ഉസ്താദ് പറഞ്ഞതെല്ലാം സത്യം ആണ് ഞാൻ ഇതെല്ലാം അനുഭവിച്ചതാണ് അൽഹംദുലില്ലാഹ് അള്ളാഹു നല്ല മക്കളെ തന്നു ക്ഷമിച്ചതിനു പകരമായി ഇനി എന്റെ ആഗ്രഹം എന്റെ marumakkale ponju പോലെ നോക്കണം എന്നാണ് ഞാൻ അനുഭവിച്ചത് ഒന്നും അവർ അനുഭവിക്കാൻ പാടില്ല അവർ makkalodoth സന്തോഷമായി ജീവിക്കണം
@Nadhdera.asharaf3 ай бұрын
ماشاء الله الله أكبر الله أكبر സർവ്വ ശക്തനായ റബ്ബ് സബുർ ചെയ്യാന്‍ ഉള്ള മനസ്സ് എനിക്കും ഈ. വ്അള്കേൾക്കുന്നവർക്കുംസബുറിനേ. കെടുക്കണേ. റഹ്. മനേ.🤲
@mumthazjasi46514 күн бұрын
Dhuayil ulpeduthane usthade
@rukyapa828017 күн бұрын
Usthade nigale spech istaman anikum ande makkalkum vendi duha chayyane
@mubeenas86403 ай бұрын
എന്റെ klynm കഴിഞ്ഞ് 4 വർഷമായി ഒരു മോൾ ഉണ്ട്.ഇപ്പോൾ എന്റെ ഭർത്താവിന് എന്നോട് ഒരു താല്പര്യം ഇല്ല. അയാൾക്കു മറ്റു ആൺകുട്ടികളുമായി യാണ് താല്പര്യം. വീട്ടിലെ ഒരു ഉത്തരവാദിത്തം അയാൾ ചെയ്യൂല....നാട്ടിൽ നല്ല ആളാണ്.... എനിക്ക് അയാളെ കാണുന്നത് തന്നെ ഒരു അറപ്പാണ്.... But ഞാൻ ആരോടും പറഞ്ഞില്ല....ഇനി എനിക്ക് ഒരു ജോലി കിട്ടണം psc നോക്കി കിട്ടിയില്ല അവിടെയും അള്ളാഹു വിന്റെ പരീക്ഷണം.,. Age kazhiyanum ആയി എന്ത് ചെയ്യണമെന്ന് അറിയില്ല.... സ്വന്തം ആയി ഒരു വീട് വേണം... ദുആയിൽ ulpaduthenm
@shafeeqshafeeq33842 ай бұрын
Kshamikkuka allahuvinod dua cheyyuka
@sulaimanvattapparambil5893Ай бұрын
Good speech
@soudashoukath4 ай бұрын
ആണുങ്ങൾക്ക് കൊമ്പുണ്ട് ഉസ്താദ് അതാണ് പെണ്ണുങ്ങള ചവിട്ടിതാഴ്ത്തണ ഞങ്ങളില്ലെങ്കി അറിയ😊
@MaskBeauty123Ай бұрын
الحمدلله ماشاالله براك لله
@salammuttam17333 ай бұрын
al hamdulilha alhahu Thoufeeq cheyatte 🤲❤
@soudashoukath4 ай бұрын
Sathyam. Usthad shamikknm. ❤
@muhammededhrees57255 ай бұрын
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
ഞാൻ ഉമ്മയിലാത്ത വീട്ടിൽ ആണ് കേറി വന്നത്, മൂതച്ചി ആയിരുന്നു അമ്മായിമ്മ രാക്ഷസി, എന്റെ ഭർത്താവിന്റെ കൂടെ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു, ഞാൻ അറിയാൻ വൈകി, ഞാൻ ഒരു ഉമ്മയുടെ സ്ഥാനത്ത് കണ്ടിരുന്നു, എന്നോട് അവൾക് വെറുപ്പ് ആയിരുന്നു, എന്താണ് കാരണം എന്ന് എനിക്ക് അറിയില്ലാ യിരുന്നു, മൂന്നാമത്തെ കുട്ടിയെ വയറ്റിൽ ഉണ്ടായപ്പോഴാണ് എന്റെ ഭർത്താവ് ആ സത്യം എന്നോട് തുറന്നു പറഞ്ഞത്, ഇപ്പൊ കുട്ടികൾക്ക് വേണ്ടി ജീവിച്ചു പോവുന്നു, മൂ തച്ചിക്ക് രണ്ട് ആണുങ്ങളെ വേണം, ചില ആളുകളൊക്കെ എന്നോട് സൂജിപ്പിച്ചിരുന്നു, ഞാൻ ചോദിക്കുമ്പോ അവര് കള്ളസത്യം പറഞ്ഞു, ഞാൻ അത് വിശ്വസിച്ചു പോന്നു 😢😢ഒരു പങ്കാളിയും അവരുടെ ഇണയെ വഞ്ചിക്കരുത്, എനിക്ക് മരിക്കാനൊക്കെ തോന്നും, ആത്മഹത്യ നമുക്ക് ഹറാമായതു കൊണ്ട് ഇന്ന് ജീവനോടെ ഉണ്ട് 😢😢😮
@shajishaji4695 ай бұрын
Allahu akbar
@sareenamayeen91595 ай бұрын
Masha allah🤲🤲🤲
@7867861265 ай бұрын
👍
@rehnabeegum95205 ай бұрын
❤❤❤❤
@rahmathka43115 ай бұрын
ഉസ്താദ് പറഞ്ഞത് ഒരു ദിവസം പ്രസംഗിച്ച് അവനവൻറെ മാതാപിതാക്കളുടെ മക്കളാണ് നോക്കേണ്ടത് മരുമകൾ അല്ലെന്ന് നമ്മൾ കല്യാണം കഴിച്ചു വിട്ട പെൺകുട്ടികളെ ഭർത്താക്കന്മാർ അനുവാദമില്ലാതെ നമ്മുടെ വീട്ടിൽ വന്ന് നിൽക്കാൻ പറ്റുമോ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നാൽ അതിൻറെ ദോഷം വേറെ മാതാപിതാക്കളെ എങ്ങനെ വന്നത് നമ്മൾ നോക്കാനാ ഉസ്താദ് അതിനെപ്പറ്റി ഒന്നു പറഞ്ഞാൽ നന്നായിരുന്നു
@MansuraMansu-ho4ge4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Munawar6805 ай бұрын
😢
@Munawar6805 ай бұрын
എന്റെ വീട്ടുകാരെ എപ്പോഴും പരിഹസിക്കും എന്റെ കുടിയിരിക്കൽ സാദനം കൊണ്ട് വന്നപ്പോൾ ഞാൻ ഇഷ്ടപെട്ട കട്ടിൽ ആണ് സെലക്ട് ചെയ്തത് മോഡൽ നോക്കി ഉപ്പ പറഞ്ഞു മരം എടുക്കാൻ പൈസ രണ്ടും സെയിം ആണ് എന്റെ ഇഷ്ടം നോക്കി ഉപ്പയും മരം അല്ല ആദായത്തിനു കിട്ടിയത് ആകും പറഞ്ഞു ടേബിൾ നല്ല മരം അയിരുന്നു ഞാൻ കറുപ്പ് പെയിന്റ് അടിക്കാൻ ഉപ്പാനോട് പറഞ്ഞു അത് പോലെ ചെയ്‌തു എന്നെ പരിഹസിച്ചു പറഞ്ഞു അമ്മോശൻ തെങ് ആയിരിക്കും പെയിന്റ് അടിച്ചത് ആകും ഞാൻ തിരുത്താൻ പോയില്ല എത്രെ വേദനിക്കുന്ന അനുഭവങ്ങൾ ആണ് അവർ തന്നത്
@noorusareena41335 ай бұрын
കുടുംബം നോക്കാതെ കള്ളും കുടിച്ചു തോന്ന്യാസം എല്ലാം ചെയ്ത് ജീവിക്കുന്ന എന്റെ ഭർത്താവിനെ എനിക്ക് കാണാൻ പറ്റുന്നില്ല ഒരു തരാം അറപ്പാണ് തോന്നുന്നത് സ്ത്രീധനം വാങ്ങി വാപ്പ മകനെ കൊണ്ട് പെണ്ണുകെട്ടിച്ചു കിട്ടിയ പൈസ മുഴുവൻ അടിച്ചുപൊളിച്ചു അയാൾ പോയി അമ്മായിഅമ്മ ഭക്ഷണം പോലും തരില്ല എനിക്ക് അയാളെ ഭർത്താവായും ഭർതൃ വീട്ടുകാരെ സ്നേഹിക്കാനും കഴിയുന്നില്ല ഞാൻ നഴ്സിംഗ് പഠിച്ചു PSC ജോലി യിൽ കയറി രണ്ടു മക്കളെയും വളർത്തി നല്ല നിലയിൽ എൻ ജി നീർ ആക്കി അയാൾ എനിക്ക് thalak തരുന്നില്ല ഒരു വീട്ടിൽ തന്നെയാണ് പരസ്പരം കാണാതെ ജീവിക്കുന്നത് അതിൽ എന്നോട് റബിനു കോപം ഉണ്ടാകുമോ ഉസ്താതെ
@salsalsworld55565 ай бұрын
നിങ്ങൾക് ഫസ്‌ക് ചെല്ലി പിരിയാം... അറിവുള്ളവരോട് കൂടെ ആലോചിച്ചു ചെയ്യുക ആണുങ്ങൾക്ക് ത്വലാഖ് പോലെ പെണ്ണുങ്ങൾക് ഫസക് ഉണ്ട്..
@sabiyanisar43395 ай бұрын
ഫസ്ക് ചൊല്ലാം പ്രയാസം ഇല്ല. നിങ്ങൾ എവിടെ സ്ഥലം. Help veno
Fasak ചൊല്ലുന്നതിനു സാക്ഷി വേണ്ടേ ഇയാൾ ഒരിടത്തും പോകില്ല ഇയാൾക്കു വീട് ഇല്ല സഹോദങ്ങൾ ഒന്നും ഇയാളെ കയറ്റില്ല ഞാൻ പണിത വീട്ടിൽ നിന്നും ഇയാൾക്കു പോകാൻ ഇടമില്ല അല്ലാഹുവിനുവേണ്ടി ഞാൻ ഇയാളെ കാണാതെയും വീട്ടുജോലിയിലും ജോലിസ്തത്തിലും ശ്രദ്ധ ചെലുത്തി ജീവിച്ചുപോണു ഹസ്ബിയല്ലാഹു വ നിഖിമൽ വക്കീൽ അലൈഹി തവകൽന 🤲🤲