നിങ്ങളുടെ ജീവിതത്തിലേക്ക് എന്തിനാണ് ആ person വന്നത്

  Рет қаралды 39,747

111 angel magic words

111 angel magic words

Күн бұрын

Пікірлер: 824
@SelvaKm-j7l
@SelvaKm-j7l 8 ай бұрын
100% correct reading aanu ❤
@sssss9-f3y
@sssss9-f3y Жыл бұрын
ഇത്രയും accurate റീഡിങ് വേറൊരു ചാനലിലും കേട്ടിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻
@B_u_n_n_y_z
@B_u_n_n_y_z 2 жыл бұрын
100% ശെരി ആണ് buddy... 5 കൊല്ലം... കൂടെ ഉണ്ടായിരുന്ന ഒരു ആളു പെട്ടന്ന് മാറി പോകുവായിരുന്നു... അതിശയിച്ചു പോയി... എങ്ങനെ ഇങ്ങനെ ഒക്കെ മാറാൻ പറ്റുന്നു..... എന്ന..... ഒരു കാമുകി ആയിട്ട് മാത്രം കണ്ടിട്ടില്ല എന്റെ മോളെ പോലെ ആയിരുന്നു....... 100 % സത്യം ആണ് buddy പറയുന്നത്... 2 വീട്ടിലും പറഞ്ഞു ഉറപ്പിച്ച കല്യാണം....2 വീട്ടിലും പരസ്പരം പോയി സ്വന്തം അച്ഛന്മമാരെ പോലെ കണ്ടു അവർ എല്ലാം ഇപ്പൊ എനിക്ക് അന്യർ ആണ്.... 😭... 2 കൊല്ലം ഞാൻ ചത്തു..... ശെരിക്കും..... ജീവൻ ഉണ്ട് എന്നെ ഉള്ളു.... മനസ് മരിച്ചിരുന്നു.... ഒരുപാടു കരഞ്ഞു കാല് പിടിച്ചു.... ഇട്ടിട്ടു പോകാതെ ഇരിക്കാമോ എന്ന കെഞ്ചി..... പക്ഷെ അവൾക് അപ്പോ ഞാൻ ശത്രു ആയി മാറിയിരുന്നു .... നോവിച്ചു നല്ലത് പോലെ നോവിച്ചു..... എന്നെ.... എന്നിട്ടും അവസാനം കൊടുത്ത ഒരു വാക്ക്... എന്റെ നിലഴൽ വെട്ടം കൊണ്ട് പോലും ശല്യം ആകില്ല.... അതായിരുന്നു ... ഇന്ന് അവൾ ഒരു ഭാര്യ ആണ്..... എന്റെ അല്ലേലും മാറ്റ് ഒരുത്തന്റെ ...... കുഴപ്പമില്ല എവിടെ ആണേലും സന്തോഷത്തോടെ ജീവിച്ചോട്ടെ..... ഒന്നിനും ഇല്ല.... ഞാൻ....... എനിക്ക് ഒരു ജീവിതം മാത്രേ ഉള്ളു.... അത് ഞാൻ ജീവിച്ചു തീർക്കുക തന്നെ ചെയ്യും ... അത് ഇപ്പോ ഒരു പെണ്ണ് വന്നാലും പോയാലും ശെരി.... ദൈവം എനിക്ക് വിധിച്ച ആ കാലം വരെ ഞാൻ ജീവിക്കും .... 😡
@kannanb2k818
@kannanb2k818 2 жыл бұрын
Broo ente avasthaa ithupoole thanneyaa 8. 9 kollam aaiii ishttamaa enikku. avleaaittu aathiyamthottu njan one സൈഡ് aaii nookkiii pinnedu njan paranju ishttamaa ennu annaram enne dest friendsss aakam ennu paranju ennittum njan avle vittilla ok ennu paranju ennittu 2.3 vettam njan karanjum kenjiim chothichu enikku ninne ishttamaa ennu ennittu onnum parayounilla pinniidu njan chathujiivekuvairunnu enneonnu manasill aakunillallo ദൈവമേ
@ajmalazar1210
@ajmalazar1210 2 жыл бұрын
Bro iyy ivdem indalo. Galt to meetyou
@anniebaburaj9760
@anniebaburaj9760 2 жыл бұрын
ഇപ്പോൾ അവൾ നിങ്ങളെ ഓർക്കുന്നുണ്ടാകും 100%.....
@anniebaburaj9760
@anniebaburaj9760 2 жыл бұрын
@@kannanb2k818 ha e avastha okke thanneya alle appo allavarkum 😭😭😭...ho orkan vayya mahn....allelum snehikunnavare daivam kuduthal adupikilla enn paraunnath ethra sheri aan😭😭😭.....igane ulla situations film ile kanditullu real lyf il ipol ariunnu....ithokke aan real love😔😔karma bhalam und☹️nammal nallath chaithal nallath kittum...ipol chilar sugich jeevikunnu kurach kaalam kazhiumbole nammale vila manasilaku...apol aan namme power....wait cheyyuka veendum vannillel angu potte😁...
