What is SIBO ? - Dr Manoj johnson

  Рет қаралды 95,246

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
For Online consultation Visit : www.johnmariansconsultation.com
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #lifestyle #johnmarianswellness

Пікірлер: 244
@rajaneeshrajaneesh4757
@rajaneeshrajaneesh4757 Жыл бұрын
സാർ നമസ്കാരം.. താങ്കൾ ചെയ്യുന്നത് മഹാപാപമായിട്ടാണ് എനിക്ക് തോന്നുന്നത്.കാരണം താങ്കൾ പറയുന്ന രോഗകാരണങ്ങൾ 90% ആളുകൾക്കും കാണുന്നുണ്ട്, എന്നിക്കുമുണ്ട്. പക്ഷെ ഞങ്ങൾ ആരെ കാണിക്കും, ഇത്ര കൃത്യമായി പറയുന്ന, അത് മനസ്സിലാക്കി തരുന്ന ഡോക്ടറെ കാണാൻ ഈ വീഡിയോ കാണുന്ന കേരളത്തിലെ എത്ര പേർക്ക് സാധിക്കുന്നുണ്ട്. അതാണ് ഞാൻ ആദ്യം പറഞ്ഞത് ഇത് പാപമാണെന്ന്. അതിനൊരു പരിഹാരം സാർ ചെയ്യണം. പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയോടെ നന്ദി....
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True 💯..
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
Yes
@RoSe-bs6kv
@RoSe-bs6kv Жыл бұрын
ശരിയാണ്.ഞാനും ഈ അസുഖം കൊണ്ട് ബുദ്ധി മുട്ടുന്നു.
@musthafamusthafa4605
@musthafamusthafa4605 Жыл бұрын
Njaan iddehathinte clinicil vilichu pakshe iddehathe kittaan oru vazhiyum illa ennaanu parayunnathu
@ambiliprakashan9177
@ambiliprakashan9177 Жыл бұрын
True
@baijukv9418
@baijukv9418 Жыл бұрын
എനിക്ക് ഡോക്ടറോട് നന്ദി താല്പര്യം ഇല്ലാ സാറിനെ ജന്മം നൽകിയ അപ്പനോടും അമ്മയോടും ആണ് ഒരായിരം നന്ദി ഇങ്ങനത്തെ ഒരു മകനെ തന്നതിന്
@Wexyz-ze2tv
@Wexyz-ze2tv Жыл бұрын
101%ക്ലിയർ dr ഇതിലും ബെസ്റ്റ് ആയി ഇനിയാർക്കും പറഞ്ഞു മനസിലാക്കാൻ ആവില്ല.. ഇതെല്ലാമാണ് എന്റെ കാര്യം ഇന്നേവരെ ഒരു drs um പറഞ്ഞില്ല കേട്ടിട്ടും ഇല്ലാ.. Dr കും കുടുംബത്തിനും എല്ലാ ഐശ്വര്യവും വരട്ടേ എന്നാശംസിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി നന്ദി
@Peacock1010
@Peacock1010 Жыл бұрын
സിബോ യെ കുറിച്ച് വ്യക്ത മായി പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ 🙏🙏🙏ഈ ലഷണങ്ങൾ എനിക്കു എന്റെ മക്കൾക്ക് ഉണ്ട്.. എന്റെ ഇള യ മകൾ 13വയസ്.. വയറിന് പ്രശ്നമാണ് എന്താ രോഗം എന്ന് അറിയാതെ വിഷമിക്കുന്നത് ഡോക്ടർ പറഞ്ഞു കേൾക്കുബോൾ ഇതാണ് രോഗം എന്ന് എനിക്ക് തോന്നുന്നു ഈ പറഞ്ഞഎല്ലാം അവൾക് ഉണ്ട് 😔
@robinmobilephoneservice
@robinmobilephoneservice Жыл бұрын
Hello eniitu chikalsicho.....kuravayo...pls reply ...karanam enikkum eee asukam indu....
@muralip5578
@muralip5578 Жыл бұрын
ഹലോ ഡോക്ടർ താങ്കൾ പറയുന്നത് ഒരു ഡോക്ടർ സ്റ്റുഡന്റ് ഒരു മെഡിക്കൽ സ്റ്റുഡന്റ് പഠിക്കാൻ കൊള്ളാം പക്ഷേ ഒരു രോഗിക്ക് കേൾക്കാൻ ഇത് യോജ്യമല്ല സാർ ആരെങ്കിലും പഠിപ്പിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു ജൂനിയർ ഡോക്ടർ പഠിപ്പിക്കുകയാണെങ്കിൽ അതേസമയം ഒരു പ്രശ്നത്തിൽ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിക്ക് ആരെ കാണണം എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യണം എന്ന രീതിയിൽ പറഞ്ഞു കൊടുത്താൽ അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കും മനസ്സിലാക്കണം
@pachu663
@pachu663 Жыл бұрын
I can't resist myself from thanking you doctor. I feel like you are Noah and preaching to people to get into the ark but nobody cares and history repeats
@jiyac.s3605
@jiyac.s3605 Жыл бұрын
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഇൻഫർമേഷൻ ആണ്.. ഡോക്ടറിനെ കാണാൻ എല്ലാവർക്കും സാധിക്കാത്തത് കൊണ്ട്.. ഈ അസുഖത്തിനുള്ള പരിഹാരവും ഭക്ഷണക്രമവും കൂടി പറഞ്ഞുതന്നാൽ കുറച്ചു കൂടി നന്നായിരുന്നു 👍
@chinnukalady3218
@chinnukalady3218 Жыл бұрын
Njnum makkalum John Marian il ethy so we are happy ❤.Ipo entamma school principal ellarem kondupokan patty. Sir parayunnapole onninu vendiyalla .nammale oru workshopil kayattunna poleya all pblms solved ❤😊...aake kazhichath prebiotic um omega 3 um pinnoru kashayavum...simple...
@emmalynzz_40
@emmalynzz_40 Жыл бұрын
Now I can write an exam on SIBO... Such a simple explanation❤❤❤
@nittysarabinny5231
@nittysarabinny5231 Жыл бұрын
Great...u explained the answer for my long searched doubt very clearly..
@saleenabasheer6126
@saleenabasheer6126 Жыл бұрын
Thankyou sir. Sirnte mikkya videosum kaanaarundu. God bless you sir
@sheesonusonushee8123
@sheesonusonushee8123 Жыл бұрын
Good morning sir 🌄 Valuable information..
@kawsark.t4485
@kawsark.t4485 Жыл бұрын
Very good presentation ❤❤❤❤
@sudheerprabhakarmenon291
@sudheerprabhakarmenon291 Жыл бұрын
First time heard about such a desease, very nice presentation sir, great
@vinu181
@vinu181 Жыл бұрын
Thanks Dr. Manoj for the valuable information 👍 God bless 🙌 🙏
@AlvidA396
@AlvidA396 Жыл бұрын
thank you dr. kathirunna video. SIFO endanennum allergy,tharan,fungal nail idoke idinod related ano dr.
@ajayabcd1
@ajayabcd1 Жыл бұрын
Beautiful Explaination
@Keralaeurobeats
@Keralaeurobeats Жыл бұрын
Dr. What is gamma Gt and happend if it increased... Pls reply
@Arifhomecookingandvlogs1
@Arifhomecookingandvlogs1 11 ай бұрын
Verygood information🥰🥰👍Thanks Dr 🥰🥰🥰
@GODguys-gm3yh
@GODguys-gm3yh Жыл бұрын
Thank you for the valuable information 🙏.......Dr. pl do a video on menopause.❤
@geethassankar6377
@geethassankar6377 Жыл бұрын
Very informative. Thank you Dr
@preetharatheesan8297
@preetharatheesan8297 Жыл бұрын
Thanks for your information ❤
@prabhakaranmenon9029
@prabhakaranmenon9029 Жыл бұрын
Thank you Dr. good information ❤
@geetharajeev5134
@geetharajeev5134 Жыл бұрын
Great video🙏
@shaharbanam3155
@shaharbanam3155 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ
@rachanashajan4339
@rachanashajan4339 Жыл бұрын
Thank you so much dr
@ponnammathankan616
@ponnammathankan616 Жыл бұрын
Dr tku for ur valuable information. I’m suffering from gastric problems .
@Annz-g2f
@Annz-g2f Жыл бұрын
Thank u very much for sharing your valuable information regarding SIBO
@SS-ez2sj
@SS-ez2sj Жыл бұрын
Good morning Sir 🙏
@Angelina-xd7cg
@Angelina-xd7cg Жыл бұрын
Hi doctor.. Plz do reply... Babiesinu milk and jaggery mix for skin use cheiyan pattumo??? Ethu age mutual aanu use cheiyan pattuka?? Ethre days athu fridge store cheiyan Pattum???
@joannajohn8140
@joannajohn8140 Жыл бұрын
Hi Dr. Johnson, really appreciate your videos, the topics, the information you include & above all, the way you deliver each idea with passion. Thanks. Would be great if you could number your educational videos, so that we too can keep track of them. God Bless! ❤
@HafsathHafsathpk
@HafsathHafsathpk Жыл бұрын
Vertigo na kurich video cheyyamo
@ClaraOllukaran-yt4dz
@ClaraOllukaran-yt4dz Жыл бұрын
Please attach any article about the new invention
@starmadia5670
@starmadia5670 Жыл бұрын
Excellent Dr Manoj johnson 👌
@seenasebastian5256
@seenasebastian5256 Жыл бұрын
Thank you so much dr ❤
@pmsreeja8786
@pmsreeja8786 Жыл бұрын
Thank u Dr...thanku very much
@AryanM299
@AryanM299 Жыл бұрын
Thank you doctor for the valuable information
@ashokanmathavil6664
@ashokanmathavil6664 Жыл бұрын
Dr Thiruvanathapurathu athu hospitail annu varum avideyanu please
@lekshmisumakishoranil3645
@lekshmisumakishoranil3645 Жыл бұрын
Thank you dr.
@SunilaSreekumar-e2r
@SunilaSreekumar-e2r Жыл бұрын
Any relation between constipation and pre menupause can you explain
@unni279
@unni279 Жыл бұрын
Consultation available for chrons disease with perinaial fistula?
@devdev2530
@devdev2530 Жыл бұрын
സാർ, നല്ല നിലയിൽ പറഞ്ഞു തന്നു.. പക്ഷെ എന്തു കഴിക്കാൻ പറ്റും എന്ന് പറഞ്ഞില്ല..
@Happy8213-i2w
@Happy8213-i2w Жыл бұрын
Typhoid carrier explain cheyyumo .
@NasNas913
@NasNas913 Жыл бұрын
Dr please could you do a video related Lupus; SLE
@malluzoneinternational
@malluzoneinternational Жыл бұрын
Sir what is the home remedy for this issue
@asmithata3853
@asmithata3853 Жыл бұрын
Superb. Ithrayum nannayi paranjutharan Sir nu mathrame pattu
@Nisa-jf4kr
@Nisa-jf4kr Жыл бұрын
Trissur varavo doctor
@harmashanas6745
@harmashanas6745 Жыл бұрын
Sir, what is the home remedy for this?
@komalamc60
@komalamc60 Жыл бұрын
Fermentation is pulippikkal not cheeyal both of them different
@sheebasundar6180
@sheebasundar6180 Жыл бұрын
🙏🙏🙏ഡോക്ടർ നന്നായി explain ചെയ്തുതന്നു താങ്ക്യൂ. 😍
@Sachin-gb4wz
@Sachin-gb4wz Жыл бұрын
Doctor, I'm a 25 years old man. My mother has thyroid problems. So, should I also maintain the diet. Is there a chance for me to get affected by thyroid. Please reply.
@MdIshan-w3d
@MdIshan-w3d Жыл бұрын
Dr u r gem ❤
@devanmb6429
@devanmb6429 Жыл бұрын
Gastritis കുറിച്ച് oru video cheyyumo sir
@Abukhadeeja
@Abukhadeeja Жыл бұрын
Protein intolerance reduce cheyyaan protein food avoid cheyyumbol, body weight valare kurayunnu. How can I do to manage protein deficiency ?
@aruna2992
@aruna2992 7 ай бұрын
ഡോക്ടർ Myasthenia Gravis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@aiswaryaaishu5009
@aiswaryaaishu5009 Жыл бұрын
Dr crohnic colites kondulla weight loss engane pariharikkam kure alukal e problem face cheiyunnud athine kurichu oru video cheiyumo
@sheenanb8371
@sheenanb8371 Жыл бұрын
Sir live program cheyyumo
@afsalkallayi96333
@afsalkallayi96333 Жыл бұрын
Online consultant available??
@JanardhananR-p3p
@JanardhananR-p3p 3 күн бұрын
സാറേ എനിക്ക് രണ്ടു ദിവസമായി ലെഫ്റ്റ് സൈഡ് വയറുവേദന ബാത്റൂമിൽ പോവുക മരുന്ന് പറഞ്ഞു തരാമോ
@radhabhanu2155
@radhabhanu2155 Жыл бұрын
Jnan thiruvallayile sir,nte hospitalil inimuthal chikilsa nadathuvan aagrahikkunnu sugar,colastrol patient aanu thudakkamaanu ente aagraham aadyamayi Manoj Dr. enik chikilsa thudangi vekkanamennanu. Athinu enik bhagyam undakumo? 😢
@shahanasha1563
@shahanasha1563 4 ай бұрын
trivandrum treatment undo.
@jyothijayan2428
@jyothijayan2428 Жыл бұрын
Dr.Ebiotorium products nallathano
@farzeenaanaz2722
@farzeenaanaz2722 Жыл бұрын
Call cheythu appointment n but they told no direct consultation
@raaasraaas4861
@raaasraaas4861 Жыл бұрын
Kunjungalkk ragi kodukkumbol athinte umi undayal kunjungalkk enthenkilum budhimutt undaavo????
@radhak2275
@radhak2275 Жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്റെയും പ്രശ്നവും ഇതൊക്കെ തന്നെയായിരുന്നു മനസിലായി. കണ്ണൂരിൽ കൺസൾട്ട് ചെയ്യുതു. വളരെ നല്ല മാറ്റം വന്നു . ഇടയ്ക്ക് നിർത്തേണ്ടിവന്നു . വീണ്ടും പോകും.
@ShahanazKP
@ShahanazKP Жыл бұрын
Eth Dr aanu consult cheytat kannuril parayamo
@radhak2275
@radhak2275 Жыл бұрын
@@ShahanazKP John Marian hospital koothuparamba mooriyad road
@ShahanazKP
@ShahanazKP Жыл бұрын
Thnku
@Padmini1959
@Padmini1959 Жыл бұрын
Great video sir. ഞാൻ 10 വർഷത്തിലധികമായി അനുഭവിക്കുന്ന പ്രശ്നമാണ് Constipation. ഒരു വിധം ചികിത്സ ചെയ്തു നോക്കി. രക്ഷയില്ല....!😅
@radhak2275
@radhak2275 Жыл бұрын
@@Padmini1959 ഡോക്ടറുടെ ക്ലിനിക്ക് പോകുക .അല്ലെങ്കിൽ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്യുക
@alvinjoy9392
@alvinjoy9392 Жыл бұрын
Doctor keralathil sibo teste evide anu ullath
@murshidahuda9004
@murshidahuda9004 Жыл бұрын
ഡോക്ടറെ നേരിട്ട് കാണാൻ എന്തേലും ഒരു മാർഗം പറയൂ, മലപ്പുറം ജില്ല യാണ്
@chandrabhanubhanu-rz1fy
@chandrabhanubhanu-rz1fy Жыл бұрын
Sir gas acidity swasham muttal ethine kurichu onnu parayamo
@thressiammachacko9196
@thressiammachacko9196 Жыл бұрын
Treatment parayamo
@ClaraOllukaran-yt4dz
@ClaraOllukaran-yt4dz Жыл бұрын
So the reason for the inflammatory bowel disease or SIBO is the same 😮
@Ajiajith-y9p
@Ajiajith-y9p Ай бұрын
Hy sir" iam aji from malappuram.. Iam 24 years old male! Life മടുത്തു sir വയ്യ.. ഈ IBS എന്ന problem കാരണം ജോലിക് പോലും പോവാൻ പറ്റാത്ത situation ആണ്.. 😭 3 year ആയി IBS തുടങ്ങിയിട്ട്.. ഒരുപാട് doctoersine കാണിച്ചു.. surgen, gastro, homeo, ayurveda extra.. then Diet follow ചെയ്തു but oru മാറ്റവും ഇല്ല.. endoscopy, colonoscopy, stool, blood പോലുള്ള test എല്ലാം ചെയ്തു. അത് full normal കാണിച്ച doctores എല്ലാം പറയുന്നത് IBS " ഇപ്പോ one month ആയിട്ട് വീണ്ടും homeo medicines കഴിക്കാൻ തുടങ്ങി.. എന്നിട്ടും ഒരു മാറ്റവും ഇല്ല.. struess കുറഞ്ഞു വരുന്നു but ഈ medicine കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല..ഇനി എന്താണ് sir വഴി.. ജീവിതം മടുത്തു sir മരിച്ചാൽ മതി എന്ന അവസ്ഥയിൽ ആണിപ്പോ ഉള്ളത് 😭
@2824...
@2824... Ай бұрын
Online ayi consult cheyyoo brother. Avar parayunna marunnukal edukkoo diet follow cheyyoo
@Ajiajith-y9p
@Ajiajith-y9p Ай бұрын
@2824... Ohk
@Ajiajith-y9p
@Ajiajith-y9p Ай бұрын
@2824... ഇപ്പോ നിലവിൽ homeo medicines kazhikkunnud
@Shabina.T.P
@Shabina.T.P 4 ай бұрын
Thankyou sir
@shobamadhavankutty260
@shobamadhavankutty260 Жыл бұрын
Thank u sir for ur valuable information. 👌👌 the effort u r taking to explain & making an awareness to public 👏👏.👍👍🙏🙏
@ramya9818
@ramya9818 Жыл бұрын
Hi Doctor, I really appreciate your videos. My husband has SIBO.He took antibiotic treatment for that. Is memory issues , mood swings, anxiety …related to SIBO. I have seen your videos related to Gut brain relation . Can SIBO cause memory loss??
@Jk-bc4qz
@Jk-bc4qz Жыл бұрын
Yes
@amanansadno1708
@amanansadno1708 Жыл бұрын
Nan conseltation pala varunnundu onathinu ella vedios note cheythu padikkummmn
@jasheertp3777
@jasheertp3777 Жыл бұрын
ede prashnaman enikulladum 8varshamayi njan anubavikunnad doctar ningale kananulla oru vayi endan paranji tharumo plees
@alvinjoy9392
@alvinjoy9392 Жыл бұрын
Breath test lab le cheyyan pattumo. Arkengilum ariyamenkil pls comment
@jencycj6373
@jencycj6373 5 ай бұрын
Enikum ee problem undu eniku online consultion vennam
@remyanr3491
@remyanr3491 Жыл бұрын
സർ ന് കുടലിൽ തൊലി പോകുന്ന duodinitis നെ കുറിച്ച് ഒരു വീഡിയോ ചെയ്തുടെ
@MrRathishpv
@MrRathishpv Жыл бұрын
Unable to contact - pls assist need online booking
@sjs692
@sjs692 Жыл бұрын
Dr enikku chronic lacunar infarct und Nuerologist athonnum kuzhappamilla ennoke parayunnu Enthelum cheyyendathundooo
@SujinS-zq9ux
@SujinS-zq9ux Жыл бұрын
good video doctor
@amaljithp.s265
@amaljithp.s265 6 ай бұрын
Same situation aanu doctor 13 years aai aarum kandpidichilla
@BIJUPV-k3d
@BIJUPV-k3d Ай бұрын
Pinna nthu kazhikkam ennu paranju tharamo
@Muhammedsinan-bq7zl
@Muhammedsinan-bq7zl Жыл бұрын
Depressionu tablet kazhikkunna patiantinu drnte gastrobiome tab kazhikkamo
@jafarsadique3298
@jafarsadique3298 4 ай бұрын
Good meessage❤
@sajithakalathingal2062
@sajithakalathingal2062 Жыл бұрын
Edin pom vai paranj tharumo
@JithinMs-ud1zw
@JithinMs-ud1zw Жыл бұрын
ഒരുപാട് നന്ദി സർ 🙏🏻
@sreedevipv2036
@sreedevipv2036 7 ай бұрын
Veri good docter
@SheejaT-e5o
@SheejaT-e5o 6 ай бұрын
Sir e sibo ud probalam anennu engane kandu pidikkum
@nahmae4909
@nahmae4909 Жыл бұрын
കോഴിക്കോട്, കണ്ണൂർ ഇതിൽ എവിടെയാണ് ക്ലിനിക് ബന്ധപ്പെടാനുള്ള നമ്പർ തരുമോ ഡോക്ടറെ കാണാൻ വേണ്ടിയാണ് പ്ലീസ് കോൺടാക്റ്റ് നമ്പർ
@bossff1377
@bossff1377 Жыл бұрын
കോഴി ക്കോട് കുന്നംകുളത്ത്
@sushamakn9664
@sushamakn9664 Жыл бұрын
Kunnamangalam eath day Time
@shymasbibeesh6504
@shymasbibeesh6504 Жыл бұрын
Koothuparambu
@SheejaT-e5o
@SheejaT-e5o 6 ай бұрын
Sir e sibo engane ariyan ssdikkum
@divyaanoop1947
@divyaanoop1947 Жыл бұрын
Njan sibo onnu treat chaithe aanu..after6 month veebdum symptoms start aayi... permanent cure undoo
@veenaprakash8704
@veenaprakash8704 Жыл бұрын
എന്റെ familiyil 95 % പേർക്കും ഈ പ്രശ്നങ്ങൾ ഉണ്ട്.
@Rahma-px6lj
@Rahma-px6lj Жыл бұрын
മലയാളിക്ക് വിവരക്കുറവല്ല അസുഖം വരാൻ കാരണം - അർമാദിച്ച് തിന്ന് അലസതയിലൂടെ കഴിഞ്ഞ് കൂടുക - പിന്നെ എരിവും പുളിയും ചേർന്ന നമ്മുടെ ഭക്ഷണ രീതി നാം മാറ്റി പിടിച്ചേ മതിയാകൂ - പക്ഷേ ആരോട് പറയാൻ😂
@Vijayalaksmi-wl1pn
@Vijayalaksmi-wl1pn Жыл бұрын
Very informative
@DileepTej
@DileepTej Жыл бұрын
Online consultation നമ്പർ തരാമോ ഞാൻ ഈ പ്രശ്നം കൊണ്ട് ഒരുപാട് ബുദ്ധി മുട്ടുന്നുണ്ട് ഡോക്ടർ plz😢
@surabhibaby784
@surabhibaby784 Жыл бұрын
Dr online consultation undo njan Qatar il annu
@thashivarayil9582
@thashivarayil9582 Жыл бұрын
👍 super
@ayshaaysha4351
@ayshaaysha4351 Жыл бұрын
Dr ente molk mugham Kai ellam erund varumnu vayite saidil ellam dubail anu nammal ethi Dr anu kanikkedath
Signs & Symptoms of LEAKY GUT - Dr Manoj Johnson
9:24
Dr Manoj Johnson
Рет қаралды 79 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Gut - Brain - Axis : Dr Manoj Johnson
12:29
Dr Manoj Johnson
Рет қаралды 186 М.
The MOST Effective SIBO Treatments
19:43
Dr. Michael Ruscio, DC, DNM
Рет қаралды 125 М.
The 4 MOST Effective Leaky Gut Treatments
31:07
Dr. Michael Ruscio, DC, DNM
Рет қаралды 668 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН