നിങ്ങളുടെ കാർ/ബൈക്ക് ഇൻഷൂറൻസ് എങ്ങനെ മൊബൈൽ ഉപയോഗിച്ചു അടക്കാം. HOW TO RENEW VEHICLE INSURANCE EASILY

  Рет қаралды 48,300

Ashkar Ulikkal

Ashkar Ulikkal

Күн бұрын

Пікірлер: 151
@abdulkareemedappatta4921
@abdulkareemedappatta4921 11 күн бұрын
സുഹുർത്തേ - ഒരു തേഡ് പാർട്ടി ഇൻഷുറൻസിൽ നിർബ്ബദ്ധമായും എന്തൊക്കെ കവറേജുകളാണ് ചേർക്കേണ്ടത് - ഓൺലൈനിൽ സ്വന്തമായി ചെയ്യുമ്പോൾ ഒരു തെറ്റും വരാതിരിക്കാനാ - നിങ്ങളോട് ചോദിക്കുന്നത്
@adarshdersana4769
@adarshdersana4769 5 жыл бұрын
ഉയർച്ച ഉണ്ടാവട്ടെ... ഇതുപോലെ ഉപകാര പ്രദമായ വിഡിയോകൾ എല്ലാ പേരിലും എത്തട്ടെ.....
@AshkarUlickal
@AshkarUlickal 3 жыл бұрын
2 തവണ ചെയ്തത് എന്തിനു ? ആദ്യ തവണ തന്നെ succes ആണെങ്കിൽ ഒരു 2 മണിക്കൂർ കാത്തിരുന്നാൽ മതി. പ്രിന്റ് കിട്ടും.
@neethishu5906
@neethishu5906 5 жыл бұрын
പറയാൻ വാക്കുകളില്ല, Thank you , very very useful information ❤️❤️❤️
@AshkarUlickal
@AshkarUlickal 5 жыл бұрын
😍😍😍😍
@remya4814
@remya4814 2 жыл бұрын
Thank you so much Sir, aarkkum manassilaakunna reethiyil aanu sir oro videos um cheyyunnath.subscriber aanu. Adutha videoyikkaayi wait cheyyunnu😍😍🥰
@AshkarUlickal
@AshkarUlickal 2 жыл бұрын
😍😍😍
@InfoRecordsMalayalam
@InfoRecordsMalayalam 5 жыл бұрын
Kidu
@ramsiyaai7529
@ramsiyaai7529 Жыл бұрын
ഓൺലൈൻ വഴി bike ഇൻഷുറൻസ് അടയ്ക്കുമ്പോൾ എത്ര ദിവസം മുമ്പാണ് നമ്മൾ എടുക്കേണ്ടത്? നേരത്തെ അടച്ചാലും എക്സ്പെയർ ആവുന്നത് തൊട്ടുള്ള ഡേറ്റ് കണക്കാക്കുകയൊള്ളോ?
@onlinrearnersmalayalam9132
@onlinrearnersmalayalam9132 23 күн бұрын
Adhar card illathe insurance adakkan pattumo.?
@mahimahesh2047
@mahimahesh2047 5 жыл бұрын
എന്ത് കൊണ്ട് ഞാൻ ഈ ചാനൽ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണിക്ക ഇത് പോലെ ഉപകാരപ്രദമായ വീഡിയോകൾ😍 നന്ദി
@AshkarUlickal
@AshkarUlickal 5 жыл бұрын
😘😘😘
@BasheerbinUmar
@BasheerbinUmar 6 күн бұрын
​@@AshkarUlickal🎉🎉🎉🎉🎉🎉🎉🎉🎉😢🎉😢🎉pp
@akshayclt5501
@akshayclt5501 Жыл бұрын
Online വഴി തന്നെ ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യാനും പറ്റുമോ?
@elearning8439
@elearning8439 5 жыл бұрын
Second hand vandiyedukkumbol transfer of ownership cheythal pazhaya ownerinte perillulla insurance Puthiya ownerkku kittumo?
@jobshibu8225
@jobshibu8225 4 жыл бұрын
Thanku bro🤝
@monumon9585
@monumon9585 4 жыл бұрын
Date kazhinjath renew Cheyan pattumo
@sreejithkrishnan7980
@sreejithkrishnan7980 8 ай бұрын
കൊമേഴ്സ്യൽ വെഹിക്കിൾ ഇൻഷുറൻസ് എങ്ങനെ എടുക്കാൻ പറ്റും, '.. ഒരു ഏജൻറ്നെ സമീപിച്ചാൽ ഭീമമായ തുകയാണ് ചോദിക്കുന്നത്...
@vijeshvijayan107
@vijeshvijayan107 4 жыл бұрын
Bro, Agent ഇല്ലാത്തതുകൊണ്ട് accidento എന്തെങ്കിലും സംഭവിച്ചാൽ എങ്ങനെ നമ്മൾ insurance claim ചെയ്യും?? Pls reply
@alfakk3578
@alfakk3578 4 жыл бұрын
ഞാൻ ഉദ്ദേശിച്ചത്
@vidyasagar7357
@vidyasagar7357 4 жыл бұрын
10 years കഴിഞ്ഞ വണ്ടികൾ ചെയ്യാൻ പറ്റുമോ?
@vijeshvijayan107
@vijeshvijayan107 4 жыл бұрын
Bro. ഇതിൽ company seal Ulla hard copy വീട്ടിൽ courier ആയി വരുമോ.? അല്ലെങ്കിൽ പിന്നെ seal Ulla copy എങ്ങനെ കിട്ടും? Claim ചെയ്യുന്നത് എങ്ങനെ?
@RimShuShanVlogger
@RimShuShanVlogger 4 жыл бұрын
Pattumo
@skindustries3402
@skindustries3402 4 жыл бұрын
Athu replay kodukkunnilla
@ashifcheruvadi5815
@ashifcheruvadi5815 3 жыл бұрын
Endina seal adokke pand eppo ellam online ayille veedinte nikuti sheet vare online
@DD-kr8dm
@DD-kr8dm 4 жыл бұрын
Nalla vedio. Thank you.
@zaya9388
@zaya9388 Жыл бұрын
Ulikkal ആണോ place. ഞാനും ulikkal ആണ്
@showkathk4733
@showkathk4733 5 жыл бұрын
ഒരു three-wheeler insurance site എങ്ങനെ ഓപ്പൺ ചെയ്യാം എന്ന് കാണിച്ചു തരുമോ?
@സസ്നേഹം-പ7ങ
@സസ്നേഹം-പ7ങ 3 жыл бұрын
Three Wheeler ഇല്ല. ഞാൻ നോക്കി... വെറുതെ app download ചെയ്തു...
@media7317
@media7317 3 жыл бұрын
അഷ്കർ, ഞാൻ വിദേശത്താണ് രണ്ട് വർഷമായി നാട്ടിൽ പോവാൻ പറ്റിയില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വർഷം ഇൻഷൂറൻസ് കാലാവധി തീർന്നത് ശ്രദ്ധിക്കാൻ പറ്റിയില്ല. ഇപ്പോൾ അത് ഒൻലൈനായി ചെയ്യാൻ പറ്റുമോ???
@AshkarUlickal
@AshkarUlickal 3 жыл бұрын
പറ്റും .. നോ പ്രോബ്ലം
@media7317
@media7317 3 жыл бұрын
@@AshkarUlickal നിങ്ങൾ ചെയ്യുന്നുണ്ടോ
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 5 жыл бұрын
കിടുവെ..👍😍😍😍
@AshkarUlickal
@AshkarUlickal 5 жыл бұрын
😘😘
@showkathk4733
@showkathk4733 5 жыл бұрын
ഈ ആപിൽ മറ്റു വണ്ടികളുടെ ഇന്ഷുറന്സ് എടുക്കാൻ പറ്റുമോ. ഏത് മൊബൈൽ നമ്പർ കൊടുക്കണം.?
@AshkarUlickal
@AshkarUlickal 5 жыл бұрын
കാർ,ബൈക്ക് മാത്രമാണ് സാധിക്കുക..
@sunilkumararickattu1845
@sunilkumararickattu1845 5 жыл бұрын
Non Claim certicate പഴയ വണ്ടി കൊടുക്കുമ്പോൾ പുതിയ വണ്ടിയിലേക്ക് മാറ്റാൻ എങ്ങിനെയാണ്?
@t.k.dileepkumar
@t.k.dileepkumar 3 жыл бұрын
താങ്ക്സ്❤️
@sulfikerali4597
@sulfikerali4597 2 жыл бұрын
ഓട്ടോറിക്ഷ ഇൻഷുറൻസ് ചെയ്യാൻ ഏതാണ് ഉപയോഗം
@manojmohan8361
@manojmohan8361 5 жыл бұрын
Thakuu Brooo
@AMan-mc5jz
@AMan-mc5jz 7 ай бұрын
Website?????????????
@moideenkuttym1224
@moideenkuttym1224 3 жыл бұрын
ഓഫീസിൽ നിന്നും എടുക്കുന്ന ആനുകൂല്യം ഇതിന് കിട്ടുമോ
@ansoncp
@ansoncp Жыл бұрын
Bro പൈസ പോയി, പൈസ ട്രാൻസ്ഫർ ആയികഴിഞ്ഞപ്പോൾ പിന്നെ ആ പേജ് ലോഡ് ആയില്ല, വീണ്ടും പേയ്‌മെന്റ് റിക്വസ്റ്റ് വന്നേക്കാണ്
@rajkumarev
@rajkumarev 3 жыл бұрын
thanks bro.
@abumk7206
@abumk7206 4 жыл бұрын
Mahindra ജീപ്പ് ഈ website ൽ കാണുന്നില്ല, അറിയുന്നവരിൽ റിപ്ലൈ പ്രതീക്ഷിക്കുന്നു
@alavikanmanamtirur
@alavikanmanamtirur 5 жыл бұрын
Gud sooper very usefull
@AshkarUlickal
@AshkarUlickal 5 жыл бұрын
😍😍😍
@riyasmk5603
@riyasmk5603 Жыл бұрын
സംശയം ചോദിക്കുന്നവർക് മറുവടി കൊടുക്ക് ടെ നിന്നെ പോകുന്നവരെ nee കാണുന്നുണ്ടല്ലോ
@jafarsadique1790
@jafarsadique1790 4 жыл бұрын
Application poli but royal Enfild redditch red Bs4 option Ella need your help
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
ഒരു സ്കൂട്ടർ വാങ്ങി 2 മാസം ഉപയോഗിച്ചു. Rc ബുക്ക് എന്റെ പേരിൽ വന്നു. ഇൻഷൂറൻസ് പഴയ ആളുടെ പേരിൽ തന്നെയാണ് ഇത് എന്റെ പേരിലേക്ക് മാറ്റുന്നതിനും എനിക്ക് ഫോണിലൂടെ ചെയ്യാൻ സാധിക്കുമോ
@AshkarUlickal
@AshkarUlickal 3 жыл бұрын
ചെയ്യാൻ പറ്റുമോ ചോദിച്ചാൽ പറ്റും. കുറച്ചു പണി ഉണ്ട്.
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
അതിന്റെ ലിങ്ക് കിട്ടുമോ
@ameermeerankutty2788
@ameermeerankutty2788 4 жыл бұрын
Good information
@riyasmk5603
@riyasmk5603 Жыл бұрын
ഞാൻ സൈറ്റിൽ പോവുമ്പോൾ വേറെ ഏതോ പേജ് ആണല്ലോ ഓപ്പൺ ആവുന്നത്
@amalkrishnanmaamalma6702
@amalkrishnanmaamalma6702 4 жыл бұрын
Vehicle 2nd hand eduthathu aanenkil ithe format cheythal mathiyo
@jishavinod5455
@jishavinod5455 4 жыл бұрын
Thanks
@ithbanthekkil
@ithbanthekkil 3 жыл бұрын
Expiry date kazhinjal Insurance adakkan patto???
@AshkarUlickal
@AshkarUlickal 3 жыл бұрын
പറ്റും
@ithbanthekkil
@ithbanthekkil 3 жыл бұрын
@@AshkarUlickal engene ningale contact nmbr tharumo
@narayansaindhav1708
@narayansaindhav1708 10 ай бұрын
Nice
@krishnathejus214
@krishnathejus214 3 жыл бұрын
Bro njan NEW India Assurance inte eduthu.appol pdfil ninne print eduthal ath value undoo?Avarde seal illathee?Nerathe okke offline aayitt edukkumbol avar seal cheyyarundarunnu....PLS REPLYYY
@AshkarUlickal
@AshkarUlickal 3 жыл бұрын
വാലിഡ്‌ ആണ്. അതിന്റെ താഴെ എഴുതിയിട്ടുണ്ടല്ലോ ബ്രോ , ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള കോപ്പി ആണ് അത് കൊണ്ട് വേറെ സീൽ അല്ലെങ്കിൽ മറ്റൊന്നും ആവശ്യം ഇല്ല എന്നു
@krishnathejus214
@krishnathejus214 3 жыл бұрын
@@AshkarUlickal Ok bro thankyou..
@muhsinpp8254
@muhsinpp8254 3 жыл бұрын
Broo Rc owner ship online aayi change cheyyan pattumoo
@najmathbakkalm2422
@najmathbakkalm2422 3 жыл бұрын
NCB എന്നാൽ എന്താണ് അത് എത്രയാണ് സെലക്ട്‌ ചെയ്യേണ്ടത്
@tomandjerry5453
@tomandjerry5453 4 жыл бұрын
ഭായ് ഒരു സംശയം, ഒറിജിനൽ ഇൻഷുറൻസ് കോപ്പി എങ്ങനെ കിട്ടും, അതായത് നമ്മൾ നേരിട്ട് പോയി എടുക്കുകയാണെങ്കിൽ അവരുടെ സീൽ വെച്ച ഒറിജിനൽ പേപ്പർ കിട്ടും, ഇത് വെറും ഒരു പ്രിന്റ് കോപ്പി അല്ലേ????????? 🤔
@AshkarUlickal
@AshkarUlickal 4 жыл бұрын
ഡിജിറ്റൽ കോപ്പി .. ഓർജിനലിന് തുല്യം
@tomandjerry5453
@tomandjerry5453 4 жыл бұрын
@@AshkarUlickal ownership changing വീഡിയോ ചെയ്യാമോ?
@zakkiyazakku7124
@zakkiyazakku7124 Жыл бұрын
ബ്ലോക്ക്‌ ആക്കിയത് എങ്ങനെ അടിക്കാം
@mobilepark1043
@mobilepark1043 3 жыл бұрын
Google pay വഴി പറ്റുമോ
@ziyaravlog.byshihab3666
@ziyaravlog.byshihab3666 2 жыл бұрын
അക്ഷയയിൽ ചെന്നാൽ അടക്കാൻ പറ്റോ
@mountainrider959
@mountainrider959 3 жыл бұрын
ഇങ്ങനെ എടുത്ത ഇൻഷൂറൻസ്‌ ക്ലൈം ചെയ്യുന്നത്‌ എങ്ങനെ?
@mt1249
@mt1249 4 жыл бұрын
Insurance original copy kittan enthu cheyanam atho e print eduthath mathiyo
@AshkarUlickal
@AshkarUlickal 4 жыл бұрын
ഈ പ്രിന്റ് തന്നെ മതി ഡിജിറ്റൽ കോപ്പി ആണിത്
@shyamprasad7819
@shyamprasad7819 2 жыл бұрын
Taxi vandi cheyyan pattillallo
@subairm9240
@subairm9240 3 жыл бұрын
പ്രൈവറ്റ് ഓട്ടോറിക്ഷയുടെ ഇൻഷൂറൻസ് എങ്ങിനെ അടക്കാം
@muneerap6524
@muneerap6524 3 жыл бұрын
Auto rickshaw undo ഇതിൽ
@thereasearcher3298
@thereasearcher3298 5 жыл бұрын
Hi,My two wheeler insurance date expired, it is more than 90days over, for me it is available to create new insurance.
