Thank you sir. Paranjathu sariyanu. Ee janmathil aareyum drohichittilla. Pinne mattullavare help cheyyumbol avarude karma badhikunnathayi thonniyittundu. Orupad help chaithittundu. But palarum chooshanam chaithu. So epo purathek erangan thanne pediyaya avasthayanu. Aareyum viswasikan pattatha avasthayanu. Ankilum mattullavare heal cheyyan sramikarundu. Thank you universe
@JayasreePb-x7e13 күн бұрын
ആരുമായും വഴക്കില്ല 🙏🏻🌹
@indirak889715 күн бұрын
ഓം നമഃശിവായ ❤Thank you Divine ❤
@SaranLal-d9k15 күн бұрын
എല്ലാം നിഞാൾഅനുഹൃഹീകണഠ
@JayasreePb-x7e13 күн бұрын
ദൈവത്തെ എന്നും വിശ്വാസമാണ്. ആർക്കും ദൈവമാകാൻ കഴിയില്ല. ദൈവത്തിണെ നമിക്കുന്നു.
@aswathyss.15 күн бұрын
Valare nalla guidance anu sir, thank u
@snekha674715 күн бұрын
Thanks for the information 🙏 Thank you God Thank you Universe Thankyou Angeles 🙏🙏🌿🌿🌿💞
@hillnorhillnor109114 күн бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. സോളിനോട് ചോദിച്ചാൽ answer തരും എന്ന് പറഞ്ഞത് സത്യമാണ്. ഞാൻ ഉറങ്ങാൻ നേരം ചോദിച്ചിട്ടുണ്ട്... സ്വപ്നത്തിൽ എനിക്ക് ഉത്തരം കിട്ടിയിട്ടുണ്ട്. അത് പോലെ എനിക്ക് കൺഫ്യൂഷൻ ഉള്ള കാര്യങ്ങളിൽ ഞാൻ ചോദിക്കാതെ തന്നെ intution ആയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അറിയിക്കാറുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്, ഞാൻ ഒരു കാര്യത്തിൽ കൺഫ്യൂഷൻ ആകുമ്പോൾ ദൈവമേ എന്താണ് ചെയ്യേണ്ടത് എന്ന് ഞാൻ അറിയാതെ തന്നെ ചോദിച്ചു പോകും... അപ്പോൾ ഉടൻ തന്നെ എന്റെ മനസ്സിൽ അതിന്റെ ഒരു പ്രതിവിധി തോന്നും.. അപ്രകാരം ചെയ്‌താൽ success ആകാറുണ്ട്. ഇങ്ങനെ ഒരുപാട് തവണ ഉണ്ടായപ്പോൾ ആണ് അത് soul തരുന്ന answer ആണെന്ന് എനിക്ക് മനസ്സിലായത്.
@shyamalavk415414 күн бұрын
Om namasivaya🙏🏻
@_a_i_s_h_u_639516 күн бұрын
Thank you ❤
@NairSulochana15 күн бұрын
Thank you universe Thank you my ancestors Thank you my shivashakti Thank you sir Thank namaste 🙏