proud portrait of our Vijayan in every co-operative banks. , ie Kerala bank.He is guarantee for your saving, assets.
@aswinsnair5611
@aswinsnair5611 Жыл бұрын
ഇതു കാണാൻ ഒത്തിരി വൈകി.. 10 lakh കുടുങ്ങി പോയി കോർപ്പറേറ്റ് ബാങ്കിൽ പാലാ
@hillarytm6766
@hillarytm6766 2 жыл бұрын
Post ഓഫീസിൽ നല്ല ഉയർന്ന പലിശ കിട്ടുന്നുണ്ട്.പക്ഷേ മലയാളി അത് ചെയ്യില്ല
@sreedharanpillaik8653
@sreedharanpillaik8653 2 жыл бұрын
👌👍👌 Thank you very very much for uploading this very important news. Highly informative . So many people will become aware of the dangerous consequences that they will be forced to face if they deposit their hard earned money in co-operative banks. Thank you once again for your great service. 🙏🏼🙏🏼🙏🏼👍👍👌This video will force everyone to take proper decisions before investing their money in unauthorised financial establishments. 🙏🏼🙏🏼🙏🏼👍👌
@matthaitm8945
@matthaitm8945 2 жыл бұрын
Very useful Shajan. Thank you.
@subhashelanjin8237
@subhashelanjin8237 2 жыл бұрын
Very informative news .congrats
@shanaanson6224
@shanaanson6224 2 жыл бұрын
Thanq sir, for the great information
@sajisajikundara8692
@sajisajikundara8692 2 жыл бұрын
ഒരു വട്ടംബിജെപി കൊടുത്തു നോക്ക് പക്ഷ വരയും വിശാസം ഇല്ല ഔരു പരീക്ഷണം
@elfuser5063
@elfuser5063 Жыл бұрын
Well said
@prasadpk4429
@prasadpk4429 2 жыл бұрын
ഇതിൽ ഏറ്റവും വലിയ കാര്യം പണം തിരിമറി നടത്തിയവരിൽ നിന്നും തിരിച്ചു റികവറി ചെയ്യാനുള്ള നിയമമില്ല അവർക്ക് ഒരു ചെറിയ ശിക്ഷയെ കിട്ടു 🙏
@jayeshkc4795
@jayeshkc4795 2 жыл бұрын
നിയമം ഉണ്ട്‌ KCS Act നോക്കിയാൽ മതി
@krishnankutty8109
@krishnankutty8109 2 жыл бұрын
VERY good infmn.
@reshmykuzhimattathu4115
@reshmykuzhimattathu4115 2 жыл бұрын
,ഒരു കാര്യവും മനസ്സിൽ ആക്കാതെ സംസാരിക്കരുത്. ഒരു സഹകരണ ബാങ്ക് എങ്ങനെ പൊട്ടുന്നു എന്ന് ആദ്യം പറഞ്ഞു താ. എനിക്ക് വീട് വാങ്ങാൻ ലോൺ വേണം. സ്ഥിര വരുമാനം ഇല്ല. നിങ്ങൾ ഈ പറയുന്ന nationalized ബാങ്കിൽ നിന്ന് ഒരു loan ശരിയാക്കി താ. പറ്റുമോ, പിന്നെ എന്നാ പറഞ്ഞേ കടം സഹകരണബാങ്കിൽ നിന്നും എടുത്തോളാൻ. അതെന്താ,ഇങ്ങനെ ആളുകൾ കൊണ്ടുപോയി ഇടുന്ന പൈസയിൽ നിന്നാണ് കൂലിപ്പണിക്കാർക്ക് അവരുടെ മക്കളുടെ കല്യാണത്തിന്,വീട് വയ്ക്കുന്നതിനു ഒക്കെ ലോൺ കിട്ടുന്നത്..... ആര് പറഞ്ഞു ഈ credit gurantee scheme എല്ലാ co operative ബാങ്കിനും ഉണ്ട്. അന്വേഷണത്തിൽ കിട്ടിയില്ലേ മറുനാടൻ മലയാളി.... അതുകൊണ്ട് ഒന്നും അറിയാതെ അഭിപ്രായം ഒന്നിനെ പറ്റിയും പറയല്ല്.....ഇവിടുത്തെങ്കിലും ഭാര്യ ഒളിച്ചോടി എന്നും പറഞ്ഞു എല്ലായിടത്തും ഭാര്യമാർ ഒളിച്ചോടിയാൽ എന്ത് ചെയ്യും 😄😄😄😄കഷ്ടം തന്നെ