@AshkarUlickal
@AshkarUlickal 5 жыл бұрын
തീർച്ചയായും അടക്കാം. വീഡിയോ കാണിച്ച സ്റ്റെപ്പ് ഫോളോ ചെയ്താൽ മതി..
@thereasearcher3298
@thereasearcher3298 5 жыл бұрын
@@AshkarUlickal Thank you
@casamiakochi7773
@casamiakochi7773 3 жыл бұрын
Web link tharamo
@നാട്ടിൻപുറത്തുകാരൻ
@നാട്ടിൻപുറത്തുകാരൻ 5 жыл бұрын
ബ്രോ പ്രിന്റ് ഔട്ട് എടുത്തു കഴിഞ്ഞു അതിൽ ഒർജിനൽ സീൽ എങ്ങനെ കിട്ടും
@AshkarUlickal
@AshkarUlickal 5 жыл бұрын
ഒർജിനൽ സീൽ വേണ്ട.. ഡിജിറ്റൽ വെരിഫൈ ആണ് ഉപയോഗിക്കുന്നത്.. ഒർജിനൽ തന്നെ ആണത്
@abdulbasith9155
@abdulbasith9155 4 жыл бұрын
ഇൻഷുറൻസ് പുതുക്കുമ്പോൾ RC owner name കൂടി ചെയ്യുന്നത് എങ്ങനെ
@richuvarghese2048
@richuvarghese2048 5 жыл бұрын
Kiduuu
@vahidpt9223
@vahidpt9223 4 жыл бұрын
Urgent ആയി നിങ്ങളുടെ contact വേണം... Watsap ilell mail ID yo അതോ Instagram ID yo പറഞ്ഞു തരൂ.. Please
@AshkarUlickal
@AshkarUlickal 4 жыл бұрын
ashkarulickal@gmai.com
@vahidpt9223
@vahidpt9223 4 жыл бұрын
@@AshkarUlickal ഞാൻ നിങ്ങൾക്ക് മെയിൽ അയച്ചിട്ടുണ്ട് ട്ടോ.. റീപ്ളേ തരണേ
@vahidpt9223
@vahidpt9223 4 жыл бұрын
Hi Ashkar bhai.. ഞാൻ നിങ്ങള്‍ക്ക്‌ ഒരു mail അയച്ചിട്ടുണ്ട്... നോക്കിയിട്ട് reply തരണേ.. Please
@kooliyilabdulla803
@kooliyilabdulla803 4 жыл бұрын
Where is link I can't faint
@riyariyas5020
@riyariyas5020 5 жыл бұрын
ടാക്സി പ്രീമിയം എങ്ങനെ അടക്കും
@സസ്നേഹം-പ7ങ
@സസ്നേഹം-പ7ങ 3 жыл бұрын
Policy bazaar എന്നാണോ ഇൻഷുറൻസ് അടക്കുന്ന ആപ്പിന്റെ പേര്..
@krishnamritham3097
@krishnamritham3097 10 ай бұрын
Appinte name etha
@Moidheenshaa
@Moidheenshaa 3 жыл бұрын
Ithpole insurance adachu but number check cheyth nokumbo renewal ayitillallo. Expired kanikunnu
@AshkarUlickal
@AshkarUlickal 3 жыл бұрын
Its take up to 30 days updting parivahan
@rouzamedia9282
@rouzamedia9282 5 жыл бұрын
ലിങ്ക്?
@jaseerpba
@jaseerpba 4 жыл бұрын
Link?
@showkathk4733
@showkathk4733 5 жыл бұрын
മറ്റുള്ളവരുടെ വണ്ടികളുടെ ഇൻഷൂറൻസ് ഈ അപ്പിൽ എടുക്കാൻ പറ്റുമോ?please reply
@AshkarUlickal
@AshkarUlickal 5 жыл бұрын
ഒരു മൊബൈൽ നമ്പർ വഴി 5 എണ്ണം വരെ എടുക്കാം
@jayan7328
@jayan7328 5 жыл бұрын
പുതിയ വാഹനത്തിന് എടുക്കാൻ പറ്റുമോ
@anoopbenjamin2881
@anoopbenjamin2881 3 жыл бұрын
ഞാൻ ചെയ്തു എന്റെ അകൗണ്ട് പണം പോയി പഡിഫ് ഫയൽ ഡൌൺലോഡ് ചെയ്യാൻ വന്നില്ല രണ്ടു പ്രാവിശ്യം അകൗണ്ട് നിന്നും പണം പോയി അവർ റഫണ്ട് ചെയോ
@anoopbenjamin2881
@anoopbenjamin2881 3 жыл бұрын
Bro റിപ്ലൈ പ്ലീസ്
@linsoncl2164
@linsoncl2164 3 жыл бұрын
Refund കിട്ടിയോ?
@muzzkpr4938
@muzzkpr4938 4 жыл бұрын
ഇൻഷൂറൻസിലെ പേര് ചേഞ്ച്‌ ചെയ്യൽ എങ്ങിനെ
@shanavastk8901
@shanavastk8901 3 жыл бұрын
ഏജൻസി കമ്മീഷൻ ഴിവാകുമോ
@shyjalpt7416
@shyjalpt7416 4 жыл бұрын
apol sel avshym ele
@abbabackerabbabacker465
@abbabackerabbabacker465 5 жыл бұрын
Edanu nalla companyenn onn parayamo
@shakeerps8654
@shakeerps8654 5 жыл бұрын
3 wheeler adakkan pattilley
@AshkarUlickal
@AshkarUlickal 5 жыл бұрын
ഇല്ല ബ്രോ.. 2,4 വീൽ മാത്രം
@afsalmottammal7801
@afsalmottammal7801 4 жыл бұрын
എങ്ങനെ ക്ലെയിം ചെയ്യും
@mototech8656
@mototech8656 4 жыл бұрын
Insurance adachal athinte pdf ethil agana adukkum
@muhammed.faisalrose339
@muhammed.faisalrose339 4 жыл бұрын
Enik cheyyam pattunnilla.incorrect name kanikunnu plz help me
@mayasanu2750
@mayasanu2750 Жыл бұрын
👍👌
@vineshvinu9564
@vineshvinu9564 4 жыл бұрын
bro.. pdf miss aayal.. cash adachente policy file onnudi edukan patuo??
@AshkarUlickal
@AshkarUlickal 4 жыл бұрын
പറ്റും .. അതേ നമ്പർ വെച്ചു കൊടുത്താൽ മതി.. ഒപ്പം വാട്സാപ്പ് മെസേജ് വരും എനേബിൾ ആക്കിയാൽ
@sreejeshcp7798
@sreejeshcp7798 4 жыл бұрын
Dawnlod avunilla
@muhammadalike3167
@muhammadalike3167 4 жыл бұрын
Auto insurance
@fahadabdulnasar9333
@fahadabdulnasar9333 3 жыл бұрын
Link kittunnillaaa
@sadiqs.m7024
@sadiqs.m7024 4 жыл бұрын
എടുത്തു പക്ഷെ സൈറ്റിൽ കാണിക്കുന്നില്ല
@ashrafshaqra4129
@ashrafshaqra4129 4 жыл бұрын
Ee link open cheyyan pattunnillallo
@ehsan1393
@ehsan1393 4 жыл бұрын
Agent illaathathond claim cheyyunna procedures enganeya
@mountainrider959
@mountainrider959 3 жыл бұрын
.
@thoofan8590
@thoofan8590 4 жыл бұрын
ഒക്കെ ചെയ്യാം ക്ലെയിം വന്നാൽ എവിടെ പോകും നമ്മൾ തന്നെ അതിന്റെ പിന്നല്ലെ പോണം ഇപ്പോൾ എല്ലായിടത്തും എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനി യുടെ പോർട്ടൽ ഓഫീസ് ഉണ്ടല്ലോ അവിടെ പോയാൽ വേഗം പോളിസി അടിച്ചു കിട്ടും ക്ലെയിം വന്നാലും അവർ നോക്കിക്കോളും
@ashifcheruvadi5815
@ashifcheruvadi5815 3 жыл бұрын
Ningal eth companiyude insure ane edutath aa company ane ningalkk claim tarunnath egancy alla
@abusafooramedia1482
@abusafooramedia1482 5 жыл бұрын
ഇത് വാല്യു ബ്ൾ ആണോ
@sadiqs.m7024
@sadiqs.m7024 4 жыл бұрын
നോ
@anshid3062
@anshid3062 4 жыл бұрын
Bro insurance papper kalanju poyi enth cheyyum
@AshkarUlickal
@AshkarUlickal 4 жыл бұрын
നിങ്ങളുടെ പേരിൽ തന്നെ ഉള്ളത് ആണെങ്കിൽ ഡിജി ലോക്കറിൽ ഉണ്ടാവും
@akashpj6244
@akashpj6244 2 жыл бұрын
bro idv ntha ???
@AshkarUlickal
@AshkarUlickal 2 жыл бұрын
വാഹനത്തിനു ഇൻഷൂറൻസ് ക്ലെയിം ചെയ്യേണ്ടി വരുന്ന അവസരത്തിൽ കിട്ടാവുന്ന പരമാവധി തുക
@shuhaibmuhammed598
@shuhaibmuhammed598 5 жыл бұрын
Date തെറ്റിയത് പറ്റുമോ
@AshkarUlickal
@AshkarUlickal 5 жыл бұрын
4 മാസം ആയി തെറ്റിയത് ആണ് എന്റെ വണ്ടിയുടെ. അതാണ് ഞാൻ വിഡിയോയിൽ അടച്ചു കാണിച്ചത് 😂😂
@fazilfashion9342
@fazilfashion9342 3 жыл бұрын
😍😍❤️❤️❤️❤️❤️👍👍
@nidheevlog1246
@nidheevlog1246 Ай бұрын
എടാ പൊട്ടാ ഇതിൽ idv വളരെ കുറവാ. നിന്റെ വീഡിയോ കണ്ട് 3.35lac ഉള്ള വണ്ടിക്ക് idv 2.2lc കാണിക്കുന്നു. വണ്ടി വില വളരെ കുറച്ചു ഈ policy bazar വഴി ചെയ്ത് പാവപെട്ടവർ പെട്ടു പോവും
@vinumaruthi6713
@vinumaruthi6713 4 жыл бұрын
ഓൺലൈൻ വഴി അടച്ചതിനു ശേഷം rc സ്റ്റാറ്റസ് ചെക് ചെയുമ്പോൾ വാലിഡിറ്റി കാണിക്കുന്നില്ല.....
@vineeshvijayan4417
@vineeshvijayan4417 4 жыл бұрын
ഇങ്ങായുള്ള value ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല
@nidheevlog1246
@nidheevlog1246 Ай бұрын
മുൻകൂട്ടി ഇൻഷുറൻസ് അടച്ചാൽ. Expired date കഴിഞ്ഞാൽ ഓട്ടോമാറ്റിക് പുതിയ ഡേറ്റ് അപ്ഡേറ്റ് ആകും
@jpsnapz4162
@jpsnapz4162 4 жыл бұрын
Link വെറും ഉടായിപ്പാണ്
@bymobilesayoor1466
@bymobilesayoor1466 3 жыл бұрын
udayip
@ravishankar1438
@ravishankar1438 5 жыл бұрын
😵😵😵😵😵😵
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 5 жыл бұрын
കിടുവെ..👍😍😍😍
@manavalanramanan7445
@manavalanramanan7445 5 жыл бұрын
Useful👌👌👌👌👍
@AshkarUlickal
@AshkarUlickal 5 жыл бұрын
😘😘😘
@sasfarmanooredappal5855
@sasfarmanooredappal5855 5 жыл бұрын
Thanked
@whiteshadow8266
@whiteshadow8266 2 жыл бұрын
Thank you bro
@showkathk4733
@showkathk4733 5 жыл бұрын
Thanks
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
How to Pay Vehicle Insurance Online in Malayalam | DADUZCORNER
23:11
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН