മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@Healingjourney-y5l8 ай бұрын
Ningalude channel aano Thinkan ?
@shambualthara91926 ай бұрын
❤
@padmanvaradaan8 ай бұрын
പ്രിയ സുഹൃത്തേ emotions പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ശത്രുസമ്പാദ്യത്തിൽ richest ആയി ജീവിക്കുന്ന ഒരു ഗോടീസ്വരനാണ് ഞാൻ
@jeeshjoshi58298 ай бұрын
ഞാനും
@Labeeb.n.c8 ай бұрын
😂
@anithabenzigar20207 ай бұрын
Express your emotions in assertive way. Don't be in aggressive or passive
@beerus12627 ай бұрын
Njanum
@kavithank23957 ай бұрын
🤣🤣🤣
@ChimmanaVlogs7 ай бұрын
നിങ്ങളുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരിക്കുന്നു ആ വ്യക്തി പിന്നെയും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു.റൂട്ട് ഒന്ന് മാറ്റി നോക്കി ഞാൻ. എനിക്കിപ്പോൾ കേൾവിക്കുറവ് ഉണ്ടെന്ന് അഭിനയിച്ചു തുടങ്ങിയപ്പോൾ... ഓരോ ഡയലോഗ് പറഞ്ഞു വേദനിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞു😀
@jayanair65655 ай бұрын
Ithanuentum avastha.sahikavunnathilum oru paridhiille.
@letstalk8373Ай бұрын
🙏🏻❤️
@suharamusthafa12974 күн бұрын
ഞാൻ എല്ലാം ഓപ്പൺ ആയി ഒരാളോട് പറഞ്ഞപ്പോൾ.... എന്റെ ലൈഫ് നെ തന്നെ തിരിച്ചടിയായി മാറി.... അതിൽ നിന്നും എനിക്ക് ഇനിയും റിക്കവർ ആയി വരാൻ പറ്റിട്ടില്ല
@Hariyannan8 ай бұрын
അങ്ങയുടെ എല്ലാ വീഡിയോകളും കാണും. സമുദ്രത്തിൻ്റെ ആഴവും പ്രപഞ്ചത്തിൻ്റെ പരപ്പും പർവതത്തിൻ്റെ ഉറപ്പും ഉണ്ട് ഓരോ വാക്കിനും.🙏🏻🙏🏻🙏🏻
@beenanair51748 ай бұрын
Yes.. നാക്കു പിഴ /വാക്ക് പിഴ.. ചെറിയ പിഴ അല്ല
@nasu-qp2bj8 ай бұрын
ഏറ്റവും നല്ലത് മിണ്ടാതെ ഇരിക്കുന്നത് ആണ് അല്ലേ.. ഞാൻ അങ്ങിനെ ആണ്😊
@jamsheerjamsheerp5006 ай бұрын
Avashythinu mathram samsarikkuka nanum niyum ellarum 😂 ok
@ramyat78348 ай бұрын
ജീവിതത്തിൽ ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത മൂല്യവത്തായ അറിവുകൾ പകർന്നു നൽകുന്ന എൻെറ ഗുരുനാഥന് ഒരായിരം നന്ദി....❤❤❤ Thank you sir 🙏🙏🙏
@anaswnd7 ай бұрын
അമിതമായി സംസാരിക്കരുത് എന്ന് ഞങ്ങളുടെ പ്രവാചകൻ 1400 വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ചതാണ്.
@shanishani99808 ай бұрын
ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പ്രശ്നം. എന്തായാലും ഈ വീഡിയോ കണ്ടത് നന്നായി ചില തീരുമാനം എടുക്കാൻ സാദിക്കും
@thinkabouthumanity80187 ай бұрын
വളരെ നന്ദി. ഇതിൽ പറഞ്ഞത് എല്ലാം ഒരാൾക്ക് മാത്രമുള്ള കാര്യമല്ല എന്നും, നമ്മുടെ സ്വഭാവത്തിന് പ്രത്യേകിച്ചും സ്വയം തിരുത്തുന്നതിന് ആവശ്യമായിട്ടുള്ളത് ഏതെന്ന് മനസ്സിലാക്കുന്നതിലാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതിന്റെ നല്ല വഴി എന്നും തോന്നുന്നു. അപ്പുറത്ത് ഉള്ളയാളെ കേൾക്കുക, എന്തുകൊണ്ട് അവരോടു പറയുന്നു എന്നത് നമ്മൾ സ്വയം വിലയിരുത്തുക എന്നിങ്ങനെയുള്ള അടിസ്ഥാന പരമായ കാര്യങ്ങൾ മനസ്സിലാക്കി ഒരു സംഭാഷണത്തിന് മുതിർന്നാൽ, ഒട്ടുമിക്ക കാര്യങ്ങളും കണ്ട്രോൾ ചെയ്യാൻ കഴിയും. അതുപോലെ, ഇതിൽ പറയുന്ന ഏതെങ്കിലും ഒക്കെ സ്വഭാവ വിശേഷം ഉള്ള ഒരാളാണ് താനെന്നു മനസ്സിലാക്കിയാൽ , ഇതിൽ പറയുന്ന ചില കാര്യങ്ങൾ അപ്പുറത്ത് നിൽക്കുന്ന ആളുടെ സ്വഭാവത്തെ ആണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാനാവും. അത് പറയുന്ന വിഷയത്തെ കൂടുതൽ മനസ്സിലാക്കുവാനും നമ്മുടെ സംസാരങ്ങളെ നിയന്ത്രിക്കുവാനും കഴിഞ്ഞേക്കും. 😅😂 ഞാനിപ്പോ എന്താ പറഞ്ഞേ... ആവോ.😅😂
@Karma10-d8t8 ай бұрын
എല്ലാം വളരെ ഉപകാരപ്രദ മായ വീഡിയോ..... എങ്ങനെ നന്നായി സംസാരിക്കാം എന്നൊരു ടോപ്പിക്ക് ഇടാമോ
@AnumolSamuel8 ай бұрын
സാറിന്റെ class കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ ടെന്‍ഷന്‍ മാറി കിട്ടും thanks
@valsalaa4548 ай бұрын
നമസ്തേ ജി ഒരുപാട് പ്രശ്നങ്ങൾ വന്നു കൂടുമ്പോൾ അങ്ങയുടെ ഒരു ടോക്ക് കേൾക്കുമ്പോൾ സമാധാനം തോന്നാറുണ്ട് നന്ദി നമസ്കാരം
@letstalk8373Ай бұрын
സാർ ഒരു പാട് ഉപകാരം പ്രദമായ വീഡിയോ നന്ദി 🙏🏻🙏🏻🙏🏻 സാറിനേ ദിർഗ്ഗ ആയുസ് ഉണ്ടാവട്ടെ 🤲🏻❤️
@Mohan-C8 ай бұрын
നല്ല നിരീക്ഷണവും നിർദ്ദേശങ്ങളും. നന്ദി സർ 🙏
@sajithasajitha99418 ай бұрын
ഒരുപാട് സന്തോഷം.ഓയൂപാട് നന്ദി. പ്രപഞ്ചശക്തിക് നന്ദി.❤❤
@suryakmars51928 ай бұрын
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ ഇത് കണ്ടിരുന്നെങ്കിൽ....... ഉൾക്കൊണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു........
@kinginithumbikal8098 ай бұрын
Sir എനിക്കുവേണ്ടിയാണോ ഈ വീഡിയോ ചെയ്തതെന്ന് ഞാൻ മനസിലാകുന്നു താങ്ക്യൂ sir🙏
@c.s76208 ай бұрын
എന്താ പറ്റിയത് എന്ന് പോലും ചോദിക്കാത്ത ആള് ആണെങ്കിൽ എങ്ങനെ deal ചെയ്യും 😢
@gangacp55278 ай бұрын
ശരിയാ
@llakshmitv9768 ай бұрын
Silence please 😅
@Hiux4bcs8 ай бұрын
നിങളടേ life ൻറ key അയാൾക്ക് കൊടുത്താ അയാൾ പിന്നേ നിങളേ കേൾക്കേണ്ട കാരൃമില്ല
@gangacp55278 ай бұрын
@@Hiux4bcs 🙏
@maheshaj1608 ай бұрын
പ്രാർത്ഥിക്ക് എല്ലാം ഓക്കേ ആകും ❤️❤️🙏🙏
@dheerajLalraghavan8 ай бұрын
ഭഗവത് ഗീത യിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്... നല്ല സന്ദേശം...🌈🌈🌈
This types of knowledge is valuable in life 💯💯💯 Full support 💯
@vineeshvinu22687 ай бұрын
Superb Need such a topik now adays,and Thanku for this video
@fathimamisba27008 ай бұрын
സൃഷ്ടാവ് താങ്കൾക് നല്ലത് വരുത്തട്ടെ ആമീൻ 👍
@ReejaSujith6 ай бұрын
ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർ ഇടയിൽകേറി സംസാരിക്കും എന്നിട്ടവർ പോവും ഞാൻ സംസാരിച്ചു മുഴുവപ്പിക്കാൻ സമ്മതിക്കുകയും ഇല്ല അപ്പോൾ ഞാനാരായി?
@HaleemaAP-z1i13 күн бұрын
മിണ്ടാതെ. തിരികുഞ്ഞത്. ആ. നല്ലത് 👍👍
@jahnamujeeb77537 ай бұрын
ചിലപ്പോ ഇമോഷൻസ് പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടോ പോസ്സിബിളോ അല്ലെങ്കിൽ നമുക്ക് നമ്മുടെ ഇമോഷൻസ് ഉം pain ഉം ഒരു പേപ്പറിൽ എഴുതിയിട്ട് കീറി കളയാം. ഇങ്ങനെയും നമ്മുടെ ഇമോഷൻസ് ന്റെ തീവ്രത കുറച്ചു mentally strong ആക്കാം
@laalabusinessconsultancy85686 ай бұрын
മൗനം മാത്രമാണ് മനുഷ്യബന്ധങ്ങളിൽ ഉചിതം.
@mohananraghavan86073 ай бұрын
ഒരാളിന്റെ ഭാര്യയോട് എന്തു പറഞ്ഞാലും മനസ്സിലാക്കി ജീവിക്കുന്നില്ല. ഭാര്യ മൗനം പാലിക്കുന്നു. ഉദാ; കടയിൽ പോകുമ്പോൾ ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടു പോകണം, സാധനങ്ങളുടെ വില ചോദിക്കണം അല്ലെങ്കിൽ ബില്ലു വാങ്ങുക. ചിലവാക്കുന്ന തുകകൾ എഴുതി വെക്കുക. ബാങ്ക് ലോൺ കൃത്യമായ സമയത്ത് അടക്കുക അല്ലെങ്കിൽ രണ്ടു ദിവസം മുൻപേ അടക്കുക, പക്ഷേ രണ്ടു ദിവസം കഴിഞ്ഞേ അടക്കൂ എന്നാലോ. അടുക്കളയിലുള്ള സാധനങ്ങൾ നോക്കാതെ കാണാതെ ചീത്തയായി പോകാതെ സൂക്ഷിക്കുക , കഴിയില്ല. ചില സാധനങ്ങൾ കൂടുതൽ വാങ്ങുമ്പോൾ വില കുറച്ച് കിട്ടും പൈസ ലാഭമുണ്ടാകും, ചെയ്യില്ല. ആഹാരം കൂടുതൽ ഉണ്ടാക്കി ദിവസോം കളയുക.....😅 ഭർത്താവ് ക്ഷമിക്കുക
@niyaskalam21828 ай бұрын
Excellent. Thank you very much for your valuable reminder.
@shabina64058 ай бұрын
ഫുൾ കേട്ടപ്പോൾ ഒക്കെ മനസിലായി... അടിപൊളി വീഡിയോ.... ❤️
@Santhakumari-q3x8 ай бұрын
ഒരുപാട് ഒരുപാട് നന്ദി, സ്നേഹം❤❤❤❤
@prayerroom38258 ай бұрын
ബൈബിൾ സദൃശ്യവാക്യങ്ങൾ 18:20 വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും; 18:21 മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. Proverbs 18:20 A man's belly shall be satisfied with the fruit of his mouth; and with the increase of his lips shall he be filled. 18:21 Death and life are in the power of the tongue: and they that love it shall eat the fruit thereof.
@montessorypublicschoolreas69248 ай бұрын
നാർസിസ്റ്റുകളോട് ഇത് പറ്റില്ല സർ.
@Preetha-pz7rf8 ай бұрын
Avar orikalm chodikkilla enth pattiyennu
@nishanv28358 ай бұрын
സത്യം 👍
@shylamathews61818 ай бұрын
Correct
@Candle-tf2gm7 ай бұрын
അവഗണന ആണ് എല്ലാവരോടും ചെറുത്ത് നിൽക്കാൻ പറ്റിയ ആയുധം. അതിനു സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പ് ഉണ്ടാക്കുക എന്നതാണ് ആദ്യ പടി. സ്വയം അറിയുക.. ഞാൻ എന്താണെന്നും , എന്ത് ഇഷ്ടപ്പെടുന്നു എന്നും തിരിച്ചറിയുക. എന്നെ ഞാൻ സഹായിച്ചില്ലെങ്കിൽ വേറെ ആർക്കാണ് കഴിയുക എന്ന ബോധ്യം വളർത്തുക... നർസിസ്റ്റ് അല്ല ഏതു മാലാഖയുടെ കൂടെ ആണെങ്കിലും ദേഹം നോവാതെ മാറി നിൽക്കുക എന്ന സ്വാവബോദ്ധം അത് വളർന്നാൽ ഭൂമിയിൽ ഒരു തടസങ്ങളും ഉണ്ടാവില്ല. പക്ഷെ അറിയാതെ ദുഖങ്ങളെ താലോലിച്ചു പഠിച്ചാൽ പിന്നെ പുറത്ത് വരിക ബുദ്ധിമുട്ടാണ്.പ്രായപൂർത്തി ആയ മക്കൾ അമ്മയോട് ചേർന്ന് അപ്പനെ ഒറ്റപ്പെടുത്തി എന്നൊക്കെ പറഞ്ഞ് നിറയുന്ന ചില കണ്ണുകളുടെ പിന്നാമ്പുറങ്ങളിൽ അങ്ങനെ ചില late resurrections കഥകളാണ്.❤ നല്ലത് വരട്ടേ
@vanilla_sky_with_mahi7 ай бұрын
മില്യൺ ഡോളർ കമന്റ് ✌️🙏
@jijoeappen80357 ай бұрын
1 അടി ഉണ്ടാക്കാൻ ഉള്ള തീപ്പൊരി🎉🎉🎉 2 നമ്മൾ പറയുന്നത് വിപരീതമായി പരിഗണിക്കും... ചിന്തിക്കാത്ത കാര്യം വരെ പറഞ്ഞു കളയും 3 ഒന്നും സംസാരിക്കാതെ ഇരുന്നാലും പ്രശ്നം ആണ്..😂😂 4 okay 5 okay 6 okay 7 okay 8 okay...
@vishnuks93968 ай бұрын
ഈ പറയുന്ന അറിവെല്ലാം അറിഞ്ഞാലും പരിശീലിക്കണം എന്നു ഇല്ല, silence ആണ് കൂടുതൽ നല്ലത്
@babupalathurithil64136 ай бұрын
Sir, ok not bad. Bcz. it is almost common. Pls. Some more massages. Pls. Thank you.
@sunithasuresh50708 ай бұрын
Brilliant 👌👌👌 great lessons, so practical..
@marythomas77804 ай бұрын
Ithupolulla talk thanne anukoolikathavarund ee lokath
@sanilkumar42138 ай бұрын
Nice topic thank you so much..
@krishnakripa3883 ай бұрын
ഇതിനോട് 100% ഞാൻ യോജിക്കുന്നു എന്നോട് ഒരു ആവശ്യമില്ലാതെ ചൂടാകുമ്പോൾ ഞാൻ സാധാരണ നിശബ്ദമായി നിൽക്കാറുള്ളൂ എന്നാൽ തിരിച്ചു പറയാനുള്ളത് ഏതെങ്കിലും ഒരു അവസരം ഉണ്ടാക്കി ഞാൻ പറയുക തന്നെ ചെയ്യും ഒരാൾ ദേഷ്യപ്പെട്ട് നമ്മളോട് എന്തെങ്കിലും ഒക്കെ സംസാരിക്കുകയാണെങ്കിൽ ആ നിമിഷം വെറുതെ കേട്ടിരിക്കുന്ന ഒരു സ്വഭാവ കാരിയാണ് ഞാൻ എന്ന് കരുതി അവർ പറയുന്ന വാക്കുകൾ ഒക്കെ മുഖവിലയ്ക്ക് എടുത്തുകൊണ്ടു തന്നെയാണ് അത് കേൾക്കുന്നത് എന്നാൽ അവർ അങ്ങിനെ പറഞ്ഞോട്ടെഎന്ന് വിചാരിക്കും അതായത് അവരുടെ സംഭാഷണം എനിക്കൊട്ടും ഇഷ്ടമില്ലെങ്കിൽ യാതൊരു വിലയും ഞാൻ അതിന് കല്പിക്കുകയും ഇല്ല എന്നാൽ ആ പറഞ്ഞ കാര്യങ്ങൾ മറന്നു പോവുകയുമില്ല
@siju1098Ай бұрын
Njaanum
@shajivasudevan95578 ай бұрын
People are not same like you .People are not like me .character is different. Thank you .I will try
@bgv_8 ай бұрын
എന്തു പറ്റി എന്നു പോലും ചോദിക്കില്ല.പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കും.No healing
താങ്കളെ നേരിട്ട് കാണാനും സംസാരിക്കാനും എന്താണ് ചെയ്യേണ്ടത്
@anu28048 ай бұрын
You said correct. If no response then don’t discuss.
@jancygeorge90438 ай бұрын
Vishwaasathilum kaazhchappadukalium vyathyaasam ullavar thammil samsaarichhaal ittharam hurting koodivarum ,especially between husband and wife. So better minimise the words and avoid such conversation to avoid quarrels. Give them space to interact with such type of groups.They will be satisfied when they get people with equal wave length. Malayaalees will never accept the hurting mistakes. Malayali will be ,always the same malayali
Health anxiety nn engane overcome cheyyam ennathine kurich oru video cheyyo 😢😢
@enteamerica35126 ай бұрын
അയ്യോ എൻ്റെ വീട്ടിൽ ഇമോഷനു അനുവാദം കൊടുത്തു കഴിഞ്ഞാൽ പറഞ്ഞയാൾതന്നെ മാസങ്ങളോളം മൗനാവ്രതമായിരിക്കും.
@jyothishankar759514 күн бұрын
Thank you sir ❤😊
@Yasramaryam8788 ай бұрын
നമ്മുടെ ഇമോഷൻസ് കണക്കിൽ എടുക്കാത്ത ആൾകാർ ആണെങ്കിൽ എന്ത് ചെയ്യും.
@divyavijayan33188 ай бұрын
അവരോട് പറഞ്ഞിട്ട് കാര്യമില്ല. Don't depend on others for your happiness. Always be happy yourself .
@rejanikgireesh31028 ай бұрын
Very good session.. thanks
@gafoorkarayil8 ай бұрын
വിഷയം ഏറെ ഗൗരവം തന്ന, പക്ഷെ അതിലെക്കെന്തെങ്കിലും നൽകാനുള്ള താങ്കളുടെ ശ്രമം പരിമിതിയിൽ ഒതുങ്ങി. കേൾക്കുക, അംഗീകരിക്കുക, മതിപ്പ് നൽകുക, പരിഗണിക്കുക എന്നമാന്യതകളെയാകെ ചൂഷണം ചെയ്യുന്നിടത്താണ് തന്റെ മിടുക്കെന്നിടത്താണ് മോഡേൺ കമ്മ്യൂണിക്കേഷൻ ക്വിലിറ്റി.
Ottum adisthanam illatha samsaram.. communication... its purely based on mentality of both.. i think majority of the people are ill by mind... itonnum work akilla.