നിങ്ങളുടെ കൈയ്യിൽ ശുക്രമണ്ഡലം ഉയർന്നാണോ കിടക്കുന്നത്? "Hidden Secret in Palmistry"

  Рет қаралды 52,655

VedicPalmistry

VedicPalmistry

Күн бұрын

ഏകദേശം മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുകളിലായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
FOLLOW ME ON:-
VedicPalmistry Telegram: t.me/vedicpalm...
VedicPalmistry Instagram: ...
VedicPalmistry threads :www.threads.ne...
Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ======================================
#palmistry #hastharekha_sasthram #jyothisham #astrology #vedicpalmistry_by_devamadhavan
#vedicpalmistry
#travel_line #foreign
#astrology
#hand_reading
#how_to_read_palms
#horoscope
#jyothisham_malayalam
#astrology_malayalam
palmistry meaning
palmistry marriage lines
palmistry lines meaning
palmistry guide
palmistry female
palmistry basics
palmistry app
indian palmistry
palmistry malayalam pdf
palmistry malayalam meaning
kainottam malayalam
fate line malayalam
youtube palmistry malayalam
hand lines malayalam
palm reading malayalam app
astrology malayalam
types of fate line
fate line branches
broken fate line
forked fate line
fate line meaning in hindi
y shaped fate line
fate line starting from mount of moon
no fate line
short marriage line
love marriage line in palm reading
forked marriage line
trident on marriage line
marriage lines different on both hands
palm reading marriage lines for females
multiple marriage lines
second marriage line in palmistry
palmistry in malayalam pdf
kainottam malayalam
fate line malayalam
www astrology malayalam
simian line malayalam
marriage line in female hand
samayam malayalam
palmistry money line pictures
hand lines of rich
billionaire line palmistry
palmistry money line after marriage
palmistry money triangle
sun line palmistry
palm reading success line
fate line palmistry

Пікірлер: 53
@shibukaramullil5094
@shibukaramullil5094 8 күн бұрын
Sir നെ കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് കണ്ടിരുന്നു - മറ്റുള്ളവരും നേരിട്ട് കാണുക നിങ്ങളുടെ ജീവിതം മാറിമറിയും ഉറപ്പ്
@MdSelim-yp1ni
@MdSelim-yp1ni Ай бұрын
സാറിൻറെ പ്രോഗ്രാം എല്ലാ വളരെയധികം നന്നാവുന്നു വളരെയധികം സത്യസന്ധമായി തോന്നുന്നുണ്ട്
@venumd8776
@venumd8776 Ай бұрын
You are right 👍👍👍
@Vishnudevan
@Vishnudevan 2 ай бұрын
ആദ്യ like എൻ്റെ ഭാഗത്ത് നിന്ന് സർ
@VedicPalmistry
@VedicPalmistry 2 ай бұрын
💖
@Vishnudevan
@Vishnudevan 2 ай бұрын
@@VedicPalmistry ഞാൻ sir ണ്ട വീഡിയോസ് ഒരു ഫാൻ ആണ് subscriber too കൈനോട്ടം അറിയണം എന്ന ഉണ്ട് എന്താണ് മാർഗം
@SaraswathyT-hw4ue
@SaraswathyT-hw4ue 26 күн бұрын
എന്റെ ഇങ്ങനെ ആണ് 🥰
@sheelasunish1575
@sheelasunish1575 2 ай бұрын
Very good information Yente hand reading chaithu correct anu
@anandk6293
@anandk6293 2 ай бұрын
നമസ്കാരം 🙏ശുക്ര മണ്ഡലം ഉയർന്ന് ഇരുന്നിട്ട് അതിൽ horizontalഉം verticalഉം ആയ രേഖകൾ ഉണ്ടെങ്കിൽ എന്താണ് ഫലം? പറഞ്ഞു തരാമോ?
@VedicPalmistry
@VedicPalmistry 2 ай бұрын
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം👍
@prasanthml4981
@prasanthml4981 2 ай бұрын
U r a genius ❤
@reethavalsalan9885
@reethavalsalan9885 2 ай бұрын
Sir late ayi kanan 😍😍😍❤️🙏 thank u sir
@legithalegitha1170
@legithalegitha1170 2 ай бұрын
ദേഷ്യം ഉണ്ട്
@ρλλ-β1π
@ρλλ-β1π 2 ай бұрын
Shukramandlattil ettavum taye karutta dot pulli und?
@sikhilsk3316
@sikhilsk3316 2 ай бұрын
Kozhikode ulla nalla oru palmistry yude details tharamo
@VedicPalmistry
@VedicPalmistry 2 ай бұрын
അറിയില്ല..
@sikhilsk3316
@sikhilsk3316 2 ай бұрын
​@@VedicPalmistry Sir consultation cheyarundo place evidanu
@shajithavs2597
@shajithavs2597 2 ай бұрын
Ente..karyam...corect..ayirnnu😅
@kplokeshlokesh2422
@kplokeshlokesh2422 2 ай бұрын
Choonduviralinta thaya ouru dheerga chathuram undu ethinta phalam anthane
@VedicPalmistry
@VedicPalmistry 2 ай бұрын
ആരോപണങ്ങളിൽ നിന്നും തൊഴിൽപരമായ ദൂഷ്യങ്ങളിൽ നിന്നും സംരക്ഷണം
@Mister-J-o5w
@Mister-J-o5w Ай бұрын
👍👍
@differentgyzz131
@differentgyzz131 Ай бұрын
ഉയർന്നാണ് ഉളത് പക്ഷെ അവിടെ നെറ്റ് പോലെ ലൈനുകൾ ഉണ്ട് എന്താണ് ഫലം?
@VedicPalmistry
@VedicPalmistry Ай бұрын
kzbin.info/www/bejne/o4LUYWCEj7mDjaM
@spc5722
@spc5722 2 ай бұрын
ശുക്രമണ്ഡലത്തിൽ നിന്നും ശാഖ രേഖ സൂര്യ മണ്ഡലത്തിലേക്കും ഇടത്തെ ചൊവ്വ മണ്ഡല ത്തിലേക്കും രണ്ടു രേഖകൾ ഉണ്ടായാൽ എന്താണ് ഫലം?
@VedicPalmistry
@VedicPalmistry 2 ай бұрын
ജോലിയിൽ പുരോഗതി
@spc5722
@spc5722 2 ай бұрын
@VedicPalmistry 🙏🏻thank you
@VijoMathew-r7n
@VijoMathew-r7n 2 ай бұрын
Sir bhagya reka chandra mandalathil. Ninnu naduviralil vannu mutiyal ulla karygalum naduviralinte thazhe sikarangalo nekshatragalo vannalulla karygalum parajulla vidio idamo. Plase
@VedicPalmistry
@VedicPalmistry 2 ай бұрын
ചെയ്യാം
@JissReji-h6i
@JissReji-h6i 2 ай бұрын
കൈരേഖ നോക്കി ജനനസമയം കണ്ടെത്തുവാൻ സാധിക്കുമോ
@VedicPalmistry
@VedicPalmistry 2 ай бұрын
ഇല്ല
@user-xl8gi5bs7e
@user-xl8gi5bs7e 2 ай бұрын
❤❤❤️
@pranavkrishna7190
@pranavkrishna7190 2 ай бұрын
Sir ente budhi rekha ill oru trigona chinnam ind enthanu athinte phalam
@VedicPalmistry
@VedicPalmistry 2 ай бұрын
ചോദ്യം വ്യക്തമല്ല
@pranavkrishna7190
@pranavkrishna7190 2 ай бұрын
@@VedicPalmistry sir ente budhi rekhayill oru triangle sign und enthanu athinte phalam
@sajimaliackal7628
@sajimaliackal7628 2 ай бұрын
👏👏
@BriaKadry
@BriaKadry Ай бұрын
സാർ ഈ നമ്പറിൽ കോൺടാക്ട് ചെയ്തിട്ട് കിട്ടുന്നില്ല
@VedicPalmistry
@VedicPalmistry Ай бұрын
ഒന്നും കൂടെ വിളിച്ചു നോക്കു..ആളുകൾ വിളിക്കുന്നത് കൊണ്ട് ചിലപ്പോൾ bc ആയിരിക്കും.
@thanoosthanu-bq7mj
@thanoosthanu-bq7mj 2 ай бұрын
താഴ്ന്ന് കിടന്നാൽ എന്താണെന്ന് parayedo ഓരോ കാര്യം കൊണ്ട് വരും
@dpzvlog8213
@dpzvlog8213 27 күн бұрын
😂😂😂
@NoushadAP-z3o
@NoushadAP-z3o 20 күн бұрын
😂😂
@SeeliammaJose-ex6lg
@SeeliammaJose-ex6lg 2 ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@VedicPalmistry
@VedicPalmistry 2 ай бұрын
💖
@jayarajakumari9523
@jayarajakumari9523 2 ай бұрын
ശുക്ര മണ്ഡലം ഉയർന്ന് തന്നെ 'പക്ഷേ സാമ്പത്തികമായോ മക്കളെ കൊണ്ടോ ഗുണമില്ല.
@bennysebastian8149
@bennysebastian8149 2 ай бұрын
പറഞ്ഞത് കറക്റ്റ് ഗതി ഇല്ല
@APLEXO999
@APLEXO999 2 ай бұрын
എല്ലാവരുടെയും തള്ള വിരലിന്റെ താഴെ ഉയർന്നല്ലേ കിടക്കുന്നത്
@VedicPalmistry
@VedicPalmistry 2 ай бұрын
അല്ല ഒരു 90% പേരുടെയും കയ്യിൽ ഉയർന്നായിരിക്കും കിടക്കുക. 10% അപൂർവമായി താഴ്ന്നു കിടക്കുന്നത് കാണാം
@sabarivl6777
@sabarivl6777 2 ай бұрын
ഉയർന്ന ശുക്രമണ്ഡലത്തിൽ horizontal lines ഉണ്ടെങ്കില് എന്താണ് ഫലം ?
@VedicPalmistry
@VedicPalmistry 2 ай бұрын
ഇന്ന് upload ചെയ്ത വീഡിയോയിൽ ഉൾപ്പടിത്തിട്ടുണ്ട്. 👍
@navaneeth6029
@navaneeth6029 2 ай бұрын
Please 😢😢😢😢😢
@gayathrirajeev252
@gayathrirajeev252 2 ай бұрын
Sooryamandalathil black dot vannal entanu phalam
@VedicPalmistry
@VedicPalmistry 2 ай бұрын
ചെറിയ കാഴ്ച പ്രശ്നോമോ ആരോപണം കേൾക്കേണ്ടി വരികയോ ചെയ്യും
@saniyaaa321
@saniyaaa321 2 ай бұрын
ചുമ്മാതയോ
@kgsomasekharannair2639
@kgsomasekharannair2639 2 ай бұрын
😂
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН