എനിക്ക് ഈ ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടമാണ് ഉസ്താദിന്ന് അല്ലാഹു ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ❤️
@ayishabisalam75423 ай бұрын
*EQ ttntah Du ok ri Ar pu😅u PR 15:08 15:08
@haseenashihab57982 ай бұрын
Enikum
@HajaraSiraj-pm4oiАй бұрын
ആമീൻ
@riyasmanjeri62514 күн бұрын
ആമീൻ
@nihafathima98459 күн бұрын
Enikkum
@mrasunnah199Ай бұрын
എന്റെ മുത്ത് നബിയുടെ മദ്ഹ് പറയുന്ന ഈ പ്രിയപ്പെട്ട ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും ദുനിയാവും ആഖിരവും സന്തോഷമാക്കിക്കൊടുക്കട്ടേ ആമീൻ
@riyasmanjeri62514 күн бұрын
ആമീൻ
@hafzamahafzz.3 ай бұрын
സാലിം ഉസ്താദിന്റെ പ്രസംഗം അതൊരു വെറൈറ്റി ആണ് ആത്മാർത്ഥതയോടെയുള്ള പ്രസംഗം അതെനിക്ക് ഒരുപാട് ഇഷ്ടമാണ്
@fazalcmf418911 ай бұрын
അല്ലാഹുവേ ഈ ശബ്ദം നീ കരുത്തോടെ നിലനിർത്തണമേ., സുന്നത്ത് ജമാഅത്തിന് ഊർജ്ജവും ആവേശവും ഉണ്ടാക്കാൻ ശക്തി പകരണമേ... ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തുംഎന്ന് പ്രതീക്ഷയോടെ. അപേക്ഷയോടെ,,,,
@ameeraffaa11 ай бұрын
ആമീൻ
@muthup845511 ай бұрын
@@ameeraffaaàa
@ahamednmss837510 ай бұрын
Allah Allahuvinte kaval ninglil undaktte Ameen
@IqbalIqu-od3yr10 ай бұрын
Jjj jjjjjjjjj😅😅😅😅😅
@muhammadmarhaba.kajamoithe81999 ай бұрын
ആമീൻ 🤲🤲🤲
@RamlaRamla-ux6bo5 ай бұрын
ഉസ്താദിനെ ദീർഘായുസ്സ് അല്ലാഹു നൽകട്ടെ
@kenzafathima59309 ай бұрын
ഒരു വട്ടം എങ്കിലും എന്റെ മുത്ത് റസൂലിന്റെ അടുത്ത് ഒന്ന് പോവണം ഉസ്താദേ ദുഹാ ചെയ്യണം
@hamzakutteeri4775 Жыл бұрын
അൽഹംദുലില്ലാഹ്, മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പ്രഭാഷണം, അള്ളാഹു ഉസ്താദ്ന് ദീർഘായസും ആരോഗ്യവും നൽകട്ടെ
@aminakuttyamina685211 ай бұрын
Aameen
@sabeenasiyad122111 ай бұрын
ആമീൻ
@mubashiramubarak724010 ай бұрын
Kadangal veedan dua cheyyane
@ShareefShareef-sg9zh4 ай бұрын
മാഷാഅല്ലാഹ് നല്ല പ്രഭാഷണം ഉസ്താദിന് അള്ളാഹു ഹൈ റും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മക്കൾ സ്വാലിഹായ മക്കളാവാനും ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണേ
@hanahanu161011 ай бұрын
Aameen
@HajaraSiraj-pm4oiАй бұрын
ആമീൻ
@zeenathsidhikh897211 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲maasha Allahഅൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲Aameen ya rabbal aalameen 🤲Swallallaahu ala Muhammad swallaahu alaihiva sallaam 🤲🤲🤲
കമൻഡ്സ് എഴുതാൻ ആക്യുന്നില്ല നിങ്ങൾ എന്റെ ഇപ്പഴത്തെ ആവശ്യം പെട്ടെന്ന് എളുപ്പം നടക്കാൻ ദു ആ ചെയ്യാൻ പറയണം. വീണ്ടും പറയുന്നു കമന്റ്സ് എഴുതാൻ ബ്ലോക്ക് ആക്കിയിരിക്കുന്നത് കൊണ്ടാണ് പ്ലീസ്
@zainabasaji22064 ай бұрын
അൽഹംദുലില്ലാഹ് കേൾക്കാൻ , കഴിഞ്ഞു, ദുആയിൽ ഉൾപെടുത്തണേ 🤲🤲
@zeenathsidhikh897211 ай бұрын
അൽഹംദുലില്ലാഹ് എത്ര അറിവുകൾ maasha അല്ലാഹ് ആഫിയത്തും issthum നൽകട്ടെ അങ്ങേക്ക് 🤲jazakkallaah 🤲
@aminaummer218711 ай бұрын
ഉസ്താദ് നല്ല ബുദ്ധിയു വിവരവു വിവരമനുസരിച്ച നടക്കണ പേരമക്കൾ ഉണ്ടാവാൻ ധുഹാമയ്യണം കാരണം അവർ നമുക്കു വേണ്ടി ധു ഹാച്ചുമല്ലേ❤❤
@PmMedia-oj8cz10 ай бұрын
എന്താ പേരമക്കൾ നന്നാവണം എന്ന് പറയുന്നത് നിന്റെ മക്കൾ നന്നാവില്ല എന്ന് തീരുമാനിച്ചോ അതോ ഒരു മോളെ ഉള്ളൂ എന്ന ഒരു മോനെ ഉള്ളൂ എന്നാണ് ഉദ്ദേശിക്കുന്നത് എന്തായാലും അവര് വലുതായിട്ട് ഉണ്ടെങ്കിൽ അവർ നന്നാകുവാനും പ്രാർത്ഥിക്കാമല്ലോ അവരും നമുക്ക് വേണ്ടി പ്രാർത്ഥിക്കും അവരവരുടെ മക്കളെ പഠിപ്പിക്കും അങ്ങനെ അവസാന നാൾ വരെ മക്കളെ പ്രാർത്ഥന നമുക്ക് കിട്ടും
@shezajoy6 ай бұрын
Hmm
@MohamedAp-m8p11 ай бұрын
ഉസ്താതെ,,,,,, എന്റെ പേരക്കുട്ടികൾക്ക് പഠനത്തിൽ മികവ് കിട്ടാൻ റബ്ബിനോട് "" ദുആ "" ചെയ്യണേ.....
@aslamaslu15267 ай бұрын
Adyam avrod padikan para mozhe
@sharfunisha20527 ай бұрын
mashaallaha
@SaudhaBeevi-b8q27 күн бұрын
❤
@happinessonlypa10 ай бұрын
ഉസ്താതെ സാമ്പത്തികമായി ഉയർന്ന എനിക്കിപ്പോൾ അതൊക്കെ നഷ്ടപ്പെട്ടു ഇപ്പോൾ വിഷത്തിലാണ് അതിൽ ഓടുത്താൽ തിരിച്ചു തന്ന് സൃകർമങ്ങൾ അർഹർക്ക് നൽകുവാനും എന്ടെ ആവശ്യത്തിനും ഉള്ള സാമ്പത്തികവും മറ്റ് നന്മകളും നൽകാൻ ദു ആ ചെയ്യണേ ഉസ്താദേ.
ഉസ്താദിന്റെ പ്രസംഗം എനിക്ക് ഇഷ്ടായി.ഒരു മായാവി കഥ യുമില്ല. നല്ല ക്ലാസ്സ്.
@anshahasilu282411 ай бұрын
ഭർത്താവ് 5 വഖ്ത് നിസ്കരിക്കുന്ന ആളാവാൻ ഉസ്താത് ദുഹാ ചെയയണം
@noufalanu277611 ай бұрын
Nalla character Ulla oraale kittiyal mathiyoo
@cookingfever2k20711 ай бұрын
LK ll look ll😊@@noufalanu2776
@ibrahima408611 ай бұрын
🎉
@PmMedia-oj8cz10 ай бұрын
@@noufalanu2776 അത് നിന്റെ ഉമ്മാക്ക് മോൾക്കോ കൊടുത്താലോ
@FathimaKutty-wl7jg Жыл бұрын
ദുഹാച്ചെയാണേ ഉസ്താദെ മരിച്ചു പോയവരുടെ പേരിൽ ദുഅച്ചെയണേ
@Ijaaz12310 ай бұрын
എന്റെ ഇക്കയുടെ ഉപ്പയും എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയിക്കണ് അവർക്ക് വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲
@shameervk109 ай бұрын
Ningalku cheythude
@SaniyaSalma-v6n8 ай бұрын
അല്ലാഹു ദീർഘായുസ്സ് ആരോഗ്യം ഉസ്താദിന് നൽകട്ടെ
@Fdhaaaah__6 ай бұрын
ഉസ്താദ് ഉര വേദനഇരി കാൻ വയ്യ ദുആ.സിഹർ ഉണ്ട് thonn ഉ.ദുആ
@abdullack63911 ай бұрын
ദുആയിൽ ulpaduthana ഉസ്താദ്
@junaidashajahan343711 ай бұрын
ഒസ്താത് നബി s കൊടുത്തു വലിയ സമ്മാനമാണ് ഖുർആൻ അത് നബിയുടെ ഉമ്മത്തിന്റെ ജീവിതത്തിൽ യെങ്ങനെ പ്രവർത്തി ക്കണ മെന്ന് പഠിപ്പിച്ചു കൊടുക്കാനുള്ള റബ്ബിന്റെ ഏറ്റവും മഹത്തായ ഗ്രന്ധവും സംസാരവു മാണ് നബിക്ക് സ അള്ളാഹു മുഅജിസത് അയി കൊടുത്തത് 🥰🤲🤲🤲🥰
@PmMedia-oj8cz10 ай бұрын
അല്ല എന്ന് ഉസ്താദ് പറഞ്ഞു ആ ഖുർആനിൽ എന്തെല്ലാമാഹിമയുണ്ടോ അതെല്ലാം ഉണ്ട് എന്ന് തന്നെയല്ലേ ഉസ്താദ് പറഞ്ഞത് ആ ഖുർആനിൽ ഉള്ളത് തന്നെയാണ് ഹബീബ് നമ്മെ പഠിപ്പിച്ചത് പിന്നെ തിരുവചനങ്ങളും നീ എന്താണ് നിന്റെ ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്
@suharap38947 ай бұрын
Suppar
@NoushalKp5 ай бұрын
Swallallahualamuhammed@@PmMedia-oj8cz
@chachu54711 ай бұрын
ഉസ്താദേ എന്റെ മക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ......
@Ft_janna4 ай бұрын
മാനസികവും ശാരീരികവുമായ എല്ലാ പ്രയാസങ്ങളും മാറാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ😢
@shahidaibrahim46626 ай бұрын
alhamdulilla mashaalla usdhade enikkum ente makkal sholiyakanum marichu poya ente barthavinum ummakkum uppakkum kudubathinum duhayil uldthanam usdhade
@rahmathmahin98746 ай бұрын
മുത്ത് റസൂലി൯ ചാരത്ത് എത്താൻ ഭഗൃ൦ തരണേ അളളാ🤲🤲🤲😢😢
@abdulsalamps2268 ай бұрын
സഹോദരി, സഹോദരങ്ങളെ, നിങ്ങ ൾ, നിങ്ങൾക്ക് വേണ്ടി ദൂ അ ചെയ്യുക, അത്, അല്ലാഹു, സ്ഥി കരിക്കും, ഫലവും നൽകും, അതിന് പണ്ഡിതൻ ആ കണമെന്നില്ല, വെറ്തെ എല്ലാത്തിനും മറ്റുള്ള വരെ വെറുതെ, ആ ശ്രയിക്കാതെ, സ്ഥയം നേടട്ടെ!
@muhammedrafi44276 ай бұрын
നാം ചെയ്യേണ്ട ജോലി മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാൻ മിടുക്കരാണ് മലയാളികൾ ഈ ഒരു കാര്യത്തിൽ ആയിട്ട് എന്തിനാ ഒരു മാറ്റം എന്നാണ് ചിന്ത..... ദൈവത്തോട് നേരിട്ട് നമുക്ക് അറിയുന്നപോലെ പ്രാർത്ഥിച്ചാൽ കിട്ടുന്ന അത്രയും ഉത്തരം ഉസ്താദ്മാരോട് പറഞ്ഞു പ്രാർത്ഥിച്ചാൽ കിട്ടില്ല... നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയുന്ന അത്രയും ഹറാം ഒഴിവാക്കി ഒന്ന് പ്രാർത്ഥിച്ചു നോക്കുക തീർച്ചയായും ഉത്തരം ലഭിക്കും
@MsRashidm5 ай бұрын
പണ്ഡിതന്മാർ എങ്ങനെ ആവുന്നു എന്ന് വല്ല പിടിത്തവും ഉണ്ടോ
@ridinglover94983 ай бұрын
ഉസ്താദമാർ ദുആ ചെയ്യുന്ന സദസ്സിൽ അനേകം മുഅ്മിനീങ്ങൾ നിങ്ങ ൾ ഉണ്ടാവും ആമീൻ പറയാൻ '
@MsRashidm3 ай бұрын
@@abdulsalamps226 നബിയുടെ അടുത്ത് ദുഹാ ചെയ്യാൻ ആൾകാർ പോയില്ലേ അത് അറിയില്ലേ താങ്കൾക്കു
@ShihabShihab-gd5rd3 ай бұрын
Nammal mattullavark vend cheyyunnai dua kk utharam undenni Nabi (s) ❤
@AbdulJaleel-b7v4 ай бұрын
നല്ല പ്രഭാഷണം👍
@fathimakasimkoyafathima434411 ай бұрын
Dua cheyyane 😢 Subhanallah Alhamdulillah Allahu Akbar
@ShailaMM-nv4hd6 ай бұрын
Makkal swalihengal akan dua cheyyane usthade veettilum joliyilum bharkethundakanum dua cheyyane usthade ameen yah rubbal aalameen ❤❤❤
Subhnte മുന്നേ ഉള്ള സുന്നത്ത് niskarathil first rakhathil alnshra and kafiiroon 2 rakhathil alamthara and iqlas pathivkunnavrk piles undakilla
@PmMedia-oj8cz10 ай бұрын
@@shajivadakkayilshaji8196 അതെ ഏറ്റവും നല്ല മരുന്നാണ് മുരടോടെ അത് ഒഴിഞ്ഞു പോകും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുക സുബഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് പതിവാക്കുക ആദ്യത്തെ റക്കായത്തിൽ സൂറത്ത് നശറഹ് കാഫിറുൻ സൂറത്തും ഓതുക രണ്ടാമത്തെ റകഅത്തിൽ ഫീലു സൂറത്തും ഇഖ് ലാസും ഓതി നിസ്കരിക്കാൻ പതിവാക്കൂ ഇൻഷാ അള്ളാ പരിപൂർണ്ണമായി സുഖമാകും
@BijoonathYousuf3 ай бұрын
Ente Ameen mone ee usthaatinepole Aakkitharane Allaaah
@haseenashihab57982 ай бұрын
Usthathin allahu afuyathulla deergayuss nalkanee
@__shaba___s11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം. Hafiyathulla deerghayuss nalghatte. أوصيكم بالدعاء
ഇത് ഒന്നും അറിഞ്ഞിരുന്നില്ല അറിവുകൾ പറഞ്ഞു തന്നതിന്നു.. അല്ലഹു ദൃഗയുസ് ഉസ്താദിന്നു പ്രദാനം ചെയ്യൂമാരകട്ടെ ആമീ 🤲🤲... എനിക്കും എന്റെ കുട്ബ്ബ തിന്നും വേണ്ടി ദുഹാ ചെയ്യണേ....