@pramodkv3481
@pramodkv3481 2 жыл бұрын
Very informative..thanks
@kgbalakrishnan7407
@kgbalakrishnan7407 2 жыл бұрын
ഈ നിർദേശത്തോട് നൂറു ശതമാനം yojikkunnu🙏
@c.s.harshakumar7147
@c.s.harshakumar7147 2 жыл бұрын
മര്യാദക്ക് നല്ല സഹകാരികളുടെ മാനേജ്മെന്റിൽ നടക്കുന്ന വിശ്വസ്ത സർവീസ് സഹകരണ ബാങ്കുകൾ ഇപ്പോഴും ഉണ്ട്. ഇത്തരം ബാങ്കുകൾക്ക് കൂടി ഈ വാർത്ത ദോഷം ചെയ്യും.. അത് മനസിലാക്കി ത്യാജ -ഗ്രാഹ്യ ബുദ്ധിയോടെ ഒരു വർത്താബുള്ളറ്റിൻ അനിവാര്യമാണ്...
@chandrannair4025
@chandrannair4025 2 жыл бұрын
മുക്കാൽ ഭാഗം സഹകരണ ബാങ്കുകളും ഇതാണ് ഗതി ഒരു കാരണത്താലും ആരും തന്നെ സഹകരണ ബാങ്കിൽ പണം ഇടരുത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ്‌ നാഷനലിസ്ഡ് ബാങ്കിൽ മാത്രം നിക്ഷേപിക്കുക
@vijayanpalat2455
@vijayanpalat2455 2 жыл бұрын
ഏതാണാവോ ആ ബാങ്ക്
@rajeshnair9390
@rajeshnair9390 2 жыл бұрын
ഇത്തരം സാമ്പത്തിക സ്ഥാപനങ്ങൾ ഒട്ടും അത്യാവശ്യമല്ല. പ്രതേകിച്ചു, എല്ലാ ജില്ലകളിലും ആവശ്യത്തിന് ദേശസാൽകൃത ബാങ്കുകൾ ഉള്ളപ്പോൾ. കൂടാതെ പോസ്റ്റ്‌ ഓഫീസുകളും ഉണ്ട്.
@sobhanakumari8548
@sobhanakumari8548 2 жыл бұрын
nalla advice
@ramachandranp3425
@ramachandranp3425 2 жыл бұрын
In Kerala you can deposit maximum Rs.5,000.00 and rest Government banks. ICICI and HDFC also little bit okay.
@vishnuthulasi5248
@vishnuthulasi5248 2 жыл бұрын
സഹകരണ ബാങ്ക്കളിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന ആളുകൾ എത്രയും വേഗം പണം പിൻവലിക്കുക,ഇല്ലെങ്കിൽ വലിച്ചോണ്ടിരിക്കേണ്ടിവരും🙏🙏
@sjnair7635
@sjnair7635 2 жыл бұрын
Post office Banking Surakshitham aano
@dharneendranv4438
@dharneendranv4438 2 жыл бұрын
Thank you for the information 🙏🙏🙏
@raichelkurian6809
@raichelkurian6809 2 жыл бұрын
Thank u for information
@susanshaji2416
@susanshaji2416 2 жыл бұрын
Valuable information thank you
@user-sp2zy2ln9k
@user-sp2zy2ln9k 2 жыл бұрын
പുതിയ നിയമം കൊണ്ട് വന്നു സഹകരണ ബാങ്കിലുള്ള 2.47 ലക്ഷം കോടി രൂപ അടിച്ചു മാറ്റാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
@krishnadaskayarat5489
@krishnadaskayarat5489 2 жыл бұрын
Hi Sajan, I have been following these guidelines for my deposits since long. I now understand that the service cooperative banks in Kerala are covered under Kerala Cooperative Deposit Guarantee Fund Board if the banks have paid premium each year. Understand the insured amount is Rs. 5 lacs like the one of RBI. This board gives at its site a list of banks under it. You may have a check.
@binumj4237
@binumj4237 2 жыл бұрын
You are right 👏👏
@marketsmusic2180
@marketsmusic2180 2 жыл бұрын
എന്നിട്ടും എന്തേ കരുവന്നൂരിലേ നിക്ഷേപകർക്കു കാശു കിട്ടാത്തത്? ബാങ്ക് പൊട്ടിയാലാണ് ഈ ഇൻഷുറൻസ് കിട്ടുക. സഖാക്കൾ (മന്ത്രിയടക്കം) ബാങ്ക് പൊട്ടിയതായി അംഗീകരിക്കില്ല. അതാണതിന്റെ ഒരു ഹിക്കമത്
@ranjithkumariruf9037
@ranjithkumariruf9037 2 жыл бұрын
Pinu Anna.adehathinte.thanne ..bhashayil.. Vanna prayogam ..eeee paranaaarrrrikalkku.. ithu.. Vallathum Ariyumo sir
@jayalaln.g473
@jayalaln.g473 2 жыл бұрын
Very informative news .
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Thank u
@stellamary7811
@stellamary7811 2 жыл бұрын
Thanks for this information
@radhakrishnanb8222
@radhakrishnanb8222 2 жыл бұрын
സഹകരണ ബാങ്കുകളിലും 5 ലക്ഷം വരെ ബാധകമാക്കിയിട്ടുണ്ട് അതിന് ബാങ്ക് ഒരു നിശ്ചിത തുക അടക്കേണ്ടതുണ്ട്
@soulsoul1110
@soulsoul1110 2 жыл бұрын
കൃത്യമായ ഓഡിറ്റിംഗ് സംവിധാനം ഉള്ള കേന്ദ്ര സഹകരണ വകുപ്പിന്റെ യും സെൻട്രൽ രജിസ്ട്രാർ of കോ. ഓപ്പറേറ്റീവ് സൊസൈറ്റി യുടെ കർശന നിയന്ത്രണം ഉള്ള മൾട്ടി state സൊസൈറ്റി കൾളിൽ നിക്ഷേപം സുരക്ഷിത മാണ്...
@rpramodnair
@rpramodnair 2 жыл бұрын
Very very informative
@ambikakumari8677
@ambikakumari8677 2 жыл бұрын
നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ഉണ്ട്. നിങ്ങളെപ്പോലുള്ളവർ അവിടെ ഒന്നും പ്രതിസന്ധി ഉണ്ടാക്കരുത്. ടെപോസിറ്റ് 80% വും വായ്പകരുടെ കൈലാണ്. ഓടി ചെന്നാൽ എടുത്തു കൊടുക്കാൻ പ്രയാസമാണ്. അത് നിങ്ങൾ മനസിലാക്കുക. വെട്ടിപ്പു നടത്തിയവരിൽ നിന്ന് ഈടാക്കുക.
@antonyrodrix1574
@antonyrodrix1574 2 жыл бұрын
ഒരുകാര്യവും ഇല്ല പ്രതിസന്ധി വന്നു കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ അടിമകൾ ഒഴിച് ആരും ഇനി അവിടെ deposit ചെയ്യില്ല.
@ashajoseph9199
@ashajoseph9199 2 жыл бұрын
പ്രതിസന്ധി വരരുതായിരുന്നെങ്കിൽ കേരള സർക്കാർ കരുവന്നൂർ വിഷയം ബുദ്ധിപൂർവം കൈകാര്യം ചെയ്യണമായിരുന്നു. ഒരു വർഷം കഴിഞ്ഞും പണം തിരികെ കൊടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല, കട്ടവർ വില കൂടിയ കാറുകളിൽ സർവതന്ത്ര സ്വതന്ത്രമായി അവിടെ വിലസുന്നു. പിന്നേം ആളുകൾ വിശ്വസിക്കണോ
@infinity4552
@infinity4552 2 жыл бұрын
Same Like Mavelikara sahakarana Bank. 50 crore scam.
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
1 сквиш тебе или 2 другому? 😌 #шортс #виола
00:36
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 111 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 115 МЛН