Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428
Пікірлер: 113
@bindhuashok65496 күн бұрын
സർ വല്ലാത്തൊരു അതിശയം തോന്നും സർ പറയുന്നത് കേൾക്കുമ്പോൾ എല്ലാം വളരെ സത്യമാ.... വല്ലാത്ത കഴിവാണ്
@kunju38276 күн бұрын
Athe... 🙏
@vazhiyorakazhchakal-by-soorya6 күн бұрын
Athe
@anilkumar-jg8fq6 күн бұрын
Same as gjcr sir.
@BigScreenSK6 күн бұрын
👌👌👌
@swathvikvlogsКүн бұрын
correct 🙏🏻 സത്യം മിക്കതും ശെരിയാണ് പറഞ്ഞത്.
@SreenivasanSreenivasan.V.S6 күн бұрын
നമസ്കാരം തിരുമേനി..... തിരുവോണം.... പ്രാർത്ഥിക്കണം..... അങ്ങയുടെ വാക്കുകൾക്ക് സത്യമുണ്ട്.....
@LakshmipradeepPradeep6 күн бұрын
അങ്ങയുടെ വാക്കുകൾ സത്യം ആയി തീരട്ടെ 🙏🌹
@sachushareef98546 күн бұрын
ഇടവം ... ധന വരവ്..🎉😊സത്യമായി ഭവിക്കട്ടെ🙏🏻
@SujuviswamG6 күн бұрын
വളരെ കറക്റ്റ് ആയി വരുന്നുണ്ട് ur പ്രവചനം. 🙏🙏🙏
@shinyparameswaran43716 күн бұрын
പ്രതീക്ഷിച് ഇരിക്കുവാരുന്നു 🙏
@Bindhu-j6m6 күн бұрын
നമസ്കാരം സർ പറയുന്നത് സത്യം ആണ്
@sumeshsubrahmanyansumeshps77086 күн бұрын
നല്ല വിശകലനം, താങ്ക്സ് 🙏
@Sagithajayan6 күн бұрын
Valare correct aakunnundu ur predictions. Velicham backilayathu kondu face eruttai kanunnu. Light focus chaithirunnal nannairunnu.
@ഭരണി6 күн бұрын
ജോതിഷം അറിയാം സത്യം ആണ് പലതും കേൾക്കാൻ കാത്തിരിക്കും സന്തോഷം 😊
@mariammavarghese47516 күн бұрын
Sir എന്റെ നാൾ അവിട്ടം ആണ്.സംസാരത്തിൽ മകര കൂർ ആണ് എന്ന് തോന്നുന്നു.ഡ്യൂട്ടിയുടെ കാര്യം ok വയറിനു പ്രശ്നം കഴിഞ്ഞ ആഴ്ച്ച മുതൽ ഉണ്ടായിരുന്നു.ഇപ്പോൾ കുറവ് ഉണ്ട്..തുലാം.മേടം.കുംഭവും എന്റെ മക്കളുടെ നാൾ ആണ് എല്ലാം പറഞ്ഞത് ശരിയാണ്.thanks 🙏❤
@aneeshkv83556 күн бұрын
🙏🏻🙏🏻🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻
@Jayakrishnan-yt6fb6 күн бұрын
🙏🙏🙏🙏100%സത്യം ആണ് സാർ 🙏🙏🙏
@sujayang68296 күн бұрын
🙏
@rajeshsumi26496 күн бұрын
ഓം നമോഭഗവതേ വാസുദേവായ
@sheeladevaki86936 күн бұрын
Namaskaram 🙏 edavam rashi
@geethaKrishnan-wm4pm6 күн бұрын
🙏🙏🙏sir kazhing aazhcha parangha karyangal karactaanu Thank u
@jeejapp71396 күн бұрын
Correct ആണേ ✨ശനിമാറ്റത്തേക്കുറിച്ചു video ചെയ്യാമോ sir
I'm hospitalized from 30th 3days in ICU Till now doctors are not able to find my disease Smitha....Aswathy
@SaleemSana-u4v6 күн бұрын
Sar good😅
@Asharaf.a.Abubaker-hu9oo6 күн бұрын
നമസ്കാരം 🙏🙏🙏
@jijesharavindaravind23986 күн бұрын
❤sir super aa
@BeenaJacob-t9u6 күн бұрын
താങ്ക്യൂ സാർ❤
@Abhishek-lr1mo6 күн бұрын
Namaste ji
@KannanVr-v2x6 күн бұрын
Sunitha. Kannan. Thriketta
@krishnageetha28646 күн бұрын
Correct🎉
@jijesharavindaravind23986 күн бұрын
❤ krishna guruvayoor appa kaakkane
@sajjusahadevan6386 күн бұрын
Thank you sir🙏🙏🙏
@harikumar43396 күн бұрын
Great👏
@vijimolr6 күн бұрын
നമസ്കാരം സർ 🙏🏻♥️
@ksk48316 күн бұрын
ചിങ്ങം കറക്റ്റ് 🙏🙏🙏🙏
@sashidharanvasu93936 күн бұрын
🙏🙏🙏 നമസ്കാരം ഞാൻ ശശിധരൻ ഉത്രുട്ടത്തി
@sujayang68296 күн бұрын
🙏🙏🙏♥️♥️♥️ good.. Ennathe randu vdo um face dark aai kanunnu chetta.. Light kurava. Background blue colour koode aayathukondu nalla velichamundenkile clear aaku.. Kuzhappamilla next onnu ശ്രദ്ധിക്കുക
@ramachandranpillai89826 күн бұрын
Dependable prediction
@SujuviswamG6 күн бұрын
മകരകൂറിൽ പെട്ട ഒരാൾക്ക് ക്യാഷ് കൊടുത്തു തിരികെ കിട്ടാനായി വർഷങ്ങളായി അലയുന്നു. കോടതിയിൽ എനിക്കനുകൂലമായി ആണു നിൽക്കുന്ന ഇപ്പോൾ.next month case undu. Ethil makarakoorinu case anukoolamennu kettappol vishamam akunnu sir. ഉടൻ settle aakumenna pradeeshayil aanu njan.
@shobhasoman71186 күн бұрын
🙏🏻🙏🏻🙏🏻
@thankamanigopal87986 күн бұрын
Sir enttemakan pooyam. Eppoll marriage aakum. 21.6.1985. Please.
@sujayang68296 күн бұрын
Good❤
@vishnuvenu47776 күн бұрын
♥️🎊🎇🫂🌹😍വൃ. വിശാഖo 🎂
@shinyparameswaran43716 күн бұрын
🙏🙏
@VinoVinodhini-w6s6 күн бұрын
Vinodini🕉️🙏🙏🙏🔥🔥
@kunju38276 күн бұрын
🙏 sir
@nishashibu80955 күн бұрын
Enik onum sheriyakunila...
@sabisabitha1383 күн бұрын
1976 ജുലയ്15 മിഥുനും 31 ഇവരുടെ നക്ഷത്രം എന്താണ്
@PradeepN-r3x6 күн бұрын
കുംഭക്കൂർ പൂരുരുട്ടാതി, കഷ്ടകാലം എന്ന് തീരും 🙏
@syamkumar59264 күн бұрын
Sar അങ്ങ് പറയുന്നത് മനസിലാക്കി നീങ്ങാം
@unnikrishnan36305 күн бұрын
Om Uma maheswaraya nama ❤
@UshaKumari-s3q6 күн бұрын
👌
@rajasreeramesh60836 күн бұрын
🙏🙏🌹🌹
@asokaner57326 күн бұрын
🙏🏻🙏🏻🚩🚩🚩❤❤❤🙏🏻
@dhanursurendran6 күн бұрын
🙏🏽🙏🏽
@anilkumarkootteripoyil53016 күн бұрын
സർ അത്തം നക്ഷത്രം മൂന്നാം പാതത്തിൽ ജനിച്ച ഞാൻ kanikuril ആണോ പെടുന്നത് ഇടവക്കുറിലാണോ, സർ പറയുമ്പോൾ അത്തം ആദ്യത്തെ രണ്ടു padam 3,4 ethupadathilanu പെടുന്നത്
@jeyesmangalam6 күн бұрын
അത്തം നാലു പാദങ്ങളും കന്നി രാശിയിലാണ്...
@johnedward70706 күн бұрын
കഴിഞ്ഞ ആഴ്ച ഒന്നും നടന്നില്ല. അശ്വതി.
@anitha14446 күн бұрын
സർ കഴിഞ്ഞ ആഴ്ച പറഞ്ഞ എല്ലാ കാര്യങ്ങളും ചിങ്ങം രാശി കറക്ടാണ്😢
@a.s.m.arelaxing5236 күн бұрын
സാർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. മാസഫലം പറഞ്ഞപ്പോൾ ഒരിക്കലും ഒരു സമാധാനം രക്ഷപ്പെടൽ - അതിനൊരു പ്രതീക്ഷ വൃച്ഛിക കൂറിനു അങ്ങ് പറഞ്ഞില്ലല്ലോ. മറുപടി തരണേ തിരുമേനി 🙏🏻😍
@Abrahambabu-zd4cz6 күн бұрын
Mm mm mm
@Satheeshe-d6j6 күн бұрын
ചോതി
@mariammavarghese47516 күн бұрын
Sir Good Morning 🙏.ഒരു സംശയം.എന്റെ വീട് പണി തടസ്സം ഉണ്ടാരുന്നു.ഈ മാസം ആരംഭിക്കും.വീടിന്റെ മുകളിൽ റൂമിൽ രണ്ടു പ്രാവുകൾ വന്നു പോയി എന്നാൽ അവർ അവിടെ കൂട് വയ്ക്കുന്നു.ശുഭം ആണോ അശുഭം ആണോ പലരും പലതും പറയുന്നു.എന്താ ചെയ്ക 🙏
@jeyesmangalam5 күн бұрын
രണ്ട് പക്ഷികൾ ഒരു അഭയമെന്നോണം താങ്കളുടെ വീട്ടിൽ കൂട് വയ്ക്കുന്നെങ്കിൽ അവർ അവിടെ ജീവിച്ചോട്ടെ.. ഭൂമിയിൽ എല്ലാവർക്കും അവകാശമുണ്ട് ജീവിക്കാൻ. ഈ പ്രാവുകൾ അവിടെ കൂടുകെട്ടി താമസിക്കുന്നു എന്ന് കരുതി താങ്കൾക് ദോഷമായി ഒന്നും വരില്ല... 🙏