നിങ്ങളുടെ കുടലിൽ ബാക്ടീരിയകൾ അമിതമായി പെറ്റുപെരുകിയാൽ ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം ?

  Рет қаралды 152,003

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

കുടലിലുള്ള ബാക്ടീരിയകൾ അമിതമായി പെറ്റുപെരുകിയാൽ എന്തുചെയ്യും ?
0:00 കുടലിലെ ബാക്ടീരിയ
1:32 കുടലില്‍ ബാക്ടീരീയ കുടിയാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍
2:30 കാരണം
5:17 ഉണ്ടാകുന്ന പ്രശ്നങ്ങള്‍
6:19 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
7:50 ഒഴിവാക്കേണ്ട ഭക്ഷങ്ങള്‍
9:00 കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഇവ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും ? എന്തെല്ലാം രോഗങ്ങൾ ഉണ്ടാകും ? ബാക്ടീരിയകളെ നിയന്ത്രിക്കാൻ ഭക്ഷണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. നമുക്കിടയിലുള്ള പലരും ഈ പ്രശ്നങ്ങളുമായി ജീവിക്കുന്നുണ്ട്.
For Appointments Please Call 90 6161 5959

Пікірлер: 201
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 കുടലിലെ ബാക്ടീരിയ 1:32 കുടലില്‍ ബാക്ടീരീയ കുടിയാല്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ 2:30 കാരണം 5:17 ഉണ്ടാകുന്ന പ്രശ്നങ്ങള്‍ 6:19 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 7:50 ഒഴിവാക്കേണ്ട ഭക്ഷങ്ങള്‍ 9:00 കഴിക്കേണ്ട ഭക്ഷണങ്ങള്‍
@kusumapadman6490
@kusumapadman6490 Жыл бұрын
V yp ppj TV ni to be Ok ll me in my in my
@cicilydevassia7746
@cicilydevassia7746 Жыл бұрын
സാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു വളരെ നന്നായി പറഞ്ഞു സാർ
@pradeepkumar-wj2vp
@pradeepkumar-wj2vp Жыл бұрын
Keffir grains ഈ അസുഖത്തിന് നല്ലൊരു പ്രതിവിധിയാണ്.നല്ല ബാക്ടീരിയയെ വളർത്താൻ സഹായിക്കും.
@sarathsasidharan6403
@sarathsasidharan6403 Жыл бұрын
Dr. Pls share the information about the Jamun fruits and seeds benefits.
@shameershameerkm4348
@shameershameerkm4348 Жыл бұрын
Thank you for your valuable advice
@souminim4642
@souminim4642 Жыл бұрын
എന്റെ വീട്ടില്‍ ഒരു പാട് പേര്‍ക്ക്‌ ഈ പ്രശ്നം ഉണ്ട്. Thank you sir 👍🙏
@pranavkrishnan89
@pranavkrishnan89 Жыл бұрын
Thank you doctor for valuable information 👍
@ichappi739
@ichappi739 Жыл бұрын
Thanku dr
@noushadpuzhakkal6913
@noushadpuzhakkal6913 Жыл бұрын
Good information thank you sir👌👍
@vijayakumarivijayakumari1560
@vijayakumarivijayakumari1560 Жыл бұрын
Nalla arive parnju thanna Dr Rjesh sir nu big salute nalla avatharanm 100 💯
@anvarvs1678
@anvarvs1678 Жыл бұрын
Thanks doctor വളരെ ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ 🤝🏻
@niflac.v2087
@niflac.v2087 2 ай бұрын
Allah Allah Allah Allah
@jessythomas4410
@jessythomas4410 Жыл бұрын
Thanks Dr.
@sobhakrishnan5610
@sobhakrishnan5610 Жыл бұрын
Thanks Dr. 🙏
@radhamohan884
@radhamohan884 Жыл бұрын
Medical clg. Dr.nupolum itraum itepati arivunamuku paranju tarllla thanks Dr.
@kpgeethavarma
@kpgeethavarma Жыл бұрын
Thanks doctor.
@vaniscraftcollections8883
@vaniscraftcollections8883 Жыл бұрын
Thank you sir 🙏
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Thanks Dr. 👍😍
@geethamona3981
@geethamona3981 Жыл бұрын
Thank you Doctor
@jayanG8468
@jayanG8468 Жыл бұрын
ഡോക്ടർ ഇപ്പോൾ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഞാൻ ഒരുമാസമായി അനുഭവിക്കുന്നു ഇപ്പോൾ ഇത്തിരി കുറവുണ്ട് ആഹാരത്തിൽ നിയന്ത്രണം എടുത്തു
@Shadowgrapher2024
@Shadowgrapher2024 Жыл бұрын
Ok ayo
@ponnammathankan616
@ponnammathankan616 Жыл бұрын
Tku for the good information
@ManiKandan-wx2eb
@ManiKandan-wx2eb Жыл бұрын
Thanks
@prabithasuneesh2761
@prabithasuneesh2761 9 ай бұрын
Thanks for the information Dr❤❤❤
@ajmalali3820
@ajmalali3820 Жыл бұрын
Good information Thanks Sir
@sowmya.v2920
@sowmya.v2920 Жыл бұрын
Thankyou Dr🌹🌹🙏🙏
@ushusparadiseforanimals2422
@ushusparadiseforanimals2422 Жыл бұрын
thanku doctor.homoeo medicine upayogichal apple cider vinegar kazhichukooda ennoru video kandu .shariyaano?
@vinithagiri5696
@vinithagiri5696 Жыл бұрын
Thank you sir 🙏🙏🙏
@shemeemapallangod1350
@shemeemapallangod1350 Жыл бұрын
Thank you sr
@jobyfernandas8558
@jobyfernandas8558 Жыл бұрын
Thank you for your valuable information. God bless you doctor. please make one video about Hiatus hernia.
@sreelekshmi.s1898
@sreelekshmi.s1898 14 күн бұрын
Hiatus hernia enikkundu Sle undu
@muhammedmishal4166
@muhammedmishal4166 Жыл бұрын
Tnx dr sir
@lucyjose7552
@lucyjose7552 Жыл бұрын
Thank you Sir
@s.jayachandranpillai2803
@s.jayachandranpillai2803 Жыл бұрын
Thank you Dr ❤️
@ratheeshbabu6924
@ratheeshbabu6924 Жыл бұрын
Thank you doctor 👍👍👍
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@rajeeshk1423
@rajeeshk1423 Жыл бұрын
Doctor please tell about refsum disease and it's treatments
@bijithnallur5741
@bijithnallur5741 Жыл бұрын
Very informative,well said ,Thank you
@mansooramsimansooramsi7383
@mansooramsimansooramsi7383 Жыл бұрын
ലണ്ടനിൽ ക്യാൻസറിനെതിരെ വൈറസുകളെ വെച്ച് ഒരു മരുന്നു പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു എന്ന് അറിയാൻ കഴിഞ്ഞു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Dr
@rajanius01
@rajanius01 Жыл бұрын
Informative
@muhammed.k2652
@muhammed.k2652 Жыл бұрын
Vary thanks dr 🙏🥰
@tessyantony4025
@tessyantony4025 2 ай бұрын
Thank dr.
@sathireghunadhan5897
@sathireghunadhan5897 Жыл бұрын
Thanks a lot doctor...so many people are suffering from these issues
@ramizmoscowsorts9282
@ramizmoscowsorts9282 Жыл бұрын
Docter. paranja lakshanam എല്ലാം enikkund orupad bhudhimuttilan. സൈഡിൽ വേദനയുണ്ട് അത് എന്ത് kondanu
@sunithashaju1239
@sunithashaju1239 Жыл бұрын
Good nalla അറിവാണ്🙏
@shyjimammachan9176
@shyjimammachan9176 Жыл бұрын
Thank U doctor. ഈ പ്രശ്ന ങ്ങളെല്ലാം തന്നെ എനിക്കു മുണ്ട്
@hashbinhashbin3487
@hashbinhashbin3487 Жыл бұрын
Dr vevikkatha ari kayikkunnad kond shareerathinu endelum kuyeppom undo blood kurev kondan angane tonnunnad ennn dr parayunnu please replay me
@shajnassimplerecipes8689
@shajnassimplerecipes8689 Жыл бұрын
Celiac disease ne patti oru vedio cheyyamo dr
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good sar
@sajikumar13
@sajikumar13 Жыл бұрын
Good post
@sharfawahid4706
@sharfawahid4706 Жыл бұрын
Chiya seed ne kurich Oru video cheyyu sir 🙏
@Linsonmathews
@Linsonmathews Жыл бұрын
താങ്ക്സ് ഡോക്ടർ എന്നും ഉപകാരപ്രദമായ അറിവുകൾ തരുന്നതിൽ 🤗👍❣️❣️❣️
@parvathyraman756
@parvathyraman756 Жыл бұрын
Sathyam🙏🙏
@indiraindira3839
@indiraindira3839 Жыл бұрын
Nalla information
@shynivarghese5995
@shynivarghese5995 Жыл бұрын
Thank you Doctor 💖
@cmyworld6628
@cmyworld6628 Жыл бұрын
കുട്ടികൾക്ക് ഉണ്ടാകുന്ന UTI, Pyelonephritis എന്നിവയെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ ?
@adilasherink5601
@adilasherink5601 Жыл бұрын
👍👍
@Kssafeer
@Kssafeer Жыл бұрын
Crohn's & UC ഉള്ളവർ ആപ്പിൽ സിഡിർ വിനഗർ ഉപയോഗിച്ചാൽ ഗുണമുണ്ടോ? &കുഴപ്പമുണ്ടോ? Pls reply.
@saniyageorge1167
@saniyageorge1167 Жыл бұрын
Thank you doctors for this vdeo…I was suffering lot of health issues regarding the loss of good bacteria..
@salman.7771
@salman.7771 Жыл бұрын
Probiotic kayichaaal mathi
@najeedah.m2111
@najeedah.m2111 Жыл бұрын
🙏
@jarvisff1943
@jarvisff1943 Жыл бұрын
ഹായ് സാർ
@meenasuresh7751
@meenasuresh7751 Жыл бұрын
Doctor 🙏🙏🙏
@lekhasaju7264
@lekhasaju7264 Жыл бұрын
Thank You doctor🙏
@lochnats3742
@lochnats3742 Жыл бұрын
🙏🙏🙏
@risvanm4636
@risvanm4636 Жыл бұрын
Dr, നമ്മൾക്ക് ഒരു ദിവസം വേണ്ട Macro&Micro nutrition-ന്റെ അളവിനെ കുറിച്ച് വിവരിക്കാമോ??
@thejuniorfreestyler348
@thejuniorfreestyler348 Жыл бұрын
Sir, rathri orenge juice kudichal weight koodumo
@radhamohan884
@radhamohan884 Жыл бұрын
Dr.mar rogiyodu itonnum parailla Karanam avar alert ayal nale hsptl.nteum dr.marudeum ennam kuraum
@vyvacreations13
@vyvacreations13 Жыл бұрын
Thanks doctor
@jayasreem.s.3994
@jayasreem.s.3994 8 ай бұрын
Please send a video on ESR
@rejulasurendran9393
@rejulasurendran9393 Жыл бұрын
Apple cider vinegar daily kazhikamo
@reenabinoy5360
@reenabinoy5360 Жыл бұрын
Dr molkk 17വയസ് ഉണ്ട് weight 38അണ്ടർ weght ആണ് എന്താണ് വണ്ണം വെക്കാൻ എന്താണ് cheyauv
@devanarayananm9637
@devanarayananm9637 Жыл бұрын
രാവിലെ ഉറങ്ങി എന്നിറ്റ് ഉടൻ കണ്ണിൽ നിന്ന് വെള്ളം വരുന്നു. എന്താണ് കാരണം എന്ന് അറിയുമോ ഡോക്ടർ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ. രാത്രി മൊബൈൽ അഥവാ ടീവി നോക്കിയത് കൊണ്ടാണോ?
@muhammedshalique3992
@muhammedshalique3992 Жыл бұрын
Ith egane kandupikaàm dr please reply enk bloating and burping stomach pain um idakidake undaakarund
@jameelahamza6787
@jameelahamza6787 6 ай бұрын
Dr paranjath nalla curactan. 11:12 pache ഒരുപാട്‌ കാലമായി ഞാന്‍ ഈ പ്രശ്നങ്ങള്‍ അനുഭവിക്കുന്നു ഇപ്പോഴാണു Hpylory undennariyunnath H P kit kanichu എന്നിട്ടും കുറവില്ല ayurvedhik kayikamo dr .ne condact ചെയ്യാനുള്ള number kittumo
@MANJU-zx2lk
@MANJU-zx2lk Жыл бұрын
👍👍👍👍👍👍
@youtubetest958
@youtubetest958 Жыл бұрын
🙏🏻👍❤️
@user-vj5zv5wu3u
@user-vj5zv5wu3u 4 ай бұрын
Doctor oflox eye drops earil ozikamo enik abudhbiyil doctors thanatha ear paininu
@preethakk4175
@preethakk4175 Жыл бұрын
Ok
@lissyjacob7882
@lissyjacob7882 Жыл бұрын
Thankyou
@dvi9506
@dvi9506 Жыл бұрын
നമിച്ചു 🥰🥰🥰
@lalydevi475
@lalydevi475 Жыл бұрын
👍👍👍🙏🙏
@suma6455
@suma6455 Жыл бұрын
umblical hernniya surgery (huge hernniya) kazhinjal. athra month muthal. work out cheythu thudangam🙏
@vijayasreeks1613
@vijayasreeks1613 Жыл бұрын
Super23 9 2022
@ismailnice6389
@ismailnice6389 Жыл бұрын
Hi doctor Ismail from kannur
@Ajaykumar-lt2wc
@Ajaykumar-lt2wc Жыл бұрын
Dr. Ningalude hospital address parayavo pls. thank you sir
@rikshisooriya4645
@rikshisooriya4645 Жыл бұрын
രാവിലെ എണീക്കുമ്പോൾ ഗ്യാസ് നിറഞ്ഞു നിൽക്കുന്നു വയർ വേദനയും എന്താണ് ചെയേണ്ടത് മറുപടി തരണം
@roythomas3154
@roythomas3154 Жыл бұрын
എനിക്ക് ഉണ്ട്
@nandhanrmr5862
@nandhanrmr5862 Жыл бұрын
Dr edak oru beer kazhichal nallatano
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️
@sajithakhalid4290
@sajithakhalid4290 Жыл бұрын
Dr Paranjape rogalakhanagal Enikum und
@hussainak3264
@hussainak3264 Жыл бұрын
🙏, എന്റെ അഞ്ചു വയസ്സായ മോന് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്. അവൻ അമിത മായി ഭക്ഷണം കഴിക്കും. ഭക്ഷണം നിയന്ത്രണം ഇതിന് പരിഹാരമാണോ? Please replay
@ajnascp1506
@ajnascp1506 Жыл бұрын
Hello docter bactiria undayal uti varumo
@nidhinakookkiri2217
@nidhinakookkiri2217 Жыл бұрын
Doctor ente daughter 5 year aanu 97 cm height ulloo father 172cm und mother 161 cm und need to worry doctor ne kaanikkano
@rahulpg4361
@rahulpg4361 Жыл бұрын
Hello sir
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good
@deepa.5857
@deepa.5857 Жыл бұрын
Doctor dipration ne patti video etumo?
@sallyzachariah9599
@sallyzachariah9599 Жыл бұрын
Thank you Doctor. very nice video
@viswanathanponath5100
@viswanathanponath5100 7 ай бұрын
E coli ye kurich oru video vidumo dr
@jinshadhbinshadh209
@jinshadhbinshadh209 Жыл бұрын
ഇത് നുള്ള മെഡിസിൻ ഒന്ന് പറഞ്ഞു തരാവോ 😔ഞാൻ കുറെ യായി ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു
@vishnuraj9818
@vishnuraj9818 2 ай бұрын
Ethinu homeo treatment undo doctor
@ASHIQUEVASSIMSABUEXPLORATION
@ASHIQUEVASSIMSABUEXPLORATION Жыл бұрын
👍
@gopikagopakumar1176
@gopikagopakumar1176 Жыл бұрын
Intestinal infection undenkil food kazhichu kazhinjal udan gas kerukayum toilet il pokan thonnukayum cheyyumo...ith ibs thanne aakuo...athalla infection aayirikkumo karanam... infection mariyal ee avastha marumo.... pls reply 🙏🙏🙏🙏
@salman.7771
@salman.7771 Жыл бұрын
Ippo maariyo
@asharafalikm868
@asharafalikm868 Жыл бұрын
സർ എന്താണ് വൈറ്റ് Tea ഇപ്പോൾ ഇതും വന്നിട്ടുണ്ട് കേൾക്കാത്ത പല സംഭവങ്ങളും വരാൻ തുടങ്ങി എന്റെ ഭാര്യ ഇപ്പോൾ ഓർഗാനിക്കാണെന്ന് പറഞ്ഞ് വൈറ്റ് ടീ കുടിക്കുന്നുണ്ട് അത് കുടിച്ചതിന്ന് ശേഷം ആരോഗ്യപ്രശ്നങ്ങൾ വന്നു ഇതിനെ പറ്റി ഒരു വീഡിയോ ഇട്ടാൽ സാധാരണക്കാരായ ഞങ്ങൾക്ക് ഒരു അറിവാകുമായിരുന്നു
@pradeepbahrain626
@pradeepbahrain626 Жыл бұрын
രാവിലെ പല്ല് തേച്ച് വായ ക്ലീൻ ചെയ്യുമ്പോൾ ഓക്കാനവും ഛദിയും ഉണ്ടാകുന്നു അതിനെ കുറിച്ച് ഒന്ന് പറയുമോ 🙏
@monishamohan2833
@monishamohan2833 Жыл бұрын
Hi doctor! vaginal atrophy kurichu oru video cheyyumo plz
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 85 М.
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 300 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН