♦️✨നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഒരു തീരുമാനം എടുത്തു കഴിഞ്ഞു.... 🌹

  Рет қаралды 37,314

daksha1111

daksha1111

2 ай бұрын

#reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo #universe #divine

Пікірлер: 547
@pramodinit8474
@pramodinit8474 2 ай бұрын
ദക്ഷാ താങ്കളുടെ വീഡിയോ വേദനിക്കുന്ന മനസ്സുകൾക്ക് മരുന്നും ...... മന്ത്രവുമാണ് എൻ്റെ hus വന്നിട്ടുണ്ട് . സകല ചരാചരങ്ങളേയും സൃഷ്ടിക്കുന്ന ദൈവം എൻ്റെ പ്രാർത്ഥന കേട്ടു. ഒരോറീഡിങ്ങും അക്ഷരംപ്രതി സത്യങ്ങളാണ് ❤വേദനിക്കുന്ന മനസ്സുകൾക്ക് ദക്ഷയുടെ വീഡിയോസ് മെഡിസ്സിൻ പോലെയാണ് Thank you universe ,🙏🙏🙏🙏🙏🙏🙏 Thank you divine ❤❤❤❤❤❤❤
@SuperShanikka
@SuperShanikka 2 ай бұрын
Exactly
@user-xx4ec9hb9d
@user-xx4ec9hb9d 2 ай бұрын
ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. എന്റെ. സ്വത്നം. സ്നേഹിതാ. പെട്ടന്ന്. തന്നെ. എന്നിൽ. വന്നു. ചേരണം. യൂണിവേസിന്. ഒരുപാട്. നന്ദി.
@jayaullas1030
@jayaullas1030 2 ай бұрын
സത്യം ❤
@minin5108
@minin5108 2 ай бұрын
മേടം നിങ്ങൾ പറയുന്നാ ഒരോ വിഡിയോയും കഴിവതും കേൾക്കാൻ സമയം കണ്ടു പിടിക്കുന്നു ഞാൻ ഒരു വർഷം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു ഞാൻ പല വഴിയിലും ഇയാളേ ഞാൻ കാ/ണുന്നു രണ്ടു പേരും പരസ്പരം കാണുന്നു. എന്നാലും ഇയാൾ ഒരു വാക്ക് സംസാരിക്കാൻ അവസരം തരുന്നില്ല. ആലപ്പുഴ എന്ന സ്ഥലം ആണ് ഞാൻ വർഷം ഏങ്ങനേ കടന്നു പോയി എന്ന് അറിയില്ലാ ദൈവം എൻ്റാജിവൻ പിടിച്ചു നിർത്തി ഞാൻ ഇതിന് മുൻ മ്പ് എഴുതി മാനസികനില തെറ്റി മരുന്നു വര് ഞാൻ കഴിച്ചു ഒന്ന് കാണാൻ കാലു പിടിക്കും പോലേ കരഞ്ഞു ഒന്നു വാ എനിക്ക് തന്നേ കാണാതിരിക്കാൻ വയ്യാ വായോ മനുഷ്യൻ ആയി ജന്മം എടുത്താ ഒരാൾക്കു എൻ റാ കരച്ചിൽ കണ്ടു നിൽക്കാൻ കഴിയില്ലാ എനിക്ക് പരിസരബോധം നഷ്ടപ്പെട്ടു നാട്ടുക്കാർ കൂട്ടുകാർ എനിക്ക് വേണ്ടി പ്രർത്ഥിച്ചു പഴയാ ആൾ ആയി കാണാൻ ഇന്നു ഞാൻ അൽപ്പം മാറി എന്നാലും അയാളേ വഴിയിൽ കാണുന്നു പലസ്തീകളും മായി എത്ര വേഗം ഞാൻ അയാൾക്ക് ആര്യം അല്ല തേ ആയി ദൈവമേ നീ തന്നേ എനിക്ക് മറുപടിയും തുണയും ആകുക സഹിക്കാൻ എല്ലാം മറക്കാൻ ഒരു മനസ്താ വയ്യാ ഒന്നും ഓർക്കാൻ 5 വർഷം ഒന്നിച്ചു ജീവിച്ചു ഒരു ചെയിച്ച് വേണം എന്ന് മുഖത്തു നോക്കി പറഞ്ഞു പരസ്ത്രീ ബദ്ധം സ്ഥപിക്കാൻ എങ്ങന് കഴിയുന്നു എനിക്ക് കഴിഞ്ഞില്ലാ മറക്കാൻ വെറുക്കാൻ😢😢😢😢😢😢😢
@jeinammaj2876
@jeinammaj2876 2 ай бұрын
Asriyanu....parjathumuyuvnm
@user-wk5ih9se4s
@user-wk5ih9se4s 2 ай бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് എനിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ് എന്റെ പ്രാർത്ഥനയും കാര്യങ്ങളും ദൈവം കേട്ടു ഞാൻ ദൈവത്തോട് നന്ദി പറയുന്നു
@nisham3335
@nisham3335 2 ай бұрын
Chechi contact cheydu pakshe anne orupaad torcher cheyyunnu anne kollumenn bheeshani peduthunnu cheetha theri okke vilikunnu nhan or pad kashta thayilan pogunnad
@emmagreen1929
@emmagreen1929 2 ай бұрын
തേർഡ് പാർട്ടി ഉണ്ട്.. അതുകൊണ്ട് എന്നെ ബ്ലോക്ക്‌ ചെയ്തു.. ഒരുപാട് വേദനിപ്പിച്ചു... പ്രാർത്ഥന ആണ് തിരിച്ചു വരും... Thank u universe 🙏🙏🙏🙏
@SuperShanikka
@SuperShanikka 2 ай бұрын
Anganeyullavar thirichu varano..?
@sharivibeesh2438
@sharivibeesh2438 2 ай бұрын
Ante athe avasatha
@lakshmijasajeevan8918
@lakshmijasajeevan8918 2 ай бұрын
അവരെ എന്തിന് തിരിച്ചുവിളിക്കും.പോകുന്നവര് പോട്ടെ
@user-np3zh6uq1l
@user-np3zh6uq1l 2 ай бұрын
സത്യമാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒഴിവാക്കുന്നു. വിളിക്കുന്നില്ല. മനസ്സ് വേദനിക്കാന്നു ഒരു പാട് . I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏🙏💓🙏❤️🙏🙏🙏🙏💓🙏❤️🙏🙏🙏
@user-cm7ck4fc9b
@user-cm7ck4fc9b 2 ай бұрын
ഞങൾ ആഗ്രഹിച്ച ഒരു ജീവിതം എനിക്കുണ്ടാവും enikurappa
@shibinanahas242
@shibinanahas242 2 ай бұрын
🤲🏻🤲🏻🤲🏻kittate
@user-of2pp2ov2g
@user-of2pp2ov2g 2 ай бұрын
Yess എത്ര കറക്റ്റായാണ് മേം പറയുന്നത് അയാളെ ഇന്നും ഞാൻ ഒരുപാട് പ്രണയിക്കുന്നു എന്റെ ഹൃദയത്തിൽ നിന്നും എത്ര ശ്രമിച്ചിട്ടും അയാളെ മാറ്റി നിർത്താൻ പറ്റുന്നില്ല 27. വർഷത്തിന് ശേഷം അയാളുടെ കോണ്ടാക്ട്ട് കിട്ടി അത് വന്നതുപോലെ സ്റ്റോപ്പും ആയി 3 മാസമായി മേം എനിക്കായാളുമായി ഒന്ന് സംസാരിച്ചാൽ മതി വേറെ ഒന്നും വേണ്ട യൂണിവേഴ്സിനെ ഞാൻ പൂർണമായും വിശ്വസിക്കുന്നു thangs univers ❤👍👍
@user-hs6nv1dw6o
@user-hs6nv1dw6o 2 ай бұрын
സത്യം ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ബ്രേക്ക് അപ്പ്‌ പെട്ടന്ന് വന്നു പറഞ്ഞു വേണ്ടെന്ന് സാരമില്ല തിരിച്ചു വരും ഇപ്പൊ കൂടി കുറെ ടൈം കരഞ്ഞു എന്തിനാ എന്ന് അറിയില്ല ഇത്രയും നാൾ അവൻ ആയിരുന്നു എല്ലാം എന്റെ ലൈഫ് തന്നെ എല്ലാം അവനു വേണ്ടി മാറ്റി വെച്ച് ഇപ്പൊ മൂവ് ഓൺ ചെയ്ത് വരുന്നു എത്ര വർഷം കഴിഞ്ഞാലും മറക്കില്ല 🥹🥹എല്ലാം ദൈവം കാണുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️♥️ താങ്ക്യൂ ചേച്ചി ❤️❤️🙏🏻🙏🏻🙏🏻
@lalitha.vveluthakunju3127
@lalitha.vveluthakunju3127 2 ай бұрын
Positive things of this video is attracting in my life thank you mam thank you universe thank you angels ❤❤❤
@sajithasajitha2694
@sajithasajitha2694 2 ай бұрын
Entem avastha ithann kure karum thirich varum enn pradhikshikun thank uuu universe thank uuu angels thank you Jesus 🙏🙏🙏♥️♥️♥️
@opporeno8682
@opporeno8682 2 ай бұрын
Dont വറി be happy 👍🏾
@lalmediacreations1988
@lalmediacreations1988 2 ай бұрын
കാലം മായ്ക്കാതെ പോയ മുറിവ് ഇല്ല
@shijinap7787
@shijinap7787 2 ай бұрын
I claim this positive energy❤ I strongly claim permanent reunion with my person❤ I trust in Universe❤ Thank you God❤ Thank you Universe❤ Thank you Angels❤
@VijayartsVijay
@VijayartsVijay 2 ай бұрын
എല്ലാം സത്യമാണ്. ക്ലൂസ് കിട്ടിയതുപോലും currect ആയിരുന്നു. പേര്, ജന്മരാശി ഒക്കെയും. Thank you universe
@shylajashyla1419
@shylajashyla1419 2 ай бұрын
100%resonated for me. 🙏🙏Thank you for the beautiful reading. Thank you universe 🙏🙏പറഞ്ഞ കാര്യങ്ങൾ അത്രയും എന്റെ ജീവിതത്തിൽ നടന്നതും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുമാണ്.
@ambilykrupasanam7406
@ambilykrupasanam7406 2 ай бұрын
സത്യം ആണ്.. എന്റെ ലൈഫ് ആണിത്.. Thank you universe ❤
@universe20207
@universe20207 2 ай бұрын
100% Resonated പറഞ്ഞത് ഓരോ വാക്കുകളും correct exact aanu.. ❤❤ 5 month no contact ആയിരുന്നു... തിരിച്ചു വന്നു 🙏🙏🙏🙏Thank you universe... Thankyou mam🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-ho2gd9nv4c
@user-ho2gd9nv4c 2 ай бұрын
സത്യം ആണ് മേടം പറഞ്ഞത് ഹരേ കൃഷ്ണ 🙏❤️ ഹരേ കൃഷ്ണ 🙏❤️ഹരേ കൃഷ്ണ 🙏❤️
@kunnumolkaruna
@kunnumolkaruna 2 ай бұрын
തികച്ചും എൻ്റെ ജീവിതത്തോട് സാമ്യമുണ്ട്. ഇപ്പോള് നോ കോണ്ടാക്ട് ആണ് ഒരു 3rd paarty undu അവരോടൊപ്പം ആണ്. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. Prardhikkanam
@opporeno8682
@opporeno8682 2 ай бұрын
ബെസ്റ്റിയാണ് ഇപ്പൊ എല്ലാർക്കും ബെസ്റ്റ് 🤣🤣🤣
@kala280
@kala280 2 ай бұрын
Thank you universe 🙏 Thank you divine 🙏 Thank you angels 🙏 Thank you god 🙏 Thank you daksha ❤❤❤ ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയുന്നു 🙏🙏🙏🙏
@ajithak3194
@ajithak3194 2 ай бұрын
Correct reading and clues . Daivathil athrayadhikam viswasam undayirunnilla. Ippol ദൈവം തന്നെ ഒരുപാട് പാഠം പഠിപ്പിച്ചു ഇത്രയും പാവമായൊരു മനുഷൃൻ ഇത്രയും മാറിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
@lindababy104
@lindababy104 2 ай бұрын
എന്നെ എന്റെ കുടുംബത്തെയും ഒരു പാട് വേദനിപ്പിച്ച എല്ലാവർക്കും നന്മ വരുത്തന്നെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️
@jenankv1126
@jenankv1126 2 ай бұрын
Thank You Universe... പറയുന്നത് എനിക്ക് 80% ശറിയാണ്... എത്രയും പെട്ടെന്ന് എല്ലാ0 ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@kiranchandran400
@kiranchandran400 2 ай бұрын
ഈ reading എന്റെ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യ്യുന്നു
@user-qs1jw4he1d
@user-qs1jw4he1d 2 ай бұрын
Thanku daksha.. ❤️ ദാക്ഷായുടെ വാക്കുകൾ സത്യമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... സത്യം... ❤️ ഒരുപാടു വിഷമിച്ചിട്ടുണ്ട്.. ഇനിയെങ്കിലും... കാത്തിരിക്കും നല്ലതിനായി... Thanku universe...❤️ Thanku angels...❤️ Thanku divine....❤️
@RajeevRaj-ry6so
@RajeevRaj-ry6so 2 ай бұрын
❤️
@jayashanavaslachu643
@jayashanavaslachu643 2 ай бұрын
Thank you mam ❤️ thank you Univers ❤️ നല്ല ഒരു ജീവിതത്തിന് ആയി കാത്തിരിക്കുന്നു
@blessyrajeev7868
@blessyrajeev7868 2 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്. Thirdparty undu. ഇതുവരെ വിളിച്ചിട്ടില്ല പിന്നെ മിക്കപ്പോഴും ആളെ കാണാറുണ്ട്. പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല തിരിച്ചു വരാൻ തീരുമാനിച്ചതിൽ സന്ദോഷം ഉണ്ട്. പെട്ടന്നുള്ള പിന്മാറ്റം ആയിരുന്നു. സ്കോർപിയോ, ഡിസംബർ, march masam രണ്ടുപേരുടെയും birth month ആണ്. Pinne രണ്ടു പേരുടെയും പേരിൽ e s ഉം ഉണ്ട്.ഞാൻ ചേച്ചിടെ റീഡിങ് എടുത്തിരുന്നു. Annu ചേച്ചി പറഞ്ഞിരുന്നു thirichu വരുമെന്ന്. മുജന്മബന്ധം ഉണ്ട് എന്നും പറഞ്ഞിരുന്നു എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ വരട്ടെ. ഇതുവരെ വിളിച്ചിട്ടില്ല 🙏🙏🙏🙏🙏♥️♥️♥️♥️♥️
@varshadevan693
@varshadevan693 2 ай бұрын
ഇന്നേവരെ തിരിച്ചു വന്നിട്ട് ഇല്ല ഇപ്പോളും പ്രതീക്ഷ ഇല്ല 🙏🏻🙏🏻🙏🏻
@user-xx4ec9hb9d
@user-xx4ec9hb9d 2 ай бұрын
ഓം. നമശിവായ. അത്. വളരെ. ശരി. ആണ്.
@user-xv4uu6lm9s
@user-xv4uu6lm9s 2 ай бұрын
❤ അങ്ങയെ വിശ്വാസത്തിലെടുത്തിരിക്കുന്നു. ❤❤ വരുമെന്ന് വിശ്വസിക്കുന്നു.
@manuprasad793
@manuprasad793 2 ай бұрын
സത്യം... ദൈവത്തിനോട് അത്രത്തോളം അടുത്ത്. എന്നും പ്രാർത്ഥനയോടെ പ്രേതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ മാസം വരെ.... ഇനിയും പ്രതീക്ഷ ഇല്ല... എന്നാലും ഒരു പ്രേതീക്ഷ ഉണ്ട് അറിയില്ല.. ന്താണ് എങ്ങനയാണ് എന്നു.... ക്ലൂസ് ok crt endeyum avludeyum 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajammaanandhan5029
@rajammaanandhan5029 2 ай бұрын
മാം പറഞ്ഞതെല്ലാം സത്യമാണ്. കഴിഞ്ഞദിവസം തേർഡ്പാർട്ടിയാണ് പ്രശനം. തേർഡ് പാർട്ടി ഹസ്പെൻററിനോഡ് എരികേററികൊടുത്തു.എന്നോട് ദേഷ്യപ്പെട്ട് മേസേജ് അയച്ചു. മരിക്കം വരെ അവൾ കൂടെ കാണും എന്ന്പറഞ്ഞു. തേർഡ് പാർട്ടിയിൽ നിന്ന് അകറ്റിതരണേയെന്ന്പ്രാർത്ഥിക്കണേ മാം. എന്നെയും കുഞ്ഞിനേയും രക്ഷിക്കണേ മാം. ഓം നമഃശിവായ🙏🙏🙏
@molythomas-ht1ob
@molythomas-ht1ob 2 ай бұрын
മാം പറഞ്ഞതു് സത്യമാണ് ഒത്താ പുറത്ത് വന്ന തിരിച്ചടി ആണ് മാം ഞങ്ങൾ രണ്ടുപേരുകുന്നു പോയിരി അകകാണ് ശത്രുക്കൾ ഞങ്ങളെ വേട്ടയാടുന്നു പലതരത്തിലും സഹായിച്ചതാണ് ഒന്ന ഫോൺ വിളിക്കണല്ലാം എന്ന സങ്കടത്തിലാണ് ഞങ്ങൾ തമ്മിൽ ഒന്നു തുറന്ന സംസരിക്കണമെന്ന് ബ് അതിനവസരം പോലു തന്നിട്ടില്❤🙏🙏
@user-ow5uy2rs7g
@user-ow5uy2rs7g 2 ай бұрын
ശരിയാ ഞാനീ റീഡിംഗ് കണ്ട് തുടങ്ങു മ്പോൾ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആകെ ബ്രേക്കപ്പ് ആയി ഭ്രാന്ത്ര പിടിച്ച പോലെ ഞാൻ എങ്ങനെ ഇതിനെ അതിജീവിക്കും എന്ന് ഒന്നും എനിക്കറിയില്ലായിരുന്നു ഞാനിപ്പഴും അതീജീവിച്ചില്ല പക്ഷേ എന്നെ ആ മൈൻഡിൽ നിന്നും മാറി റ്റി എടുത്തത്‌ ദക്ഷ താങ്കളുടെ ഈ വീഡിയോസ് ആണ് ഒരു പാട് നന്ദി പറയുന്നു എനിക്ക് ഒരു റീഡിംഗ് എടുക്കാൻ ഇപ്പ കഴിയാത്ത അവസ്ഥയായത് കൊണ്ട് മാത്രം പേഴ്സണൻ റീഡിംഗിന് കഴിഞ്ഞില്ല എങ്കിലും എന്റെ മനസ്സ് ഒന്ന് ശാന്തമാക്കിയതിൽ ഒരുപാട് നന്ദി പ്രാർ ഘനകളിൽ എന്നെ കൂടി ഓർക്കുക നന്ദി യൂണി വേഴ്സ്❤❤❤
@haseenahaneef1459
@haseenahaneef1459 2 ай бұрын
Sathyam💯 ഓർക്കപ്പുറത്തു കിട്ടിയ വലിയൊരു അടിയായിരുന്നു....
@sunithath4575
@sunithath4575 2 ай бұрын
കുറെ സത്യം ഉണ്ട് കുറച്ചു.. ഇതുവരെ എന്നെ വിളിച്ചിട്ടില്ല.. പെട്ടന്ന് കാരണം ഒന്നുമില്ലാതെ എന്നെ ഉപേക്ഷിച്ചു പോയതാ തേർഡ് പാർട്ടി ഉണ്ട്. ക്ലൂ അയാളുടെ പേരിന്റെ അക്ഷരം ഉണ്ട്.... ഈ സംഭവത്തോടെ ഞാൻ തകർന്ന് പോയി..... പക്ഷെ മാസങ്ങൾ പിന്നിട്ടു ഞാനും അയാളും കാണാൻ പറ്റാത്ത അത്രക് ദൂരെ ആയി.... ഇതുവരെ അയാൾക് കുറ്റബോധം ഇല്ല എന്നെ വിളിച്ചിട്ടിമില്ല msg ഇട്ടിട്ടിമില്ല.... എല്ലാം ബ്ലോക്ക്‌ ആണ് അയാളുടെ ഫോണിൽ ഞാൻ ഇതുവരെ അയാളെ ബ്ലോക്ക് ചെയ്തിട്ടില്ല.... എന്നെങ്കിലും വിളിക്കുമായിരിക്കും... എല്ലാം റബ്ബ് അറിയുന്നുണ്ട് ഞാൻ അത്രക് കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് അള്ളാഹു എല്ലാറ്റിനും ഉത്തരം തരും.... Thanku യൂണിവേഴ്‌സ്
@user-qw6xr7eg7s
@user-qw6xr7eg7s 2 ай бұрын
കറക്റ്റ് ആണ് പറഞ്ഞത് ഒരു കാര്യവും ഇല്ലാതെ ഒന്നും പറയാതെ പിരിഞ്ഞു ഇപ്പോൾ മുന്നെത്തെക്കാൾ സ്നേഹത്തോടെ ഞങ്ങളുടെ റീയൂണിയൻ ആയിരിക്കുന്നു
@user-nx9dh4kl3z
@user-nx9dh4kl3z 2 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലേക്ക്എത്രയുംവേഗം എത്തിപെടാൻ അദ്ദേഹത്തിന് കഴിയട്ടെ അതിനു വേണ്ടി യൂണിവേഴ്സിനോടും എന്റെ ജഷ്ട്രദേവനായമഹാദേവനോടും ഞാൻ പ്രാർത്ഥിക്കുന താങ്ക്യൂ യൂണിവേഴ്‌സ് നന്ദി നന്ദി നന്ദി🙏❤️🙏
@lalithavijayakumar3339
@lalithavijayakumar3339 2 ай бұрын
മേഡം പറഞ്ഞ ത് എല്ലാം നൂറ് ശതമാനം സത്യമാണ്. കോൺടാക്റ്റ് കിട്ടി. ക്ളൂഅഞ്ച്എണ്ണം ശരിയാണ്. എനിക്ക് നിങ്ങളോട് നേരിട്ട് സംസാരിക്കണം.
@sravanyaammu6205
@sravanyaammu6205 2 ай бұрын
തീർച്ചയായും ഇത് നല്ല രീതിയിൽ resonate ചെയ്യുന്നുണ്ട്.. 9 clues corrct ആയി വന്നു... ❤❤❤❤❤❤❤I strongly believe and claim this positive energy ❤❤❤❤❤ Thank you universe ❤❤❤ Thank you god❤❤❤ Thank you angel ❤❤❤ Thank you Devine ❤❤❤ Thank you ma'am ❤❤❤ Forgive me sorry sorry sorry
@stronggirl1061
@stronggirl1061 2 ай бұрын
Relation എന്തായിരുന്നു prblm
@chandrachandra4857
@chandrachandra4857 2 ай бұрын
എത്രയും പെട്ടന്ന് all തിരിച്ചുവരാൻ universe help ചെയ്യട്ടെ 🙏🙏🙏🙏🙏 താങ്ക് u യൂണിവേസ് 🙏🙏🙏🙏🙏 thank god🙏🙏🙏🙏
@ArundhathyjithinAadhidev-kd4ok
@ArundhathyjithinAadhidev-kd4ok 2 ай бұрын
പ്രതീക്ഷിക്കത്ത സമയം എൻ്റെ ജീവിതത്തിലേക്ക് വന്നതും പോയതും യൂണിവേഴ്സ് എനിക്ക് തിരികെ നൽകും ഞാൻ എല്ലാം യൂണിവേഴിസിൽ നൽകി
@vivekmurali2001
@vivekmurali2001 2 ай бұрын
Innu contact kitty...chechi pakka reading anu❤ thank you universe
@user-ow5uy2rs7g
@user-ow5uy2rs7g 2 ай бұрын
അതെ 100 % ഇത് എന്റെ റീഡിംഗ് തന്നെയാണ് എത്രയും വേഗം എന്നെ വിളിക്കും എന്ന് ഞാൻ വിശ്വസിക്കന്നു താങ്ക്യൂ യൂണിവേഴ്സ്
@maneenamani-rg3ez
@maneenamani-rg3ez 2 ай бұрын
ഇത്രയും കാലമായിട്ടും ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവരെ ചതിച്ചിട്ടില്ല.. എല്ലാം അവർ ആണ് ചെയ്തത്.
@varshavarsha3671
@varshavarsha3671 2 ай бұрын
യൂണിവേഴ്സ് ❤️തിരിച്ചു വരും സ്നേഹിച്ചിരുന്നെങ്കിൽഉറപ്പ് 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം മനസിലാക്കാണേ
@arunimaaarunz1840
@arunimaaarunz1840 2 ай бұрын
10000000000000000000000%സത്യം 🙏🏻ഈ ഒരു separation ആണ് എന്നേ യൂണിവേഴ്സലിലേക്ക് അടുപ്പിച്ചത് 🙏🏻thanks യൂണിവേഴ്‌സ്.
@ashaj1329
@ashaj1329 2 ай бұрын
Thank you universe.. 💖💖💖💖💖ഒരുപാടു വിശ്വസിക്കുന്നു...
@user-hs8kc5xd4c
@user-hs8kc5xd4c 2 ай бұрын
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊I strongly claim reunion with my person ❤
@ShemiSathyan
@ShemiSathyan 2 ай бұрын
അനുഭവം ഗുരു എന്ന് കേട്ടിട്ടുണ്ടെങ്കിലും എത്രത്തോളം പെർഫെക്ട് ആയി deksha മനസിലാക്കിയിരിക്കുന്നു. എല്ലാം വളരെ കറക്റ്റ് ആണ്
@L79090
@L79090 2 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@user-iz8tn9rs5u
@user-iz8tn9rs5u 2 ай бұрын
100ശതമാനം സത്യം ആണ് mam 🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏am strongly claim in this msg 🙏🙏🙏
@sindhupv938
@sindhupv938 2 ай бұрын
എല്ലാം ശരിയാണ് നന്ദി നന്ദി നന്ദി 🙏🏻
@kuruvi2009
@kuruvi2009 2 ай бұрын
I strongly believe and attract all the positive energies..... Thank you universe 💓❤️❤️🙏❤️ Ohm namah Shivaya❤
@sameenasajeersameenasajeer4127
@sameenasajeersameenasajeer4127 2 ай бұрын
ക്ലൂസ് മാച്ചാണ് മാം സെപ്റ്റംബർ, മാർച്ച്‌ , വിർഗോ, നമ്പർ 4,എസ്സ് പെട്ടന്നുള്ള സെപ്പറേഷൻ ആയിരുന്നു . ഇക്കാടെ ഉമ്മ കാരണം ഉണ്ടായ സെപ്പറേഷൻ ആയിരുന്നു.ഈ സാഹചര്യം തരണം ചെയ്യാൻ വളരയേറെ വേദന അനുഭവിച്ചു. ഇപ്പോഴും ഓർക്കുമ്പോൾ അറിയാണ്ട് കരഞ്ഞുപോകും.എന്തൊക്കെ ആയാലും എന്റെ ഇക്ക എന്റെ സ്നേഹം മനസിലാക്കി എന്നിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു❤❤❤ I claim this positive energy ❤️❤️❤️I strongly claim permanent reunion and togetherness with my hasband ❤❤️❤️Thank you universe❤️❤❤🙏🏼Thank you ma'am ❤❤❤️🙏🏼
@user-qm7qb6gf4d
@user-qm7qb6gf4d 2 ай бұрын
സത്യം ആണ് എൻറെ ആൾ തിരികെ വന്നു ഒരു പാട് സന്തോഷം ഉണ്ട് എനിക്ക് ആരും ഇല്ല ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ആൾ തിരികെ വന്നു സന്തോഷം ആയിരിക്കുന്നു ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ അനുഭവിച്ചത് ആണ്..... താങ്ക്സ്😢
@sheemarajan3124
@sheemarajan3124 2 ай бұрын
Claim.All the positive energy❤Thank you universe🙏
@S_sankar85
@S_sankar85 2 ай бұрын
Thank you God 🙏🙏🙏 Thank you Universe 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@user-ls7ru3hq6g
@user-ls7ru3hq6g 2 ай бұрын
Thank you Universe❤❤❤ Thank you Angel's❤❤❤ Thank you God❤❤❤ Thank you Mam❤❤❤
@falgunan5477
@falgunan5477 2 ай бұрын
എൻ്റെ പേഴ്സനാണ് എൻ്റെ അരികിലേക്ക് വരാൻ ആഗ്രഹിക്കുന്നതെങ്കിൽ എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ എത്തിച്ചേരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എൻ്റെ പേഴ്സൻ എൻറരികിലേക്ക് വരേണ്ട സമയമാകുമ്പോൾ തീർച്ചയായും എന്റെ അരികിൽ വന്നിരിക്കും അത് എനിക്ക് നല്ലവണ്ണം വിശ്വാസമുന്ട് കാരണം ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എന്നെ സഹായിച്ചിട്ടുണ്ട് ഇനിയും എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവമായിട്ട് തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും ഒന്നിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട് കാരണം അങ്ങിനെയാണ് ഞങ്ങൾ രണ്ടുപേരും കണ്ടുമുട്ടിയത് അത്കൊണ്ടാണ് ഞാൻ വിശ്വസിക്കുന്നത് ദൈവമായിട്ടാണ് ഞങ്ങൾ രണ്ടുപേരെയും ഒന്നിപ്പിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നത് ആദൈവമായിട്ട് തന്നെയാണ് ഞങ്ങൾ രണ്ടുപേരെയും വേർപ്പെടുത്തിയതും ഇനി ഞങ്ങൾ ഒന്നിക്കേന്ട സമയമാകുമ്പോൾ ഞങ്ങളെ ആദ്യമായി ഒന്നിപ്പിച്ച ആദൈവങ്ങൾ തന്നെ ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു
@pegodiyapereira8390
@pegodiyapereira8390 2 ай бұрын
❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏 I strongly claim positive energy ❤❤
@krcharles
@krcharles 2 ай бұрын
Letter C എൻ്റെ name start ചെയ്യുന്ന letter ആണ്. Charles. Thankyou Daksha. Thankyou Universe
@sonypramod7162
@sonypramod7162 2 ай бұрын
Correct Reading 🙏 I strongly claim all these positive energies 🙏🙏 Thank you Universe 🙏🙏🙏
@user-hk2wb2xx9m
@user-hk2wb2xx9m 2 ай бұрын
എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എന്റെ പേഴ്സനേ ഒരു നല്ല മനുഷ്യൻ ആക്കി എന്റെ അടുത്ത് കൊണ്ട് തരണമേ 😭🙏🙏🙏🙏
@user-sd6fs9hq5s
@user-sd6fs9hq5s 2 ай бұрын
ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എനിക്കഈശ്വര അനുഗ്രഹം ഉണ്ട്🙏🙏🙏🙏
@ReshmiJ-kg7sb
@ReshmiJ-kg7sb 2 ай бұрын
I Strongly Claim This Beautiful Positive Reading ❤ Thank You Universe and Thank You Angels 🌹 and also Thank You Ma'am ❤❤
@rajeeshkp4730
@rajeeshkp4730 2 ай бұрын
Super Reading👌👍❤️🙏 ഒരുപാട് ഇഷ്ട്ടം തോന്നിയ Super Reading 👌👍❤️😀 Letter : C-I-👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maa'm 🙏🙋😀😀😀
@SheebaSheeba-xj3hl
@SheebaSheeba-xj3hl Ай бұрын
Sathiyam medam parayunnath Ellam sheriyaakum vijaarikkunnu Thank you🙏🙏🙏 university🙏🙏🙏
@sindhumol2249
@sindhumol2249 2 ай бұрын
Thank you universe.I claim it
@user-xx7yo3up6w
@user-xx7yo3up6w 2 ай бұрын
My hus പോയിട്ട് 5മാസം കഴിഞ്ഞു ഇതേവരെ എന്നെ വിളിച്ചിട്ടില്ല എനിക്ക് വിളിക്കാന്നു കഴിയില്ല നമ്പർ എല്ലം ബ്ലോക്ക് എന്നെ വേണ്ട എന്നാണ് പറയുന്നത് ഇന്ന് എൻറെ സുഹൃത്തുക്കൾ husനോട് സംസാരിച്ചു പക്ഷെ എന്നെ വേണ്ട എൻറെ മുഖം പോലു കാണേണ്ട എന്നാണ് പറയുന്നത് ബ്ലാക്ക് മാജിക്ക് ആണ് ഞാൻ പോകാത്ത ക്ഷേത്രം ഇല്ല പക്ഷെ ഇതുവരെയു ഈശ്വരൻ എൻറെ സങ്കടം കേൾക്കുന്നില്ല റിഡീങ്ങിലു എല്ലാവർക്ക് യൂണിവേഴ്സ് അനുഗ്രഹ കൊടുക്കുന്നു പക്ഷെ എനിക്ക് മാത്രം ഒന്നു നടക്കുന്നില്ല.
@sujithashibu7084
@sujithashibu7084 2 ай бұрын
Correct reading, thanks 🙏🏻🙏🏻
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 2 ай бұрын
100% കറക്റ്റ് റീഡിങ് 🙏🏻❤️
@SivaSachu
@SivaSachu 2 ай бұрын
100 % resonated.sincear ആയി സ്നേഹിച്ചതിനു sincear ആയി ചതിച്ചു..സഹിക്കാൻ പറ്റാത്ത തരത്തിൽ physically and mentally തളർത്തി കളഞ്ഞിട്ടും അവിടെ നിന്നെല്ലാം ഈശ്വരൻ കൈ പിടിച്ചുയർത്തി..അവൻ കാരണം life il ഉണ്ടായ ഒരു ഗുണം:മറ്റൊരാളോട് പറയാൻ പറ്റാത്ത വിഷമങ്ങളൊക്കെയും ദൈവത്തിന്റെ മുൻപിൽ കരഞ്ഞു അപേക്ഷിച്ചു..കുറച്ചു സമയം എടുത്തെങ്കിലും ഉള്ളുറുകി വിളിച്ചതിനൊക്കെയും വിളി കേട്ടു..life യിൽ ഇനി ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒരു വിഷമവുമില്ല....
@soumiyasamson1986
@soumiyasamson1986 2 ай бұрын
@mosautomotive1827
@mosautomotive1827 2 ай бұрын
I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@reshmakunji3753
@reshmakunji3753 2 ай бұрын
ഇതെല്ലാം എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ ആണ് ഇപ്പോ ചേട്ടൻ എന്നെ വിളികാറുണ്ട് നല്ലത് പോലെ മിണ്ടാറുണ്ട് വിളിക്കാത്ത ദൈവങ്ങളില mam ഒരുപാട് സന്തോഷം മാത്രം
@nayanark2472
@nayanark2472 2 ай бұрын
Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim this positive energy ❤️ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous married life with him ❤ I strongly claim removal of third party ❤
@Sneha-fc6zy
@Sneha-fc6zy 2 ай бұрын
Highly resonated❤ Thank You universe and angels, I strongly claim all the positive energies from this reading 🙏
@Thetruth76967
@Thetruth76967 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤️. I claim this reading ❤️.
@user-ps2qh2kf2k
@user-ps2qh2kf2k 2 ай бұрын
ഈ റീഡിംഗി ങ്ങിലെ പോസറ്റീവ് എനർജിയെ സ്വീകരിക്കുന്നു യൂണിവേഴ്സിന് നന്ദി മോൾക്കും നന്ദി
@radhapillai7003
@radhapillai7003 2 ай бұрын
Correct reading.Thank you Universe ❤️❤️🙏🏼Thank you Hare Krishna ❤❤
@OMANAKUMARYVPvpo
@OMANAKUMARYVPvpo 2 ай бұрын
Claimed ❤ Thank you mam Thank you Universe ❤
@mekhaps5875
@mekhaps5875 2 ай бұрын
100% correct aanu. Ithil parayunna Ella positive energy um njan claim cheyyunnu. Thank you Universe 💖 Thank you ma'am 💖
@sumithapramod5495
@sumithapramod5495 2 ай бұрын
Thank you Universe & God 🙏. I claime reunion with my person ❤❤🙏
@sujithsuji1413
@sujithsuji1413 2 ай бұрын
Thank you universe 🙏🙏 I strongly claim all positive reading 🙏 റെഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉടനെ സംഭവിക്കും ആള് എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏 ക്ലൂ മാച്ച് ആയിട്ടുണ്ട്‌ 🙏 Thank you മാം 🙏🙏
@RaniRani-xt9rg
@RaniRani-xt9rg 2 ай бұрын
Thanks മാം 🙏♥️🥰♥️, thanks യൂണിവേഴ്സ് 🙏♥️🥰🙏, താങ്ക്സ്മി പേഴ്സൺ 🙏♥️🥰♥️🙏 മാം പറഞ്ഞത് ശരിയാണ്, എല്ലാവർമ ഇപ്പോഴുംപറയുന്നത് എനിക്കുവാറ്റു ആണ്‌ എന്ന് പക്ഷേ എപ്പിഴും എന്റെ കൂടെ ഉണ്ടുവെന്നു വിശ്വാസം ഉണ്ട്, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏
@sanjitpuzhavakkath1839
@sanjitpuzhavakkath1839 2 ай бұрын
Thank You Universe Thank You Angels Thank You Divine Energy
@remanym3964
@remanym3964 2 ай бұрын
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@AnilKumar-ee5ef
@AnilKumar-ee5ef 2 ай бұрын
വന്നാൽ മാത്രം മതി 🙏🙏🙏
@sruthiarun8680
@sruthiarun8680 2 ай бұрын
Thank you universe....I claim all the positive changes in this reading❣️
@binuraji7668
@binuraji7668 2 ай бұрын
ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരികാം
@Anamika-l2v
@Anamika-l2v 2 ай бұрын
സത്യം എപ്പോഴും ഞാൻ വിളിക്കുന്നത് യൂണിവേഴ്സ് സിനെയാണ് 🙏🏽🙏🏽🙏🏽സത്യം ❤️❤️❤️
@rajilakshmipv
@rajilakshmipv Ай бұрын
പറഞ്ഞതെല്ലാം 100% ശരിയാണ് Mam🙏🙏🙏🙏🙏🙏
@alphonsaanusha247
@alphonsaanusha247 2 ай бұрын
Thank u Universe II strongly claim nd believe the positive energy of this reading with all the blessings of our Devine power ❤❤
@ergangchennai
@ergangchennai 2 ай бұрын
Nice reading. Thankyou Chechi. On n Off situation maaranam. Oru maasam mumb paranjirunnu pazhayath okk marannu puthithaayi thudangam. Ningal ente lucky charm aanu. Ningale vittu pogilla എന്നും. Ee reading suits to me. I claim this positive energy reading into my life.
@molythomas-ht1ob
@molythomas-ht1ob 2 ай бұрын
എന്നെ പറ്റി ഒത്തിരി അനാവശ്യം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്റെ ഭാഗത്ത് ഉണ്ട് മാം തെറ്റ പറ്റി അവൻ എന്നോട്ട് ക്ഷമിക്ക മോ കന്യ വ്യക്തി കാണ് ഞങ്ങൾ ങ്ങൾക്ക് വേണ്ടി എ.സിക്കണം പ്രാത്ഥിക്കണം❤🙏🙏
@user-rb5dm3ke9l
@user-rb5dm3ke9l 2 ай бұрын
100%correct reading...I strongly claim all positive energies and immediately permanent Reunion with my. Person❤thank you universe 🙏thank you divine 🙏thank you angles 🙏thank you god🙏etheryum pettanu ellla negatives situations remove ayii thrich varan prarthikkunnu🙏
@Parvathi02
@Parvathi02 2 ай бұрын
I strongly claim all positive energy in this reading🙏❤. Thank you universe ❤
@ammalut6547
@ammalut6547 2 ай бұрын
സത്യം.മാണ്. പറഞ്ഞത് unives.Thank.u...mame thank.u.❤❤❤❤❤
@user-xw7oo4yl7m
@user-xw7oo4yl7m 2 ай бұрын
I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you universe 🙏❣️ Thank you Angeles 🙏❣️ Thank you Mam 🙏❤
@akhilv99999
@akhilv99999 2 ай бұрын
100 % resonated ,situations are matching and clues also matching with my person. Thank you universe... waiting for the reunion
@madhuskingdom3863
@madhuskingdom3863 2 ай бұрын
മാഡം പറഞ്ഞത് sariyanu. ഇനിയെങ്കിലും എനിക്ക് സ്വന്തമായി venam.
@Strqerryhh._
@Strqerryhh._ 2 ай бұрын
എല്ലാം 👍🏻 ഞാൻ കാർ ടെസ്റ്റ്‌ പാസ്സ് ആയി ടീച്ചിങ് കോഴ്സ് കമ്പ്ലീറ്റ്‌ ആകുന്നു കുറച്ചു സ്കൂളിൽ അപ്ലിക്കേഷൻ കൊടുത്തു 🙏🏻👍🏻👍🏻👍🏻👍🏻 ഞാൻ കുറച്ചു മാറി ക്യു ആലപ്പുഴ ,ജാമിനായി നമ്പർ 4, സ്കോർപിയോ 😊 എല്ലാം വന്നു ഇനി പോയ ആളും വന്നാൽ മതി ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@sonystanly2873
@sonystanly2873 2 ай бұрын
Thank you യൂണിവേഴ്സ്.... ജന്മ രാശികൾ resonate... 🙏🙏🙏
@meeramt4233
@meeramt4233 2 ай бұрын
ഓം നമഃ ശിവായ 🙏♥️ ഓം മഹാദേവായ നമഃ 🙏♥️
@user-ky9xy7wv5u
@user-ky9xy7wv5u 2 ай бұрын
Thank you Universe🙏❤ I strongly claim permanent reunion with my person🙏❤ Thank you Universe🙏❤ Thank you messages🙏❤ Thank you Mam🙏❤
@sudharsananvs
@sudharsananvs 2 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരി തന്നെ നോക്കാം ആള് തിരിച്ചു വരുമോ എന്ന് നോക്കാം
@bindhumalumalu8447
@bindhumalumalu8447 2 ай бұрын
Correct reading 🙏🏻❤ Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim permanent reunion and committment with my person❤ I strongly claim this positive energy❤🙏🏻
@rachelalias6280
@rachelalias6280 2 ай бұрын
I strongly claim this positive energy Thank you Universe for our reunion 🙏
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
Каха и суп
00:39
К-Media
Рет қаралды 4,8 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН