നിങ്ങളുടെ പ്രണയവും ജീവിതവും

  Рет қаралды 27,813

111 angel magic words

111 angel magic words

Күн бұрын

Пікірлер: 636
@binugeorge5967
@binugeorge5967 2 жыл бұрын
ഒരു ജനറൽ റീഡിങ് ആയിട്ടു കൂടി ഇത്ര കിറു കൃത്യമായി എന്റെ മാനസികാവസ്ഥ വിവരിക്കാൻ കഴിഞ്ഞ മറ്റൊരു റീഡിങ് ഉണ്ടായിട്ടില്ല . അത്രയ്ക്കും കറക്റ്റ് . 👌 👌 👌 👌
@achujubil5732
@achujubil5732 Жыл бұрын
അതേ സത്യം തന്നെ
@amalamathew9723
@amalamathew9723 2 жыл бұрын
പറഞ്ഞത് എല്ലാം ശരി ആണ്..👍👍 ചേട്ടൻ പറഞ്ഞപോലെ തിരിച്ചു വരുപോൾ സ്വികരിക്കും എന്ന വിശ്വാസം ആണ് പുള്ളിക്... വന്നാൽ ഞാൻ സ്വികരിക്കും.. പക്ഷേ എപ്പോഴത്തെയും പോലെ പുറകെ പോകുന്നില്ല, ഞാൻ കരഞ്ഞു തളർന്നു.. എങ്കിലും ശെരി പുറകെ പോകുന്നില്ല.. തിരികെ വരുമെന്ന് നല്ല വിശ്വാസം ഉണ്ട് ❤️❤️resonate 👍👍
@salumol2921
@salumol2921 2 жыл бұрын
💯💯സത്യം
@reenar2517
@reenar2517 2 жыл бұрын
100%crrct
@vaisakhakaimal4756
@vaisakhakaimal4756 2 жыл бұрын
വളരെ കൃത്യമായിട്ടുള്ള കാര്യങ്ങൾ ആണ് ഇതിലൂടെ പറഞ്ഞിരിക്കുന്നത്. കാർഡ് റീഡിങ് ഇതുപോലെ മറ്റൊന്നിലും കണ്ടിട്ടില്ല. താങ്ക്സ്.
@shafishan634
@shafishan634 2 жыл бұрын
സാറിന്റെ റീഡിങ്എൻറെ ജീവിതത്തിൽഎല്ലാം നടന്ന കാര്യങ്ങൾ ആണ് .ഞാൻആരോടുംഷെയർ ചെയ്യാൻപറ്റാതെഒരുപാട് ദുഃഖിച്ചുആ കാര്യംഎല്ലാംകൃത്യമായിഎല്ലാ .വാക്കുകളുംകൃത്യമായിസാർ പറഞ്ഞപ്പോൾഞാൻ ഞെട്ടിപ്പോയിഎല്ലാം ഇത്രയും കൃത്യമായിഒരാൾക്ക് പറയാൻ കഴിയുമോഞാൻ സമ്മതിച്ചുപോയിസാർ എൻറെ കാര്യങ്ങൾഅടുത്തുനിന്ന്കണ്ടതുപോലെ പറയുന്നു.സാർ ഒരു ഗ്രേറ്റ്സാറിനെ ഞാൻ സമ്മതിച്ചു തന്നു സാർ ദയവു ചെയ്തുദിവസം ഒരു വീഡിയോചെയ്യണമെന്ന് ഞാൻ താഴ്മയോടെഅപേക്ഷിക്കുന്നുസാറിൻറെ വീഡിയോക്ക്ആകാംക്ഷയാണ് എൻറെ മനസ്സിൽഅതുകൊണ്ടാണ്സാർപറയുന്നത്ഒരു വാക്കു പോലുംതിരുത്താൻ ഇല്ല എല്ലാംകറക്റ്റ് ആണ്സാറിനെഞാൻസമ്മതിച്ചുഗ്രേറ്റ് ഗ്രേറ്റ്ഒരുപാട് നന്ദിപറഞ്ഞാൽ തീരുകയില്ലനന്ദി നന്ദിഒരുപാട്ഒരുപാട് ഒരുപാട്നന്ദി നന്ദി🌹🌹🌺🌿🌹👌👌👌👌👌👌🙏🙏🙏💯💯💯💯💯💯💯💯💯💯🌷🍁
@RajeshSugumaran-zo8gl
@RajeshSugumaran-zo8gl 3 ай бұрын
🙏 പറഞ്ഞ കാര്യം വളരെ ശരിയാണ് ഇനിയുള്ള കാലം എയ്ഞ്ചലിന് വിട്ടുകൊടുത്തു നന്ദി നന്ദി നന്ദി 🙏🙏🙏
@shivaa3693
@shivaa3693 2 жыл бұрын
ഇത്രയും നേരം പറഞ്ഞത് എന്നെ കുറിച്ചും എന്റെ അവസ്ഥയെ കുറിച്ചുമാണ് എന്ന് തോന്നിപ്പോകുന്നു. ആരോടും പറയാൻ പറ്റാത്ത വേദന തന്നെയാണ്. 100% true.. Thank you Thank you Universe.
@sherlysherlyell4070
@sherlysherlyell4070 2 жыл бұрын
Sneham sathiyamanenkil thirichu varum thanks aadhi sir
@venuponnenthodi7210
@venuponnenthodi7210 11 ай бұрын
വേണ്ട എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല പറയുന്നത് ശരിയാണ് സാറു പറയുന്നതൊക്കെ ശരിയാണ് സാർ പറയുന്നത് ശരിയാണ് തേനി ദോശ ഒരു വർഷം ആയിട്ടുള്ള ആയിട്ട് ആയിട്ടുള്ളൂ
@salumol2921
@salumol2921 2 жыл бұрын
കരച്ചിൽ വന്നിട്ട് വയ്യ 🙏🙏എന്ത് കറക്റ്റ് ആയി പറയുന്നു 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹
@vidyarajeev3091
@vidyarajeev3091 Жыл бұрын
സൂപ്പർ reading കേട്ടോ 😊👌👌👌സമ്മതിച്ചു അടിപൊളി
@lammentalboy6617
@lammentalboy6617 2 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞത് correct ആണ് ഒരാഴ്ച്ച മുന്നേ അവള് കരഞ്ഞു പറഞ്ഞതാ ഞാൻ ഇല്ലാതെ ജീവിക്കില്ലെന്ന് പിന്നെ ഒരാഴ്ച വിളിയും ഒന്നും ഇല്ല അവളുടെ വീട്ടുകാരും 3rd പാർട്ടിയും ചേർന്ന് അവളുടെ മനസ് മാറ്റി കളഞ്ഞു 😥😥😔😔എന്നേ വിളിച്ചിട്ട് പറയാ എന്നേ വേണ്ട അവളുടെ കല്യാണം ഉറപ്പിച്ചെന്ന് ഞാൻ തകർന്ന് പോയിരിക്ക 😔😥😥😥😥😥എന്ത് ചെയ്യണമെന്ന് അറിയുന്നില്ല ഊണില്ല ഉറക്കമില്ല അവളുടെ ഓർമ്മകൾ എന്നേ ഒരുപാട് വേദനിപ്പിച്ചു കൊണ്ടിരിക്കാ. എന്റെ വാവ ഇല്ലാതെ എനിക്ക് പറ്റുന്നില്ല ഞാൻ എന്ത് ചെയ്യും. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ pls bro 😔😔😔😔5വർഷം. 😔😥
@mili9003
@mili9003 Жыл бұрын
രണ്ടാളും മാരീഡ് ആണ്. വരുന്നിടത്തു വച്ചു കാണാം.. പക്ഷെ സ്നേഹം ആണ്. ❤️❤️❤️❤️❤️
@venuponnenthodi7210
@venuponnenthodi7210 11 ай бұрын
പറഞ്ഞത് സത്യമാണ് മറക്കുവാൻ കഴിയുന്നില്ല ഞാൻ പേര് പറഞ്ഞാലും വിചാരിക്കുക വിചാരിക്കുകയാണ് എന്റെ പേര് പറഞ്ഞാലോ വിചാരിക്കുകയാണ് എത്ര ഞാൻ മാപ്പു കൊടുത്തു ഒരുപാട് ഞാൻ മാപ്പു കൊടുത്തു എന്നിട്ടും അവർ വന്നില്ല അവൾ വന്നില്ല
@suharasuhara8608
@suharasuhara8608 2 жыл бұрын
എല്ലാം crct ആണ് അത്ഭുതം തോന്നുന്നു 😊അനുഭവിക്കാത്ത വേദനയില്ല ജീവിതത്തിൽ. ഇനി വന്നാലും വേണ്ട എന്ന് പറയുന്ന കൂട്ടത്തിൽ ആണ് ഞാൻ.. ലൈഫ് ഇനി സന്തോഷങ്ങൾ വരും എന്ന പ്രതീക്ഷയിലാണ്. സാമ്പത്തിക പ്രശ്നം ആണ് ഇപ്പോൾ
@venuponnenthodi7210
@venuponnenthodi7210 11 ай бұрын
ഇന്നത്തെ റീഡിങ് ഇഷ്ടപ്പെട്ടു താങ്ക്യൂ താങ്ക്യൂ സർ
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Ainjal. S. Thank. You. Yes. Parajath. Sathayam. Anu.ശ്വാസ. M. നിലയ്ക്കുന്നത്. വരെ. Snahikkum.
@shylajashyla1419
@shylajashyla1419 2 жыл бұрын
ആദി 🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല. പറഞ്ഞത് അത്രയും ശരിയാണ്. ഇപ്പോൾ വെറും 0യിൽ ആണ്. ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് ഞങ്ങൾ ഒരിക്കലും കണ്ടു മുട്ടരുതായിരുന്നു. ആരോടും share ചെയ്യാൻ പറ്റില്ല സ്വയം ഉരുകി തീരുകയാണ്
@Sitharasaji-vq9yu
@Sitharasaji-vq9yu 2 ай бұрын
Karakttu.anu.parachathellam.thang.you.younivearse❤❤❤❤
@veenaveena4295
@veenaveena4295 9 ай бұрын
ശരിയാണ്.ആ വ്യക്തി ഇനി തിരിച്ചു വരില്ല. അയാൾ married ആയി. ഒരു കുഞ്ഞു മായി..... എനിക്ക് now 33..... ഇതു വരെയും പുതിയ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല....
@deepukannan.3338
@deepukannan.3338 2 жыл бұрын
❤ബിഗ് ❤താങ്ക്സ് ❤സഹോദരാ ❤ആത്മാർത്ഥ സ്‌നേഹം ❤ ഉള്ളവർ ഒന്നിച്ചു ജീവിക്കണം ❤എന്റെ മഹാദേവനെ പോൽ ❤ ❤ഓം ❤നമഃ ❤ശിവായ ❤ ❤ഓം ❤ശിവായ ❤നമഃ ❤ ❤സ്നേഹം അതും സത്യം എന്നാണ്എങ്കിൽ ഒന്നിച്ചേ തിരൂ ❤ ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
@rajeevraju7328
@rajeevraju7328 2 жыл бұрын
is
@rajeevraju7328
@rajeevraju7328 2 жыл бұрын
Good
@catlover2332
@catlover2332 2 жыл бұрын
ചേട്ടൻ പറഞ്ഞത് എല്ലാം 💯correct ആണ്.... ചേട്ടൻ വീഡിയോ എന്തിനാണ് ഇത്രയും ഗ്യാപ് ഇടുന്നെ ഇടക്കിടക്ക് വീഡിയോ ഇടണം plsss.... അത്രയും correct ആണ് ചേട്ടന്റെ വാക്കുകൾ... 🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 11 ай бұрын
ഒറ്റപ്പെട്ട അവസ്ഥ തന്നെയാണ് പ്രാർത്ഥിക്കാനും കൂടി കഴിയുന്നില്ല ഒന്നിനും ഒന്നിനും ഒന്നിനും ശ്രദ്ധ പറ്റുന്നില്ല ശ്രദ്ധ പോകുന്നില്ല
@sherlychacko7713
@sherlychacko7713 2 жыл бұрын
Etta ഏട്ടൻ ആദ്യം മുതൽ അവസാനം വരെ paranjathu എന്റെ കാര്യത്തിൽ ശെരിയാണ്. എന്റെ jeevitham വരച്ചു വെച്ചതുപോലെയാണ് ഏട്ടൻ പറഞ്ഞിരിക്കുന്നത്. Case, നഷ്‌ടങ്ങൾ ellaam undu. എന്റെ ജീവൻ ഇപ്പോൾ ഇന്നല്ലെങ്കിൽ നാളെ pokum ennavasthayilaanu. ചിലപ്പോൾ pain എനിക്ക് thanghan pattanilla. Chankupottimarichupokumennu പലവട്ടം thonni. അപ്പോളൊക്കെ pidichu ninnathu ഞാൻ snehichayaale എല്ലാരും കുറ്റപെടുത്തും വെറുക്കും എന്നോർത്തിട്ടാണ്. ആ ആൾ എന്റെ ജീവനാണ്. ഈ video മൊത്തം ഞാൻ കരഞ്ഞോണ്ടാണ് കണ്ടത്. Ithupole oraal എന്നെക്കുറിച്ച് വരച്ചു വെച്ചതുപോലെ പറഞ്ഞിട്ടില്ല. Innale ഞാൻ ആ ആളെയോർത്തു മരിക്കേണ്ടതാരുന്നു. Onnurangheetilla. ഇന്നലത്തെ ദിവസം. ഞാൻ മരിച്ചുപോകുമല്ലോ. ആ ആളെ എല്ലാരും കുറ്റപ്പെടുത്തുമല്ലോ എന്നോർത്ത് ചങ്കുപൊട്ടുവാ എനിക്ക്. എന്നെ ചതിച്ചവൻ ennu വിളിക്കുമല്ലോ ennokke ഓർത്തു വിഷമമാണ്. ആ ആൾ paavamaanu. Athenikku മറ്റാരേക്കാളും ariyaam. But chanku potti ഞാൻ മരിച്ചുപോകും etta 💔💔💔💔💔💔💔💔💔God bles you etta
@Dream-tv9hg
@Dream-tv9hg 2 жыл бұрын
അതാണ് സത്യം മാണ് ഞാൻ ഒരു പാട് കരെഞ്ഞ്
@saifusaifunneesa8202
@saifusaifunneesa8202 2 жыл бұрын
വളരെ ശെരിയാണ് 👍👍👍എല്ലാം കറക്റ്റ്
@shyjaradhakrishnan4490
@shyjaradhakrishnan4490 Жыл бұрын
ഇത് എന്റെ റീഡിംങ് ആണ് . 100 % സത്യമായ കാര്യം. എന്റെ സന്തോഷവും ഏറ്റവും സങ്കടവും ആ വ്യക്തി ആയിരുന്നു. ഇനി ആ ബന്ധം എനിക്കു വേണ്ടാ.
@chithraudayan6069
@chithraudayan6069 2 жыл бұрын
Its very very correct reading, enta life nadanna karyangal thanna, 100% trust universe, he will come back to me👍
@priyatheertha6772
@priyatheertha6772 Жыл бұрын
Correct reading👍👍👍thank you universe 👍🙏❤️❤️❤️👍👍❤️🙏
@ummukulsu2351
@ummukulsu2351 Жыл бұрын
7 year relationship aarnnu year nte alla....but 3 months kazhhnjappo ready aayi njan🙏........... universe nte blessings aa🙏 thank you divine 🙏🙏🙏
@kinginikutti9272
@kinginikutti9272 2 жыл бұрын
ചേട്ടാ എങ്ങനെ ഇങ്ങനെ പറയുന്നു... 10000% സത്യം ആണ് എന്താണ് കാരണം എന്ന് പോലും അറിയില്ല... ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് ഒരുപാട് നന്ദി എന്നെ ഒരുപാട് അവോയിഡ് ചെയ്ത കൊണ്ട് ഞാൻ ഇപ്പൊ ബ്ലോക്ക്‌ ചെയ്തു ഇഷ്ടം ഉണ്ടായിട്ട് അല്ല ഒരുപാട് വേദന തോന്നിയത് കൊണ്ട് സഹിച്ചില്ല അവോയിഡിങ്
@sunandha4581
@sunandha4581 Жыл бұрын
ശരിയാണ് ചേട്ടാ ഇതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ് ഇപ്പോഴും ഞാൻ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട് കാരണം അദ്ദേഹം എനിക്ക് ഒരു മകനെ തന്നിട്ടാണ് എന്നെ വേണ്ട എന്ന് പറഞ്ഞു പോയത്
@jessyvarghese4679
@jessyvarghese4679 2 жыл бұрын
O MY GOD....... Wonderful reading 👌👌👌👌👌💯💯💯💯 God bless you 🙏
@hayashemitha6259
@hayashemitha6259 5 ай бұрын
A good voice,, i listernied rull vedio because of your good voice keep it up,. And Also i i claim this positive reading.. Thanks for you. Thanks univetse
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Vannal. Mathi. Thank. You. Yes. Crissass. Anu.allam. shariyannu. Yes. 5. Masam. Kondu. Anufavichu. Ottapettu. Chinthikkunnu. Anufavichu. Orakkam. Ella. Sangadam. Undu. Parayilla. Jan. Arrodum
@susharajendran9780
@susharajendran9780 2 жыл бұрын
ഓരോ pointum എത്ര currecta.... കരഞ്ഞു കണ്ണുനീർ വറ്റിയ ഞാൻ ...ഇതു കേട്ട് അറിയാതെ കരഞ്ഞുപോയി.....ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഓരോ വിഡിയോ edu.... plz
@rasiyahakkim2944
@rasiyahakkim2944 2 жыл бұрын
Njnum
@Dhanyamvrindhavanam
@Dhanyamvrindhavanam 2 жыл бұрын
സൂപ്പർ reading ഏട്ടാ.... പറഞ്ഞതെല്ലാം 100% പക്കാ...... 🥰🥰🥰🥰🥰🥰🥰
@sajithamaya4837
@sajithamaya4837 2 жыл бұрын
എന്റെ ജീവിതം.. ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്.. എത്ര കറക്റ്റ് ആയി.. പറഞ്ഞിരിക്കുന്നു.. 🙏🙏🙏
@lsk9964
@lsk9964 2 жыл бұрын
Each & every words 101% true reading & fully resonated 👌👌Thnk you so much.. financial problem what you said it absolutely wright 👍👍
@sarithasarithakashi1700
@sarithasarithakashi1700 2 жыл бұрын
💯 resonate very good divine reading thanks very much
@Shaboosshabu
@Shaboosshabu 2 жыл бұрын
Kure karyangal resonate aanutto🥰 Nalla relationship ayirunnu❣️Nammle snehathinonnum oru vilayum illa... Avarkk avare friends, family okke mathy... Anghott chennalokke mindum.. But angne pinnale poyit karym illallo... Kodutha sneham athmarthayt aane.. Ath manassilakkiyavan aanell nammale thedi varatt...
@akhiiiiz
@akhiiiiz 2 жыл бұрын
Same here
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
എന്നെ സംബന്ധിച്ചു 100% കറക്റ്റ് ആയിട്ടാണ് ഈ റിഡിങ്, ഇതിൽ പറഞ്ഞത് പോലെ അദ്ദേഹം കാരണം എന്റെ ഫാമിലി ലൈഫിൽ ഒത്തിരി പ്രേശ്നങ്ങൾ ഉണ്ടായി,, എന്റെ ലോകം അദ്ദേഹമായിരുന്നു എന്ന് ഞാൻ വിശ്വസിച്ചു,, പക്ഷേ ഇപ്പൊ ഞാൻ തനിച്ചായി 😢😢😢 അദ്ദേഹം ഹാപ്പി ആയി ജീവിക്കുന്നു അയാളുടെ ഫാമിലിയുമായി 😢😢😢,, കുഴപ്പമില്ല നന്നായിരിക്കട്ടെ,,,
@vijayk8109
@vijayk8109 2 жыл бұрын
ഏട്ടൻ പറയുന്നതു എല്ലാം ശരിയാ 💯 ഒരണം പോലും തെറ്റാതെ ആണ് റീഡ് ചെയ്യുന്നതു 👍👌❤👏 നമ്മൾ സ്നേഹിക്കുന്ന ആളുടെ കറന്റ് ഫീലിങ്ങസും അയാളുടെ മനസ്സിലെ നമ്മുടെ സ്ഥാനവും എന്നുള്ള വീഡിയോ ഇടുമോ 🙏🙏🙏🙏
@afiyalatheef5814
@afiyalatheef5814 2 жыл бұрын
Sahodara ellam correct Anu God bless you
@sree33377
@sree33377 2 жыл бұрын
ശെരിക്കും ഇതൊക്കെ കേട്ടപ്പോൾ ശെരിക്കും univers നേരിട്ടു വന്നു സംസാരിക്കാന്പോലെ തോന്നി എനിക്ക്... ഇത്രയും detaild ആയി പറയാൻ universinu മാത്രമേ പറ്റു..... ശെരിക്കും ഇതുവരെ നല്ല വിഷമത്തിൽ ഇരുന്ന ഞാൻ now ഹാപ്പിയാണ് thank you ചേട്ടാ 😍thank you so much✨️ Thank you Univers😘thank you Angels😘
@seenuseenu2497
@seenuseenu2497 2 жыл бұрын
Satyiam 🙏🙏👍👍
@victoriamathew1826
@victoriamathew1826 Жыл бұрын
നിങ്ങൾക്കത് എല്ലാം ശരിയാണ്.. അവൻഎന്നെ ചതിച്ചു മറ്റൊരു പെണ്ണിൻറെ കൂടെ ജീവിക്കുകയാണ് എൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ട് ആപണംതന്നിട്ടില്ല ചോദിക്കുമ്പോൾ തരാൻ മിടുക്ക് കാണിക്കുന്നില്ല മരണം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു എന്നെ ചതിക്കുകയായിരുന്നു..ഒന്നിനുംഒരുമൂടില്ല.മനസ്സ്ശരിയാകുന്നില്ല.എൻറെജീവിതം കരഞ്ഞ് തീർക്കുകയാണ്.. ഞാൻ മാര്യേജ് കഴിഞ്ഞ ആളാണ്.അവൻറെമാരേജ്കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്.ഈ അടുത്ത് ആണ് അറിഞ്ഞത് അവൻ മറ്റൊരു പെണ്ണിൻറെ കൂടെ ജീവിക്കുകയാണ് എന്ന്.കേട്ടതും ഞാൻ ആകെ തകർന്നു...😭😭😭 എന്നെ സഹായിക്കണം അവൻ തിരിച്ചു വരുമോ എന്ന് പറഞ്ഞു തരുമോ...🙏🙏
@111angelmagicwords
@111angelmagicwords Жыл бұрын
9605333405
@babybaby4263
@babybaby4263 2 жыл бұрын
എല്ലാം ശെരിയാണ് ❤️❤️❤️❤️❤️❤️❤️പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല
@kanishkant4213
@kanishkant4213 2 жыл бұрын
You are great great great thank you thank you very much
@vasanthat4461
@vasanthat4461 2 жыл бұрын
പറഞ്ഞത് മുഴുവൻ സത്യങ്ങൾ മാത്രം 15 ലക്ഷം കടത്തിലാണ് ബിസിനസ് ചെയ്യുന്നു. പ്രതീക്ഷയുണ്ട് ഉറങ്ങിയിട്ട് മാസത്തിലേറെ ഒറ്റയ്ക്കാണ് 6 വർഷത്തെ ബന്ധം 7 പ്രാവശ്യം മീറ്റിങ്ങിൽ കണ്ടു. ഗുഡ് മോണിങ്ങ് ഗുഡ് നയ്റ്റ് ബന്ധം ഇത്രയെ ഉള്ളൂ പക്ഷെ ഒരു പാട് ഒരു പാട് സ്നേഹിച്ചു പെട്ടന്ന് നിശ്ചലം
@mysweethuthiri
@mysweethuthiri 2 жыл бұрын
Money problems ഒരുപാടുണ്ട് ഒരാളെ ഇഷ്ട്ടമാണ് വരുമോ എന്നറിയില്ല എല്ലാം മഹാദേവന് vittukoduthirikka എല്ലാം seriyavum എന്ന് കരുതുന്നു നന്ദി നന്ദി നന്ദി univers
@SuniKmathew-v7k
@SuniKmathew-v7k Жыл бұрын
Full Resenet arunnu sir❤🙏🙏🙏🙏 tnkyou sir❤🙏🙏🙏 tnkyou univwrse❤🙏 tnkyou Devine tnkyou Angel tnkyou Jesus❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambikats831
@ambikats831 3 ай бұрын
Readings are fully resonated
@Dream-tv9hg
@Dream-tv9hg Жыл бұрын
നൂറു ശതമാനം ശരിയാണ് അങ്ങനെ തന്നെ ആണ് ❤️😭😭😭
@dharmmathaks4192
@dharmmathaks4192 2 жыл бұрын
Paranjathellam sathyam anu...anthu parayanamennu ariyilla...manasu oru padu vedanyil arunnu...Ee video kandappo orupadu athmaviswasam thonnunnu....Thank you sir
@pushpavallysivadarsan1618
@pushpavallysivadarsan1618 Жыл бұрын
Blyekmageku.chayethaduthal.athra Nal Chayvam.kanunnudu.allam.thala.thereyum.pasha.annu.jan Odavella.athanu.sathyam.
@user-gt2hv6lj1s
@user-gt2hv6lj1s 2 жыл бұрын
മുഴുവനും കറക്റ്റ് ആണ്. ഈശ്വരാ... എല്ലാം.... എല്ലാം....ഞാൻ കാത്തിരിക്കുവായിരുന്നു. ഈ ഈ റീഡിങ് കേൾക്കാൻ... 🙏🙏🙏
@mili9003
@mili9003 Жыл бұрын
കുത്തുവാക്ക് കേൾക്കുന്നുണ്ട്... ഒരു പാട് നാടും വീടും വെറുത്തു..
@ashavijayan3351
@ashavijayan3351 2 жыл бұрын
98% resonate very good divine reading
@deepadeepa2415
@deepadeepa2415 2 жыл бұрын
ഞാൻ രണ്ട് വീഡിയോമാത്രം കണ്ടിട്ടുള്ളൂ പക്ഷേ പറയുന്ന കാര്യം എല്ലാം സത്യം ആണ് താങ്ക്സ് 🙏🙏🙏
@jessacj8590
@jessacj8590 2 жыл бұрын
Third party situation apol theerum. Topic cheyyamo?
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Orakkam. Ella. Has. Dath. Aye. Yanikku. Athinu. Shasham. Vanna. Vakthi. Anu.parajath. sathyam. Anu. Onnum. Parayan. Pattatha. മാനസികാവസ്ഥ. Anu. Santhosham. Varunnathinu. Ok.galfill. vachu. Anu. Dath. Ayath.thalarchayill. n
@appuuzz5286
@appuuzz5286 2 жыл бұрын
Aadhii... Iyal paranjadh sathyaa.... Ipol sherikm ottapett pokuaa... Ippalm viliyum.. Parachilm eallam ndu... Bt.. Eannum vazhakkanu... Aarum ariyand kalyanam polm kazhichadhanu njangal... Avan mathralla thettukaran... Ndae pttnu ndakuna desym aanu eallathinum karansm... Nk avanae eannum kuudae venam... Nk aadhii ndhanglm oru vazhii paranju tharuooo...
@klekshmilalitha
@klekshmilalitha 2 жыл бұрын
പറഞ്ഞതൊക്കെ സത്യം...god bless you brother 👍🏻🙏🏻
@Dream-tv9hg
@Dream-tv9hg Жыл бұрын
ഈപറഞ്ഞത്മുഴുവൻശരിയാണ്
@sridevivp8867
@sridevivp8867 7 ай бұрын
Thanks universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
മനോഹരമായ റിഡിങ്,,,, thank you brether,,, 🙏🙏🙏🙏
@vidhyarnair6735
@vidhyarnair6735 2 жыл бұрын
Supr reading...no words to say....100%true reading..thank u so muchhhh...
@suryathejas7649
@suryathejas7649 Жыл бұрын
നന്ദി യൂണിവേഴ്സ് 🙏
@SOLORIDER-j9v
@SOLORIDER-j9v 2 жыл бұрын
Orupad readings kanditund....but its 100% crct....anu..parayunna oro.karyNgalum.....sathyanu 100%...sherikum miracle....u r great chetta...god blz u...🙏
@SOLORIDER-j9v
@SOLORIDER-j9v 2 жыл бұрын
Inim karyalle orth oro days angano kazhich kootyy....but e reading idak epoki mutal till the end...karanj kondanu kand teerthath... Ullinte ullil kidanna feelings full...inn karanj teerthu ....ur words...sherikym..miracle...🙏
@dragonmangaming699
@dragonmangaming699 2 жыл бұрын
ബ്രദർ ഈ പറഞ്ഞിട്ട് ഉള്ളത് എന്റെ ലൈഫിൽ കറക്റ്റ് ആണ്, ബ്രദർ പറഞ്ഞത് പോലെ നല്ലത് സംഭവിക്കട്ടെ എന്ന് പ്രതീക്ഷിചിരിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ, എല്ലാം തന്നായി വരട്ടെ, നല്ല വീഡിയോ താങ്ക്സ്
@vijisajo5213
@vijisajo5213 6 ай бұрын
Yes
@saniyageo8599
@saniyageo8599 2 жыл бұрын
Sathyam 🙏
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
തോൽവി. Anu. Yanikku. Sikarikkum
@swathys5912
@swathys5912 2 жыл бұрын
Chettan entha video late akunea? Waiting anu..... Chettantte videoku vendi
@pushpavallysivadarsan1618
@pushpavallysivadarsan1618 Жыл бұрын
Arumellathavannal..avasanm.jan.swegarekum.ponnupola.kiyenete.vagum.
@lillikuttybinu8885
@lillikuttybinu8885 Жыл бұрын
പറഞ്ഞറിക്കാൻ വാക്കുകൾ ഇല്ല,,, പറഞ്ഞതെല്ലാം 100% കറക്റ്റ് ആണ്,,, thank god thank you univers,,, 🙏🙏🙏🙏🙏🙏
@AS-dt1le
@AS-dt1le 2 жыл бұрын
ഒരു പാട് നന്ദി നമസ്കാരം 🙏🙏🪔
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Share. Chayan. Pattilla. Yanikku.
@bhoomikabhoomi7981
@bhoomikabhoomi7981 2 жыл бұрын
വിവാഹിതൻ ആയ വ്യക്തിയെ സ്നേഹിക്കുന്നതിനു മറ്റുള്ളവർ നൽകുന്ന പേര് വേറെയാണ്.അവർ അതിലേക്ക് പോകാൻ ഉണ്ടായ സാഹചര്യം ആരും മനസിലാക്കില്ല.ഇങ്ങനെയുള്ള ബന്ധങ്ങളുടെ ആഴം എത്രമാത്രം ആരുന്നു എന്നു ഈ വീഡിയോ കാണുമ്പോൾ മനസിലാകും
@seenuseenu2497
@seenuseenu2497 2 жыл бұрын
Seriyanu pakshe athinu ee samooham avihithamnnu perittirikkunnu kalleriyunnu 👍👍👍🙏🙏🙏
@FathimaFathima-ve7sd
@FathimaFathima-ve7sd Жыл бұрын
But aa oru pranayathinte veedanayum aathmarthathayum athonn vere thanne aan😫
@sridevivp8867
@sridevivp8867 7 ай бұрын
Yes nannaittu munbottu pokum❤️❤️❤️❤️❤️❤️❤️
@user-qj7ny3bx4s
@user-qj7ny3bx4s 5 ай бұрын
Complete resonated 😢😢
@vijayalekshmi5926
@vijayalekshmi5926 Жыл бұрын
അവതരണം സൂപ്പർ 😍
@thyja1928
@thyja1928 2 жыл бұрын
Ee relationship kaaranam ith vare anubavikkatha vishamam vare anubavichittund
@sreeshavk9214
@sreeshavk9214 2 жыл бұрын
Ithil paranjathelam carrectanu👍👍👍👍tnk u tnk u tnku athi🙏🙏
@pushpavallysivadarsan1618
@pushpavallysivadarsan1618 Жыл бұрын
Avnta.adeyarthenu.samayam.aye.avan.pogata.rashapadan.pattumagel.rashapadata.chatheyan.pota.nannellatha.nayanu.chattu.orupravasyam.pattum.dvtuodayerunu.
@archamolmanoj5435
@archamolmanoj5435 2 жыл бұрын
100% ee reading sathyam aanu. Ente aagrham sadhyamakumennu njan sure aai viswasickunnu. Ellamkondum njan sankadathil aanu. Thanks god thanks universe
@anikgeorge2966
@anikgeorge2966 4 ай бұрын
Parayunatha sadeyamau💚🖤👍😘💜💚🖤👍😘💜🩸💞♥️❣️🔥💚🖤🤎❤️🥰
@toyraphel3268
@toyraphel3268 Жыл бұрын
സത്യം എനിക്ക് ആദ്യo ആണ് ബ്രേക്ക് അപ്പ്‌, 🤣പക്ഷേ അവൾ ഒന്നും പറയാറില്ല ലവ് പോലും, എങ്ങനെ റിലേഷൻ വന്നു എന്ന് പോലും അറിയില്ല,ബ്രേക്ക് അപ്പ് ആയിട്ട് മൂന്നുമാസമായി ഉള്ളൂ ജൂലൈ 26 മറക്കാൻ പറ്റാത്ത ദിവസം അന്നെനിക്ക് ബ്ലാക്ക് മാജിക് എഫ്ഫക്റ്റ് വന്നു പിന്നെ എന്താ ചെയ്തതെന്നും ഓർമ്മയില്ല കേസ് വരെ വന്നായിരുന്നു പോലീസ് കേസ്, എന്റെ പഴയ ഫോൺ വരെ നഷ്ടപ്പെട്ടുപോയി ഇനി അവൾ എന്റെ ജീവിതത്തിൽ വന്നാൽ കിംഗ് ആൻഡ് ക്യൂൻ ആണ് 👌🤣 ഫിനാൻസിൽ ഭയങ്കര പ്രശ്നങ്ങളാണ് കടം മാത്രമുള്ളു ജോലിയില്ല, ബാങ്ക് കടം,കേസ്( അനിയൻ മുഖാന്തിരം വന്നത് എല്ലാം അനുഭവിക്കുന്നു 9 വർഷമായി ഭാര്യ ഡൈവോഴ്സ് മധുരയാണ്
@sujanal3566
@sujanal3566 2 жыл бұрын
100% totally correct thanks 🙏🙏🙏 Ellam seriyakum ennulla viswasathil pratheekshayil jeevikkunnu
@actorrajalekshmirp5296
@actorrajalekshmirp5296 2 жыл бұрын
Karate
@shemeerashemee2535
@shemeerashemee2535 Жыл бұрын
എനിക്ക് വിശോസിക്കാൻ പറ്റുന്നില്ല എങനെ ഇത്ര ക്ലിയർ ആയിട്ട് പറയുന്നു എല്ലാം സത്യം ആണ്
@daisymolalone4461
@daisymolalone4461 2 жыл бұрын
seriaya financial crisis ,Nerane paranjathellam🙏 idinte last enthavum avumo entho ariyan agraham
@revathyrevu3407
@revathyrevu3407 2 жыл бұрын
Please upload next video. 🙏 .
@susanjacob4891
@susanjacob4891 2 жыл бұрын
Hi adi 100%correct resonated relationship starting 15 years suddenly the person cheating betrayed lie am very hurting but am alone also not sleeping thanks God god bless you adi
@bepositive3278
@bepositive3278 2 жыл бұрын
😭😭😭😭സത്യം ആണ് എല്ലാം.. പക്ഷെ തിരിച്ചു വരുമെന്ന് പറഞ്ഞതും നല്ല കാലം ഉണ്ടെന്നു പറഞ്ഞതും വിശ്വാസം വരുന്നില്ല. കാരണം ഇതുവരെ ഒന്നും യാഥാർഥ്യം അറിഞ്ഞിട്ടില്ല അനുഭവിച്ചിട്ടില്ല.. പല റീഡിങ്ങും നോക്കും അതിൽ പോസിറ്റീവ് ആയി പറഞ്ഞിട്ടും ഇപ്പോളും എവിടെയും എത്തിയില്ല.. അതിനാൽ ഒന്നും വിശ്വാസം ഇല്ല.. പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആണ്.. 😭
@rasras5358
@rasras5358 2 жыл бұрын
Postive ayi happy ayit eriku. Varum 💯 sure anu. Manifestation chayu. Result kittum
@bepositive3278
@bepositive3278 2 жыл бұрын
@@rasras5358 എന്റെ hus ആണ് ത്വലാഖ്‌ ചൊല്ലി. എന്നെയും മോളെയും ഒരുപാട് ഇഷ്ട്ടമായിരുന്നു. പക്ഷെ വിധി 😭😭..എങ്കിലും ഇപ്പോളും വേണമെന്നുണ്ട്.. കാത്തിരിപ്പാണ്.. മരണം വരെ..
@vishnupriyavr4083
@vishnupriyavr4083 2 жыл бұрын
@@bepositive3278 wait cheyyu🥰
@anikgeorge2966
@anikgeorge2966 6 ай бұрын
Alla Rightannu Sir😊😮
@AradhyaPrasanna
@AradhyaPrasanna 9 ай бұрын
Sathyam. Anu.
@premalathapremalatha1588
@premalathapremalatha1588 2 жыл бұрын
ente jeevitham nhan snehicha vekthikke samarpichu but enne ittittu poyitte 2varshamay ayalude busy tunil samasarichavalane njan inne ayalnimitham joliyum Verdun abhimanavum ellam naashttapettu marichal mathi
@geethugopal7969
@geethugopal7969 2 жыл бұрын
Paranjadh ellaam sathiyam aanu 😢aarendhu paranjaalum manass maarunnilla maattillannoru vaashiyum 🤦🏻‍♀️
@JesiAp-d2o
@JesiAp-d2o 6 ай бұрын
അതെ രണ്ട് പേരും മ്യാരി ഡ് ആണ് വർഷങ്ങൾക്ക് മുമ്പ് ഇഷ്ട്ടപ്പെട്ടതാണ്
@muralitp1645
@muralitp1645 Жыл бұрын
ഫയലിൽ പറഞ്ഞ കാര്യങ്ങളെല്ലാം നൂറുശതമാനവും ജീവിതത്തിൽ ശരിയാണ്
@Dream-tv9hg
@Dream-tv9hg 2 жыл бұрын
Praseetha
@jincykc9372
@jincykc9372 2 жыл бұрын
Excellent vedio.
നിങ്ങളുടെ വ്യക്തിയുടെ current feelings
25:59
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Cute
00:16
Oyuncak Avı
Рет қаралды 10 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Tutorial | LLMs in 5 Formulas (360°)
2:40:31
Harvard Data Science Initiative
Рет қаралды 762 М.