നിങ്ങളുടെ കുടുംബത്തിൽ നാർസിസ്റ്റിനെ തിരിച്ചറിയുക | Narcissism Malayalam | NPD Malayalam

  Рет қаралды 78,802

Hi Im Karthik

Hi Im Karthik

4 ай бұрын

#narsissist #narsissism #narcissiticabuse #npdawareness
* Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
നിങ്ങളുടെ കുടുംബത്തിൽ ഒരു നാർസിസ്റ്റിനെ തിരിച്ചറിയുക: ലക്ഷണങ്ങളും പരിഹാരങ്ങളും
കുടുംബജീവിതം സന്തോഷകരമായിരിക്കണം, പക്ഷേ ചിലപ്പോൾ നിങ്ങളുടെ കുടുംബാംഗങ്ങൾ തന്നെ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിൽ ഒരു നാർസിസ്റ്റിനെ തിരിച്ചറിയാൻ നിങ്ങൾ പാടുപെടുന്നുണ്ടോ? അവരുടെ സ്വഭാവ സവിശേഷതകളും ,ലക്ഷണങ്ങളും തിരിച്ചറിയുക. അവരെ കൈകാര്യം ചെയ്യുന്നതിനുള്ള നുറുങ്ങുകളും പരിഹാരങ്ങളും ഈ വീഡിയോയിൽ മനസ്സിലാക്കുക
Family life should be joyful, but sometimes our own family members impact our mental health. Are you struggling to identify a narcissist in your family? Learn about their characteristics and tips for dealing with them in this video(Narcissism Malayalam ). This video will help you to learn about NPD and find one among your loved ones ,if they exist there.
#narcissism #narcissistic #narcissist #narcissist Malayalam #kudumbanarcissism #narcissistsigns #dealingwithanarcissist #narcissismsolutions #mentalhealth #mentalhealthawareness #malayalam #relationships #toxicrelationships #manipulation #selfconfidence #narcissism malayalam #കുടുംബത്തിൽ നാർസിസ്റ്റിനെ #നാര്‍സിസിസസ്റ്റിനെ #തിരിച്ചറിയുക
#NPDMalayalam #narcissisticpersonalitydisorder #NPDseries #npdawareness
Disclaimer: This video is for informational purposes only and is not intended as a substitute for professional diagnosis or treatment. If you suspect you or someone you know may be struggling with narcissism or Narcissistic Personality Disorder (NPD), please seek help from a qualified mental health professional.
Hi! I’m Ajay Karthik. on my Malayalam channel, you will find lifestyle-related videos in Malayalam. I love sharing knowledge related to learning new things, growth mindset, self-help, practical psychology, etc. topics from your interest will also be presented in a very interesting way. subscribe to see more on your feed!
#Hiimkarthik #Ajaykarthik #malayalamlifestyle #malayalam #malayalamlifestyle #malayalamnews
Equipment used-
camera - www.amazon.in/Canon-20-2-Digi...
lens- www.amazon.in/Canon-EF50MM-Le...
laptop-www.amazon.in/Acer-E5-575G-15...

Пікірлер: 549
@HiImKarthik
@HiImKarthik 4 ай бұрын
New video about spotting Narcissistic friends, roomates or colleague is uploaded. Check the video : kzbin.info/www/bejne/d6K0iaOcnKhlgdksi=-HrU-u5IaPuSUMGC
@auser-hz9lt
@auser-hz9lt Ай бұрын
kzbin.info/www/bejne/boq3e4qfndxseqMsi=xGR1KhjASYSZChav
@bindupmeethal1238
@bindupmeethal1238 4 ай бұрын
Narcissism എന്താണെന്ന് അനുഭവിക്കാൻ തുടങ്ങിയിട്ട് 3 പതിറ്റാണ്ടായി. പക്ഷെ അതിനെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും തുടങ്ങിയത് കേവലം മൂന്ന് വർഷങ്ങൾക്കു മുമ്പേയാണ്. Social media വഴി ഇതിനെക്കുറിച്ച് അറിവുകൾ തന്ന എല്ലാവർക്കും നന്ദി
@theresapaul1455
@theresapaul1455 4 ай бұрын
Yes
@libinjoseph3204
@libinjoseph3204 4 ай бұрын
Ennittu rakshapetto ?
@sabi2549
@sabi2549 3 ай бұрын
​@@libinjoseph3204 ഇതിൽ rakshappedal ഇല്ല. പത്മവ്യൂഹം aanu. അഭിമന്യു പെട്ട പോലെ....
@libinjoseph3204
@libinjoseph3204 3 ай бұрын
@@sabi2549 Angine illa... Partner aanangil councelling kodukkam.. allangil divorce angine rekshapedamallo.. enthinanu veruthe sahikkunnath ?
@studytosuccess5569
@studytosuccess5569 3 ай бұрын
Enthe sis avale orupad help cheythuu but kittuna sucessil njan happy Ann but aa sucess polum parayill oru divasum ellaredeyum munil vech enik english ariyila eee lookathil thannee echavum english wrong ayi parayunath neeyan she is in 7 njan 12 kayinj Nella mark enik unddd But all concern her mark Enik mark kittiyal nanjqn athinu help cheythavark kooduthal prathynyam kodukarund but they didnot value 😢😢 Orupad help cheythitud but oru thanks polum paranjilla Njan 1 mathe kuttiyan so ellavaryum friendly Akan sremikarund but ellarum fool ayi kannunu 😢😢😢 Orupad respect onnum venda kannumbol onnum chirichal thanne njan happy Ann 😊❤❤
@sana-pw5zt
@sana-pw5zt 2 ай бұрын
തിരിച്ചറിയാൻ എളുപ്പമാണ്.. പക്ഷെ രക്ഷപ്പെടാൻ ദുരിതവും..
@user-ju8ud7iw3g
@user-ju8ud7iw3g 4 ай бұрын
Victim play aanu ivarude main item. Nammal parayunnathu aarum viswasikilla. Public inu munpil valare manyaraayirikum.
@jasminjoseph2099
@jasminjoseph2099 4 ай бұрын
My experience
@dreamer.2023
@dreamer.2023 4 ай бұрын
Oru 2 hours munne kettathe ullu, njan aano thettukari ennu vare thonnippoyi, pinne previous experience vechu manasilayi blaming aanu ivarude sthiram strategy ennu
@evm6177
@evm6177 3 ай бұрын
Chilla mrigangale otakku vidunatha nalathu.. Udhaharanathu yelli 🐀avarre arkum ishatam avilla, avar alavareyum bhayakunnu verrukunnu.
@evm6177
@evm6177 3 ай бұрын
🤓Chilla manushyareyum mrigangale otakku vidunatha nalathu.. Udhaharanathu yelli 🐀avarre arkum ishatam avilla, avar alavareyum bhayakunnu verrukunnu. Incurable miserable creatures and in certain situations we all become that same miserable narcissist. Just leave them far far away!
@malaprop4156
@malaprop4156 3 ай бұрын
​@@dreamer.2023 It's called gaslighting. You start questioning your truth & sanity. Understand it's a manipulation tactic. Note done what happens if that will help.
@shabnapp5603
@shabnapp5603 3 ай бұрын
എന്റെ ഉമ്മ....100 % തികഞ്ഞ narsist. കുഞ്ഞു പ്രായം മുതൽ ഞാൻ അനുഭവിക്കാത്തത് ഒന്നും ഇല്ല. ഇപ്പൊ 8 വർഷമായി ഞാൻ ആ ഭാഗത്തേക്ക് പോകാറില്ല.
@Sun-flower-z4w
@Sun-flower-z4w 3 ай бұрын
Ante swantham amma.
@randomguyy5837
@randomguyy5837 3 ай бұрын
My father 😢 the whole life ruined. About 20 years he manipulated me for his own deeds. He even stopped me to spend time with my friends and families. He made me a social awkward.
@Obelix5658
@Obelix5658 2 ай бұрын
I am 58. It took 56 years to understand what my mother is doing with all of the family members. On no cintact since Aug 23. I am at peace. Absolutely no regrets in leaving her at her old age.
@vipinmohan976
@vipinmohan976 2 ай бұрын
​@@randomguyy5837 same here...
@awesomeboys6161
@awesomeboys6161 2 ай бұрын
Ys ente ammayum 😢
@ShamzeerMajeed
@ShamzeerMajeed 3 ай бұрын
കുടുംബ നാഥനോ നാഥക്കോ ആണ് ഈ narcissistic character ഉള്ളതെങ്കിൽ, മറ്റ് അംഗങ്ങളിലേൽകും അതിന്റെ ഒരു ഇഫക്റ്റ് ഉണ്ടാകും, അതായത് അവരും അത് പോലെ behave ചെയ്‌തേക്കാം.
@benzy9061
@benzy9061 2 ай бұрын
അങ്ങനെ ഉള്ള ആളുകളെ ഒഴിവാക്കുബോൾ തന്നെ ലൈഫ് സമാധാനം
@jujujuju4947
@jujujuju4947 3 ай бұрын
എന്റെ അമ്മായി അമ്മ ഇതാണ്. പക്ഷെ ഞാൻ ഒരു സൈക്കോളജിസ്റ് ആയത്കൊണ്ട് ഞാൻ ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു.😊
@afzalk677
@afzalk677 3 ай бұрын
Engana Plss help
@jujujuju4947
@jujujuju4947 3 ай бұрын
@@afzalk677 പേഴ്സണാലിറ്റി അതായത് വ്യക്തിത തകരാർ അത്ര പെട്ടന്ന് മാറ്റി എടുക്കാൻ പറ്റില്ല ചില തെറാപ്പിയിലൂടെ കുറേ ഒക്കെ മാറ്റങ്ങൾ കൊണ്ടുവരാം അതും പെട്ടെന്ന് ആവില്ല.
@shabna2368
@shabna2368 3 ай бұрын
​@@afzalk677 husband ആണെങ്കിൽ അദ്ദേഹത്തെ divorce cheyth സമാധാനമായി ജീവിക്കാം ആദ്യ കുറച്ച് മാസമൊക്കെ ഒരു അടിമയായിരുന്ന നിലയിൽ കുറച്ച് vishamamokke ഉണ്ടാകാം but pinne nammalkk ജീവിതത്തിൽ സമാധാനം ലഭിക്കും.. Parents ആണെങ്കിലും അവരുടെ അടുത്ത് നിന്ന് രക്ഷപ്പെടുക..
@thewackyvalentino
@thewackyvalentino 2 ай бұрын
Egane handle cheythu. Please help
@saifashif4835
@saifashif4835 2 ай бұрын
അപ്പോൾ നിങ്ങൾ ഹാപ്പി അല്ല
@Jayavinod687
@Jayavinod687 3 ай бұрын
താങ്ക്സ് ഇതൊരു ഹ്യൂജ് ടോപ്പിക്ക് ആണ് എന്റെ നേരെ മുതിർന്ന ചേച്ചി നാസിസ്റ് ആണ് അവളെക്കൊണ്ട് ഞാൻ അനുഭവിച്ച ദുരിതതിനു ഇപ്പോഴും ശമനമില്ല പക്ഷെ ഞാൻ ഫാമിലിയിൽ ഒറ്റപെട്ടു എന്ക്കിലും അവൾക്കു എന്നെ ദ്രോഹിക്കാൻ ഇപ്പോൾ ഞാൻ ഒരവസരവും കൊടുക്കില്ല അല്ലെങ്കിൽ അടിച്ചിരുത്തും
@saheelv8403
@saheelv8403 3 ай бұрын
Entayum avastha ithanu bakiyallavareyum kayyiladkum athukond nammal thettukar...
@_Lazy.Mom_
@_Lazy.Mom_ 3 ай бұрын
ജീവൻ ബാക്കിയായത് ഭാഗ്യമാണോ ചെയ്ത് കൊടുത്ത നല്ല കാര്യങ്ങളുടെ ബാക്കി പത്രമാണോ എന്നറീല.. But still, ഇതിനോളം കഷ്ടപ്പെടുത്തുന്ന വേറൊരു ജീവിത സാഹചര്യം ഇല്ല ഇല്ല ഇല്ല.. നമ്മളെ നശിപ്പിച്ചു നാറാണക്കല്ല് എടുത്താലും അവരുടെ ഹാപ്പിനെസ്സ് കണ്ടെത്തുന്നത് വരെ പിഴിഞ്ഞ് ചണ്ടി ആക്കിക്കൊണ്ടിരിക്കും.. 😊 രക്ഷപെടാൻ പറ്റുവെങ്കിൽ രക്ഷപെടുക.. അതല്ലാതെ വേറെ ഒന്നുമില്ല പരിഹാരം.. ബ്ലഡ്‌ വേറെ ജീവൻ വേറെ എന്ന് നമ്മൾ accept ചെയുക 😊
@reghuraman9719
@reghuraman9719 3 ай бұрын
ഹോണസ്റ്റ് ആയവർക്ക് മാത്രമേ നാർസിസ്റ്റ് / സൈക്കോപാത്തുകളെ തിരിച്ചറിയാനാകൂ. അവരെ അനുഭവിച്ചവർക്ക് മാത്രമേ ആ ഭീകരത മനസിലാകൂ
@bavithabavi791
@bavithabavi791 3 ай бұрын
Sathyam
@nazeemamuscat8479
@nazeemamuscat8479 3 ай бұрын
ജീവൻ ബാക്കി പക്ഷേ ആ ബന്ധത്തിൽ കഴിഞ്ഞപ്പോൾ ഉണ്ടായ nervous system dysregulation മൂലമുള്ള ശാരീരികമായ വേദനകളും വൈകാരിക പ്രശ്നങ്ങളും ട്രസ്റ്റ്‌ ഇഷ്യൂസ്, രൂപവ്യത്യാസവുമൊക്കെ ശിഷ്ടകാലം മുഴുവൻ പിന്തുടരും, ആത്മീയമായി ശാന്തത ലഭിക്കും എന്നതാണ് ഈ ദുരന്തത്തിൽ നിന്നുണ്ടാകുന്ന ഒരേ ഒരു നേട്ടം.
@_Lazy.Mom_
@_Lazy.Mom_ 3 ай бұрын
@@nazeemamuscat8479 ഉണ്ട് 😊രോഗങ്ങള്‍ ഇപ്പൊ ഒരു കൂട്ട് ആണ്‌ 😄ആത്മീയ ശാന്തത കിട്ടിയെന്നും പറയാറായിട്ടില്ല..trust issues പിന്നെ പറയേ വേണ്ട 😁
@_Lazy.Mom_
@_Lazy.Mom_ 3 ай бұрын
@@nazeemamuscat8479 yu mean, my hormonal physical & mental health will be same?
@rejiths1434
@rejiths1434 4 ай бұрын
Please move away from narcissist. They never change . Never. Your mental health is first priority
@HiImKarthik
@HiImKarthik 4 ай бұрын
👆Very true ❤️
@evm6177
@evm6177 3 ай бұрын
🤓Chilla manushyareyum mrigangaleyum otakku vidunatha nalathu.. udhaharanathu yelli 🐀avarre arkum ishatam avilla, avar alavareyum bhayakunnu verrukunnu. Incurable miserable creatures and in certain situations we all become that same miserable narcissist when we get power or position. Just leave them far far away!
@rejiths1434
@rejiths1434 3 ай бұрын
@@evm6177 your point is not clear fully
@lizyjaimon2668
@lizyjaimon2668 4 ай бұрын
37 വർഷമായി ഒരു വിക്ടിൻ ആണ്..3 വർഷമായി ഇതു തിരിച്ചറിയാൻ. അടുത്ത relatives നെ പോലും പറഞ്ഞു മനസിലാക്കാൻ പറ്റുന്നില്ലായിരുന്നു.. ഇപ്പോൾ boundary set ചെയ്യാൻ ഒക്കെ പറ്റുന്നുണ്ട്..
@sulaikhaa2836
@sulaikhaa2836 4 ай бұрын
47 വർഷം കഴിഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഈNARC വിഡിയോ കണ്ടത്.ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കടമ്പ ! സഹിച്ചതൊക്കെ വിവരണാതീതം.😢
@bichuchelur
@bichuchelur 3 ай бұрын
Me 15 years
@nijidamehboob8554
@nijidamehboob8554 3 ай бұрын
Correct aanu relativespolum manassilavilla.avar nallathupole manipulate cheyyunnavaranu.pakshe nammale rekshikkendathu nammalanu.so moveon
@shabna2368
@shabna2368 3 ай бұрын
ഞാൻ 27 വർഷം അനുഭവിച്ചു... 2022 അയാൽ divorce cheythu, aadhya 1/2 year oru victim ആയിരുന്ന നിലയിൽ കുറച്ച് മാനസിക preshnamokke ഉണ്ടായിരുന്നു, കാരണം എൻ്റെ parents, sister ellam narcissists aan അതുകൊണ്ട് ഫാമിലിയിൽ നിന്നും ഒരു support illa... Narc Husband ഉണ്ടായ സമയത്ത് ഫാമിലിയിൽ നിന്നും രക്ഷപ്പെടാനും സാധിച്ചിരുന്നില്ല, പക്ഷെ അയാള് divorce ചെയ്ത ശേഷം എൻ്റെ narc familyude adimatharathil നിന്നും കൂടെ എനിക്ക് രക്ഷ നേടാൻ sadhichu, ഇപ്പൊൾ ആണ് ജീവിതത്തിൽ വെളിച്ചം കാണുന്നത്, ജീവിതം ഇത്രയും നല്ലതായിരുന്നു എന്ന് മനസ്സിലാകുന്നത്.. അവരുടെ കൂടെ ജീവിച്ചാൽ നമ്മളുടെ ജീവിതം അതി കഠിനമായിരിക്കും.. എനിക്ക് ഒരു മകളുണ്ട് അതുകൊണ്ട് നമ്മൾ 2 പേരും ഇപ്പൊൾ സമാധാനമായി swandhathinde വില മനസ്സിലാക്കി ജീവിക്കുന്നു.. നമ്മൾ ആരുടെയും അടിമകളായി ജീവിക്കേണ്ടവരല്ല...
@bichuchelur
@bichuchelur 3 ай бұрын
ചതത്തിനോക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ... ഒരാളെ പറഞ്ഞുമനസ്സിലാക്കാൻ പറ്റില്ല എന്നതാണ് ഏറ്റവും സങ്കടം..
@nazeemamuscat8479
@nazeemamuscat8479 3 ай бұрын
എത്രയോ ത്യാഗം സഹിച്ചിട്ടും സ്നേഹിച്ചിട്ടും എന്തു കൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന ചിന്ത കൊണ്ട് മനഃശാസ്ത്രം പഠിക്കാനിറങ്ങി, NPD എന്ന വാക്ക് മനസിലായി, തുടർന്ന് അഞ്ചു വർഷം കൂടെ നിന്ന് കൂടുതൽ സ്നേഹിച്ചു, അവരുടെ കുടുംബത്തിൽ നിന്ന് കിട്ടാതെ പോയ സ്നേഹവും കരുതലും കൂടെ കൊടുത്തുനോക്കി, അത് ബലഹീനതയാണെന്ന മട്ടിൽ പെരുമാറി, ജീവൻ മാത്രം പിടിച്ച് കൊണ്ട് പുറത്തു കടന്നു. ഇപ്പോൾ 7 വർഷമായി, CPTSD- എന്നതിൽ നിന്ന് മോചനത്തിന് കുറേ holistic തെറാപ്പികൾ പഠിച്ചു, practice ചെയ്യുന്നു. ഒരിക്കലും ഒരു Narc- ന്റെ കുടുംബക്കാർ നിങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കുമെന്ന് കരുതരുത്, അവരിൽ എല്ലാം ഇതേ traits കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകും അതിനാൽ പിടിക്കപ്പെടാതിരിക്കാൻ കൂടുതൽ മുഖംമൂടിയിടാനേ അവരെല്ലാം ശ്രമിക്കൂ, ഇത്തിരി സാlമ്പത്തുള്ളവർ ആണെങ്കിൽ പറയുകയും വേണ്ട, എല്ലാവരും മറഞ്ഞിരുന്നു ഇരക്കെതിരെനില്കും. നിങ്ങളുടെ പിറന്ന വീടാണ് കുടുംബം എന്നതാണ് സത്യം മറക്കണ്ട,ഒറ്റപ്പെട്ടു പോകരുത്.
@PSCAcademy78
@PSCAcademy78 3 ай бұрын
swantham ammayum sis um narc aanenkiko
@googieface1692
@googieface1692 3 ай бұрын
Your own family too can be
@nazeemamuscat8479
@nazeemamuscat8479 3 ай бұрын
കഷ്ടമാണ്,അങ്ങനെയുള്ള വീട്ടിൽ ജനിക്കുന്നത്. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക, എത്രയും വേഗം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക. ❤️
@PSCAcademy78
@PSCAcademy78 3 ай бұрын
@@nazeemamuscat8479 first thing they do is to isolate you from everyone.. I don't have any friends
@Alifiya_Ashraf
@Alifiya_Ashraf 3 ай бұрын
Thank you for these valuable words.I am still suffering.u r exactly right.
@Kunhikkas
@Kunhikkas 3 ай бұрын
Hi, I think almost everyone is like this. Mental health is very important at todays time! Keep up the good work!
@nittysarabinny5231
@nittysarabinny5231 3 ай бұрын
Yes u r right. If parents father is narcissistic its terrible..ignore and go away
@nazeemamuscat8479
@nazeemamuscat8479 3 ай бұрын
Wow... ഇത്രയും വസ്തുനിഷ്‌ടമായി സരളമായി, compassionate ആയി ഈ വിഷയം മാതൃഭാഷയിൽ കേൾക്കുമ്പോൾ എന്തോ ഒരു സന്തോഷം. ഒരു Narc അനുഭവിക്കുന്ന അവസ്ഥ അവർ ഇരയാക്കുന്ന വ്യക്തിയുടേതിനേക്കാൾ പരിതാപകരമാണ്, കാരണം അവരുടെ കുടുംബത്തിൽ നിന്ന് തന്നെ ബാല്യത്തിൽ സ്നേഹവും പരിഗണനയും കിട്ടാത്തത് കൊണ്ട് ഇങ്ങനെ ആയവർ ആണവർ എന്നതാണ് സത്യം, inflated ego. ഇങ്ങനെയുള്ളവരുമായി വിവാഹബന്ധം വന്നാൽ പിന്നെഒരിക്കലും കൂടെ നിന്ന് കൊണ്ട് സന്തോഷം, സമാധാനം ഒന്നും ഉണ്ടാകില്ല. കുട്ടികൾ ആയശേഷമാണ്‌ തിരിച്ചറിയുന്നതെങ്കിൽ ആ കുട്ടികളുടെ സുരക്ഷ ഓർത്തെങ്കിലും മാറിപ്പോകുക, self educate ചെയ്യുക, ജീവിതം തിരിച്ചു പിടിക്കുക. അനുഭവിച്ചവർക്ക് മാത്രമേ അറിയാൻ കഴിയൂ, ആരും അനുഭവിക്കരുത് എന്ന് ആഗ്രഹം കൊണ്ട് പറയുന്നവരെ കേൾക്കുക എന്നതാണ് ഏറ്റവും ഗുണകരമാകുന്ന resource for escape. അവർ അതാണെന്ന് പറയുകയോ, അവരെ മാറ്റിയെടുക്കാമെന്നു കരുതുകയോ ചെയ്യരുതേ,നിങ്ങൾ രോഗിയായി മക്കൾക്ക്‌ പോലും ഉപകാരം ഇല്ലാത്തവരായി മാറും.രണ്ടും ചെയ്തതിന്റെ തിക്തഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു, ആദ്യം തന്നെ seperate yourself from toxicity, then start healing, then recover and thrive. ❤️Pray for them from distance.
@trendyplus574
@trendyplus574 3 күн бұрын
Njn anubhavikkunnu.. Bt escape aakan pattanilla.. Husbnd aanu.. Pullik parents illa.. Ente veetila.. Athuknd enik irangi pokaan pattilla.. Enne ake trap aakki.. Achanm ammayum pinangi..amma maatre koode ulloo.. Vere aarum illa...enne padikkanm sammathichilla.. Joliyum illa..Apo ayale thannne dpnd cheyyanm 2 childrn und.. Akke vattaakunnu.. Lofe time sahikkanollo ennorth.. Ipo rogi aai.. Deprsn nu tablt edukunnu 2 yrs aai😢😢😢😢
@HiImKarthik
@HiImKarthik 4 ай бұрын
Kindly watch my first video about Narcissism here : kzbin.info/www/bejne/b4fYe3ZsfNdpoM0si=x_1juoiZJa4kazdU
@chandrikadevid3671
@chandrikadevid3671 3 ай бұрын
ഈ വിഷയത്തെ പറ്റിയുള്ള കൂടുതൽ ചർച്ചകൾ അനുഭവസ്ഥരെ ഉൾപ്പെടുത്തി നടക്കേണ്ടത് ആണ്. ഇവരെ കുറിച്ച് തുറന്നു പറയാൻ victims ന് ഭയം ആണ്. അവസരം കിട്ടിയാൽ ഒഴിവാക്കി free ആകണം. സ്ത്രീകളും ധാരാളം ഉണ്ട്. ഓരോ കുടുംബവും നശിപ്പിക്കാൻ ഇവർ മതി.
@HiImKarthik
@HiImKarthik 3 ай бұрын
Very true.
@AriesTheGreat369
@AriesTheGreat369 3 ай бұрын
Good explanation, they can't love anyone , rather than themselves.
@thehommaker12
@thehommaker12 3 ай бұрын
Great information.. thank u🥰
@entha_alle
@entha_alle 4 ай бұрын
Avarkku preypattathu aarum illa .. ivare kondu okke kettippikkum veetukaar pinne avarum mungum pinne evidunnu enthu support.
@Creativities_1237
@Creativities_1237 2 ай бұрын
Thank you for giving this information
@sinir8787
@sinir8787 4 ай бұрын
My husband, mother in law and sister in law, me and my son escaped.
@blackrose-wp4fe
@blackrose-wp4fe 3 ай бұрын
Nhanum daily ethu anubhavikkunnu ഒരു പര ചെറ്റയാണ് എൻ്റെ കൂടെ ഉള്ളത് അയാളുടെ തള്ളയും same രണ്ടും ഒന്ന് ചത്ത് കെട്ടു കിട്ടിയാൽ എത്ര നന്നായി എന്നു വരെ ചിന്തിച്ചു പോയിട്ടുണ്ട്
@ziyaziyuuz
@ziyaziyuuz 2 ай бұрын
Narcissist എന്ന വാക്ക് ഞാൻ ആദ്യമായി കേട്ടത് എന്റെ മൂത്ത സഹോദരനിൽ നിന്നാണ്..അന്ന് അതിന്റെ അർത്ഥം അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല..ഇന്ന് അപ്രതീക്ഷിതമായി ഈ വീഡിയോ കാണുമ്പോഴാണ് അവന്റെ പ്രശ്നമാണ് അവൻ മറ്റുള്ളവരിൽ ആരോപിച്ചു കൊണ്ടിരുന്നത് എന്ന് മനസ്സിലാവുന്നത്..അവനെക്കൊണ്ട് ഞാനും പ്രായമായ മാതാപിതാക്കളടക്കം എന്റെ കുടുംബം അനുഭവിച്ച പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല...NPD എന്ന അവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെങ്കിലും ഇനിയും അവൻ ഞങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുമെന്നത് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു..അവൻ പ്രവാസം മതിയാക്കി വന്നത് മുതൽ ഒരു ജയിലിലെന്ന പോലെയാണ് മൂന്ന് മൂന്നര വർഷക്കാലം ഞങ്ങൾ എല്ലാവരും സ്വന്തം വീട്ടിൽ ജീവിച്ചത്..ബന്ധുക്കൾക്കും നാട്ടുകാർക്കൊക്കെ അവൻ മാന്യനും മര്യാദക്കാരനുമൊക്കെയായിരുന്നു.കണ്മുന്നിൽ കാണുന്നത് വരെ ആരും ഞങ്ങൾ പറഞ്ഞത് വിശ്വസിച്ചിരുന്നില്ല..ഇന്ന് ഞാൻ ഇത് എഴുതുമ്പോൾ അന്നത്തേതിനെക്കാൾ വളരെ സമാധാനമുള്ള ജീവിതമാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്..കാരണം എന്റെ Father കുടുംബ കോടതിയിൽ ഞങ്ങൾ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ച് കൊടുത്ത പരാതിയിൽ അവൻ വീട് വിട്ട് പോവാൻ ഉത്തരവായി അങ്ങനെ അവൻ പോയി..എന്നാൽ ഈ സമാധാനം ഞങ്ങളുടെ ഏതെങ്കിലും സന്തോഷ അവസ്ഥ എത്തുന്നത് വരെയുണ്ടാവൂ..അത് അവൻ തകർക്കാൻ ശ്രമിക്കും.അവനെക്കുറിച്ചോർത്ത് ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് ഒരുപക്ഷേ ഞാൻ ആയിരിക്കും..കുട്ടിക്കാലത്ത് ഞാനും അവനും വലിയ കൂട്ടായിരുന്നു..ഒരു സഹോദരൻ എന്നതിലുപരി ഒരു parent പോലെ ആയിരുന്നു എനിക്ക് അവൻ..ഇന്ന് പക്ഷെ അവൻ ഏറ്റവും കൂടുതൽ വെറുക്കുന്നതും എന്നെയായിരിക്കും...അവന്റെ സംശയങ്ങളും തെറ്റിദ്ധാരണകളും എല്ലാം ഈ അവസ്ഥ കൊണ്ടാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്......
@HiImKarthik
@HiImKarthik 2 ай бұрын
Yes. I can understand that pain. 🌸
@mariyambi3651
@mariyambi3651 2 ай бұрын
​@@HiImKarthik enikk oru brother und Avante main tool ente ummayaanu ummaye use cheyth nammude properties okke nashippichu veed polum panayatthilaanu Umma completely Avante slave aanu enth cheyyanam enn ariyunnilla Avan parayunnath mathrame Umma vishvasikkoo
@twilight9237
@twilight9237 3 ай бұрын
Thank you for this …
@leyageorge2357
@leyageorge2357 3 ай бұрын
Good information
@Zeharaa
@Zeharaa 3 ай бұрын
18 വർഷം അനുഭവിച്ചു ഇപ്പോ ഡിവോഴ്സ് ആയി 😢😢 നല്ലോരു കാലം ഒരുത്തന്റെ അടിമ ആവേണ്ടി വന്ന്
@HiImKarthik
@HiImKarthik 3 ай бұрын
Kazhinja kaalam marakku. .. ❤️
@nawalsboutiqueandtailoring8192
@nawalsboutiqueandtailoring8192 3 ай бұрын
Wow.....Good
@teamsajja
@teamsajja 4 ай бұрын
God bless you❤
@shiblanar4068
@shiblanar4068 4 ай бұрын
Im a victim of narcissistic abusive husband.. Nerethe realize cheythath kond alhamdulillah escape cheyyan patti.. Avar orikkalum maaran ponnilla..nammude mental healthnu priority kodukkuka...murich kalayan patunne bandham aanel murikkuka.. Or else keep maxm distance... Sooner you escape the better for your mental and psychological health...
@evm6177
@evm6177 3 ай бұрын
'IT IS INCURABLE'..🤓Chilla manushyareyum mrigangaleyum otakku vidunatha nalathu.. udhaharanathu yelli 🐀avarre arkum ishatam avilla, avar bakki ellavareyum bhayakunnu verrukunnu. Incurable miserable creatures and in certain situations we all become that same miserable narcissist. Just leave them far far away!
@manjukammana8807
@manjukammana8807 3 ай бұрын
Thank you so much sir for your valuable information. Living with a narcissist too difficult 😢
@HiImKarthik
@HiImKarthik 3 ай бұрын
Take good care of your mental health. We deserve a better life. Seek help. Do the needful. Belive in yourself ❤️
@Sarah-ut1mk
@Sarah-ut1mk Ай бұрын
Chettaaa ella points um pukka 😢I have been traumatized by my sister and I m suffering to get out from this....😢😢😢oru karym confront cheythal pinne nammale illathakki kollummm , character assassination, threat, torture and it goes😢😢😢karayatha divasangl illa
@Dancewithmearchana
@Dancewithmearchana 2 ай бұрын
8:00 hits very hard.. real pain is this 💯 8:51 - the biggest trait of narccisit that everyone should realise.
@anilajoy7530
@anilajoy7530 4 ай бұрын
Very true.
@fasilabaishahulhameed4119
@fasilabaishahulhameed4119 4 ай бұрын
Ente kudumpathil oru narsist undu.kudumpathinte anikkallu ilakki aa sthree.ippol oru bandhavum illa
@samajyamanoj5246
@samajyamanoj5246 3 ай бұрын
ഒന്നും പറയാനില്ല......❤❤❤
@sudeeppm3434
@sudeeppm3434 4 ай бұрын
Excellent topic and video, very much informative, thanks a lot Karthik 🙏
@HiImKarthik
@HiImKarthik 4 ай бұрын
Means a lot. Thank you 😊
@nidhines8130
@nidhines8130 2 ай бұрын
Thank you sir
@salini8776
@salini8776 3 ай бұрын
Valuable informations. Thank you so much ❤
@HiImKarthik
@HiImKarthik 3 ай бұрын
Thank you too. Your support is invaluable for me. Keep supporting 😊🌸
@socratesphilanthropy4937
@socratesphilanthropy4937 3 ай бұрын
All the points are right except I do appreciate irrespective of people I'm feeling I'm almost close to this
@Sreepadmasree
@Sreepadmasree 4 ай бұрын
Thank you so much
@HiImKarthik
@HiImKarthik 4 ай бұрын
❤️😊
@Farsath999
@Farsath999 3 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് ആദ്യം മനസിൽ വന്ന വ്യക്തി ഇളയരാജ ആണ്.
@HiImKarthik
@HiImKarthik 3 ай бұрын
How can we confirm unless hes clinically diagnosed? 🫠
@hamiadnan315
@hamiadnan315 3 ай бұрын
അതെന്താ ഇളയരാജ
@aswathymadhusoodanan
@aswathymadhusoodanan 3 ай бұрын
He's egoistic for sure based on his public stunts we can see that.. only close ones or experts can identify if he's a narc.. that's their success too
@Lovely-dl5cw
@Lovely-dl5cw 3 ай бұрын
Musician Ilayarajayo? Athentha angane?
@seeco3829
@seeco3829 3 ай бұрын
Narcisisst വളരെ gentleman/kind/ nice/hero/grand പഴ്സണാലിറ്റി പുറമ്പൂച് ഉള്ളവർ ആയിരിക്കും. അവരുടെ frustration usually ഒരാളുടെ അടുത്താവും തീർക്കുക. മാറ്റാർക്കും അത് മനസ്സിലാവില്ല.For example, തണ്ണീർമത്തൻ ദിനങ്ങളിലെ വിനീത് ശ്രീനിവാസൻ. പലരും dark empath ആയിരിക്കും, അവരെ കുറേ പേർ എപ്പോഴും താങ്ങിക്കൊണ്ട് നടക്കണം. ഇളയരാജ തന്റെ ഫീൽഡിൽ genuine ആയി accomolished ആയ ആൾ ആണ്‌. Nobody willexhibit narcissism up their sleeve.
@AjayNatholm
@AjayNatholm 3 ай бұрын
True words 💔
@anju6861
@anju6861 2 ай бұрын
Thanku for this video
@HiImKarthik
@HiImKarthik 2 ай бұрын
❤️
@renjanyprasad-xp4pq
@renjanyprasad-xp4pq 4 ай бұрын
It is too painful.Nobody will understand it
@HiImKarthik
@HiImKarthik 4 ай бұрын
A Therapist can. They are trained proffessionals, they will understand everything. Seek therapy immediately ❤️
@Dancewithmearchana
@Dancewithmearchana 2 ай бұрын
Yes
@soumyaskumar5308
@soumyaskumar5308 3 ай бұрын
Atlast....malayalathil engane oru topic .....thank you so much Sir..For the past 10 years.....njan suffer cheyyuva...arodu paranjittum viswasikkunnilla... ..totally fed up...
@HiImKarthik
@HiImKarthik 3 ай бұрын
Hope you recover very soon 😊❤️
@Phoenix-od2bp
@Phoenix-od2bp 2 ай бұрын
I am a highly empathetic person who fell in love with a narcissist person, part of the reason I guess I was led to such a relationship is because my mother is also a narcissistic.
@HiImKarthik
@HiImKarthik 2 ай бұрын
Pretty obvious reason i guess. Im also a highly sensitive person. Narcissist normally target us because of our loving and kind nature.
@Dancewithmearchana
@Dancewithmearchana 2 ай бұрын
Yes me too..the same thing happened to me
@ayishazid
@ayishazid 3 ай бұрын
Ente Uppa😢 .. orma vecha kaalam muthal..ipo kudumbam thakarnn makkalokke vere vere jeevikkunnu..kudumbakkarde munnil makkal thetukar.. njangal makkal anubavichond irikkunnath njangalkk mathre ariyuu.. 😖
@deepthits9167
@deepthits9167 2 ай бұрын
Same father.. Mine
@ayishazid
@ayishazid 2 ай бұрын
@@deepthits9167 😟
@ayishazid
@ayishazid 2 ай бұрын
@@deepthits9167 😟
@realmusing
@realmusing 2 ай бұрын
My ex was a narcisst. By god's grace I managed to escape from him. But it gave me Unbearable trauma
@muhammedrafi1831
@muhammedrafi1831 3 ай бұрын
Continue karthik
@HiImKarthik
@HiImKarthik 3 ай бұрын
❤️
@JenuzzVlogs
@JenuzzVlogs 4 ай бұрын
💯💯
@HiImKarthik
@HiImKarthik 3 ай бұрын
❤️😊
@Imperfect987
@Imperfect987 2 ай бұрын
Atleast someone brought this up in malayalam. Namude natil majority aalkum ariyilla. My ex husband, his brother and his mother, all three are narcissists. His father is a victim. I'm a victim for around 2 decades. His father is suffering since 4 decades but never understood whats going wrong in his life. Njan thiricharinjath 2yr mumbanu..athuvare njan karuthi ente problem aanu ennu. Because the whole world said I'm the problem. Angane aanu husband ellavareyum dharipich vechitullath. Enne puram logam aayi disconnect cheithu enit avan aanu victim ennu logathe dharipichu. Physical, mental and financial abuse, athum poranjit infidelity. Makkal valuthayi ithine thiricharinju, ingane oru father ne venda ennu paranju, orumich parishramich ithil ninnum rakshapetu.. ipozhum njan traumayil ninnum rakshapetitilla...still struggling. Athrak njan enna vyakthiye nashipichu chorayum neerum ooti pindiyakiyitund. 😢
@crazydulexmovies6114
@crazydulexmovies6114 3 ай бұрын
My father mother is narcissist....she destroyed my father, mine and mother life...... At last she play victim She had even a relationship with her son age men. She spoiled our reputation in society
@rate_my_plants
@rate_my_plants 4 ай бұрын
You guys must realise that do I have this narcissistic character or not...pls careful... just treat yourself...njoi your beautiful life❤
@evm6177
@evm6177 3 ай бұрын
🤓Chilla manushyareyum mrigangaleyum otakku vidunatha nalathu.. udhaharanathu yelli 🐀avarre arkum ishatam avilla, avar alavareyum bhayakunnu verrukunnu. Incurable miserable creatures and in certain situations we all become that same miserable narcissist when we get power or position. Just leave them far far away!
@akhilchandcs8569
@akhilchandcs8569 4 ай бұрын
Once I had a relationship with a narcissistic girl, She proposed to me and We went relationship, Once I was emotionally attached to her, She started manipulating me. Finally, we broke up. She initiated the breakup also, But in her story, I am a devil the most brutal man in the world, and everyone believed her story. I am now depressed, feeling wasted, feeling victimized. I can do nothing other than control myself and take care of myself. But the sad thing is that I have been in this mind trouble for the past 4 years. I can't forget how intelligently she manipulated it. But I know that one day everyone will understand what she really is.
@HiImKarthik
@HiImKarthik 4 ай бұрын
I strongly suggest you to attend therapy
@humanhuman9299
@humanhuman9299 4 ай бұрын
I always used to wonder why only men were becoming narcissists. First time hearing a woman being so
@rohithravi6583
@rohithravi6583 4 ай бұрын
​@@humanhuman9299Women പൊതുവെ പാവങ്ങൾ ആണെന്നുള്ള stereotype ആണ് ഇതിനു കാരണം,എപ്പഴും complaint പറയുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും emotionaly attack ചെയ്യുന്നതും vitctim mentality കൊണ്ടുനടക്കുന്നതും കൂടുതൽ സ്ത്രീകൾ ആണെന്നാണ് എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് മനസിലായത്
@akhilchandcs8569
@akhilchandcs8569 4 ай бұрын
There are many stories bro but men will not say it loudly, may be because of their ego @@humanhuman9299
@atmosphere5005
@atmosphere5005 4 ай бұрын
യെതാർത്ഥ കാരണം എന്താണ്???
@manuanand2615
@manuanand2615 3 ай бұрын
Finally i realised i my self having several narcissistic traits 😞
@rosmineazheekal7025
@rosmineazheekal7025 3 ай бұрын
I guess it's a good first step to realise it
@Dancewithmearchana
@Dancewithmearchana 2 ай бұрын
Pls better diagnose yourself .. its a great thing you realised yourself.
@Appulu3868
@Appulu3868 4 ай бұрын
എനിക്കും ഉണ്ട് ഒരെണ്ണം
@user-bl3hs9kn2t
@user-bl3hs9kn2t 3 ай бұрын
I am a therapist… giving therapy for all kinds of personality disorders…
@123-me_iam
@123-me_iam 4 ай бұрын
My mother 🤢 And elder sister
@HiImKarthik
@HiImKarthik 4 ай бұрын
😞
@shabna2368
@shabna2368 3 ай бұрын
Same😢😔
@HiImKarthik
@HiImKarthik 3 ай бұрын
@@shabna2368 you both immediately take therapy get a way out of it. There is always a way. There is always a solution to anything 🌸
@jericcolukas
@jericcolukas 3 ай бұрын
Seek help and move away, these people will not change,,my wife's mom is a narcs, my wife is still fighting her childhood trauma,,
@nijidamehboob8554
@nijidamehboob8554 3 ай бұрын
True avare maattan pattilla.ente hussum pulliyude familiyile palarum ingananu.but we can handle them for some extend by using brain.ithu thirichariyunnathanu important.also we should take care of ourself and love ourself.otherwise will become a mental patient
@nasjinejus40
@nasjinejus40 3 ай бұрын
My husband and his mother in lw.3 year anubavichu.. i escaped.. divorce processing aanelum im hppy.. it was a hell ..ipo me and my son living happily 😊
@HiImKarthik
@HiImKarthik 3 ай бұрын
Nothing but respect to your brave decision maam. Wish all the love, and happiness come your way..for your future as well. More power to you ❤️😊🌸
@manuutube
@manuutube 3 ай бұрын
His mother in law? You mean your monther also?
@INFINI_X
@INFINI_X 4 ай бұрын
Ente relatives oru narcissistic ond avarude major weakness nammal avarodu empathy or caring kanikkunnath aanu 😂 Avar k athu ulkkollan pattilla
@cppybilal2562
@cppybilal2562 3 ай бұрын
രണ്ട് കുട്ടികൾ ഉണ്ടായത് കാരണം ഞാൻ പെട്ടു കിടക്കേണ്. അറേഞ്ച്ഡ് മ്യാരേജ് മാക്സിമം ഓഴിവാക്കുന്നതാണ് ബുദ്ധി
@SreevidyaViswanathan
@SreevidyaViswanathan 4 ай бұрын
Sthreekalile narcissism explain cheyyamo.. specially their social media feeds and all.. I feel there is a huge difference of the signs of narcissism by gender coz of our social influence
@HiImKarthik
@HiImKarthik 4 ай бұрын
True though. Will do 👍
@cppybilal2562
@cppybilal2562 3 ай бұрын
സ്ത്രികളുടെ നാർസ്സിസ്സം നമുക്ക് മറ്റൊരാളെ പറഞ് മനസ്സിലാക്കാൻ സാധിക്കില്ല
@HiImKarthik
@HiImKarthik 3 ай бұрын
@@cppybilal2562 valare budhimuttaanu. I agree with you
@sreevidya9618
@sreevidya9618 3 ай бұрын
Yess namuk ivarey life il ninnu mentally avoid cheyan patum , from my experience, enikum undayirunu oru narscist achan( still alive)
@evm6177
@evm6177 3 ай бұрын
🤓Chilla manushyareyum mrigangaleyum otakku vidunatha nalathu.. udhaharanathu yelli 🐀avarre arkum ishatam avilla, avar alavareyum bhayakunnu verrukunnu. Incurable miserable creatures and in certain situations we all become that same miserable narcissist when we get power and position. Just leave them far far away!
@realmusing
@realmusing 2 ай бұрын
My mother
@nawalsboutiqueandtailoring8192
@nawalsboutiqueandtailoring8192 3 ай бұрын
God bless u.....
@blair9509
@blair9509 3 ай бұрын
My husband says i am a narcissist 1. I love to hear appreciation / i do appreciate everyone 2. I have a need for admiration 3. I am empathetic 4. I don't play victim card actually i hate to be a victim 5. I envy others happiness Am i a narcissist
@HiImKarthik
@HiImKarthik 3 ай бұрын
No
@sandhyarupesh3402
@sandhyarupesh3402 3 ай бұрын
Others happinessil envy akunnat seriyano? Enikkokke oralude santhosham kanumpol njanum koodi happy akum......
@HiImKarthik
@HiImKarthik 3 ай бұрын
@@sandhyarupesh3402 Athanu vendath 😊
@shabna2368
@shabna2368 3 ай бұрын
He's the real narcissist maybe, And putting it on your head...
@user-uw7gd6mh8i
@user-uw7gd6mh8i 3 ай бұрын
My mother in law jasmine akbar
@averagestudent4358
@averagestudent4358 4 ай бұрын
വൗ!!! മലയാളത്തിൽ ഇത്തരം ടോപ്പിക്കുകൾ ഡിസ്കസ് ചെയ്യുന്ന ചാനലുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പലരും തിരിച്ചറിയാതെ പോകുന്ന, നോർമ ലൈസ് ചെയ്യുന്ന ഒരു വിഷയമാണിത്. അങ്ങനെയുള്ളവരെ അകറ്റി നിർത്തുക അത് മാത്രമാണ് പോംവഴി അല്ലാതെ വരെ തിരുത്താനോ തർക്കിക്കാനോ പോയിട്ട് വലിയ കാര്യമൊന്നുമില്ല. ഒടുവിൽ നമ്മളാകും കുറ്റക്കാർ. അത് അങ്ങനെയാണെന്ന് വരുത്തി തീർക്കാൻ അവർ ഏതറ്റം വരെയും പോകും.
@HiImKarthik
@HiImKarthik 4 ай бұрын
Thank you so much 😊❤️
@shinyjose9601
@shinyjose9601 3 ай бұрын
Dr Susan koruth u tuber
@nancysayad9960
@nancysayad9960 3 ай бұрын
Susan Koruth videos കണ്ടിട്ടില്ലേ ..she is an expert in this topic
@averagestudent4358
@averagestudent4358 3 ай бұрын
ഒക്കെ നിങ്ങൾ രണ്ടാളും പറഞ്ഞ സജഷന് നന്ദി, ഒരുപാട് ഹിന്ദി ചാനലിലും ഇംഗ്ലീഷ് ചാനലിലും ഇതൊക്കെ കാര്യമായി ഡിസ്കസ് ചെയ്യുന്നത് കണ്ടിട്ടുണ്ട് മലയാളം ചാനൽ ഞാൻ ശ്രദ്ധിച്ചിട്ടില്ല അതുകൊണ്ടാകാം.
@jancykuruvila7419
@jancykuruvila7419 3 ай бұрын
Ano
@arathy4558
@arathy4558 4 ай бұрын
last year ee day njn angane oralde kayyinu rakshpet..❤ they are very dangerous people. especially they can fake innocence caring love responsibilities like sun light. but from the heart avar devil ayirikum. even the death of their blood relations won't change their mind. avarde magic lines nu ulllil jeevikunna arum ayalde orikalum thirichu ariyilla. ipozhum avar manyar ayi nadakum. their heart is like a floating rock.. no one can defeat them... they don't have any emotional weakness.
@HiImKarthik
@HiImKarthik 4 ай бұрын
Have you approached any qualified therapist? I suggest you do the same..
@arathy4558
@arathy4558 4 ай бұрын
yeah. I am taking therapy now. but seriously sir. angane oralde kayyil petal athinu purathu vannalum ayal mosam anenu manasilai jeevikan eniku orupadu time eduthu. atraku fake ayo itharam personas nammale snehikum. he is living in usa now. with his family . even his wife and other family members don't know his dark side. ariyunna alkare ayal nice aki life nu ozhivakum. bakki elalrem oru magical power vechu Aavar koode nirthum.
@HiImKarthik
@HiImKarthik 4 ай бұрын
@@arathy4558 They use their charm and charisma to do that. Its not magic its manipulation. This person is so crooked stay completely away and be develop self awareness, acquire the right knowledge, build healthy boundaries, read and self reflect often, and ultimately love and take good care of yourself the rest of your life.I wish you all the very best 😊👍
@arathy4558
@arathy4558 3 ай бұрын
@@HiImKarthik Thank you
@nijidamehboob8554
@nijidamehboob8554 3 ай бұрын
​@@HiImKarthiksir my husband is like this pakshe onnichu thamasikkan thudangiyappolanu ithu manassilakiyathu.after 13 years of marriage we have 3 children.inganullavare paranchu manassilakano councilinginu kondupokano onnum pattilla.also they can't understand others emotions.ithu njan accept cheyyanum safety measures edukkanum take a long time.but how will affect my children's life.pls reply me.these peoples are very crooked and hide everything well.also he is a cheating parson by nature
@gopikaraj9482
@gopikaraj9482 28 күн бұрын
Njan ippo anubavichond irika.ithoke arod parajitum manasilakunilla.urugi urugi njan marikarayi
@suhanasonu4597
@suhanasonu4597 3 ай бұрын
Therapy avashyam ind
@indian_psycho365
@indian_psycho365 2 ай бұрын
Njan cheruppathil victim ayirunnu ,ippo ee paranja Ella pointsm ente swapavathil unde ,onne aloyche nokkyal Ella manushyarum manasil asooya,envy okke ullavaralle,athonde njan athe mattan agrahikkunnilla
@lechuzworld6507
@lechuzworld6507 3 ай бұрын
Experieced victim നെ പോലെ എത്ര നന്നായി അവതരിപ്പിച്ചു, super
@HiImKarthik
@HiImKarthik 3 ай бұрын
I am an experienced victim 🥹
@SJ-yg1bh
@SJ-yg1bh 3 ай бұрын
Experience ഇല്ലാത്തവർക്ക് മനസ്സിലാക്കുന്നതിനു പരിധി ഉണ്ട്‌
@bavithabavi791
@bavithabavi791 3 ай бұрын
​@@HiImKarthik me too...
@JoGeo-lz7yf
@JoGeo-lz7yf 4 ай бұрын
ബ്രോ, ബോർഡർലൈൻ പേഴ്‌സണാലിറ്റി ഡിസോര്ഡറിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@HiImKarthik
@HiImKarthik 3 ай бұрын
Puthiya video kandirunno? ❤️
@mookambikasaraswathi58
@mookambikasaraswathi58 3 ай бұрын
👍
@user-cd5ol1ev7n
@user-cd5ol1ev7n 3 ай бұрын
My mother...i went to deep depression
@safeervc
@safeervc 2 ай бұрын
U missed to say this “it can’t be cured “
@HiImKarthik
@HiImKarthik 2 ай бұрын
Yeh i agree.
@bluerose2178
@bluerose2178 2 ай бұрын
Ente father nu ee oru trait undu.ellam pullide control il venam karyangal..but pulli control il edukunnath chilapol nammude basic decisions making ayirikum.pulliyude decision orikalum namuk acceptable o match cheyunatho ayirikilla...But athinte consequences pulli edukilla..aa decision kondu undaya negatives,nammal ottaku solution kandethanam..ithu oru narssistic trait aano..palapozhum confused akunu...
@HappyViBe443
@HappyViBe443 3 ай бұрын
My MIL oru narssicist aanu. Upadravikkavunnathinte paramavadhi upadravichu swantham makane. Purathu mother Teresa yum highly religiousum nattukare sahayikkunnathil munnil nilkkunna vyakthiyumanu. But veedinullalil AA sthreeye sahikkan padanu. Tension adichuvenam jeevikkan. Kanikkatha dramakal onnum illa. Avasanam avrumayi no contact zonel aanippo...samadhanavum santhoshavum und. One year kazhinju aa sthreeyumayi no contact zonel aayitt but kazhinja week AA sthree veendum njangade lifelekk thirike keranulla shramangal nadathunnu. Oru reethiyilum AA sthreeye njangal randuperudeyum lifel ini invite cheyyan njangal randuperum thayyaralla. Strong boundary set cheythu kazhinju
@user-uw7gd6mh8i
@user-uw7gd6mh8i 3 ай бұрын
Same ente veetil MIL..endoru stree..engane rekshapedum
@aathiraganesh
@aathiraganesh 3 ай бұрын
Same my MIL
@HappyViBe443
@HappyViBe443 3 ай бұрын
@@user-uw7gd6mh8i no contact zone l pokuka...oru reethiyilum avarkk contact cheyyan pattaruth.
@qwertyu145
@qwertyu145 3 ай бұрын
Same my MIL also Line by line same
@Aestheticsky_zx
@Aestheticsky_zx 3 ай бұрын
Ohh njn anubhavichatha ente teacher oru narcissist aan , njn etra mark vangichalum classil etra Activitice cheythalum avar onnm ariyathapole nikkm , presentation okke nannayi cheyyarund full dedicate aayi but aa missinte face il ennod deyshyaman njn kanar orikkal presentation cheyyumbol aa teacher enne face tanne nooki deyshyam kanikkndayrunnu that time i feel very bad , eppolum enne tazhtiketti drain cheythe samsarikkullu , enikk skill illa , maturity illa manners illa personel hygiene illa , c,lassil ellardeyum munnil vach parayar , orikkal avar enne dog ennu polum vilichittund , njn etra answers paranjalum ariyathapole nikkullu , mattulla kuttikale matram nallath enna reethil ennod behave cheyyum , eattavum vishamam ayth padikkatha kuttikalkk nannayi pariganana kodukkum enne teere padikkatha kuttiye pole treat cheyyum it's really painfull , first self doubt tonippichirunnu , pinneed drain, pinne demotive cheythu , manipulation nannayt indayrunnu eth cheythalum im nothing enna feel ennil varithichirunnu , i hate that women , ente educatione ath effect cheythu , padikkn mind kittathe aayi , bcoz daily i feel the demotivation, but i know THE KARMA IS BACK.
@saranyas6280
@saranyas6280 4 ай бұрын
My brtr is a devil.. But don't know how he got this.
@englishrose1636
@englishrose1636 3 ай бұрын
എന്റെ അമ്മായിഅമ്മ
@malaprop4156
@malaprop4156 3 ай бұрын
എന്റെ അമ്മായിയപ്പൻ too. ആൾക്ക് കുറേ yes men ഉണ്ട്. സ്വന്തം കാര്യത്തിന് വേണ്ടി എന്ത്‌ കള്ളം പറയാനും ആരെ ചതിക്കാനും മടി ഇല്ല. ആളുകളെ പറ്റി വളരെ മോശമായ രീതിയിൽ പറഞ്ഞു നടക്കും. തമ്മിൽ തല്ലിക്കാൻ നോക്കും. വളരെ സ്വാർഥൻ ആണ്. എല്ലാവരും പുള്ളിക്ക് സേവ ചെയ്തോണം അല്ലേൽ പ്രശ്‌നം. വല്ല കള്ളത്തരവും ആരേലും കണ്ടു പിടിച്ചാൽ മോങ്ങാൻ തുടങ്ങും- his manipulation tactic. ഇതിനെല്ലാം വളം വയ്ക്കുന്ന ഒരു നാത്തൂനും ഉണ്ട്. രണ്ടും ആൾക്കാരുടെ മുന്നിൽ വലിയ വിശ്വാസികൾ.
@sandhyarupesh3402
@sandhyarupesh3402 3 ай бұрын
​@@malaprop4156ente mother in law itupolanu.....ente goldum huabantinte salary um okke vachanu...avarude kudumba veedu nannakkiyat......kure paisa atil poyi......ennittum a veedu vendennu vachu putiya veedu vachu rakshapettu....ippol njan happy......
@anuvineesh207
@anuvineesh207 2 ай бұрын
Ente husbandinte sister ithu pole aanu
@appollotech
@appollotech 2 ай бұрын
Is it guilty personality
@farzeenahmed7035
@farzeenahmed7035 3 ай бұрын
അതേ...😢😢 ..ഉണ്ട്
@ramzanvloger532
@ramzanvloger532 3 ай бұрын
Video first ulla movie name eadhan
@PSCAcademy78
@PSCAcademy78 3 ай бұрын
Hi
@user-cd5ol1ev7n
@user-cd5ol1ev7n 3 ай бұрын
If i criticise my mother she will avoid me for ever
@libymedico
@libymedico 3 ай бұрын
Ente husband narcissistic qualities und.. But grandiosity illa .. Eppozhum onnumila ennan parayune. But enne eppozhum devalue cheyyu..degrade cheyym
@amruthas561
@amruthas561 4 ай бұрын
Is there any way to get out from a relationship. Actually it's for my cousin. Her husband is like this. She is suffering a lot. But she don't know what to do.
@HiImKarthik
@HiImKarthik 4 ай бұрын
I have explained everything possibly can do towards the end of the video. Immediate thing is to avoid contact with the person and seek psychotherapy immediately.
@iFrame007
@iFrame007 3 ай бұрын
ജാസ്മിൻ ജാഫർ in Biggboss, A good case study. More power to anti narcissistic force❤❤❤
@HiImKarthik
@HiImKarthik 3 ай бұрын
Diagnose cheyathe aarkkum oru label kodukkaruth. Pratheyekich oru tv showyil kanunnavare. Kanikkunnathellam sathyamano ennu manassilakkan sramikkuka ❤️
@PSCAcademy78
@PSCAcademy78 3 ай бұрын
I think Dr. Robin is a narcissist and jasmin jaffer is a sociopath
@iFrame007
@iFrame007 3 ай бұрын
@@HiImKarthik It’s not any TV show. It’s BiggBoss. You get to know people more than an expert can ever get to know about their patients.
@entrtnmnt098
@entrtnmnt098 2 ай бұрын
Seriously mahn.. ഞാൻ ഇത് പറയാൻ വരുവാരുന്നു.. She have many narccistic traits. 🤥👍🏻
@entrtnmnt098
@entrtnmnt098 2 ай бұрын
Felt like Gabri is her victim,which is ofcourse in beginning phase they will convince the victim they are deeply in love, but if that ends in relationship / marriage the game begins😁
@sajitha789
@sajitha789 4 ай бұрын
Narccisst escape, 🙏🙏🙏
@divyar4953
@divyar4953 4 ай бұрын
I am avictim of narcissistic parents, husband and Mother in law. I realised it 3 yrs back but still unable to create boundaries. Trying for it.
@nivyajoseph5302
@nivyajoseph5302 3 ай бұрын
The journey is hard . Be kind to yourself.
@user-cd5ol1ev7n
@user-cd5ol1ev7n 3 ай бұрын
Rakshapetto vegam........nammale mental aakum allenkil
@bibingeorge4448
@bibingeorge4448 2 ай бұрын
Get some financial freedom and RUN ...
@jyothirmary7848
@jyothirmary7848 3 ай бұрын
I am also confused at sometime weather I am a fool or blind in love.but now I know what it is.idk how to overcome bcs I lv him badly.and I am wounded badly. plz provide some advise
@HiImKarthik
@HiImKarthik 3 ай бұрын
Find a therapist as soon as possible
@user-bl3hs9kn2t
@user-bl3hs9kn2t 3 ай бұрын
My father is a narcissist… My mother is suffering from 50 years
@Ummuziyan
@Ummuziyan 3 ай бұрын
Ante mukath nokki kuttam parayunna allu. Ethu issue avumbol relatives ethine kurich ayalodu chothichal valare mannyamayum anne vallare nallathum parayunnu.
@GIRIN-lm2fp
@GIRIN-lm2fp 4 ай бұрын
How do narcissists respond to physical pain/ fear/ torture? Do they fear sociopaths and psychopaths? Do narcissists know whether they are dealing with a dangerous person.? I'm just curious. Cuz I once heard about this incident where a narcissistic guy had his purlicue / thenar space of his hand torn by another guy using a pen. The latter said he didn't like the former's irritating behaviour. Most people in the office knew the first guy had a narcissistic personality. But none of them saw this incident coming. The guy who hurt him had no guilt whatsoever. He just considered the other guy lucky as he didn't break his neck. He used to participate in full contact karate competitions.
@HiImKarthik
@HiImKarthik 4 ай бұрын
The thing is the dynamics is a little complex to explain but still a sociopath or psychopath can outsmart a narcissit they may feel it as a threat, if there is no co dependency. Narcissit have a greater envy towards them as they could steal a narcissit spotlight if they are in the picture.the other two are unpredictable and more impulsive, aggressive than the narcissicist. Its unsettling for them because thell loose their control.But as i say earlier if the relationship dynamics might vary. If a narcissit is in a codependent relationship with a sociopath /psychopath for eg: the couple in Mukundanunni Associates. Here a Narcissist become the enabler.Also there are "Narcissicist sociopaths" as well. These people have both traits more intense for a narcissit to handle so a potential threat.These are my thoughts on this
@abdulbasith8611
@abdulbasith8611 Ай бұрын
How to get an appointment. Telephonic or video call. Kindly reply
@theorganiclearners601
@theorganiclearners601 3 ай бұрын
I was wondering how a person becomes a narcissist ! Would there be anything common in their childhood? which made them the way they are
@HiImKarthik
@HiImKarthik 3 ай бұрын
There could've many reasons like genetical, parenting environmental, childhood sexual abuse etc. But in most cases I see a person with npd had at least a parent or grandparents have had the similar traits.this is a very common observation. exceptions are always there
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 34 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
NPD Series: How to Disarm a Narcissist
14:01
Dr. Susan Koruthu
Рет қаралды 17 М.