നല്ല ഉപദേശം തന്നെ, ഇതെല്ലാം സ്വർണ്ണം പഴയത് കൊടുക്കുന്നവർക്ക് ഉപകാരപ്പെടും, മറിച്ച് നമുക്ക് ഇതെല്ലാം കേൾക്കുമ്പോൾ സങ്കടമാണ്, കാരണം സ്വർണ്ണ മെന്നു പറയാൻ ഒന്നുമില്ല, എന്റെ മോളുടെ മേരേ ജ് ഇങ്ങ് അടുത്ത് വന്നിരിക്കയാണ്, ഒന്നും എന്താ ചെയ്യണമെന്ന് ഒരു തിരി വാടും കിട്ടുന്നില്ല.ان الله معنا അള്ളാഹു കൂടെയുണ്ടെന്നുള്ള വിശ്വാസം മാത്രം. അവൻ രക്ഷപ്പെടുത്തട്ടേ امينദു ആ ചെയ്യണേ,good, നന്ദി......
@rhmhh73654 жыл бұрын
കലക്കി കിടുക്കി തിമിർത്തു. പോരട്ടെ മക്കളെ ലൈക്. വീഡിയോ സൂപ്പർ
@rasheedrasheed27684 жыл бұрын
Hai
@rhmhh73654 жыл бұрын
@@rasheedrasheed2768 hi
@Keralagoldratetoday4 жыл бұрын
Thanks for your support
@ayisuandmomworld76454 жыл бұрын
Sooper content 👍 thanks 😊
@Keralagoldratetoday4 жыл бұрын
Thanks and please share
@fathimaleenu87764 жыл бұрын
🙂
@sajanaabdulla70554 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു വിശദീകരണം .ശുക്രൻ
@Keralagoldratetoday4 жыл бұрын
Thanks
@jayalekshmi53124 жыл бұрын
ഉപകാരപ്രദമായ വിവരങ്ങൾ
@michusworld16704 жыл бұрын
Super ,kidu,poli,upagarapradam tnx
@naseertpnaseernaseertpnase16934 жыл бұрын
സൂപ്പർ വിവരങ്ങൾ നിങ്ങൾ തരുന്നത് tanx
@faisahammed63654 жыл бұрын
Id ellarkum ubakara pedunna video aan onnum ariyade poyi pedunna kuree alukalund thank you for the usefull video👍👍
@Keralagoldratetoday4 жыл бұрын
Thanks
@anusree20593 жыл бұрын
Adipoli bro. Nalla reethiyil manasilayittundu. Manasilkan agrahicha karyam thanneyan ee vedio ill ninn manasilakkan kazinjath. Athayath "Thediyavalli kalil chutty" So thank you 😊
വാങ്ങിയ jwelleri യിൽ 3% കുറയ്ക്കും അതും പേര് കേട്ട jwellari അതെ സ്വർണ്ണം വേറെ jwellariyil അതിലേറെ വില ലഭിക്കുന്നു..
@kannans90353 жыл бұрын
ഭീമ അല്ലേ
@Keralagoldratetoday3 жыл бұрын
3% വളരെ കൂടുതൽ ആണ് വേറെ ജെല്ലറി നോക്കു
@kannans90353 жыл бұрын
@@Keralagoldratetoday പണി കൂലി 12.50% കൂടുതൽ ആണോ
@Keralagoldratetoday3 жыл бұрын
@@kannans9035 പണിക്കൂലി ഓരോ jewellery യിലും ഓരോ ആഭരണത്തിനും വ്യത്യസ്തമാവും അത് കൊണ്ട് നിങ്ങൾക്കിഷ്ടപ്പെടുന്ന മോഡൽ ഒന്നാലിധികം ജെല്ലറിയിൽ അന്നെഷിക്കുന്നതാവും നല്ലത്
@kannans90353 жыл бұрын
@@Keralagoldratetoday ഞാൻ എടുത്തത് bracelet ആണ് 2 പവൻ, 8600 something ആയി.... ചങ്ങല മോഡൽ bracelet (സച്ചിൻ മോഡൽ )
@rasnarasnaa9103 Жыл бұрын
20 paven old swernattin etra kittum
@reshmaraveendran86022 жыл бұрын
Thankathinte rate plz
@Sameenajafar-sb9sj Жыл бұрын
10 Pavan vittal yeathra കിട്ടും
@sharfesmp32314 жыл бұрын
Kidukkiiiii
@Keralagoldratetoday4 жыл бұрын
Thanks bro
@miniabey46644 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞ തന്നതിന് നന്ദി
@princycr80363 жыл бұрын
Thanks
@rabiyarabiys4 жыл бұрын
Valuable information
@Keralagoldratetoday4 жыл бұрын
😍😍
@suneerkhan40064 жыл бұрын
Good information
@shajeermr90802 жыл бұрын
വീണ്ടും പ്രതീക്ഷിക്കുന്നു നല്ല മെസ്സേജുകൾ
@rajeenasajeerrajeenasajeer6449 Жыл бұрын
Athe
@salamsalamep44694 жыл бұрын
good
@rubeenasideeq13804 жыл бұрын
Super👍
@aneeshakabeeraneeshakabeer59424 жыл бұрын
Ea varsham last Akumboyekkum 42000 aavumo Karachu gold vilkkanundu athu Kanda chodhikkunnathu pls replay wt cheyyano
@@azhaazhamol7998 പഴയ സ്വർണതിനു മറ്റാർക്കും നൽകാനാകാത്ത കൂടിയ വിലയും ഉടൻ പണവും 9605353058
@backtonature1104 жыл бұрын
അത്യാവശ്യ കാര്യം
@Keralagoldratetoday4 жыл бұрын
Thanks
@shameerkunnummal4 жыл бұрын
വാങ്ങിയ ജ്വല്ലറിയിൽ നിന്നും 2% കുറവിൽ തിരിച്ചെടുക്കും എന്ന് പറയുമ്പോൾ ഇന്നത്തെ വിലയുടെ 2% ആണോ? 37800 ന്റെ 2% = 756 വരില്ലേ അപ്പൊ അതിൽ വീണ്ടും നഷ്ട്ടമല്ലേ ഉണ്ടാകുന്നത്.