@jijosmn34
@jijosmn34 2 жыл бұрын
എന്റെയും ഈ അവസ്ഥയാ ബ്രോ 8 കൊല്ലം കൂടെ നടന്നിട്ട് ഒറ്റ ഡേ കൊണ്ട് പോകുമ്പോ ഒന്നും പറ്റുന്നില്ല 4 കൊല്ലം ആയി ആ വേദന അനുഭവിക്കുന്നുണ്ട്
@linomonthomas8479
@linomonthomas8479 2 жыл бұрын
ഇത്രയും കൃത്യമായ reading വേറെ എങ്ങും കേട്ടിട്ടില്ല. Thank u universe. Thank u angels
@vavaunni7506
@vavaunni7506 2 жыл бұрын
സത്യം ഞാൻ ഒരുപാട് sagdathode ഇരുന്ന ടൈമിലെ ആണ് പുള്ളി വന്നത്. ഇപ്പോൾ vashamathil ആക്കി പോയി. First love അല്ല but ഇതാണ് പ്രണയം എന്ന് മനസ്സിൽ ആക്കി.
@remyamolpt4730
@remyamolpt4730 2 жыл бұрын
Same
@arathiarathi2428
@arathiarathi2428 2 жыл бұрын
Same🙂
@Dr.shilpa12345.
@Dr.shilpa12345. 2 жыл бұрын
sathyam
@sothueattan5233
@sothueattan5233 2 жыл бұрын
Same but , pokum pinneum varum sorry paranjittu
@sothueattan5233
@sothueattan5233 2 жыл бұрын
Njan oru viddi ayathukondu veedum veendum snehikkum
@aaminachu6721
@aaminachu6721 2 жыл бұрын
98%resonate ആണ്, ആദ്യം ആയിട്ടു ആണ് ഒരു റീഡിങ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകിയത് 😊, സന്തോഷം ഒണ്ട്, thanku univers, Weekly ഒരു വീഡിയോ ഇടാൻ ശ്രെമിക്കണെ...
@snekha6747
@snekha6747 Жыл бұрын
Thank brother Thank you God bless you Universe Thankyou Angeles 🙏🙏🙏🙏♥️♥️♥️
@aneesha3006
@aneesha3006 2 жыл бұрын
പറഞ്ഞതെല്ലാം സത്യം ആണ്. വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് വന്നത്. ഫിനാൻസ് വരെ ഞാൻ പറയാതെ തന്നെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും ഒരുപാട് വേദനിക്കുന്നു 😞😞😞. ആത്മഹിത്യയെക്ക് വരെ ശ്രമിച്ചിട്ടുണ്ട്. പറഞ്ഞതെല്ലാം 100%സത്യം ആണ്. ഇനി ഞാൻ മുന്നോട്ടു തന്നെ പോകും.ജയിച്ചേ പറ്റൂ. തളരാതെ മുന്നോട്ട് തന്നെ പോകും
@suharasuhara8608
@suharasuhara8608 2 жыл бұрын
വലിയ ഒരുപാടം പഠിപ്പിക്കാൻ വന്നതായിരുന്നു.. ഇനി വന്നാലും വേണ്ട... അത്രക്കും വേദനിപ്പിച്ചിട്ടുണ്ട്
@bepositive3278
@bepositive3278 2 жыл бұрын
നന്നായി വേദനിക്കുന്ന സമയത്ത് വന്നു. പോകുമ്പോ ഒരിക്കലും തീരാത്ത വേദന സമ്മാനിച്ചു പോയി.. 💔 എല്ലാം വളരെ ശെരി ആണ് 🙏🏻🙏🏻
@hanjashchaos
@hanjashchaos 2 жыл бұрын
kzbin.info/www/bejne/o3zEc5Rpi9t7n7c
@pushpamk8313
@pushpamk8313 2 жыл бұрын
111
@pushpamk8313
@pushpamk8313 2 жыл бұрын
111
@muthusmuthus9981
@muthusmuthus9981 2 жыл бұрын
Yes 100%
@saayasum
@saayasum 2 жыл бұрын
Sathyamaanu
@ambikaav3076
@ambikaav3076 2 жыл бұрын
പറഞ്ഞതെല്ലാം വളരെ സത്യം. നോ കോൺടാക്ട് ആണ്...😭😭😭.ഞാൻ വളരെ സങ്കടപ്പെട്ട ടൈമിൽ ആണ് ഇവനെ പരിചയപെടുന്നത്. അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 😭😭
@snehakp6104
@snehakp6104 2 жыл бұрын
Ente ponnu mashe ....evidaarnnu ithrem dhivasam.....nokki irunnu maduthu.....ipol happy aayi....very correct aanu reading 💯👍👍❤️
@kalabalu8552
@kalabalu8552 2 жыл бұрын
Yes.njnum
@hanjashchaos
@hanjashchaos 2 жыл бұрын
kzbin.info/www/bejne/o3zEc5Rpi9t7n7c
@anikgeorge2966
@anikgeorge2966 2 ай бұрын
Eneieun putheya,reeding edana Sir P,s❤❤🎉🎉🎉😊
@BabuE.g
@BabuE.g 7 күн бұрын
താങ്കൾ പറഞ്ഞത് 1001 % ശരിയാണ് എൻ്റെ അനുഭവത്തിൽ 'ലാസ്റ്റ് പറഞ്ഞത് ശരിയാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. താങ്കളുടെ വാക്കിന്🎉❤❤❤❤❤❤
@geethanjali262
@geethanjali262 2 жыл бұрын
പറഞ്ഞ ഓരോ വാക്കും ശരിയാണ്. ഞാൻ സങ്കടത്തോടെ ഇരുന്നപ്പോൾ വന്നു, എന്നേ ഒരുപാട് സന്തോഷിപ്പിച്ചു പ്രണയം എന്താണെന്ന് മനസ്സിലാക്കി തന്നു പിന്നെ എന്നേ തനിച്ചു ആക്കിപ്പോയി. ഇപ്പോൾ ഒരുപാട് വിഷമത്തിൽ ആണ്.ആദ്യ പ്രണയം അല്ല പക്ഷേ ഒരു പ്രണയം യെങ്ങനെ ആവണം എന്ന് മനസ്സിലാക്കി തന്നു. കൂടെ ഉള്ള ആ സമയം ഒരുപാട് സന്തോഷം നിറഞ്ഞതു ആയിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.
@sophymanoj3308
@sophymanoj3308 2 жыл бұрын
Correct 💯 reading
@bindhujamalppan9476
@bindhujamalppan9476 2 жыл бұрын
ശരിക്കും എനിക്കും ഈ situation തന്നെയാണ് 😪😪
@sumeerasuliman5548
@sumeerasuliman5548 2 жыл бұрын
ഒരു വാക്ക് പോലും തെറ്റിയിട്ടില്ല അത്രയ്ക്ക് correct ആയിരുന്നു പറഞ്ഞത് മുഴുവനും ശരിക്കും കരഞ്ഞു പോയി
@mythushki4915
@mythushki4915 2 жыл бұрын
Njanum
@prajupraju8380
@prajupraju8380 2 жыл бұрын
Same ane anikum
@dellapaul6818
@dellapaul6818 2 жыл бұрын
Full correct...thank you
@vijisanthosh9437
@vijisanthosh9437 2 жыл бұрын
Sathyam
@shyam6662
@shyam6662 2 жыл бұрын
Sss😊
@vishnuhm1742
@vishnuhm1742 2 жыл бұрын
ശേരിക്കും കരഞ്ഞു പോയി ബ്രോ.....100% സത്യം... 😭 അവൾ തിരിച്ചുവരും എന്ന് വിശ്വാസത്തോടെ ഇപ്പോഴും ജീവിക്കുന്നു.... അവൾ പോകാൻ കാരണം വീട്ടുകാർ ആണ് 😔 തിരിച്ചു വരും..എന്ന് ഉറപ്പ് ഉണ്ട് കാത്തിരിക്കും എവിടെ ആയിരുന്നാലും 💜
@AradhyaPrasanna
@AradhyaPrasanna 11 ай бұрын
Varum. Yante. Adukkal. Yanikku. Ariyam. Pattikkan. Vayya. Sahachariyam. Anu. Jan. Snahikkunnu. Yallam. Almartham. Anu. Shama. Yannu. Yanikku. Kude. Nilkkum. Yannu. Paraju. Ottaykku. Anu. Padippichu. Thannu. Athu. Vathana. Undu. Saram. Ella. Open. Akkunnu. Maraju. Anu. Vakthi.. Padikkan. Patti. Enjoi. Chaithu. Manasill. Akki. Sathyam.oru. padu. Eshttam. Anu.. Ottaykku. Pattunilla. Onnum. Okkunilla. E. Parajath. Yallam. Sathyam. Anu. Thank. You
@sonuabraham482
@sonuabraham482 2 жыл бұрын
ഇതിൽ പറഞ്ഞ ഓരോ വാക്കുകളും എന്റെ ജീവിതത്തിൽ നടന്നതാ 😭😭😭 ഇന്നും ഞാൻ അവനു വേണ്ടി ഒരുപാട് സങ്കടപെടുന്നുണ്ട്
@najmunisha1234
@najmunisha1234 2 жыл бұрын
സെരിയാണ് സെടായ സമയത്ത് വന്നതാ
@najmunisha1234
@najmunisha1234 2 жыл бұрын
ആദീ എന്നുംവീഡിയോ cheyu♥️പ്ലീസ്
@minit.c6927
@minit.c6927 Жыл бұрын
100/:seriyan pala readingum kanditund pakshe ethra krithyamayi paranjathu thangalanu,thirichu vannal varate ellam vidhiku vitu kodukunu.nalloru vekthiyayi vannal sweekarikum pazhaya swabavathil thanneyanekil orikalum athinu ninukodukilla. Thanku sir
@nishantht.r371
@nishantht.r371 2 жыл бұрын
100% correct Reading.... Ethu pole veendum video predeeshikkunnu
@nanunanu1840
@nanunanu1840 2 жыл бұрын
Mmmh.....ithirichu varum...👍🏻🥳🌈🤩🤩🤩😍😍🙏🏻🙏
@aswathyp8462
@aswathyp8462 2 жыл бұрын
Correct. Thanks Sir 👍👍
@nishav1955
@nishav1955 2 жыл бұрын
Wow valare corroct aanu.. Ente jeevithathil realy sambavichath..... 👌👌👌👍Thank you chetta... Thank you Univers
@rachelrajan1202
@rachelrajan1202 8 күн бұрын
റീഡിങ് കറക്റ്റ് ആയിരുന്നു ഒരുപാടു സന്തോഷം തോന്നി thank യു universe🙏
@twinklekv1721
@twinklekv1721 2 жыл бұрын
Yes, ഞങ്ങളുടെ TF meeting നു വേണ്ടി മാത്രമാണ് എനിക്ക് ആ ജോലി കിട്ടിയത്.. After TF meeting and fight, l lost my job and the seperation stage started..😄ഉറപ്പുകൾ തന്നിട്ടുണ്ട്. അത് പാലിക്കുകയും ചെയ്യും.. He is not a cheater.. Genuine and loyal..😊
@rajchandran63
@rajchandran63 2 жыл бұрын
എന്റെ ജീവിതത്തിൽ നടന്ന ഒട്ടു മിക്ക കാര്യങ്ങളും പറഞ്ഞു ഇപ്പോൾ ഞാനും എന്റെ പാർട്ണറും ഡിവോഴ്സ് വക്കിലാണ് ഞാൻ ഒറ്റയ്ക്ക് ആണ് താമസം 100%കറക്റ്റ് ഇത്രയും അറിയാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ശരിയാണ് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്റെ
@meeramalu4146
@meeramalu4146 2 жыл бұрын
Thankyou sir ശരിക്കും കരഞ്ഞുപോയി. പറഞ്ഞതെല്ലാം സത്യം . അയാൾ വേറെ കല്യാണം കഴിച്ചു . ഒരു സോറി പറഞ്ഞു പോയി ഞാൻ ഇപ്പോൾ എല്ലാം മറക്കാൻ ശ്രെമിക്കുകയാണ്..
@shymam9351
@shymam9351 2 жыл бұрын
Sir,you are Great...the person coming back...I can't believe ..no words to say...Thank God...Universe....Angel....🙏🙏🙏🙏🙏
@anikgeorge2966
@anikgeorge2966 7 ай бұрын
💯 Right ❤❤❤❤❤❤
@rbncreations8337
@rbncreations8337 2 жыл бұрын
Well said.. 🙏101%resonated
@anniebaburaj9760
@anniebaburaj9760 2 жыл бұрын
100% resonate...njn oru vakk kond polum vedhanipichitilla😭😭😭😭nte brother relarives ellavarum paranju vendann bt iyale ntho ente jeevanayi poyi...ariyilla...anne chadhikuvayirunnu engil ayal ante vishamam njn anubhavicha pain manasilakum....anne pole orale orikalum kittilla...apozhum nallath mathrame njn paranju koduthitullu😭😭😭orakan vayya daivame...
@thabus6881
@thabus6881 2 жыл бұрын
😢
@anuaparna1479
@anuaparna1479 2 жыл бұрын
😭😭😭
@bepositive3278
@bepositive3278 2 жыл бұрын
Same 😭😭
@tonypaul333
@tonypaul333 2 жыл бұрын
💯 ശരിയാണ് മരിച്ചുജിവിക്കുന്നതിനും തുല്ല്യം അയിരുന്നു.എത്ര ക്രുരമായി പേരുമാറിയാലും മാറാക്കാൻ കഴിയുന്നില്ല.മനസ്സുമാറി തിരിച്ചു ജിവിതത്തിലേക്കു വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു . thank you
@reshmins8184
@reshmins8184 2 жыл бұрын
Varum
@tonypaul333
@tonypaul333 2 жыл бұрын
@@reshmins8184 thank you god bless you
@Dream-tv9hg
@Dream-tv9hg 2 жыл бұрын
മരിച്ചുപോയ അവസ്ഥ ആയിരുന്നു ്് എൻറ്റെ മനസ്
@Dream-tv9hg
@Dream-tv9hg 2 жыл бұрын
Aheeh v
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ഇങ്ങനെ ഒരാളെ പറ്റി വിജയം നേടിയത് ശരിയാണേ
@sijij256
@sijij256 2 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല bro. എന്താ പറയുക. Correct ഒന്നും വിട്ടു പോയില്ല. ഒരുപാട് നല്ല കാര്യങ്ങൾ എനിക്ക് ചെയ്തു തന്നിട്ടുണ്ട് അതുകൊണ്ട് അവരെ ഒന്നും പറയുന്നില്ല അവരുടെ ശരി. അതായിരിക്കും. സാരമില്ല നമ്മൾ മാറി. തന്നെ ജീവിക്കാൻ പഠിച്ചു. ഇനി തിരിച്ചു വന്നാൽ.... വേണ്ട ദൈവം കൈ പിടിച്ചു കൂടെ ഉണ്ട് അതു മതി താങ്ക്സ് bro
@psychogirl4877
@psychogirl4877 2 жыл бұрын
100% ittal kuranju povum 1000%😍😍
@sijusiju1901
@sijusiju1901 2 жыл бұрын
സത്യം
@calmskiesdontmakeskillfule7175
@calmskiesdontmakeskillfule7175 2 жыл бұрын
👺
@4entertainment273
@4entertainment273 Жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം വളരെ വളരെ ശെരിയാണ് 💯💯💯💯💯💯
@ivamariya9061
@ivamariya9061 2 жыл бұрын
എല്ലാം സത്യമാണ്. ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അവൻ എന്നെ വിളിച്ചു.
@anikgeorge2966
@anikgeorge2966 7 ай бұрын
Ok Right❤❤❤🥰🥰🥰🥰
@vasudevpradeep9756
@vasudevpradeep9756 2 жыл бұрын
കരഞ്ഞും ഉള്ളു പിടഞ്ഞും ആണ് കേൾക്കണത് 🙏🙏🙏 കരയരുത് എന്ന് പറഞ്ഞ വേളയിൽ കണ്ണുനീർ തുടക്കാൻ പറഞ്ഞില്ലേ... ആർക്കും അറിയില്ല ആർക്കും... അങ്ങനെ അറിയാതെ ഉള്ളു കരയണം... പക്ഷെ.... സന്തോഷം..... ജീവിതത്തിൽ ഇങ്ങനെ എങ്കിലും സന്തോഷിക്കാൻ പറ്റുമല്ലോ 🙏🙏🙏 എല്ലാവർക്കും നന്മകൾ നേരുന്നു 🙏🙏🙏🙏 സഹോദരന് ഇനിയും ഏറെ മുൻപോട്ടു പോകാൻ ഈശ്വരൻ തുണ ഉണ്ടാകട്ടെ 🙏🙏🙏🙏
@hanjashchaos
@hanjashchaos 2 жыл бұрын
kzbin.info/www/bejne/o3zEc5Rpi9t7n7c E video ningalk gunam nalkum.. Ella vishamangalum marum..
@anukuttan3549
@anukuttan3549 2 жыл бұрын
ചേട്ടൻ പറഞ്ഞ അത്രയും കാര്യങ്ങൾ ശരിയാ🙏🙏🙏🙏🙏😓
@smithasudheer174
@smithasudheer174 2 жыл бұрын
100% സത്യം ആണ് 🙏🙏🙏
@aswathymadhavan6258
@aswathymadhavan6258 2 жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 101% correct aanu
@swapnaa8435
@swapnaa8435 2 жыл бұрын
എല്ലാം സത്യമാണ് Thank you
@fousymfousy7176
@fousymfousy7176 2 жыл бұрын
സത്യം,,,,, ഒരു വാക്കു പോലും തെറ്റിയിട്ടില്ല,,, ഇനിയുള്ള ജീവിതത്തിൽ no എന്ന് പറയേണ്ടിടത്തു no പറയാൻ പഠിച്ചു,,,,
@prmasoman1483
@prmasoman1483 2 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ്100%👌👌👌👌
@ashavijayan3351
@ashavijayan3351 2 жыл бұрын
98% resonate thank you
@jyothik9234
@jyothik9234 10 ай бұрын
🙏👍👍❤️❤️reading 100%currect. ഒരുപാട് learn ചെചെയ്യട്ടെ 🙏🙏🙏thankyou 👍👍👍🙏🙏🙏❤️❤️
@Unni-c8q
@Unni-c8q 8 ай бұрын
Unnikrishnan ഉത്രാടം yes
@ANAKHAVLOGS394
@ANAKHAVLOGS394 Жыл бұрын
Correct chetta 100 percentage
@vasanthat4461
@vasanthat4461 2 жыл бұрын
പറഞ്ഞത് മുഴുവൻ സത്യം നമിയ്ക്കുന്നു.
@renjithrenjith5596
@renjithrenjith5596 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് കറക്റ്റ്.. 🥺😍🥰♥️
@msnarayanan2725
@msnarayanan2725 2 жыл бұрын
Yes തിരിച്ചു വന്നു 🤗🤗🤗☺️☺️☺️☺️
@AsokanKamala
@AsokanKamala 10 ай бұрын
Sathyathil nalla oru treatmend ayirunnu good 🙏
@anjumubeena9664
@anjumubeena9664 Жыл бұрын
Correct reading aanu... valare minute aaya difference ozhich 🥰 general reading aalle...pulli ariyatha illatha oru theerumanam lifil eduthilla....lokam polum iyaal maatram....but athinte result pain maathram....but ippo aanu mentally strong aayath.... 💯 Percent pure love orikkalum waste aavilla...pulli thirich varum....vanne mathiyavu...tnxz god
@santhisanthi3667
@santhisanthi3667 9 ай бұрын
Ethra correct Aayi angane paraunu Allam100% sariyanu👍🙏🙏🙏
@bindhujamalppan9476
@bindhujamalppan9476 2 жыл бұрын
95% correct bro..ആസിഫിനെ ഞാൻ ഇന്നും ജീവനു തുല്യം സ്നേഹിക്കുന്നു, പക്ഷേ അവൻറെ എന്നോടുളള സ്നേഹം fake ആയിരുന്നു , ഞാൻ depression ആണെന്ന് അറിഞ്ഞിട്ടും അവനെന്നെ ഒന്ന് വിളിച്ചില്ല, പക്ഷേ അവനെ ഞാൻ ഇന്നും സ്നേഹിക്കുന്നു
@rajithaanimon8347
@rajithaanimon8347 9 ай бұрын
Thank you so much 🙏🥰പറഞ്ഞതെല്ലാം സത്യമാണ് ഏറ്റവും വല്ല്യ സങ്കടത്തിൽ ഇരുന്ന സമയത്ത് കടന്നുവന്നു പെട്ടെന്ന് ഒരുദിവസം ഇറങ്ങിപ്പോയി... ഒരുപാട് വേദനിച്ചു പക്ഷേ ഇപ്പൊ ഞാൻ ok ആണ് മൂന്ന് വർഷം പുറകേ നടന്നു... പക്ഷേ മനസിലായി ആൾക്ക് സ്നേഹക്കുറവില്ല... ഞാനൊരു പാഠം പഠിക്കാൻ ആയിരുന്നു ഇതെല്ലാം,..Thank you Universe 🙏❤❤❤
@RajaniRajani-z6k
@RajaniRajani-z6k 8 ай бұрын
ഇ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യം ആണ് ഞാൻ ആളിനെ വിട്ടു പക്ഷെ ആൾ എന്നെ വിടില്ല ഇപ്പൊ പഴേത്തിനാക്കൾ എന്നെ സ്നേഹിക്കുന്ന ഇപ്പോൾ കൂടെ ഒണ്ട് ഞാൻ കുറച്ചു തുരെ ജോലിക്ക് പോയി എനിക്ക് മറക്കാൻ കഴിയില്ല എന്റെ പ്രാണനാണ് ഇപ്പോൾ ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കൻ പഠിച്ചു ഇപ്പോൾ വലിയ കുഴപ്പമില്ല 👍
@nishasajeev6985
@nishasajeev6985 2 жыл бұрын
Sathyam. 99 percent correct ...... 🙏🙏🙏🙏🙏
@sathyanprakash6942
@sathyanprakash6942 2 жыл бұрын
Thankyou universe🙏🏻🙏🏻🙏🏻
@Binu696
@Binu696 2 жыл бұрын
Sathyam...sad situation irikkumbol aane vannathe...
@rajibiju695
@rajibiju695 2 жыл бұрын
സത്യം ആണ് പറഞ്ഞത് എല്ലാം ഒത്തിരി സങ്കദപ്പെട്ട് ഇരുന്നപ്പോൾ. വന്ന് ആൾ. ആണ്
@anjanavinesh1894
@anjanavinesh1894 2 жыл бұрын
Correct reading😭😭💓🙏
@dhanalekshmilechu1346
@dhanalekshmilechu1346 2 жыл бұрын
Correct annu chetta 💯💯💯💯💯💯💯
@gireeshkumar5528
@gireeshkumar5528 2 жыл бұрын
സുഹൃത്തേ, താങ്കൾ പറഞ്ഞ കാര്യങ്ങളിൽ എന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങളിൽ ഒന്നൊഴിച്ചു ബാക്കി എല്ലാം 100%ശരിയാണ്, കുറെ കാര്യങ്ങൾ ഒക്കെ എഴുതണം എന്നുണ്ട്, താങ്കൾക് വായിക്കാൻ ഉള്ള സമയം ഉണ്ടാവണം എന്നില്ലല്ലോ, അതിനാൽ എന്റെ വാക്കുകൾ ചുരുക്കുന്നു, താങ്കൾക്ക് നന്മകൾ ഉണ്ടാവട്ടെ, ഞാൻ ഈ വീഡിയോ ആദ്യമായാണ് കാണുന്നത്, താങ്കളുടെ വാക്കുകൾ, സംസാരം എല്ലാം കൂടുതൽ ആത്മാർത്ഥത തോന്നുന്നു, ആയതിനാൽ ഞാനും താങ്കളുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 🙏🙏
@renukasudhakaran7915
@renukasudhakaran7915 2 жыл бұрын
Absolutely 👌👌 paryan vakkukkal Ella' chila karayangal correct allaa butt oru 80% correct
@ouraammuzzcreation2875
@ouraammuzzcreation2875 2 жыл бұрын
Varum enikorapond🥰 Tq bro positive energy thannathinu
@babybaby4263
@babybaby4263 2 жыл бұрын
Crt ആണ്. സത്യം ആണ് എല്ലാം
@akhilmanuel9153
@akhilmanuel9153 2 жыл бұрын
Sure brother will inform you 💯%
@soumyan4952
@soumyan4952 2 жыл бұрын
100%accurate bro❤️❤️❤️❤️❤️❤️❤️.god bless you
@musicmojwithcreations6108
@musicmojwithcreations6108 2 жыл бұрын
Sathyam chelath thettanu balance full correct 👌...
@amithareghu5880
@amithareghu5880 2 жыл бұрын
Crct aanu chetta .Enta World thanne aayirunnu. enik Job aayi . ente passion ellam vitt kalanju full mind aa person aayirnn ..Ellam Crct aanu .. Sad lyf il aayirnn Enta lyfik ee person vannath. but ippo no contact situation aanu.. 💯 full crct aanu .... Wait cheyyan paranju nilkkeya .six Months aayi no contact 😑. Ellam Crct aanu suiside vare nokki .. frnds ellm samsarichtha .but pretheeksha und thirich varum enn 😊
@surijab8974
@surijab8974 2 жыл бұрын
Marikkan. Thonniyanimisham. Veendum. Strngthu. Kitti 🙏. Univers. S. Nannay. Padichu. Good. Thankyou. S
@lakshmisuresh6364
@lakshmisuresh6364 5 ай бұрын
👌🏻👌🏻 readng sir... I mean ur way of talks... 🙏🏻👍🏻
@kavithaanilmkmk1073
@kavithaanilmkmk1073 2 жыл бұрын
Job നഷ്ടപ്പെട്ടു... ഇനിയും കൂടെ ഇരുന്ന് ജോലി ചെയ്യണം
@sreekuttan7329
@sreekuttan7329 2 жыл бұрын
Orupad snehichirunnu... Athrakum viswasichu poyi. Ellam nashtapeduthiyath ayaalaanu.but inn um verukan kazhiyunnilla. Orkarund... Reading 💯 correct aayirunnu. Innu nte life, aim ellam maari. Puthiyoru way njn choose cheythu...am hpy now😍
@ambilisuresh3028
@ambilisuresh3028 2 жыл бұрын
സത്യമായും പറിയട്ടെ ഞാൻ അനുഭവിച്ച വേദനകൾ ഒന്ന് പോലും തെറ്റാതെ പറിഞ്ഞു. അവർ എന്റെ ജീവനായിരുന്നുപക്ഷെ അവർ തന്ന വേതനകൾ അത്രയേറെ ഉണ്ടായിരുന്നു ഇനി ആ ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങളിൽ ഇനി ഒറ്റക്ക് ജീവിക്കാൻ തീരുമാനിച്ചു സാർ.
@AsokanKamala
@AsokanKamala 10 ай бұрын
Very good reading 😀😃
@SuniKmathew-v7k
@SuniKmathew-v7k Жыл бұрын
Tnkyou sir❤🙏 full Resenet anu eniku ee reading... Engane ingane parayan kazhiyunnu sir😱😱 god bless you sir🙏🙏 dhivam anugrahikkatte.. tnkyou universe 🙏🙏🙏🙏🙏 tnkyou sir tnkyou god 🙏🙏🙏🙏❤️💯💯💯💯💯💯 ente reading arunnu
@deepukannan.3338
@deepukannan.3338 2 жыл бұрын
പറഞ്ഞ എല്ലാ വാക്കുകൾ എന്നിൽ വളരെ ശരിയാണ് കേട്ടപ്പോൾ ഷോക്ക് ഏറ്റ അവസ്ഥ ഞങ്ങൾ തമ്മിൽ ഉള്ള വിഷയം ഒരു ദൈവദൂതൻ അറിയിച്ച പോലെ.... ഒരുപാട് കരഞ്ഞിട്ടുണ്ട് അതു ആത്മാർത്ഥ ഒന്നു കൊണ്ടു മാത്രം.. ഒന്നിച്ചു ഒരുപാട് ക്ഷേത്രത്തിൽ പോയിട്ടുണ്ട് അവിടെ വച്ചു വാക്കും നൽകിയതാ ക്ഷേത്ര തിരു സന്നിധിയിൽ വച്ചു ഒന്നാണ് എന്നാണ് വാക്കുകൾ നൽകിയത്... ആദ്യ പ്രണയം ചെറുപ്പം മുതലേ പരസ്പരം ഇഷ്ട്ടം ആയിരുന്നു.... ഞാൻ ആരോടും മിണ്ടുന്നതോ, എന്റെ ശരീരത്തിൽ തൊട്ട് സംസാരിക്കുന്നതോ ഇഷ്ട്ടമുണ്ടായിരുന്നില്ല. വെറുപ്പോ, ദേഷ്യമോ ഇല്ലാ..... ജോലി വരെ നഷ്ട്ടപെട്ടു 1 വർഷം ചികിത്സയിൽ ആയിരുന്നു ഞാൻ. ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമോ നമഃ ❤ എല്ലാം ഈശ്വരൻ സമക്ഷം അർപ്പിച്ചു.... പൂർവാധികം ശക്തിയോടെ തിരികെ വന്നു ❤ആത്മാർത്ഥമായിരുന്നു ❤ ❤സ്നേഹം ❤
@arunimasudhakaran4232
@arunimasudhakaran4232 3 ай бұрын
Correct ente life aanu read cheythekkune💯
@rahanajoseph2827
@rahanajoseph2827 2 жыл бұрын
100% സത്യം എന്റെ അവസ്ഥ ഇപ്പോൾ ഇതു പോലെ ആണ്
@sijij256
@sijij256 2 жыл бұрын
വീഡിയോ ചെയ്തു കൂടെ.. ഒത്തിരി നോക്കി കണ്ടില്ല വീഡിയോ ഒരുപാട് usfull ആയിരുന്നു. ഇടാൻ നോക്കണേ
@naushadkasim
@naushadkasim Жыл бұрын
സത്യം ചെയ്തത് ശേരിയാണ്. ഞങ്ങളുടെ ജാറത്തിൽ പോയി സത്യം ചെയ്തു. ഇപ്പോഴല്ല വിവാഹം കഴിഞ്ഞു നാലു വർഷം കഴിഞ്ഞപ്പോൾ ഒരു തേർഡ് പാർട്ടിയിൽ പെട്ടു
@anjalya.n.viswanathan3357
@anjalya.n.viswanathan3357 2 жыл бұрын
Sathaym . You are said very correct. We are in no contact stution. I am very happy with him. In my he is my world. I am in a magical world with him . I like to go along. I am not happy with out him. You are said is very correct 💯😔. Thankyou so much your reading.
@aswathiambujam7777
@aswathiambujam7777 2 жыл бұрын
Chechi thirich vanno chettan
@soumyasoumyait1346
@soumyasoumyait1346 2 жыл бұрын
Wat a presentation...It's a really magic ..palakaryangalum valareseriyann ...Thankuu universe 🙏
@babybaby4263
@babybaby4263 2 жыл бұрын
ഒന്നും പറയാനില്ല. ശെരിക്കും സത്യം തന്നെ ആണ്. 🥰🥰🥰🥰🥰👍🏻
@ranifrancis1282
@ranifrancis1282 2 жыл бұрын
Correct mone onum parayanilla😍
@reshmins8184
@reshmins8184 2 жыл бұрын
Yes sagadapettirunnappola vanne.. cash thannu sahayichittund padippikan shremichu
@sheebakp1271
@sheebakp1271 2 жыл бұрын
Super 👌 Thank You So much 💐💐
@anniebaburaj9760
@anniebaburaj9760 2 жыл бұрын
സത്യം ഇതായിരുന്നു എന്റെ ആദ്യത്തെ പ്രണയണം....ഈ പ്രണയം എന്ന് എഴുതിയും പറഞ്ഞും മാത്രമേ കെട്ടിട്ടുള്ളു....ഇപ്പോൾ അറിയുന്നു 😒വെറുക്കാനും പറ്റണില്ല 😭😭
@vijikrishna3549
@vijikrishna3549 2 жыл бұрын
ശരിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു. ജീവൻ പോലും ഞാൻ വിട്ടു കൊടുത്തു. മാരേജ് കഴിഞ്ഞു. ഒരുപാട് ഉയർന്നു. ഇപ്പോൾ പിണക്കം ആയി. Mindharilla. ഒരുപാട് എഷെഡ ഉണ്ടായിരുന്നു.
@sandhusanthoshi8679
@sandhusanthoshi8679 2 жыл бұрын
Onum parayan ila.. Ellam correct anu..100&1%... 🙏🙏🙏🙏🙏
@foodvlog4737
@foodvlog4737 2 жыл бұрын
👍👍👍 Thangalude reading nalla intrest Indu, daily upload cheythal kollamayirunnu. person corrent feeling Immidiyetly upload cheyyumennu pratheekshikkunnu
@subramaniyanvk6385
@subramaniyanvk6385 2 жыл бұрын
അതാണ്‌ സത്യം. വളരെയേറെ വിഷമിച്ച് യിരുന്നപ്പോൾ എന്റെ അടം ത്തേക്ക് വന്നതാണ്
@saleensaleena7341
@saleensaleena7341 8 ай бұрын
allam valare sheriyane sar nanni universan
@anilaumayamma5788
@anilaumayamma5788 2 жыл бұрын
Ys, ഒറ്റക്ക് ഇരിക്കാൻ ആണ് കൂടുതൽ ഇഷ്ടം
@roshbindya2291
@roshbindya2291 2 жыл бұрын
Very correct ellam satyamayirunnu thank you sir
@gouthamkrishna612
@gouthamkrishna612 2 жыл бұрын
100%sathyam chettaaa, ellaam currect, thank u so much🥰🥰🙏🙏🙏🙏
@ramyakichu9905
@ramyakichu9905 2 жыл бұрын
Paranjathellam correct aanu.. 👍👍
@aathuparu
@aathuparu 2 жыл бұрын
Reading is correct.God bless you.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,7 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
നിങ്ങളുടെ പ്രണയവും ജീവിതവും
30:19
നിങ്ങളുടെ വ്യക്തിയുടെ current feelings
25:59
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 16 МЛН