നിങ്ങളുടെ ഇങ്ങനെയൊരു സ്വഭാവമുണ്ടെങ്കിൽ ഉടൻതന്നെ..............

  Рет қаралды 7,515

JithinRaj

JithinRaj

Күн бұрын

Пікірлер: 77
@JithinRaj
@JithinRaj Жыл бұрын
Watch First part - kzbin.info/www/bejne/oGaQaIipm7Gijsk
@be4news
@be4news 2 ай бұрын
വല്ലാത്ത തരം ആളുകൾ തന്നെ. പെട്ടുപോയി തിരിച്ചറിയാൻ വൈകി. ഇപ്പൊ രക്ഷപ്പെട്ടു
@shaha_na
@shaha_na Жыл бұрын
I can identify a narc in my life. Now i am rebuilding my life by setting boundaries.
@hashadachu4443
@hashadachu4443 Жыл бұрын
ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😇
@JithinRaj
@JithinRaj Жыл бұрын
🥰🥰
@drlove7091
@drlove7091 Жыл бұрын
Thanks ജിതിൻ ബ്രോ എനിക്ക് ഈ അവസരത്തിൽ ഏറ്റവും ആവശ്യം ഉള്ള വീഡിയോ
@JithinRaj
@JithinRaj Жыл бұрын
❤️
@pindropsilenc
@pindropsilenc Жыл бұрын
ജിതിൻ ഈ പ്രോഗ്രാം തുടർന്നും പ്രതീക്ഷിക്കുന്നു
@JithinRaj
@JithinRaj Жыл бұрын
Sure
@magichands3972
@magichands3972 Жыл бұрын
Superb bro.❤ Allam correct karyagal anu.e narcissistic alkkar orikkalum oru treatment nu varilla. 😢
@gopukrishnan2289
@gopukrishnan2289 Жыл бұрын
Ithupole ulla video s iniyum expect cheyyunnu
@lakshmankadan2546
@lakshmankadan2546 Жыл бұрын
വളരെ വാസ്ഥവങ്ങൾ ചില തൊഴികെ ഇതിലുണ്ട് അത് ചില വ്യക്തികളുടെ + ആയിരിക്കും എനിക്ക് തോന്നുന്നത് ഇത്തരം വ്യക്തി കൾ അവരുടെ ഗുരുതരമായ ഏതോ അവസ്ഥ യേ അത് അറിഞ്ഞവരിൽ നിന്ന് മാനസികമായി രക്ഷപ്പെടൽ കൂടി ആണോ എന്ന് കൂടിയുണ്ട് കുറെ എന്റെ അനുഭവം കൂടിയാണ്
@shahinsha7333
@shahinsha7333 Жыл бұрын
എല്ലാവരും ആത്മ പരിശോധന നടത്തണം
@learner-s9s
@learner-s9s Жыл бұрын
Narc abusers undenkil nammalil narc fleas undakum , so ath mattunnath help cheyyum
@dvcooper1248
@dvcooper1248 Жыл бұрын
How can we identify this realy
@waheedhavy7657
@waheedhavy7657 Жыл бұрын
Valre vedanayodeyanu jan vedio kandath ente makal inter cast marrige anu randu kollam ayi toxicayalifeanu sangadam polum familyil parayan patunnila
@nishadaliofficial
@nishadaliofficial Ай бұрын
Super... Presentaion🎉
@kesiyaraison2875
@kesiyaraison2875 11 ай бұрын
paranjath ellam sheri aanu .. Njan ee parayunath oke abubavicha oru vyekthi aanu . Ayal orupadu nuna parayum , past paranju sympathy pidichu pattum , adyam oke nalla pilla chamayum kittan ullath oke kittiyapol nammale mosham aayi thaathiketti samsarikum . Mentally and physically. Namude selF esteem kuraikum . Nammude confidence avar illathe aakkum . Ee video yil paranjath ellam correct aanu . Thankyou soo much for this video . I want to recover . Njan maximum try cheyum .
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം Жыл бұрын
Friends and relatives. Ellathineyum chavitti purathakki . Ippo enik nalla samadhanam und.
@learner-s9s
@learner-s9s Жыл бұрын
10:47 wrong step aan , oru narcissist orikkalm narc aanenn angeekarikkilla , koodathe ningal ath point out cheyyunundenkil ningalkethire avar oru group ningal polu ariyathe undakukayum ningal ariyathe pani tharukayum cheyyum Mostly narcissistic inte victim aan professional help seek cheyyarullath , athum valare vulnarable stage IL aayirikum
@uzousman7780
@uzousman7780 Жыл бұрын
Appol enganeyanu narcissist aaya oru vyakthikk thiricharivundaayi athil ninnum rakshppedan kazhiyuka, ? Ee topic thudaranamenn abekshikkunnu
@deepacs9872
@deepacs9872 Жыл бұрын
Can you recommend a narcissistic abuse recovery professional in Trivandrum please
@sreedevib7214
@sreedevib7214 Жыл бұрын
വളരെ നല്ല ടോപ്പിക്ക്
@JithinRaj
@JithinRaj Жыл бұрын
☺️☺️
@thehideouthills2887
@thehideouthills2887 2 ай бұрын
Empathy undenkil narcissist aavumo ?
@vishakjayakumar248
@vishakjayakumar248 Жыл бұрын
Enikk ivar Orupaad buddi um kazhivum ullavar aanenn thonniyittund
@importedsense2740
@importedsense2740 Жыл бұрын
Good content brother.
@SuperShanikka
@SuperShanikka 10 ай бұрын
Last 17 years....suffering....
@Its_true_591
@Its_true_591 Жыл бұрын
Enik engane orale ariyam,njan pandu nalla relationil ayirnunnu pinne ann serikkulla swabhavam arinju tudagiyath…,njan aa bandathil ninn oru akalcha palikan tudagiyitt kurach nalayi, kandal chirkum samsarikkum atre ullu..pinne ee “narcissists” enna vakkumayi oru parijayam ellarnnu enik but ee vedio kandappo…yes hes a narcissist!
@ajithraju2820
@ajithraju2820 Жыл бұрын
Informative video. Thank you
@deepavalsan7444
@deepavalsan7444 Жыл бұрын
ഈ ടോപ്പിക്ക് തിരഞ്ഞെടുത്തത് നന്നായി. പറയുന്നതെല്ലാം നൂറുശതമാനം ശരി.ഇത് കണ്ടിട്ട് കുറേ ആളുകൾക്ക് ഉപകാരപ്പെടും. മുന്നോട്ട് പോകു. എല്ലാ ആശംസകളും.
@krishnaku4326
@krishnaku4326 Жыл бұрын
Thanks bro..
@hpm3300
@hpm3300 7 ай бұрын
Good
@kiran.Deeps21
@kiran.Deeps21 Жыл бұрын
Missed a lot of things. This will mislead
@jratkinson3294
@jratkinson3294 Жыл бұрын
ഞാൻ jr studio youtube channel തുടങ്ങിയപ്പോ മുതൽ എല്ലാ വീഡിയോ യും കാണാറുള്ളത് ആണ്. Universe നെ കുറിച്ച് എത്ര അറിഞ്ഞാലും മതിയാകില്ല എനിക്ക്. പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്രക്ക് ഇഷ്ട്ട മാണ് Universe നേ കുറിച്ച് ഉള്ള കാര്യങ്ങൾ. Time Dialation നെ കുറിച്ച് ഉള്ള വീഡിയോ ഞാൻ channel ലിൽ കണ്ടു.അത് പല വട്ടം കണ്ടു.പോരാത്തതിന് അത് related ആയിട്ടുള്ള കുറച്ചു വീഡിയോസ് വേറെയും കണ്ടു. പ്രശ്നം എന്താ എന്ന് വെച്ചാൽ എല്ലാ വീഡിയോകളിലും ആകെ പറയുന്നത് light speed ഇൽ സഞ്ചരിച്ചാൽ ടൈം slow ആകും എന്നും അതാണ് velocity time dialation എന്നും , രണ്ടാമതായി gravity കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോയാൽ അവിടെ Gravity time dialation നും സംഭവിക്കും എന്ന് മാത്രം ആണ് എല്ലാ വീഡിയോ യിലും പറയുന്നത്. ഞാൻ അറിയാൻ ആഗ്രഹിക്കുന്നത് എന്ത് എന്നാൽ, എന്ത് കൊണ്ട് ആണ് velocity ടൈം ഡയലേഷനും,ഗ്രാവിറ്റി ടൈം ഡയലേഷൻ നും നടക്കുന്നത് എന്ന് ആണ്. എന്ത് കൊണ്ട്?why?അതിൻ്റെ കാരണം അത് ആണ് അറിയേണ്ടത്.means speed ഇൽ പോകുമ്പോ എന്ത് കൊണ്ട് ടൈം dialation നടക്കുന്നു? gravity കൂടുതൽ ഉള്ള യിടത്ത് ടൈം dialation ഗ്രാവിറ്റി കുറവ് ഉള്ള പ്രദ്ദേശത്തെ ക്കാൾ കുറവ് സമയം കാണിക്കുന്നു interstellar movie ലെ പോലെ.ആക്ച്വലി ആ movie യില് അങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ട് ആണ് എന്ന് movie 4 തവണ കണ്ടിട്ടും മനസ്സിൽ ആയില്ല.
@JithinRaj
@JithinRaj Жыл бұрын
Karanam exact ariyilla bro
@jratkinson3294
@jratkinson3294 Жыл бұрын
​@@JithinRajbro, ith vare enthu kond aanu anagne sambavikkunnath ennu aarum kandupidichittilla ennu aano udheshichath?
@praveen_112
@praveen_112 4 ай бұрын
സ്പേസിനെ ഒരു വലിയ ഇലാസ്റ്റിക് ഷീറ്റായും അതിലൂടെ പോകുന്ന ട്രാവലറിനെ ഒരു പന്തായും സങ്കല്പിക്ക് ബ്രോ പന്തിന്റെ സ്പീഡ് കൂടുന്തോറും ഇലാസ്റ്റിക്ക് വലിഞ്ഞുകൊണ്ട് താഴോട്ടോ സൈഡിലോട്ടോ ഒക്കെ കുഴിയും. വലിഞ്ഞപ്പോൾ ഇലാസ്റ്റിക്കിന്റെ ഉപരിതലവും കൂടുതൽ വലുതായില്ലേ അപ്പോ ആ കൂടിയ സ്പേസിനെ കവർ ചെയ്ത് മുന്നോട്ട് പോകാൻ സമയവും അധികമായി വരും. (വളഞ്ഞ പുഴയിലൂടെ വെള്ളം പതുക്കെയും നേരെയുള്ള പുഴയിലൂടെ വെള്ളം സ്പീഡിലും ഒഴുകുന്നപോലെ) (In spacetime, a stronger curvature means a slower flow of time.) എന്നാൽ ഭൂമിയിൽ നിന്ന് നോക്കുന്ന ഒബ്സർവർ ട്രാവലറിനെ അപേക്ഷിച്ച് അനങ്ങാതെ നിൽക്കുന്നതിനാൽ ട്രാവലർ സ്ലോ മോഷനിൽ സഞ്ചരിക്കുന്നതായേ ഒബ്സർവറിനു കാണാനാവൂ... ഏകദേശം കാര്യങ്ങൾ മനസ്സിലായെന്നു കരുതുന്നു..❤
@nobypaily4013
@nobypaily4013 Жыл бұрын
Hai bro🤜
@JithinRaj
@JithinRaj Жыл бұрын
Hai
@thanuthasnim6580
@thanuthasnim6580 Жыл бұрын
Good video 👌
@muhammadashif4278
@muhammadashif4278 Жыл бұрын
Bro ഇതിനെ മാറ്റി എടുത്തൂടെ?
@shibupc2398
@shibupc2398 Жыл бұрын
🥰👍
@UNAISvn
@UNAISvn Жыл бұрын
i have one firend he s like narcissist , but he never accept that
@learner-s9s
@learner-s9s Жыл бұрын
Avr cheyyilla and you should not tell them they are narcissistic,ath swantham kuzhi thondunnath pole aan
@songlyricspro406
@songlyricspro406 Жыл бұрын
Engane narcissist character maatam🙃
@learner-s9s
@learner-s9s Жыл бұрын
Ningal narcissistic thanne aano ?
@enjuvadivava
@enjuvadivava 3 ай бұрын
Athu maattuaan kazhiyoola.
@abhinav.n7122
@abhinav.n7122 Күн бұрын
Ella mental conditions maatan pattum. Cognitive Behaviour Therapy useful aayirikkum
@rishikeshm7555
@rishikeshm7555 Жыл бұрын
👍🏼
@keralavillagestory
@keralavillagestory Жыл бұрын
ഇത് ഞാൻ തന്നെ 😢
@dileep104
@dileep104 Жыл бұрын
👍👍👍👌👌👌👌
@mansoormohammed5895
@mansoormohammed5895 Жыл бұрын
❤❤❤
@villagefoodhouse9877
@villagefoodhouse9877 Жыл бұрын
megalomaniacs are narcissists, but not all narcissists are megalomaniacs.
@jovinvm3295
@jovinvm3295 Жыл бұрын
💯
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🙏
@SAFUVANZ
@SAFUVANZ Жыл бұрын
🎀💯🎀
@unique342
@unique342 Жыл бұрын
Mr ജിതിൻ sir നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് അറിവ് അതിലുടെ കിട്ടി ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു ഡൌട്ട് 🙂 ഞാൻ ഇതിൽ പറഞ്ഞ narcissism ഉള്ള ഒരാൾ ആണോ എന്ന്. ഒന്നും അറിഞ്ഞോണ്ട് അല്ല പക്ഷെ എന്റെ പെരുമാറ്റം ഇതിൽ പറയുന്നപോലെ ഒക്കെയായ് വരുന്നു ഇതൊരു പ്രോബ്ലം ആണെന്ന് അറിഞത് ഞാൻ ഒരുത്തി ആയിട്ട് പ്രണയത്തിൽ ആയിരുന്നു അന്ന് ഇതുപോലെ ഒക്കെ ആയിരുന്നു ഞാൻ 🙂 അവളുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് ഡിപ്രെഷൻ ആയി 😑 മെന്റലി ഒരുപാട് തകർന്ന് അത് കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു പിന്നെ ഒരുതിക്കും മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടില്ല ഞാൻ ആ മെയിന്റ് അല്ല ഇപ്പോഴും 😊 dr കാണിക്കണം
@JithinRaj
@JithinRaj Жыл бұрын
Okey bro ..glad to know that u got some influence 🥹
@matthewc2328
@matthewc2328 Жыл бұрын
'Promo SM'
@NishadhYusuf.
@NishadhYusuf. Жыл бұрын
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയല്ലേ...?ഇത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഒരു narc ആണ് എന്ന്, അത് പോലെ കടം വാങ്ങിയ cash തിരിച്ചു തരാത്ത എന്റെ സുഹൃത്ത് narc ആണെന്ന്, പണി എടുത്ത payment തരാതെ ഉടായിപ്പിക്കുന്ന producer narc ആണെന്ന്... ഇതിപ്പോൾ ചുറ്റുനിനും narc ആണെല്ലോ!!
@learner-s9s
@learner-s9s Жыл бұрын
Narcissism oru spectrum aan, ellavarkum und ath, but ath koodiyavare athayath ningal mattoralde life ine badikunna reetgiyil ithellam cheyyumbol aan npd undenn parayunnath, ningalk oru victim undo ?
@Island_of_loneliness
@Island_of_loneliness Жыл бұрын
സത്യം... ഇത്തരം വീഡിയോസ് പലരേയും ഒരു ആത്മപരിശോധനയ്ക്ക് പരോക്ഷമായി നിർബന്ധിക്കുന്നുണ്ട്. ഏകദേശം തലവേദനയുടെ കാരണം എന്തെന്ന് Google ൽ നോക്കി ഏറ്റവും ഒടുവിൽ തനിക്ക് കാൻസർ ഉണ്ടോ എന്ന് സംശയിക്കുന്ന ആ അവസ്ഥയ്ക്ക് സമാനം.
@learner-s9s
@learner-s9s Жыл бұрын
@@Island_of_loneliness swayam narcissist aanenn vilayiruthunnavar pothuve narcissist aakarilla, narcissist orikkalum ath admit cheyyathavaraaan, ath admit cheyth maattukayaanenkil entha problem , ath cheyyathirikunnavaraan ee category pedunnath, avar ee video kanan polum pokunnilla
@pindropsilenc
@pindropsilenc Жыл бұрын
ഇതേപോല ഉളളവർ സ്വയം മനസ്സിലാക്കി തിരുത്താൻ കഴിയില്ലെ
@sous6302
@sous6302 Жыл бұрын
ഇതുള്ളവർ ഒരിക്കലും ഇത്‌ മനസ്സിലാക്കില്ല എന്നതാണ് സത്യം
@JithinRaj
@JithinRaj Жыл бұрын
Manasilakkan padan..samathichu therila
@sakthikrishnakumar5210
@sakthikrishnakumar5210 Жыл бұрын
ആദ്യം കാണുമ്പോൾ charming ആയി തോന്നും, പിന്നെ ഇവരെ പറ്റി കൂടുതൽ അറിയുമ്പോൾ ഒരു devil പോലെ തോന്നും.
@vishakjayakumar248
@vishakjayakumar248 Жыл бұрын
Avarkk ariyaam. Athaan problem
@learner-s9s
@learner-s9s Жыл бұрын
Illa , narcs never gonna accept it ,angane accept cheyyunnavaranenki avar onnenkil victims aan , or narcissistic fleas ullavar , basically guilt ullavare narc aano enn alochiku , but guilt ulllavare npd aayi consider cheyyarilla
@amazing_kerala
@amazing_kerala Жыл бұрын
കുടുംബം കലക്കുമോടെ നീ I'm a നസീറിസ്റ്റ്
@indupradeep5288
@indupradeep5288 Жыл бұрын
💯
@indupradeep5288
@indupradeep5288 Жыл бұрын
💯
@athul_here_
@athul_here_ Жыл бұрын
Introduction to Narcissistic personality disorder | Malayalam
10:16
The Science Of Catching Up In Life
24:56
HealthyGamerGG
Рет қаралды 1,2 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Why Charisma Isn't What You Think It Is
25:56
HealthyGamerGG
Рет қаралды 836 М.
The Science Of Self Control
18:52
HealthyGamerGG
Рет қаралды 1,3 МЛН
Putin urgently interrupted a meeting / Change of power in Ukraine
14:46
No Contact or not? No Contact Malayalam | Handling Narcissistic relationships | Toxic Relationships
20:24
Seen 'n heard Clinic (formerly named bodhi)
Рет қаралды 14 М.
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН